മനുഷ്യ മാംസം പച്ചക്ക് തിന്നുന്ന അഘോരി | ഇത് കണ്ടു പേടിച്ചാൽ ഞാൻ ഉത്തരവാദിയല്ല

  Рет қаралды 36,334

Master Brain 2.0

Master Brain 2.0

Ай бұрын

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#aghori #aghoris

Пікірлер: 101
@blackdahliyacreations3736
@blackdahliyacreations3736 Ай бұрын
വളരെ മനോഹരമായ ഒരു നാടകം, വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു ✨😌
@WizLee-nq6qz
@WizLee-nq6qz Ай бұрын
നല്ല നടന്മാരെ കൊണ്ട് വരണം അടുത്ത പരവശ്യം
@leemaleema3045
@leemaleema3045 Ай бұрын
ഇതു യഥാർത്ഥ ആഘോരി ആവില്ല അവരൊന്നും ഒരു മീഡിയ ക്ക് മുന്നിലും വരില്ല സ്വന്തം കഴിവുകളെ കുറിച്ച് ആരോടും പറയില്ല
@saythetruthevenitmaybebitter
@saythetruthevenitmaybebitter Ай бұрын
പിശാച് സേവയല്ലെ ഇത്. അല്ലാതെ എന്ത് കഴിവാണവർക്കുള്ളത്?
@shanidkdr5849
@shanidkdr5849 Ай бұрын
Avaril ninghal kaanunna kazhivu endhaanu...oru pullum illa .kashtam ...
@AthulAthul-cb4be
@AthulAthul-cb4be Ай бұрын
​@@saythetruthevenitmaybebitterഗൂഗിൾ ചെയ്തു നോക്ക് മോനേ ഇന്ത്യ ചൈന യുദ്ധ സമയത്ത് ചൈന പട്ടാളം ആഘോരികളെ അക്രമിച്ചു പിന്നീട് എന്ത് ഉണ്ടായി എന്ന് അനേഷിച്ചു നോക്ക്
@AthulAthul-cb4be
@AthulAthul-cb4be Ай бұрын
​@@saythetruthevenitmaybebitter😂😂😂😂😂😂😂പിന്നെ ആഘോരി എന്നാൽ ശിവഭക്തരാണ് പക്ഷേ അവർക്ക് ഉള കുഴപ്പം കഞ്ചാവ് ഉപയോഗിക്കും മനുഷ്യമാസം ഭഷിക്കും ലംഗിക സുഖങ്ങളിൽ ഏർപ്പെടും ഇങ്ങനെ കുറച്ചു പ്രശ്നം ഉണ്ട്
@sumaavb8618
@sumaavb8618 Ай бұрын
Athey original Ahkoride aduthu eyalku onnum pivan pattilla onnum questions averde aduthu chothikanum pattilla
@marykuttyabraham4833
@marykuttyabraham4833 Ай бұрын
പിശാശുക്കൾ പൂണ്ടു വിളയാടുന്നു അതും നമ്മുടെ ഇന്ത്യയിൽ 👌👌ചുട്ടു തിന്നും മനുഷ്യൻ മനുഷ്യനെ 🤗🤗🤗
@user-lq1bx8ix8c
@user-lq1bx8ix8c 5 күн бұрын
Sister aphori enthanenn ariyillalle .ennengilum oru real aghoriye kandupidich samsarich nock kili parum .they are doing this to please lord shiva .
@sreekumark.r8717
@sreekumark.r8717 Ай бұрын
അദ്ദേഹത്തെ ശല്യപെടുത്തരുത് എന്ന് പറഞ്ഞു പുറകെ നടന്നു ശല്യപ്പെടുത്തുന്നു 😁
@WizLee-nq6qz
@WizLee-nq6qz Ай бұрын
നല്ല നടന്മാരെ കൊണ്ട് വരണം അടുത്ത പ്രാവശ്യം😅
@hareeshkumar3748
@hareeshkumar3748 Ай бұрын
ഞാൻ ഒരു കഥ സൊല്ലട്ടുമാ ഞാൻ നാട്ടിൽ ഓട്ടോ ഓടിക്കുന്ന സമയം അതിന് അടുത്തുള്ള സ്കൂളിൽ രണ്ട് കുട്ടികൾ ക്ലാസ്സ്‌ റൂമിൽ ഓടിക്കളിക്കുന്ന സമയത്ത് ഒരു പയ്യൻ മറിഞ്ഞു വീണു നടക്കാൻ വയ്യ കിടക്കാൻ വയ്യ ഇരിക്കാൻ വയ്യ ആകെ പ്രശ്നം ഒടുവിൽ ടിച്ചേഴ്‌സ് അവന്റെ വീട്ടിൽ അറിയിച്ചു അതോടൊപ്പം അവനെ vsm ഹോസ്പിറ്റലിൽ എത്തിച്ചു ഡോക്ടർ പറഞ്ഞു എക്സ്റെ എടുത്താലേ പറ്റു ഒടുവിൽ എക്സ്റെ റൂമിൽ കയറ്റി എക്സ്റെ എടുത്തു അതുകഴിഞ്ഞു കൊണ്ടുപോയവർ താങ്ങി എടുക്കാൻ ചെന്നപ്പോൾ അവൻ ഇറങ്ങി ഒരോട്ടം അവൻ കരുതിയത് എക്സ്റെ എടുത്ത് കഴിഞ്ഞപ്പോൾ അവന്റെ അസുഖത്തിനുള്ള ട്രിട്മെന്റ് കഴിഞ്ഞു ഇനി പ്രശ്നം ഒന്നും ഇല്ല. വാഴ പോള (വാഴയുടെ പുറത്തെ ആ തോലി )അല്ലങ്കിൽ ഓലയുടെ വഴുക ഇതൊക്കെ കൈയിൽ എടുത്താൽ എങ്ങനെ അതുപോലെ പൊക്കിയെടുത്തുകൊണ്ട് പോയവൻ എക്സ്റെ കഴിഞ്ഞപ്പോൾ ഓടി നടക്കുന്നു ഇതുപോലെ യാണ് എല്ലാം
@binuvarghesekottayam6761
@binuvarghesekottayam6761 Ай бұрын
അപ്പോൾ ക്യാമറ എടുക്കുന്നത് ഏത് ശവമാണ്😂
@sudhan123
@sudhan123 Ай бұрын
Avantappan kundara knappan pilla 😅
@nijinanisars2043
@nijinanisars2043 Ай бұрын
ന്റെ പൊന്നെ ethokke കണ്ടു നമുക്ക് പേടി തോന്നി 😮 നിങ്ങളെ സമ്മതിക്കണം മാഷേ e time ethokke കണ്ടു ഇങ്ങനെ നിൽക്കുന്നതിനു camarananum 👍👍👍 അവതരണം ❤️❤️❤️ ന്തായാലും എങ്ങനെ സാഹസം നിറഞ്ഞതും പല എപ്പിസോഡ് കണ്ടും കേട്ടു നമ്മൾ മനസിലാക്കേണ്ടതും ആയ കാര്യങ്ങൾ നമ്മൾ മുന്നിൽ കാണുന്നപോലെ അവതരിപ്പിക്കുന്നതും അതൊക്കെ നന്നായി veedio ettu നമ്മുടെ മുന്നിൽ എത്തിക്കുന്നതിനും a ക്യാമറ മാനും നിങ്ങളും അടുക്കുന്ന കഷ്‌ടപ്പാടിന് 👍👍👍👍👍👍👍👍ഇനിയും നന്നായി munnot പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
@AthulAthul-cb4be
@AthulAthul-cb4be Ай бұрын
അതൊന്നും ഒറിജിനൽ ആഘോരി അല്ല മോനുസേ അവരെ അങ്ങനെ പുറത്തു കാണാൻ ഒന്നും പറ്റില്ല എന്ന് മാത്രം അല്ല നീ ദുരുദ്ദേശം വച്ചു അങ്ങോട്ട്‌ പോയാൽ നിന്നേ കണ്ടം വഴി ഓടിക്കും കുംഭമേള സമയത്ത് മാത്രമാണ് യഥാർത്ഥ ആഘോരികൾ ജനവാസ മേഖലയിൽ വരുന്നത് അതും അമ്പലത്തിൽ മാത്രം
@girijarani3742
@girijarani3742 Ай бұрын
Great movement.
@girijarani3742
@girijarani3742 Ай бұрын
Different types of souls .
@vijayammamr9365
@vijayammamr9365 Ай бұрын
Appol cameramano?
@santhoshnair8355
@santhoshnair8355 Ай бұрын
Hi Binoy,like undu
@lailag120
@lailag120 4 күн бұрын
creation ആണല്ലോ..
@sunitharajeev9777
@sunitharajeev9777 Ай бұрын
Camera man udallo kude
@src4917
@src4917 Ай бұрын
ആക്ടിങ് കുറച്ചുകൂടെ ഭംഗിയാക്കുന്ന ആർട്ടിസ്റ്റുകളെ ഉൾപെടുത്തുക
@apmfillem6821
@apmfillem6821 Ай бұрын
മണ്ണാംകട്ടക്കും തന്നാലായത്....
@chikku8752
@chikku8752 Ай бұрын
Eth pazhyath alle?
@sanushgeorgegeorge3256
@sanushgeorgegeorge3256 Ай бұрын
കിടിലൻ എപ്പിസോഡുകളിൽ കുടിലത ഒത്തിരി ഉണ്ടല്ലോ നമ്മൾ മലയാളിയല്ലേ മലയാളിക്കു തന്നെ ആപ്പ് അടിക്കണോ 😂😂😂
@user-wy1tj7nf8f
@user-wy1tj7nf8f Ай бұрын
എന്റെപൊന്നോ... 🐈പേപ്പട്ടികടിച്ചതാണ്..😆😂🤣
@janmuhammed4928
@janmuhammed4928 Ай бұрын
🤣🤣🤣🤣Comedy pcs Somy🤣🤣🤣🤣
@AthulAthul-cb4be
@AthulAthul-cb4be Ай бұрын
ആഘോരികൾ എന്താണ് എന്ന് യൂട്യൂബിൽ അല്ലെങ്കിൽ ഗൂഗിളിൽ നോക്കി മനസിലാക്കുക
@user-qp7yi8rz5m
@user-qp7yi8rz5m 29 күн бұрын
മോനെ യഥാർത്ഥ അഘോരികളുടെ അടുത്തു പോലും നിനക്കോ എനിക്ക് നേരെ ചെന്നു നിൽക്കാൻ ക്ഴിയില്ല കളിപ്പിക്കുന്നതിന് ഒരു പരിധിയുണ്ട് തമിഴ്നാട്ടിലെ ഒരു നാടകം കളി
@asfvvh9955
@asfvvh9955 20 күн бұрын
യെസ്, അത് തന്നെ
@dexter_69
@dexter_69 Ай бұрын
2:40 Cameraman pne thuran poyekuano 🥲❌️
@jayamenon1279
@jayamenon1279 Ай бұрын
Original AKHORIKAL Yathoru Karanavasalum Ethupole Camerakku Munnilonnum Varilla Any way Nice Video 👌👍👌
@NandakumarJNair32
@NandakumarJNair32 Ай бұрын
ഇത് അഹോരി അല്ല. സാധാരണ മന്ത്രവാദി.
@ramshadrahman8115
@ramshadrahman8115 Ай бұрын
അധ്മാവിനെ മുത്തി കൊടുക്കുമെന്ന് വൃത്തികെട്ടവൻ ശേ ആദ്മാവിനെ പോലും വെറുത വിടില്ല 😅
@shajip.n.9467
@shajip.n.9467 Ай бұрын
Ningal oral mathraanengil vedeo eduklkunnatharanu .
@user-md9rj7mj9l
@user-md9rj7mj9l Ай бұрын
ജീവിതത്തിൽനിന്നും ഒലിച്ചിടുന്നവരാണ് ഇങ്ങിനെയുള്ളവർ സ്വന്തമായി കഴിവുകൾ ഉണ്ടെന്ന് നടിക്കുന്നു
@ayonavlog123
@ayonavlog123 Ай бұрын
ഒറ്റയ്ക്ക് ഒന്നും പോകരുത് ചേട്ടാ പുള്ളി പിടിച്ചു തിന്ന് കളയും
@binsonantony6142
@binsonantony6142 Ай бұрын
Camera man ഉണ്ട്. അവതാരകൻ നുണ പറയുന്നുണ്ട്. Zoom ചെയ്തു എടുക്കു എന്ന് പറയുന്നത് കേട്ടോ
@vaisakhtv7
@vaisakhtv7 Ай бұрын
Samshayam onnum ilallollee
@user-wy1tj7nf8f
@user-wy1tj7nf8f Ай бұрын
തമിഴനാട്ടിൽമുഴുവൻകറങ്ങിനടന്ന് മനുഷ്യരെ പറ്റിക്കുന്നപരിപാടി...👽🤯🙃
@sreejithtanka3995
@sreejithtanka3995 Ай бұрын
സൗണ്ട് ഇല്ലടാ പുല്ലേ
@Rejitha80
@Rejitha80 Ай бұрын
മനുഷ്യമാംസംതിന്നുന്ന മനുഷ്യനോ കണ്ടപ്പഴേപേടിആയി
@user-sh8ol3pd9l
@user-sh8ol3pd9l Ай бұрын
🤮🤮🤮🤮🤮🙀
@user-rj8wv7dj7h
@user-rj8wv7dj7h Ай бұрын
Oru paravayillana parayuney🤣🤣
@deepakurup3237
@deepakurup3237 Ай бұрын
Old video
@manojtd3887
@manojtd3887 Ай бұрын
Ithokke police kare ariyikkanam avaneyokkejayilil edanam
@Vichu91
@Vichu91 Ай бұрын
Scripted aanennu parayilla😂
@rajagopalrajapuram8940
@rajagopalrajapuram8940 Ай бұрын
കുഭാമേള നടത്തുന്നവർ.. ക്യാമറക്ക് മുന്നിൽ വരുന്നുണ്ടല്ലോ...
@user-wy1tj7nf8f
@user-wy1tj7nf8f Ай бұрын
പുളുഅടിക്കല്ലേ...😜
@user-xf2ge1on1z
@user-xf2ge1on1z 29 күн бұрын
ഇത് ആഘോരിയല്ല
@rasaqp-ko9cu
@rasaqp-ko9cu 28 күн бұрын
പച്ചമാംസമല്ല വെന്ത മാംസമാണല്ലോ കഴിക്കുന്നത്
@user-wy1tj7nf8f
@user-wy1tj7nf8f Ай бұрын
ശ്മശാനത്തിൽ കിടക്കുന്നവനും ചത്തശവത്തിനും ഡ്രസ്സിന്റെആവശ്യമില്ല...🥴
@sunithaanil8435
@sunithaanil8435 Ай бұрын
Athe athbhudam puniyam putty edanam
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 Ай бұрын
Camara edukkunnathara pisaso😂😂😂
@sajeevanvm8812
@sajeevanvm8812 28 күн бұрын
Ente Binoyee.,ee Ara vattanmare oke Engane oppikkunnu.? Nadee, nadanmar troop il thanne undo?
@babus1810
@babus1810 Ай бұрын
Eda my point vere panic nokku agoriyalla pariyogi
@rasaqp-ko9cu
@rasaqp-ko9cu 28 күн бұрын
പേപ്പട്ടികടിച്ച് പെ വന്നതാണോ കുരക്കുന്നുണ്ടല്ലോ. യഥാർത്ഥ സന്യാസിയാണെങ്കിൽ പൂജാ സമയത്ത് പ്രതികരിക്കുകയില്ല
@yohannanvareedmyppan9344
@yohannanvareedmyppan9344 Ай бұрын
Aduta baranatil evalkum ambalam.paniyum
@sunitharajeev9777
@sunitharajeev9777 Ай бұрын
Agini vizhugeyal ellam suthamayi
@akhilraj8551
@akhilraj8551 Ай бұрын
നല്ല drama ആവിഷ്കാരം
@jismonpr7964
@jismonpr7964 Ай бұрын
1st😊
@nazarbavakhan119
@nazarbavakhan119 Ай бұрын
ചേട്ടായി ഇത്ര റെസ്ക് എടുത്തു വീഡിയോ ചെയ്യല്ലേ പേടിച്ചു.. കാരണം ഏരിയ അത്ര പോരാ പിന്നെ സ്മാശനം...... No good
@sudhan123
@sudhan123 Ай бұрын
Ithrem gym body aaya aghori?? Rathry savam theettayum pakalu gymil aanennu thonnunnu 😂 ഞാൻ റിപ്പോർട്ട് ചെയ്യുകയാണ് നിങ്ങളും ചെയ്യുക ഇതൊക്കെ പറ്റീര് പരിപാടികൾ ആണ് 😂
@user-ou2lr4lh1b
@user-ou2lr4lh1b Ай бұрын
kachikka
@gamingeren777
@gamingeren777 Ай бұрын
What a script 🤌😂
@BabuAchuthan-wn5es
@BabuAchuthan-wn5es Ай бұрын
തമിഴ് നാട്ടിലെ അഘോരി പറ്റിപ്പ്
@shiiiii18
@shiiiii18 9 күн бұрын
Iyal psycho ano omg 😢 igne orupaadu perea thinnu kannum chetta oodiko nigalea thinnan thonniyalo😂
@PraveenKumar-ou5ms
@PraveenKumar-ou5ms Ай бұрын
പലതും ഡ്രാമ ആകുന്നു.ഇനി നിങ്ങൾ യഥാർത്ഥ സംഭവം ഇട്ടാലും ആരും വിശ്വസിക്കില്ല..
@user-yo9uf6vs1v
@user-yo9uf6vs1v 28 күн бұрын
Vishavasichu
@user-yo9uf6vs1v
@user-yo9uf6vs1v 28 күн бұрын
Pedichu thoori
@rigavinod6347
@rigavinod6347 Ай бұрын
Onnu podappa
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 23 күн бұрын
Onnu poda
@nevergiveupmygoal
@nevergiveupmygoal Ай бұрын
നിങ്ങൾ സൂര്യയും ശരതുമൊക്കെ പോകുന്ന ഹൗണ്ടഡ് സ്ഥലങ്ങളിൽ പോകണം ... അവർക്ക് അനുഭവപ്പെടുന്നത് ഒന്നുകിൽ യാഥാര്‍ത്ഥ്യമെന്നോ അല്ലെങ്കിൽ കള്ളമെന്നോ താങ്കൾക്ക് പൊതു സമൂഹത്തെ ബോധിപ്പിക്കാനാകും
@manasaharaalibaba7371
@manasaharaalibaba7371 Ай бұрын
2 nd
@ayyappanayyappan3168
@ayyappanayyappan3168 Ай бұрын
അവന്റെ അമ്മേടെ അഹോരി എന്റെ ചേട്ടാ ഇവനൊക്കെ പറ്റിരാ
@sabu-ng7hz
@sabu-ng7hz Ай бұрын
ചിക്കൻ കരിഞ്ഞോ
@attitude8487
@attitude8487 28 күн бұрын
അഭിനയം പോര.. മോശം.. ഇതൊക്കെ കണ്ടു വിശ്വസിക്കാൻ കുറെ ആളുകൾ. പറ്റിക്കൽസ്
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 17 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН