മരണം മുൻകൂട്ടി അറിയാം..ഇങ്ങനെ ചെയ്താൽ??

  Рет қаралды 48,456

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

മരണം മുൻകൂട്ടി അറിയാം..ഇങ്ങനെ ചെയ്താൽ??
#jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3

Пікірлер: 109
@LivingYears
@LivingYears 3 ай бұрын
മരണത്തെ ആലോചിച്ചു പേടിക്കേണ്ട കാര്യം ഇല്ല എന്ന് ഭഗവാൻ തന്നെ പറയുന്നു. മരണം ഒന്നുകിൽ മറ്റൊരു പുതിയ ജന്മത്തലേക്കുള്ള ഗേറ്റ് വേ അല്ലെങ്കിൽ സകല പ്രാരാബ്ധങ്ങളും അനുഭവിച്ചു മോക്ഷപ്രാപ്തി നേടുവാനുള്ള ഉപാധി 😃
@AbulHassan-f5s
@AbulHassan-f5s 2 ай бұрын
കറക്ടാ
@Morningmist-pn8vk
@Morningmist-pn8vk 3 ай бұрын
മരണം അറിഞ്ഞിട്ട് എന്തിനാ ? ഉള്ള കാലം സന്തോഷമായി ഇരുന്നൂടെ ?
@jalajashylesh891
@jalajashylesh891 3 ай бұрын
കോവിഡ് വന്നപ്പോൾ ജാതകം എല്ലാം കറക്റ്റായോ ഇന്നും എനിക്ക് അക്കാര്യത്തിൽ വലിയ ഡൌട്ട് ആണ് ഞാൻ ഈശ്വര വിശ്വാസിയാണ് കോവിഡിന് ശേഷം ആയുസും കുറവാണല്ലോ
@sureshbabut4114
@sureshbabut4114 3 ай бұрын
Nalla arivulla Amma. Kelkkan kazhinjhathil santhoshamund. Daivam anugrahikkatte 🙏
@divakaranpuliyassery8745
@divakaranpuliyassery8745 3 ай бұрын
മരണം എങ്ങിനെ, എന്ന് കൃത്യമായി പറയാൻ കഴിയും.
@komalamp9447
@komalamp9447 3 ай бұрын
മാഡത്തിന്റെ നമ്പർ ഒന്ന് കിട്ടുമോ
@simimenon4895
@simimenon4895 3 ай бұрын
Janicha samayam arivillengil nokkaan pattumo... Madathinte no tharamo
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
ഒരാൾക്ക്‌ കൃത്യമായി ഭാവി മനസിലാക്കാൻ കഴിയും..... നിമിത്ത ശാസ്ത്രം മതി... ഒരിക്കലും തെറ്റുവരില്ല...
@sreeharivr4508
@sreeharivr4508 3 ай бұрын
Mam - ജ്യോതിഷി അമ്മയുടെ നമ്പർ അത്യാവശ്യം കഠിന മായ മാനസിക വ്യഥയിലൂടെ കടന്നു പോകുന്നു
@Devi-m1d
@Devi-m1d 3 ай бұрын
കണ്ണടച്ച് ഇരുന്നു സ്വാസത്തിൽ ശ്രദ്ധിക്കൂ.ഇത്താണ് ധ്യാനം .ഒന്നു ഇരുന്നു നോക്കൂ
@leenavinod5448
@leenavinod5448 2 ай бұрын
അമ്മേ എന്റെ d/b27.10.1969.എന്റെ മരണം ഒന്നു പറയാമോ
@manjuns8094
@manjuns8094 3 ай бұрын
1971 june 18, 5.30 am, star-revathy.. Ippolathe stithi parayamo madam
@ushavinod8327
@ushavinod8327 29 күн бұрын
എന്റെ മുത്തശ്ശൻ സ്വന്തം മരണം കൃത്യമായി സമയം വരെ പറഞ്ഞു. ശവദാഹം,അടിയന്തിരം, എല്ലാത്തിനും സ്ഥലം, പണം എല്ലാം കരുതി റെഡിയാക്കി.ഒരു നല്ല ജ്യോതിഷക്കാരനും ആയിരുന്നു
@Jayarajdreams
@Jayarajdreams 2 ай бұрын
വാവ് നോക്കി മരണം പ്രവചിക്കാന് കഴിയും . ഞാന് ഒരുപാട് പേരില് പരീക്ഷിച്ചപ്പോള് എല്ലാം കൃത്യമായിരുന്നു . കോവിട് മരണം കേരളത്തില് ഏറ്റവും കൂടുതല് രേഖപ്പെടുത്തിയതു പോലും ഒരു വാവിന് ആയിരുന്നു . ഇന്നസെന്റ് ന്റെ മരണം പോലും ഞാന് predict ചെയ്തിരുന്നു പബ്ലിക് ആയിട്ടല്ല ഒരു ഫ്രണ്ട് നോട് . ഇപ്പോഴും എന്റെ whatsapp chat കിടപ്പുണ്ട് .
@shibugeorge1541
@shibugeorge1541 3 ай бұрын
Maranam arkum predict chyyan pattilla..
@santhammaprakash169
@santhammaprakash169 3 ай бұрын
Njangalude Motherinte maranam New Mumbyil oru panikkar correct aayi paranju. Njangal makkal ellaam aduthundayirunnu. Father nerathe poyathukondu Sadhya undakki Achanum koduthu njangalum kazhikkaan paranju . Valare correct samayathu thanne Amma jeevan vedinju.Aum Govindaya Namah. Aum Namah Shivay.
@surendranathm6781
@surendranathm6781 3 ай бұрын
മരണ സമയം അടുത്തൂ എന്ന് കൃത്യമായി പറയാം! പതിനഞ്ചോളം പേരുടെ മരണസമയം കൃത്യമായി പറയുവാൻ സാധിച്ചിട്ടുണ്ട്, ഇതിൽ അത്ഭുതമില്ലാ !
@Ts.Girija
@Ts.Girija 3 ай бұрын
എന്‍െറഏട്ടന്‍ Cancer വന്ന് സര്‍ജറികഴിഞ്ഞ്കിടക്കുബോള്‍ എന്നോടുംഒരുആസ്ട്രോള്‍ജര്‍ 35ദിവസം ശിവന് ധാര വഴിപാട് കഴിയ്ക്കാനും ,വേറെഒന്ന്,രണ്ടുവഴിപാടും കൂടിചെയ്യാന്‍പറഞ്ഞു.അതുവരെഉണ്ടാവൂഎന്ന് പറഞ്ഞു. അത്ശരിആയി.VeryTrue.
@priyas8114
@priyas8114 3 ай бұрын
ആരാണ് അയാൾ
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
മരിച്ചു ല്ല്യോ 😮
@eswarynair2736
@eswarynair2736 3 ай бұрын
എനിക്കും അറിയണം എന്റെ Date of birth 1 /10/59 october 1st night 12 manikkanu ഇത് വച്ചു നോക്കി ഒന്നു പറയാമോ
@sumeshs4020
@sumeshs4020 3 ай бұрын
എന്താണ് ചേട്ടൻ ഉദ്ദേശിച്ചത്?
@shibugeorge1541
@shibugeorge1541 3 ай бұрын
Chatren julay 23nu marikum... Ashtakattil kushtakam kannunnu... Mosham kittilla
@sumeshs4020
@sumeshs4020 3 ай бұрын
@@shibugeorge1541 മറ്റുള്ളവരെ കളിയാക്കുന്നത് അത്ര നല്ലതല്ല. അറിയാത കാര്യത്തിൽ തലയിട്ട് സ്വന്തമായി പണി വാങ്ങിക്കല്ല്
@miniharikumar5066
@miniharikumar5066 3 ай бұрын
അറിയാൻ ശ്രമിക്കരുത് ഉള്ള കാലം സന്തോഷത്തോടെ കഴിയണം ഈശ്വരൻ നിച്ഛയിച്ച ഒരു സമയം എല്ലാവരും പോകും
@maryjosepht4388
@maryjosepht4388 3 ай бұрын
62 വേരെ പറഞ്ഞ വനു ഇന്ന് 72 കഴിഞ്ഞു😂😂😂😂
@priyavs1839
@priyavs1839 3 ай бұрын
Doctor time was wrong
@sugithak5808
@sugithak5808 3 ай бұрын
മേഡം സുഖിത പുണർതം 1979 ജൂൺ 25 രാത്രി 10.30 തിന്എന്റെ മരണം പെട്ടെന്നുണ്ടാവുമോ | അങ്ങിനെ ഒരു തോന്നൽ
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
😝😛
@Djjsarrrrr
@Djjsarrrrr 3 ай бұрын
വാഹനാപകടമോ വൈദ്യുതി അപകടമോ മുങ്ങിമരണമോ ഉണ്ടാവാൻ സാധ്യതയുണ്ട് സൂക്ഷിക്കുക
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
@@Djjsarrrrr ന്താടാ കാളെ ആളെ കളിയാക്കുന്നോ നി 🤨?
@pramodm7209
@pramodm7209 Ай бұрын
ജനന സമയം അറിയാൻ വല്ല മാർഗവും ഉണ്ടോ?
@swayamprabha4924
@swayamprabha4924 2 ай бұрын
എനിക്ക് എന്നെ കുറിച്ചറിയാൻ ആഗ്രഹം ഉണ്ട്, മിഥുനത്തിലെ പുണർതം നാൾ,1972 വർഷം ജൂലൈ 11, നു പുലർച്ചെ 7 മണിക്ക് ജനനം
@jamesmathew1532
@jamesmathew1532 2 ай бұрын
, അതിപ്പം കൊമ്പ് കൈയിൽ ഉള്ളവർക്കു ഏകദേശം അറിയാമല്ലൊ😮😮😮
@RJP-mu2ld
@RJP-mu2ld 3 ай бұрын
❤ Mam/ Sir.Ahankaram alla.shemikkanam.❤🙏🏾Ente maranam enikku ariyam.❤valare cheruppathile ariyam ithra vayassil njan pokum.arkkum janichal maranam undavumallo.❤ Shemikkanam jathakam nokki paranjathanu❤🙏🏾
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Maranam astrolyil parayam pakshe nalla astrologer aarum parayailla ennathanu sathyam👌🙏🙏🙏
@meenasuresh5510
@meenasuresh5510 3 ай бұрын
മാഡം ഞാൻ 1974 ജൂലൈ 5 ഉച്ചയ്ക്ക് 1.35 ആണ് സമയം
@santhoshprakash9817
@santhoshprakash9817 3 ай бұрын
Naadi jyothishatthil marana kaandam nokkiyaal ariyaam.
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Yes 100:/marana kandam alla 8amathu kaandam. Athil maranathe patti parayunnund👌👌👌🙏🙏🥰🥰💯
@lisymolviveen3075
@lisymolviveen3075 3 ай бұрын
👌👌👌👏👏👏❤🎉👏👏👏👏👏
@sonusworld7518
@sonusworld7518 3 ай бұрын
Madam....... eniki no tharo.....?
@soumyast9842
@soumyast9842 3 ай бұрын
നിങ്ങൾ ആരുടേലും മരണം പ്രവചിക്കുമോ
@ambikakamalamma6226
@ambikakamalamma6226 2 ай бұрын
Astrology is cheating 👍
@jamezbonda2364
@jamezbonda2364 3 ай бұрын
Undu
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Jhothisham pole vismayam aanu naadi jhothisham enne albhudhappeduthiyittund👌👌👌🙏🙏🙏
@visakhc6810
@visakhc6810 3 ай бұрын
എവിടെ, ആരെയാണ് കണ്ടത്
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
@@visakhc6810 ningal evideya sthalam jhan ivide thalasserykk aduthu maahiyil aanu naadijhothisham nokkiyathu👌👌🙏🙏🙏🙏🥰
@visakhc6810
@visakhc6810 3 ай бұрын
@@dilnivasd-kl9qi താങ്കളുടെ മറുപടിക്ക് നന്ദി ഞാൻ trivandrum ആണ്, എനിയ്ക്ക് ഇതിലൊക്കെ ജിജ്ഞാസ ഉള്ളത് കൊണ്ട് ചോദിച്ചതാ. എന്താണ് അവിടത്തെ പ്രത്യേകത
@visakhc6810
@visakhc6810 3 ай бұрын
ഞാൻ ജ്യോതിഷം എന്ന സമുദ്രമാകുന്ന അറിവിൻ്റെ കുറച്ച് പഠിച്ചിട്ടുണ്ട്, ശരിക്കും സൂപ്പർ ആണ്
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
@@visakhc6810 jhanum jhothisham padikkan sremikkunnund books okke collect cheyyanom iniyum jhan Nadi jhothisham nokkiyathu 2021 December 19 il Anu Ella karyagalum shariyanu athil paranjhathu👌👌🥰💯🙏
@harish.t9547
@harish.t9547 3 ай бұрын
ഇ മേഡത്തിന്റെ no കിട്ടുമോ
@sruthismrthuy6924
@sruthismrthuy6924 3 ай бұрын
ഈ maminte no തരുമോ
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 3 ай бұрын
വേദിക് അസ്ട്രോളജിയിൽ 40 ൽ താഴെ ശ്ലോകങ്ങെൾ അല്ലെ ഉള്ളു?
@sanjeevvs4626
@sanjeevvs4626 3 ай бұрын
Madam,number tharumo
@jsadithyapadmanabhan4147
@jsadithyapadmanabhan4147 3 ай бұрын
Udayipp......
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
ആശാദ് കൃഷ്ണ പഞ്ചമി FRIDAY ദിവസ൦ നിങ്ങൾ മരിക്കു൦
@tissyaugusthy-zw2sp
@tissyaugusthy-zw2sp 3 ай бұрын
1 , 2
@chithrasasidharannair8318
@chithrasasidharannair8318 3 ай бұрын
25-5-1967 ചിത്തിര നക്ഷത്രം
@femyrj
@femyrj 3 ай бұрын
മരണത്തെ ഏറ്റു വാങ്ങുക എന്നത് എങ്ങനെ ശരി ആകും. അങ്ങനെ എങ്കിൽ ഒരാൾക്ക് ജീവിതam മാറ്റുവാൻ സാധിക്കും. അങ്ങനെ എങ്കിൽ ജ്യോത്സ്യം തെറ്റു ആണെന്ന് staapikkkam. എഴുതി വച്ചതു മാത്രമാണ് ജീവിതം എങ്കിൽ പിന്നെ എന്ത് ജീവിതം. മുന്നിൽ വന്നിരിക്കുന്ന ആളിന്റെ ജനന സമയം പോലും പറയാൻ ജ്യോതിഷാനു പറ്റുന്നില്ല്ലേൽ..
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you❤❤❤
@prabhakarankanniath9721
@prabhakarankanniath9721 3 ай бұрын
ഒരു കാര്യം മനസ്സിലായില്ല. നിഴൽ നോക്കി സമയം അറിഞ്ഞിരുന്ന കാലത്ത് ജാതകത്തിൽ എഴുതിയ സമയം കൃത്യവും ക്വാർട്സ് വാച്ചും മൊബൈൽ ഫോണും ഉള്ള ഇന്നത്തെ സമയം തെറ്റും എങ്ങിനെ ആവും?
@raghavankuttykv1343
@raghavankuttykv1343 3 ай бұрын
Quarts watchum mobile phonum manushyan undakiyathalle?
@jay1735
@jay1735 3 ай бұрын
ആശുപത്രിയിൽ അവർ (doctor) പറയുന്നതാണ് ജനന സമയം...
@SUNITHACSunithac-x8w
@SUNITHACSunithac-x8w 3 ай бұрын
1,4,1980,karthika nakshathram
@raghavankuttykv1343
@raghavankuttykv1343 3 ай бұрын
@@SUNITHACSunithac-x8w ?
@vineeths2554
@vineeths2554 3 ай бұрын
Aa amma aalu കിടിലമാണ് ഇവർ പറയുന്ന കാര്യങ്ങൾ ഒന്നും വേറെ ജോതിഷുകൾ പറഞ്ഞ് ഞാൻ കേട്ടിട്ടില്ല നല്ല കഴിവുള്ള സ്ത്രീയാണ്
@sumeshs4020
@sumeshs4020 3 ай бұрын
വേറെ ആർക്കു൦ ജോതിഷ്യ൦ അറിയില്ലെ? 😂😂ഞാൻ പറയുവല്ലൊ
@vineeths2554
@vineeths2554 3 ай бұрын
@@sumeshs4020 അവർ ലോക അട്രാക്ഷൻ കുറിച്ചും മനസ്സിന്റെ കഴിവിനെ കുറിച്ച് സംസാരിക്കും. ജ്യോത്സ്യന്മാർ ഒന്നും വലുതായിട്ട് സംസാരിക്കാത്ത ഒരുപാട് കാര്യങ്ങൾ ഒരു സംസാരിച്ചിട്ടുണ്ട് വെറുതെ ഒരുപാട് വീഡിയോകളും ഉണ്ട്. എന്നിട്ട് താങ്കളെപ്പറ്റി ഇന്നൊരു വീഡിയോയിലും ഒന്നിലും കണ്ടിട്ടില്ലല്ലോ. താങ്കൾ വീട്ടിലിരുന്ന് പറഞ്ഞാൽ നമ്മൾ എങ്ങനെ അറിയും ഇതുപോലോ ചാനലിലും എന്ന് പറ കേട്ട് കൊള്ളാമല്ലോ നോക്കട്ടെ
@nanda_krishna2130
@nanda_krishna2130 3 ай бұрын
Ningal ivare consult cheythitundo??viswasikan pattumo???
@vineeths2554
@vineeths2554 3 ай бұрын
@@nanda_krishna2130 avida aanu place ningaluday. Nj poyitilla but avaru parayunna kareyam okke super aanu athu onnu adikam aarum parayatha kareyam aanu
@vineeths2554
@vineeths2554 3 ай бұрын
@@sumeshs4020 ഏതാ അറിഞ്ഞുകൂടാ എന്ന് ഞാൻ പറഞ്ഞോ നിന്നോട്
@rethyashok967
@rethyashok967 3 ай бұрын
Rethy.k birth time 2.45 p.m
@vimlavijayan
@vimlavijayan 3 ай бұрын
Madathinte No. Onnu kitumo Ente husband 5 varshamayi rogashayyayilanu star makayiram vrischikam 7 aanu ethra nal ingane kidakum jathak am illa ipol 78 vayas undu
@JayakumarR-lh7xr
@JayakumarR-lh7xr 3 ай бұрын
Mahadevanackvishñuparasakti
@krishnakumar-li2ln
@krishnakumar-li2ln 3 ай бұрын
Contact address കിട്ടുമോ
@vijayankunnumpurath6427
@vijayankunnumpurath6427 2 ай бұрын
🙏
@radhasoman1096
@radhasoman1096 3 ай бұрын
Mam phone no tharumo?
@ushas4217
@ushas4217 3 ай бұрын
1951, may11, 5.29am, kollam. പുണർതം. ജാതകത്തിൽ 75നു൦77നു൦ഇടയിൽ മരണം പറയുന്നത്. അഷ്ടവ൪ഗ്ഗ൦ കുറവ് നോക്കി 2025 - 2026 ന് ഇടയിൽ. മാഡ൦ correct പറയുമേ
@rekhas1210
@rekhas1210 3 ай бұрын
Undu
@miniraman4979
@miniraman4979 3 ай бұрын
🙏🙏🙏
@SreeSree-bz1rb
@SreeSree-bz1rb 3 ай бұрын
Madam. Number parayamo
@alphonsathomas1427
@alphonsathomas1427 3 ай бұрын
മാഡത്തിൻ്റെ നമ്പർ തരൂ
@krishnannair3248
@krishnannair3248 3 ай бұрын
രമണിക്ക് ഒരു മണ്ണാങ്കട്ടയും അറിയില്ല
@Suchitrabaiju
@Suchitrabaiju 3 ай бұрын
Remani ara
@jayasreel275
@jayasreel275 3 ай бұрын
Ma'am phone number tharaamo
@jayasreemv6208
@jayasreemv6208 3 ай бұрын
ജ്യോതിഷി യുടെ contact no. തരുമോ
@jamezbonda2364
@jamezbonda2364 3 ай бұрын
Undu
@mayak9280
@mayak9280 3 ай бұрын
🙏🏻
@beenathomas7413
@beenathomas7413 3 ай бұрын
​@@jamezbonda2364 പറ
@jayasreemv6208
@jayasreemv6208 3 ай бұрын
Pls. Give the contact no.
@jayasreemv6208
@jayasreemv6208 3 ай бұрын
മാഡം ഒരു കോൺസൽറ്റേഷൻ തരുമോ. എന്റെ അമ്മ ബെഡ്രിഡ്ഡൻ ആയിപോയി.. ഒരു പരിഹാരം കണ്ടതാൻ ആയിരുന്നു. പ്ലീസ്
@beenasurendran13
@beenasurendran13 2 ай бұрын
Phone number ayakkamo?
@prasannavp5520
@prasannavp5520 3 ай бұрын
Contact number tharumo
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 40 МЛН
ഇവരിലും കൂടോത്രമോ ? | ABC MALAYALAM JYOTHISHAM
10:12
Abc Malayalam Jyothisham
Рет қаралды 11 М.
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН