SGK, ക്ക് ഒപ്പം ഭാഷാ ശൈലി കൊണ്ട് പിടിച്ചിരുത്തുന്ന ഒരേ ഒരു വ്യക്തി 💪💪💪
@SCIENTIFICMALAYALI2 жыл бұрын
❤️
@tommotog55982 жыл бұрын
Shinoth mathew savaari channel
@navaneethkrishnand9792 жыл бұрын
u said a point
@robinnx46042 жыл бұрын
@@SCIENTIFICMALAYALI ''
@FreelancerMadeinKottayam2 жыл бұрын
Just watch 👇👇 അമേരിക്ക നേരിട്ട ഏറ്റവും അപകടകാരിയായ പൈലറ്റ് || Legend of Col. Tomb in Malayalam ___ that dialogues ⚡⚡🔥🔥
@rudraratheesh36702 жыл бұрын
അവതരണത്തിന്റെ ശൈലി ആണ് താങ്കളുടെ വീഡിയോസ് എല്ലാം ടോപ് ആക്കുന്നത് സൂപ്പർ 👌👌👌👌👌
@SCIENTIFICMALAYALI2 жыл бұрын
thank you so much bro ❤❤❤
@eldhosevarghese50542 жыл бұрын
എത്രയോ വട്ടം ഹെർക്കുലീസിൽ പറന്നിരിക്കുന്നു ..... യാത്ര ശോകമാണെങ്കിലും ഒരു ധൈര്യമാണിതിൽ ഇരിക്കുമ്പോൾ ...
@SCIENTIFICMALAYALI2 жыл бұрын
❤️❤️❤️
@AsifAli-nb7ix2 жыл бұрын
The angel of death ❤️ അതും അണ്ണൻ പറയുമ്പോ pwoli ♥️♥️
@benjaminbenny.2 жыл бұрын
18:25 അതിലെ guns ഓക്കേ കാണുമ്പോൾ പേടിയാകുന്ന് അതിലെ ഒരു ബുള്ളറ്റ് വന്ന് കൊണ്ടാൽ മനുഷ്യന്റെ മാംസം ഓക്കേ മിക്സ്റ്റ്റർ പോലെ പൊടിഞ്ഞു പോകും 😮😮
@ALIAKBAR_KKD2 жыл бұрын
✅✅✅✅✅✅✅✅✅✅✅✅✅✅✅
@arrowhead.172 жыл бұрын
AC 130. A= attack,C=cargo In US, F= fighter,X=experimental,Y= prototype,B=bomber eg F 16, C 17, A 10, X 15,B2
@benjaminbenny.2 жыл бұрын
👍🏻👍🏻👍🏻
@jj20001002 жыл бұрын
K= tanker (KC-135) E= electronic warfare(E2, E8) T= trainer H= helicopter P= maritime petrol (P-8 Poseidon) Much more.. list is long...😅
@KiranKumar-KK2 жыл бұрын
ആയുധങ്ങൾ സ്വയ രക്ഷക്ക് വേണ്ടി നിർമിക്കുന്നതാണെങ്കിലും ചെറിയൊരു തെറ്റ് പറ്റിയാൽ അവ സൃഷ്ടിക്കുന്ന ദുരന്തം അതി ദാരുണമായിരിക്കും അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഫ്ഗാനിലെ doctors without borders ഇൽ നടന്നത്. പുതിയ അറിവുകൾക്കും കാഴ്ച്ചപ്പാടിനും നന്ദി ചേട്ടാ❤️
Hercules എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് അപ്പോ പിന്നെ AC 130 എന്തായിരിക്കും.... Nice video... New info.
@aadhirenjith.75732 жыл бұрын
വനാന്തരങ്ങളിലെ ഒളിയാത്ര hochimin line ≠ പുതിയ അറിവായിരുന്നു 👌
@anoopr39312 жыл бұрын
Call of duty game കളിച്ച വർക് ഓർമ്മ ഉണ്ടാകും ഇത് ❤️
@syampratap85132 жыл бұрын
രക്‌തദാഹിയായ കൊടും ഭീകരൻ 😉
@SCIENTIFICMALAYALI2 жыл бұрын
😊
@NidhinChandh2 жыл бұрын
യങ് ഷെൽഡൺ എന്ന അമേരിക്കൻ സീരിസിൽ വിയറ്റ്നാം യുദ്ധത്തിൽ പലായനം ചെയ്ത ഒരു പയ്യന്റെ സീൻ ഉണ്ട് , ഷെൽഡന്റെ സുഹൃത്തായ ആ പയ്യൻ ഷെൽഡന്റെ വീട്ടിൽ അവരുടെ മാതാപിതാക്കളുമായി ഡിന്നർ കഴിക്കുമ്പോൾ അമേരിക്കയിലേക്ക് എത്തിപ്പെട്ട കഥ പറയുന്നുണ്ട് . വിയറ്റ്നാം യുദ്ധം കാരണം തന്റെ മാതാപിതാക്കൾ അവസാനം എത്തിപ്പെട്ടത് അമേരിക്കയിലാണ് , ആ രാജ്യം കാരണം സ്വന്തം വീടുപോലും വിട്ടു അമേരിക്കയിൽ സെറ്റിൽ ആയ അവന്റെ കഥ പറയുമ്പോൾ ഷെൽഡന്റെ അമ്മ പറയുന്ന ഒരു കാര്യമുണ്ട് . " ലോകത്തു എന്ത് സംഭവിച്ചാലും അമേരിക്ക ഒരു സൂപ്പർമാനായി അവരെയെല്ലാവരെയും രക്ഷിച്ചു അവർക്കു അഭയം നൽകുമെന്ന് " .. ആ സമയം ഒരു പുച്ഛഭാവത്തോടുകൂടി ആ പയ്യൻ ഷെൽഡന്റെ അമ്മയെ നോക്കി ചിരിക്കുന്നത് കാണാം ,, വളരെ അധികം " ടച്ചായ" സീനായിരുന്നു അത് ... താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ആ സീൻ പെട്ടെന്ന് മനസ്സിലേക്ക് വന്നു ... എത്രയൊക്കെ ആയുധങ്ങൾ മനുഷ്യനുണ്ടാക്കിയാലും മരണപ്പെടുന്നത് ഒരു ജീവനാണ് .. ആറടി മണ്ണിലേക്ക് പോവുന്ന ജീവൻ 💥💥🙌🙌🙌🙅🙅 kzbin.info/www/bejne/sHKUeIlol9ZobZo
@SCIENTIFICMALAYALI2 жыл бұрын
❤❤❤👍
@Sk12-x4s2 жыл бұрын
@@SCIENTIFICMALAYALI Vietnam war video cheyyuo?
@Sabari392 жыл бұрын
ohh....!!!!എന്താല്ലേ..കേട്ടിരുന്നുപോയി നിങ്ങ പ്വോളി ആണ് . 🤝🏼
@harikrishnankg772 жыл бұрын
ഗൺഷിപ്പ് ഇംഗ്ലീഷ് വീഡിയോ കണ്ട് അന്തം വിട്ട ഞാൻ. ഈ വീഡിയോയിൽ എല്ലാം വ്യക്തമായി. താങ്ക് യൂ 🙏
@aboobackersiddique94792 жыл бұрын
Midway Battle Video Waiting 🙌🏻♥️
@AjiRajan8 ай бұрын
മച്ചാൻ ഈ ഫ്ലൈറ്റ്, ആയുധ മോഡലുകളുടെ പേരും ഒക്കെ പച്ചവെള്ളം പോലെ പറയുന്നത് കേട്ടാൽ അതൊക്കെ പുള്ളിയുടെ കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങൾ ആണെന്നെ തോന്നു. ശരിക്കും ഗംഭീരം!! Content ആകട്ടെ അവതരണം ആകട്ടെ ഒന്നിനൊന്നു ആവേശജനകം!!❤❤
@soubhagyuevn37972 жыл бұрын
കൊറോണ പിടിച്ച് വീട്ടിൽ ഇരിക്കുകയായിരുന്നു. ഇന്നലെ മനസിൽ വിജാരിച്ചതെയുള്ളു ആശാന്റെ പുതിയ വീഡിയോ കണ്ടാൽ കൊള്ളാമായിരുന്നു എന്ന് അപ്പോളെക്കും ആശാൻ വീഡിയോയുമായി വന്നു thank you 😊😊
@SCIENTIFICMALAYALI2 жыл бұрын
thanks bro ❤❤❤
@levigaming3522 жыл бұрын
Ins vikrant ne patti oru video cheyyamo
@iam__vengeance8862 жыл бұрын
അണ്ണാ നിങ്ങളാണ് യഥാർത്ഥത്തിൽ ജിന്ന് 💝💝
@SCIENTIFICMALAYALI2 жыл бұрын
😊😊😊❤❤❤
@mukesh14862 жыл бұрын
വലിയ ഒരു അറിവ് രസകരമായി കേട്ടു .നന്ദി സഹോദരാ.അഭിനന്ദനങ്ങൾ
@SCIENTIFICMALAYALI2 жыл бұрын
❤❤❤😊
@HARMONYDSS2 жыл бұрын
ആധുനിക കാലത്തെ യുദ്ധത്തില് ഇത് തികച്ചും പൂർണ പരാജയം ആയിരിക്കും..കാരണം അന്നത്തെ കാലത്ത് laser guided missile റഡാർ സംവിധാനം ഒന്നും ഇല്ല ഇന്നത്തെ കാലത്ത് ഇത് എയർപോർട്ടിൽ നിന്നും പൊങ്ങുന്ന സമയത്ത് തന്നെ തവിട് പൊടിയാക്കാനുള്ള മിസൈൽ സംവിധാനം ഉണ്ട്..
@തങ്കൻചേട്ടൻ-ബ3ന2 жыл бұрын
Artificial intelligent ന്റെ evolution നെ പറ്റി ഒരു video ചെയ്യുമോ 🤔
@vishnuthulasi52482 жыл бұрын
Superb video anish bro,welldone👏👏👍🏻👍🏻🌹🌹
@SCIENTIFICMALAYALI2 жыл бұрын
Thank you so much 😀
@thoufeeqakb31052 жыл бұрын
ആശാനെ അടുത്ത വീഡിയോം കൊണ്ട് പെട്ടെന്ന് വരണെ🤗🤗🤗🤗.
@Rahultttt-x6h2 жыл бұрын
You know something bro 5 mins ago I did refuel on this beautiful aircraft and now I'm watching this video . My fvrt is always c17 . But Lockheed's C5 is just fucking amazing .
@sharonp.pkannan56632 жыл бұрын
ഇനി ഒരു റഷ്യൻ ഐറ്റം ആവാം sir...😌
@nilakichu2849 Жыл бұрын
താങ്കളുടെ വീഡിയോ കാണാൻ വളരെ രസമാണ് സമയം പോകുന്നതേ അറിയില്ല ഇനിയും ഇതു പോലുള്ള വീഡിയോസ് ഇടണം അവതരണം പൊളി 😊😊❤️❤️
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro
@anuprasannan2 жыл бұрын
Bro ബ്രോമോസ് മിസൈൽ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. പിന്നെ chinook ഹെലികപ്റ്റർ നെ പറ്റി യും
@biker57192 жыл бұрын
Magnetic Anomaly Detection was a old technology used in 1940s by American PBY A Catalina flying boats that destroyed around 40 submarines, japanese cargo ships and other positions in South East Asia.Sukhois, Mirages, Mig 29s also have 30 mm cannons. German WW2 aircraft HS129 had 75 mm cannons. P 63 Airacobras and Ju87 Stuka variants had 37 mm cannons.
@krishnakumar-yw7fm2 жыл бұрын
Spooky മരണത്തിൻ്റെ മാലാഖ,, ഈ വിമാനത്തിൻ്റെ ട്രാൻസ്പോർട്ട് വേർഷനുകൾ ഇന്ത്യൻ എയർഫോഴ്സിലും എത്തി..
@_-_-_-LUFTWAFFE_-_-_-_2 жыл бұрын
*അങ്ങനെ ഞാൻ ഇതേ കാര്യം അഞ്ചോളം തവണ കമന്റ് ഇട്ടതിന് ഫലമുണ്ടായി..* 😇🙏
@SCIENTIFICMALAYALI2 жыл бұрын
❤❤❤❤
@jyothishchamblon68372 жыл бұрын
ഈ വിഡിയോ പൂർണ്ണമായിട്ടില്ല ഇതിന്റെ ബാക്കി II പാർട്ട് പ്രതിക്ഷിക്കുന്നു🥰 അറിവ് അത് തേടി പോകണം🙏❤️
@shibithkuniyil94842 жыл бұрын
Superb bro 👍. B 29 super fortress ne Patti video cheyyamo?
@nidhinkv25492 жыл бұрын
Antonov AN-225 നെ കുറിച്ച് വീഡിയോ ചെയ്യോ 🥰❤️❤️❤🔥❤🔥
@sreenivasank25262 жыл бұрын
Bro sniper rifles ine pati oru detailed video cheyamoo
@alosciouspj79152 жыл бұрын
Bro സൂപ്പർ വീഡിയോ 🌹🌹🌹 തകർത്തു
@thetallguy61722 жыл бұрын
എന്തേ ഈ ചാനൽ കാണാൻ ഞാൻ ഇത്ര വൈകി 😍 spr prsntn
@namboothiristalk52432 жыл бұрын
Operation ഖുക്രിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@naga192 жыл бұрын
This is a new info...actually we doesn't know much about gunship...you cleared it all.,.. waiting for your next vedio.,. specifically i would tell to do something about GBR... And its history connection towards India
@ironic6732 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ 😍😍
@malluadamgaming14522 жыл бұрын
Sir അടുത്തത് ciws ചെയ്യുമോ കപ്പലിൽ ഒക്കെ ഉപയോഗിക്കുന്ന
@bibinv.m83512 жыл бұрын
Bro Merkava Tank kurichu video plzzz
@sundararajr5028 Жыл бұрын
Very good to see and enthusiastic about it and fantastic. I love it so much. ♥️♥️♥️♥️♥️♥️.happynew year .thanks
@Knightrid2 жыл бұрын
Chetta background kooduthal manoharam akkanam 😀😀
@SCIENTIFICMALAYALI2 жыл бұрын
I'll do Bro
@shijus12172 жыл бұрын
This channel have a good potential.. and I recognized from the day One..👍
@SCIENTIFICMALAYALI2 жыл бұрын
Thank you so much 😀
@defenceunionofindia2 жыл бұрын
Super brother can you make a vedio of Indian armed forces , history,bravery,power,war, rescue operation, equipment,etc.
@MadMax-x9t2 жыл бұрын
നിങ്ങളുടെ വീഡിയോസ് കട്ട വെയിറ്റ് ആണ്
@siyadsaffanshah5322 жыл бұрын
Anxiously Waiting for next one.
@renjithchandran14322 жыл бұрын
C17 ഗ്ലോബ്മാസ്റ്ററിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@nagoo16082 жыл бұрын
chetta, next video Infantry moving vehicle na kurich video chaiyaavoo... Indian army is looking for options to procure it.
ഹൂതി യെമൻ ഇറാൻ ഗൾഫ് war ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു വീഡിയോ വിടണം
@abhijithps1332 жыл бұрын
Ellam set, content discription pakshe vedio quality n back ground n lights improve cheythal kollam
@SCIENTIFICMALAYALI2 жыл бұрын
👍
@technatural21982 жыл бұрын
Bro Russian rs 28 sarmat (sathaan2) inte oru video cheyuo
@legendarybeast74012 жыл бұрын
വൗ👌, സൂപ്പർ വീഡിയോ
@arjunjoshy36092 жыл бұрын
sir sir sir njan eee mini gun allenkil Gatling gun nte aaaaradhakanaanu i mean Kure barralukal circular reethiyil gadippichittulla gun athine patti video cheyyamo ?😍
@muhammedsuhailpmuhammadsuh78612 жыл бұрын
C17ഫ്‌ളൈറ്റ്നെയ പറ്റി ഒരു വീഡിയോ ചെയ്യുമോ
@lijojoy24082 жыл бұрын
Speed koodunnathe pole thonnunnu Enthayalum Angel of death polichu
@David000752 жыл бұрын
AEWC Aircrafts pettii video chyiamoo
@fadlurahman62862 жыл бұрын
I was waiting ....😍🔥
@samsonbaby67112 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ സൗണ്ടിനു നല്ല സാമ്യം എനിക്കു മാത്രമാണോ തോന്നിയത് 🙄🙄
@SCIENTIFICMALAYALI2 жыл бұрын
❤❤❤
@mahathma38332 жыл бұрын
Su-57... Kindly upload.. 🙏 Sunday king💪💪🌹🌹🌹
@killerbeangaming58482 жыл бұрын
ചേട്ടാ ഈ World War 2 ന്റെ ഒരു series ഉണ്ടാക്കാൻ കഴിയുമോ...?
@SCIENTIFICMALAYALI2 жыл бұрын
I'll try 👍👍❤❤
@sreerajtp36852 жыл бұрын
Valuable informations.. 👍👍
@mahots2 жыл бұрын
goosebumps sir….throughout….😍
@akhiljvakhil47142 жыл бұрын
Ghost Recon Alfha onnu review cheyyamo
@ASsreedharmanbhattathiri2 жыл бұрын
ഭാഷ ശൈലി ഗംഭീരം
@SCIENTIFICMALAYALI2 жыл бұрын
🙏
@arjunsam56592 жыл бұрын
T 34, മിഗ് 21 വീഡിയോസ് പ്ലീസ്
@Sk12-x4s2 жыл бұрын
A10 warthog video cheythittundo? Illenkil onn cheyyuo?
Tracer bullet എന്തിനാ ചേട്ടാ use ചെയ്യുന്നത്, ബാരൽ-- ലിന്ന് bullet പോകുമ്പോൾ എങ്ങനെ ആണ് അതിൽ ടാർഗറ്റ് അവരെ light കത്തുന്നത് ??????? answer തരാമോ???
@SCIENTIFICMALAYALI2 жыл бұрын
ബുള്ളറ്റ് ന്റെ base- ൽ pyrotechnic charge ഉണ്ട് അത് കൊണ്ടാണ് ലൈറ്റ് കത്തുന്നത്. ഇത് പലകാര്യങ്ങൾക്കും ഉപയോഗിക്കും ഒരു പ്രധാന ഉപയോഗം മാഗസിനിലെ ബുള്ളറ്റുകൾ തീരാറായി എന്ന് gunner ക്ക് സിഗ്നൽ കൊടുക്കാൻ ആണ്. അതായാത് മാഗസിനിലെ അവസാനത്തെ രണ്ടോ മൂന്നോ ബുള്ളറ്റ് Tracer ammunitions ആയിരിക്കും ഇത് ഫയർ ചെയ്യുന്നതോടെ gunner ക്ക് മനസ്സിലാവും മാഗസിൻ തീർന്നു എന്ന്