മരണം എപ്പോൾ വരും jyothishsm horoscope vastu exorcisum Pooja Singh

  Рет қаралды 18,425

Sunil Sunder raman

Sunil Sunder raman

Жыл бұрын

മരണം എപ്പോൾ വരും അടുക്കള വൃത്തിയായി സൂക്ഷിക്കു ഭാഗ്യം വന്നു നാഗ ദോഷം തിരിച്ചറിയൂ jyothishsm horoscope vastu exorcisum Pooja Singh കൂടോത്രം ചെയ്യാൻ ആവശ്യപ്പെടുന്നവർ ശ്രദ്ധിക്കുക വൻ അപകടം നിങ്ങളെ കാത്തിരിക്കുന്നു jyothishsm 2022 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Пікірлер: 59
@akhileshubhanu518
@akhileshubhanu518 Жыл бұрын
God bless you Thirumeni 🌹🙏💯
@vsgeorgegeorge7607
@vsgeorgegeorge7607 Жыл бұрын
അനേക വ്യക്തികൾ ഇതേ സാഹചര്യത്തിൽ കൂടി കടന്നുപോകുന്നുണ്ട്. അനേകരെ എനിക്ക് നേരിട്ട് അറിയാം
@ds4275
@ds4275 Жыл бұрын
Thank you Thirumeni for being a guide and motivation for many people. Really at this moment I am praying for the person whom you have mentioned. The least thing as a human being we can do for each other is prayer. And it works I believe.
@sindhuka5109
@sindhuka5109 Жыл бұрын
ഈശ്വര... അദ്ദേഹത്തെ രക്ഷികണേ.
@anoljoseph2050
@anoljoseph2050 Жыл бұрын
Thank you so much sir
@Haridevu890
@Haridevu890 Жыл бұрын
നല്ല അറിവ് 🙏🙏
@athiranr9654
@athiranr9654 Жыл бұрын
Hare krishna 🙏🙏
@beenap1566
@beenap1566 Жыл бұрын
Adeham enthenkilum karmadosham cheythittundavam. Ingane vannathu enthukondanu ennu juothishavasal ariyan thankalku pattukille.
@kamaladalam6919
@kamaladalam6919 Жыл бұрын
വൃദ്ധസദനത്തിൽ അഭയം തേടി ക്കൂടേ
@sm-530
@sm-530 Жыл бұрын
Oral janikkumbol thanne koode mattoralum janikkunnu.aaranennu ariyamo.?ayalanu Maranam.
@westindianiqoo1942
@westindianiqoo1942 Жыл бұрын
അദ്ദേഹം നിമിത്തം അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ അധിവേതന മറ്റാരെങ്കിലും ജീവനോടെ ഇരുന്ന് ഇപ്പോൾ അനുഭവിക്കുന്നുണ്ടെങ്കിൽ ശ്രോതാക്കൾ എന്തു പറയും. ഭൂമിയിൽ നാം ചെയ്യുന്ന ദുഷ്കർമ്മങ്ങൾ അനീതിയായ പ്രവർത്തികൾ, ചെയ്യുമ്പോൾ ഒന്നും തന്നെ നാം നമുക്ക് ഇതെല്ലാം ഭാവിയിൽ വിനയായിത്തീരും എന്ന് ഓർക്കാറില്ല. എല്ലാവർക്കും അവരവരുടെ അപ്പോഴത്തെ സുഖങ്ങളാണ് പ്രധാനം . എന്നാൽ സർവ്വേശ്വരന്റെ കണ്ണിൽ മുമ്പിൽ നിന്നും ഒന്നും തന്നെ മറഞ്ഞിരിക്കുന്നില്ല അദ്ദേഹത്തിൻറെ മുമ്പിൽ നിന്നും ആർക്കും ഓടിമറയാനും സാധിക്കില്ല. അങ്ങനെയെങ്കിൽ സർവ്വേശ്വരന്റെ കൃപാകടാക്ഷം മരണത്തിനപ്പുറവും നമ്മെ തേടിയെത്തും. നിങ്ങൾ പുനരുദ്ധാനത്തിൽ വിശ്വസിക്കുന്നവർ ആണെങ്കിലും ഇല്ലെങ്കിലും. മുകൾ പറഞ്ഞത് ഒരുവനെ വിധിക്കുന്നതായി ആരും കണക്കാക്കേണ്ട. ചില അനുഭവങ്ങളുടെ കൃത്യമായ വെളിച്ചത്തിലാണ് ഞാൻ പറഞ്ഞത് അങ്ങനെ അല്ല എന്നും വരാം. നമ്മൾ എപ്പോഴെങ്കിലും മറ്റൊരാളെ പ്രാവുകയോ മനസ്സുകൊണ്ട് ശപിക്കാനോ ഇടയായ സാഹചര്യങ്ങൾ ഓർക്കുന്നുണ്ടോ. അതെല്ലാം ഒരുതരത്തിൽ കർമ്മങ്ങൾ ആണ്.
@sunilsunderraman
@sunilsunderraman Жыл бұрын
നിയെന്നെ ഇങ്ങനെ കുറ്റം പറയാൻ എൻ്റെ പേരിൻ്റെ ആദ്യ അക്ഷരമാണോ നിൻ്റെ ഇൻഷ്യൽ
@kunaran.99
@kunaran.99 Жыл бұрын
@@sathiajitht1567 ee marupadi etta sathiajith thantha ellathavananu enu thonunu
@user-yl6xl4bg5h
@user-yl6xl4bg5h 4 ай бұрын
ഞാൻ ആരാധിക്കുന്ന ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു
@sunilsunderraman
@sunilsunderraman 4 ай бұрын
നമസ്തേ
@indiratm1305
@indiratm1305 Жыл бұрын
എല്ലാവർക്കും ഇങ്ങിനെ ഒരു അവസ്ഥ വരില്ലേ പേടിയാകുന്നു സങ്കടം തോനുന്നു
@amminikutty9857
@amminikutty9857 Жыл бұрын
സർ നമസ്കാരം
@anjaliv4031
@anjaliv4031 5 ай бұрын
സത്യം തിരുമേനി പ്രാർത്ഥിക്കാനേ കഴിയൂ
@rajithabalan340
@rajithabalan340 9 ай бұрын
ഇഷ്ടദാനം ചെയ്തതു തിരിച്ചു വാങ്ങാൻ നിയമമുണ്ട് അങ്ങേക്ക് പറ്റുമെങ്കി അതിനുള്ള സാധ്യത ചെയ്തുകൊടുക്കൂ സാർ Pls
@bindumartin3049
@bindumartin3049 Жыл бұрын
🙏 pray chaiyam sir
@sunilsunderraman
@sunilsunderraman Жыл бұрын
സന്തോഷം
@yamunarajkumar384
@yamunarajkumar384 Жыл бұрын
Prayers
@bindhuminoj2349
@bindhuminoj2349 11 ай бұрын
God bless you🙏🙏🙏
@sunilsunderraman
@sunilsunderraman 11 ай бұрын
നന്ദ
@ambikadevi99
@ambikadevi99 Жыл бұрын
🙏🙏🙏
@jayasree6278
@jayasree6278 5 ай бұрын
🙏🙏
@mathewjohn8126
@mathewjohn8126 Жыл бұрын
Parkinson's Disease Aagaam aaa roagam
@rajanibabu860
@rajanibabu860 Жыл бұрын
തീർച്ചയായും 💯🙏🙏🙏🕉️🕉️
@sanithams614
@sanithams614 Жыл бұрын
Mahadevan. Ethraum. Pettennu. Angaude. Asugam. Mattatte. A. Bharyakum. Maganum. Angaye. Nokkanulla. Manasu. Undakatte. Mahadevan. Ariyathe. Oru. Alkum. Oru. Sishaum. Ella. Athukondu. Mahadevane. Muruke. Pidichollu. Bhagavan. Ky. Vidilla. Nallath. Varatte. Angaude. Duritham. Mariya. Puthu. Varsham. Akkatte. 👍
@aswathyajeesh9842
@aswathyajeesh9842 Жыл бұрын
ഇങ്ങനെ ഒരുപാട് പേർക്ക് പറ്റുന്നുണ്ട്... ഇങ്ങനെ ചെയ്യുന്ന ഭാര്യമാരുടെ അവസ്ഥയും അവസാനം ഇങ്ങനെ തന്നെ ആയിരിക്കും... അച്ഛനോട് അമ്മ ചെയ്തത് കാണുന്നവർ അല്ലേ മക്കൾ... ആ മക്കൾ അമ്മയോടും ഇത് തന്നെ ചെയ്യും...
@perfectmarketing7652
@perfectmarketing7652 9 ай бұрын
God help hom
@ittuor1
@ittuor1 Жыл бұрын
❤️
@simitharamshadsimitharamsh3080
@simitharamshadsimitharamsh3080 Жыл бұрын
🙏🙏🙏🙏
@JayaPrakash-kn5re
@JayaPrakash-kn5re Жыл бұрын
സാർ എന്റെ ഭാര്യക്ക് ഒരു ബാധ കൂട്ടിയിട്ടുണ്ട് ഞാൻ പ്രിയപ്പെട്ട വളെ എവിടെ കൊണ്ടു വരണം സാർ
@sunnyjacob607
@sunnyjacob607 Жыл бұрын
സ്വാമി വിവേകാനന്ദൻ ധ്യാന നിരതമായി ഇരുന്നു മരിച്ചു എന്നാണ് കെട്ടിട്ടുള്ളത്. എന്നാൽ സായി ബാബ അദ്ദേഹം പറഞ്ഞതിൽ നിന്നും 10വർഷം നേരത്തെ മരിച്ചു
@sunilsunderraman
@sunilsunderraman Жыл бұрын
മരണം പ്രവചനാതീതമാണ്
@shobharajendran6706
@shobharajendran6706 Жыл бұрын
🙏🙏🙏😪
@user-nj5ud7yg9s
@user-nj5ud7yg9s Жыл бұрын
Atu samayam aakumbol vannu kollum
@unnikrishnan.v737
@unnikrishnan.v737 Жыл бұрын
🌈🎄🎉സാർ നമസ്കാരം 🎉🎄🌈
@sunilsunderraman
@sunilsunderraman Жыл бұрын
നമസ്കാരം
@dileepgeorge1414
@dileepgeorge1414 9 ай бұрын
Sir , when we say ' criminal ' ? In jurisprudence - something is committed against prevalent law - which can be ' marital ' . So , on marriage ceremonies that U are interested in In pure science we can say to about 93% a human is a criminal if he has ' criminal genes ' ! BUT is it possible to identify a human as a ' criminal ' even before a crime is committed ? In criminology of humans - all male or female are not criminals Male commits all sorts of things using all methods to accumulate wealth ...based mostly on assumption . .. it is his ... children , wife , relatives , ..... In females uses all methods and practices to accumulate wealth from ? ' males ' ! may be legally through marriage , illegally using her charms , or legalising and fulfilling her dark-side while in marriage . ' live-in ' ? when we say maybe it is dark-side like flaunting body , perversions , exbitionism , sex-orgies , ..... Reference - Chanakya , / Thirukural , proverbs of Bible , Kamasutra , perfumed gardens of Allah , ............ If this is So : who is wrong ?
@hemalathanair2610
@hemalathanair2610 Жыл бұрын
ദൈവമേ ഇതെന്തോരു കഥ 🙏🙏🙏
@meeraiyer41
@meeraiyer41 Жыл бұрын
D̊åi̊v̊åm̊e̊ åv̊år̊e̊ v̊e̊g̊åm̊ v̊i̊l̊i̊k̊k̊åt̊t̊e̊
@kumarichandar3900
@kumarichandar3900 Жыл бұрын
വ്യദ്ധ സദനത്തിൽ പണം മാത്രമേ ആവശ്യം .. നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ സ്വത്ത് മക്കൾക്ക് ഭാഗം വെച്ചു കൊടുക്കരുത്.. അടുത്താണെങ്കിൽ ഒന്നു പോയി സഹായിക്കാനുള്ള മനസ്സു എനിക്ക് ഉണ്ടു ... ഒരു പൈസ പോലും ആവശ്യമില്ല... 100 കിലേമീറ്റർ അകലെയാണു താമസം
@BijuABiju-it5mc
@BijuABiju-it5mc Жыл бұрын
😭😭😭
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
🙏😢😢😢
@manutharuvana3812
@manutharuvana3812 Жыл бұрын
🙏🙏🙏🙏🙏🙏🙏👍👍😢🤔🤔
@manutharuvana3812
@manutharuvana3812 Жыл бұрын
Hai👍👍👍
@rijulasachin6963
@rijulasachin6963 Жыл бұрын
ഭാര്യയോട് ചെയ്ത് ദ്രോഹത്തിന് ഒരു ശിക്ഷയും ഇല്ലേ ഭർത്താവ് ഇപ്പോൾ സുഖമായിട് ജീവിക്കുന്നു അയാള് നശിക്കാൻ എന്തെങ്കിലും പൂജ ഉണ്ടോ 😔😔 അത്രയ്ക്ക് ദ്രോഹം ആണ് അയാളും അയാളുടെ ഫാമിലിയും എന്നോട് ചെയ്തത് 😔😔
@sunilsunderraman
@sunilsunderraman Жыл бұрын
അവരുടെ മുന്നിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കണം.അതിനായി പ്രാർത്ഥിക്കാം
@rijulasachin6963
@rijulasachin6963 Жыл бұрын
@@sunilsunderraman അത് ചെയ്തോണ്ട് ഉണ്ട് പക്ഷെ നല്ല ശിക്ഷ kittende😔😔
@sandhyasunil1116
@sandhyasunil1116 Жыл бұрын
@@rijulasachin6963 തീർച്ചയായും കിട്ടും....വൈകുമായിരിയ്ക്കും...പക്ഷെ കിട്ടാതിരിയ്ക്കില്ലേ...
@vasandhi439
@vasandhi439 Жыл бұрын
ആഗ്രഹിച്ചു..പോയിട്ടുണ്ട്..ഞാൻ
@sivaprasadmallolil3800
@sivaprasadmallolil3800 Жыл бұрын
മകനേ... വത്സാ... ഒരു കട്ടപ്പാര.. തരട്ടെ..??? അതല്ലേ... നല്ലത്??? 😜😜😜😜😜😜
@sunilsunderraman
@sunilsunderraman Жыл бұрын
അത് നിൻ്റെ കൈയ്യിൽ തന്നെ ഇരിക്കട്ടെ
@sandhyasunil1116
@sandhyasunil1116 Жыл бұрын
🙏🙏🙏
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 86 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 189 МЛН
സ്വർണ നിറം ആക്കാൻ നടക്കുന്ന കീരിയുടെ കഥ
21:53
കുട്ടികൾക്കൊരു ചങ്ങാതി
Рет қаралды 6 М.