ഈ മനുഷ്യൻ എല്ലാത്തിൽ നിന്നും വ്യത്യസ്തനാണ് 😁ബോബി സാറേ നിങ്ങൾ വേറെ level 🥵part -1

  Рет қаралды 23,277

Shabeersha vlogs

Shabeersha vlogs

6 ай бұрын

Пікірлер: 34
@user-zk7wt8ur2m
@user-zk7wt8ur2m 5 ай бұрын
ബോച്ചേക്ക് പകരം ബോച്ചേ മാത്രം 🙏🙏🙏🙏👌👌👌👌👌👌അദ്ദേഹത്തിന്റെ പുറകെ പോവാനുള്ള കഴിവ് ഒരു മുതലാളി മാർക്കും ഇല്ല 👌👌👌👌❤️❤️❤️❤️❤️ഇതാണ് ചങ്കുറ്റം ഏത് തലമുറകൾക്കും സ്വന്തം BOCHE 🌹🌹🌹🌹🌹
@kalavathiKala-ee3ys
@kalavathiKala-ee3ys 2 ай бұрын
പിന്നെ നല്ലൊരു ഡോക്ടറെ കാണിക്കുമെന്ന് ആരോ എഴുതിയിരിക്കുന്നു ഡോക്ടറെ കാണിക്കേണ്ട എന്ത് അസുഖമാണ് സാറിനുള്ളത് എന്താ നിങ്ങളെ വല്ലതും ചെയ്യാൻ വന്നോ ആദ്യം നിങ്ങളാണ് ഡോക്ടറെ കാണേണ്ടത്
@kalavathiKala-ee3ys
@kalavathiKala-ee3ys 2 ай бұрын
ഇതിൽ ഒരു കമന്റ് കണ്ടു നല്ല ഡ്രസ്സ് ഇടാൻ കഴിയാത്ത ദരിദ്രവാസി എന്ന് അങ്ങനെ പറയാൻ പാടില്ല അയാൾക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇടുന്നത് നിങ്ങൾക്കെന്താ അതിനു ചേതം നിങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഇടും ഒരാളെ കുറ്റം പറയാൻ 100 പേരുണ്ടാവും സാറിനെ കുറ്റം പറഞ്ഞു സാർ ചെയ്യുന്ന ഒരു പ്രവർത്തി ചെയ്യാൻ കഴിയുമോ ബോച്ചേ സാറ് എത്ര നല്ല കാര്യങ്ങൾ ചെയ്തു എത്ര പാവപ്പെട്ടവരെ സഹായിച്ചു എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു നിങ്ങൾ കാണുന്നുണ്ടോ പാവപ്പെട്ടവരുടെ ദൈവമാണ് സാർ സാറിനെ കുറ്റം പറയരുത്
@shabeershavlogs
@shabeershavlogs 2 ай бұрын
good👍
@kalavathiKala-ee3ys
@kalavathiKala-ee3ys 2 ай бұрын
പൈസയും ഭ്രാന്തും ഒരുമിച്ച് വന്നാൽ ഇങ്ങനെയാണ് എന്ന് എഴുതി കണ്ടു ഇത് എഴുതിയ ആൾക്കും ഒന്നു കുറവല്ലേ
@rafeequerafee8493
@rafeequerafee8493 5 ай бұрын
Correct
@Suharaworld
@Suharaworld 2 ай бұрын
👍👍
@user-tw1sc7by7d
@user-tw1sc7by7d Ай бұрын
❤❤️❤️❤️❤️🙏❤️🙏❤️
@shameerashami7504
@shameerashami7504 2 ай бұрын
👍👍👍
@user-xe6vi4ce7p
@user-xe6vi4ce7p 2 ай бұрын
ബോച്ചേ കേരളത്തിന്റെ വെറൈറ്റി മനുഷ്യൻ
@user-yv6pu7oh8l
@user-yv6pu7oh8l 4 ай бұрын
@GauriP-di3yk
@GauriP-di3yk Ай бұрын
😢🏠 ഇല്ല 🤦
@thomasav6030
@thomasav6030 5 ай бұрын
ഭാന്തൻ മുതലാളി😅
@remadevicg8262
@remadevicg8262 Ай бұрын
Sir, njan education loan eduthathanu jepthi aayirikkukayanu aagrahichu veedum sthalavum vittu kadam veettamennu karuthi, kachavadam nadakkunnill, ente sthalavum veedum sir eduthu enikku cash tharamo please help me❤
@remadevicg8262
@remadevicg8262 Ай бұрын
Contact no tharamo
@Kuppezhan
@Kuppezhan 5 ай бұрын
എന്തോ ഒരു തകരാറു പോലെ ഇപ്പൊ ശ്രമിച്ചാൽ രക്ഷപ്പെടുത്തി എടുക്കാം . ശരിയല്ലേ
@SreekandanSreekandan-rq6lm
@SreekandanSreekandan-rq6lm 2 ай бұрын
Please Sr one house please sr
@novlogsbyfahad
@novlogsbyfahad 5 ай бұрын
പൈസയും ഭ്രാന്തും ഒരുമിച്ചു വന്നാ ഇങനെ ഇരിക്കും
@anishjoseph3342
@anishjoseph3342 5 ай бұрын
ഭ്രാന്ത് ഒന്നുമല്ല ചങ്ങാതി അങ്ങേര് ബുദ്ധിമാനായ ഒരു ബിസിനസുകാരനാണ് പല ഇന്റർവ്യൂ ശ്രദ്ധിച്ചാൽ മതി എപ്പോഴും അപ്ഡേറ്റ് ആണ് പറയുന്ന വാക്കുകളിലും സൈക്കോളജി ഉണ്ട് എന്നുപറഞ്ഞാൽ മനുഷ്യന്റെ ചിന്തകളിൽ എപ്പോഴും ബോബി ചെമ്മണ്ണൂർ എന്ന ബ്രാൻഡ് ഓർമ്മയിൽ നിൽക്കണം അതിനോടൊപ്പം ഓരോന്ന് കാണിക്കുന്നു
@novlogsbyfahad
@novlogsbyfahad 5 ай бұрын
@@anishjoseph3342 അത് സത്യം ... ഞാൻ sarcastic ആയി പറഞെന്നെ ഉള്ളു
@deepeshgangadharan6409
@deepeshgangadharan6409 5 ай бұрын
😂
@parameswarank6968
@parameswarank6968 2 ай бұрын
പോടാ 🙏🙏🙏🌹🌹
@user-gq9mc4qc9r
@user-gq9mc4qc9r 2 ай бұрын
I want your help
@shabeershavlogs
@shabeershavlogs 2 ай бұрын
tell
@ziyadabdul3987
@ziyadabdul3987 Ай бұрын
നിങ്ങളൊക്കെ എന്താണ് പറയുന്നത് മഹത്മാ ഗാന്തി സർട്ട് ഇടാത്തത്. ഇല്ലാത്തത് കോണ്ട ണോ
@minujery76
@minujery76 2 ай бұрын
എന്റെ സങ്കടം പറയാൻ ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ എന്താ ചെയ്യേണ്ടത്എന്ന് പറയാമോ ഉടനെ വേണം ഇല്ലങ്കിൽ എന്റെ മരണം ഉടനേ നടക്കും 😭
@shabeershavlogs
@shabeershavlogs 2 ай бұрын
നിങ്ങളെ സങ്കടം എന്താ പറഞ്ഞോളൂ
@minujery76
@minujery76 2 ай бұрын
ഞാൻ വലിയ ഒരു സാമ്പത്തിക പ്രശ്നത്തിൽ പെട്ടിരിക്കുയാണ് എന്നെ ഒന്ന് സഹായിക്കാമോ free ആയി തരേണ്ട കുറച്ചു മാസം കൊണ്ട് കുറേശേ തന്നു കടം വീട്ടിക്കോളാം എന്നെ ഒന്ന് രക്ഷിക്കുമോ കഴിഞ്ഞുl4മാസമായി നീറിനീറി ജീവിക്കുകയാണ് ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ ഇനി ആത്മഹത്യമാത്രമേ എനിക്ക് മുന്നിൽ ഉള്ളൂ ​@@shabeershavlogs
@minujery76
@minujery76 2 ай бұрын
സങ്കടം ആരോട് പറഞ്ഞിട്ടും ഇനി കാര്യമില്ല എന്റെ നാളുകൾ എണ്ണപ്പെട്ടു ​@@shabeershavlogs
@sajanbabu7822
@sajanbabu7822 2 ай бұрын
Kerala Real King 🎉Boche🎉🎉
@hameedk7520
@hameedk7520 5 ай бұрын
മക്കളെ. നല്ല ഒരു ഡോക്ടറെ കാണിക്കണേ. പ്ലീസ് 🙏🙏🙏🙏
@PraveenKumar-fy8dj
@PraveenKumar-fy8dj 5 ай бұрын
നല്ലൊരു ഡ്രസ്സ് ഇടാൻ ഇല്ലാത്ത ധരിദ്രവാസി.
@rajasekharan2743
@rajasekharan2743 2 ай бұрын
സാധാരണയിൽ കവിഞ്ഞ ബുദ്ധിയുള്ള മനുഷൃൻ ഒരല്പ൦ ക്രാക്ക് ആയിരിക്കു൦. ഉദാഹരണ൦ വൈക്ക൦മുഹമ്മദ് ബഷീർ. അദ്ദേഹ൦ അസ്സാമാനൃ ബുദ്ധിവൈഭവമുള്ള എഴുത്തുകാരൻ. പക്ഷേ ഒരല്പ൦കിറുക്കനുമായിരുന്നു.
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 11 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27