നിങ്ങൾക്കാണ് ചേട്ടായി ഈ വർഷത്തെ മികച്ച നടനുളള അവാർഡ് കിട്ടേണ്ടത് .... ചിരിക്കാതെ എങ്ങനെയാണ് bro... പിടിച്ചു നിൽക്കുന്നത്😂😂😂
@ANANTHU_SHAJI2 жыл бұрын
😃
@kishoreshalushalu23662 жыл бұрын
പിന്നെ
@sakunthalsmani88202 жыл бұрын
😁
@rajithas89552 жыл бұрын
😄👌
@jayanvijaya66532 жыл бұрын
@@rajithas8955 😂
@rayeesnallakkandy90252 жыл бұрын
അവസാനം സ്നേക്ക് ഡാൻസ് കണ്ടപ്പോള്‍ ബംഗ്ലാദേശ് ടീമിനെ ഓർമ്മ വന്നു 😁 😁 😁 😁
@ranjithr32312 жыл бұрын
😀😀
@sarathangel63182 жыл бұрын
😄😄😄
@rajeshkuttan11852 жыл бұрын
🤣🤣🤣
@sajansachu72582 жыл бұрын
Adichu set maman😄😄😄
@mini-ii9gq2 жыл бұрын
തുടക്കം.. 😂😂😂അയ്യോ.. നമിച്ചു... എന്താ acting... 😂😂😂😂... സൂപ്പർ സൂപ്പർ.. വീഡിയോ മുഴുവൻ കണ്ടില്ല.. തുടക്കം കണ്ടപ്പോൾ തന്നെ coment ഇട്ടു.. ഇനി ബാക്കി കാണട്ടെ... മാസ്റ്റർ... പൊളിച്ചു 👍👍🙏🙏
@rayeesnallakkandy90252 жыл бұрын
കാന്താരി ചെറുതാണെങ്കിലും എരുവ് കൂടുതലാണ് എന്ന് പറയുന്നത് പോലെ ആണല്ലോ 😜 😜 😜 ചേട്ടന്‍ ഒരു രക്ഷയുമില്ല 💥 💥 💥 💥 💥 💥 💥 💥
@godsonstanly2562 жыл бұрын
, 😀😀
@മരംഒരുവരം2 жыл бұрын
അണ്ണാ പൊളിച്ചു...👍👍 "അന്ധ വിശ്വാസം അതല്ലേ എല്ലാം.."
@jayarajanj37902 жыл бұрын
ലുങ്കി ഡാൻസിനെ കടത്തി വെട്ടുന്ന സ്‌നേയ്ക് ഡാൻസ് ആഹാ പൊളി 🤣🤣👯♀️
@ameenbasheer85692 жыл бұрын
ലഹരി ഒന്നുമില്ല വെറും പച്ചവെള്ളം പോലെ.. പക്ഷെ കാൽ നിലത്തു ഉറക്കില്ലെന്നു മാത്രം 😜🤭
@soumyamadhu80322 жыл бұрын
😂👌
@taj81132 жыл бұрын
ഏത് ദൈവം വന്നാലും ബിനോയുടെ ഉദ്ധേഷം മനസ്സിലാക്കാന്‍ പറ്റുന്നില്ല അത് കാതുംപോ ചിരി അടങ്ങാത്തത്...
@abdulhakkim73942 жыл бұрын
മുന്നിൽ ഇരിക്കുന്നതാരാ .... കാലമാടൻ എന്നോ ...ചേട്ടാ നിങ്ങളെ ഒരു കാര്യം 🤣🤣🤣🤣
@christeena33432 жыл бұрын
ബിനോയ് ചേട്ടാ ഇനിയും പോരട്ടെ ഇതുപോലെയുള്ള ചിരിച്ചു മരിക്കുന്ന വീഡിയോയുമായി😂
@kishoreshalushalu23662 жыл бұрын
ചിരിക്കാൻ കോമഡി കണ്ടാല്മതി
@Akashsuresh8402 жыл бұрын
Avnte ammade varmm
@Akashsuresh8402 жыл бұрын
Avante Amma karyunna oru video kannu apool ninakku chirivarum puri
ദൈവത്തെ അവഹേളിക്കാതെ... ഈ പരനാറികൾക്കു തൊഴിൽ ഉറപ്പിന് പൊയ്ക്കൂടെ 😭😭😭
@MR_EPICMOZ2 жыл бұрын
Ente bro....ithoka engana saadhikkunnu...🏃🙆 Vishu aayittum Sad aayi depressed aayi irikkunna njan..ipo full chill mindil aayi......carry on bro Ooroo chodhyam kettitt Chirich Chirich Marikkaan aayikk bro njan....🤣😆😂😹💥ijjathiiii....💥😹
@shankarsharma1412 жыл бұрын
താങ്കളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്, ഇപ്പൊൾ ഇതും. പലമതങളിൽ വിശ്വസിക്കുന്നവരുണ്ടെങ്കിലും നിങൾ ലക്ഷ്യമിടുന്നത് അതിൽ ഒരു വിഭാഗത്തെ തന്നെയെന്ന് തോന്നുന്നു. സത്യമോ മിഥ്യയോ എന്തമാവട്ടെ സമൂഹത്തിലെ മറ്റുമതങളിലുളളവരും ഇതുപോലെ നടത്തുന്ന പരിപാടികൾകൂടി ഉൾകൊളളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@masterbrain2.02 жыл бұрын
എല്ലാ വിഭാഗം ആളുകളുടെയും കൊടുക്കുന്നുണ്ട് ബ്രോ.... ഒന്ന് search ചെയ്തു നോക്കു.....
@masterfun67012 жыл бұрын
ചേട്ടായി ഈ ചാനലിൽ എല്ലാ മതക്കാരുടേയും വീഡിയോകൾ കിടപ്പുണ്ട്.
@nihal_efx2 жыл бұрын
ഇത് മറ്റേതാ പൈസ കൊടുക്കാതെ അടിക്കാമ് എന്നുള്ള ഒരു ഇതാണ് 😂
@ajineha3292 жыл бұрын
വിശ്വാസങ്ങൾ എന്തുമായിക്കോട്ടെ ... അന്ധവിശ്വാസത്തിന് ഞാനും എതിരാണ് ... പക്ഷേ ഇതൊരു ആക്ഷേപിക്കലായിട്ടാണ് എനിക്ക് തോന്നിയത് ... കൂടെ നിന്ന് പരിഹസിക്കുന്ന പോലെയായിരുന്നു Broയുടെ ആ സമയത്തെ രീതികൾ.. അതെന്തെങ്കിലും ആവട്ടെ .... ഇതൊക്കെ ചെറിയ ദൈവങ്ങളാണ് .. ഇതിലും വലിയ ദൈവങ്ങൾ ഉണ്ട് എല്ലാ മതത്തിലും ... അവരെയും വലിച്ച് പുറത്തിട് bro... വമ്പൻ സാമിമാരെ നാട്ടുകാർ കാണട്ടെ ....
@abdullahcholkkal47392 жыл бұрын
ഇങ്ങനെ കുറേ കണ്ട് കണ്ട് അവസാനം മെച്ചമുള്ളത് നോക്കി അങ്ങേരും തുടങ്ങുമോ എന്നാണ് ആശങ്ക
@mariammathew48322 жыл бұрын
Yes🤣🤣🤣🤣
@vcmk67282 жыл бұрын
ബോധവൽക്കരണം വേറിട്ട വഴികളിലൂടെ മാസ്റ്റർ ബ്രയിൻ തുടരട്ടെ താങ്കളുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും . എല്ലാവിധ ആശംസകളും നേരുന്നു.
@manuchandran146 Жыл бұрын
12:04 മതി മതി ഉരുണ്ടത് മതി
@lekshmis2152 жыл бұрын
ദൈവം ഏതാ കയറിയതെന്നു ദൈവം തന്നെ പറഞ്ഞു kodukunnu🤣🤣🤣
@vinodkanadath96532 жыл бұрын
Mr. Binoy thankaley സമ്മതിച്ചിരിക്കുന്നു.... ഒരു രക്ഷയും ഇല്ല. ലങ്കൊട്ടി ഒന്നും പറയാനില്ല.
@jainmary62472 жыл бұрын
ബിനോയ് നല്ല തമാശ. അധികം വിവരണം കേട്ടു ചിരിച്ചു ചാവുന്നു
@bindhugopakumar17052 жыл бұрын
ബിനോയ് ബ്രോ ഇങ്ങനെ യുള്ള ആൾ ദൈവങ്ങളെ ലോകത്ത് നിന്ന് തുടച്ചു മാറ്റണം
@ramlusedan6252 жыл бұрын
പടച്ചോനെ...... ഓരോ കോമഡി skit കാണും പോലെ 😃😃😃 ക്യാമറ മാന്റെ അവസ്ഥ ആലോചിച്ചു പോകുന്നു... പുള്ളി ചിരിച് താഴെ വീണാൽ വീഡിയോ കുളം 😃😃😃❤❤❤👍
@HARIHARAN.A2 жыл бұрын
ഇനി രണ്ടുപേരുകൂടി വരാനുണ്ട്... 🤭🤭🤭ആ കുപ്പിയിലെ സാധനം തീരും വരെ ആള് വന്നോണ്ടിരിക്കും🤣🤣🤣50...50🤣🤣🤣🤣🤣
@nithinkumar9492 жыл бұрын
4:19 time pwoli thottu pinnil erikune kalamadan anonu😂😂
@bindhugopalan5592 жыл бұрын
ചേട്ടൻ മദ്യ ത്തിൽ വെള്ളം ഒഴിച്ച് കൊടുക്കാൻ തുടങ്ങിയപ്പോഴേ ചിരിച്ചു പോയി അത്രയും നേരം എങ്ങനെ ചിരിക്കാതെ ചേട്ടൻ എവിടെ നിന്നു. അടുത്ത ദൈവങ്ങൾ ക്കായി വെയിറ്റിംഗ്,
@dhaneeshthampi86862 жыл бұрын
എങ്ങനെ സാതിക്കുന്നു ചിരിക്കാതിരിക്കാൻ സൂപ്പർ ചേട്ടാ
@sureshpn72522 жыл бұрын
മാഷേ എറണാകുളത്ത് ഒരു ചാത്തൻ സേവക്കാരനുണ്ട് അവൻ മദ്യപിച്ച് കഴിഞ്ഞാൽ എല്ലാരേം വെല്ലുവിളിയാണ്... അവനെ കൊണ്ടിത് ഏഷണി പറഞ്ഞ് ചെയ്യിക്കുന്നത് ഒരു കൃസ്ത്യാനി മാപ്പിളയാണ്... ഇത്ര ദിവസം എത്തിക്കൂല്ലാന്ന് അതുപോലെ സംഭവിച്ചിട്ടുണ്ട് പലർക്കും... അതു കാരണം ഭൂരിഭാഗം പേർക്കും അവനെ പേടിയാണ്... അവനെ ഒന്ന് രംഗത്ത് കൊണ്ടുവരാമോ
@akhileshsajeevan80572 жыл бұрын
?
@anithabalakrishnan96092 жыл бұрын
നാഗകന്യക സീരിയലിലെ സോങ് ഇട്ടു കൊടുക്കേണ്ടത് ആയിരുന്നു 😂 അപ്പൊ പൊളി ആയേനെ
മരണങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ ദൈവത്തിന്റെ മഹത്ത്വം
@renjithbhaskar23132 жыл бұрын
Thangal cheyuna yella program kollaam but all relagion cover cheyukaa athalliee Sherri Aaya media Dharmam please 🙏
@shajikrishna51752 жыл бұрын
ഹായ് ബിനോയ്.. ഇതുപോലെ സംമൂഹത്തിൽ ഒരു പാട് ആൾദൈവങ്ങൾ ഉണ്ട്. വലിയ വലിയ ആൾ ദൈവങ്ങളുടെ ഉടായിപ്പു വെളിച്ചത്തു കൊണ്ടുവരണം... താങ്കളുടെ മുട്ടുകൾ വിറക്കും... അണ്ടവുശ്വാസമായാലും മനസ്സിന് ശാന്തി ലഭിക്കുന്നുണ്ടെങ്കിൽ ഇതും നല്ലത് തന്നെ... പക്ഷെ ഈ പറയുന്ന ശാന്തിയും സമാധാനവും നിമിഷകമാണ്... ഏതൊരു വിശ്വാസികളുടെയും കാര്യം ഇങ്ങനെ തന്നെയാണ്.. പ്രത്യേകിച്ച് മന്ത്രവാദികളുടെയും. ജ്യോതിഷികളുടെയും അടുത്ത് പോകുന്നവർ... താത്കാലിക ശമനം ഉണ്ടാകും അതുകഴിഞ്ഞാൽ ഇരട്ടിയായിരിക്കും അടുത്ത ശാന്തികേട് വരിക.. ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും. അതാണ് ഇതിന്റെ psichclogy.... ഇതിലൊന്ന് വിശ്വസിക്കാതിരിക്കുക. 🌹🌹🙏🙏🙏👍