Рет қаралды 24,785
സ്പടികം, മീശമാധവൻ, യോദ്ധ തുടങ്ങി എണ്ണപ്പെട്ട മലയാളം സിനിമകളുടെ Location കാണാം. പാലക്കാട് നഗര ഹൃദയത്തിൽ തന്നെ ഗംഭീരമായ ഈ പശ്ചാത്തലം; ഏതൊരു സിനിമക്കാരനും സുന്ദരമായൊരു രംഗം ചിത്രീകരിക്കാൻ പിന്തുണയാണ്. വിശാലമായൊരു പാറമട, പാതാളം പോലത്തെ ഗർത്തങ്ങൾ തീർന്നില്ല. മുങ്ങിപ്പോയാൽ ശവം പോലും കിട്ടാത്ത കയങ്ങൾ. ഒരുപോലെ ദുരൂഹവും കൗതുകവും നിറഞ്ഞ പാലക്കാട് നഗരവാസികളുടെ ചില സ്വകാര്യ അഹങ്കാരങ്ങളിലൂടെ ഒരു ഓട്ടപ്രതിക്ഷണം. പിന്നെ നമ്മളിൽ പലരുടെയും ബാല്യകാല സ്മരണപുതുക്കി മലമ്പുഴ ഡാമിന്റെ പിന്നാമ്പുറ കാഴ്ച്ച, കവ എന്നറിയപ്പെടുന്ന കാട്ടുപാതയിൽ ഒരു ട്രെക്കിങ്ങും കൂടി ആയപ്പോൾ മൊത്തം ഒരു Feel Good Experience.
#KAVA #MALAMPUZHA #spadikamMovieLocation