ചേച്ചിടെ ചാനൽ കാണുമ്പോൾ ഒരു സന്തോഷം ആണ് മനസിന്.. നമുക്ക് എവിടെയൊന്നും പോയി കാണാൻ ഒന്നും കഴിയില്ല എങ്കിലും ചേച്ചിയിലൂടെ നമുക്ക് അത് സാധ്യമാകുന്നുണ്ട്😍😍
@aneeshpj56333 жыл бұрын
ഒരു ദിവസം എങ്ങിനെ ഒക്കെയോ ചേച്ചിയുടെ പ്രോഗ്രാം കണ്ടതാ ഇപ്പോൾ Amazing Africa By pooja എന്നൊരു ചാനൽ ഒരു പാട് ഇഷ്ട്ടപെടുന്നു
@Ksrkks89923 жыл бұрын
ഞാനും അതെ കാത്തിരുന്നു കാണാറുണ്ട്.
@varghesemeckamalil30493 жыл бұрын
നിള കുട്ട
@vaidehirageesh50683 жыл бұрын
Me to അടിപൊളി ആണ്
@monydavadas28093 жыл бұрын
👍👍👍
@sandhyasandhu95553 жыл бұрын
@@monydavadas2809 അടിപൊളി
@amina.a89203 жыл бұрын
പൂജ.., നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്... നമുക്ക് ആർക്കും അറിയാതിരുന്ന നാടിനെ പരിചയപ്പെടുത്തി തന്നതിന്... ഇതിൽ co anchor ആയ നിള കുട്ടന് എന്റെയും കുടുംബത്തിൻറെയും നല്ല ആശംസകൾ.. ഗോഡ് ബ്ലെസ് യൂ ഡിയർ പൂജ.....👍👍👍👍👍
@manojkumarparappoyil90453 жыл бұрын
ഞാൻ കേനിയയിൽ മൊമ്പസാ എന്ന സ്ഥലത്തു 3 വർഷം ജോലിക്ക് പോയിരുന്നു. മലയാളികൾ ഇഷ്ടം പോലെ. യുള്ള സ്ഥലം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്ത്യൻസ് ഇഷ്ടം പോലെ യുള്ള സ്ഥലമാണ്.
@anilattur68073 жыл бұрын
എന്ത് രസകരമായ അവതരണം വീട്ടിലെ ഒരാൾ അടുത്തിരുന്നു കഥ പറയുന്നൊരു feel... ❤❤
@MTRHealthyKitchenMTRVlog73 жыл бұрын
Thank you 🥰🥰so much dear ❤️ ആഫ്രിക്കയിൽ പോകാൻ പറ്റാത്ത ഞങ്ങൾക്ക് സ്വന്തം സ്ഥലത്തു ഇരുന്നുകൊണ്ട് ഇതൊക്കെ കാണാൻ അവസരം ഉണ്ടാക്കി തന്നതിന് 👍👍👍❤️❤️❤️ഒരുപാട് thanks 🥰
@MujeebRahman-tc6yi3 жыл бұрын
വ്യത്യസ്ത അവതരണ ശൈലികൊണ്ട് എല്ലാവരിൽ നിന്നും വ്യത്യസ്തയാണ് നമ്മുടെ പൂജ 👍
@ndvlogs8723 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ അത്ഭുതം കാണുമ്പോ അവിടെ ഒക്കെ പോയികാണുന്ന ഒരു ഫീൽ...❤️❤️❤️
@സുധീഷ്മയ്യാവിൽസുധി3 жыл бұрын
ഒരിക്കലും കണ്ടിട്ടിട്ടില്ലാത്തവരെപോലും, ചേച്ചി, ചേട്ടൻ എന്ന് സ്നേഹ ബഹുമാനം കൊടുത്തുള്ള സംഭാഷണം. അത് പലരിലും കാണാത്ത ഒരു കാര്യം തന്നെയാണ്. പൂജയ്ക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
@sailajaraman22493 жыл бұрын
സൂപ്പർ വീഡിയോ.... പൂജയുടെ സാഹസീകത സമ്മതിച്ചേ പറ്റൂ... ഗുഹയുടെ ഉൾവശം കാണുമ്പോ പേടിയാവുന്നു
@rinjukjohn51373 жыл бұрын
പൂജാ... ഞങ്ങൾക്ക് വേണ്ടി വേറെ ഒരു രാജ്യത്തിന്റ കാഴ്ചകൾ ഇത്ര മനോഹരമായി കാണിച്ചുതരുകയും അത് വളരെ മധുരമായി പറഞ്ഞുതരുകയും ചെയുന്നു. അടിപൊളി ആകട്ടെ 👏 .
@ravindranthathambath99933 жыл бұрын
Amazing Africa ശരിക്കുംAmazing തന്നെ ഓരോ വീഡിയോയും വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ജിജ്ഞാസയും വിജ്ഞാനവും നൽകുന്ന വീഡിയോ ആരും ഇഷ്ടപ്പെടുന്ന പോകുന്ന കുട്ടിത്തമാർന്ന അവതരണ ശൈലി അടിപ്പൊളി ക്യാമറ ബഹു കേമം ഗുഹ കാണാൻ നിള കുട്ടനെ കണ്ടില്ല എവിടെപ്പോയി ഗംഭീര സീനുകൾ അഭിനന്ദനങ്ങൾ
@_meenu_27133 жыл бұрын
Pooja mam ന്റെ ഓരോ വീഡിയോകളും ആഫ്രിക്കയെ കുറിച്ചുള്ള നമ്മളുടെ കാഴ്ചപ്പാടുകളെ മാറ്റിയെഴുതുന്നവയാണ്.so interesting...💯keep going❤️
പൂജ ചേച്ചിയുടെ വീഡിയോ യാത്ര ചെയ്യാനുള്ള ആൾക്കാർക്ക് ഒരു inspiration ആണ് ❤ ചേച്ചിയുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നു ❤
@BOY-kk7xl3 жыл бұрын
♥️
@salahudheensalahu86483 жыл бұрын
കുറെ വെെകിയാണ് നിങ്ങളുടെ ചാനല്‍കണ്ടത്.. യാത്രകള്‍ വളരെയധികം ഇഷ്ട്ടമുള്ളത് കൊണ്ട് തന്നെ ഇനി ആഫ്രിക്കൻ കാഴ്ചകളും കാണാം
@sreelakicha62903 жыл бұрын
Pooja അമേസിങ് നിങ്ങളുടെ ധൈര്യം അപാരം സമ്മതിക്കാതെ വയ്യ. ഇതു പോലെയുള്ള കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍👍👏👏👏
@sobhadayanand48353 жыл бұрын
ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും പൂജയുടെ ഒപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.
@sreekrishna86523 жыл бұрын
ഞാൻ യാത്രകൾ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ്. അതുകൊണ്ട് എനിക്ക് ഈAmezing Africa ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤
@Robinjohn6363 жыл бұрын
അത്യാവശ്യം നന്നായി പൂജ പേടിച്ച് നന്നായി അവതരിപ്പിച്ചു കൊള്ളാം 🥰👍👍
@TravelcafeTravelcafe3 жыл бұрын
സ്ഥിരമായി കാണുന്ന ചാനലുകളിൽ ഒന്നാണ് ഇ ചാനൽ..... എല്ലാ കാഴ്ചകൾക്കും നന്ദി
@ahammedkunju85183 жыл бұрын
പ്രേതങ്ങളുടെ ഗുഹ അടിപൊളി. ആഫ്രിക്കയെക്കുറിച്ചുള്ള പൊതുവരയുള്ള ധാരണ മാറി കിട്ടി. നല്ല അവതരണം.
@euphoriazxy3 жыл бұрын
പൂജ ചേച്ചിടെ ചിരി നല്ല ഇഷ്ട്ടമായി 😍
@subeeshpacha34383 жыл бұрын
Ath seriya....
@rasilulu42953 жыл бұрын
ദശമുലം എവിടെയും ഉണ്ടാലോ 👍👍👍👍
@husworld8003 жыл бұрын
ചെറിയ വീഡിയോ ആണെങ്കിലും നന്നായിട്ടുണ്ട്. പുതിയ പുതിയ കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കുന്ന പൂജ ചേച്ചിക്ക് 😘😘😘😘😘❤
@lathamolsekar46963 жыл бұрын
Love you and the amazing channel Pooja.
@bennymtrivandram65673 жыл бұрын
പല വീഡിയോ നോകുമ്പോഴും ഞാൻ പേടിച്ചു പോയിട്ടുണ്ട് അവരൊക്കെ ഉപദ്രവിക്കുമോ എന്ന് പക്ഷേ അവരും തിരിച്ചു സൗഹൃദത്തോടെ പെരുമാറുമ്പോൾ സന്തോഷം ആണ് 👍
@afishalenin62313 жыл бұрын
Super❤❤❤❤❤😄chechide vdos ellam amazing aanu❤❤❤❤
@divyadivakaranthumbi53933 жыл бұрын
എൻ്റമ്മേ ..... ഗുഹ ഒരു അത്ഭുത കാഴ്ച തന്നെ, പേടിയാകുന്നു പൂജച്ചേച്ചി.
@fathimasifana4828 Жыл бұрын
Pooja chechy have the most beautiful presentation i have ever seen in youtube!
@yesodaragavanyesoda19013 жыл бұрын
അമ്പരപ്പിക്കുന്ന കാഴ്ചകളാണല്ലൊ പൂജ മോളേ ഓരോ എപ്പിസോഡും ഇതുവരെ വായിച്ചിട്ടു പോലുമില്ല ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ എന്തൊക്കെ പുതിയ പുതിയ അറിവുകളാണ് ഞങ്ങൾക്ക് കിട്ടുന്നത് , താങ്ക് യൂ
@avinyac48833 жыл бұрын
Hii ,poojechi ennum njn amazing africa kanarund but comment cheyan marannu pokum .nthayalum ishttanu ningalude samsaram,avatharanam,nila kuttiye....😍😍
പൂജയ്ക്കു ശെരിക്കും പേടി തോന്നിട്ടുണ്ടെന്ന് തോന്നുന്നു. നമുക്കും ആ ഫീൽ കിട്ടുന്നുണ്ട്. നല്ല അവതരണം
@sheejakr89943 жыл бұрын
Nilakutty eviday
@sunithasuni65883 жыл бұрын
ഹായ് പൂജ വീഡിയോ ഇപ്പോൾ ആണ് കണ്ടത്..സൂപ്പർ ആയിട്ടുണ്ട് 👍
@Greenishsimon3 жыл бұрын
Pooja chechi......Yeshuvine kaanan Sakevoos kayariyath Sikkamoor maram aanu.........thnk u for sharing these wondrful experiences with us.....u r great and keep going❤️🥰
@ansalantony23843 жыл бұрын
I miss amazing Africa slot with poojechi and nilakuttan.... Njan 4 videos enkilum kanathe undu...ente phone display Poyi... IPO orupadu miss cheyyunnu... Husinte phone kittiyappo odivannu kanuva...now am very happy.. Miss you chechikutta. By aadishaadam
@ganeshperva41803 жыл бұрын
@4:40 to 4:47 .. prethathinte karyam paranjondirikkumbo camera pan cheythu pirakilott kanikkunnu. Appo atha avide oru roopam.. pinneyalle pidikittiye ath verum oru manushyan aanenn.. nalla effect ayirunnu..
@sudheeshmelbara47453 жыл бұрын
ഹായ് പൂജ ചേച്ചി വീഡിയോ സൂപ്പർ 👌👌👌 നിളകുട്ടനെ കണ്ടത്തിൽ സന്തോഷം ❤
@ABC-0243 жыл бұрын
"I had a farm in Africa, at the foot of the Ngong Hills”, Karen Blixen narrates in her Out of Africa memoir, in British East Africa at that time. I am so astonished to see how those hills have changed in all these years! I wish you could have read the book and paid a visit to the hills.
അടിപൊളി നല്ല അവതരണം ഓരോ സംഭവങ്ങളും നേരിൽ കാണുന്ന ഫീൽ വെൽഡൺ പൂജ 👍👍👍❤
@Heroradhaa3 жыл бұрын
സ്ഥലങ്ങൾക് ഇച്ചിരി പ്രേത സ്വഭാവം നല്ലതാ , ഇല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞാൽ അവയെല്ലാം മനുഷ്യന്റെ കല വിരുതിന് ഇരയായി തീരും. 😓 ഒരുപാട് ജീവികളുടെ ആവാസ സ്ഥലമായ കേരളത്തിൽ കാണപ്പെടുന്ന "കാവുകൾ ' കാലങ്ങൾക്കിപ്പുറം പലതും നിലനിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം ഒരു ഭയത്തിന്റെ പുറത്താണ് 🥶👹👹👾😿
@Beyond_Boundaries-np3 жыл бұрын
Sathyam 😊
@naveenbenny53 жыл бұрын
👍🏿👍🏿😔
@akkummaakkumma38433 жыл бұрын
💯💯💯
@aswinbabu53533 жыл бұрын
👍
@priyavinayan84133 жыл бұрын
👍
@mohanannair5183 жыл бұрын
സൂക്ഷിക്കുക എപ്പോഴും അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
@rohitdi883 жыл бұрын
Hi pooja chechi.. Am a regular viewer of your channel, ee video ishtapettu pakshe camera il entho light problem ullathu pole thonni, brightness kudi kuranju varunathu kandu onnu nokumallo, baaki ellam superb ayirinnu.. ❤👍👍
@anoopm71483 жыл бұрын
Vere level feel aanu, chechiyude oro videos kaanumbozhum manassil..... 😍😍😍
This video was amazing and adventurous. Nice informations shared. Hope you get more views.Best wishes Sister.
@vibe9713 жыл бұрын
സഖായി കയറിയ മരം കാട്ടത്തി ആണ് അത് ലുകൊസ് 19:1-10 വരെ വാക്യങ്ങൾ ആണ്. കാഴ്ചകൾക്ക് നന്ദി
@donak.s91383 жыл бұрын
വി. ലൂക്ക 19:4യേശുവിനെ കാണാൻ വേണ്ടി അവൻ മുൻപെ ഓടി, ഒരു സിക്കമൂർ മരത്തിൽ കയറിയിരുന്നു.
@shihabnalukudiparampa71953 жыл бұрын
Where is Nilamol
@iqbalbv88353 жыл бұрын
ഇഷ്ടപ്പെട്ട സ്ഥലം, സാഹസികയാത്ര കൾ , അറിവ് നേടാനും അറിയാനും , നന്ദി ,
@rajila-kv3 жыл бұрын
ഇതു പോലെ നല്ല വീഡിയോസ് ഇനിയും പോരട്ടെ കട്ടക്ക് support👌👍
@selmanfariz30123 жыл бұрын
4:40 aara avde irikkunne
@NISANASKITCHEN3 жыл бұрын
Hii pooja friday akubol pravaasiyaya enik 2 santosham anu 1 holiday anu 2 amazing africayude viedeo varum Njan ityle add skip cheyarilla bcs pooja ityn vendi edukkuna effortum expensum namuk manasilakan kazhiyum love u pooja Nilakuttane othiri ishtatto
@gargimp79073 жыл бұрын
Nila kutty evde poyi innu? Last videoyilum kandillalooo
@euphoriazxy3 жыл бұрын
പ്രേതങ്ങൾ ഇല്ലെങ്കിലും പ്രേത സിനിമ കണ്ടാൽ അന്നത്തെ ദിവസത്തെ ഉറക്കം പോയി കിട്ടും 😌
@ashav12113 жыл бұрын
Ya😅
@gamingwithakshay97793 жыл бұрын
കൊജറിങ് റിയൽ വീഡിയോ കണ്ടു നോക്കു
@sivanandk.c.71763 жыл бұрын
അപ്പൊ, ഉണ്ടല്ലോ ?
@preciousearthlingsfamily23623 жыл бұрын
Athe 😄but enn vare prethathe kandittumilla ochem kettitilla thottitumilla ennalum varumo ennoru pedi anna ethcare orthitt onnum vanntiilaallonn appo orkkula😄
@nigilnigil92093 жыл бұрын
Njangal wayanad anu. Amesing Africa video ellam kanarund. Adipoliyanetto. Wayanad ellarkum vendi oru wish parayane plz. Nigil kavya
@vijeshtp28873 жыл бұрын
സൂപ്പർ. ഗുഹ വേറെ ലെവൽ.
@manojlouisc.l36393 жыл бұрын
ചേച്ചി അടിപ്പൊളിയാട്ട എല്ലാം കാണാറുണ്ട് കന്മൻ്റ് ആദ്യായിട്ട
@vinuachukichu88783 жыл бұрын
നല്ല വീഡിയോ, നല്ല വിവരണം നേരിട്ട് കാണുന്ന പോലെ ഉണ്ടു
@ashnarose71313 жыл бұрын
ആഫ്രിക്കയെ കുറിച്ചുള്ള നമ്മുടെ എല്ലാം ധാരണ പൂജചേച്ചിയിലൂടെ തി രുത്തപെടുവാണ്. കേരളത്തിൽ ഇരുന്നോണ്ണൂണ്ട് ഇത്രയും അടിപൊളിയായി പൂജ ചേച്യോടൊപ്പം ആഫ്രിക്ക ചുറ്റാൻ നല്ല രസമുണ്ട് 😊😊😊. Thank u pooja chechy😘😘😘😘
@afsiiin3 жыл бұрын
സൂപ്പർ പൂജ. നിള കുട്ടൻ എവിടെ പോയി... ലാസ്റ്റ് കണ്ടു ട്ടോ...
@abishamivlogs52453 жыл бұрын
Ithra effort ittulla vidio great job 👍🥰 dear keep going 🥰
@nirmalson8063 жыл бұрын
പൂജ ചേച്ചി വേറെ ലെവൽ 😍😍😍💞💞💞
@donak.s91383 жыл бұрын
പൂജയുടെ വിഡിയോ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്... എന്തായാലും സൂപ്പറാണ് കേട്ടോ.....
@ahensuniverse18743 жыл бұрын
12.54 entha sambhaviche ?
@vinodkumar-zp1xr3 жыл бұрын
You are talking great efforts 👍👍
@sreevrindap.s6173 жыл бұрын
Pooja.....good presentation..no words to say...vow..thanks a lot...
@mubeenamol77083 жыл бұрын
Chechy friday katta Waiting anu Amazing Africa kanan 😍😍😍😍😍video kandyt baky comment idam🥳🥳🥳🥳🥰
@sivanandk.c.71763 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ! പിന്നെ, അപൂർണ്ണമായ ഒരു വീഡിയോ കൂടി ചേർത്തിട്ടപ്പോ പഴയ ഒരു ഡബിൾ സിനിമ ഓർത്തുപോയി. അത് നല്ലപോലെ ഓടുകയും ചെയ്തു. പേര് " യൗവ്വനം; വണ്ടിക്കാരി" !!! ജയൻ അവസാനം അഭിനയിച്ച രണ്ട് അപൂർണ്ണ സിനിമകൾ അങ്ങനെ ഒന്നായി വന്നു.
@muhammadmansoor46043 жыл бұрын
Dron camera undenkil onn koodi ushaaraakum
@വസുകോലാനി3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍 ഇനിയും വെറൈറ്റി വീഡിയോ പ്രധീക്ഷിക്കുന്നു ചേച്ചി 👍
@msgopakumar82813 жыл бұрын
ഇത് തിരുനെൽവേലിയിൽ ഉണ്ട് കാറ്റാടി പാടം.
@athiraammu51233 жыл бұрын
വളരെ intresting ആണ് ചേച്ചിടെ വിഡിയോ
@vandana32893 жыл бұрын
Pooja chechi ഇനി നാട്ടിൽ വരുമോ
@syriacjoseph28693 жыл бұрын
വളരെ വളരെ ഇഷ്ട്ടമായി വീഡിയോ❤️🙏🏽
@suryanair6107kannan Жыл бұрын
Hlo eppol evide poyi
@sreejitham90853 жыл бұрын
അടിപൊളി അവതരണം ❤️
@sresunu3 жыл бұрын
Notification vannappol onu pedichu. endaayalum വീഡിയോ adipoli.
@sheelaviswam98453 жыл бұрын
Thanks pooja
@raveendran23583 жыл бұрын
സൂപ്പർ വീഡിയോ 👌.. പൂജ &നിളകുട്ടാ ❤❤
@dhanusyajohanna71793 жыл бұрын
വീഡിയോ lenght കൂട്ടണെ ഇനിയെങ്കിലും... എന്തിനാ ഇങ്ങനെ പിശുക്ക്... ഡെയിലി ഇടുന്ന യൂട്യൂബ്ർസ് പോലും 35-40മിനിട്സ് അതും ആഫ്രിക്കൻ കാഴചകൾ idunnu... പൂജയുടെ ചാനെൽൽ ആണ് ആദ്യമായി ഞാൻ ആഫ്രിക്കൻ കാഴ്ചകൾ കാണുന്നത്.. hope u will take it in a postive meaning.. 😊... love from kerala... thrissur.. 🌹❤️
@mehrnazhafees70503 жыл бұрын
Ambbo, kandiitt thanne pedy awunnu Pooja Chechy
@niranjanav80613 жыл бұрын
Ipo njanum Friday avumbo waiting annu 🥰🥰🥰sathym paranjaa aaa waiting adipowli oru feel anu😘tnx Pooja chechi
@sivanandk.c.71763 жыл бұрын
പ്രേതങ്ങൾ ഇതുപോലെ ഗുഹയിൽ നിന്നും വെള്ളിയാഴ്ച്ച ഇറങ്ങുന്നുണ്ട് ! ചുമ്മാ... ഈ പ്രേതത്തെ നമുക്കെല്ലാം ഇഷ്ടമാണ്.
@abdulfarish24993 жыл бұрын
Very nice presentation
@shanthar17133 жыл бұрын
Strange and mysterious kazhakal Nannayi padichu vishayam avatharippikkunathukondu Pooja u r doing a super work
@shajic25233 жыл бұрын
Dear Madam, Excellent Narration and Sir your visuals are really amazing 👍🤟❣
@sukeshbhaskaran90383 жыл бұрын
Great congratulations beautiful Best wishes thanks
@jinbiasjinkookot73903 жыл бұрын
*chechii...am big fan of ur vlogs.... currently I gotta watch your vlog bt that made me look upon it almost videos...thanks chechii...thank you very much🥰*