ജോപാ,, എന്നെ പോലുള്ള 60% ആളുകൾക്കും അറിയില്ല ആരെയാണ് വിളിക്കേണ്ടതെന്ന്.. വിശ്വസിച്ചവർ ചതിച്ചത് കൊണ്ടോ ഒരുപാട് വേദനകൾ ഒറ്റക്ക് സഹിച്ചത് കൊണ്ടോ ആവാം.. പക്ഷെ, നിങ്ങളുടെ വാക്കുകൾ ഞാൻ അടക്കമുള്ള ഒരുപാട് പേരെ ജീവിതത്തിലേക്കു കൈ പിടിച്ചെന്നത് നിങ്ങൾക്കറിയില്ലലോ..ഒന്ന് പോലും വിടാതെ കണ്ട എല്ലാ വീഡിയോ യും ഞങ്ങളോടാണ് പറയുന്നെന്നു തോന്നിപ്പോവും വിധം നിങ്ങൾ അവതരിപ്പിക്കുന്നു. ഈ നിമിഷം ഞാൻ കടന്ന് പോകുന്ന സിറ്റുവേഷനും വ്യത്യസ്തമല്ല. സത്യമാണ്... നിങ്ങളീ പറഞ്ഞത് എന്നോടാണോ ജോപാ..
@roylukose35148 ай бұрын
ആരെ വിളിക്കും എന്ന് അറിയില്ല... But ഞാൻ വിശ്വസിക്കുന്നത് ഏത് ആപത്തിൽ നമ്മൾ പെട്ടാലും നമ്മളെ സഹായിക്കാൻ എത്തുന്നത് നമ്മുടെ parents ആണ്.... അത് അവർക്ക് നമ്മളോട് എന്ത് ദേഷ്യം ഉണ്ടെങ്കിലും... നിട്ടുന്ന കരങ്ങളിൽ സുപരിചിതമായ ഒന്ന് അവരുടെ ആയിരിക്കും...🙏🏼🙏🏼
@irshadpadikka63288 ай бұрын
മരിച്ച് പോയ പല സുഹൃത്തുകളുംടയും ഫോൺ നമ്പരുകൾ ഡിലീറ്റ് ചെയ്യാതെ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട് ... അവയിൽ നിന്ന് വിളി വരില്ലെന്ന് ഉറപ്പാണെങ്കിലും സൂക്ഷിച്ച് വയ്ക്കുന്നു.... ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ മരിച്ച് പോയ ചില നമ്പരുകളും സൂക്ഷിച്ച് വച്ചിട്ടുണ്ട്... വിളിയൊന്നും വരാൻ പോകുന്നില്ല എന്നറിഞ്ഞ് കൊണ്ട് തന്നെ....
@jismariasajan35318 ай бұрын
ഞനും 😔 എനിക്കും ഉണ്ട് ഇതുപോലെ ഒരിക്കലും വിളിച്ചാൽ കിട്ടില്ലാത്ത എന്നാൽ ഒരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയാത്ത എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ നമ്പർ.. അവരൊക്കെ ആയിരുന്നു എന്റെ ജീവിതത്തിലെ ഹാപ്പിനെസ്സ്.. നാളെ കഴിഞ്ഞ് ഏപ്രിൽ 4 അതിൽ ഒരാൾ എന്നെ വിട്ട് പോയിട്ടു 5 വർഷം ആകുവാ 😔😔😔 ബ്രെയിൻ ട്യൂമർ വലിയ ചതിയൻ ആയി ആ സുഹൃത്തിനെ കൊണ്ടുപോകും എന്ന് എനിക്കറിയില്ലായിരുന്നു..... എന്റെ കൂടെപ്പിറപ്പുപോലെ ആയിരുന്നു..... എന്നിട്ടും 😔😔😔വിധി ചതിച്ചു.... 😔😔💔
@ളാഹേൽവക്കച്ചൻ-ഖ5ശ7 ай бұрын
ഒരു പ്രത്യേക തരം ജീവിതങ്ങൾ, മൈറ്റ്ർ
@veena588 ай бұрын
ഞാൻ എന്റെ ഹസ്ബന്റിനെ ആണ് ആദ്യം വിളിക്കാ. എന്നെ ഇതു പോലെ അറിഞ്ഞതും, സ്നേഹിച്ചതും വേറെ ആരും ഉണ്ടാവില്ല. എന്റെ അമ്മയോ, അച്ഛനോ സ്നേഹിക്കാത്തത് കൊണ്ടല്ല അവരെക്കാൾ ഒരു പടി കൂടുതൽ അദ്ദേഹം എന്നെ സ്നേഹിക്കുന്നു ❤
@beenapeter88877 ай бұрын
ഞാനും
@advvipinkudavoor13737 ай бұрын
ബീനയും വീണ യുടെ ഹസ്ബന്റിനെ ആണോ വിളിക്കുന്നെ..😮
@veena587 ай бұрын
@@advvipinkudavoor1373 ആണ്,
@veena587 ай бұрын
@@advvipinkudavoor1373 ആണ്
@SalithaSalitha-iy8oy7 ай бұрын
@@advvipinkudavoor1373😂😂😂😂
@shynigopinath7 ай бұрын
ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ.. ഒരു പക്ഷെ എന്റെ മകന്റെ നമ്പർ ആയിരിക്കും ഞാൻ save ചെയ്ത് വെക്കുക... പക്ഷെ അവൻ ഇന്ന് ജീവിച്ചിരിപ്പില്ല...അവന്റെ നമ്പർ അവിടെ തന്നെ ഉണ്ട്.. Recharge ചെയ്യാറുണ്ട്.. വാട്സ്ആപ് എടുത്തു നോക്കാറുണ്ട്... എന്റെ നമ്പർ maaa എന്ന് save ചെയ്ത് വെച്ചിട്ടുണ്ട്..എന്റെ മകൻ മരണത്തോട് മല്ലിടിക്കുമ്പോൾ ആരും സഹായത്തിനു എത്തിയിട്ടുണ്ടാവില്ല.. ഒരു പക്ഷേ അതിനുള്ള സമയം പോലും ദൈവം കൊടുത്തു കാണില്ല... അവനെ എനിക്ക് തിരിച്ചു കിട്ടിരുന്നെഗിൽ അവനെ വളർ ത്തി വലുതാക്കിയതിൽ എനിക്ക് പറ്റിപ്പോയ തെറ്റുകുറ്റങ്ങൾ തിരുത്തിഎടുക്കാമായിരുന്നു... ഒരിക്കലും തിരിച്ചു കിട്ടാത്ത സാഹചര്യങ്ങൾ എന്തു ചെയ്യാൻ അല്ലെ Joseph Annamakutty...... 🙏🙏
@rafsamujeebrahman16507 ай бұрын
Makante ormakal orikkalum marikkunnilla. Ath thangalude koode eppozhum undavum. Manassinu Samadanam undavatte enn ashamsikkunnu.
@_Albert_fx_5 ай бұрын
Ayyo 🥺
@Cb1988-78 ай бұрын
ഇടയ്ക്കൊക്കെ വരണേ.... ഇങ്ങനെ ഒക്കെ പറഞ്ഞു തരനോ, ഓർമിപ്പിക്കാനൊ വേറെ ആരും ഇല്ല... 🙏🏻
@ShAdoW_sha8 ай бұрын
ഞാൻ ഫോൺ വാങ്ങിച്ച അന്ന് മുതൽ ഞാൻ എൻ്റെ വാപ്പാടെ നമ്പർ ആണ് എമർജൻസി നമ്പറിൽ ഇട്ടെക്കുന്നത്... ഏതൊരു സാഹചര്യവും അതിൻ്റേതായ രീതിയിൽ ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ.. അതു നമ്മുടെ സ്വന്തം അച്ഛനാണ്❤❤
ഞാന്‍ ആരെ വിളിക്കും എന്ന് എനിക്കറിയില്ല.....പക്ഷേ എന്നെ വിളിക്കും എന്ന് ഉറപ്പുള്ള ഒത്തിരി പേര്‍ ഉണ്ട്...ഈ ജീവിതത്തില്‍ അത് മാത്രം മതിയാകും.
@naturalhaircaretips-o9z26 күн бұрын
😢
@ജയ്റാണികൊട്ടാരത്തിൽ8 ай бұрын
എനിയ്ക്ക് മരണത്തെ ഭയം ഇല്ല.പക്ഷെ പപ്പായേ വിളിക്കുമായിരിക്കും. ഒരുപാട് ഒന്നും സംസാരിക്കില്ല എങ്കിലും, പരുകൻ സ്വഭാവം ആണെങ്കിലും ആ മനസ്സ് മുഴുവൻ എന്നോടുള്ള സ്നേഹം ആണ്. അതു അനുഭവിച്ചറിഞ്ഞ ആളു ആണ് ഞാൻ. പക്ഷെ മരണത്തെ എനിയ്ക്ക് പേടിയില്ല. അതിനെ ഞാൻ സന്തോഷപൂർവ്വം ഏത് സമയത്ത് പോലും സ്വീകരിക്കും. 💞
@kugu81988 ай бұрын
Njnum
@tonycyriac92188 ай бұрын
Njanum
@tonycyriac92188 ай бұрын
Nobody for me i don't know for emergency situation ....Ottakkanu
@fameenafemi25497 ай бұрын
Njanum❤
@ളാഹേൽവക്കച്ചൻ-ഖ5ശ7 ай бұрын
പോയ് ചാവഡേയ്, ഭൂമിക്കു ഭാരം ആവാതെ 😅
@Anshhfaa8 ай бұрын
എന്റെ മരണത്തെ എനിക്ക് പേടി ഇല്ല....പക്ഷെ എന്റെ പ്രീയപ്പെട്ടവരുടെ മരണത്തെ ഞാൻ വളരെ അധികം ഭയപ്പെടുന്നു....
@thanseenaa36828 ай бұрын
😢
@matrx98047 ай бұрын
Me too💯
@fairytale46317 ай бұрын
💯
@FathimaHiba-n6l7 ай бұрын
❤
@nairanairu96066 ай бұрын
ഞാനും അങ്ങനെ ആണ്
@vishaloc80928 ай бұрын
മരണത്തെ മുഖാമുഖം രണ്ടുതവണ കണ്ടിട്ടുണ്ട്. സ്വയം പലതും അതിജീവിച്ചിട്ടുണ്ട്. സ്വന്തം വീട്ടുകാർ പോലും കൂടെ ഉണ്ടായിരുന്നില്ല. അത്കൊണ്ട് മരണത്തെ ഭയമില്ല. നഷ്ടപ്പെടാൻ ഒന്നുമില്ല. നേടിയെടുക്കാൻ ആണെങ്കിൽ ഒരുപാട് കാര്യങ്ങൾ ❤❤❤
@jijirajesh61667 ай бұрын
ഞാൻ എൻ്റെ husband നെ വിളിക്കും....... എനിക്ക് ഒരു ആപത്ത് ഉണ്ടായാൽ സ്വന്തം അവസ്ഥ പോലും മറന്ന് ഓടിയെത്തും എന്ന് എനിക്കുറപ്പുള്ള ,എന്നെ അത്രത്തോളം മനസ്സിലാക്കിയിട്ടുള്ള ഒരേ ഒരാളെ ഈ ലോകത്തുള്ളു അത് എൻ്റെ പ്രിയപ്പെട്ടവനാണ്❤
@lathasasidharan67428 ай бұрын
എനിക്ക് ഈശ്വരനെ അല്ലാതെ ആരേം വിളിക്കാനില്ല. തിരിച്ചു പിടിക്കാൻ കഴിയുന്ന വിധം അല്ല എനിക്ക് നഷ്ടപ്പെട്ടതൊന്നും എന്നാൽ ഞാൻ എന്തിനു വേണ്ടി ജനിച്ചുവോ അത് ഞാൻ നേടും❤
@itzme-Sandra8 ай бұрын
ഞാനെന്റെ അമ്മയെ വിളിക്കും.. എന്നിട്ടു സന്തോഷായിട്ട് ഇരിക്കണം എന്ന് പറയും.. അച്ഛനോടു വിഷമിക്കരുതെന്ന് പറയാൻ പറയും...വിട്ടിട്ട് പോവാൻ എനിക്ക് മനസ്സ് വരുന്നില്ലെന്ന് പറയും.. എനിക്ക് വേണ്ടി ഏതെങ്കിലും ഒരു കുഞ്ഞിന് ഒരു life കൊടുക്കണം എന്ന് പറയും..( i mean adoption) becoz ഞാൻ പോയാൽ അവർക്ക് വേറാരും ഇല്ല.എനിക്ക് തരാൻ ബാക്കി വച്ച സ്നേഹം കൊടുത്തു അവളെ വളർത്തണം എന്ന് പറയും... അങ്ങനെ അങ്ങനെ കുറേ ഇനിയും പറയാൻ ഉണ്ട്....കാരണം എനിക്കിവിടുന്ന് പോവാൻ മനസ്സില്ല.. ഞാൻ പോയാൽ അവർക്ക് പിന്നെ ആരാ ഉള്ളേ ... പറഞ്ഞും ചെയ്തും തീർക്കാൻ ഒരുപാട് ബാക്കി വച്ചിട്ടായിരിക്കും എന്റെ മടക്കം ...💔
@TokyoLotus8 ай бұрын
😕
@ramzinaju73328 ай бұрын
😢🥺
@aswathyriju92058 ай бұрын
തളർന്നു നിക്കുന്ന അവസ്ഥയിൽ കേൾക്കുന്ന നല്ല വാക്കുകൾ... നന്ദി 🙏🏻
@sibisunil26978 ай бұрын
എനിക്ക് ആരുമില്ല വിളിക്കാൻ.. ഒറ്റയ്ക്കു ആണ് അന്നും ഇന്നും എന്നും
@cabsherthalai41993 ай бұрын
എല്ലാവരും ചിന്തിക്കേണ്ടുന്ന ഒരു കാര്യം തന്നെയാണ്... നന്ദി, അഭിനന്ദനങ്ങൾ❤❤❤
@muhamedanas96848 ай бұрын
ആരും നമ്മളെ സഹായിക്കാൻ ഒരുപാട് കാലം ഉണ്ടാവണം എന്നില്ല.. ജീവിതം അല്ലെ പല സാഹചര്യങ്ങളിൽ പലരും ആയിരിക്കും. ഒരു പക്ഷെ നമ്മളെ ആാ സഹായി നമ്മൾ ശത്രു വിനെ പോലെ കണ്ട ആളായിരിക്കും.. അനുഭവം ❤️...
@KavithaShankar-fv8dy7 ай бұрын
നിങ്ങളുടെ ഈ കുഞ്ഞു കുഞ്ഞു കഥകൾ, മനസ്സിൽ ചേർത്ത് വയ്ച്ചു, മറവിയുടെ തീരത്ത് ഒഴുക്കി കളയാൻ തോന്നാത്തവയാണ്. നിങ്ങളുടെ ശൈലിയും. ഇതുപോലെ ഓർമപ്പെടുത്താൻ ഒരാൾ ഉണ്ട് എന്നൊരു നിലയിൽ ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത്. എന്തായാലും വളരെ സന്തോഷം. നന്ദി. സമയത്തിന്റെ ഒരു പങ്ക് മറ്റുള്ളവർക്ക്ആയി കണ്ടെത്തുന്നതിനു. നന്മയുള്ള പൂമരങ്ങൾ വാടാതിരിക്കട്ടെ., 🥰🙏
@shandhil19038 ай бұрын
ഞാൻ ആരെയും വിളിക്കില്ല.. നന്ദിയോടെ പ്രാർത്ഥിക്കും
@sreedevir4717 ай бұрын
Njan adhyam vilikunnathu ente amma ye arikkum. Phone vagiyapo thottu still ithuvare emergency number amma ude annu. Enikk oru problem varumbol adhyam contact cheyunne amma annu chilappo adhyam vazhakk arikum kittunne pakshe at the end amma solution kandathum. Ente achan marichittu 14 years ayi, njan 2 nd standard el padikumbol annu marichath. Still annu thottu innu vare amma thalarnn veenilla she is the back bone of our family. Mattu vivahathino allangil achan maricha vishamthil suicide no sramichilla pakaram chuttum ninn kaliyakkunnavarude munnil nalla reethiyil jeevikkan ayi amma odukayarynn ippozhum odi kond irikunn ,proud to be ammaa❤❤life el namukk vendi arelum kanum chuttum onnu kann odichal mathi😌☺
@Rachanap-hr9dm5 ай бұрын
അച്ഛൻ ❤️ ഏത് സാഹചര്യത്തിലും എന്നും ഓടിഎത്താൻ അച്ഛൻ മാത്രേ ഉണ്ടാവുള്ളു
@DrisyaSnair-pe6rd5 ай бұрын
പല വിഷമങ്ങളിൽ നിന്നും ഉള്ള ഒറ്റമൂലി ആണ് ഇപ്പോൾ സാറിന്റെ വാക്കുകൾ... 🙏🙏
@Shabna1076 ай бұрын
മാതൃഭൂമിയിടെ ചാനലിൽ സന്തോഷങ്ങളെ മാത്രം എണ്ണൂ എന്ന ഷോ കണ്ടു..one hour പോയതറിഞ്ഞില്ല... You are inspired me😍
@joykuriakose9983Ай бұрын
Yours is parables not stories. Christ living in you tells us as parables. May God’s grace be with you always.
@nimishab36437 ай бұрын
Joppaaa... add subtitles, if possible , so other language people can also understand what you are conveying... really love your talks.. ❤
@bhagyadileep74738 ай бұрын
Right words @ right time for me... Thank you.
@muhammedfayis.k22048 ай бұрын
Happy to see that you are uploading videos frequently now a days....
Thank you so much for your kind words ❤ ummem uppem marichpoi BROTHER ne vilikkum evdeayaaalum odi ethum 😊
@The_Local_7 ай бұрын
ആ അബ്ദുൽ റഹിം കേസ് ഇല്ലേ സൗദി ജയിലിൽ കഴിയുന്ന, ഇനി മൂന്നു ദിവസം കൂടിയേ ഉള്ളു. ദയവായി ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം, നിങ്ങളുടെ ഒരു മിനിറ്റ് മതി ഒരുപാട് സന്മനസ്സുള്ളവരിലേക്ക് ഈ വിഷയം എത്തും. ഒരാളുടെ ജീവൻ തിരിച്ചുകിട്ടും. സഹായിക്കണം...🙏🙏🙏
@littleblossom84867 ай бұрын
Thank you.... ❤️❤️❤️ I was in need of this message
@dewdrops.sn-2148 ай бұрын
1 അച്ഛൻ 2 അമ്മ അത് കഴിഞ്ഞേ മറ്റൊരു ഓപ്ഷൻ ഒള്ളു.... 😭😭🔥❣️❣️❣️🙏🏻
@shihabcu48 ай бұрын
No, നമ്മൾക്ക് ഒരപകടം സംഭവിച്ചാൽ ഒരിക്കൽ ആദ്യം അമ്മയെ വിളിക്കരുത്. ആ ഹൃദയം തങ്ങില്ല പൊട്ടിപോവും നമ്മളെ കൂടുതൽ സ്നേഹിക്കുന്നവരെ അല്ല വിളിക്കേണ്ടത് ആ എമർജൻസി ൽ നിന്ന് സ്പോർട്ടിന്ന് നമ്മളെ രക്ഷിക്കാൻ കഴിയും എന്ന് നമ്മൾ വിചാരിക്കുന്ന ഒരാളെ ആദ്യം അറിയിക്കണം
@homeuse52668 ай бұрын
heyy. I am a big fan of yours 😍❤️and I am going to 10th class this year. Everyone is saying 10th is something. Can you post a motivational video to overcome this?
@Anshhfaa8 ай бұрын
പ്രീയപ്പെട്ട ജോപ്പൻചേട്ടാ...... നിങ്ങളുടെ ആ ചോദ്യം എന്നെ വളരെ അധികം ആഴത്തിൽ ചിന്തിച്ചു....എനിക്ക് അതിന് സ്വയം ഒരു ഉത്തരം ഇല്ലായിരുന്നു....എനിക്ക് വിളിക്കാൻ പാകത്തിന് ഞാൻ ആരെയും ഉണ്ടാക്കി വെച്ചിട്ടില്ലഎന്നെനിക്ക് മനസ്സിലായി.....
@anaghadasharidasan7 ай бұрын
മനസ്സിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ..
@bindhucp88586 ай бұрын
Sir video idane.you inspire us a lot You are awesome sir.keep it up.God bless
@sreenair88758 ай бұрын
എൻ്റെ അമ്മയെ വിളിക്കും❤
@englishroom_in8 ай бұрын
Mmm. Thank you joseph for these words.
@MsBijupaul8 ай бұрын
Thank you ജോപ്പാ
@abhilashka31698 ай бұрын
അത്രമേൽ പ്രിയപ്പെട്ട വാക്കുകൾ
@shaants41767 ай бұрын
Thank you ❤❤❤
@annajuliet81583 ай бұрын
Don't quit... ❤
@30POWERSECMEDIA8 ай бұрын
Thank you Joseph❤
@adrusya17508 ай бұрын
9:38. The best part.വീണ്ടെടുക്കാൻ ആവാത്തവിധം ആരും അത്ര ദൂരത്തല്ല" -നിലത്തെഴുത്ത്. വീണ്ടെടുക്കണം എന്നിൽ നിന്നും നഷ്ട്ടപെട്ട ഓരോ അണുവിനെയും വീണ്ടെടുക്കണം ... മുന്നേറണം......🎉❤ ജോസഫ് ❤
@ramsheedp69568 ай бұрын
Thank you man from the heart ❤✍️
@KETHARIN12348 ай бұрын
ആരെയും വിളിക്കില്ല.. കാലനെ വിളിക്കും.. വേഗം വരാൻ പറയും.. അത്രക്ക് മടുത്തു 😢😢
@vishaloc80928 ай бұрын
😮
@Kumar.89808 ай бұрын
What happened?
@jayasuryancr83518 ай бұрын
Jeevitham thangalude munnil inniyum orupad und .Ippo kandannu pokunnath onnum veruthe alla naale thangal ippol kandannu pokunq situation aanu enne strong aakiyath ennu thirich ariyum.Keep going bro you have a woderfull life ahed.
@haleemam1448 ай бұрын
Njanum😊
@DSAMOTIVE8 ай бұрын
അങ്ങനെ പറയരുത്. ഇത് ജീവിതമാണ് fantacy വേൾഡ് അല്ല. ഏത് സാഹചര്യവും വന്നോട്ടെ. No problem മുന്നോട്ട് പോവുക.
@ChristinTomSaji8 ай бұрын
Beautiful ❤️ Relatable 💯
@Love-and-Love-Only.6 ай бұрын
അതെ പോലെ എനിക്കും ഉണ്ടായിട്ടുണ്ട് അതുപോലെ തോന്നിക്കുന്ന
@jithyanp12408 ай бұрын
Thank you sir ❤
@mhdmtp77298 ай бұрын
കണ്ണട വെച്ച ജോപ്പനെക്കാൾ എനിക്കിഷ്ട്ടം കണ്ണട വെക്കാത്ത ജോപ്പനെയാ 😍🔥
@RP_MATHS7 ай бұрын
എന്റെ നന്മകൾ ✨എന്നിലേക്കു വരുമായിരിക്കും
@krishnaprasadmylath74408 ай бұрын
Thank u
@aminarasheed54916 ай бұрын
എന്റെ ജോസഫേ👌
@anusreeanu45018 ай бұрын
Joseph Annakkutty😍😍
@alphonsadaly79687 ай бұрын
I'll call my husband....Jossichan... He'll do anything for me....❤❤❤❤ I'm really blessed with me... Thank you Lord Jesus Christ 🙏🙏🙏.
@dalvinphilip95578 ай бұрын
Thanks
@hibxx29012 ай бұрын
🥺🥺
@abdulsalim99677 ай бұрын
Good.. Joppa... 👍👍
@Spiritualtalksmalayalam15 ай бұрын
🙏🏻IT'S A REQUEST... pls do a video on TAROT CARD READING 🚫❌. It's very bad for everyone. So many house wife and kids are addicted to that... So many relationships are breaking.. Everybody loosing their mind and blindly believing in that... It is very dangerous ❌🚫Pls sir pls do a video as soon as possible... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaseempk45434 ай бұрын
josaf niggalude vaakkukal njaggale masmarika lokathekk kondu pokunnu ❤ super
@Woww.12348 ай бұрын
Ethrokka aayalum nammade parents ahnn at last vare nammade koode undaavu......backi odiyethunnavaroke ivarkku pinnil aayirikkum ....ivarude munnil povan aarkum aavem ilha ......viswasikaavuna ore oru path our parents ....❤
@gokulkrishnanr83348 ай бұрын
Avasanam paranja vajakam kollam...
@renju098 ай бұрын
❤Thanks❤
@jeeshnavgr54998 ай бұрын
Peace of mind 😇❤️
@gokulpe14708 ай бұрын
Good Information 👌👌❤
@annamaria568 ай бұрын
Definitely I can corelate with his last words of this video somewho we cared most hurted us nd those we didn't care much supported us while going through hardships 8:44
@sandeepksandeepk32417 ай бұрын
Belive
@kaushikt.s29696 ай бұрын
Joseph thanne kettitikkan nalla rasanedo😊😊
@DevaNandhaJoshi5 ай бұрын
❤orikkalum varilannu araya ennalum enne othiri snehikkuna njan othiri snehikkuna adehathe thanne vilikum oru vakku enthelum paranjattu , maranathinu sandoshathode jeevane vittu kodukkum ❤😊🙏🏻
@anupama.p.b25268 ай бұрын
കാണാൻ തുടങ്ങിയപോൾ മുതൽ ചിന്തിക്കുകയാണ്... ഞാനാരെ വിളിക്കും എന്നുള്ളത്... വീഡിയോ കണ്ടു തീർന്നിട്ടും... ഉത്തരം കിട്ടാതെ ഞാൻ..........
@saranyat.g15927 ай бұрын
😂
@ghhhhh2887 ай бұрын
Hy sir, njan sirnthe oru book ee vayichittullu but enikk bayankaro ishtaayi "dhaivathinthe charanmaar" enna book aan vayichath enikk bayankero motivational aayi
@devamithraA20088 ай бұрын
ഞാൻ എന്റെ അമ്മയെയും എന്റെ അധ്യാപകനെയും വിളിക്കും . ഈ ജീവൻ തന്ന അമ്മയും ജീവിക്കാൻ ഇന്നും പ്രേരിപ്പിക്കുന്ന എന്റെ സാറിനെയും വിളിക്കും . ചിലപ്പോൾ ആദ്യം വരിക എന്റെ സാറും ആയിരിക്കും 😊❤
@jpofficial25358 ай бұрын
Superb sir..😢❤
@countbg8 ай бұрын
Let me tell u one thing u look super healthy and happy❤So happy for you...........!
@mychoicebysubeenalukman14068 ай бұрын
ഇന്ന് ഇടക്ക് നിങ്ങളെ കേൾക്കുന്നത് വലിയൊരാshoസമാണ്. അത് എത്ര മാത്രം നിങ്ങൾക്കറിയാം.. ഏതായാലും ജോപ്പൻ വിചാരിക്കുന്നതിന്റെ എത്രയോ മടങ്ങു വലുതാണ്..so pls...ഇടക്കിടക്ക് videos ലൂടെ ഞങ്ങടെ മുന്നിൽ വരണേ..
Emergency situation vannal vannal Enne etavum adhikam snehikkunna , ennod etavum karunayulla, parama karunikanaaya allahuvine vilikkum.. !! He only can help me in all the emergency situations !
@vishnupournami80607 ай бұрын
Only my father❤
@CuisineArtbyAnan8 ай бұрын
Njan എന്റെ ഉമ്മയെ വിളിക്കും. എന്റെ ഉമ്മാന്റെ ബോഡിയിൽ ഒരു പൊടിക്ക് ജീവൻ ബാക്കിയുണ്ടെങ്കിൽ എനിക്ക് രക്ഷപ്പെടാൻ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടാക്കി തന്ന് എന്നെ രക്ഷപ്പെടുത്തുo
@alkasoli40027 ай бұрын
Annamkuttye enne kaallum allukalkku ariyum..athannu in person vannu parayannam ennu vichaarichathu
@kaleshkumar62397 ай бұрын
Jesus❤
@mayasanaya46378 ай бұрын
Slowly is the fastest way...quote 👍🏻👍🏻👍🏻🙂hwaiting✊🏻🧚🏻♀️💛🤝🫂
@ajaykumar.v.k25757 ай бұрын
പ്രിയ.അവൾക്ക് എന്നെയ് ഇഷ്ടമല്ല...പക്ഷേ എനിക്ക് അറിയാം അവൾക് എന്നെയ് ഇഷ്ടമ....അത് ഉറപ്പാ
@whoami95927 ай бұрын
My name is Charlie.... Njn ee videoile situation il aanu nilkkunnath.... Ente ee comment chettan kaanunundekil enikku phone vazhi contact cheyyan ulla avasram tharumo.. Nammal 2020 il nerittu samsarichittund.. Ningde oro wordsum enne nayichittund nallath pole. Namukku thurannu parayan aarenkilum ullath nallathalle ennu choicha chettanodu enikku oru karym parayan ind. Njn ninglodu onnu thurannu samsarichotte. Orupakshe ente jeevane pidich nirthan ettanu kazhiyum.... Kaalu pidich request cheyyuanu.. Enthenkilum oru way tharumo... Samsarikkan . Am begging you
@rajani05738 ай бұрын
🙏🏻🙏🏻🙏🏻
@beasunshine7778 ай бұрын
God
@devusworld19985 ай бұрын
Enik evdeyokkeyo enne thanne nashtappett pokunnu orikkalum thirichedukkan pattaatha vidham
@AnkithaS-dg4ig3 ай бұрын
No one😢
@justinc.s26708 ай бұрын
Jesus 🙏
@rajirajan5978 ай бұрын
എന്റെ പ്രിയപ്പെട്ട വ്യക്തി ചില സന്ദർഭങ്ങളിൽ തളരുന്നഒറ്റപ്പെടുന്ന നിമിഷം എന്നെ എമർജൻസി കോൾ ചെയ്യാറുണ്ട് ഞാൻ കേൾക്കാൻ ചെവി കൊടുത്താൽ മാത്രം മതിയാകും ഇന്നും ആ കോൾ അറ്റന്റ് ചെയ്യുന്നു നാളെ ഈ അടുത്ത നിമിഷം ഇനിയും എടുക്കാൻ കഴിയുമോ അറിയില്ല എമർജൻസി കാൾ ചെയ്യുമ്പോൾ എനിക്ക് മരണം ഒഴിച്ച്കഴിയാത്തഅവസ്ഥ ഉണ്ടാൽ ആ നിസഹായവസ്ഥ എന്റെ മരണം എനിക്ക് ദൈവത്തിന് എമർജൻസി കോൾ ചെയ്യും അവന് വേണ്ടി
@IbrahimIbrahim-xf9ty8 ай бұрын
Love from the bottom of my heart 🫶🏻
@countbg8 ай бұрын
Thankyou❤😢
@irfankadavu92967 ай бұрын
Uppa❤️
@haripreethack73378 ай бұрын
ദൈവത്തെ വിളിക്കും
@shijinaav16873 ай бұрын
oru pratheekhayil ingane kadannu pokunu ennu matram..sneham undayiruno ennu ariyila..
@muhammedramsan68418 ай бұрын
ഞാൻ എന്റെ പിണങ്ങി നിൽക്കുന്ന അനുജനെ വിളിക്കാം അവൻ ഉറപ്പായി എത്തും ആര് വന്നില്ലെങ്കിലും 💔💔💔