മരണം പേടി ഉണ്ടോ? പിന്നാമ്പുറം | Behind The Scenes Vagamon CSI Church | Lucifer Church

  Рет қаралды 15,216

Podcasts By Jithin

Podcasts By Jithin

3 жыл бұрын

മരണം പേടി ഉണ്ടോ? പിന്നാമ്പുറം | Behind The Scenes Vagamon CSI Church | Lucifer Church
• പള്ളി തേടി കൊടും കാട്ട...

Пікірлер: 200
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
ഒറിജിനൽ വീഡിയോ kzbin.info/www/bejne/aZe0XmWHbLGEiLc
@user-cg7cv8tr8q
@user-cg7cv8tr8q 3 жыл бұрын
താങ്കളുടെ വീഡിയോകളിൽ എന്നെ ഏറ്റവും ആകർഷിച്ചതും ഞാൻ ഒന്നിലധികം തവണ കണ്ടതുമായ ഒരു വീഡിയോ ആണിത് ❤️❤️
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
ബ്രോക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ബ്രോയുടെ പ്രൊഫൈൽ പിക്ചർ കാണുമ്പോൾ അറിയാം 😂
@kunjaappak4597
@kunjaappak4597 2 жыл бұрын
വല്ലപ്പോഴും കാടും മാലയും കയറി യാത്ര ചെയ്യുക ഇതൊന്നും ഒരു അത്ഭുതം അല്ല വെറും ചീളുകേസ്
@user-cg7cv8tr8q
@user-cg7cv8tr8q 2 жыл бұрын
@@kunjaappak4597 ആയിക്കോട്ടെ sir 🙄
@plinkus3565
@plinkus3565 2 жыл бұрын
Hridayaragam anna .ini pokubo oru ayuduam kude karuthikolanam ella yatharakalilum.vadi val katta paara ,kathi,pichathi
@Remanan263
@Remanan263 2 жыл бұрын
ആ വീട് വീഡിയോയിൽ കണ്ടിട്ട് ഞാൻ പേടിച്ചു അപ്പൊ നിങ്ങളുടെ അവസ്ഥ അപ്പോൾ ഞാൻ ആലോചിച്ചു മാഷേ 🙏🙏🙏 ഞാൻ തൊടുപുഴക്കാരൻ
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤Ani
@neenujomy8718
@neenujomy8718 2 жыл бұрын
ശെരിക്കും ടെൻഷൻ ആയി ഇരുന്നു കണ്ട വീഡിയോ 🙏🏽
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤Neenu
@deepudr2643
@deepudr2643 2 жыл бұрын
പരിജയം ഇല്ലാത്ത വഴിയിലൂടെ ഉള്ള യാത്ര ഭയം തരുന്നതും അതിലുപരി ആകാംഷ ഉണർത്തുന്നതും ആണ് 💚
@villagecook2867
@villagecook2867 3 жыл бұрын
ഈ വീഡിയോ ജിതിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആണ്. ഇനി മുതൽ ഇത്തരം വീഡിയോ ചെയ്യൂ ... ഹിറ്റ് ആവും ബമ്പർ ഹിറ്റ്.
@mhsksuni7658
@mhsksuni7658 11 ай бұрын
Don’t worry You do your job Good work
@hridayaragamextraz2905
@hridayaragamextraz2905 11 ай бұрын
🙏🙏🙏🙏
@villagecook2867
@villagecook2867 3 жыл бұрын
Jithin ചെയ്തതിൽ വെച്ച് എറ്റവും നല്ല വീഡിയോ ആയി മാറി അത്. സൂപ്പർ ആയി. നിഗൂഡമായി അറിയാതെ മാറി.
@vellikulampalli7930
@vellikulampalli7930 3 жыл бұрын
ഒരിക്കലും ഒറ്റയ്ക്ക് അറിയാത്ത സ്ഥലത്ത് പോകരുത്
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
OK Thank You❤
@Manoj3105
@Manoj3105 2 жыл бұрын
കാടിന്റെ വന്യത കാട്ടുന്ന ആ വീഡിയോ എനിക്കൊരു ഗൃഹാതുരത്വ ഫീൽ ആണ് നൽകിയത് - 25 വര്ഷം മുൻപത്തെ ഹൈറേഞ്ചു ജീവിതത്തിലേക്ക് താങ്കൾ എന്നെ കൊണ്ടുപോയി. ഒരു പഴയ മുറിഞ്ഞപുഴക്കാരൻ.
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
ഇപ്പോൾ എവിടാണ് താങ്കൾ?
@Manoj3105
@Manoj3105 2 жыл бұрын
@@hridayaragamextraz2905 North Midlands in the UK. സുഖംതന്നെയല്ലേ?
@rubiismail3781
@rubiismail3781 2 жыл бұрын
താങ്കളുടെ ധൈര്യം സമ്മതിച്ചു 🙏
@shabeermohammed2676
@shabeermohammed2676 3 жыл бұрын
കാണുന്ന ഞങ്ങൾക്ക് നല്ല പേടിയുണ്ടായിരുന്നു നിങ്ങൾ ഒറ്റയ്ക്കാണല്ലോ ഇത്രയും വിജനമായ സ്ഥലത്തു പോകുന്നത് എന്നോർത്ത് ഓരോ നിമിഷങ്ങളും ഉദ്ദേഗജനകമായിരുന്നു 👌👌 ആ പള്ളിക്ക് സെമിത്തെരി ഉണ്ടായിരുന്നില്ലേ... ഉണ്ടെങ്കിൽ ഭീകരത ഒന്നുടെ കൂടിയേനെ എന്തായാലും ഉഗ്രൻ വിഡിയോ ആയിരുന്നു 👌👌👌 ഒരുനാൾ നിങ്ങടേതാവും... തീർച്ച 💪
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤Shabeer Bro
@mhsksuni7658
@mhsksuni7658 11 ай бұрын
Horror moments Best of luck
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
അവിടെ ഒന്നും പേടിക്കാനില്ല ഒരുപാടുവർഷം പഴക്കമുള്ള ഒരു csi churchane അത് ഞാനും അവിടത്തെ ഒരുവ്ലോഗ് ചെയ്തിട്ടുണ്ട് 👍❤️
@sanudivakaran5194
@sanudivakaran5194 3 жыл бұрын
ശെരിയാണ് പറഞ്ഞത് ചേട്ടാ, ഈ ഫീൽ വേറൊരു വീഡിയോയിലും വന്നിട്ടില്ല ❤🥰🙏
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤Sanu
@sijipottanani5229
@sijipottanani5229 Жыл бұрын
ജിതിൻ തിരിച്ച് വീട്ടിൽ എത്തിയിട്ടുണ്ടോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു എന്തായാലും വീഡിയോ എഡിറ്റ് ചെയ്തു ചാനൽ ഇട്ടപ്പോൾ മാത്രമാണ് എനിക്ക് സമാധാനമായത് ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
@hridayaragamextraz2905
@hridayaragamextraz2905 Жыл бұрын
🥰🥰🥰🌹🌹🌹🌹
@mollysam1617
@mollysam1617 2 жыл бұрын
Fantastic job
@jayalakshmi4881
@jayalakshmi4881 2 жыл бұрын
Wow super video😍😍
@Personalvl
@Personalvl 2 жыл бұрын
ചേട്ടന്റെ മുഖത്തും ചെറിയ ഭയം കാണായിരുന്നു ലാസ്റ്റ് ആ വീടിന്റെ സീൻയിൽ... എന്നാലും ഒറ്റയ്ക്കു പോകേണ്ടായിരിന്നു ശ്യാസം അടക്കി പിടിച്ചാ കണ്ടോണ്ട് ഇരുന്നേ പ്രേത്യേകിച്ചു ലാസ്റ്റ് സീൻ... ചേട്ടൻ ആ കോൺക്രീറ്റ് റോഡ് എത്തിയപ്പോളാണ് പേടി ഒന്ന് മാറിയെ....
@johnykulangara4734
@johnykulangara4734 2 жыл бұрын
എനിക്ക് രണ്ടു വീഡിയോ സും നല്ല ഇഷ്ടയി, സ്നേഹപൂർവ്വം dr ജോണി കുളങ്ങര, ഇത്ര കുന്നുകയറിയതെങ്ങിനെ, സമ്മതിച്ചു മോനെ 🌹
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
ഒരുപാട് നന്ദി Dr. ജോണി കുളങ്ങര ❤
@cijoykjose
@cijoykjose 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ബന്ധു ആണോ?
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
ആണോ
@sangeetharemesh9492
@sangeetharemesh9492 Жыл бұрын
Agneyoulla sthalath thanich pokalle chetta. Athu chiloo അപകടം ആണ്. ആരെയെങ്കിലും കൊണ്ട് പോകണം ചേട്ടാ.
@raaasfriends9039
@raaasfriends9039 2 жыл бұрын
Enikku ishtalettu aa vdo...
@joyalkg953
@joyalkg953 2 жыл бұрын
നിങ്ങളുടെ ധൈര്യം സമ്മതിച്ചു.
@sailajayan8515
@sailajayan8515 2 жыл бұрын
Very interesting video
@sindhusuresh7566
@sindhusuresh7566 2 жыл бұрын
Sammathichirikkunnu👍🙏
@gmix596
@gmix596 2 жыл бұрын
Oru bgm polum illathe thrill adichu irunnu poi,😍
@mosesjohn3575
@mosesjohn3575 2 жыл бұрын
വീഡിയോ കണ്ടു പക്ഷെ ഭയങ്കര സഹസികമായിപ്പോയി. ധൈര്യം സമ്മതിക്കണം. ഹൃദയരാ ഗത്തിന്റെ എല്ലാ വീഡിയോകളും ഇഷ്ടമാണ്. 👍👍👍
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤Moses
@vk-bl3uc
@vk-bl3uc 2 жыл бұрын
Powli video bro 😘😘😘😘
@sreejithv1990
@sreejithv1990 2 жыл бұрын
എന്തായിരുന്നു ബ്രോ ആ പള്ളിയുടെ പിറകിൽ വല്യ ശബ്ദം കേട്ടത്.. ബ്രോ പറഞ്ഞല്ലോ വിഡിയോയിൽ.. ഞാൻ ആയിരുന്നു എങ്കിൽ അവിടെ ചത്തു വീണേനെ.. എന്തായാലും ബ്രോയുടെ ധൈര്യം സമ്മതിച്ചു.. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരാളെ കൂടെ കൂട്ടുന്നത് നന്നായിരിക്കും.
@mayumibenlewis8892
@mayumibenlewis8892 2 жыл бұрын
Very well done I really appreciate ur hardwork n effort
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
thank you 🕊️Mayumi
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു മറ്റെ വീഡിയോ കണ്ടപ്പോൾ Behind screen
@chandru91
@chandru91 3 жыл бұрын
Athreyum dhooram ottaku poya jithin broyude ധൈര്യം sammathichu thannirikkunnu, ithrem effort eduthu video edukkunna jithin broyku vlogging ethra maathram ishtamudennu manasilaayi❤️❤️, ithrem nalla videos youtubil upload cheythittum views kurayunnethu nthukondennu manasilavunilla, broyude kashtapadinu theerchayayum nalla result undakum bhaviyil no1 travel vlogging channel aayi maratte ennu ആശംസകൾ❤️❤️❤️
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤Chandru
@arjunrkrishnan7823
@arjunrkrishnan7823 4 ай бұрын
Sharada chechi pavam
@zainff6924
@zainff6924 2 жыл бұрын
Vedio kandit enik pediyayi
@Remanan263
@Remanan263 2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🤗🤗🤗🤗Ani
@shibuvarghese1717
@shibuvarghese1717 2 жыл бұрын
We really enjoyed your video. You put so much effort into this content. This is why we subscribed. Keep up the good work ☺️
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഈ പ്രോത്സാഹനത്തിന്. 🌹ഓണാശംസകൾ🌾
@anjanapaul4965
@anjanapaul4965 3 жыл бұрын
Njan full kandu bro😍
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤Anjana
@annliba4902
@annliba4902 2 жыл бұрын
Jithin chettaa...... nallla adi poli video aaaanu...... koooduthl video pretheekshikunnu........
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤Ann Liba
@jerrythomasjoseph2316
@jerrythomasjoseph2316 3 жыл бұрын
Super keep it up bro✌✌✌✌👍👍
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹ഓണാശംസകൾ🌾
@paulachanmechal
@paulachanmechal 3 жыл бұрын
ഞാനാണ് ഇതിൽ 12:19 പറയുന്ന പോൾസൺ 🙂🙂🙂
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
🥰😍🤗🤗🤗🤗❤❤
@user-cg7cv8tr8q
@user-cg7cv8tr8q 3 жыл бұрын
ചേട്ടാ ഒരു doubt ചോദിച്ചോട്ടെ ഇദ്ദേഹം പോയ വഴിയിലൂടെ തന്നെയാണോ ആൾക്കാർ പള്ളിയിൽ എത്തുന്നത് അതൊരു നടപ്പുവഴിയായിട്ട് തോന്നിയില്ല അതു കൊണ്ട് ചോദിച്ചതാ....
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
താഴെ നിന്നും മറ്റൊരു വഴിയും കണ്ടു. അതും ഇതുപോലെ തന്നെ. ആളുകൾ നടന്നതിന്റെ ലക്ഷണമില്ല
@cecilianeethu8777
@cecilianeethu8777 2 жыл бұрын
Sathyathil churchinu aduthu kanda aa veettel aal thamasam undo 🙄atho
@Armstrong1972
@Armstrong1972 7 ай бұрын
ചക്കിക്കാവ്, മേച്ചാൽ മലമ്പ്രദേശത്ത് ഉണ്ടായിരുന്ന ചുറ്റീന്തുകൾ ഇപ്പോഴും ഉണ്ടോ. അതിലെ പോയിട്ടുള്ളപ്പോൾ എന്തോരം ചുറ്റീന്ത് പഴങ്ങൾ തിന്നിരിക്കുന്നു, ചെറുപ്പത്തിൽ
@rubiismail3781
@rubiismail3781 2 жыл бұрын
Super
@haseenaak5822
@haseenaak5822 2 жыл бұрын
അത്രയും ദൂരം ഒറ്റക്ക് പോയില്ലേ ✨️❤
@preejithk3362
@preejithk3362 3 жыл бұрын
Super video bro 🥰
@jizmithjamez
@jizmithjamez 3 жыл бұрын
എല്ലാ ഞായറാഴ്ചയും ആ പള്ളിയിൽ പോകുന്ന ഞാൻ...😁 വിഡിയോയിൽ പറയുന്ന പോൾസന്റെ കൂട്ടുകാരൻ...✌️
@user-cg7cv8tr8q
@user-cg7cv8tr8q 3 жыл бұрын
ആ വീട് ശെരിക്കും ആരുടെയാണ് bro 🙄
@jizmithjamez
@jizmithjamez 2 жыл бұрын
ആ വീട് പള്ളിയുടെ തന്നെ ആണ്..താമസയോഗ്യമല്ല..
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
😍😍😍😍😍 Hiii Jizmith
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹ഓണാശംസകൾ🌾
@jizmithjamez
@jizmithjamez 2 жыл бұрын
@@hridayaragamextraz2905 hellooo
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
അഞ്ചുരുളി തുരങ്കം oh അതാണ് എനിക് ഏറ്റവും interesting aayi തോന്നിയത്
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
ഞാൻ ഒന്നിലധികം കണ്ട വീഡിയോ..... ഹെവി . എക്സ്പിരിയൻസ്.... കിടു ആയിരിന്നു........നാട്ടിൽ ചെന്നിട്ട് വേണം ഒന്ന് povan😘😘
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
വിദേശത്ത് ആണോ കൂട്ടുകാരാ
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
Athe...
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
Vereoru vdo ille.... Vellachatam.... Marathil thakol vechathu... Aa vdeoum.... Negative feel aanu...... Vallatha oru place
@travel__bro
@travel__bro 2 жыл бұрын
👍🏻👍🏻
@josethomas3591
@josethomas3591 Жыл бұрын
ഭീകരം
@bineeshprasanth5159
@bineeshprasanth5159 3 жыл бұрын
മച്ചാനെ വീഡിയോ കാണുമ്പോൾ തന്നെ ശരിക്കും പേടിയായിരുന്നു പക്ഷേ ഇത്ര കഷ്ടപ്പെട്ട് അവിടെ പോയി വീഡിയോ എടുത്തു വീഡിയോ കുറ്റം പറയാൻ ഒന്നുമില്ല ഇത്ര കഷ്ടപ്പാടിന് പ്രതിഫലം ദൈവം നിശ്ചയമായി തരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘😘😘
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤ Bineesh
@annammapaul1109
@annammapaul1109 Жыл бұрын
😮😮😮❤❤❤❤
@abdulkareemmattamthadam7495
@abdulkareemmattamthadam7495 2 жыл бұрын
👍
@omanaprabakar4495
@omanaprabakar4495 2 жыл бұрын
Hi jithin, vallathe pedichu poyo, pedichu pani onnum vannillallo. Thaazhottirangum thorum enike bhayankara pediyayipoyi, Njan evidirunnu parayuva mone angottu pokaruthennu, thirichu po mone ennu. Entha daivam kaathu 😊😊😚
@arunpj6121
@arunpj6121 3 жыл бұрын
❤❤👍
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
😍😍😍❤💪nice
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤
@krishSubin
@krishSubin 2 жыл бұрын
Serikkum thrilling
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹ഓണാശംസകൾ🌾
@enteamerica3512
@enteamerica3512 2 жыл бұрын
Annu kandappol pedichu poyi.Avarey kandappol oru pretham Aanennu thonni.
@sujorajsreedha2805
@sujorajsreedha2805 2 жыл бұрын
Ente ponnu anna namichu 🙏 Aa video kandittu enikku thanne pediyayi Oru horor BGM kude undangil polichene
@jineshmathew9052
@jineshmathew9052 2 жыл бұрын
Karikadu View Point opposite ulathe Wagamon Heights Resort ane, njan avide stay cheythapo ee view kande kurae noki erunnatha, Ningade Vlog valare estapettu especially Dam visit cheyune. Njanum valare nallavanam dam details learn cheyuna oraal ane, Thank you for good videos, Keep going. :)
@jikkusing4937
@jikkusing4937 2 жыл бұрын
ഇനി വരുന്ന അവധി ദിവസം ഈ പള്ളി കാണുവാൻ പോകുവാ 😁..
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
👍👍👍Jikku
@jikkusing4937
@jikkusing4937 2 жыл бұрын
👍👍👍
@muhsinaluva9338
@muhsinaluva9338 3 жыл бұрын
എന്നാലും ആ വീടിനെ കുറിച്ച് ഒന്നനേഷിക്കാമായിരുന്നു
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
പള്ളിയുടെ ഭാഗം തന്നെ ആണെന്ന്
@sudeemuscut7288
@sudeemuscut7288 2 жыл бұрын
Nan full kandu
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤Sudee
@jencyrachelissac576
@jencyrachelissac576 2 жыл бұрын
😲😲😲😲😲
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹Jency
@Bright140
@Bright140 3 жыл бұрын
🥰🥰🥰🥰
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹ഓണാശംസകൾ🌾
@anovatimes1557
@anovatimes1557 2 жыл бұрын
Njan kandu athu share cheyyum cheydhu
@ashwinsureshkumarask4018
@ashwinsureshkumarask4018 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്നാണിത് ഇത് പോലുള്ള കൂടുതൽ videos ചെയ്യാമോ ❤️❤️
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤Aswin
@villagecook2867
@villagecook2867 3 жыл бұрын
ഈ വീഡിയോ വൈറൽ ആവും .പണ്ട് ചിത്രം ' റീലീസ് ചെയ്ത നാളിൽ ആദ്യ ഒന്ന് രണ്ട് ദിവസം വലിയ ജനം ഉണ്ടായില്ല .പിന്നീട് നടന്നത് ചരിത്രം. ഇത് പോലുള്ള വീഡിയോ ചെയ്യൂ ..ചാനൽ ഹിറ്റ് അവും
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤
@user-uw7pf5jz9e
@user-uw7pf5jz9e 2 жыл бұрын
Next Sunday njan pokum
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
👍
@Eleanor_World
@Eleanor_World 2 жыл бұрын
ചെയ്‌തതിൽ മികച്ച വീഡിയോയിൽ ഒന്നാണ് അത്. ഇതുപോലെ മിസ്റ്ററി തോന്നുന്ന സ്ഥലങ്ങളിൽ പോയി വീഡിയോസ് ചെയ്യൂ.. അന്നത്തെ പോലെ തനിച്ചു പോകരുത്
@cristyjude3604
@cristyjude3604 2 жыл бұрын
Video kandu aa spot il tane vittu
@deepuk5022
@deepuk5022 2 жыл бұрын
ഒരു നോവൽ എഴുതാൻ പറ്റിയ കഥ
@yrtrettrttt5656
@yrtrettrttt5656 Жыл бұрын
എഴുതു ചേട്ടാ,,, കോട്ടയം പുഷ്പ നാഥിനു ശേഷം ചേട്ടൻ ഒരു തരംഗം ആകട്ടെ
@ratheeshr6858
@ratheeshr6858 2 жыл бұрын
Haii chettaa
@manilams259
@manilams259 2 жыл бұрын
Mmmm...onnum sabhavichittillann urap undayittum valare athikam bhayathode erunn kanda video...bhangiyulla palli muttam bt entho oru nigoodatha... especially aa veed.enth thanneyayalum athrem dhooram erengi pokan kanicha dhairyam ethiri vyki aanenkilum onnum koode 🙏🏼🙏🏼🙏🏼🦋🍁🦋
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹🍁
@gmix596
@gmix596 2 жыл бұрын
Bro innale anu video kande entha paraya poli😍
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹
@villagecook2867
@villagecook2867 3 жыл бұрын
എന്റെ ചാനൽ വിജയിച്ചിട്ടില്ല .. എങ്കിലും താങ്കളുടെ ചാനൽ വിജയിക്കട്ടെ എന്ന് നേരുന്നു
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
🤗
@shijujoseph9498
@shijujoseph9498 Жыл бұрын
kurachu exaggerated Ayi thonnunnu.
@sijovarghese5515
@sijovarghese5515 2 жыл бұрын
Next weekil njanum pokum
@abi7762
@abi7762 2 жыл бұрын
Veno bro
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
👍👍👍
@kunjaappak4597
@kunjaappak4597 2 жыл бұрын
ഇവിടെ കമെന്റിടുന്നവർ നിങ്ങളുടെ സ്നേഹിതർ ആയിരിക്കും നിങ്ങൾ പോയവഴി അല്ലാതെ ഇവിടെ പോകാൻ എളുപ്പമാർഗം ഉണ്ട് ,ഉപ്പുതറക്കാരൻ ഈവഴി കണ്ടു പേടിക്കണ്ട ആവിശ്യം ഉണ്ടോ .കൂടുതൽ പറയുന്നില്ല മനസിലായികാണുമല്ലോ
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
😂😂😂😂🥰🥰🥰 വെള്ളികുളം പള്ളി അവിടുന്ന് എളുപ്പവഴി ഉണ്ടെന്ന് ആരോ പറഞ്ഞിരുന്നു.
@shajik.m9410
@shajik.m9410 2 жыл бұрын
Ottyiki.pokaruti.kato🌷🌷🌷
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
😍🤗🤗❤
@shyjumamachan5561
@shyjumamachan5561 3 жыл бұрын
Bro njn paranjille, atoru mysterious vlog tannaarunnu..... Nalla oru mystery short film nulla vaka ond
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
Thank You❤Shyju
@neverstopexploringinkerla7420
@neverstopexploringinkerla7420 3 жыл бұрын
Ennikk. Vishosikkanipolum patila egnya avide oru csi pally vanne 😕😕😕
@neethusalmon5635
@neethusalmon5635 2 жыл бұрын
Aa videoyum kandu ethum kandu🙂
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤നീതു
@saruncsali9990
@saruncsali9990 2 жыл бұрын
Bro a videoyil aarodanu sorry paranjathu. Valliyil thatti veenappol purakottu noki aarodanu sorry paranjathu?
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
ഫോറൻസിക് അന്വേഷണം ഒന്നും വേണ്ട ഞാൻ ഒറ്റയ്ക്ക് തന്നെയാണ് പോയത് 😀
@sajjadrafeek1239
@sajjadrafeek1239 2 жыл бұрын
Adutha thavana wagamon pokumbol enghayalum pokanma
@sujishamukesh7315
@sujishamukesh7315 3 жыл бұрын
Orikkal aarey enggilum kootti poku, verey onninu alla avidey aara ullathu ennariyanaittanu, valla bangalikalum aanonnu ariyalo
@Remanan263
@Remanan263 2 жыл бұрын
ആ വീഡിയോ കളഞ്ഞോ കാണുന്നില്ല
@AkhilKumar-or6fz
@AkhilKumar-or6fz 2 жыл бұрын
Aa opposite malayilkoode vandi pokunnatu kaanichatu engottanu ennu ariyan kazhiyumo?????
@dhanoopgnair3289
@dhanoopgnair3289 2 жыл бұрын
Pullikkanam pona vazhi aaanu..
@SureshKumar-du2nm
@SureshKumar-du2nm Жыл бұрын
House is that of the lady?
@hridayaragamextraz2905
@hridayaragamextraz2905 Жыл бұрын
No. പള്ളിയിലെ ഉപദേശി താമസിക്കുന്ന (വല്ലപ്പോഴും )
@godgonabez4287
@godgonabez4287 2 жыл бұрын
Ith kand nanum poy..ente video onn arelum kaaano??????????
@godgonabez4287
@godgonabez4287 2 жыл бұрын
kzbin.info/www/bejne/oV7Hc2mXgJx6nK8
@geethumg898
@geethumg898 2 жыл бұрын
Plz bro thanich orikkalum pokaruth
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤Geethu
@neverstopexploringinkerla7420
@neverstopexploringinkerla7420 3 жыл бұрын
New channal anno
@hridayaragamextraz2905
@hridayaragamextraz2905 3 жыл бұрын
അല്ല ഇതാണ് old ചാനൽ. ഹൃദയരാഗം is new
@Mahesh-bp7nk
@Mahesh-bp7nk 3 жыл бұрын
ആ വീഡിയോ കണ്ടപ്പഴേ പേടികൊണ്ട് കുളിരുകൊരി.. നിങ്ങളെ സമ്മതിച്ചു. സേഫ്റ്റി മുക്യം.. ആ വീടിനെ കുറിച്ചു വല്ലോ വിവരം കിട്ടിയോ. താമസം ഉണ്ടോ അവിടെ???¿???
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
കഥാ പള്ളിയിലെ രക്ഷാധികാരികൾ വരുമ്പോൾ താമസിക്കുന്ന വീടാണ്. 🌹ഓണാശംസകൾ🌾
@Mahesh-bp7nk
@Mahesh-bp7nk 2 жыл бұрын
@@hridayaragamextraz2905 ഓണാശംസകൾ, കുറച്ചു തമിസിച്ചാണ് coment കണ്ടത്
@christiblemthomas4493
@christiblemthomas4493 2 жыл бұрын
വീണ്ടും പേടിപ്പിക്കാൻ വരുവാണോ മാഷേ
@saniantony9326
@saniantony9326 2 жыл бұрын
Mr. ജിതിൻ ഹൃദയരാഗം..... താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതും വ്യത്യസ്തവും ആണ്.... അതിൽ താങ്കൾക്ക് എല്ലാവിധ ആശംസകളും.....പക്ഷെ ഒരു കാര്യം.. അന്ന് താങ്കൾ ആ പള്ളിയെക്കുറിച്ച് ഇട്ട വിഡിയോയിൽ വന്ന കമന്റുകളിൽ ഒന്ന് താങ്കൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്... ആ കമന്റ് ഇതാണ്... ചിലപ്പോൾ പ്രേക്ഷകരെ താങ്കളുടെ സാഹസികതയും നിഷ്കളങ്കതയും കാണിക്കാൻ( ഇന്നത്തെ ആളുകൾക്ക് എന്തോന്ന് നിഷ്കളങ്കത?? എല്ലാം ഒരു നാടകം മാത്രം )വേണ്ടി ചെയ്തതിന്റെ ഭാഗമായിരിക്കും... അതൊന്നും കുഴപ്പമില്ല!! ഒരു വീഡിയോയുടെ വിജയത്തിന് വേണ്ടി അങ്ങിനെയൊക്കെ ചെയ്യുന്നതിന് പ്രശ്നമില്ല!!.. ഇനി ഞാൻ ആ വിഡിയോയിൽ വന്ന കമന്റ് എന്താണെന്ന് പറയാം!! James pj എന്നൊരാൾ ( അദ്ദേഹം ആ പള്ളിയിൽ എല്ലാ ഞായറാഴ്ചകളിലും ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്ന ഉപദേശി ആണെന്നും അദ്ദേഹം അവിടെ വരുമ്പോൾ ഉപയോഗിക്കുന്നതാണ് പള്ളിയുടെ മുന്നിൽ കാണുന്ന ആ വീടെന്നും അദ്ദേഹം ആ വിഡിയോയിൽ കമന്റ് ചെയ്തിരുന്നു... ഞാൻ അത് സ്ക്രീൻ ഷോട്ട് ചെയ്ത് വച്ചിട്ടുമുണ്ട് ((ജിതിൻ,, താങ്കളും ആ കമന്റ് കണ്ട് കാണുമല്ലോ... അപ്പോൾ പിന്നെ എന്തിനാണ് ആ വിവരം മറച്ചു വച്ചുകൊണ്ട് ഈ വിഡിയോയിൽ താങ്കൾ ആ വീട് ഒരു ഭയാനകം,,, ഭീതിപ്പെടുത്തുന്ന എന്നൊക്കെ പറഞ്ഞു ഈ വീഡിയോയിൽ തട്ടി വിടുന്നത്????? അതേ കമന്റ് എഴുതിയ ആ പള്ളിയിലെ ഉപദേശി james pJ.. താങ്കളുടെ ആ വീഡിയോയിൽ വേറെയും കമന്റുകൾ ഇട്ടിരുന്നു... ആ പള്ളിക്ക് 132 വർഷം പഴക്കം ഉണ്ട് എന്നും അത് ഞങ്ങളുടെ പള്ളിയാണ് എന്നും പറഞ്ഞ് കൊണ്ട്... അതൊന്നും താങ്കൾ കണ്ടില്ലേ???? ഒരു വീഡിയോയുടെ വിജയത്തിന് അത്യാവശ്യം നുണകൾ ഒക്കെ ആകാം,, എന്നാൽ പച്ച പരമാർത്ഥം ഒരിക്കലും മറച്ചു വച്ചുകൊണ്ട് നുണകൾ തട്ടിവിടരുത്.... അങ്ങിനെ ചെയ്യുന്നത് താങ്കൾ വലിയ സാഹസികൻ ആണ് എന്ന് പ്രേക്ഷകർക്ക് തോന്നും എന്ന് താങ്കൾ വിചാരിക്കുന്നു എന്നാണെങ്കിൽ പ്രേക്ഷകർ താങ്കളുടെ തരികിടകൾ അപ്പപ്പോൾ തന്നെ ദാ... ഇതുപോലെ ചൂണ്ടികാണിച്ചു തരും... Mr. ജിതിൻ ഹൃദയരാഗം.... ഇനിയെങ്കിലും താങ്കൾ ജെനുവിനായിട്ടുള്ള ഒരു കമന്റുകളും ഡിലീറ്റ് ചെയ്ത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു!!!!
@hridayaragamextraz2905
@hridayaragamextraz2905 Жыл бұрын
ഞാനിത് ഇപ്പോഴാണ്‌ കാണുന്നത് . ഞാൻ ബോധപൂർവം ഒരു നുണയും ആ വിഡീയയിൽ പറഞ്ഞിട്ടില്ല , comment delete ചെയ്തിട്ടുമില്ല
@Vino_Idukki_Vlogs
@Vino_Idukki_Vlogs 2 жыл бұрын
ഞാൻ ഇന്ന് അതിലെ പോയി ഒറ്റക്ക്
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
🌹
@marysfaith-topics522
@marysfaith-topics522 2 жыл бұрын
Adu palliveednnyu..ell pallkyum veedyum undu..
@Arhan-suhas
@Arhan-suhas 2 жыл бұрын
Jithin, ചേട്ടാ ഞൻ അർഹൻ ... ഇങ്ങനൊരു ചാനൽ ഒള്ള കാര്യം പറഞ്ഞില്ലല്ലോ
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
😀പറയാൻമാത്രം undo
@villagecook2867
@villagecook2867 3 жыл бұрын
Man vs wild എന്ന ചാനലിൽ ഇത്തരം ധാരാളം വീഡിയോ ഉണ്ട്. ത്രിൽ
@Myselfalex7
@Myselfalex7 2 жыл бұрын
Discovery aanu channel parupadiyude peru man vs wild
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤
@vishnu.k.s97
@vishnu.k.s97 2 жыл бұрын
Aysheri 😁
@RenjithPBalan
@RenjithPBalan 3 жыл бұрын
വീഡിയോ കണ്ട ഞങ്ങൾ 😳😳😳
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
Thank You❤
@shajipp761
@shajipp761 2 жыл бұрын
ഞങ്ങളവിടെ രാത്രിയിൽ സ്റ്റേ ചെയ്തിട്ടുണ്ട് ബ്രോ.. നിങ്ങൾ പറയുന്ന അത്ര ഭയാനകമല്ല
@hridayaragamextraz2905
@hridayaragamextraz2905 2 жыл бұрын
😱 🌹thank you
@rinasgafoor1534
@rinasgafoor1534 2 жыл бұрын
Bayanakam…!! Njgal ilaathey otakk ponnam Mr. enitt parayu….!!
What is my job? എന്താണ് എന്റെ ജോലി?
13:24
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 7 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 465 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 7 МЛН