ബുദ്ധൻ താമസിച്ചത് വേശ്യാലയങ്ങളിലാണ് | Maitreyan | Exclusive Interview | Popper Stop Malayalam

  Рет қаралды 184,411

Popper Stop Malayalam

Popper Stop Malayalam

10 ай бұрын

ബുദ്ധൻ താമസിച്ചത് വേശ്യാലയങ്ങളിലാണ് | Maitreyan | Exclusive Interview | Popper Stop Malayalam
#Maitreyan #maithreyan #Popperstopmalayalam

Пікірлер: 1 000
@JARDHANI-
@JARDHANI- 5 ай бұрын
Genuine person, മനുഷ്യന്‍, rare human in India 🇮🇳 ഈ മനുഷ്യന്‍ പറഞ്ഞത് എല്ലാം അംഗീകരിക്കുന്ന ഒരു കാലം വരും അതിനു ഇനി എത്ര നൂറ്റാണ്ടുകള്‍ കഴിയണം എന്ന് അറിയില്ല!!!!!!
@Ng96993
@Ng96993 2 ай бұрын
അങ്ങനൊരു കാലം വരില്ല. നാട്ടിലെ എല്ലാവർക്കും ഒരുമിച്ച് സാമാന്യബോധം നഷ്ടപ്പെടില്ല.
@davedonot2788
@davedonot2788 2 ай бұрын
Undaakukayum illa
@chandrankkb5476
@chandrankkb5476 7 ай бұрын
ശ്രീ ബുദ്ധന്റ് കൂടെ താമസിച്ചിരുന്ന ഒരാളെ കാണിച്ചു തന്നതിന് ചാനലിന് നന്ദി
@vinuvinu-un3zf
@vinuvinu-un3zf 5 ай бұрын
😂
@mohammabkuttyottayil5533
@mohammabkuttyottayil5533 20 күн бұрын
ഈ മഹാവ്യക്തി ലോക ചിന്തക്കാനാണ്, വിദൂര കാഴ്ചപ്പാടുകൾ ഒന്നായികാണുന്നവൻ.
@jayadeepkumareachuthan
@jayadeepkumareachuthan 2 күн бұрын
ഒരേ ഒരു ബുദ്ധിയുള്ളവൻ ഇയാൾ മാത്രം, പുഛം മാത്രം തോന്നിയിട്ടുള്ള വികൃതജന്മം
@sureshomachappuzha2036
@sureshomachappuzha2036 6 ай бұрын
ബുദ്ധി യുള്ളവൻ നിങ്ങൾ മാത്രമാണ്. ഓരോ ആളുകളും അവർക്ക്‌ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ മതി
@user-fl6mq4fl7c
@user-fl6mq4fl7c 7 ай бұрын
മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല എന്നാൽ മറ്റു ചിലതൊക്കെ തുടങ്ങുകയാണ്🙏 eternity അഥവാ നിത്യത അവകാശമാക്കുവാൻ മനുഷ്യന് സാധിക്കും, അതിന് മതത്തിന്റെ യാതൊരുവിധ സപ്പോർട്ടും വേണ്ട, മനുഷ്യന്റെ ആത്മാവിന് മരണമില്ല, അത് നിത്യമാണ്🙏🙏🙏 ശ്രീ രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ഗുരു നിത്യ ചൈതന്യ യതി, സായിബാബ, മഹാത്മാഗാന്ധി എന്തിനേറെ പറയുന്നു യേശുക്രിസ്തു മുതലായവർ വരെ ആത്മാവിന്റെ വില എന്തെന്ന് പഠിപ്പിച്ചവരാണ്, അവരാരും വിഡ്ഢികളല്ല, എന്നാൽ അവരൊക്കെ വിഡ്ഢികൾ ആണെന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ വിഡ്ഢികൾ, അറിവില്ലാത്ത കാര്യങ്ങളെ അറിയേണ്ടത് പോലെ അറിയാതെ മറ്റുള്ളവരെ വിമർശിക്കുവാൻ ശ്രമിക്കരുത്, എല്ലാവരുടെയും അറിവിന് ഒരു പരിമിതിയുണ്ട്, ആ പരിമിതമായ അറിവിൽ നിന്നുകൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നത്, എന്നാൽ നിങ്ങളുടെ അറിവ് എല്ലാം പൂർണ്ണമാണ് എന്ന് വിശ്വസിക്കരുത്, അതു മണ്ടത്തരമാണ്, അറിഞ്ഞ സത്യത്തെക്കാൾ അറിയാത്ത സത്യങ്ങളാണ് എത്രയോ അധികം 🙏 ഒരു ദൈവ വിശ്വാസി 🙏
@anilkumar1976raji
@anilkumar1976raji 7 ай бұрын
മഹാന്മാരെല്ലാം ബുദ്ധിമാന്മാരായിരുന്നു എന്നത് ഒരു അന്ധ വിശ്വാസം മാത്രമാണ് അവരുടെ പല തീരുമാനങ്ങളും വിഡ്ഢിത്തമായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
@KarthikeyanC-on3mx
@KarthikeyanC-on3mx 5 ай бұрын
♥️♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼👌👌👌.
@ShortCutsMalayalam
@ShortCutsMalayalam 11 күн бұрын
ഒരു വിശ്വാസം മാത്രം 😂
@belurthankaraj3753
@belurthankaraj3753 8 ай бұрын
Great Sir🙏
@shajanks8937
@shajanks8937 8 ай бұрын
ഒന്നിച്ച് ജീവികും എന്നു പറഞ്ഞാൽ അങ്ങനെ ഒക്കെ തന്നെയാണ് അല്ലാതെ ഒരാളെ മറ്റേയാൾ വിഴുങ്ങി വയറ്റിൽ കൊണ്ട് നടക്കും എന്നല്ല
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 6 ай бұрын
😂😂
@AL-mr3nu
@AL-mr3nu 6 ай бұрын
😂😂😂
@nimisadanandan5925
@nimisadanandan5925 6 ай бұрын
😂😂😂👍🏻👍🏻👍🏻
@shihabm5495
@shihabm5495 5 ай бұрын
😅😅
@nujumudeenshamsudeen3658
@nujumudeenshamsudeen3658 6 ай бұрын
ഒരുമതവെറിയനേക്കാൽഎത്രയോഭേദം ഈമനുഷ്യൻ
@kunhikrishnanev9180
@kunhikrishnanev9180 10 ай бұрын
ആടിനെ വളർത്തുന്നത് ആട്ടിടയന് വേണ്ടിയാണ് അല്ലാതെ ആടിന് വേണ്ടി അല്ല 👌👌
@flyerpeep9005
@flyerpeep9005 10 ай бұрын
Peril thanne undallo adine patti kettapo santhosicha karenam kashtam 5kodi viddikale patti parenjapo kandilla
@rajendranpillai2763
@rajendranpillai2763 9 ай бұрын
അത് എന്റെ ക്രസ്തൃൻ സുഹ്രത്തുക്കൾക്ക് അറിയില്ല.. ഞാൻ പറയാറുണ്ട്. പ്യാവങ്ങൾ...
@bibin6766
@bibin6766 8 ай бұрын
​@@rajendranpillai2763oh suhruthukkal😂pilla chettante oru thamasha
@muraleedharanmuraleedharan9402
@muraleedharanmuraleedharan9402 7 ай бұрын
സ്വയം ബുദ്ധനാണ് എന്നുവിശ്വസിക്കുന്ന മൈരെയനെക്കുറിച്ച് എന്ത് പറയാൻ. തന്റെ സ്വാഭാവം അല്ല ബുദ്ധന്റെ
@unnikrishnan6168
@unnikrishnan6168 6 ай бұрын
ഇലയും തിന്നാം കാട്ടുമിടാം പാല് ഇടയൻ കൊണ്ടുപോകും
@jamesxavier978
@jamesxavier978 7 ай бұрын
Your observations are an elevated thoughs
@sisubalans
@sisubalans 7 ай бұрын
You are the one N only Wiseman!!!!
@SrMway
@SrMway 6 ай бұрын
How probably is it that he's the one N only Wiseman? It's is much more probable that you're just wrong!
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR 8 ай бұрын
Beautiful. Nothing else to express. A great human being.
@SrMway
@SrMway 6 ай бұрын
Everything he says is utter nonsense. You know you could just look at what he has become to understand the validity of his lifestyle. From his talks it's clear that he doesn't believe in God or has any measurable sense of morality. Now what is the consequences of these beliefs? Well you can just see the end product before your eyes for one, what is that moustache! He has no love in his life, nor does he have any purpose in life, nor does he think he himself or anyone else has any value. Exactly what most religions said what would happen if people stop believing in God.
@subashmagllym
@subashmagllym 9 ай бұрын
The true man
@zubbyzubi7793
@zubbyzubi7793 10 ай бұрын
❤❤❤👍👍👍
@roygeorge3545
@roygeorge3545 10 ай бұрын
❤❤❤❤❤
@ishaishal8914
@ishaishal8914 9 ай бұрын
👍👍👍
@rythmncolors
@rythmncolors 6 ай бұрын
Good one, that end punch ❤🎉
@Sundaran-lr8wc
@Sundaran-lr8wc 10 ай бұрын
❤❤👍🏻
@balamuralip.v9124
@balamuralip.v9124 7 ай бұрын
അറിവിലൂടെ നേടിയ തിരിച്ചറിവുള്ള മനുഷ്യൻ എന്ന പേരുള്ള ജീവി👍
@shivbaba2672
@shivbaba2672 6 ай бұрын
Always Hindu Budha gods. Never against Islamic terrorism
@ravichandrannair2615
@ravichandrannair2615 6 ай бұрын
​@@shivbaba2672 Athu paranjal avante thala kanoola..
@Wayanad466
@Wayanad466 5 ай бұрын
ഇയാൾക്ക് അറിവ് ഇല്ലാത്ത ഒരു കാര്യം ആണ് മരണം എന്തിന് അതിന് ശേഷം എന്ത് എന്നത് മനുഷ്യർ എന്തിന് ഭൂമിയിൽ ജനനം കൊണ്ടു അതിന് പുറകിൽ ആര് എന്നത് ഇത് അയാൾ അറിഞാൽ അപ്പോഴാണ് തിരിച്ചറിവ് എന്നത് ഉണ്ടാവുന്നത്
@126HF
@126HF 8 ай бұрын
Interviewed is very good,not boring unlike others
@VaradharajTk
@VaradharajTk 7 ай бұрын
ഇന്ത്യയിൽ ആയത് കൊണ്ട് ആരെ വിമർശിച്ചാലും ജീവിച്ചിരിക്കാം അതാണ് ഇന്ത്യ
@jikkukurien3004
@jikkukurien3004 7 ай бұрын
അതിപ്പം നല്ല ഭരണഘടന ഉള്ളതുകൊണ്ടല്ലേ. അതുണ്ടാക്കിയവരെ സ്മരിക്കാം
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 7 ай бұрын
എന്റെ ചേട്ടാ ഭരണഘടനയുടെ കരുതുകൊണ്ടല്ല... 🤔 ഇവിടുത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അടിയുറച്ച മാനവിക ബോധം വിശ്വാസക്രമത്തിന്റെ ഭാഗമായി നിറഞ്ഞുനിൽക്കുന്നത് കൊണ്ടുതന്നെയാണ് -- എന്ന് അറിയാതെ എന്തെങ്കിലും വിളിച്ചു പറയരുത്.... 🤔🤔🤔
@jikkukurien3004
@jikkukurien3004 7 ай бұрын
😂😂😂😂@@sunrendrankundoorramanpill7958 ബ്രിട്ടിഷുകാർ കൊണ്ട് തന്ന മാനവീകതയൊക്കയെ ഉള്ളൂ കേട്ടോ അനിയാ ! ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കുന്ന മാനവീകതയോകെ അനിയൻ തന്നെ അങ്ങ് വച്ചോ കേട്ടോ.. ഭൂരിപക്ഷത്തിന്റെ മാനവികത 😂😂😂 നേരാംവണ്ണം തുണി ഉടുക്കാൻ പോലും അറിയാതിരുന്ന ടീമ്സ്സാ ..😂😂😂😂മാനവികത ഉണ്ടാക്കുന്നത്- 😆😆 !! കുംഭവീർക്കേ ഉണ്ണാനും -ചാവോളം ഉറങ്ങാനും അലസരായിരിക്കാനും ജന്മനാ ശീലിച്ച ജനതയായിരുന്നു ഇവിടുത്തുകാർ അതിൽ ഭൂരി പക്ഷം എന്നോ ന്യൂനപക്ഷം എന്നോ ഒന്നുമില്ല അത്രതന്നെ 😂😂😂😂ഭൂരിപക്ഷത്തിന്റെ ഒലക്ക ..🤪🤪🤪😂😂😂😂 ഓടിക്കോ !!
@jojijohn7269
@jojijohn7269 7 ай бұрын
​@@sunrendrankundoorramanpill7958ആരാണ് ഇവിടത്തെ ജനത
@shafi3188
@shafi3188 7 ай бұрын
പിന്നെ underwear colour പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു 😂 കേരളമായത് കൊണ്ട് ജീവിക്കുന്നു
@gopalakrishnank.c1262
@gopalakrishnank.c1262 9 ай бұрын
ഓം ഹ്രീം. വച്ചു ദൈവത്തെ വരച്ച വരയിൽ നിർത്തും ഞങ്ങൾ.
@balaramaswamy5758
@balaramaswamy5758 6 ай бұрын
ഇങ്ങേർക്ക് ഇങ്ങേരെത്തന്നെ വിശ്വാസം ഇല്ല. എല്ലാരും രണ്ടു കാലിൽ നടന്നാൽ ഒരു കാലിൽ നടക്കും.
@ak5258
@ak5258 8 ай бұрын
I am a malayalee live in us and japan. When both countries think of India they think of complete lack of sanitation, cleanliness and complete disregard for fellow human beings time. I am at a training school in Tokyo now. All students come 15 minutes before class to arrange tables and benches in a hall. We have 4 indians other than me. All of them come late just sit in the free class and leave with out cleaning when all Japanese students stay and clean. They always have excuses on why they cannot participate. It’s pathetic
@geethapoulose6906
@geethapoulose6906 7 ай бұрын
Please try to Google iq level of indians and Japan you will find answer Average iq of indians according to Google survey is below average so that's the reason, discipline , curiosity, empathy, cleanliness, responsibility , preserving nature is important things for survival unfortunately we are more interested in religion
@ak5258
@ak5258 7 ай бұрын
@@geethapoulose6906 Japanese educate their children about cleanliness and manners instead or religion. There are so many temples here and every one goes there for festivals as a tradition, if you ask them they all say they don’t have a religion.
@SrMway
@SrMway 6 ай бұрын
@@ak5258 What else do the Japanese do? Tell me more
@gsaexporters4677
@gsaexporters4677 3 ай бұрын
Satisfaction
@gathajam8682
@gathajam8682 8 ай бұрын
എത്ര ലളിതമായിട്ടാണ് ഉത്തരങ്ങൾ വിശദീകരിക്കുന്നത്
@user-zb5je9yr2j
@user-zb5je9yr2j 9 ай бұрын
Very good
@baburajbabu8651
@baburajbabu8651 7 ай бұрын
ലോകത്തെ ഒരേഒരു ബുദ്ധി മാൻ... പുതിയ അവതാരം...
@user-li1oy7dv2r
@user-li1oy7dv2r 7 ай бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദുക്കളെ എത്ര അവഹേളിച്ചു പറഞ്ഞാലും കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റ് ഇടപെടില്ല🤔🤔🤔🤔 കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഹമാസ് തീവ്രവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്🤔🤔🤔🤔 ഒരു മുസ്ലിം രാജ്യത്ത് പോയിരുന്ന ആരും മുസ്ലീങ്ങളെ അവഹേളിക്കില്ല🤔🤔🤔🤔 ഹിന്ദുക്കളെ ഒരാൾ ഇത്രമാത്രം അവഹേളിക്കുമ്പോൾ അതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും കൂട്ടു നില്കും 🤔🤔🤔
@spbk1
@spbk1 Күн бұрын
മതജീവികളെക്കാൾ ഭേദം ആണ്.
@Innerviewsnews
@Innerviewsnews 9 ай бұрын
Iddehathinu oru aashramam kettanam..🙏
@nandhusreenivas6476
@nandhusreenivas6476 9 ай бұрын
@ajayappu8118
@ajayappu8118 8 ай бұрын
❤️❤️❤️
@shanijaffer9332
@shanijaffer9332 10 ай бұрын
നല്ല ചോദ്യകർത്താവ്...അദ്ദേഹം പറയുന്നത് കേട്ട് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്... കേൾക്കുന്ന ഞങ്ങൾക്ക് പലപ്പോഴും ചോദ്യകർത്താക്കൾ ഒരു തടസം ആകാറുണ്ട്....
@annammaannamma-ko7ko
@annammaannamma-ko7ko 7 ай бұрын
ചോദ്യം chodhikkunnayyal ..❤❤
@shijujoseph7681
@shijujoseph7681 7 ай бұрын
മൈത്രേയൻ ചിന്തകൾ അപാരം തന്നെ...🙏🙏🙏
@parvathy2502
@parvathy2502 10 ай бұрын
Valare correct anu enik um ella rajyavum orepoleya thonu nath yudhathe ethirkunu ente guru akan kollam sar
@jithuprajith4784
@jithuprajith4784 9 ай бұрын
Anchor is best 👌👌
@sindhumanu7657
@sindhumanu7657 10 ай бұрын
👌👌👌❤
@user-zf7gl2cx9p
@user-zf7gl2cx9p 7 ай бұрын
സത്യം 👍🏻🙏
@anishjoseph3342
@anishjoseph3342 8 ай бұрын
പറച്ചിൽ കേട്ടാൽ തോന്നും സ്വാമിമാരും മൈത്രയും ഒന്നിച്ചിരുന്നാണ് സ്വയംഭോഗം ചെയ്യുന്നതെന്ന് 😂😂😂😂
@babubabar-nn2dw
@babubabar-nn2dw 6 ай бұрын
നീ ഉണ്ടായത് കണ്ടിട്ടാണോ മനസിലാക്കിയത്
@abhiraj2719
@abhiraj2719 6 ай бұрын
​@b😂abubabar-nn2dw
@pramodpramod6008
@pramodpramod6008 4 күн бұрын
👍😂😂😂
@user-ue4if8ob7r
@user-ue4if8ob7r 5 ай бұрын
തലക്ക് വെളിവില്ലാത്തവന്‍റ ജല്‍ പനങ്ങള്‍ ,ഭോഗിക്കാനായി ജീവിക്കുകയും ,അതിന് വേണ്ടി യക്നിക്കുന്നതുമായ ഒരു ജീവിതം ,
@suseendrakumar5619
@suseendrakumar5619 7 ай бұрын
47 വർഷത്തിൽ ഞാൻകണ്ട മനുഷ്യമൃഗം സ്വന്തം മകളുടെ കണ്ട നായ
@x-factor.x
@x-factor.x 7 ай бұрын
ങ് ഹാ ഒരു ഭാര തീയൻ !!!???
@jopanachi606
@jopanachi606 10 ай бұрын
Excellent observation
@seekzugzwangful
@seekzugzwangful 9 ай бұрын
ഈ anchor കൊള്ളാം. മിടുക്കൻ ആണ്!
@gempicks
@gempicks 7 ай бұрын
ഇദ്ദേഹം തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കുക. മറ്റുള്ളവർ അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. താങ്കൾക്കെന്താണ് പ്രശനം.
@Joslet123
@Joslet123 6 ай бұрын
Mattulllavar avarkkishtamullla reethiyil jeevikkan mathayolikal sammathikkunnillla
@user-fb7cx5yt5u
@user-fb7cx5yt5u Күн бұрын
പ്രശ്നം മതം ആണല്ലോ
@ramankuttypp6586
@ramankuttypp6586 9 ай бұрын
Great...
@shajibindu4963
@shajibindu4963 7 ай бұрын
Poliee❤❤❤
@bindhus.1004
@bindhus.1004 10 ай бұрын
അതെ. പുല്നാമ്പ് കിളിച്ചു വരുമ്പോ അതു കടിച്ച് തിന്നുന്ന ആടും, ആടിനെ തിന്നുന്ന നമ്മളും, കോഴികളെ ബാ ബാ എന്നുവിളിച്ചു ഇണക്കിയിട്ട് അതിനെയും കഴിക്കുന്ന നമ്മളും. അപ്പോഴും ദൈവവിശ്വാസികൾ പറയും, ദൈവം എല്ലാം ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യന് വേണ്ടി മാത്രം ആണെന്ന്. ഓരോ ജീവനും, ജീവിയും വിലയുള്ളതാണെന്ന് വിശ്വാസികൾ അംഗീകരിക്കില്ല.
@emersonabraham9323
@emersonabraham9323 10 ай бұрын
ഒന്ന് മറ്റൊന്നിനെ തിന്നില്ലെങ്കില്‍ ഈ ലോകത്ത് ജീവികള്‍ ഉണ്ടാവില്ല 😢
@rajthkk1553
@rajthkk1553 9 ай бұрын
​@@emersonabraham9323മനുഷ്യനെ ആരാ തിന്നുന്നത് ? മനുഷ്യന് ആരാലും ഭക്ഷിക്കപ്പെടാതിരിക്കാമെങ്കിൽ മറ്റു ജീവികൾക്കുമതാവാം.
@emersonabraham9323
@emersonabraham9323 9 ай бұрын
@@rajthkk1553 കൈയും കാലും ഒടിഞ്ഞു ഒന്ന് വഴിയില്‍ കിടന്നു നോക്കിയാല്‍ അറിയാം. സ്വന്തം വര്‍ഗ്ഗത്തിന്റെ ശരീരം ഭക്ഷിച്ചു സസ്യങ്ങള്‍ വളരുന്നു 😉
@gopalakrishnank.c1262
@gopalakrishnank.c1262 9 ай бұрын
ഒരു ദൈവവിശ്വാസിയും ലോകത്തില്ലാ. അവനിസം മാത്രം അതിനു ദൈവത്തെ ഉപയോഗിക്കുന്നു
@emersonabraham9323
@emersonabraham9323 9 ай бұрын
@@gopalakrishnank.c1262 വിശ്വാസികളാണ് കൂടുതല്‍...പിന്നെ അവനവനു ചില ഇളവുകള്‍ പ്രഖ്യാപിക്കും എന്ന് മാത്രം 😃
@sukumaranpakkath3127
@sukumaranpakkath3127 9 ай бұрын
സത്യം എവിടെകിടക്കുന്നു, മൈത്രേയൻ എവിടെകിടക്കുന്നു.
@seekzugzwangful
@seekzugzwangful 9 ай бұрын
ശോ! സത്യാന്വേഷി! സത്യം ഇപ്പൊൾ കിടക്കുക ആണോ നടക്കുക ആണോ സെട്ടാ? 🤪
@user-sy1tm9gc4t
@user-sy1tm9gc4t 6 ай бұрын
👍👌
@JoTk-he5lc
@JoTk-he5lc 9 ай бұрын
വേശ്യാവൃത്തി അദ്ധൃംപക വൃത്തി പോലെ അല്ല സുഹൃത്തേ.... അത് അധഃപതനം ആണ് പുള്ളേ....
@shajikokkon9187
@shajikokkon9187 9 ай бұрын
ആദ്യം എഴുതാൻ പഠിക്കു പുള്ളേ, എന്നിട്ട് വിമർശിക്കു.😁
@JoTk-he5lc
@JoTk-he5lc 9 ай бұрын
@@shajikokkon9187 സുഹൃത്തേ, ആശയപരമായി തെറ്റും അധർമ്മവും ആണ് ഇദ്ദേഹം പറയുന്നത്....പഴയ കാലത്ത് വൃഭിചാരി,വൃഭിചാരം എന്നിവയും വേശൃവൃത്തിയും ഉണ്ടായിരുന്നു എന്നത് കൊണ്ട് ഇന്നും അത് വേണം എന്ന് പറയുന്നത് ശരിയാണോ????ഈ തൊഴിൽ ചെയ്യുന്നവർക്ക് പോലും ഇത് മികച്ച തൊഴിൽ ആണ് എന്ന് തോന്നുന്നില്ല....അവർ പെട്ടുപോയ ജീവിതങ്ങളാണ്.... അത് പ്രോൽസാഹിപ്പിക്കേണ്ട ഒന്നല്ല..... പലതരം രോഗങ്ങൾക്ക്, പകർച്ചവ്യാധികൾ,മറ്റു ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും...... കൂടാതെ മനുഷൃൻ ആത്മാഭിമാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആണ്..... ദയവായി ഇത്തരം പ്രവർത്തനങ്ങൾ വളരെ മികച്ചതാണ് എന്ന് വന്നിരുന്നു തള്ളരുത്..... ശ്രീരാമൻ പട്ടാഭിഷേകം അതിനു ശേഷം ഒക്കെ പലതും നടന്നതായി മതഗ്രന്ഥങ്ങൾ പറയുന്നത് ഇന്ന് നടപ്പാക്കാൻ പറ്റുമോ?????
@humaneffortwins5570
@humaneffortwins5570 7 ай бұрын
​@@shajikokkon9187മനസ്സ് പോകുന്ന സ്പീഡിൽ കൈ പോയില്ല എങ്കിൽ പ്രായമായി എന്ന് വിചാരിക്കാം.(ശരീരത്തിൻ്റെ ആകാം അല്ലെങ്കിൽ മനസ്സിൻ്റെ ആകാം)
@spbk1
@spbk1 Күн бұрын
പാതിരാത്രി സൂര്യൻ ഉദിക്കുവാണേൽ അറിയാം മാന്യന്മാരുടെ തനിഗുണം
@akbarikka5818
@akbarikka5818 10 ай бұрын
ആശംസകൾ Sir
@dhruvkrishnakumar5098
@dhruvkrishnakumar5098 5 ай бұрын
Very well said👍👍
@pratheeshlp6185
@pratheeshlp6185 10 ай бұрын
Mmmmmmm
@muhammedsalimmsl4322
@muhammedsalimmsl4322 5 ай бұрын
" നിങ്ങളിൽ ആരാണ് കർമ്മങ്ങൾ നന്നാക്കുന്നത് എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി ജീവിതത്തെയും മരണത്തെയും സൃഷ്ടിച്ചവനാണ് അവൻ (അല്ലാഹു ) " ഖുർആൻ
@basheer9034
@basheer9034 5 ай бұрын
എല്ലാം അറിയുന്നവൻ എന്തിനാണ് പരീക്ഷിക്കുന്നത്😊
@muhammedsalimmsl4322
@muhammedsalimmsl4322 5 ай бұрын
@@basheer9034 " അവന്റെ അടിമകളിൽ അവൻ ഉദ്ദേശിച്ച പ്രകാരം വിധിക്കുന്നു "
@themanwithnoname9578
@themanwithnoname9578 11 күн бұрын
Ellam ariyam ennu nuna parayunnathond
@KrishnanMarsh
@KrishnanMarsh 9 ай бұрын
ബുദ്ധന്റെചെരുപ്പിന്റെ വിലയില്ലാ വാക്കുകൾ!!!!
@surendranmk5306
@surendranmk5306 8 ай бұрын
നിനക്കു പഴയ ചെരിപ്പിന്റെ കച്ചവടമായിരിക്കും!
@SureshBabu-ul7gb
@SureshBabu-ul7gb 7 ай бұрын
Budhan cherupu poyitu oru mathiyadi polum upayogicha aalalla .adhaham nagnna paadanayi sancharicha aalayirunnu.
@babubabar-nn2dw
@babubabar-nn2dw 6 ай бұрын
​@@SureshBabu-ul7gbബോധവും വെളിവുമില്ലാത്തത് കൊണ്ട് ചെരിപ്പിടുന്നില്ല
@UmaLokanath
@UmaLokanath 9 ай бұрын
Each to his own.
@vijeeshyuvi4168
@vijeeshyuvi4168 6 ай бұрын
🔥🔥🔥നമിച്ചു അണ്ണാ നമിച്ചു 🙏🙏🙏......
@Unnikrishnanpoyyil-bf5mi
@Unnikrishnanpoyyil-bf5mi 9 ай бұрын
എന്തൊക്കെ പൊട്ടത്തരം അന്ന് ഈ ചങ്ങാതി വിളമ്പുന്നത്.. ഞാൻ പറയുന്നതാണ് ശരി യെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരംമാണ്..
@rajuvarma5338
@rajuvarma5338 8 ай бұрын
Nice
@seekzugzwangful
@seekzugzwangful 9 ай бұрын
നക്ഷത്രം ഉണ്ടാക്കിയ ദൈവത്തിനെ വാഴ പഴം കൊടുത്ത് ഇണക്കാൻ നോക്കുന്ന മനുഷ്യർ 🤣🤣🤣
@JCT75
@JCT75 9 ай бұрын
😂
@KERALAGREENVILLAGE
@KERALAGREENVILLAGE 8 ай бұрын
Yss എരുമയെയും, ആടിനെയും അറത്തും 😂😂
@hussanpayyanadan5775
@hussanpayyanadan5775 8 ай бұрын
​@@KERALAGREENVILLAGEപശു മൂത്രവും
@sheelaabraham8810
@sheelaabraham8810 4 ай бұрын
😂😂😂
@sheelaabraham8810
@sheelaabraham8810 4 ай бұрын
😂😂
@sarathkumarjcb6813
@sarathkumarjcb6813 10 ай бұрын
പോയിന്റ് 🔥🔥🔥🔥.... ആടിനെ ഇടയൻ പരിപാലിക്കുന്നത് ഇടയന് വേണ്ടി തന്നെ 😜😂😂😂😂
@user-zf7gl2cx9p
@user-zf7gl2cx9p 7 ай бұрын
👍🏻👍🏻👍🏻🥰
@user-uz3mx3wo6o
@user-uz3mx3wo6o 7 ай бұрын
the real TRUE STORI
@ashokanam8492
@ashokanam8492 7 ай бұрын
സ്വയം മണ്ടെന്നു തുറന്നു സമ്മതിക്കുന്നിതിന്നു സമമാണ് ഇയ്യാളുടെ വാക്കുകൾ /
@hameedhameed4150
@hameedhameed4150 7 ай бұрын
ബുദ്ധിയുള്ളവർ പറഞ്ഞാൽ
@user-li1oy7dv2r
@user-li1oy7dv2r 7 ай бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദുക്കളെ എത്ര അവഹേളിച്ചു പറഞ്ഞാലും കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റ് ഇടപെടില്ല🤔🤔🤔🤔 കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഹമാസ് തീവ്രവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്🤔🤔🤔🤔 ഒരു മുസ്ലിം രാജ്യത്ത് പോയിരുന്ന ആരും മുസ്ലീങ്ങളെ അവഹേളിക്കില്ല🤔🤔🤔🤔 ഹിന്ദുക്കളെ ഒരാൾ ഇത്രമാത്രം അവഹേളിക്കുമ്പോൾ അതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും കൂട്ടു നില്കും 🤔🤔🤔 ഒരു മുസ്ലിം സമുദായത്തെയോ ക്രിസ്ത്യൻ സമുദായത്തെയോ ഇവരാരും അവഹേളിക്കില്ല...മുസ്ലീം സമുദായത്തെയോ ക്രിസ്ത്യൻ സമുദായത്തെയോ അവഹേളിച്ചാൽ നാളെ ഇയാൾ വീട്ടിൽ കിടന്നുറങ്ങില്ല 🤔🤔🤔 ഹിന്ദുക്കളെ അവഹേളിച്ചിട്ട് അതൊരു ക്രെഡിറ്റ് ആയിട്ട് കാണുന്നതിൽ ഒരു അർത്ഥവുമില്ല 🤔🤔🤔🤔
@csnarayanan5688
@csnarayanan5688 7 ай бұрын
ശബരിമല ക്ഷേത്രം സംരക്ഷണം ഏറ്റെടുക്കുന്ന സർക്കാരിൻ്റെ ദേവസ്വം ബോർഡ് കള് വരുമാനം ഇല്ലാത്ത ക്ഷേത്രങ്ങളിൽ കാണുന്നില്ല അപ്പൊൾ പ്രശ്നം ക്ഷേത്ര വരുമാനം തന്നെ. ക്ഷേത്ര ദർശനം സ്വയം മനശാന്തി നേടാനാണ് ഏതെങ്കിലും ദൈവത്തെ പ്രീതിപ്പെടുത്താൻ അല്ല ഹിന്ദുവിൻ്റെ ആത്മീയത.
@gopalakrishnanpn6571
@gopalakrishnanpn6571 7 ай бұрын
ഈ നിരീശ്വര വാദിയും താമസിയാതെ വിശ്വാസി ആകുന്നത് നമുക്കു കാണാം
@ajith1579
@ajith1579 6 ай бұрын
100 %..😇👍
@user-ny6vb3sl5r
@user-ny6vb3sl5r 6 ай бұрын
💙
@FACT365
@FACT365 9 ай бұрын
മൈത്രേയൻ ഒരു കാര്യം ചെയ്യ് വടക്കൻ കൊറിയയിൽ അഫ്ഗാനിസ്ഥാനിലും പോയി കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടു വാ😊😊
@divakaranmk9557
@divakaranmk9557 8 ай бұрын
താൻ വലിയ ബുദ്ധിജീവിയാണെന്ന് ധരിക്കുന്ന പരദൂഷണക്കാരൻ
@SureshBabu-ul7gb
@SureshBabu-ul7gb 7 ай бұрын
👏👏👏👏👌👌👍👍💯💯💯
@johnsonanthony5953
@johnsonanthony5953 9 ай бұрын
Thanks for the conversation
@fj4097
@fj4097 6 ай бұрын
ഒരു വികൃത ജന്മം അല്ലാതെന്തു പറയാൻ 🤔
@uk2727
@uk2727 7 ай бұрын
ആത്മീയത (മതമല്ല) ഒഴികെ അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. 👌
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 7 ай бұрын
അവനവന്റെ കുടുംബത്തിൽ -- മക്കൾക്കാദ്യം പുളുത്തുകഥ പറഞ്ഞുകൊടുത്ത് -- പ്രാവർത്തികമാക്കിയിട്ട് മാത്രം സമൂഹത്തിലേക്ക് കൊടുത്താൽ മതി.... ഇവന്മാരുടെ വേദാന്തം......😩😩😩
@SrMway
@SrMway 6 ай бұрын
That is the only thing he said which is correct.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 6 ай бұрын
ഒരു ചെറ്റ....
@kamalanayar423
@kamalanayar423 6 ай бұрын
And u have proved yourself that ur the greatest mandan
@user-tg9pp2oo6c
@user-tg9pp2oo6c 6 ай бұрын
നമ്മൾ എന്ത് സുഖം കണ്ടെത്തി ജീവിച്ചാലും മറ്റൊരാളുടെ സുഖം കണ്ടെത്തി ജീവിക്കുമ്പോഴാണ് പരമസുഖം എന്നുള്ള ജീവിതത്തിൽ എത്തിച്ചേരുന്നത്.. സുഖത്തെ സ്വാഗതം ചെയ്യാൻ പഠിക്കുന്നവർ ദുഃഖത്തെയും സ്വാഗതം ചെയ്യാൻ പഠിക്കണം. പല അനുഭവങ്ങളുടെയും പാഠമാണ്. ജീവിതമെന്ന് പഠിക്കാൻ ശ്രമിച്ചാൽ ജീവിക്കേണ്ടത് എന്തിനാണെന്നുള്ള ബോധം നമുക്ക് ഉണ്ടാകും.
@minimadhavan9204
@minimadhavan9204 7 ай бұрын
നീചനും അധമനുമായ വന് എല്ലാ നന്മയുള്ളവരും നിന്ദ്യർ : മൈത്രേയൻ എന്ന നീച ജന്മം തുലയട്ടെ
@x-factor.x
@x-factor.x 7 ай бұрын
ദേവ ദാസി യാണല്ലേ ??? !
@babubabar-nn2dw
@babubabar-nn2dw 6 ай бұрын
😂😂😂😂 കുരു
@arunkumarkrishnan5816
@arunkumarkrishnan5816 9 ай бұрын
നമിച്ചു സർ. 100% കൃത്യമായി പറഞ്ഞു 👍👍👍👏👏👏👌👌👌🌹🌹🌹❤️❤️❤️
@kammutv8950
@kammutv8950 10 ай бұрын
Arivukal ariyaanullathu athu ariyuka thanne venam athayath athu namuk poornamaayum bhodhiappedanam veruthe nh an viswasikkunnu ennu parayunnathu enik athu bhodhiappettittilla ennaanu oru kaariyam bhodhiappedathe viswasikkunnathu verum andhaviswaasamaanu
@user-st9ib4mj4u
@user-st9ib4mj4u 6 ай бұрын
@sujithnk5146
@sujithnk5146 6 ай бұрын
മൈത്രേയന്റെ വാക്കുകൾ Super
@surendranathp1244
@surendranathp1244 7 ай бұрын
Dont interfear in others belief.Everybody has their own faith
@royvarghese4335
@royvarghese4335 4 ай бұрын
👍👍
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 6 ай бұрын
Very good👍🙏
@deepsJins
@deepsJins 7 ай бұрын
ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാടാണ്. ഇദ്ദേഹം കാണുന്നത് പോലെയോ ചിന്തിക്കുന്നത് പോലെയോ ആണ് മറ്റുള്ളവരെന്നു ചിന്തിക്കുന്നത് ഒരു സുഖമാണ്. 😂 but interview is nice. 👍
@user-li1oy7dv2r
@user-li1oy7dv2r 7 ай бұрын
ഓരോരുത്തർക്ക് ഓരോരുത്തർക്ക് അവരവരുടെ കാഴ്ചപ്പാടുകൾ ഉണ്ട്... എന്നു കരുതി ഹിന്ദു മതത്തിനെ മാത്രം അവഹേളിക്കുന്നത് ശരിയല്ല,,,, മുസ്ലിം മതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയോ ഇവരാരും അവഹേളിക്കാത്തത് എന്തുകൊണ്ട്,, ഹിന്ദുമതത്തിന് അവഹേളിച്ചാൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ചോദിക്കാൻ വരില്ല എന്നറിയാം,,,, മതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയും അവഹേളിച്ചാൽ മാത്രമേ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഇടപെടും
@jayanmullasseri9096
@jayanmullasseri9096 6 ай бұрын
തന്നെ പോലെയുള്ള സാമൂഹ്യ ശാപത്തെയാണ് ലോകം തിരിച്ചറിയേണ്ടത്.
@hyderdilkush1113
@hyderdilkush1113 6 ай бұрын
നിന്നെ പ്പോലെ എന്ന് പറഞ്ഞാൽ മതി..
@bambooboys3205
@bambooboys3205 6 ай бұрын
സത്യം ദഹിക്കാൻ പ്രയാസമാണ്
@jayanmullasseri9096
@jayanmullasseri9096 6 ай бұрын
@@hyderdilkush1113 വെറുമൊരു മദ്രസാ പൊട്ടനാവല്ലേ
@anverjeddah-bx1we
@anverjeddah-bx1we 8 ай бұрын
Sathiyam..sar.. Saggikal.kelkkaaandhdaaa.❤❤❤. Good...jai.jai. jai.jai..jai.jai
@jaisonanthony8511
@jaisonanthony8511 7 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🙏
@ramchandran8436
@ramchandran8436 8 ай бұрын
മൈത്രേയന്റെ പൊട്ടത്തരങ്ങള്
@ideaokl6031
@ideaokl6031 9 ай бұрын
🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍🙏
@shibinshibingkb6318
@shibinshibingkb6318 6 ай бұрын
വീഡിയോ മുഴുവൻ കണ്ടിട്ട്, കമന്റ് വായിക്കുന്നവർ ഉണ്ടോ??? എന്നെപ്പോലെ 😊😊😊❤
@muralivarada6970
@muralivarada6970 9 ай бұрын
ഇവന്റെ ഭാര്യ ലോകത്തിലെ എല്ലാവരുടെയും ഭാര്യയാണ് എന്നാണ് ഇവൻ പറഞ്ഞ് പരുന്നത്😂😂😂
@x-factor.x
@x-factor.x 7 ай бұрын
അസഹിഷ്ണുത സനാതനമാണ് !!!?
@user-li1oy7dv2r
@user-li1oy7dv2r 7 ай бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദുക്കളെ എത്ര അവഹേളിച്ചു പറഞ്ഞാലും കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റ് ഇടപെടില്ല🤔🤔🤔🤔 കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഹമാസ് തീവ്രവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്🤔🤔🤔🤔 ഒരു മുസ്ലിം രാജ്യത്ത് പോയിരുന്ന ആരും മുസ്ലീങ്ങളെ അവഹേളിക്കില്ല🤔🤔🤔🤔 ഹിന്ദുക്കളെ ഒരാൾ ഇത്രമാത്രം അവഹേളിക്കുമ്പോൾ അതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും കൂട്ടു നില്കും 🤔🤔🤔 ഒരു മുസ്ലിം സമുദായത്തെയോ ക്രിസ്ത്യൻ സമുദായത്തെയോ ഇവരാരും അവഹേളിക്കില്ല...മുസ്ലീം സമുദായത്തെയോ ക്രിസ്ത്യൻ സമുദായത്തെയോ അവഹേളിച്ചാൽ നാളെ ഇയാൾ വീട്ടിൽ കിടന്നുറങ്ങില്ല 🤔🤔🤔 ഹിന്ദുക്കളെ അവഹേളിച്ചിട്ട് അതൊരു ക്രെഡിറ്റ് ആയിട്ട് കാണുന്നതിൽ ഒരു അർത്ഥവുമില്ല 🤔🤔🤔🤔
@jomygeorge81
@jomygeorge81 10 ай бұрын
Seri mythreyaaavaaaname....
@kajahussain4500
@kajahussain4500 5 ай бұрын
Super ❤
@rammohanbhaskaran3809
@rammohanbhaskaran3809 7 ай бұрын
ശബരിമല എന്ന ഒരു തീർത്ഥാടന സ്ഥലം കൊണ്ട് മാത്രം കഞ്ഞി കുടിച്ചു കഴിയുന്ന ഒരുപാടുപേരുണ്ട് ... അത് ഹിന്ദുക്കൾ മാത്രമല്ല ... അങ്ങനെയുള്ളവരെ കൈപിടിച്ചുയർത്തി അവർക്ക് ഒരു ജീവിതം കൊടുക്കാൻ ഈ ഗീർവാണം അടിക്കുന്ന ചെങ്ങായിക്ക് കഴിയുമോ ...
@johnjose3679
@johnjose3679 5 ай бұрын
വാടക കൊലയാളികൾ പറയുന്ന ന്യായം താൻ പറയുന്നത്
@rammohanbhaskaran3809
@rammohanbhaskaran3809 5 ай бұрын
@@johnjose3679 ലേശം തലച്ചോറ് .... കഷ്ടം .... എന്തോന്ന് താരതമ്യം ആണ്
@johnjose3679
@johnjose3679 5 ай бұрын
@@rammohanbhaskaran3809 ജീവിതമാർഗo
@Sc-ht4qg
@Sc-ht4qg 23 күн бұрын
വലിയ കണ്ട് പിടുത്തം 🤣🤣🤣
@mmkarate8090
@mmkarate8090 5 ай бұрын
അമ്മയെയും, പെങ്ങളെയും വരെ അവർക്ക് സമ്മതം ഉണ്ട് എങ്കിൽ അവരെ ഭോഗിക്കാൻ വേണ്ടിയുള്ള പോരാട്ടം നടത്തുന്ന യുക്തി വാദികൾ അത്ഭുതം തന്നെയാണ്
@davedonot2788
@davedonot2788 2 ай бұрын
Thante vivaram manassilaayi
@rishikeshdev5988
@rishikeshdev5988 2 ай бұрын
തന്റെ കാഴ്ചപാട് യുക്തിവാദികളുടെ മേലെ ചാർത്തതാതെ. സ്വന്തം നിലവാരം മനസിലായി
@ajjm4536
@ajjm4536 7 ай бұрын
മെത്രയേൻ്റെ മറുപടി ശരിയാണ്
@i_suryaa_
@i_suryaa_ 4 ай бұрын
Listening to him is one of the best decision I have ever taken🤍
@muraleedharanvellanisreedh4257
@muraleedharanvellanisreedh4257 10 ай бұрын
ഇദ്ദേഹം അഫ്ഗാനിസ്ഥാനിലോ, സിറിയയിലോ ജനിച്ചിരുന്നെങ്കിൽ ഇതുപോലൊന്നും ചിന്തിക്കാനുള്ള സമയമേ കാണില്ലായിരുന്നു
@Zaibaksworld
@Zaibaksworld 9 ай бұрын
അതൊന്നു മറിച്ചു ചിന്തിച്ചേ ... അദ്ദേഹം യൂറോപ്പിലോ ക്യാനഡയിലോ ജനിച്ചിരുന്നെങ്കിൽ എവിടെ എത്തിയേനെ
@anilpanicker600
@anilpanicker600 9 ай бұрын
Thayoli
@anilpanicker600
@anilpanicker600 9 ай бұрын
​... Good
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
He cannot even start a channel.
@basheerparampil8323
@basheerparampil8323 8 ай бұрын
Afganistanagandabharathinnuvittokandariyavittochettajathiyalullat hu afganistanthuttunnu
@TheAnil3838
@TheAnil3838 7 ай бұрын
5 കോടി മണ്ടൻമാരത്രേ... അതായത് ലോകത്ത് ഞാൻ മാത്രം ബുദ്ധിമാൻ ബാക്കി എല്ലാം മണ്ടൻമാർ - ഈ അസുഖത്തിനു നമ്മൾ പറയുന്നതു പ്രാന്തൻ എന്നാ....
@mohankv9172
@mohankv9172 7 ай бұрын
What this guy trying to say.He is only knowing everything. Others don't know anything. He doesn't even know what is mentioned in Holy Bhagavad Gita.
@navaneethanbk7274
@navaneethanbk7274 7 ай бұрын
5 കോടിയിൽ പെടുന്നതിന്റെ കരച്ചിൽ
@surendranpv9545
@surendranpv9545 7 ай бұрын
Muzhu vattan
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 7 ай бұрын
ഇവനൊന്ന് ഇതുപോലെ ഇസ്‌ലാമിനെയൊന്ന് ചൊറിയപ്പാ... 🤔ഇയാളുടെ മാനവികതയോന്ന് പൊക്കികാണട്ടെ... 🤔
@s4segnoray
@s4segnoray 7 ай бұрын
He can have his opinions. Unfortunately he lives in a democracy and we have to suffer him!!!
@sajeevm7634
@sajeevm7634 6 ай бұрын
World number one man💯👍
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
Maitreyan - The Happiness Project - Kappa TV
27:38
Kappa TV
Рет қаралды 678 М.
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 32 МЛН
КТО СОЖРАЛ АРБУЗ #cat #pets #топ
0:17
Лайки Like
Рет қаралды 976 М.
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 2,8 МЛН
КТО СОЖРАЛ АРБУЗ #cat #pets #топ
0:17
Лайки Like
Рет қаралды 976 М.