ഇപ്പോൾ മാപ്പിളപ്പാട്ടെന്നും പറഞ് ഇറക്കുന്ന ചവറുകൾ മാപ്പിളപ്പാട്ടിന്റെ മൂല്യം ഇടിക്കുന്നവയാണ് .എസ് എ ജമീൽസാഹിബ് ഒരു അത്ഭുതമാണ് ജീവിതത്തിന്റെ ചൂടും ചൂരും വരികളിലേക് പകർത്തിയ അദ്ദേഹത്തിന്റെ രചനകൾ മനുഷ്യ മനസ്സുകൾ ഉള്ളിടത്തോളം കാലം പ്രസക്തവും പ്രശസ്തവും ആയിരിക്കും ...അള്ളാഹു എന്തെല്ലാം പാപങ്ങൾ ഉണ്ടെങ്കിലും അവന്റെ വിശാലമായ കാരുണ്യത്തിൽ അദ്ദേഹത്തെ പെടുത്തട്ടെ ആ പാരത്രിക ജീവിതം അള്ളാഹു സന്തോഷിപ്പുക്കുമാറാകട്ടെ ആമീൻ
@abdulasees13322 жыл бұрын
സത്യം👍
@moideenpvm61657 жыл бұрын
മരിച്ചാലുo മറക്കാത്ത ജമീൽക്കാന്റെ ഈ പാട്ടുകൾ വീണ്ടും വിണ്ടും കേൾക്കാൻ കൊതിക്കുന്ന ഈ പാട്ടുകൾ ഒത്തിരി ഒത്തിരി ഇഷ്ടായി
@nahaskt14216 жыл бұрын
soooooooper
@alithangeyathil75082 жыл бұрын
R🕋r
@hamzack2507 Жыл бұрын
പ്രിയപ്പെട്ട.ജമീൽക്ക. നിങ്ങളെ മറക്കാൻ നങ്ങൾ ഗൾഫുകാർ ഒരിക്കലും പറ്റില്ല ഓർമൈയിൽ എന്നും aakathu paatu ഉണ്ട് ആരുടെ മുന്നിലും തലകുനിക്കത്ത nigalk അർഹിക്കുന്ന അഗീകാരം കിട്ടിയില്ല എന്ന് തോനുന്നു
@hamsam40305 жыл бұрын
ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളുടെ ലളിതാവിഷ്കാരം മർഹും സയ്യിദ് ജമീൽ സാഹിബിന് സർവ്വശക്തൻ നിത്യശാന്തി നൽകട്ടെ
@abdurhimanpanayathil36362 жыл бұрын
G jcaaqqI mmHg by
@vaalathhagencies19696 жыл бұрын
ദുരിതക്കടലിൽ ആണ്ടു പോയ ജീവിതങ്ങളെ ഇത്രമാത്റം ആവിഷ്കരിച്ച , അനശ്വര കലാകാരൻ ജമീൽ സാർ 'മനുഷ്യൻ' ഉളളടിത്തോളം നമ്മോടൊപ്പമുണ്ടാവും...! ഒപ്പം, ഇതിന്റെ എല്ലാ അണിയറ ശില്പികളും...!
@abuyahyafalily1411 Жыл бұрын
ഇപ്പോൾ കേട്ടഞാൻ അർത്ഥവത്തായ വരികൾ. ദീർഘ ദൃഷ്ടിയുള്ള വരികൾ 🌹
@youtubeworld90766 жыл бұрын
രചന യിൽ വാക്കുകൾ കൊണ്ട് മായാജാലം തീർക്കൽ ഇങ്ങനെ യാണ്
@nahaskt14216 жыл бұрын
very nice
@adhiidevuu83303 жыл бұрын
2021 ലാണ് ഞാനീ പാട്ട് ആദ്യമായി കേൾക്കുന്നു പ്രിയ ഗായകാ... അങ്ങൊരു വിസ്മയമാണ്
@keralaaajihaaad8 жыл бұрын
Wowwww amaaaazing അനശ്വര കലാകാരൻ ജമീൽ സാഹിബേ നന്ദി ഒരായിരം
@azeezpt44114 жыл бұрын
സൂപ്പർ. അടിപൊളി
@rizparavakkal63823 жыл бұрын
ഫസ്റ്റ് പാട്ട് ആരെഴുതി ആര് പാടി വരികൾ ഒരു രക്ഷയുമില്ല ഇനിയും ഇതുപോലുള്ള പാട്ടുകളുണ്ടോ
@aboobackerelachola83293 жыл бұрын
എന്റെഅന്ന് ഇന്ന് ഇഷ്ട്ടംമാണ് ജമ്മീൽപാട്ടുകൾ വരികളി ലെ അർത്ഥം ശ്രദ്ധിച്ചാൽ കൂടുതൽ ഇഷ്ടംആവും
@shafeequekm4632 жыл бұрын
വരികളും പാടിയതും SA ജമീൽ വേറെ ഒരുപാട് ആളുകൾ പാടിയിട്ടുണ്ടെങ്കിലും ഈ ഫീൽ കിട്ടില്ല
@abduazeezvp76222 жыл бұрын
കാലഘട്ടത്തിനനുസരിച്ച് പാടിയപാട്ട് എത്ര മനോഹരം അള്ളാഹു എല്ലാം പൊറുത്ത് സ്വർഗ്ഗത്തിൽ ഒരിടം കൊടുക്കട്ടെ ആമീൻ🌹🌹🌹🙏🙏🙏
@muhammedrafi-zz4rq Жыл бұрын
PPP
@mubashirpulikkalofficial79775 жыл бұрын
എന്തോരെഴുത്ത് ജമീല്ക്ക💚💚💚💚💚
@samalzoomworld62044 жыл бұрын
48 വർഷം എങ്കിലും ഇതിന് പഴക്കം ഉണ്ട്...ഈ കാലഘട്ടത്തിലും സത്യമായി തുടരുന്നു...
@nasserpk92992 жыл бұрын
സൂപ്പറാട്ടോ ഇന്നു ഈ പാട്ടുകൾ
@rahmathullachembrathodi69132 жыл бұрын
മനസ്സിൽ ഒരു കുളിർ കോരി ഇടുന്ന പോലെ യാണ് ഈ പാട്ടുകൾ. 🌹🌹
@mdhaneefrawtherkallingapar53143 жыл бұрын
സൂപ്പർ പാട്ടുകൾ 1990 ൽ ഭാർദുബായിൽ കാസിറ്റിന് തേടി അലഞ്ഞത് ഇപ്പോഴും ഇന്നലകഴിഞ്ഞത് പോലേ തോന്നുന്നു ഹനീഫ് റാവുത്തർ ചേലക്കര ஹனீப் ராவுத்தர்
@shoukath3214 жыл бұрын
നൂറ്റാണ്ടിന്റെ കവി.... ഈ കവിതകൾ .... കേൾക്കുന്ന വന്ന് .... അതെന്നും സമകാലികമാണ്.... ഞാനും 93 ൽ കേട്ടുതുടങ്ങിയതാ ....എന്നാൽ ഇപ്പോഴും .... ജമീൽ സാബ്....😔😪🙄
@MohdAli-ns4nj2 жыл бұрын
👍👍
@abdulmanafks17162 жыл бұрын
നമ്മുടെ സ്വന്തം സുഹൃത്ത് മനോഹരമായ ഗാനം ആലപിച്ചു നമ്മുടെ സഹോദരിമാർക്ക് ഈ പാട്ട് കേട്ട് നാണം തോന്നുന്നു
@hussainmisfarumisfar47387 жыл бұрын
ഇതുപോലെ ഒരു കലാകാരനെ ഇനി കിട്ടുമോ. ബിഗ് സല്യൂട്ട്
@faisalchathurala97796 жыл бұрын
ആരൊക്കെ വന്നു പോയാലും ജമീൽ സാഹിബും ഈ വരികളും വേറിട്ടു നിൽക്കും
@MuhammadAli-su7kd4 жыл бұрын
Edane.mapilapat
@fasna2284 жыл бұрын
ന്റെ പൊന്നോ... ഇനി വേണ്ട 😂😂😂😂
@shahinshajahan18933 жыл бұрын
വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നു അർത്ഥമുള്ള പാട്ടുകൾ
@FidhooSWorld5 жыл бұрын
ഈഈ പാട്ടംകളിലൂടെ താങ്കളെന്നുഃ ജീവിക്കും
@narayanan42932 жыл бұрын
ഇപ്പോഴും ഞാൻ മാപ്പിളപ്പാട്ടുകൾ കേൾക്കാറുണ്ട്. പഴയ പാട്ടുകൾ കേൾക്കും. അതിനു അർത്ഥമുണ്ട്. ഇന്നത്തെ പാട്ടുകൾക്ക് അർത്ഥമില്ല. ഇന്ന് ഒരു പാട്ടിനെ പൊക്കിപ്പിടിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്. അല്ലാതെ വരികളോ അതിന്റെ സംഗീതമോ അല്ല. തള്ളിലൂടെ ആൾക്കാരെ കൂട്ടുകയാണ്. മുൻപ് ഒരു പാട്ടിനും തള്ള് വേണ്ട റെക്കോഡ് ആയിക്കഴിഞ്ഞാൽ താനെ ഹിറ്റായിക്കോളും. പണ്ടത്തെ മാപ്പിളപ്പാട്ട് നോക്കൂ പാടിബിലാലെന്ന പൂങ്കാറ്റ്, പണ്ട് പാവന ദീനിൻ തേനിശല്, തുടങ്ങിയ ഭക്തിഗാനങ്ങൾ തള്ള് കൊണ്ട് വളർന്നതല്ല. വരികളിൽ ഉള്ള അർത്ഥവും ശ്രുതിയും താളവും കൊണ്ടാണ്. ജമീൽ സാഹിബിന്റെ പാട്ടിൽ നമ്മുടെ ജീവിതം വരച്ചു കാട്ടുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ തള്ള് കൊണ്ട് വളർന്നതല്ല. മലയാളിയുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ, ഗായകൻ 🙏.
@THANVEER20114 жыл бұрын
2020 ലും കേൾക്കുന്നവർ ഇവിടെ വരൂ....
@azeezpt44114 жыл бұрын
Yes. ഞാൻ കേൾക്കാറുണ്ട്.
@habeebhsbunallahuwanihumal48734 жыл бұрын
ശരിക്കും സത്യമല്ലേ ജമീലിക്കയുടെ ഈ ഗാനം
@jabbarjabbarkaithatgu67434 жыл бұрын
@@habeebhsbunallahuwanihumal4873 2 We Ďďs
@jabbarjabbarkaithatgu67434 жыл бұрын
@@habeebhsbunallahuwanihumal4873 powers
@gamingfdlby90643 жыл бұрын
Supper
@ismailmohamedhaje54068 жыл бұрын
good. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപിടി അനശഽരഗാനങ്ങൾ
@lahiqkoorimannil75573 жыл бұрын
അർത്ഥവത്തായ പാട്ടുകൾ 🙏
@basheerkkoloth36622 жыл бұрын
ഞാൻ ഇടക്കിടക്ക് കേൾക്കും
@basheermohmed99837 жыл бұрын
ഒരു ജീവിത ചിത്രം പല ഘട്ടങ്ങളിലായി wonderful songs
@noushadrasha63265 жыл бұрын
..'.......'. കത്ത് ശിപായി പോസ്റ്റ്മാൻ. 85. 90. കാലഘട്ടം .മധുരിക്കുന്ന ഓർമ്മകളും നിറമുള്ള സ്വപ്നങ്ങളും സമാനിച്ച് കടൽ കടക്കുന്ന ഭർത്താവിനെ കുറച്ച് ഒരായിരം സങ്കൽപങ്ങളും ഓമന സ്വപ്നങ്ങളുമായി ഇക്കരെയിരുന്നു രാത്രി പകലാക്കുന്ന പെൺകിടാങ്ങൾ കുറച്ചു കൊച്ചു കൊച്ചു മോഹങ്ങളുണ്ട് വഴിയിൽ കൂടി കടന്ന് പോകുന്ന പോസ്റ്റ്മാൻ പെട്ടെന്ന് പടിവാതിക്കൽ നിന്ന് ഒരു എയറോഗ്രാം എടുത്തു നീട്ടുന്നു മേൽവിലാസകാരീ ഉൾപുളങ്കത്തോടെ കത്തു വാഴിക്കുന്നു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞ് കത്ത് പെട്ടിയിൽ സൂക്ഷിക്കുന്നു ഭർത്താവിന്റെ കത്തുണ്ടെന്ന് വീട്ടുകാരോടും കൂട്ടുകാരികളോടും പറയുന്നു പെരുന്നാൾ വരുമ്പോൾ ഭർത്താവ് കൊടുത്തയക്കുന്ന പട്ടു കുപ്പായമോ സാരിയോ അണിഞ്ഞ് പത്രാസോടെ നടക്കുന്നു .ഭർത്താവ് വാങ്ങിക്കുന്ന സമാനം എത്ര ചെറുതായാലും ഭാര്യക്ക് അത് അമൂല്യമാണ് ...... 85. 90. കാലഘട്ടം മറക്കാനാവാത്ത. ഒരു പ്രവാസി ......? '
@salammoyan19523 жыл бұрын
Jameel
@fis60433 жыл бұрын
സൂപ്പർ
@noushadrasha63263 жыл бұрын
@@fis6043 .
@noushadrasha63263 жыл бұрын
@@salammoyan1952 '
@rasalcp57953 жыл бұрын
Yas.
@siddiqolayam4 жыл бұрын
ഇപ്പോഴും കേൾക്കുന്നേ എത്ര പേര് ഇണ്ട്
@ashmilsachuashmilrichu68864 жыл бұрын
ഡെയ്ലി ഇത് കേട്ട ഉറങ്ങുന്നേ ☺️☺️☺️
@siddiqolayam4 жыл бұрын
@@ashmilsachuashmilrichu6886 പിനെ
@suhailsuhaib33103 жыл бұрын
2021 undo
@rahmathnasee5933 жыл бұрын
Njan und
@Ali_Ashraf_Aravankara3 жыл бұрын
ഇപ്പോഴും കേൾക്കാൻ എന്തോ ഒരു ഇത് ഉണ്ട്.
@FidhooSWorld4 жыл бұрын
ഈ 2020ലും സൂപ്പര്
@rishadc.v6453 жыл бұрын
2021 ൽ കേൾക്കുന്നവർ ഉണ്ടോ?
@shameercholakkal36252 жыл бұрын
2022
@sakkeertharayil52887 жыл бұрын
amazing writing singing masha allah very very nice
@ashrafk63868 жыл бұрын
പഴയ കാലം ഓർമ വന്നു
@mohammedk98407 жыл бұрын
Mohamed
@siddikmpulikkal68718 жыл бұрын
ഗംഭീരം
@haristhayyil37652 ай бұрын
മാപ്പിള പാട്ടുകൾ ഇഷ്ടമില്ലാത്ത ഞാൻ ഇപ്പോഴും ഈ 2024 ലും കേൾക്കാൻ ഒരു മടുപ്പുമില്ല!
@mohamedabdulla84292 жыл бұрын
Listening again and again today 17th September 2022 still contemporary issues... even after half century. What a legend he is... The relevance of these lines will never end.
@mamedia22012 жыл бұрын
Kath paattinde rajaav s a Jameel nalla shabddam Avidethe qabr jeevitham allahaau oru neram pok aaki maattatte aameen
@niyanithu4685 жыл бұрын
nilamburkaar like adichittt poykolim
@kunjanpandikkad98613 жыл бұрын
😍😍😍😍❤️❤️👍👍👍
@akbarcmakbarcm15942 жыл бұрын
👌👌👌👌👌👌👌😊😊❤❤
@sakeerperingadan23477 жыл бұрын
നിലമ്പൂർകാരുടെ സ്വന്തം പാട്ടുകൾ
@MuhammedAli-ps3wu Жыл бұрын
മുമ്പ് ഞാനീ മക്കളെ തന്തക്ക് എന്ന പാട്ട് ഹൊ രക്ഷയില്ല ..❤️
@munsheerpulpatta1485 Жыл бұрын
2023കേൾക്കുന്നവർ ഉണ്ടങ്കിൽ ഇവിടെ വരൂ,......
@hameedk17432 жыл бұрын
Adi poli song👍👍👍
@KabeerVKD2 жыл бұрын
Oh. Very feeling sons...
@ajunajeebsingerkottol4311 Жыл бұрын
കാലം എത്ര കഴിഞ്ഞാലും മരണം ഇല്ലാത്ത പാട്ടുകൾ ആണ്. ജമീൽകാൻ്റെ... 2023 ഇലും സൂപ്പർ
@jamsheedpuliyakkode77483 жыл бұрын
അന്നെനിക്കെന്റെ കണ്ണിൽ 👍
@saidalavikns91733 жыл бұрын
Super👌👌
@FidhooSWorld5 жыл бұрын
ഈ 2019ലും ഹൃദ്യമായ വരിക ളാണെന്ന് തോന്നുന്നവര് വരി
@ashrafthekkayil7 жыл бұрын
Sometimes Music is medicine the heart And soul need ...
@jafarjafar80568 жыл бұрын
ഞങ്ങൾ നിലമ്പൂർകാരുടെ അഭിമാനം "എസ് എ ജമീൽ "
@fejsjhshehdhshshs29187 жыл бұрын
Jafar JAFAR
@abdurahimanmohammed50686 жыл бұрын
Jafar Jafar
@alavialavik206 жыл бұрын
Jafar Jafar
@finuajmal38094 жыл бұрын
മാറ്റി മലബാറിന്റെ അഭിമാനം എന്നാക്കണം
@mustafaanakkayam2 жыл бұрын
ഓൾഡ് is ഗോൾഡ് 👍🙏
@anasbabu96184 жыл бұрын
nammude naattukaran nalla arthamulla varikal
@zainuddeenvpmaloor40608 жыл бұрын
കിടിലന്...
@rafeequekuwait30357 жыл бұрын
നല്ല വരി നല്ല അർത്ഥം
@rasheedpuzhakkarayil53574 жыл бұрын
????
@pksongs9324 жыл бұрын
അതെ
@askerlet18517 жыл бұрын
super song
@basheermoodadi79988 жыл бұрын
adipoli
@razakpulikkal58965 жыл бұрын
S A. ജമീല് super
@saifulmollah4 жыл бұрын
2020 September 6
@rafeequemkrballathajathi59357 жыл бұрын
very soper songs
@jabbar2155 Жыл бұрын
എത്ര സത്യം
@aliakbarka6 Жыл бұрын
2023 july 10 ഈ പാട്ടുകൾ കേൾക്കുന്നവർ 👌
@nihalmuhammad3417 жыл бұрын
1993 ൽ ഈ കാസറ്റിന്റെ സ്റ്റിക്കർ ഞാൻ കീറിയതിന് ഉപ്പയെന്നെ തല്ലിയത് ഈപാട്ട് കേൾക്കുമ്പോഴൊക്കെ ഞാൻ ഓർക്കുന്നു അന്ന് എനിക്ക് 7വയസ്സ്
@SuhylNiluzara Жыл бұрын
Its my chacha..jameelka
@sadakathkhaleefa13713 жыл бұрын
Superrrrr
@askmedia75493 жыл бұрын
SATHYAM PACHAKKU VILICHU PARAYUNNA SONG
@fazi39294 жыл бұрын
My mom fav ❤️❤️
@shrafaliothu60326 жыл бұрын
no words
@iqbalvarnam94835 жыл бұрын
Adipoli
@hamzapp79992 жыл бұрын
ഈ 2022ലും കേൾക്കാനെന്തൊരു ഫീലിംഗ്.
@shazsheri82662 жыл бұрын
Masha allah
@shamlainshad44798 жыл бұрын
suprb
@ameerkooran88358 жыл бұрын
good..
@akbarcmakbarcm15942 жыл бұрын
👌👌
@മുത്ത്മോൻ-ച1ഭ7 жыл бұрын
സൂപ്പർ സ്റ്റാർ
@ibrahimk39453 жыл бұрын
Super Hits
@rafeequemkrballathajathi59357 жыл бұрын
old is gold
@mufijunu50053 жыл бұрын
2021 kannunavar 👍adi
@afsal80583 жыл бұрын
2021 കേൾക്കുന്നവർ ഇവിടെ വരൂ....
@askaraskar89542 жыл бұрын
2022ലും 👍
@raheemputiyakambravida2772 жыл бұрын
ഞാൻ ഇന്നും കേൾക്കുന്നു
@yoonuskannadi2 жыл бұрын
2022/10
@abduljaleel4139 Жыл бұрын
2023ലും 😀
@AyoobP-zo1if Жыл бұрын
Ayoob
@fathahkattanam19627 жыл бұрын
Super songs
@lailahaneefa90052 жыл бұрын
Supper heart tech
@mjdp99843 жыл бұрын
ഈ ജമീൽക്കാന്റെ 40 മിനിറ്റ് ദൈർഘ്യമുള്ള ഒരു കത്ത് പാട്ട് എൻറെ അടുത്ത് ഉണ്ടായിരുന്നു.നിർഭാഗ്യവശാൽ അത് എവിടെയോ കളഞ്ഞു പോയി അറബ് നാട്ടിൻ അന്തർദേശീയ വിമാനത്താവളത്തിൽനിന്ന് ...എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത് .ആരുടെയെങ്കിലും കൈവശം അതുണ്ടെങ്കിൽ അപ്ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
@shafeequekm4632 жыл бұрын
യൂട്യൂബിൽ ഉണ്ട് ഗൾഫുകാരന്റെ ഭാര്യ
@shafeequekm4632 жыл бұрын
kzbin.info/www/bejne/qnzTmK2DhJiJhck
@mesdhasharin47242 жыл бұрын
Enik Patt manasilayik. Youtubil njan kandu. Enggane ninggale ariyikkanamennariyilla. WhatsApp no send cheythal athil ninggaludheshicha song link ittu tharan. 45 minut und ennu thonninnu . Andhar desheeya enna song
@mjdp99842 жыл бұрын
@@mesdhasharin4724 എനിക്ക് കിട്ടി പല പ്രാവശ്യം കേട്ടു സന്തോഷമായി
@veeranmkpattambi16408 жыл бұрын
👍👌💚
@voicebdbd86068 жыл бұрын
sakeer.kp
@hussainmisfarumisfar47387 жыл бұрын
നമ്മുടെയും അഭിമാനം
@abdulazeezmoyan13456 ай бұрын
🇵🇸🇵🇸🇵🇸🇵🇸ജമീൽ 🇧🇳🇸🇦🇪🇭sa🇪🇭🇯🇴
@shoukathalikpkkp26243 жыл бұрын
S A jameel sahibinta khabar allhahu swarga thoppaki kodukkatte aameen
@sharafaliothusharafu31965 жыл бұрын
Poli ikka
@fayazmp44213 жыл бұрын
👍❤👌
@shamnasbinsamad71947 жыл бұрын
Superb.
@sulaimana20587 жыл бұрын
ജമീൽ കാക്ക നിങ്ങൾ പറയുന്നത് സത്യം എനിക്ക് അനുഭവം സോങ്സ് കലക്കി
@rasikvp46106 жыл бұрын
Superjameelka
@faisalakkat14076 жыл бұрын
നിലംബൂർ കാരുടെ സ്വന്തം അഹങ്കാരം
@faisal.ppothangodan14164 жыл бұрын
സൂപ്പർ
@faisalthachangodan4 жыл бұрын
മലയാളികളുടെ പ്രത്യേകിച്ച് നിലമ്പൂർ കാരുടെ സ്വകാര്യ അഹങ്കാരം,,,
@suneeraskitchen83422 жыл бұрын
Njan 👍
@jaleelpz Жыл бұрын
മാന്യ മഹാജനം കേൾക്കണ മീ മധു മങ്കയെൻ ആത്മകഥാ : എന്ന ഗാനം ആരുടെയെങ്കിലും വരുണ്ടോ?