Alhamdulillah ഉസ്താദേ ആ കാറിന്റെ അവസ്ഥ കണ്ട് പേടിച്ചു ആണ് വീഡിയോ കാണാൻ വന്നത് അൽഹംദുലില്ലാഹ് ഉസ്താദേ നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു എല്ലാ ഹൈറും ബറക്കത്തും തരട്ടെ 🤲🤲🤲🤲
@thajunissaabubacker9013 ай бұрын
ഞാനും കാറിന്റെ അവസ്ഥ കണ്ടിട്ട് ആണ് വീഡിയോ കാണാൻ വന്നത്
@beena50083 ай бұрын
Njanum
@beena50083 ай бұрын
Aameen
@Kunjhol85933 ай бұрын
Ameen
@Sulu0983 ай бұрын
ഞാനും പേടിച്ചു പോയ് 😔അൽഹംദുലില്ലാഹ്
@shameenarafeek55522 ай бұрын
അൽഹംദുലില്ലാഹ്.... ഉസ്താദിന് ഒന്നുംപറ്റിയില്ലല്ലോ.... സന്തോഷം... എല്ലാവർക്കും നല്ലതുമാത്രം പറഞ്ഞുതരുന്ന ഉസ്താദിനെ അള്ളാഹു ഒരിക്കലും കൈ വിടില്ല....
@hajarahaju13133 ай бұрын
അല്ലാഹ് 😥ഉസ്താദിനെയും കുടുംബത്തെയും ഞങ്ങളെ എല്ലാവരെയും എല്ലാ വിധ അപകടെങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും കാത്ത് രക്ഷിക്കട്ടെ 🤲🏻ആമീൻ 🤲🏻
@sumishameer2632 ай бұрын
ഉസ്താദേ എന്റെ ഭർത്താവിനും മിനിയാന്ന് ദുബൈയിൽ വെച്ച് ഇതുപോലൊരു ആക്സിഡന്റ് ഉണ്ടായി വണ്ടി front മുഴുവൻ പൊളിഞ്ഞു, പക്ഷെ അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് ഒന്നും പറ്റിയില്ല... എല്ലാവരെയും എല്ലാവിധ ആപത്തുകളിൽ നിന്നും പടച്ചവൻ കാക്കട്ടെ
@razavlogzz47782 ай бұрын
അൽഹംദുലില്ലാഹ് 🥰
@noorjaghan61022 ай бұрын
Allahu.Alhamdulillah.Aameen
@RamseenaIqbal-dm3ir3 ай бұрын
ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആ ഫിയത്തും ദീർഘായുസും നൽകട്ടെ
@nusrathvcode91033 ай бұрын
Aameen
@RouhaHashir3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ArifArif-nb3es3 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘയൂസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rajilaanvar79233 ай бұрын
Aameen. Aameen yarabbil. Aalameen.. സന്തോഷമാണ് സങ്കടമാണോ അറിയില്ല. കണ്ണുനീരോടെ യാണ് കേട്ട് തീർന്നത് അൽഹംദുലില്ലാ. ഉസ്താദിന്റെ മക്കളൊക്കെ വളർന്നു വലുതായി. അവരുടെ പേരമക്കളെയും ഒക്കെ കണ്ടു സന്തോഷത്തോടെ ആഫിയത്തോടെ ഒരുപാട് കാലം ജീവിച്ച മരിക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ. ഒരു ഉമ്മ പെറ്റ മക്കളെപ്പോലെ സ്വർഗത്തിൽ ഒന്നിച്ചു കാണാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ 💗😭
@Ahammedmidhlaj-mt4st3 ай бұрын
Ameen
@siddiqaysha16883 ай бұрын
Afiyatullha dirga ayoos nalgane allha usthdin kurikalam انشاء الله Aameen yarbbl alameen🤲🤲 iii
@salamhaneefi27713 ай бұрын
യാ അല്ലാഹ്.. അപകട മരണങ്ങളെ തൊട്ട് നീ ഞങ്ങൾ എല്ലാവരെയും കാക്കണേ നാഥാ. ആമീൻ 🤲🤲🤲
@adhiladnan6123 ай бұрын
ആമീൻ
@shahabinsaju3153 ай бұрын
Aameen
@Hadimp1233 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവിന്റെഅനുഗ്രഹം കൊണ്ട് ഒന്നും പെറ്റിയില്ല എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവാടെ
@benshadve46233 ай бұрын
Ameen
@rabiyat29463 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ദീർഘായുസ്സ് ആരോഗ്യം നൽകണേ ഉസ്താദിന് ആമീൻ
@Ayi__sh3 ай бұрын
Alhamdulillah 🤲 ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്ത് മുസീ ബത്തുകളെയും തൊട്ട് കാവൽ നൽകണേ അല്ലാഹ് 🥹
@anizfathima94503 ай бұрын
അൽഹംദുലില്ലാഹ് ഇനിയും അള്ളാഹു നമ്മളെ എല്ലാവരെയും കാത് രക്ഷിക്കട്ടെ 🤲🤲🤲
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ്. Husband n eppozhum oro അസുഖങ്ങളും.. പണിക്ക് രണ്ട് ദിവസം പോയാൽ പിന്നെ രണ്ടാഴ്ച അല്ലെങ്കി അതിൽ കൂടുതൽ ലീവെടുക്ക.. പണിക്ക് പോവാനും തോന്നുന്നില്ല അവർക്ക്.. എന്താ ചെയ്യാ.. ഒരു കാര്യങ്ങളും ഉദ്ദേശിച്ച പോലെ നടക്കുന്നില്ല.... ആവശ്യങ്ങൾ ഒരുപാടാണ്.ആലോചിക്കുമ്പോ എനിക്ക് തളർച്ച തോന്നുകയാ..
@nazhaju3543 ай бұрын
Alhumdulillah alhumdulillah എത്ര പറഞ്ഞാലും മതിയാകില്ല. 😥😥🤲🤲🤲
@nafeesatk78413 ай бұрын
ഉസ്താദിനെ യും നമ്മളേയും അള്ളാഹു കാത്ത് രക്ഷിക്കെട്ടെ
ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ ഞാങ്ങളു ടെ എല്ലാവേരയും ഞാങ്ങളു ടെ ഉസ്താദ് മാരെയും എല്ലാ അപകടത്തിൽ നിന്നും നിന്റെ കാവൽ നൽകണേ അള്ളാ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂😂
@safeeraahammed45383 ай бұрын
അൽഹംദുലില്ലാഹ് നമ്മുടെ ഉസ്താദിനെ അള്ളാഹു കാത്തു രക്ഷിച്ചു അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
മാഷാ അല്ലാഹ്.. അല്ലാഹുവിനു സ്തുതി. അൽഹംദുലില്ലാഹ്.. ഉസ്താദ് പറഞ്ഞത് സത്യം ആണ്. രാവിലെ പഠിപ്പിച്ച ആ സ്വലാത്തിന്റെ മഹത്വം തന്നെ ആണ് ഈ അപകടത്തിൽ നിന്നും അള്ളാഹു തആല ഉസ്താദിനെ രക്ഷപ്പെടുത്തിയത്... അൽഹംദുലില്ലാഹ്
@thafsirappi10943 ай бұрын
Alhumdulillah
@muhamedyaseen71603 ай бұрын
കാർ കണ്ടപ്പോൾ ഞാനും പേടിച്ചുപോയി റബ്ബേ നീ ഉസ്താദിനെ കാത്തല്ലോ
@AyshaNasar-hz4lr3 ай бұрын
alhamdulillah❤
@ChachuCheyyu3 ай бұрын
അൽഹംദുലില്ലാഹ്.. ഉസ്താദിന് ഒന്നും പറ്റിയില്ലല്ലോ,, ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു
@NafeesathNasri3 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@sidhumon88383 ай бұрын
അല്ഹദുലില്ലാഹ് ഉസ്താദിനെ കണ്ടപ്പോൾ സമാദാനമായി അള്ളാഹു ഖൈർ നൽകട്ടെ ആമീൻ
@Sajna-v9d3 ай бұрын
Alhamdulillah alhamdulillah...... ameen ya rabbal alameen.
@faseelahassanr66203 ай бұрын
Allahuve nammukk annum ഓരോ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് dherrkkayus tharane😭😭😭 ഉസ്താദിന്റ ക്ലാസ്സ് ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല. ഖിയാമത് nall വരെ സ്വബാഹ്ൽ hair നിലനിർത്തി തരണേ.... ആമീൻ... എന്റ ദ്യരം ഇപ്പോൾ സ്വബാഹ്ൽ hair ann...
@naseeraag763 ай бұрын
ഉസ്താദിന്റെ ഗ്രൂപ്പിൽ ചേരാൻ എന്താ വേണ്ടത്
@rasheedavahid3 ай бұрын
അല്ലാഹുവേ ഉസ്താദിന്യം എല്ലാ ഉസ്താദ് മാർക്കും കുടുംബങ്ങൾക്കും ദീർഘായൂപ്പ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@RamlaBeevi-mc3bo2 ай бұрын
അൽ ഹ ദുലില്ല അള്ളാ ഞങ്ങളെ എല്ലാ ആപത്തുകളിൽ നിന്ന് കാത്ത് രക്ഷിക്ക ണോ
@ayshamuhammed70723 ай бұрын
മല പോലെ ഉള്ളെത് മഞ്ഞു പോലെയായി. അൽഹംദുലില്ലാഹ്. ആമീൻ ആമീൻ 🤲 .
@safafathimak4683 ай бұрын
അൽഹംദുലില്ലാഹ്.. വാഹനം കണ്ടപ്പോൾ വല്ലാത്ത പേടിതോന്നി. പക്ഷേ ഉസ്താദിന്റെ വിനയത്തോടെയുള്ള സംസാരം എല്ലാത്തിനും ഒരു പരിഹാരമായി... റബ്ബേ ഉസ്താദിനും കുടുംബത്തിനും എല്ലാവിധത്തിലും സമാദാനവും സന്തോഷവും നൽകണേ അല്ലാഹ് 🤲🤲
@razavlogzz47783 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥲
@sainumohammed55002 ай бұрын
ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടെ ഉള്ള ദീര്ഗായുസ്തരട്ടെ ആമീൻ
@Fathimathamna-h1h3 ай бұрын
Alhamdulillah Alhamdulillah. ഉസ്താദിനും കുടുബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനു (ഗ ഹിക്കട്ടെ
@SajithaMahin2 ай бұрын
ഉസ്താദിന് ആയുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedsafvan60263 ай бұрын
ദീനി ഖിദ്മത്തിന് പുറ പ്പെട്ട തല്ലേ ഉസ്താദേ ഒരു ആ ഫത്തും വരു തൂല
@ramsiramsi24583 ай бұрын
അൽഹംദുലില്ലാഹ്, ഉസ്താദ് ഇത് പറയുന്നത് കേട്ടപ്പോൾ, ഞാനു അപകടത്തിൽ പെട്ടത് മനസ്സിലേക്ക് വന്നു, എന്നെയും അള്ളാഹു ചെറിയ പരുക്ക് മാത്രം മോടെ ഞങ്ങളെ രക്ഷ പെടുത്തി, അപ്പോൾ എനിക്കും അൽഹംദുലില്ലാഹ് പറയാൻ സാധിച്ചു ☺️, അൽഹംദുലില്ലാഹ്
@beebi12343 ай бұрын
അൽഹംദുലില്ല അൽഹംദുലില്ല സുമ്മ അൽഹംദുലില്ല എല്ലാ ബലാഅ മുസീബത്തിൽ നിന്ന് ഞങ്ങളെല്ലാവരെയും കാക്കണെ അല്ലാ ആമീൻ ഉസ്താതിന് ദീർഘായുസും ബറക്കത്തും നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Abidha-tc8bo2 ай бұрын
ഉസ്താതെ ഒന്നും പറ്റി യില്ലല്ലോ കാർ കണ്ടു പേടിച്ചു പോയി ഞാൻ ഇ പ്പയാണ് ഈ വിഡിയോ കാണുന്നത് അൽഹംദുലില്ലാഹ് ആൽഫ mararah
@MuhammadMuhammad215-el7kr2 ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ
@MuhammadMuhammad215-el7kr2 ай бұрын
ഉസ്താദ് ന്റെ നാട് ഇവിടെ യാ
@sajeenaahammed9023 ай бұрын
താങ്ങാൻ കഴിയാത്ത പരീക്ഷണങ്ങൾ ആർക്കും നൽകല്ലേ നാഥാ 🤲🤲🤲🤲
@hazvascrafttales40913 ай бұрын
Aameen🤲🏻
@AbidaPk-dy5xq3 ай бұрын
Aameen
@shabeebworld10253 ай бұрын
അൽഹംദുലില്ലാഹ് ആകെ ബേജാർ ആയി
@majithr86672 ай бұрын
കോടാനു കോടി അനുഗ്രഹങ്ങൾ നൽകിയ റബ്ബിനെ ചെറിയ പരീക്ഷങ്ങൾ വരുമ്പയേക്കും മറക്കുന്ന നമ്മൾ....😢 ഉസ്താദ് ദുആയിൽ കൂടെകൂട്ടണേ..
@Thahirauk-vq4zw3 ай бұрын
അൽ ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്ത്താതിനും കുടുംബത്തിനും വൈറും ബറക്കത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@LubnaLatheef._3 ай бұрын
ഉസ്താദിൻ ഒന്നും പറ്റാടിറിക്കട്ടെ അത്പോലെ നമ്മക്കും കുടുമ്പങ്ങൾക്കും അല്ലാഹ് ഒരു അബകടം താരടിരിക്കട്ടെ
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദി നും കുടുംബത്തിനും നമുക്ക് എല്ലാവർക്കും ആമീൻ.
@subaidaashraf13362 ай бұрын
الحمد لله الحمد لله الحمد لله ഫോൺ കേടായത് കൊണ്ട് ഒന്നും അറിയാൻ കഴിഞ്ഞില്ല.ഇപ്പോൾ ശരിയായി കിട്ടിയതേ ഉളളൂ ആദ്യം എടുത്തത് swabahul qair ആണ്. അപ്പോഴാണ് ഈ വാർത്ത അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല അല്ലാഹു രക്ഷപ്പെടുത്തിയല്ലോ. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
@razavlogzz47782 ай бұрын
അൽഹംദുലില്ലാഹ് 🥰
@User-ev7gm3 ай бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.
@HFATK3 ай бұрын
അൽഹംദൂലില്ല. ഉസ്തദിന്ആഫിയതുംആയസുംതരട്ടെ. എറണാകുളം
@shajithamusthafa43722 ай бұрын
അല്ലാഹുവേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും ഇപ്പോൾ ആണ് കാണുന്നത് അല്ലാഹുവേ നിന്റെ കാവൽ നമ്മൾ ക്ക് എല്ലാവർക്കും ഉണ്ടാവട്ടെ എല്ലാ ചെറുതും വലുതും മായ എല്ലാ അപകടത്തിൽ നിന്നും നമ്മളെയും നമ്മുടെ കുടുംബകാരെയും അള്ളാഹു വിന്റെ കാവൽ നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ്.ഇത് കേട്ടിട്ട് 😢പോയി. പടച്ചോൻ ഉസ്താദിനുംsabahulhair കുടുബംത്തിനെയും അള്ളാഹു കാക്കട്ടേ. ആമീൻ. ഇത്പോലെ ഒരു ആക്സിസിഡന്റ് കഴിഞ്ഞ month എന്റെ ഹസ്ബെൻഡിനും ഗൾഫിൽ സംഭവിച്ചു. വേറെ വണ്ടി വന്നുപുറകിൽ ninnu അടിച്ചു. അല്ലഹുവിന്റെയ് അഭാരമായ angurahm കൊണ്ട് husinu ഒരുപോറ ൽപോലും ഏറ്റില്ല.വണ്ടി നല്ലപോലെ തകർന്നു.
@Ibrahimkutty-me7jz3 ай бұрын
Usthade tahajjud നമസ്കരിച്ച് കഴിഞ്ഞപ്പോൾ net on aakkiyappol കണ്ടത് ഇതാണ് അങ്ങനെയാണ് പേടിച്ച് പോയിരുന്നു alhamdulillah ith കേട്ടപ്പോൾ സമാധാനം ആയി alhamdulillah
@jinan_mhd3 ай бұрын
😭😭😭ഉസ്താദേ നാഥന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ 😭😭ആമീൻ എനിക്കും കുടുംബത്തിനും ദുആ ചെയ്യണം
@nasinaseema10253 ай бұрын
യാ അള്ളാ കണ്ടപ്പോൾ പേടിച്ചുപോയി റബ്ബേ നിന്റെ കാവൽ നൽകനേ ആമീൻ
@sumayyaa24703 ай бұрын
അള്ളാഹു വിന്റെ വലിയ. കാവൽ ഉസ്താദിന് കിട്ടി നമ്മൾ എല്ലാവർക്കും ആ കാവൽ കിട്ടുമാറാകട്ടേ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ASHILCH3 ай бұрын
ഈ vlog കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,😢.. അൽഹംദുലില്ലാഹ്
@haseenahaskar37623 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@Y_A_S_I_N_7923 ай бұрын
ഉസ്താദെ എനിക്കും ഇദു പോലെ ഒരപകടം ഉണ്ടായിരുന്നു സ്കൂട്ടില് പോകുമ്പം ഒന്ന് കണ്ണ്ടഞ്ഞു ഒരു സെക്കറ്റ് ഇപ്പം എന്റെ കാലിന് മുറിവ് വന്നു ഓപ്പറേഷൻ കഴിഞ്ഞു അൽ ഹംദുലില്ലാ മറ്റ് പ്രയാസങ്ങളൊന്നും ഇല്ലാ അൽഹംദുലില്ലാ എനിക്കും എന്റെ കുടുമ്പത്തിനും വേണ്ടി ദുഹാ ച്ചെയ്യെണെ ഉസ്താ
@MujeebPh-e9x2 ай бұрын
ഉസ്താദേ എന്തുപറ്റിയത് അല്ലാഹുവേ കാക്കണേ വണ്ടി കണ്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി nadhaaa അൽഹംദുലില്ലാഹ് അള്ളാഹു കാത്തല്ലോ ഉസ്താദേ ഭാര്യയും കുട്ടിയും ആർക്കും കുഴപ്പമില്ലല്ലോ റബ്ബേ കുഴപ്പമില്ല എന്ന് വീഡിയോ കണ്ടപ്പോളാണ് സമാധാനമായത്
@Ibrahimkutty-me7jz3 ай бұрын
Biismillahi dikr കേട്ടപ്പോൾ⁷ മുതൽ ചൊല്ലാൻ തുടങ്ങി alhamdulillah
Alhamduillah Alhamduillah Alhamdulillah Alhamduillah ഉസ്താദിന് ഒന്നും പറ്റിലല്ലോ സമാധാനം ആയി ഉസ്താദ് ഒറ്റക്ക് പോവരുത് ട്ടോ എന്നും കൂടെ ഒരാളെയും കൊണ്ടു പോവണെ🥰 ശ്രദ്ധി ക്കണെ ട്ടൊ ആമീൻ ഉസ്താദിൻ്റെ ദുആ യിലും എന്നും നങ്ങളെയും ഉൾപെടുത്തണെ🤲🏻🤲🏻🤲🏻
@abuselectronics3 ай бұрын
ഈ എനിക്കും ഇതുപോലെ അല്ലാഹുവിൻ്റെ കാവൽ ഉണ്ടായിട്ടുണ്ട് വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങി അപകടത്തിൽ പെട്ടിരുന്നു, നാഥൻ്റെ കാവലിൽ ഒന്നും പറ്റിയില്ല, ദുആ കളിൽ ഉൾപെടുത്തണേ
@aflumty21043 ай бұрын
അൽ ഹമ്ദുലില്ലാഅള്ളാഹു കാത്തു
@saidalavikondanath17033 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു വിന്റെ അനുഗ്രഹം kond കാത്തു രെ ക്ക്ഷി katte ആമീൻ 🤲
@rasalsiddik21553 ай бұрын
Alhamdulillah aameen yaa rabhal aalameen.. ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്.കഴിഞ്ഞ ആഴ്ച എൻ്റെ മോൻ വർപിൽനിന്നും വീണു alhamdulillah alhamdulillah oru poral പോലും ഏൽക്കാതെ അള്ളാഹു കാത്തു മോനെ കാണാതെ തിരഞ്ഞ് നോക്കുമ്പോൾ ഓർമ ഇല്ലാതെ കിടക്കുന്നതാണ് കണ്ടത് . alhamdulillah alhamdulillah. വിളിച്ചപ്പോൾ കണ്ണ് തുറന്നു.എത്ര അല്ലാഹുവിനെ സ്തുതിച്ചാലും മതിയാവില്ല. അള്ളാഹു കാത്തു രക്ഷിക്കട്ടെ aameen yaa rabhal aalameen
@Sinan.9313 ай бұрын
Alhamdulillah
@ababeelmedia36493 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകുകയില്ല