മന്ത്രിമാർ നുണ പറഞ്ഞതെന്തിന്? മദ്യനയത്തിൽ ടൂറിസം വകുപ്പിന് അമിത ഉത്സാഹമോ? | News Hour 26 May 2024

  Рет қаралды 32,048

asianetnews

asianetnews

Ай бұрын

മദ്യനയത്തിൽ ടൂറിസം വകുപ്പിന് അമിത ഉത്സാഹമോ? | News Hour 26 May 2024
#Kerala #keralanews #Liquorpolicy #Barscam #Keralanews #asianetnews #kerala #tourism #tourismdepartment #keralanews #newshour#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 77
@anoopvasundharan
@anoopvasundharan Ай бұрын
മതേതര പിർട്ടിയുടെ കോഴയെല്ലാം മോളും മരുമോനൂം പിരിക്കും
@RINUBABUM
@RINUBABUM Ай бұрын
📌 എന്തൊരു പ്രഹസനമായിരുന്നു ഉമ്മൻചാണ്ടിയുടെ കാലത്ത് സ്പീക്കറുടെ കസേരയൊക്കെ മറിച്ചിട്ട്.. 🤡
@alanmatthew1314
@alanmatthew1314 Ай бұрын
Correct ,Rinu😊😄
@alanmatthew1314
@alanmatthew1314 Ай бұрын
Nariya government 😡
@RINUBABUM
@RINUBABUM Ай бұрын
@@alanmatthew1314 😁👍🏻
@roypynadath5820
@roypynadath5820 Ай бұрын
മദ്യപാനമെന്ന ഒരുപറ്റം സാധാരണ ജനങ്ങളുടെ ബലഹീനതയെ രാഷ്ട്രീക്കാർ ബാറുടുമകൾ വഴി ദയനീയമായി മുതലെടുക്കുന്നു .
@ArjunSureshtheman
@ArjunSureshtheman Ай бұрын
ബലഹീനത???
@christurajbaby5008
@christurajbaby5008 Ай бұрын
അതായത് രാജേഷിനെതിരെ അന്വാഷണം നടത്തില്ല അഥവാ അന്വാഷണം നടത്തിയാലും ഞങ രക്ഷിക്കും എന്നല്ലേ ...💪
@sunnygeorge7570
@sunnygeorge7570 Ай бұрын
സ്വന്തമായി നല്ല ഫ്രൂട്ട്സ് ഇട്ട് വാറ്റി കുടിക്കാനും, പൊക്കം കുറഞ്ഞ തെങ്ങ് സ്വന്തമായി ചെത്തി കുടിക്കാനുള്ള നിയമം കൊണ്ട് വരണം. അങ്ങനെ മലയാളികളുടെ ആരോഗ്യത്തിന് ഊന്നൽ നൽകുന്ന നിയമനിർമ്മാണം കൊണ്ടുവരണം.
@ajineshabraham4766
@ajineshabraham4766 Ай бұрын
ഉള്ള കാര്യം പറഞ്ഞാൽ അതു വേണം... Beverages corporation is killing with chemicals.... സ്വന്തം വാറ്റിയാൽ നല്ല ആൽക്കഹോൾ കിട്ടും...
@bmaikkara5860
@bmaikkara5860 Ай бұрын
അമ്മായിയപ്പൻ മുഖ്യൻ ആയത് കൊണ്ട് എല്ലാവകുപ്പിലും കേറി മേയും.. ലെ മരുമോൻ...😂😂
@jojiedappallikunnel5987
@jojiedappallikunnel5987 Ай бұрын
ജീവിതകാലം മുഴുവൻ പച്ച കള്ളങ്ങൾ മാത്രം പറയാൻ (ക്യാപ്സ്യൂളുകൾ)വിധിക്കപ്പെട്ട CPM പ്രതിനിധി. കഷ്ടം തന്നെ.
@aparnaadwaith3386
@aparnaadwaith3386 Ай бұрын
ടൂറിസം അല്ല സ്വന്തം ടൂറിന 😍😍😍😍😍😍
@anandvasudev1048
@anandvasudev1048 Ай бұрын
അതുകൊണ്ട് ആയിരിക്കും പിണറായിക്ക്‌ ഇത്രയും"""" ""ലാളിത്യം "😜😜😜
@VenuGopal-pd4tb
@VenuGopal-pd4tb Ай бұрын
ഉമേഷ് ബാബു 👍👍
@linscreation9862
@linscreation9862 Ай бұрын
വള വള എന്നു പറഞ്ഞു time കളയുന്നു അടവ് ഇട്ട് മുസ്‌തഫ
@alnadhasharjah-uj1bs
@alnadhasharjah-uj1bs Ай бұрын
Umesh sir u said it samanniya budhiye e para narikal vallathe chodhyam cheyyunnu porukkilla e keralam ninnodokke...
@jayakumarnair8342
@jayakumarnair8342 Ай бұрын
Dear Musthafa, the public are not fools and pls better your behavior and languages in the conversations as we had very bad experience with u .
@KumbaNajeeb
@KumbaNajeeb Ай бұрын
ഇങ്ങനെയാണ് കള്ളം പറയുന്നത്
@user-zi7vt8ih9q
@user-zi7vt8ih9q Ай бұрын
ബാർ മുതലാളിമാരുടെ പിരിവു കൊണ്ട്,മുഖ്യമന്ത്രിയും ഭാര്യയും മകളും മിസ്റ്റർ മരുമകനും ചേർന്ന് ഇപ്പോൾ നടത്തിവന്ന ടൂറിന് ഉള്ള പിരിവാണ്. നമ്മുടെ മാധ്യമങ്ങൾ ഇതൊന്നും കാണാതെ പോകുന്നത് എന്താണ്. അതിനു വല്ല കാര്യമാക്കേണ്ട ആവശ്യമുണ്ടോ... ആ പണം എണ്ണാൻ വേണ്ടി തന്നെയാണ് കെഎം മാണിയുടെ മകൻ ജോസ് മോനെ ഞങ്ങൾ ഞങ്ങളുടെ പാർട്ടിയിലേക്ക് എടുത്തത്.
@josephsebastian5227
@josephsebastian5227 Ай бұрын
TP യുടെ കൊലപാതകം,നിയമസഭ തള്ളിപ്പൊളിച്ചത് സമ്മതിച്ചിട്ടില്ല പിന്നെയാണ് ഇത് 😂😂😂
@user-ye1gk3vj5j
@user-ye1gk3vj5j Ай бұрын
എന്തായാലും കള്ള് ഇല്ലെങ്കിൽ "പ്രബുദ്ധ" കേരളം ഇല്ല.... 🤣🤣🤣🤣
@binoyjoseph8383
@binoyjoseph8383 Ай бұрын
എന്തിനാണ് ഈ കള്ളത്തരമെല്ലാം ജനം കേൾക്കുന്നത്.
@anilkumarkaruveettil2042
@anilkumarkaruveettil2042 Ай бұрын
I think all this happening support of centeral government how many cases aganist this government what happend nothing
@user-ek2ye5bc2q
@user-ek2ye5bc2q Ай бұрын
ഇതിനൊക്കെ കാരണം നട്ടെല്ലില്ലാത്ത ഒരു പ്രതിപക്ഷം ആണെന്നുള്ളതിൽ ഒരു തർക്കവുമില്ല
@captrk31kartha56
@captrk31kartha56 Ай бұрын
പോഷക പാനീയം ഇതിൽ ഉൾപ്പെടുമോ
@wibewin3835
@wibewin3835 Ай бұрын
This P. Mustafa had unholy nexus with liquor mafia, that's why he lost his position as private secretary to Rajesh. How dares he speaks lies, shameful
@DeepakK-qo7sw
@DeepakK-qo7sw Ай бұрын
Kakkunnavar kakkum athu noki characha veche raiting kooti nigalum Pisa unadakkum illathata samayayam pavam janagal chilavakum so pls nigalude samayam kalayaruthe janaagale
@alimadappally9884
@alimadappally9884 Ай бұрын
പ്രതിപക്ഷം പോരാ അന്ന് ldf ചെയ്ത പോലെ സമരം ചെയ്യൂ
@ratheesh4865
@ratheesh4865 Ай бұрын
ഈ കേട്ട് കൊണ്ട് ഇരിക്കുന്നവരെല്ലാം നിന്നെ പോലെ പോട്ടന്മാർ അല്ല മുസ്തഫ
@rinchujohn5348
@rinchujohn5348 Ай бұрын
Chi pi m inodu janadhiyapathyam Kanikano … athinu chi pi m inu janadhipathiyam undo .., entae ormayil illlae😮😮😮😮
@user-fe3ou5nc7h
@user-fe3ou5nc7h Ай бұрын
എന്നെങ്കിലും ഈസർക്കാർ ഏതെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ
@user-ps6rq4ro1c
@user-ps6rq4ro1c Ай бұрын
കള്ളും, സിനിമയും. ഒന്ന് കല മറ്റേത് entertinment. ഗവണ്മെന്റിന് വരുമാനം സമൂഹത്തിന് നാശം.
@prasadpr9739
@prasadpr9739 Ай бұрын
മുസ്തഫയുടെ നേതാക്കന്മാരൊക്കെ ഹരിശ്ചന്ദ്രന്മാരാണ് നമ്മളൊക്കെ വെര്‍തേ തെറ്റിദ്ധരിക്കുന്നതാണ് ...!! 🥴
@ramachandranmullaparambil8280
@ramachandranmullaparambil8280 Ай бұрын
Per day salary ( kuly)
@ramachandranmullaparambil8280
@ramachandranmullaparambil8280 Ай бұрын
You must answer mutapppu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@joejo2767
@joejo2767 Ай бұрын
Then what is the reason for losing power in. Bengal n Tripura
@thanhappanmk6780
@thanhappanmk6780 26 күн бұрын
ടൂറിസ വികസനത്തിന് ഇവിടെ മദ്യവും mm മന്നി പറഞ്ഞ മറ്റേ പണി യും ഇവിടെ ആവശ്യമാണ് അതുകൊണ്ട് എല്ലാ ഹോട്ടലുകൾ തോറും ബ്രാണ്ടിയും വീടുകൾ തോറും കള്ളും കോഴിക്കോട് പാളയത്തെ പോലെ അമ്പത് രൂപ കൊണ്ട് പോയാൽ മറ്റെ പണിയ്ക്കും എല്ലാ സ്ഥലത്തും ലൈസൻസു കൊടുക്കും എന്നീട്ട് അ കമ്മീഷൻ വാങ്ങി ഞമ്മള് അബുദാബിയിൽ കൊണ്ട് പോയി ബീണയുടെയും മറ്റവൻ്റെയും പേരിൽ ഡിപ്പോസിറ്റ് ചെയ്യും
@Jr-kw5ez
@Jr-kw5ez 29 күн бұрын
Fraud Riyas and Rajesh
@sajukambrath7543
@sajukambrath7543 Ай бұрын
പ്രതി പക്ഷം പോരാ not പൊളിറ്റിക്സ് power 👍
@KK-hf5yc
@KK-hf5yc Ай бұрын
LDF is surviving in Kerala because of BJP
@rajeshx1983
@rajeshx1983 Ай бұрын
M B Rajesh boolooga fraudanu🤣😂😂😂
@user-ej1zx7te9t
@user-ej1zx7te9t Ай бұрын
Ennu parayaarullah pole CPM nu ethirea ethu news annu charcha aanu baakki ullath illa he he njaan ippo ee Chanel kaanaarea illa
@thinkbetter2026
@thinkbetter2026 Ай бұрын
പീ പീ പീ
@vinodsv5872
@vinodsv5872 12 күн бұрын
ലേശം ഉളുപ്പ്
@user-ek2ye5bc2q
@user-ek2ye5bc2q Ай бұрын
ഇ സമയം കൈരളി ന്യൂസിൽ തിരക്കഥ എഴുതി സെറ്റാക്കുന്ന എഡിറ്റർസ് ടീം 😇😇😇
@santhoshkumarmarthandan1228
@santhoshkumarmarthandan1228 29 күн бұрын
പ്രതിപക്ഷത്തിന് കിട്ടാനുള്ള കിട്ടിക്കഴിഞ്ഞാൽ നാവടക്കി എവിടെയെങ്കിലും കിടക്കും സതീശൻ അല്ലേ ആള്
@ramachandranmullaparambil8280
@ramachandranmullaparambil8280 Ай бұрын
Ba ba Baaaaaa
@PapaSelva
@PapaSelva Ай бұрын
കോഴയുടെപെരിൽ ഭരണത്തിൽ വന്നവരിപ്പൊ കോഴയിൽ മുൻഗിതാണൊ 😂 ചോദ്യം പേടിച്ചാണൊ Minister കുടുംബസമേതം വിദേശത്തുപോയതു
@joejo2767
@joejo2767 Ай бұрын
CPM man. You telling bengal lost because the people of Bengal are fools 😂😂😂😂😂
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Ай бұрын
അബ്ജോതിലെ sfi ക്കാരൻ അവസാനസമയത്ത് വെളിയിൽ ചാടി 🤣മാമ മാപ്ര ജഡ്ജി
@SarafuKara
@SarafuKara Ай бұрын
Kallamparane Adhikarathilvannavar.l.d F
@bibinbaby8877
@bibinbaby8877 Ай бұрын
Nunaparayal doctorate ,pppp..ooola
@pg7s
@pg7s Ай бұрын
ഉത്തരം മുട്ടുമ്പോൾ മുത്തപ്പ ഒച്ച വച്ചു ചർച്ച അലമ്പാകും 🤣🤣☝️
@pg7s
@pg7s Ай бұрын
ചർച്ചക്ക് പറ്റിയ മുതൽ തന്നെ മുച്ചപ്പ 😅😅😅
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
പാവം രാജേഷ്.മരുമകന്റെ കൊള്ള രാജേഷിന്റെ തലയിൽ
@SarafuKara
@SarafuKara Ай бұрын
Trithalake.nanaked.potterajeshmatri
@mathiasthomas7430
@mathiasthomas7430 27 күн бұрын
പോത്ത് രായാവ്
@Jr-kw5ez
@Jr-kw5ez 29 күн бұрын
Fraud Riyas and Rajesh
🌊Насколько Глубокий Океан ? #shorts
00:42
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 4,1 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 80 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
🌊Насколько Глубокий Океан ? #shorts
00:42