superstars nte kaalam kazhinju only hard core reality movies like drishyam,trance,maheshinte prathikaram sort of movies will exist from now onwards no more narasimham ,ravanaprabhu
@preethakrishnan35403 жыл бұрын
അത് സത്യം. കാരണം കസവ് മുണ്ടും colour shirt ഉം ഒക്കെയായി മീശ പിരിച്ച് നായകൻ -വില്ലനായ നായകൻ, കുറേ വാലാട്ടികളുമായി ഒരു സിനിമ ഇറങ്ങി - പിന്നെ - അമ്മാതിരി സിനിമകളുടെ പെരുമഴ തന്നെ. യുവനായകൻ കാര്യസ്ഥൻ എത്ര പ്രായം കൂടിയ ആളായാലും അയാളെ " എടോ " എന്നാണ് വിളിക്കുന്നത്. ജന്മിയുടെ ദുസ്വാതന്ത്ര്യം എന്നല്ലാതെ എന്ത് പറയാൻ?
@varuntce15 ай бұрын
🙏🙏🙏🙏🙏🙏
@lazylincoln47485 жыл бұрын
Manu s pillai,Santosh George kulangara,Sasi Tharoor ഈ മൂന്ന് പേരും ഒരു interview il വന്നാൽ നന്നായിരിക്കും😇.... ചരിത്രം മുതൽ രാഷ്ട്രീയം വരെ ചർച്ച ചെയ്യാം!
@raghunathraghunath79135 жыл бұрын
I am waiting that's moment .Your observation correct, 👍
@theawkwardcurrypot95565 жыл бұрын
മൈത്രേയനെ മറക്കല്ലേ
@_Bijesh_5 жыл бұрын
E. Sreedharan and M.A Yusaf Ali too
@devaraj0065 жыл бұрын
Ravichandran C EA Jabbar Sunil P Ilayidom Karassery Mash Etc..
@lazylincoln47485 жыл бұрын
Yup there are many people like them,surely we would love to see them on a discussion or interview.... I Just mentioned some of them...
@abhinavs19495 жыл бұрын
Hats off asianet. ഊള celebratisine കൊണ്ട് വന്നു കോമാളിത്തരം കാണിക്കുന്നതിലും എത്രയോ അടിപൊളി ആണ് ഇത്
@cmali31315 жыл бұрын
💯👌
@sindhuvijayan99385 жыл бұрын
@@cmali3131 right
@basheer10235 жыл бұрын
Perfect..
@pscguru52365 жыл бұрын
👍👍👍
@hariram-jd4rb4 жыл бұрын
സത്യം സമൂഹത്തിനു എന്തെങ്കിലും വിവരം എങ്കിലും കിട്ടും....
@muneeraboobacker97153 жыл бұрын
ചരിത്രം പഠിക്കാനുള്ള ബുദ്ദിമുട്ടിനേക്കാളും കൂടുതൽ ചരിത്രം പറയാൻ പേടിക്കേണ്ട കാലമാണിത്.. 🔥ഇയാൾ പുലിയാണ്🔥🔥🔥🔥
@sobhanapavithran3522 жыл бұрын
ബുദ്ധിമുട്ട്
@JWAL-jwal4 жыл бұрын
*ഒരു 50 വയസുള്ളവർക്ക് മാത്രം പറയാൻ അറിയുന്ന കാര്യങ്ങൾ ഈ ചെറുപ്രായത്തിൽ അറിയുന്നു... അതാണ് വായനയുടെ ശക്തി*💪
@pgn4nostrum3 жыл бұрын
ഇത്ര പ്രായത്തിൽ എത്ര പുസ്തകം വായിക്കും എത്രയെണ്ണം വായിക്കേണ്ടിവരും അടിസ്ഥാനപരമായി ഈ അഭിമുഖത്തിൽ ഒരാൾ സ്വയം മാർക്കറ്റ് കണ്ടെത്തുന്നു. അഥവാ അതിന് വേണ്ടി ചില വേറിട്ട വഴികൾ തേടുന്നത് പോലെ തോന്നി. ഒന്നേ പറയാനുള്ളൂ സമകാലിക കേരളം ഒരുപാട് informed &updated ആണ്. ആയതിനാൽ കുറെ/കുറച്ച് പുസ്തകങ്ങൾ വായിച്ച് ഒരു ചരിത്രകാരൻ ആവുക എന്നത്.. കോറെസ്പോണ്ടൻസ് ആയി സ്വിമ്മിങ് പഠിക്കുന്നത് പോലെയാണ്. നല്ലത് പോലെ ഭാഷ പറയുന്നതുകൊണ്ട് ആർക്കുമൊന്ന് കേട്ടിരിക്കാൻ തോന്നുന്നതിൽ തെറ്റ് പറയാനാകില്ല Lastly but not leastly..പറയട്ടെ അവരവർക്ക് ഇടാൻ പറ്റുന്ന നിക്കറെ ഇടാവൂ 😊
@rathishkumar3293 жыл бұрын
വെറുതെ യൂട്യൂബിൽ കമൻ്റ് ഇടാൻ യാതൊരു യോഗ്യതയും വേണ്ട.... ഇദ്ദേഹം ആരാണെന്ന് ആദ്യം മനസ്സിലാക്കൂ ... അല്ലാതെ.... കഷ്ടം
@JWAL-jwal3 жыл бұрын
@@rathishkumar329, എന്നോടാണോ?
@JWAL-jwal3 жыл бұрын
@@pgn4nostrum, എന്താ ഉദ്ദേശിച്ചത്? മനു സ്വയം മാർക്കറ്റ് ചെയ്യുകയാണെന്നോ? എത്ര പുസ്തകങ്ങൾ വായിക്കേണ്ടി വരും എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്? 🤔
@rathishkumar3293 жыл бұрын
@@JWAL-jwal അല്ല.... മനു s പിള്ള വളരെയധികം റിസർച്ച് ചെയ്തു പറയുന്ന കാര്യങ്ങളെ മാർക്കറ്റിംഗ് തന്ത്രം ആയിട്ട് കാണുന്ന ചിലരോട്...
@anoopanuo94524 жыл бұрын
ശെരിക്കും ഈ ചോദ്യം ചോദിക്കുന്നവന് പോലും , ചോദിക്കുന്നതിനെക്കാൾ താൽപര്യം മറുപടി പറയുന്നത് കേൾക്കാനാണ് ❤️
@soumyag66323 жыл бұрын
കേരളത്തിനു പുറത്തു ജീവിച്ചിട്ടും കേരള ചരിത്രം മിഥ്യ ധാരണകളെ പൊളിച്ചെഴുതിയ ധൈര്യത്തിനുകൂടി ഒരു സല്യൂട്ട്
@lovefromhevan70065 жыл бұрын
ഞാൻ ഇയാളുടെ വലിയ ഒരു ഫാൻ അത്രയ്ക്ക് ബഹുമാനം ഉണ്ട് ഇദ്ദേഹത്തിന്റെ ഒരു സ്വാഭാവത്തിനു
@najoommalappuram25955 жыл бұрын
ഞമ്മളും
@indian63464 жыл бұрын
ഞങ്ങളും.
@David-js4ib3 жыл бұрын
വിവരം ഉള്ളവന്റെ പെരുമാറ്റം ✌️
@chiccammachix70693 жыл бұрын
Indeed yes
@aryapramod53103 жыл бұрын
❤
@rams56875 жыл бұрын
Manu s pillai answers are so precise, meaningful and deep , thank you asianet for bringing historians.Bring on nxt onam too. Bored of celebrities awkward interviews abt onam.
@cheriangeevarghese93495 жыл бұрын
Right ...Bro.... Have you read his ivory throne...Please go through that. You will experience much about manu
@rams56875 жыл бұрын
@@cheriangeevarghese9349 thanks for motivating. like to know about travancore family and its glory ,and of course Manu ,so i will read soon.Ivory book has 0.1% credit to shashi tharoor.
@Davey10225 жыл бұрын
ram s so true .
@levinthomas97345 жыл бұрын
Manu S Pillai’s samsaram very interesting. He is very very intelligent
@ആഷിഖ്പടിക്കൽ5 жыл бұрын
മനു ഇനിയും എഴുതണം......അറിയപ്പെടാത്ത ചരിത്രങ്ങളെ പറ്റി
@cmali31315 жыл бұрын
ഓണം എല്ലാവർക്കുമുള്ള ഓണമാണ്...... കുത്തിത്തിരിപ്പുണ്ടാകാതെ നമുക്ക് ഒരുമിച്ച് ഓണമുണ്ണാം......
@jpalathinkal5u2 жыл бұрын
Manu Pillai should start a KZbin channel! 🤩
@Gurudeth5 жыл бұрын
Super asianet news ഇതേ പോലത്തെ ചരിത്രക്കാരൻ മാരെ ഇനിയും ഉൾപ്പെടുത്തണം HAppy onam
@ക്ലാര-ഘ7ന5 жыл бұрын
ഏഷ്യാനെറ്റ് ഇതാണ് ഇൻറ്റർവ്യൂ മനു ❤❤❤❤
@dr.dianaalexander40095 жыл бұрын
Enjoyed watching this interview..was a delight to hear him 😊
@shajahanthaivalappil50585 жыл бұрын
Well versatile interview.. clapppppp to you team Asianet..
@devji20105 жыл бұрын
A simple yet spectacular interview.
@manuponnappan39445 жыл бұрын
Rt said bro
@malluhistorian76284 жыл бұрын
2021 ല്‍ വന്നവരുണ്ടോ
@amruthamanayath45705 жыл бұрын
Thank you asianet for this interview.... Happy to hear Kerala History 💝🤘💝
@midhunsmidhuns40253 жыл бұрын
Yes he is a talented gentleman. Good interview
@shynasherin42725 жыл бұрын
Amazing again..the best programme in Asianet..admire Manu so much
@cpjunior9233 жыл бұрын
Some rare pieces in kerala who have profound knowledge
@harshithact66463 жыл бұрын
Kudos to you both... 👏👏👏 liked the way he asking sensible questions and Manu sir's Beautiful answers.
@educationalinformation.94245 жыл бұрын
This man is full of knowledge.....!!
@sufiyan35375 жыл бұрын
great person...and good hard worker...
@bgxdgbbhtdbgxdgbbhtd88194 жыл бұрын
പുള്ളി പറഞ്ഞത് പക്കാ ശരിയാണ്. ചരിത്രം ഇല്ലാത്തവർക്കാണ് ചരിത്രത്തെ പേടി
@skrishna89815 жыл бұрын
It was a delight to hear from him...kudos to Asianet for this interview👍
@ramyakarthikeyan13 жыл бұрын
Almost all interview I watch more than ur books ur narrative skill is really interesting to watch again and again give many speech like this..we are eager to watch..I still appreciate your ammuma lady behind ur words. Spark from her speech coming out of you
@vjaikrishnan59045 жыл бұрын
കൃഷി ഉപേക്ഷിച്ചതോടെ ഓണത്തിന് പ്രസക്തി നഷ്ടപ്പെട്ടു. ഇപ്പോൾ കച്ചവടക്കാർക്കാണ് ഓണം. കേരളത്തിൽ ഒരു വർഷത്തെ ബിസിനസ്സിന്റെ പകുതിയും നടക്കുന്നത് ഓണത്തിനാണ്.
@shyamaretnakumar58685 жыл бұрын
Channels also
@Lilustephen7174 жыл бұрын
കൃഷി ഇല്ല എന്നത് ശരിയല്ല... പണ്ടത്തെ ഉല്പാദനത്തേക്കാൾ എത്രയോ കൂടി.... പണ്ടും കേരളം ഒരു കാർഷിക വിളകളെ ആശ്രയിച്ചു പോകുന്ന പ്രദേശം ആയിരുന്നില്ല.. കോസ്റ്റ് വച്ചു നോക്കിയാൽ കാർഷിക ഉത്പന്നങ്ങൾക്ക് ഇപ്പോൾ വില കുറഞ്ഞു പണ്ട് അത് വളരെ വിലകൂടിയതായിരുന്നു... പണ്ടൊക്കെ എത്ര ആളുകൾക്ക് അരിയാഹാരം കഴിക്കാൻ കഴിഞ്ഞിരുന്നു ?
@hskr81283 жыл бұрын
@@Lilustephen717 പണ്ട് എന്റെ നാട് മൊത്തം നെല്ലറ ആയിരുന്നു, ഇപ്പോൾ മൊത്തം പറമ്പ്
@ponnnamma.kponnamma.k7363 жыл бұрын
വളരെ കൗ തത്തോടും ബ ഹുമാനത്തോടും ആരാധ നയോടും നോക്കിക്കാണുന്ന വ്യ ക് തിയാണ് മനു 🌹
@radhanair46703 жыл бұрын
I like Manu S Pillai and the interviewer!
@arifasalik93213 жыл бұрын
I really motivated by this man... Thank you asianet
@soniavinil39585 жыл бұрын
Thank u for thiss interview....iam waiting for thiss??
@0401ksrajesh5 жыл бұрын
"kerala is a victim of its own sucess"...wow😍
@aishwaryacv3404 жыл бұрын
This man is A man of word. Equally worth in character
@varathan16624 жыл бұрын
Manu sir.. your presentation is very much appreciated
@shamnavivek62823 жыл бұрын
A real historian ...... waiting for your new work
@ManojMCM3 жыл бұрын
Well said... You cleared many doubts.. I used to ask these questions to many people and myself... We done ... 👏👏👏
@Bibin_vasantha_sathyan5 жыл бұрын
നല്ല ഇന്റർവ്യൂ 👏👏
@sarangkmanoj4 жыл бұрын
*MANU , MAN OF KNOWLEDGE*
@krishn25082 жыл бұрын
I love both of them because Aby was my junior at school and Manu is one of best writers I admire ❤
@aswathims91864 жыл бұрын
Manu s pillai...young historian writer and offcourse positive and energetic talk Thanku
@samarth40543 жыл бұрын
ചവിട്ടിക്കൂട്ടിയ കഥ അറിയുന്ന സദാ ഹിന്ദു.ചരിത്രകാരനാണ് .ശാസ്ത്രമറിയാത്തവൻ.
@reuben112355 жыл бұрын
20 minutes of my time well spent!
@sajipal5 жыл бұрын
We need more historians like him
@chaarus86625 жыл бұрын
വളരെ നല്ല ചർച്ച -😍😍😘😘😘👍👍
@antonykj18385 жыл бұрын
Good presentation informative thanks 👏👍
@fayi853 жыл бұрын
Accepting and respecting the diversity. It is really great thing. Only wise men can do that. 🌹🌹🌹❤️❤️❤️
@dgn77293 жыл бұрын
Correct it as wise men and women
@fayi853 жыл бұрын
Please read it as wise people. I was not gender specific for that statement.
@MrYoungkhaN5 жыл бұрын
Requesting more of such discussions & debates with intellectuall personalities in your programmes.
@123aravindraj5 жыл бұрын
Great work asianet. Do make more of these type of quality contents
@sameersaleem66784 жыл бұрын
നല്ല വിഷയം. നമ്മൾ അറിഞ്ഞിരിയ്ക്കേണ്ട ചരിത്ര സത്യങ്ങൾ
@educationalinformation.94245 жыл бұрын
Thanks asianet for talk show with scholar, historian, writer like him.....!! Expecting more talk shows like this....!! With regard to knowledge, he is not less than shashi tharoor sir, i suppose......!! So knowledgable about past......!!
@remya.murali88955 жыл бұрын
thk u for this intrvw ❤
@krishnankuttysankaran5853 жыл бұрын
വാമനനെ ഞാൻ വില്ലനായി കാണുന്നു.മഹാ യോദ്ധാവായ മഹാബലിയെ ഒരു കുടവയറള്ള,ഒരു മാതിരി ജോക്കർ ആക്കി കാണിക്കാൻ കുറെ ആളുകൾ ശ്രമിക്കുന്നുണ്ട്.
@RanjithKumar-hw1gu4 жыл бұрын
Manu, you were as just like as before 3 years. No Change!
@ChristyKunjumon5 жыл бұрын
19:56 quality minutes! 👌
@sivanandk.c.71763 жыл бұрын
4.10മിനിറ്റ് : എന്റെ മകനും ലണ്ടനിൽ നിന്നും ആദ്യ പ്രളയ കാലത്ത് നല്ലൊരു തുക ക്രൗഡ് ഫണ്ടിങ്ങിന്റെ കൂടി സഹായത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുത്തു.
@JWAL-jwal5 жыл бұрын
റേഷനാലിറ്റി ഉപയോഗിക്കാൻ പാടില്ല. അത് ഇഷ്ടപ്പെട്ടു ബ്രോ
@anjaliv28345 жыл бұрын
It's interesting how he defines culture as a fluid thing. I always thought that you could culture as a fixed thing but the way he defines it allows for diversity and inclusion
@ക്ലാര-ഘ7ന5 жыл бұрын
Manu S Pillai ❤❤❤❤❤
@dalibainterior40005 жыл бұрын
ക്ലാരെ നീ എല്ലായിടത്തും ഉണ്ടല്ലോ ഭയങ്കര ഇന്റെലെക്ച്ചൽ ആണല്ലോ നീ
@ക്ലാര-ഘ7ന5 жыл бұрын
@@dalibainterior4000 👍👍😊😊
@dgn77295 жыл бұрын
ക്ലാര chechi 😍😍😍😍😍
@vjaikrishnan59045 жыл бұрын
ഇവിടെയും ഉണ്ടല്ലോ
@santhabalan5027 Жыл бұрын
Legend manu s pilla🙏🙏🙏🙏🙏🙏🙏🙏🙏👍
@MagicSmoke115 жыл бұрын
അതു ശരിയാ മനുക്കുട്ടാ.... Kerala is indeed different... അവനവൻ ജീവിച്ച നാടും, വളർന്ന വീടും, സ്വന്തം അയൽക്കാരെയുമുപേക്ഷിച്ച് താൻ ഇതേ വരെ പോയിട്ടില്ലാത്ത സിറിയായിയിലും അഫ്‌ഗാനിസ്ഥാനിലും ചാവാനായി പോകുന്ന വർഗം നമ്മൾ മലയാളികൾ മാത്രമാണ് ബ്രോ.. Yes, Kerala is dangerously different.!!
@anu60722 жыл бұрын
അതിലും രാഷ്ട്രീയം
@midsummernightsdream427311 күн бұрын
What's more dangerous is there are people ready to kill their own neighbour in the name of religion. People going away to Syria or afghan for whatever understanding of their own, they cause no harm to malayali society and they r so few as to count in fingers too.
@aiswaryaanilkumar7863 жыл бұрын
Your attitude is juz amazing ..keep going with this same . and tq for supporting more to humanities streme and history ..as a humanities student I have always faced ppl criticizing that there is nothg to learn or the failures are the one who chose this ..but with so much of proud I can say I fighted for this streme and now im trying hard to get much better changes in me and my society ..go on bro ..💕
@rejithnr4 жыл бұрын
നെടുമ്പാശ്ശേരി ല് ഗേറ്റ് ലു കാത്തിരിക്കുമ്പോ അവിടെ ഉള്ള ബുക്ക് സ്റ്റാളിൽ നിന്നാണ് ഐവറി ത്രോൺ വാങ്ങിയത് അവിടെന്നു വായിച്ചു തുടങ്ങി ബാക്കി ഫ്ലൈറ്റ് ലു മുഴുവൻ ഇരുന്നു വായിച്ചു തീർത്തു . ചരിത്രം ഇദ്ദേഹം എഴുതുമ്പോൾ ഒട്ടും മുഷിപ്പ് ഇല്ലാതെ വായിക്കാൻ പറ്റുന്നുണ്ട് .
@jimshadhussainjimshu50185 жыл бұрын
manu s pillai hats of u bro..
@Fun_doodler5 жыл бұрын
Worth watching ❤️
@bhagyalakshmi76633 жыл бұрын
Manuvine parichayappeduthiya Asianet newsinu big thanks 🙏
@rajeevpuliyoor4 жыл бұрын
Manu... A wonderful historian... Hats off to you man... Want to hear something from you about sabarimala and Buddhism in kerala..
@vishnutv24375 жыл бұрын
Energetic 😍
@jayasreedavis7478 Жыл бұрын
Manu love you, anthu rasamane samsaram kelkkan. A big salute For you
@anishvoommen70285 жыл бұрын
Nice information but I think there may be good discussion about the book .. Thanks manu.....
@sreenathelothumkuzhy5 жыл бұрын
Very optimistic young vibrant historian🥰
@mahimqatar20313 жыл бұрын
Such a jewel 👌
@dhanyasathyajith78512 жыл бұрын
Manu ...an amazing personality
@axiomservice5 жыл бұрын
Really I am.proud of u Manu. Zeenu chungom east alpy dist Kerala state
@exploreitsnature3011 Жыл бұрын
An “Avatar” has been born, His each word felt like a canvas input shall make many larger cultural portraits for the coming generations 🖼
@shihabm2678 Жыл бұрын
Very good
@netizen..5 жыл бұрын
Manu s pillai sammathichu
@ekaj34045 жыл бұрын
Great person,MANU
@ajaywayanadan3 жыл бұрын
2022 ൽ കാണുന്നവരുണ്ടോ
@annammajohn21025 жыл бұрын
u r great manu
@sangeethasan69553 жыл бұрын
M. ...ണ മ ?;:"'രയണ
@haroonaboo3685 жыл бұрын
this guy is amazing love & respect broo
@prasanthmp5005 жыл бұрын
അപ്പോൾ ഓണം വന്നാലും ഉണ്ണി പിറന്നാള് കോരന് കുമ്പിളിൽ തന്നെ കാഞ്ചി എന്ന് പറയുന്നത് വെറുതെയായിരുന്നു അല്ലെ
@dinudavis42305 жыл бұрын
ഐവറി ത്രോൺ വാങ്ങി, ഒരുപാട് അറിവുകളുടെ ചരിത്രത്തിന്റെ സംഗമം. മനു s പിള്ള ശരിക്കും കഷ്ടപെട്ടിട്ടുണ്ട്. പക്ഷേ സാഹിത്യ കൃതി എന്നതിനേക്കാൾ ഒരു documentry സ്വഭാവം ഉണ്ട്. പിന്നെ അല്പം കട്ടി കൂടിയ ഭാഷയും, പേജുകൾ തീരാൻ സമയം എടുക്കും...
@girishks12965 жыл бұрын
Will read it
@AMI21515 жыл бұрын
True. But worth reading :)
@myreply47895 жыл бұрын
കേരളത്തിൽ ചെലവാകുന്നത് എന്തെന്ന് നല്ലപോലെ മനസ്സിലാക്കി തള്ളുന്നു
@shyamaretnakumar58685 жыл бұрын
True only
@sherupp1234..-_4 жыл бұрын
സാഹിത്യ കൃതി അല്ല അത്.. ചരിത്രം ചരിത്രമായി തന്നെ പറയുന്നു. കാര്യമായി എഴുതപ്പെടാതിരുന്ന ചരിത്രം. ആ ഡോക്യൂമെന്ററി സ്വഭാവം ആണ് അതിന്റെ ഭംഗി...
@baijueldhosesrambikkal15223 жыл бұрын
ശശികല ടീച്ചർ ന്റെ ഒക്കെ ഓണം ആണ് ഓണം. വാമന ജയന്തിയാണ് തള്ളക്ക് മുഖ്യം 😂😂😂
@tinkufrancis6105 жыл бұрын
Great
@prijukumar344 жыл бұрын
മനു പറഞ്ഞതാണ് ശെരി മാവേലിയിണ് റിയൽ ഹീറോ വാമനൻ വേഷം മാറിവന്ന കള്ളനാണ് മാവേലിയുടെ നാടിനെയും ജനങ്ങളെയും വാമനൻ തട്ടിയെടുത്തു അപ്പോൾ ഒരു കരാർ അവർതമ്മിൽ ഉണ്ടാക്കി നാടിനെയും ജനങ്ങളെയും വാമനൻ സംരക്ഷിച്ചുകൊള്ളാം എന്ന് അത് നടക്കുന്നുണ്ടോ എന്നുള്ള അന്വേഷണം ആണ് ഇപ്പോഴത്തെ ഓണം പക്ഷെ അത് നടക്കുന്നില്ലാ എന്നാണ് എന്റെ കണ്ടെത്തൽ
@nishaar84275 жыл бұрын
Let the people decide what to follow, Every statement has it’s own validity.👌 പറയാനൊക്കെ എളുപ്പമാണ് പക്ഷെ സമ്മതിക്കുമോ ഇവിടുത്തെ മഹാരഥര്.
@jerinjacob6335 жыл бұрын
Reading his 'The ivory throne' it's magnificent :)
@exlrer4 жыл бұрын
Iam the big fan of him
@AnilKumar-yn9so5 жыл бұрын
Super
@renjithrajesh28815 жыл бұрын
part 2 venam
@winpykid Жыл бұрын
Manu s pillai fan
@siddiquemhmmd53303 жыл бұрын
Manu s iconic
@wingsoffire34495 жыл бұрын
Passionate guy! 😍
@smithakurupan16095 жыл бұрын
Hai manu......
@anishatony16005 жыл бұрын
Actually I saw ur 1st interview 1 month back, like the 1st one 3rd is also 👌👌👌👌 A personal request to the interviewer sir. ... U aged really fast in a short span ur dark lips yellowish eyes n stained teeth loss of liveliness in facesuggest ur smoking habit, I think urliver(body) is impaired and needs medical attention... It's a humble request .... Plz quit smoking sir.... V want more from u Details of maveli n onam was 😇😇😇😇
@manuponnappan39445 жыл бұрын
The same thing me want to said
@thankapkdthanka28863 жыл бұрын
Love you Manuuu....♥️
@anilanoop93264 жыл бұрын
1000 like tharunnu....
@samin50935 жыл бұрын
ഇത്ര പെട്ടെന്ന് കഴിഞ്ഞോ😮
@human18993 жыл бұрын
വളരെയധികം celebrate ചെയ്യപ്പെടുന്ന Sreejith panicker ഒക്കെ പറയാറുള്ളത് വളരേ selective, linear history ആണ്.. മനു പറയുന്നത് descriptive, broad, mutilinear narration ആണ്..
@sreejavijayan15263 жыл бұрын
അതെ, ഓരോ മറുപടിയും വ്യക്തമാണ്. നമ്മുക്ക് മനസ്സിലാകും