Manyamaha Janangale : Grand Finale | 4th January 2018 | Full Episode

  Рет қаралды 26,959

Kairali TV

Kairali TV

Күн бұрын

Пікірлер
@ashafrancis7249
@ashafrancis7249 4 жыл бұрын
2020 ൽ പരിപാടി കാണുന്നു... വാക്കുകൾ കൊണ്ട് മായാജാലം തീർത്ത കൂട്ടുകാർക്ക് നിറഞ്ഞ കൈയടി.... ഒത്തിരി സന്തോഷം..
@divyavp-l8x
@divyavp-l8x 3 жыл бұрын
മാന്യമഹാജനങ്ങളെ എന്റെ favourite പ്രോഗ്രാം ആയിരുന്നു ,നൗഫൽ ,സിദ്ധാർത്ഥ് ഇഷ്ട്ടം😍
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
നൗഫൽ അർഹിക്കുന്ന അംഗീകാരം 👏👏👏
@ammuammu-jv2re
@ammuammu-jv2re 4 жыл бұрын
🙏🙏🙏🙏🙏🙏✌️✌️✌️✌️
@rajeevmoothedath8392
@rajeevmoothedath8392 6 жыл бұрын
Manya mahajanangale is a very good initiative of Kairali TV. Congratulations! I have a few suggestions to make this program more effective 1) Do not have the same person doubling up as anchor and judge 2) Do not have more than one judge from the same family. As the number of judges are only three, it adversely affects the balance of the judging panel 3) As this is a Malayalam elocution contest, the permanant judge (preferably the anchor as well) should have a very good command over Malayalam and not English alone; else a lot of what the speakers are saying will go over his/her head. Preferably the judge should also be well read in Malayalam literature 4) The celebrity judge invited should also have minimum proficiency on the above aspects. Better still, have 3 permanant competent judges with the calibre of someone like Mr G.S.Pradeep and the celebrity can be alloted marks with a token weightage. I wish the program the very best in the years to come!
@_pedagogue_6177
@_pedagogue_6177 5 жыл бұрын
Super noufal.No word to explain the happiness.
@universalgarment9913
@universalgarment9913 4 жыл бұрын
Today I watched this programme for the first time and I became huge fan of noufal. Now I watched most of his speeches.
@raymolmalcom2678
@raymolmalcom2678 7 жыл бұрын
Congrats to the entire team of Manyamahajanangale! Noufal simply superb! 👏🏻 Love watching this show!
@Shanikunnool
@Shanikunnool 7 жыл бұрын
എല്ലാവർക്കും ഒരുപാട് ആശംസകൾ..... എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട പ്രാസംഗിക്കർ ആയ നൗഫൽ എൻ.സിന്ദാർഥ് ഹരിഷ്മ റമീശ ബഷീർ കിഷോർ തോമസ് ജയ്സൻ മുകളേൽ അനുസൃതി സാവിയോ ഫഹീം എൻ പി ഗോപിക തുടങ്ങിയ എന്റെ പ്രിയ ഇഷ്ട്ട പ്രാസംഗിക്കാർക്ക് ജീവിതത്തിൽ ഒരുപാട് സൗഭാഗ്യം കിട്ടട്ടെ എന്നു പ്രാര്ഥിക്കുക്കുന്നു അതുപോലെ ഇനിയും ഉയർച്ചയിൽ എത്തട്ടെ എന്നും ആശംസിക്കുന്നു... ഇഷ്ട്ട അവതാരികയിൽ ഒരാളായെ ആലുവയുടെ മുത്ത്‌ പേളിക്കും പ്രിയ ജഡ്ജായ പേളി സാറിനും ഗെസ്റ്റ് ജഡ്ജായി വന്ന ജി എസ് പ്രതീഭ് സർ.കാട്ടാക്കട സർ.സഹല പാർവീന്.സന്ദീപാനന്ദ ഗിരി സ്വാമി.സുഭി.എന്നിവർക്കും മാന്യമഹാ ടീമിനും ഒരുപാട് നന്ദി... ചില ജഡ്ജസ്സ്നെ എനിക്ക് വ്യക്തിപരമായി ഇഷ്ടമില്ല അതുകൊണ്ടു പേര് ചേർക്കുന്നില്ല മറ്റു ചില കണ്ടസ്റ്റ്നെ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷെ ചില കാര്യങ്ങൾ അറിയാതെ എന്നെ അത്രമാത്രം നോവിച്ചു അവരുടെയും പേര് ഞാൻ ചേർക്കുന്നില്ല...ബാക്കി ഉള്ള എല്ലാവരെയും അത്രമാത്രം ഇഷ്ടപ്പെടുന്നു... ഇനിയും കാണുമെന്നു പ്രതീക്ഷിക്കുന്നു....
@sherinrossarossa2751
@sherinrossarossa2751 7 жыл бұрын
Shani Kunnool 0
@Shanikunnool
@Shanikunnool 7 жыл бұрын
Sherin Rossa Rossa അതല്ലേ മാഡം അതിന്റെ ശരി😊
@yahiyafasee8298
@yahiyafasee8298 7 жыл бұрын
Shani Kunnool ??-
@Shanikunnool
@Shanikunnool 7 жыл бұрын
Faseela Yahiya ??
@musthaquemuthu8692
@musthaquemuthu8692 7 жыл бұрын
Noufal... Goosebumps speech...👌👌👌
@jyothibalan1490
@jyothibalan1490 6 жыл бұрын
noufal &sidharth super👍👌
@suseelkumar576
@suseelkumar576 7 жыл бұрын
Congratulations Naufal. Very well deserved, Way to go! Same with Sidharth, great talent and lot of potential, long way to go!
@123XYZ616
@123XYZ616 7 жыл бұрын
Congrats noufal😊😊😊😊😊God bless!!
@yahiyafasee8298
@yahiyafasee8298 7 жыл бұрын
Ellaavarkm congrtsss.... Alhmdulillh..... Noufal winnerrrr....... goodddddd
@hafiznoufal4363
@hafiznoufal4363 4 жыл бұрын
നൗഫൽ sir big salute
@pokkattubaby2889
@pokkattubaby2889 7 жыл бұрын
A reality show that brings us academic interest. let it goes on
@jishnu6957
@jishnu6957 7 жыл бұрын
noufal kidukki goosebumps speech parayathe vayya nalla oru role model koodi aanu ningal ente vaka oru kayyadi
@sabirasabi5193
@sabirasabi5193 7 жыл бұрын
Super
@nadimrahman7340
@nadimrahman7340 7 жыл бұрын
gud...noufal super..
@amithabhanand2857
@amithabhanand2857 7 жыл бұрын
Kidilol kidilam
@aiswaryakrishnankutty5717
@aiswaryakrishnankutty5717 4 жыл бұрын
Noufal 👌👌👌
@ismayilismayilp736
@ismayilismayilp736 7 жыл бұрын
Noufal thakarthu Sidhu supr
@raheemraheem4564
@raheemraheem4564 2 жыл бұрын
നൗഫൽ 👍🏻👍🏻👍🏻👍🏻
@gulmohar9858
@gulmohar9858 4 жыл бұрын
നൗഫൽ...
@febinzz7865
@febinzz7865 7 жыл бұрын
congrats noufal
@rashidhakamal9188
@rashidhakamal9188 7 жыл бұрын
Noufal& sidharth.super perfomance.. Miss u all contestance especially Sruthi, gopika, prasadh ,adoni ,devine ,Anu poulose. Adoni &Saviyo elemination round kandilla
@rjneelmaheshwarmedia8613
@rjneelmaheshwarmedia8613 7 жыл бұрын
Rashidha Kamal thank-you dr for your support
@rashidhakamal9188
@rashidhakamal9188 7 жыл бұрын
Prasad M thankalde prasadhamulla chiri jeevithathil ennum nilanilkatte
@rjneelmaheshwarmedia8613
@rjneelmaheshwarmedia8613 7 жыл бұрын
Rashidha Kamal theerchayaayum
@anupoulose8124
@anupoulose8124 6 жыл бұрын
Rashidha kamal Thank you for the support 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shamsudheenp3604
@shamsudheenp3604 3 жыл бұрын
Noufal❤️❤️❤️
@akhilms4327
@akhilms4327 4 жыл бұрын
Nowfal🔥
@_Meghanism_
@_Meghanism_ 4 жыл бұрын
Aranu vijayichad e programl
@jobinjojose5327
@jobinjojose5327 7 жыл бұрын
noufaLlllll
@riswanarasheedm1028
@riswanarasheedm1028 7 жыл бұрын
Super
@vijesho6834
@vijesho6834 2 жыл бұрын
നൗഫൽ❤️❤️❤️❤️
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 44 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
ഒരു നിമിഷം - Just A Minute  - Ep # 03
50:32
Flowers TV
Рет қаралды 360 М.
ഒരു നിമിഷം - Just A Minute Season 02 - Ep # 02
50:24
Nowfal N Speech On Sreenarayana Guru
2:00
Nowfal N
Рет қаралды 20 М.
ഒരു നിമിഷം - Just A Minute Season 02 - Ep # 01
54:29
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН