മരണ ദൂതൻ എന്തുകൊണ്ടാണ് പല കുടുംബങ്ങളിലും കടന്നു കൂടുന്നത് എന്ന് നാം തിരിച്ചറിയണം.

  Рет қаралды 27,937

Bethlehem TV

Bethlehem TV

Күн бұрын

Topic - മരണ ദൂതൻ എന്തുകൊണ്ടാണ് പല കുടുംബങ്ങളിലും കടന്നു കൂടുന്നത് എന്ന് നാം തിരിച്ചറിയണം | FR. XavierkhanVattayil
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 86
@mathewvg2793
@mathewvg2793 9 күн бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ. ആമേൻ.
@TibinTibin-u3t
@TibinTibin-u3t 5 күн бұрын
Amen❤❤❤
@aswin3735
@aswin3735 7 күн бұрын
മനുഷ്യനെ പേടിപ്പിക്കയാണ് തകർച്ചയും രോഗവും മരണവും എന്നു പറഞ്ഞ് ജനങ്ങളെ ബൈബിൾ പഠിക്ക് സമയം കിട്ടുമ്പോൾ ബൈബിൾ വായിക്കാൻ ശ്രമിക്ക് നമുക്ക് വരുന്ന ഓരോ തകർച്ചകളും നമ്മളെ ഉരുക്കി എടുക്കാൻ ഉള്ളതാണ് അന്നാലെ അവസാന നാളുകളിൽ പിടിച്ചു നിൽക്കാൻ പറ്റ ത്തള്ളൂ ഏശയ്യാ 24 വായിക്ക്
@BodyBee1
@BodyBee1 4 күн бұрын
Amen🙏
@johnsjohnson1664
@johnsjohnson1664 8 күн бұрын
Jesus Christ,l trust in thee. Please bless me abundantly with your prosperity.
@Alakode2000
@Alakode2000 8 күн бұрын
Maranatha Lord Jesus Come.
@SheebaJoseph-ry7hh
@SheebaJoseph-ry7hh 8 күн бұрын
സത്യം ആണ് ദൈവത്തിന്റെ വചനം അതു ലോകത്തു ഉള്ള എല്ലാവരും അറിയും വിശ്വാസി ആയാലും ആവിശ്വാസി ആയാലും
@sosammajacob2991
@sosammajacob2991 7 күн бұрын
Thank You Jesus Praise You Jesus Amen😇🙏❤
@ptthomas7378
@ptthomas7378 8 күн бұрын
എന്റെ ഈശോയെ കുറ്റബോധം നിറഞ്ഞുനിൽക്കുന്ന ഹൃദയങ്ങളിൽ പാപബോധം നിറച്ചു കൊടുക്കണമേ മക്കളെ അനു താപത്തിലേക്ക്ന🎉യിക്കണമേ പരിശുദ്ധ ആത്മാവിനാൽ നിറയ്ക്കേണമേ
@KKh-i8l
@KKh-i8l 8 күн бұрын
പുതിയനിയമം പഠിക്ക്
@paulpaulo919
@paulpaulo919 8 күн бұрын
​​@@KKh-i8lപോയി ഹദീസുകള് പടിക്ക്, പാല്‍ കുടിയും മൂത്രം കുടിയും
@tomithomas2151
@tomithomas2151 8 күн бұрын
Jesus Christ is our only Refuge.
@cousinspot123
@cousinspot123 6 күн бұрын
Acha, super talk
@jollyabraham1426
@jollyabraham1426 8 күн бұрын
God Father be with me and abide with me Appa Amen
@mcvarghesevarghese3404
@mcvarghesevarghese3404 7 күн бұрын
Amen amen 🙏 ❤❤❤
@bijumol2081
@bijumol2081 8 күн бұрын
Amen
@JoyJoy-yg4mm
@JoyJoy-yg4mm 8 күн бұрын
ഇവിടെ കേരളത്തിൽ കരിസ്മാറ്റിക് ധ്യാനം തുടങ്ങി അത് വളരെ പരിശുദ്ധവും പരിപാവനവും ആയിരുന്നു നാം ആരാണ് ദൈവം ആരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു പിന്നെ ഹല്ലേലൂയാ പറഞ്ഞ പ്രാർഥിക്കുമ്പോൾ ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുമ്പോൾ പരിശുദ്ധാത്മാവിനെ നിറവ് ശക്തി മനുഷ്യനിലേക്ക് വരും ഈ പരിശുദ്ധാത്മാവിനെ വിളിച്ച് അവരെ സകലതും മറന്ന് ഈ ലോകവും ഈ ലോകത്തിലുള്ള സങ്കടങ്ങളും വേദനകളും എല്ലാം മറന്ന് പ്രാരാബ്ദങ്ങൾ മറന്ന് ദൈവത്തെ സ്തുതിക്കുന്ന ഒരു പ്രധാന ഭാഗം ഉണ്ട് ആ ഭാഗത്ത് സ്വർഗ അനുഭൂതിയിൽ ലയിച്ചു പോകും മനുഷ്യൻ അപ്പോൾ അവർക്ക് ദൈവത്തിൻറെ ആത്മാവ് ലഭിച്ചതായി അവർക്ക് അനുഭവപ്പെടും ഈ സംഭവം ഇപ്പോഴുള്ള ധ്യാനങ്ങളിൽ നടക്കുന്നുണ്ട് പക്ഷേ നന്നായി ദൈവത്തെ സ്തുതിച്ചു പ്രാർത്ഥിക്കാൻ ഈ വചനപ്രഘോഷണം സമ്മതിക്കില്ല കാരണം അവർ നിർത്തി കളയും അവരുടെ കയ്യിലിരിക്കുന്ന എന്തോ എടുത്തു കൊടുക്കുന്നത് ആയിട്ടാണ് ഇവരുടെ ഭാവം പക്ഷേ പണ്ടത്തെ ദൈവത്തെ സ്തുതിച്ചു പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിൽ നിറയും ഇപ്പോൾ നിറയാൻ ഇവർ സമ്മതിക്കില്ല പ്രാർത്ഥന അല്ലെങ്കിൽ സ്തുതിപ്പ് നിർത്തിക്കോ പരിശുദ്ധാത്മാവ് വരാൻ സമ്മതിക്കില്ല നേരത്തെ ധ്യാനിക്കുമ്പോൾ പരിശുദ്ധാത്മാവിൽ നിറയാനുള്ള അവസരം കൊടുക്കും ആ അവസരത്തിൽ അവർക്ക് ചിലപ്പോൾ പിന്നെ മാനസികമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ഇവർക്ക് ഭയം അത് ദൈവം തീരുമാനിച്ചാൽ പോരെ അല്ലാതെ ഇവരുടെ കയ്യിലാണോ മനുഷ്യൻറെ മനസ്സിൻറെ നിയന്ത്രണം ഈ നിയന്ത്രണ ഇടയിലാണ് പരിശുദ്ധാത്മാവ് മനുഷ്യനിൽ നിറയാൻ സമ്മതിക്കാത്തത് സമ്പത്ത് ഉണ്ടാകാൻ അമേരിക്കയിൽ പോകാൻ നടത്തിയാൽ അത് ദൈവമാണ് തീരുമാനിക്കുന്നത് എവിടെ പോകണം എങ്ങനെ ജീവിക്കണം എന്ന് സമ്പത്ത് വേണോ വേണ്ടയോ എന്ന് ഇതൊക്കെ ദൈവം തീരുമാനിക്കും സ്വർഗ്ഗരാജ്യവും അവിടുത്തെ നീതിയും അനുസരിച്ച് ദൈവാത്മാവ് നിറയുന്ന മനുഷ്യന് ഇതൊക്കെ ലഭിക്കും
@MiniJoseph-yk7ye
@MiniJoseph-yk7ye 8 күн бұрын
സത്യം ആണത്. ദൈവത്തെ ശക്തം ആയി സ്തുതിച്ചു പ്രാ ത്ഥിക്കുന്നതിനു പകരം വചന പ്രഘോഷകരുടെ നിറുത്താത്ത വയ്തളം ആണ്. ഞാൻ ഈയിടെ malayattoor emmanuel എന്ന അൽമായരുടെ പ്രാർത്ഥന friday പോയി. അവിടെ കൂടുതൽ സമയവും ദൈവആരാധന, സ്തുതിപ്പ് ആണ്. വേറെ പലയിടത്തും പോയി രക്ഷ പെടാത്തവർ ഇവിടുത്തെ പ്രാർത്ഥനയിൽ വിടുതൽ കിട്ടുന്നു
@saleena9065
@saleena9065 8 күн бұрын
Jesus save us
@salyreji3230
@salyreji3230 7 күн бұрын
Pray for my family
@sinobyjoseph6772
@sinobyjoseph6772 8 күн бұрын
🙏
@shajujoseph4462
@shajujoseph4462 8 күн бұрын
Disunity is from the evil spirit and wherever God's Spirit is present, there's unity ❤
@james-bu2ky
@james-bu2ky 8 күн бұрын
🙏❤❤❤🙏
@JoyJoy-yg4mm
@JoyJoy-yg4mm 8 күн бұрын
നമ്മുടെ ഭാഗത്ത് തെറ്റുണ്ടോ ഇല്ലയോ എന്നുള്ള ബോധം നമുക്കുണ്ട് നിന്നോട് വിരോധം ഉണ്ടെന്ന് തോന്നുന്ന പക്ഷം നീ അവരുമായി രമ്യത പ്രാപിക്കണം എന്നുള്ളത് എന്നാൽ തെറ്റില്ലാതെ അവരോട് രമ്യത പെടാൻ ചെല്ലുമ്പോൾ അവർ പുറം തിരിഞ്ഞു നിൽക്കുകയും അത് തന്നെ കളിയാക്കുന്ന ഭാവം എടുക്കുകയും ചെയ്താൽ ആ വചനഭാഗം ദൈവം എങ്ങനെ വീക്ഷിക്കും അതുകൊണ്ട് തെറ്റ് ചെയ്യാത്ത മനുഷ്യരെ കുമ്പിട്ട് നിൽക്കാൻ പഠിപ്പിക്കാതെ മനുഷ്യരെല്ലാവരും തെറ്റ് ചെയ്യാതെ ജീവിക്കാൻ പഠിപ്പിക്ക് ഏതെങ്കിലും ഒരു വചനഭാഗം എടുത്തു വച്ചിട്ട് പ്രസംഗിച്ചിട്ട് കാര്യമില്ല ഈശോ പറഞ്ഞത് അംഗീകരിക്കണം തെക്കുള്ളവർ തെറ്റ് തിരുത്തണം തെറ്റ് ചെയ്യാത്തവരായി രമ്യത പഠനം ഈ രമ്യത അംഗീകരിക്കാത്തവരെ രമ്യത പെടുത്താൻ ചെന്നിട്ട് എന്താണ് പ്രയോജനം അവർ ദുഷ്ട മനസ്സുള്ളവരാണ് അമിത പാടാൻ താൽപര്യം കാണിക്കാത്തവർ അവരെ അവരുടെ വഴിക്ക് വിട്ടേക്കുക പിന്നെ എങ്ങനെയാണ് ഇവിടെ എല്ലാവരും രമ്യത ആകുന്നത് ഈശോ പറഞ്ഞ വചനം അമേരിക്കൻ താൽപര്യം താൽപര്യം ഇല്ലാത്തവരെ ആ വഴിക്ക് വിട്ടേക്കുക
@beenaroy8891
@beenaroy8891 7 күн бұрын
❤❤❤a̤p̤p̤c̤h̤a̤ a̤m̤e̤n̤
@LigiVarghese-v7e
@LigiVarghese-v7e 7 күн бұрын
ദൈവമേ എന്നോട് ക്ഷമിക്കണേ 🙏🙏🙏🙏
@al22005
@al22005 6 күн бұрын
ഇതിനെ കുറിച്ച് അറിയാത്ത ഒരാൾ കമൻ്റ്സ് ഇട്ടുണ്ട് അയാളോട് താൽപര്യമില്ലെങ്കിൽ കാണണ്ട... ഉള്ളിലുള്ള പിശാചാണ് ഇതൊക്കെ പറയിപ്പിക്കുന്നത്... വെറുതെ ദൈവകോപം മേടിച്ച് വെക്കേണ്ട...😊 കമൻ്റ്സ് ഇട്ട് ലൈക് മേടിക്കാം എന്ന് കരുതുന്നില്ല....
@robinjohn911
@robinjohn911 9 күн бұрын
കർത്താവ് വീണ്ടും വരാറായി.
@thomaspj1247
@thomaspj1247 8 күн бұрын
Poda maire
@SaharaSahara-k5c
@SaharaSahara-k5c 8 күн бұрын
കേരളത്തിൽ ഇപ്പോൾ പറഞ്ഞു കേൾവി ഇല്ലാത്ത രീതിയിൽ കൊലപാതകങ്ങളാണ് അരങ്ങേറുന്നത് ദിവസവും ആ ന്യൂസ് ആണ് ഇപ്പോൾ ഉള്ളത് വിവാഹ വേർപെടുത്തൽ അനവധിയാണ് ഓരോ ഇടവകയിലും സകല സകലതും തകർച്ച ബന്ധങ്ങൾക്ക് ഒരു വിലയുമില്ലാത്ത കാലം വന്നുതുടങ്ങി പ്രാർത്ഥിക്കുക നിരാശപ്പെടേണ്ട രക്ഷ നേടും
@roythomas2552
@roythomas2552 8 күн бұрын
Something that must be banned immediately
@JohnVarghese-th3kq
@JohnVarghese-th3kq 8 күн бұрын
Acha,ente cheytu poya sins ethu pariharm
@bennykuriakose9076
@bennykuriakose9076 8 күн бұрын
Puthiya niyamam aarkkum Venda ellavanum pazhyathu mathi
@Mathewj-j2y
@Mathewj-j2y 6 күн бұрын
Edo dhyana kuru, kurachu dhyanam achanmarkk thanne kodukk. Kurachu thallu pidutham thanne kond nirthikkan pattumo ???
@mathewdeon4202
@mathewdeon4202 8 күн бұрын
First let us find out why in the church
@georgebabubabu1159
@georgebabubabu1159 8 күн бұрын
ചിലർ കുർബാന കിഴക്കൊട്ട് വേണോ പടിഞ്ഞാറോട്ടു വേണോ അടിയോടടി
@joyaugustine2690
@joyaugustine2690 8 күн бұрын
മനുഷ്യ മനസ്സുകളെ ഭിന്നിപ്പിച്ചും, അശാന്തിയിൽ മുക്കിയും ധ്യാനിപ്പിക്കുന്ന വിലകുറഞ്ഞ "ധ്യാനതന്ത്ര " ങ്ങൾ ഉപേക്ഷിക്കേണ്ട കാലമായി. ഇനിയെങ്കിലും പോസിറ്റീവായ വചനങ്ങൾക്കും, പരിശുദ്ധാത്മാവിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ധ്യാന രീതി പിന്തുടരണം. അല്ലെങ്കിൽ ധ്യാന കേന്ദ്രം "തടിമില്ലാ"ക്കി ദൈവം രൂപാന്തരപ്പെട്ടു ത്തും.
@Greenlandsgarden
@Greenlandsgarden 8 күн бұрын
നിങ്ങൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന വചനങ്ങൾ നിങ്ങൾ കേൾക്കണ്ട....... പിന്നെ തടിമില്ലാ ക്കാണോ, ഫാക്ടറി ആക്കണമോ എന്നെല്ലാം അവർ നോക്കിക്കൊള്ളും.......
@MathewVm-y5k
@MathewVm-y5k 8 күн бұрын
യേശു ഏക രക്ഷകൻ ❤️
@mariamsunny4371
@mariamsunny4371 8 күн бұрын
ജിവന്റെ വചനം മറച്ച് വച്ച് കള വിതയ്ക്കുന്ന കാലം കഴിഞ്ഞു.
@jincybaby1547
@jincybaby1547 8 күн бұрын
Pity of you
@renimiresh9114
@renimiresh9114 8 күн бұрын
Mattullavarae kuttam vidikkatae,swantam tettukal adyam correct cheyyuka
@jacobvarghese5060
@jacobvarghese5060 8 күн бұрын
What he learned will preach. What not learned how he can preach. Talk utter foolishness. Death' for everybody. Song like this on time of death. Samayam Divvsm than illa. 90 years lived.Now ladies sing God not give time. Jacob varghese
@joyaugustine2690
@joyaugustine2690 8 күн бұрын
അച്ചൻ്റെ ധ്യാന പ്രസംഗങ്ങളിൽ എന്നും കേൾക്കുന്നസ്ഥിരം വാക്കുകളായ പിശാച്, മരണദൂതൻ, വിനാശം, മുതലായ ഹീന വാക്കുകൾ ഒഴിവാക്കി "പരിശുദ്ധാത്മാവി നും " അവൻ്റെ പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ധ്യാനശൈലി പിന്തുടരണം. താങ്കൾ വിതറുന്ന അസ്വസ്ഥതകൾ ഏറ്റുവാങ്ങാൻ ഇനി യുവജനങ്ങളെ കിട്ടില്ല.😂
@Heatwave7353
@Heatwave7353 8 күн бұрын
Brother or sister, from the beginning Satan put something in human heart to feel good when we hear prosperity not want to listen the truth about heaven and hell. Holiness result eternal life and sin . punishment for sin is death / darkness/ suffering in many ways. This is the truth Father is preaching that. Which he can’t hide because this is truth. All Father is saying we are running around to achieve and make happiness in our life but we forget our soul and the relationship with God. Instead of placing Jesus first place in our life and adore him we run behind materials things for positions. I am not saying don’t do that but including me I forget and fall in failure. Because more than God’s will seek things to please humans. I live in overseas I know many come to foreign countries after praying novenas , fasting . Finally God blessings receives in our life and we forget God later. All families destroyed and relations broken . Allowing satan enter in to our life through our sins, put our God away invite bad / satan in our life .
@MathewckunnumkalMathewckunnumk
@MathewckunnumkalMathewckunnumk 8 күн бұрын
Achan is trying to point out certain basic facts which may not be palatable to many.Let us have an open mind and follow the word of God Usually most people may not like to hear about each and the final judgement.Let us accept the reality
@jomonjoy5334
@jomonjoy5334 8 күн бұрын
Ne ettuvanganda
@Mr.Donutt-l7g
@Mr.Donutt-l7g 8 күн бұрын
പോന്നു മോനേ ഒരു ദിവസം കേരളത്തിൽ നടക്കുന്ന കാര്യം ഒന്ന് ഓടിച്ചു നോക്കിയിട്ട് പറയൂ... ഇതിനു മുൻപ് കേട്ട് കേൾവി പോലും ഇല്ലാത്തല്ലേ
@musafir2825
@musafir2825 8 күн бұрын
ഒന്നു പോടോ... എന്നാൽ കഞ്ഞി' പഴന്തുണി 'മയിൽ പീലി എന്നൊക്കെ പറയാം...
@XxneonxX_2
@XxneonxX_2 8 күн бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
@mariamsunny4371
@mariamsunny4371 8 күн бұрын
മനുഷ്യന്റെ രക്ഷയ്ക്കും പാപമോചനത്തിനും എന്ത് മാർഗമാണ് ആ ദൈവത്തിന്റെ കയ്യിലുള്ളത്. ഭൂമിയിലെ കഷ്ടതകൾ പാപത്തിന്റെ അനന്തരഫലമാണ് .പാപത്തിന്റെ ഫലം മരണമാണ് .എല്ലാ മ്ളേച്ഛമായ കാര്യങ്ങളും ഭൂമിയിൽ ചെയ്തിട്ട് ഓടിക്കയറാവുന്ന ഒരു സ്ഥലമല്ല ദൈവത്തിന്റെ പരിശുദ്ധ സ്ഥലം.അതിന് വിശുദ്ധീകരണം ആവശ്യമാണ് ബലി ആവശ്യമാണ്. പഴയ നിയമത്തിൽ അത് കറയില്ലാത്ത കുഞ്ഞാടായിരുന്നെങ്കിൽ പുതിയ നിയമത്തിൽ അത് ദൈവം തന്നെ മനുഷ്യരൂപമെടുത്ത ക്രിസ്തുവിന്റെ ബലിവഴിയാണ്. കാരണം, കാളകളുടെയും കോലാടുകളുടെയും രക്‌തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല. ഹെബ്രായര്‍ 10 : 4 അപ്പോള്‍, പുസ്‌ത കത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. ഹെബ്രായര്‍ 10 : 7 നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്‌ച കളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന്‌ ആഗ്രഹിക്കുകയോ ഇഷ്‌ടപ്പെടുകയോ ചെയ്‌തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഹെബ്രായര്‍ 10 : 8 ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്‌ഥാപിക്കാനായി ഒന്നാമത്തേത്‌ അവന്‍ നീക്കിക്കളയുന്നു. ഹെബ്രായര്‍ 10 : 9 ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു. ഹെബ്രായര്‍ 10 : 10 പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രായര്‍ 10 : 11 എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി. ഹെബ്രായര്‍ 10 : 12 ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. ഹെബ്രായര്‍ 10 : 13 വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. ഹെബ്രായര്‍ 10 : 14 പരിശുദ്‌ധാത്‌മാവുതന്നെ നമുക്കു സാക്‌ഷ്യം നല്‍കുന്നു: ഹെബ്രായര്‍ 10 : 15 ആദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉട മ്പടി ഇതാണ്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മന സ്‌സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും. ഹെബ്രായര്‍ 10 : 16 അവിടുന്നു തുടരുന്നു: അവരുടെ ദുഷ്‌പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല. ഹെബ്രായര്‍ 10 : 17 പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. ഹെബ്രായര്‍ 10 : 18 അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. മത്തായി 1 : 21 കന്യക ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. മത്തായി 1 : 22 ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ്‌ പ്രവാചകന്‍മുഖേന അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ ഇതെല്ലാം സംഭവിച്ചത്‌. മത്തായി 1 : 23 ഇപ്പോൾവിശ്വസിക്കുന്നവരോട് കൂടെ ഇമ്മാനുവേൽ ആയി ദൈവം വസിക്കുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യരെ അറിയിച്ചത് യേശു അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. മത്തായി 28 : 18 ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. മത്തായി 28 : 19 പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. മത്തായി 28 : 20 വിശ്വാസി അനാധനല്ല ദൈവം കൂടെയുണ്ട് .ഈ പരിശുദ്ധനായ ദൈവത്തെയാണ് എനിയ്ക്ക് ഇഷ്ടം . ദൈവം പിതാവായും പുത്രനായും ആത്മാവായും മനുഷ്യരോട് ഇടപെട്ടിട്ടൂണ്ട്.അത് ദൈവഹിതം ചോദ്യം ചെയ്യാൻ നാം ആര് .മൺകലം കുശവനെ ചോദ്യം ചെയ്യുമോ?
@rubeenarejeena8837
@rubeenarejeena8837 8 күн бұрын
എത്ര വിണ്ഡിത്വം😊 എന്താണ് ഈ നമ്പി ലോകത്തിന് നൽകിയത്😊 അശാന്തി😢 അക്രമം😢 അസമത്വം😢 ചരിത്രം പരിശോദിക്ക്😢 ക്രിസ്തു എന്ന നാമം രക്ഷയ്ക്കുള്ള നാമം ഏക നാമം😊
@AmmuChakkalakkal
@AmmuChakkalakkal 8 күн бұрын
എന്നിട്ട് അല്ലാഹുവിന്റെ ആൾക്കാർക്ക് ബോംബിടലും തല വെട്ടലും കൈ വെട്ടലും മാത്രമാണല്ലോ പരിപാടി
@mariamsunny4371
@mariamsunny4371 8 күн бұрын
ജനം സ്‌നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവും വന്ന്‌ സ്‌നാനമേറ്റു. അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ലൂക്കാ 3 : 21 പരിശുദ്‌ധാത്‌മാവ്‌ പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങി വന്നു. സ്വര്‍ഗത്തില്‍നിന്ന്‌ ഒരു സ്വരവും ഉണ്ടായി: നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ലൂക്കാ 3 : 22 ഇവിടെ പിതാവിന്റെ സ്വരവും പുത്രനും ആത്മാവൂം ഒരൂമിച്ച് വരുന്നു. തടയാൻ പറ്റുമോ മനുഷ്യന്. പര്‍വതങ്ങള്‍ക്കുരൂപം നല്‍കുന്നതിനുമുന്‍പ്‌, ഭൂമിയും ലോകവും അങ്ങു നിര്‍മിക്കുന്നതിനുമുന്‍പ്‌, അനാദി മുതല്‍ അനന്തതവരെഅവിടുന്നു ദൈവമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 90 : 2 മനുഷ്യനെ അവിടുന്നു പൊടിയിലേക്കുമടക്കി അയയ്‌ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന്‌ അങ്ങു പറയുന്നു. സങ്കീര്‍ത്തനങ്ങള്‍ 90 : 3 ആയിരം വത്‌സരം അങ്ങയുടെ ദൃഷ്‌ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയും മാത്രമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 90 : 4 അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍മാഞ്ഞുപോകുന്ന സ്വപ്‌നം പോലെതുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. സങ്കീര്‍ത്തനങ്ങള്‍ 90 : 5 പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു; സായാഹ്‌നത്തില്‍ അതുവാടിക്കരിയുന്നു, സങ്കീര്‍ത്തനങ്ങള്‍ 90 : 6 ദൈവത്തിന്റെ മുമ്പിൽ മനുഷ്യൻ ഇത്രയേയുള്ളൂ.വലിയ ചോദ്യം ചെയ്യലിനൊന്നും നമുക്ക് അവസരമില്ല.വേണമെങ്കിൽ അനുസരിക്കൂക .
@jaisegeorge6524
@jaisegeorge6524 8 күн бұрын
വഴി പിഴച്ച നബി തീവ്രാ വാതവും
@AbinShajiThomas
@AbinShajiThomas 7 күн бұрын
മരണം ഇല്ലെങ്കിൽ എന്ത് ജനനം. ..😂😂😂😂
@thomaspj1247
@thomaspj1247 8 күн бұрын
Mister. Kurachu dhyanam palliyil kidannu adi koodunna loha kazhuverikalkku kodukk.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН