മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേഗതയുള്ള യാത്രാവിമാനം | Concorde Explained In Malayalam

  Рет қаралды 158,359

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
The Aérospatiale/BAC Concorde is a retired Franco-British supersonic airliner jointly developed and manufactured by Sud Aviation (later Aérospatiale) and the British Aircraft Corporation (BAC).
Concorde is a tailless aircraft design with a narrow fuselage permitting a 4-abreast seating for 92 to 128 passengers, an ogival delta wing and a droop nose for landing visibility. It is powered by four Rolls-Royce/Snecma Olympus 593 turbojets with variable engine intake ramps, and reheat for take-off and acceleration to supersonic speed. Constructed out of aluminium, it was the first airliner to have analogue fly-by-wire flight controls.
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 390
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
രണ്ട് ആഴ്ചയായി യാത്രയിൽ ആയിരുന്നു. വീഡിയോ താമസിച്ചതിന​‍് ക്ഷമാപണം 🙏🙏🙏🙏
@m84as17
@m84as17 Жыл бұрын
Bro make a video on Bismarck battle ship 💗💗
@m84as17
@m84as17 Жыл бұрын
Bro make a video on Prinz eugen battle cruiser
@m84as17
@m84as17 Жыл бұрын
Bro make a video on Yamato battleship ship
@m84as17
@m84as17 Жыл бұрын
Bro make a video on merkava series of tank .
@harikrishnankg77
@harikrishnankg77 Жыл бұрын
🙌
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
ഇത്രയും നാൾ ഞാൻ കരുതിയത് തുടർച്ചയായ അപകടവും ഇന്ധന ചിലവും കാരണമാണ് concord നിർത്താനുണ്ടായ കാണണമെന്ന് പക്ഷെ ഈ വീഡിയോ കണ്ടതിലൂടെ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി..... എന്തായാലും ചേട്ടൻ പറഞ്ഞപോലെ ആരെയും മോഹിപ്പിക്കുന്ന രൂപഭംഗിയും അതിവേഗതയും കൊണ്ട് concord എന്ന വിമാനത്തിന്റെ ഒരു ആരാധകനാണ് ഞാനും.... എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രത്യാശിക്കാം...... ഒരുപാട് നന്ദി......... 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@jensondavis724
@jensondavis724 Жыл бұрын
കുറേ നാളുകൾക്കു മുൻപ് കേട്ടിരുന്ന ഒരു പേര് "കോൺകോഡ്". നല്ല വിവരണം ♥️
@Balakrishnan_Sibin
@Balakrishnan_Sibin Жыл бұрын
ആ അപകടം ആ concorde വിമാനത്തിന്റെ അപാകത മൂലം കൂടി ആയിരുന്നില്ല. തൊട്ടു മുൻപ് അതേ runway യിൽ കൂടി പോയ വിമാനത്തിന്റെ ഊരി പോയ ഒരു സ്റ്റീൽപാർട് concorde ന്റെ ടയറിൽകുടുങ്ങി കുടുങ്ങി ടയർ ബ്ലാസ്റ് ആയി wingtanks തീപിടിച്ചാണ് അപകടം ഉണ്ടാവുന്നത്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍❤️❤️❤️
@sreejithpottekkatt5731
@sreejithpottekkatt5731 Жыл бұрын
Correct
@gfrcompany7234
@gfrcompany7234 Жыл бұрын
Pine a accident l marichavar vvip aayirunnu ellavarum
@Balakrishnan_Sibin
@Balakrishnan_Sibin Жыл бұрын
@@gfrcompany7234 VVIP ആയതിനു കാരണം, CONCORDE എന്ന വിമാനത്തിന്റെ ടിക്കറ്റ് താങ്ങുവാൻ ഒരു സാധാരണക്കാരന് കഴിയില്ല. MILLIONERS നു മാത്രമേ സാധിക്കൂ.
@mohamedalivelikalathil7952
@mohamedalivelikalathil7952 Жыл бұрын
എത്രയോ കാലമായി കേൾക്കുവാനാഗ്രഹിച്ച വിവരങ്ങൾ പറഞ്ഞു തന്നതിൽ സന്തോഷം. 👍👍👍👍👍
@jintumjoy7194
@jintumjoy7194 Жыл бұрын
എന്റേ പ്രിയപ്പെട്ട വിമാനങ്ങളിൽ ഒന്ന്, ആദ്യമായി ഈ പേര് കാണുന്നത് കോട്ടയം വഴിയുള്ള ഒരു ബസിന്റെ നെറ്റിയിൽ ആണ്. പേരിലെ കൗതുകം കൊണ്ടോ എന്തോ കൂടുതൽ അറിയാൻ ശ്രമിച്ചു. പക്ഷെ അന്നറിഞ്ഞതിനേക്കാൾ ഒരുപാട് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. എന്നത്തേയുംപോലെ ഈ വീഡിയോയും മനോഹരമായി 🔥⚔️🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@thomasma2797
@thomasma2797 Жыл бұрын
നല്ല അവതരണം.... ആവശ്യമുള്ള info... thank you..keep it up
@tvabraham4785
@tvabraham4785 Жыл бұрын
അങ്ങയുടെ സെലെക്ഷൻ വളരെ നന്നായിരുന്നു. എങ്ങു നിന്നും കിട്ടാത്ത വളരെ പ്രധാന information. All the best.
@ashikash6757
@ashikash6757 Жыл бұрын
One of the most beautiful and audacious aircraft ever.... 🔥🔥
@Ro_hitt
@Ro_hitt Жыл бұрын
എനിക്ക് കോൺകോർഡ് കാണാനുള്ള ഭാഗ്യം ഉണ്ടായി. Thanks to Bristol Aviation Museum 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@Ro_hitt
@Ro_hitt Жыл бұрын
@SCIENTIFICMALAYALI thanks for this video🫶
@benjaminbenny.
@benjaminbenny. Жыл бұрын
⚡⚡👍🏻👍🏻
@anus9490
@anus9490 Жыл бұрын
Concord met with one major accident on July 25, 2000 Air France. After that decision to ground concord get stronger I still remember that news and I watch the last three flights from New York to Heathrow London live on BBC.
@VettichiraDaimon
@VettichiraDaimon Жыл бұрын
Actually the reason for that accident is not concord's☹️
@pradeepkumarts8775
@pradeepkumarts8775 Жыл бұрын
Ithrayum arivu niranja vivarangal nalkunna Aneesh sir nalla vivaranathinum Kodi Kodi thanks
@philipvarghese6961
@philipvarghese6961 Жыл бұрын
Thanks. Very informative and valuable session.
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
കാത്തിരിപ്പിന് വിരാമമായി... ഇനി അടുത്ത വീഡിയോക്ക് വേണ്ടി.. 👍🏼
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️❤️
@ajith0707
@ajith0707 Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കണ്ട. വേറെ ലെവൽ .....✌️😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@rvmedia5672
@rvmedia5672 Жыл бұрын
20 മിനിറ്റ് 20 സെക്കന്റ്‌ പോലെ കഴിഞ്ഞു കോൺക്കോർഡ് 🔥👍
@davidbabyponnariyil3550
@davidbabyponnariyil3550 Жыл бұрын
Thankyou sir. It was me who suggested to do a video regarding Concord 😍🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
ആശാൻ 💙, su57, soviet ekranoplane, KGB വീഡിയോ വേണം 🤝✨️
@nimeshjoy3181
@nimeshjoy3181 Жыл бұрын
Concord നേ കുറിച്ച് വിശദമായി അറിയുവാൻ സാധിച്ചു....thank you ❤️👍
@KiranKumar-KK
@KiranKumar-KK Жыл бұрын
Thank you for educating us... Like always superb video ❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@agninathashokan1317
@agninathashokan1317 Жыл бұрын
ഒരു മനുഷ്യൻ ജനിച്ചാൽ അവൻ നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ ദുഖവസ്‌ഥ 4:14😭
@eldhosyriljacob1338
@eldhosyriljacob1338 Жыл бұрын
Concord was not the first commercial supersonic plane just before Concord Russia Built Tupolev Tu-144 in 1968. Tupolev Tu-144 was a bigger plane and faster than the Concord with a top speed of Mach 2.15. (Concorde's top speed was Mach 2.04) Russia Used Tu-144 as a commercial flight till 1999
@ssn0071
@ssn0071 Жыл бұрын
Well researched and nicely presented, keep going, thanks much
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
So nice of you bro ❤️❤️❤️
@laijuparelan4093
@laijuparelan4093 Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു.👍
@manuvazhayil
@manuvazhayil Жыл бұрын
Good information ഒന്നും പറയാനില്ല താങ്ക്യൂ
@gangadharanmaroli250
@gangadharanmaroli250 Жыл бұрын
Very informative i can say cleared all my douts and got very interesting knowledge
@varghesekurian6274
@varghesekurian6274 Жыл бұрын
സാങ്കേതികതികവുള്ള നല്ല അവതരണം...👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot brother ❤️
@MuhammedAnees-zx2jn
@MuhammedAnees-zx2jn 9 ай бұрын
നല്ല അവതരണം 👌👌👌👌👌
@jijuthomas7084
@jijuthomas7084 Жыл бұрын
ഉഗ്രൻ അവതരണം...
@ASKME2DAY
@ASKME2DAY Жыл бұрын
Oru reksha illata content, reksha illa enn paranyal oru reksha illa.. 🔥🔥🔥 Vann scene!! 👍
@vijaya684
@vijaya684 Жыл бұрын
Excellent video and wonderful creation the aircraft that has run before the future
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@vintagelover815
@vintagelover815 2 ай бұрын
Working with AIRFRANCE and thanks for your explanation ❤
@arun4362
@arun4362 Жыл бұрын
A wonderful plane perhaps ahead of its time ...fast and safe
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
സൂപ്പർ ആശാനെ👍👍😊
@sarathchandc
@sarathchandc Жыл бұрын
കാത്തിരിപ്പാർന്നു Thanks 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@szams8492
@szams8492 Жыл бұрын
Awesome!!!! 🎉❤❤❤❤
@shibinom9736
@shibinom9736 9 ай бұрын
💝 Good Video Sir 👏👍
@RageN1CK
@RageN1CK Жыл бұрын
Poli video...❤❤ great information ❤ ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@ratheeshr7364
@ratheeshr7364 Жыл бұрын
ഇനിയും ഇതുപോലെ ഒരണ്ണം വരണം
@sharoncj1913
@sharoncj1913 Жыл бұрын
Yesssss..!!!!!! അണ്ണൻ വന്നൂ ....
@Aneesha_385
@Aneesha_385 Жыл бұрын
ആവേശകരമായ അറി വു ക ൾ 'ലോക മേധാവി ത്വത്തിന് ശാസ്ത്രത്തിലെ നേട്ടങ്ങൾ കാരണമാവുന്നു.
@jithinpv2881
@jithinpv2881 Жыл бұрын
nice briefing...❤❤❤❤
@sajinkp9512
@sajinkp9512 Жыл бұрын
Super ചേട്ടാ 🖤
@nishalnv5432
@nishalnv5432 Жыл бұрын
Nice video ayyirunnu
@arun4362
@arun4362 Жыл бұрын
It's pity such cutting edge technology was laid to rest ...environmental issues, old flight control units ...boom boom 🔊 lightning 🌩 noise ...❤
@shashiKumar-ts9ft
@shashiKumar-ts9ft Жыл бұрын
Sir, pls give more information about UFO and aliens.
@sojank9792
@sojank9792 Жыл бұрын
👌👌👌👌👌.Bro iron dominte oru video
@davidbabyponnariyil3550
@davidbabyponnariyil3550 Жыл бұрын
Please do a video about the Sun ☀️ Researches and exploration of NASA especially...
@nitro_nebula04
@nitro_nebula04 Жыл бұрын
Bro Eeni War Videos Koodi Upload Cheyaan Shremikanam 👍👍
@afaqanwar3823
@afaqanwar3823 Жыл бұрын
Well explained
@muhammedyusuf2636
@muhammedyusuf2636 Жыл бұрын
Super sir. Thank you🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@varunkaral6372
@varunkaral6372 Жыл бұрын
Waiting... 🔥🔥🔥🔥❤❤💪💪
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ADARSH-KP
@ADARSH-KP Жыл бұрын
Concord oru nostalgia ann pand concord speed ann enoke parju schoolil nadana kalam
@ajeeshp1833
@ajeeshp1833 Жыл бұрын
Nepoliane kurich oru video cheyamo chetta❤
@Sruthyarvani
@Sruthyarvani 5 ай бұрын
❤ sir your are great....
@ajay_constantine
@ajay_constantine Жыл бұрын
Concord ❤ & SR 71 Blackbird 2 of my favourite aircraft
@manojchemparankunnu361
@manojchemparankunnu361 Жыл бұрын
Antonov An22 oru video cheyyamo
@souravmenon3835
@souravmenon3835 Жыл бұрын
Plz do a vieiod on life extension and AI replacing software engineers...
@beeepzvlog6691
@beeepzvlog6691 Жыл бұрын
Nice video
@abrahamlincoln9128
@abrahamlincoln9128 Жыл бұрын
Anno poli👏👏
@abduljabbaria8839
@abduljabbaria8839 Жыл бұрын
Sir your sound and presentation resembles Mr. Santhosh George Kulangara. Very nice
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@X-J-
@X-J- Жыл бұрын
World Trade attack nnaa kurich video chayavo
@amaljose4193
@amaljose4193 Жыл бұрын
Tupolev Tu 144 known as Soviet Concord
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Good information
@user-dd7nt5gn3o
@user-dd7nt5gn3o Жыл бұрын
Ins vikrathine patti vedio cheyyumo
@sreekumarchandrasekharan6570
@sreekumarchandrasekharan6570 Жыл бұрын
Super👍
@mattsmatts
@mattsmatts Жыл бұрын
On 25 July 2000, Air France Flight 4590, a Concorde passenger jet on an international charter flight from Paris to New York, crashed shortly after takeoff, killing all 109 people on board and four on the ground. It was the only fatal Concorde accident during its 27-year operational history.
@aswinaswi7424
@aswinaswi7424 Жыл бұрын
സർ SU57 🇷🇺 കുറിച്ച് ഒരു Video ചെയ്യു!
@robbysg40
@robbysg40 Жыл бұрын
A380 അടുത്ത് 😊😊😊
@HariPrasad-ri2ut
@HariPrasad-ri2ut Жыл бұрын
Sir how about boom aircraft..? There is gossips on supersonic aircraft by BOOM.. is there anything true about that..??
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Super bro❤❤❤❤❤❤❤❤
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
ഈ വിമാനം നിർത്താൻ കാരണം എന്താണെന്ന് ഞാൻ കുറെ നാൾ ആലോചിച്ചിരുന്നു. അതിന്റെ കാരണങ്ങൾ എന്നത് ഒക്കെ ആണെന്ന് മനസ്സിലാക്കി തന്നതിന് വളരെ നന്ദി.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@manilkr4255
@manilkr4255 Жыл бұрын
German Leapard 2 MBT video chayamo Anish bro?
@jithingp5129
@jithingp5129 Жыл бұрын
Good video
@binubaby3366
@binubaby3366 Жыл бұрын
super❤
@manojp6641
@manojp6641 Жыл бұрын
Suppperrr🎉🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@vishnuchembakasseryil8581
@vishnuchembakasseryil8581 Жыл бұрын
Its ok sir ❤
@sreeharisanthosh2320
@sreeharisanthosh2320 Жыл бұрын
Tu 160ye kuriche video chaiyamo
@dinukottayil8702
@dinukottayil8702 Жыл бұрын
Ilyushin Il-76 നെ കുറിച്ച് വീഡിയോ ചെയ്യുമോ
@Adarshshorts8363
@Adarshshorts8363 Жыл бұрын
ഒരു സിനിമാ കണ്ട ഫീൽ 🙂😇
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@SingingCoupleMusicBand
@SingingCoupleMusicBand Жыл бұрын
Interesting
@Astroboy66
@Astroboy66 Жыл бұрын
In the year 2000 AF4590 Has crash after take off from Charles de Gaulle Airport paris🇫🇷 to NewYork 🇺🇸
@Mr.unknown.K
@Mr.unknown.K Жыл бұрын
Boeing 2707 - American SST ( canceled project ). If this aircraft was made at that time then it will be more faster than concord.
@sivakumars9866
@sivakumars9866 Жыл бұрын
C 17 ഗ്ലോബ് മാസ്റ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vk-wf6pw
@vk-wf6pw Жыл бұрын
ഞാൻ ഇപ്പൊൾ യൂട്യൂബ് എടുത്താൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ ചാനലിലെ വീഡിയോസ് കാണാൻ ആണ്...❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@dinukottayil8702
@dinukottayil8702 Жыл бұрын
വല്ലാത്ത അഭുതം തന്നെയാണ് ഈ വിമാനം അതും 1970കളിൽ... മലയാളി പ്രമുഖർ ആരെങ്കിലും ഇതിൽ യാത്ര ചെയ്തിട്ടുണ്ടാവുമോ..
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Nice video❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks ബ്രോ❤️❤️❤️
@jojojohnson8695
@jojojohnson8695 Жыл бұрын
Mig 21 video cheyumo?
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Kure kaathirunnu worthy ahnu thanks for the information
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@jinumohan162
@jinumohan162 Жыл бұрын
ഇന്ത്യ Saab JAS 39 Gripen E Multirole fighter aircraft procure ചെയ്യാൻ ചാൻസ് ഉണ്ട്. വീഡിയോ ഇടണേ .
@geocd9885
@geocd9885 Жыл бұрын
ബ്രോ ❤❤❤❤🔥🔥🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hello bro ❤️
@jobinvarghese416
@jobinvarghese416 Жыл бұрын
Good
@technatural2198
@technatural2198 Жыл бұрын
Tu 160 video venam
@achuthankv3079
@achuthankv3079 Жыл бұрын
Can you talk about Mig 21
@lonewolf5215
@lonewolf5215 Жыл бұрын
താടി ബ്രോ. Where is the KGB video????
@amithka5128
@amithka5128 Жыл бұрын
Sir Russia ghost radio station ine Patti video cheyamo
@Devamg_rs
@Devamg_rs Жыл бұрын
Oru Q&A section venam
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും ചെയ്യാം❤️
@great....
@great.... Жыл бұрын
ഈ concord വിമാങ്ങളെ പറ്റി chanakyan ചാനലിൽ കണ്ടിട്ടുണ്ട് , പൊളി ആണ് ❣️❣️❣️❣️ പക്ഷെ എന്ത് ചെയ്യാം , 🥺, concord survive ചെയ്യാൻ പറ്റിയില്ല , an എഞ്ചിനീയറിംഗ് marvel
@pradeepkumar-pf6tv
@pradeepkumar-pf6tv Жыл бұрын
Concord എന്ന് കണ്ടപ്പോളേ ഞാൻ എന്റെ ഓട്ട് തന്നു❤❤❤
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 544 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 97 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
കോൺകോഡിന്റെ കഥ | Concorde Documentary
11:41
Samsung Galaxy Unpacked July 2024: Official Replay
1:8:53
Samsung
Рет қаралды 23 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 50 МЛН