മരണശേഷമുള്ള ജീവിതത്തെ കുറിച്ച് മൈത്രേയൻ TALKS 42 - Part -02

  Рет қаралды 33,888

L bug media

L bug media

Күн бұрын

Пікірлер: 100
@harismohammed3925
@harismohammed3925 3 жыл бұрын
.....ഗഹനമായ വിഷയത്തെ സമഗ്രമാ യും കൃത്യവും ലളിതവുമായി വിശദീക രിക്കാൻ ഇദ്ദേഹത്തെ പോലെ ശാസ് ത്രവും ജീവിത പ്രയോഗവത്ക്കരണ യുക്തി ചിന്തയും പാരസ്പര്യത്തിൽ അറിയണം..!!!!!!...
@aji-e3d
@aji-e3d Жыл бұрын
Annaaa❤❤❤❤❤❤❤❤ Love u mutheee
@manoharanomana4037
@manoharanomana4037 3 жыл бұрын
താങ്കൾ പകർന്നു തന്ന അറിവിന്‌ നന്ദി 🙏
@Lbugmedia
@Lbugmedia 3 жыл бұрын
Plz watch part-1 -: kzbin.info/www/bejne/m5TUnKeOgcSWask Plz watch part-3: kzbin.info/www/bejne/Y3XcfqCkiMlkfaM
@WalterWhite-wo2eb
@WalterWhite-wo2eb 3 жыл бұрын
👌👌💖💖🔥🔥
@drnishanajaymathew
@drnishanajaymathew 3 жыл бұрын
Amazing .. Eye opener !!
@rajupoulose2510
@rajupoulose2510 3 жыл бұрын
L
@swapnajose82
@swapnajose82 3 жыл бұрын
Eye opener for many😊👍
@arunramesh8290
@arunramesh8290 3 жыл бұрын
Team L bug media, your interviews are all too good, Maithreyan rocks as usual but pls keep your logo subtle like a descent water mark. Keep things more professional. Entire screen is a mess .Good luck !
@sujathasnair1346
@sujathasnair1346 Жыл бұрын
കഷ്ടം
@letsstudypsc2347
@letsstudypsc2347 3 жыл бұрын
എന്തൊരു മനുഷ്യൻ
@ravilal131
@ravilal131 3 жыл бұрын
ഇയാൾ നമുക്ക് ആളുകളുടെ കൈയിലുള്ള അടി വാങ്ങിതരും ♥♥♥
@dennyjoy
@dennyjoy 3 жыл бұрын
baaki ulla aalukalum ith ketal pore?
@anoopsekhar8825
@anoopsekhar8825 3 жыл бұрын
'Kayyadi' applause😉
@shalomangamaly
@shalomangamaly 3 жыл бұрын
Best chemistry class ever had! Thanks
@8891Z
@8891Z 3 жыл бұрын
Good work bed bug media, keep it up
@rahulullas6583
@rahulullas6583 3 жыл бұрын
Veetukaru paranju enthokeya paranju padipichirune : 1. Nalathu cheythal swargam illel nuna paranjal nargathil chelumbol daivam ennayil itu varakum 2. Marichavar pinne oru animalsayi jenikum 7 jenmangalundu manushyanu 3. Kazhinje jenamathil mosham cheythal aduthe jenmavum anubhavikum 4. Marichavar nakshatramayi manushyane kaanam Kashtam😐
@mohanan53
@mohanan53 Жыл бұрын
കഴിഞ്ഞ കാലത്തെ പല കാര്യങ്ങൾക്കും പലപോരായ്മകളുമുണ്ട് അതിലെ നല്ല വശങ്ങൾ എ ടു കുക ഒറ്റ ദിവസം മതവും ദൈവവും ഒസീവാക്കിയാൽ അത് ഭയകര മാനസിക വി ബ്രതി ക്കു കാരണമാകും
@mohanan53
@mohanan53 Жыл бұрын
നല്ലവർ anum കഷ്ടപെടുന്നു അല്ലാത്തവർ സുഹിക്കുന്നു
@joshymathew2253
@joshymathew2253 3 жыл бұрын
Well said
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 3 жыл бұрын
Maitreyan the Great.!!
@ssamuel6933
@ssamuel6933 3 жыл бұрын
👍👍👍💕
@anoopsekhar8825
@anoopsekhar8825 3 жыл бұрын
Really informative 👍
@jithfitness9119
@jithfitness9119 Жыл бұрын
Saamanyam common sense ullavarkk manasilaavunna kaaryagal
@sankar2701
@sankar2701 2 жыл бұрын
Marikaathirikan patto maithreyan? Jeevasashthram okke kollam.. Ee system aaya sarirathe kurichokke ellam ariyam ipo.. marikaathirikaan koodiyulla upayam onnu parayanam
@bibinthomas1321
@bibinthomas1321 2 жыл бұрын
Arrangement cheyyan oru engineer venam athanu. God
@mohammedmuzammil2980
@mohammedmuzammil2980 Жыл бұрын
😄
@sisilya4942
@sisilya4942 3 жыл бұрын
Great
@inthiyaskh1706
@inthiyaskh1706 2 жыл бұрын
Transformation 👍
@sisilya4942
@sisilya4942 3 жыл бұрын
Super man,excelent
@sharfu7907
@sharfu7907 5 ай бұрын
🎉🎉🎉🎉🎉🎉❤❤❤
@sindhur2471
@sindhur2471 3 жыл бұрын
Mythrayan you are great But ithokkea maran ethra centuries vedivarum
@aansubhash6940
@aansubhash6940 2 жыл бұрын
Manushyan kurangayirunnappol inganarunnuuu
@natarajanp2456
@natarajanp2456 3 жыл бұрын
😂 👌👌👌
@abdullamadathil4203
@abdullamadathil4203 Жыл бұрын
Result of karma is right how ? Think think.......
@rajeeve.s9568
@rajeeve.s9568 3 жыл бұрын
Garbha pathrathil jeevan undagunnathu ippol kanunna manusya roobathilalla,
@satheeshvasavan1635
@satheeshvasavan1635 3 жыл бұрын
ഭയനകം അറിവിൻ്റെ ചക്രവർത്തി അടുത്ത ദൈവം
@domypattery8148
@domypattery8148 3 жыл бұрын
Deivavishvasamaanu ee logatte bhooripaksham janadagalkum ullad.... Adukond genetics...arivullavar thaangale sahyogikkunnadil thettialla...
@abdumaash806
@abdumaash806 2 жыл бұрын
ഈ ജന്മം എങ്ങനെ ലഭിച്ചു എന്ന് ആദ്യം അറിയുക.
@anoopanirudhan9822
@anoopanirudhan9822 Жыл бұрын
അമ്മയും അച്ഛനും ബന്ധപ്പെട്ടിട്ടു..
@saneeshns2784
@saneeshns2784 3 жыл бұрын
❤️☺️🥰
@jojigeorge1984
@jojigeorge1984 3 жыл бұрын
Sir varshangalku munbu grenthangalil ezhuthyathanallo ipol nadakunnathu e Corona vare...
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
Athoke scientific proof ulla granthagal ano?means archiology department oke kandedukkunna thrathil ulla grandhangal ano?
@jojigeorge1984
@jojigeorge1984 3 жыл бұрын
Bible
@ananthusankar1283
@ananthusankar1283 2 жыл бұрын
Best comedy i’ve heard till date
@dRMdMn
@dRMdMn 3 жыл бұрын
Fan കറങ്ങുന്നു ഇരുമ്പിനെ കാന്തം ആക്കുന്നു കാർ ഓടുന്നു റേഡിയോ ട്യൂൺ ചെയ്യുമ്പോൾ പാട്ട് വരുന്നു ഇതെല്ലാം മനുഷ്യൻ ഇടപെടാതെ ജീവൻ വരുന്നില്ല എന്നാർ H+O2 water ആകുന്നു ഇതിനെ ആര് യോജിപ്പിച്ചു മനുഷ്യന്റെ കോഷങ്ങള ആര് arrange ചെയ്തു ഇതും കൂടെ ഒന്ന് വിവരിക്കാമായിരുന്നു മനുഷ്യനെപ്പോലെ ഒരു intelligent creator ഇല്ലാ എന്ന് മേൽ പറഞ്ഞ ഉദാഹരണങ്ങളിൽ കിട്ടുന്നില്ലല്ലോ
@rgap3944
@rgap3944 3 жыл бұрын
ശാസ്ത്രീയമായി പാരബര്യ രോഗം തെളിയികാൻ സാധികും അതുപോലെ പാരബര്യ കഴിവുകളും ..
@joekv5046
@joekv5046 3 жыл бұрын
പ്യുവർ സയൻസിൽ അധിഷ്ടിതമല്ലാത്ത ഒരു വാദങ്ങളും ന്യായമായി ചിന്തിക്കുന്ന ബോധനിലവാരമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല. താങ്കൾ പറയുന്നത് സയൻസ് അല്ല വെറും ഫിലോസഫി മാത്രമാണ്.
@Aamy444
@Aamy444 2 жыл бұрын
Onnu marichu kazhinjaal ellaam manassilaayi kollum. Kekeke....
@alphyfrancis8912
@alphyfrancis8912 3 жыл бұрын
പറഞ്ഞ കാര്യങ്ങളിൽ ചിലത് ശരിയാണ്. പക്ഷെ, ജന്മനാ അന്ധനായി ജനിച്ചവനെ നോക്കി ക്രിസ്തു പറഞ്ഞത് അവൻ അന്ധനായി തീർന്നത് അവന്റയോ അവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല;മറിച്ചു, ദൈവത്തിന്റെ മഹത്വം അവനിൽ പ്രകടമാകാനാണ് എന്നാണ് 🙄 ഇവിടെ, സാധാരണ മനുഷ്യന്റെ, ഒരു സമൂഹത്തിന്റെ ഒക്കെ ചിന്താഗതി സ്വയമേ ദൈവപുത്രനെന്നു സാക്ഷ്യപ്പെടുത്തിയവന്റെ ചിന്താഗതിയിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണാം...നിനക്ക് കാഴ്ച്ച ലഭിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചതിന് ശേഷം മാത്രമാണ് ക്രിസ്തു അന്ധന് കാഴ്ച്ച നൽകിയത്. genetics മാത്രമല്ല ഒരുവനെ നിർണയിക്കുന്നത് ; ചുറ്റുപാടുകൾക്കും സാഹചര്യങ്ങൾക്കും വലിയ സ്വാധീന ശക്തിയുണ്ടെന്ന് ശാസ്ത്രം തന്നെ നീരീക്ഷിക്കുന്നുണ്ട്.. കാക്കകൾ എല്ലാ കാലത്തും ഒരേ രീതിയിൽ കൂടുണ്ടാക്കി മക്കളെ പോറ്റുന്നു. പക്ഷെ, മനുഷ്യനെ രൂപപ്പെടുത്തുന്ന അവന്റെ സമൂഹിക സംസകാരങ്ങൾക്ക് അത്തരത്തിലൊരു സ്ഥായി ഭാവമില്ലല്ലോ? അടിമത്തം എന്ന അനീതി ഒരു കാലത്തു ശരിയാണെന്ന് ചിലർ വാദിച്ചു..കുറെ പേർ അത് വിശ്വസിച്ചു. പിന്നീട്, അടിമത്തമല്ല, സ്വാന്ത്ര്യമാണ് ഒരു മനുഷ്യനെ സംബന്ധിച്ച് കൂടുതൽ സത്യവും നന്മയുമായി അനുഭവപ്പെട്ടത്. ഊർജത്തിന്റെ ഉറവിടവും പ്രപഞ്ചത്തിലും ഭൂമിയിലും എല്ലാം അതിന്റെ ക്രമീകരണത്തിൽ ഉണ്ടായ താളക്രമവും എല്ലാം ശാസ്ത്രത്തിന് പോലും 'അത്ഭുതത്തോടെ 'അല്ലേ കാണാൻ കഴിയൂ? മനുഷ്യ ബുദ്ധി ഒരു കാർ നിർമ്മിതിയുടെ കാര്യത്തിൽ അടുക്കോടും ചിട്ടയോടും കാണിച്ച വൈഭവം പോലെ, അല്ലെങ്കിൽ അതിലും എത്രയോ ശ്രേഷ്‌ഠമായ ഒരു ബുദ്ധി വൈഭവം പോലെ...
@jjk3240
@jjk3240 2 жыл бұрын
Who was Christ?
@alphyfrancis8912
@alphyfrancis8912 2 жыл бұрын
Christ was lived about 2000 years back in the mediterranean region. BC- before christ, AD- from the birth of the christ. Preaches of christ were spread by his disciples and were noted in bible. Christ is believed as the son of God.
@alphyfrancis8912
@alphyfrancis8912 2 жыл бұрын
@@jjk3240 Christ was lived about 2000 years back in the mediterranean region. BC- before christ, AD- after the birth of the christ. Preaches of the christ were spread by his disciples and were noted in the bible. Christ was believed as the son of God
@spike7194
@spike7194 2 жыл бұрын
കാക്കകൾക്ക് പറഞ്ഞുകൊടുക്കാൻ ഒരു ദൈവവും ആരേം വിട്ടില്ല
@alphyfrancis8912
@alphyfrancis8912 2 жыл бұрын
@@spike7194 😅ഒരുപക്ഷെ, കാക്കകളുടെ സാമൂഹിക പ്രശ്നങ്ങൾ അവർക്ക് തന്നെ നല്ല രീതിയിൽ തീർപ്പിലാക്കാൻ കഴിഞ്ഞതുകൊണ്ടാവും. അതുമല്ലെങ്കിൽ, അവർ വിധിയെ ചോദ്യം ചെയ്യാത്തതുകൊണ്ടാവും 😀🤔
@nishadmusafira653
@nishadmusafira653 2 жыл бұрын
😂😂😂😂😂😂🌹🌹🌹🌹🌹
@ujinjuvanus
@ujinjuvanus 3 жыл бұрын
V-guard ന്റെ ഒരേ മോഡൽ fan എല്ലാം ഒരു പോലിരിക്കും. എന്നാൽ ഓരോ മനുഷ്യനും ഓരോ വ്യത്യസ്ത DNAയും thumb impression-നും റെറ്റിനയും എന്തിനേറെ ഓരോരുത്തർക്കും ഓരോ ഗന്ധവുമാണ്. വെറുതെ പറഞ്ഞു എന്നേയുള്ളൂ. സംശയമുണ്ടെങ്കിൽ വീട്ടിലെ പട്ടിയോട് ചോദിക്കാം.
@binitharaj8453
@binitharaj8453 3 жыл бұрын
അതിനെന്തിനാ പട്ടിയോട് ചോദിക്കുന്നെ 🤔. മനുഷ്യന് മാത്രം അല്ലല്ലോ Dna ഒക്കെ ഇല്ല ജീവികൾക്കും ഉണ്ടല്ലോ. പട്ടിയോട് ചോദിച്ചാൽ ഒറ്റയടിക്ക് ദൈവമില്ല എന്ന് ഉത്തരം പറയും കാരണം ചില മനുഷ്യർ മാത്രമേ ദൈവവിശ്വാസി ആയുള്ളൂ. പട്ടി ദൈവവിശ്വാസി അല്ല.
@ujinjuvanus
@ujinjuvanus 3 жыл бұрын
@@binitharaj8453 ഓരോ ചെറു കണത്തിൽപ്പോലും വിസ്മയങ്ങളും സങ്കീർണ്ണതകളും കൃത്യതയുമൊളിപ്പിച്ച ഈ പ്രപഞ്ചത്തിലേയ്ക്ക് നോക്കുമ്പോൾ എനിക്ക് അങ്ങനെ മാത്രമേ ചിന്തിക്കാനാകൂ. ഞാൻ ജീവിക്കുന്നതും കഴിക്കുന്നതും അത് ദഹിക്കുന്നതും കാണുന്നതും കേൾക്കുന്നതും എൻറെ ഹൃദയം മിടിക്കുന്നതും സത്യമായും ഞാനറിഞ്ഞ് ചെയ്യുന്നതല്ല , മറ്റാരോ ഇതിനു പിന്നിലുണ്ടെന്ന് കൃത്യമായും ഞാനറിയുന്നു. പക്ഷേ നിങ്ങൾക്കൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ അങ്ങനെ തന്നെ തുടരുക . കാരണങ്ങളില്ലാതെ വിശ്വസിക്കുന്നതും ശരിയല്ല. അത് അന്ധവിശ്വാസമാകും. ഇപ്പോൾത്തന്നെ ഇത്തരം അന്ധവിശ്വാസങ്ങൾ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്.
@varghesek2395
@varghesek2395 8 ай бұрын
Who made water.
@AliIbrahim-wp9oe
@AliIbrahim-wp9oe Жыл бұрын
MYTHREYANDE MEESA PALA SHAPILUM VALARUNNU STHREE KALKU VENDA ENNULLA THEERUMANAM AARUDEDHU. SAMARAM CHAIDHAAL NADAKKUMO.?
@bondaraman7308
@bondaraman7308 3 жыл бұрын
മൂത്തു 🤐😃
@abdumaash806
@abdumaash806 2 жыл бұрын
പ്രപഞ്ചം ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായി എന്നത് ശാസ്ത്രത്തിന്റെ പേരിലുള്ള അന്ധവിശ്വാസം ! മനുഷ്യൻ ഏക കോശ ജീവി പരിണമിച്ചുണ്ടായതാണ് എന്ന് ശാസ്ത്രത്തിന്റെ പേരിലുള്ള മറ്റൊരു അന്ധവിശ്വാസം!
@anoopanirudhan9822
@anoopanirudhan9822 Жыл бұрын
മനുഷ്യനെ മണ്ണ് കുഴച്ചു ഉണ്ടാക്കിയതാണ് എന്ന് വിശ്വാസിക്കുന്നതിനേക്കാൾ നല്ലത് എന്തായാലും ശാസ്ത്രം പറഞ്ഞതാണ്
@hakeemmuhammad710
@hakeemmuhammad710 3 жыл бұрын
Thangalayiruno vranirikuna dhivam ballatha jathi 🤣🤣🤣
@vishnu5344
@vishnu5344 3 жыл бұрын
10-ാo അവതാരം... അതോ 11 ഓ..🤔
@viswanadhancg6953
@viswanadhancg6953 3 жыл бұрын
E mandatharam parayaan ningalkku shame thonumnille maashe
@anoopanirudhan9822
@anoopanirudhan9822 Жыл бұрын
എന്നാ നിങ്ങളുടെ കാഴ്ചപ്പാട് പറ
@marysearch6155
@marysearch6155 3 жыл бұрын
അല്പസ്വല്പം വായിച്ചറിഞ്ഞ ശാസ്ത്ര നുറുങ്ങുകൾ വച്ച് നടത്തുന്ന വാചോടപം ..... ചേരുവകൾ reasoning ability ഉണ്ടാക്കുമോടോ ?
@vishnu5344
@vishnu5344 3 жыл бұрын
മാതാവേ.... ഇത്രക്ക് ക്രൂരമായി വിമർശിക്കല്ലേ....🙏 പാവം ഭയന്ന് പായെ മുള്ളും...🤭😇😉
@aansubhash6940
@aansubhash6940 2 жыл бұрын
Kurangan aakan pokunna manushyan
@rajesh909
@rajesh909 3 жыл бұрын
Mandachar......
@emotionninja2439
@emotionninja2439 3 жыл бұрын
ശരി... ബുദ്ധിമാനേ
@vishnu5344
@vishnu5344 3 жыл бұрын
@@emotionninja2439 വെറും ബുദ്ധിമാനല്ല... ശെരിക്കും ബുദ്ധിമാൻ...😆
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН