നമ്മുടെ ശേഷിപ്പുകൾ (Nammude Sheshippukal)

  Рет қаралды 25,806

Al Furqan

Al Furqan

5 жыл бұрын

നമ്മുടെ ശേഷിപ്പുകൾ (Nammude Sheshippukal)-Malayalam

Пікірлер: 80
@peeyema
@peeyema 5 жыл бұрын
വിഷയം പോലെ..ഉസ്താദും ഇത് പോലെ അറിയപ്പെടാതെ... പേര് പോലും മറച്ചു വെച്ചു അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി ഓൺലൈൻ മീഡിയ വഴി മധുരമുള്ള വിജ്ഞാനങ്ങൾ പകർന്നുനൽകുന്ന... ഒരു ദീനീ സ്നേഹി.. അല്ലാഹു ഇരുലോകത്തും വിജയം നൽകുമാറാകട്ടെ..ആമീൻ
@Love-and-Love-Only.
@Love-and-Love-Only. Жыл бұрын
Aameen ya rabal aalameen
@user-cc1qu8hk7y
@user-cc1qu8hk7y 4 ай бұрын
Aameen
@ltsmeanchu6510
@ltsmeanchu6510 5 жыл бұрын
ഉസ്താദിന്റെ സ്പീച്ച് ഏതൊരാൾക്കും സത്യം ഗ്രഹിക്കാൻ ഉതകുന്നതാണ്. പ്രിയ സഹോദരി/സഹോദരൻമാരെ... കുറേ ഫിത്നക്കാർ ഇറങ്ങിയ കാലമായതിനാൽ ഉസ്താദിന്റെ ഈ ചാനൽ കൂടുതൽ പേരിലേക്ക് എത്തിക്കാൻ നാം പരിശ്രമിക്കണം. ഇൽമില്ലാത്ത ജനങ്ങൾ സത്യം വ്യക്തമായ് മനസ്സിലാക്കാൻ അത് കാരണമാവും. ഒരാളുടെ അജ്ഞതയെ ഉപയോഗപ്പെടുത്തി പിശാച് അവരെ വഴിതെറ്റിക്കുമെന്ന് ഉലമാക്കൾ പറഞ്ഞിട്ടുണ്ട്. ഫിതനയുടെ കവാടങ്ങൾ നാല് ഭാഗത്ത് നിന്നും തുറക്കപ്പെട്ട് കൊണ്ടിരിക്കുമ്പോൾ അജ്ഞതയിൽ നിന്ന് ജ്ഞാനത്തിലേക്ക് ഉയരുക എന്നതാണ് നമുക്ക് മുന്നിലുള്ള വഴി. നമ്മൾ ഇന്നുള്ളതിനേക്കാൾ വല്യ ഫിത്നകളാണ് ഇനി വരുന്ന തലമുറകളെ കാത്തിരിക്കുന്നത്. അതിനാൽ നമ്മുടെ സന്താനങ്ങളെയൊക്കെ ആത്മീയ ഇൽമിന്റെ വഴിയിൽ കൂടി മുന്നോട്ട് നയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. കാരണം അവരുടെ കാര്യത്തിൽ നാം ചോദ്യം ചെയ്യപ്പെടും.
@asadullacchulliyil2421
@asadullacchulliyil2421 5 жыл бұрын
lts Me Anchu ith sunni channel ano
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Insha Allah 👍
@MohammedAli-bd6bv
@MohammedAli-bd6bv 4 жыл бұрын
Axlà
@armiyavsalim8628
@armiyavsalim8628 2 ай бұрын
​@@asadullacchulliyil2421ith oru sankadanayudeyum baagamaayi pravarthikkunnathalla
@RaheemTharayittal
@RaheemTharayittal Ай бұрын
വളരെ നല്ല ക്ലാസ്
@sreejithamuriyanal2064
@sreejithamuriyanal2064 5 жыл бұрын
Masha Allah... അല്ലാഹു ഉസ്താദിന് നൽകിയ ഏറ്റവും മികച്ച കഴിവാണ് ഈ വിജ്ഞാനം... ഉസ്താദിന്റെ ജീവിതത്തിൽ അല്ലാഹു തന്ന ഏറ്റവും വലിയ സമ്മാനം... ഒട്ടേറെ ആളുകൾക്ക് ഈ ക്ലാസുകൾ എല്ലാം വളരെ ഉപകാരപ്പെടുന്നുണ്ട്. അതാണ് ഉസ്താദ്, അല്ലാഹുവിന് തിരിച്ചു നൽകുന്ന ഏറ്റവും വലിയ സമ്മാനം. ഉസ്താദിന്റെ വിജ്ഞാനം അല്ലാഹു ഇനിയും വർധിപ്പിച്ചു തരട്ടെ.. ആമീൻ
@fasishafeeq9182
@fasishafeeq9182 Жыл бұрын
Theerchayayum ee class karanam ente jeevithathil orupade mattangal vannu,athinulla prathiphalam Allahu usthadine tharatte ,Ameen
@blackqueen2059
@blackqueen2059 5 жыл бұрын
ഉസ്താദിന്റെ ഓരോ ക്ലാസ്സിനും വേണ്ടി ഒത്തിരി പേർ കാത്തിരിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഓരോ കമന്റ് സും.., താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
@muhammedpt4643
@muhammedpt4643 8 ай бұрын
മാഷാ അള്ളാ ഇത് ഉമ്മത്തിന്റെ ഉപകാരപ്പെടട്ടെ
@liyakathali8744
@liyakathali8744 5 жыл бұрын
അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്ന ആളുകളെ ഏറെ സ്നേഹിക്കണമല്ലോ. ഉസ്താദിനെ ഏറെ സ്നേഹിക്കുന്നു. കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാകാം രണ്ടു തവണ ക്ലാസെടുക്കുന്ന രംഗം സ്വപ്നം കണ്ടു :) അല്ലാഹുവേ ഉസ്താദിനു വിജ്ഞാനം വര്‍ദ്ധിപ്പിച്ചു കൊടുക്കണേ.
@azb-du8cx
@azb-du8cx 5 жыл бұрын
ആമീൻ
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@saifumkc4856
@saifumkc4856 5 жыл бұрын
അല്ലാഹു നിങ്ങൾക് ആരോഗ്യത്തോടെ ദീർകാഹിസ് നൽകട്ടെ രണ്ടു ലോകത്തുംവിജയിപ്പിക്കണമേ അല്ലാഹുവെ
@azb-du8cx
@azb-du8cx 5 жыл бұрын
Ameen
@Love-and-Love-Only.
@Love-and-Love-Only. Жыл бұрын
Aameen
@justalayman61
@justalayman61 3 жыл бұрын
ഹൃദയസ്പർശിയായ വാക്കുകൾ 💔 جَزَاكَ اللهُ خَيْرًا
@shamsuddeenkadavath
@shamsuddeenkadavath Жыл бұрын
Usthaadinte vaak kadam eduthu parayatte " usthadum charithram rachikkukayaanu, in sha allah, kaalam athu theliyikkum
@fasishafeeq9182
@fasishafeeq9182 Жыл бұрын
Ithinokke ulla prathiphalam nale paralokath vech Allahu addhehathine nalkatte ,Ameen
@insideindia3946
@insideindia3946 5 жыл бұрын
ഒരുപക്ഷേ താങ്കൾ അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വ്യക്തികൾക്ക് ആകാം ക്ലാസ്സ് എടുക്കുന്നത്
@jamsheermji4993
@jamsheermji4993 2 жыл бұрын
Allahu thangalkk deergayuss nalgatta.eniyum orupad vignjanagal paranju tharan allahu thoufeeq nalgatta
@binshabasheer4059
@binshabasheer4059 3 жыл бұрын
MaShaAllah lots of eye opening reminders👌👌 may Allah guard all of us from all type of evil deeds ..ya rabb🤲
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
اللهم صل على محمد وآل محمد ⚘
@rasheedakunnath3674
@rasheedakunnath3674 Жыл бұрын
Masha Allah
@adilabdrehman7559
@adilabdrehman7559 Жыл бұрын
ആമീൻ 🤲🏼
@adilabdrehman7559
@adilabdrehman7559 Жыл бұрын
ما كانا لله باقي🤲🏼
@muhammedshafeequeneyyan
@muhammedshafeequeneyyan 2 ай бұрын
بارك الله فيك ❤
@kidsfoodvlog5299
@kidsfoodvlog5299 Жыл бұрын
Aameen al hamdhulillahh
@rafeenaashkar9362
@rafeenaashkar9362 4 ай бұрын
جزاك الله خيرا كثيرا
@thariquhassan5528
@thariquhassan5528 5 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട്‌ നബിയുട s. W. ഹിസ്റ്ററി ഫുൾ അറിയാൻ
@shabeelaboobacker352
@shabeelaboobacker352 5 жыл бұрын
Great speech again, Masha Allah
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Subhanallah La ilaha illallah Muhammad rasulullah
@sumisbakes
@sumisbakes 4 ай бұрын
New subscriber.... Alhamdhulillah...
@gamerstechgt3456
@gamerstechgt3456 5 жыл бұрын
Jazakhumullahu khairan
@anoopchalil9539
@anoopchalil9539 11 ай бұрын
Great❤..Subhanallah
@habnasunaina5228
@habnasunaina5228 4 ай бұрын
Alhamdulilla❤❤❤👍👍👍
@jamsheermji4993
@jamsheermji4993 2 жыл бұрын
Photo ellatha ariv nalgunnath orupadeshattapettu
@jabirvp3011
@jabirvp3011 5 жыл бұрын
Jazakalla hair
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله.. جزاكم الله خير....
@imedia135
@imedia135 5 жыл бұрын
ماشاءالله ، جزاك الله
@jaffsz
@jaffsz Жыл бұрын
38:21 ❤
@jamshadpallipattajamshad2917
@jamshadpallipattajamshad2917 2 жыл бұрын
ٱلْحَمْدُ لِلَّهِ
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
VA alaikum salam varahumathullahi vabarakathuhu Usthade,ee prabhashanathil nalla kure gunapadangal und athu ulkond geevikkan allahu thoufeeq nalkumarakatte Aameen, gassakkallahu hair..
@abdurahmanmohammad3266
@abdurahmanmohammad3266 6 ай бұрын
Subhanallah
@ckj6917
@ckj6917 5 жыл бұрын
جَزاكَ اللهُ خيرا
@user-om6kl2il1g
@user-om6kl2il1g 3 жыл бұрын
Alhmdulillah
@rafeenaashkar9362
@rafeenaashkar9362 4 ай бұрын
وعليكم السلام ورحمه الله وبركاته
@jaffsz
@jaffsz Жыл бұрын
31:04 ❤
@atmosphere1376
@atmosphere1376 4 жыл бұрын
Ustadum adu thanneyelle chayunnad allahu akber
@unicrone8399
@unicrone8399 Ай бұрын
Mashaallah ❤
@MajeedMajeed-vb9xt
@MajeedMajeed-vb9xt 5 жыл бұрын
Mashallha
@hashimabdullah2077
@hashimabdullah2077 5 жыл бұрын
Subhanallah...❤
@riyazrafeeq5185
@riyazrafeeq5185 5 жыл бұрын
Masha allah
@thamannajemy7985
@thamannajemy7985 3 жыл бұрын
Alhamdulilla usthd enthu udheshich ano ee karmam cheyyunnath Allahu athu poornamayum nalkatte annu Dua cheyyunnu AMEEN
@mohammedsackeerhusain4584
@mohammedsackeerhusain4584 3 жыл бұрын
السلام عليكم
@asrvlog6977
@asrvlog6977 5 жыл бұрын
Assalamu alaikum
@asrvlog6977
@asrvlog6977 5 жыл бұрын
ഈ വീഡിയോ ഇനി അപ്‌ഡേഷൻ ഉണ്ടാവുമോ ,സേവ് ചെയ്യാനാണ്
@ashik561
@ashik561 5 жыл бұрын
Ikka ith eppozhum thudaranam !!
@thariquhassan5528
@thariquhassan5528 5 жыл бұрын
Assalmu alaikkum.. Nabi s. W yuday full of history upload cheyyo
@insafyousaf
@insafyousaf 5 жыл бұрын
Please update about four imam’s history.
@ibrahimv607
@ibrahimv607 2 ай бұрын
@insideindia3946
@insideindia3946 5 жыл бұрын
താങ്കൾ ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന വീഡിയോ തുടർന്നും എടുത്തു കൊണ്ടിരിക്കുക വരുംതലമുറക്ക് ഇതുപകരിക്കും ഇപ്പോൾ കാണുന്ന കാഴ്ചകൾ കാര്യമാക്കേണ്ട
@akabarakabar6202
@akabarakabar6202 5 жыл бұрын
Hai
@ishumoleathrapil3451
@ishumoleathrapil3451 5 жыл бұрын
Good
@sharafsharf7546
@sharafsharf7546 5 жыл бұрын
Masha Allah Excellent Speech
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
ആദ്യത്തെ വീഡിയോ ഡെലീറ്റാക്കിയല്ലോ ?
@alfurqan4991
@alfurqan4991 5 жыл бұрын
Yes .ആദ്യത്തെ വീഡിയോയിൽ എഡിറ്റിങ് ചില കുഴപ്പമുണ്ടായിരുന്നു
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
ഏതാണ് കേൾക്കേണ്ടത് അത് ഡൗണ്ലോഡ് ചെയ്ത് വച്ചിട്ടുണ്ട്.
@ckj6917
@ckj6917 5 жыл бұрын
جَزاكَ اللهُ خير
@mohammedsackeerhusain4584
@mohammedsackeerhusain4584 3 жыл бұрын
@@alfurqan4991 السلام عليكم
@noufalnoufal8521
@noufalnoufal8521 2 жыл бұрын
ഉസ്താദ്.. ചിത്രം വരയ്ക്കാനുള്ള കഴിവ് അല്ലാഹു തന്നതല്ലേ?.. 🤔ആ കഴിവ് ഉപയോഗിച്ച് ജീവിതമാർഗം തേടമോ?.. മിക്ക പണ്ഡിതന്മാരും പറയുന്നു.. ചിത്രം വരയ്ക്കാൻ പാടില്ല എന്ന്.. 😒വസ്തുത ഒന്ന് പറയാമോ?
@P.Shabeebudheen
@P.Shabeebudheen Жыл бұрын
മനുഷ്യരുടെയോ മൃഗങ്ങളുടെയോ പ്രതിരൂപങ്ങളോ ബിംബങ്ങളും വരക്കുകയോ കൈകൊണ്ട് സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല എന്നാൽ പ്രകൃതി പ്രതിഭാസങ്ങളും മരങ്ങളും ചെടികളും കാട് മലയും എല്ലാം വരയ്ക്കാവുന്നതാണ് അല്ലാഹു തന്ന കഴിവ് ഏത് രീതിയിൽ ഉപയോഗിക്കുന്നു എന്നുമാത്രമാണ് അള്ളാഹു നോക്കുന്നത് ഉദാഹരണമായി : നമ്മുടെ സംസാരശേഷി അല്ലാഹു തന്ന കഴിവാണ് എന്നാൽ ആ സംസാരം കളവു പരദൂഷണം കുത്തുവാക്കുകളോ ഏഷണി എന്നിവയ്ക്കുവേണ്ടി അഥവാ നമുക്കിഷ്ടപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി (മനുഷ്യന്റെ മനസ്സ് തിന്മയെ ആഗിരണം ചെയ്തു ) ഉപയോഗിച്ചാൽ അത് തെറ്റാണ് എന്നാൽ ആ സംസാരശേഷി നല്ലത് പറയുവാനും നല്ലത് ഉപദേശിക്കുവാനും തിന്മയെ വിലക്കുവാനും ഉപകാരപ്രദമായ വിജ്ഞാനം നേടുവാനും ഉപയോഗിച്ചാൽ അത് നന്മയാണ് ഏതൊരു കഴിവിന് പിന്നിലും നന്മയുമുണ്ട് തിന്മയുമുണ്ട് ഏതു പോലെ എന്നാൽ ഇരുട്ടും പ്രകാശവും പോലെ വിജ്ഞാനവും അങ്ങനെ തന്നെ
@azb-du8cx
@azb-du8cx 5 жыл бұрын
Masha Allah
@noushadmallisseri7827
@noushadmallisseri7827 2 ай бұрын
Mashaallah ❤
ലജ്ജ എന്ന ഗുണം  (Shyness)
41:22
Al Furqan
Рет қаралды 17 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
അഹംഭാവം (Aham Bhavam)
33:44
Al Furqan
Рет қаралды 36 М.
Surat  Al-Baqarah - Mishary Rashid Alafasy --سورة البقرة - مشاري بن راشد العفاسي
2:06:02
Holy Quran channel - قناة القرآن الكريم
Рет қаралды 12 МЛН
ഈച്ചയുടെ ഉപമ (Fly parable in the Quran)
33:14
Oru salkarmavum Avaganikkaruth ! ( Malayalam)
18:47
Al Furqan
Рет қаралды 15 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН