No video

മരണം രജിസ്റ്റർ ചെയ്യാൻ വൈകിയാൽ എന്തുചെയ്യും

  Рет қаралды 15,179

Dhyanz Media

Dhyanz Media

Күн бұрын

Пікірлер: 50
@harika7100
@harika7100 Жыл бұрын
1986 ൽ മരിച്ച വ്യക്തിയുടെ മരണം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകുമ്പോൾ 100 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ആണോ R.D.O ഓഫീസിൽ ആണോ നൽകേണ്ടത് സർ മറുപടി പ്ലീസ്
@sukanyasukanya8644
@sukanyasukanya8644 2 жыл бұрын
Aganne application kodukuvane ethra days agum certificate kittan
@kunnumalveerankutty7356
@kunnumalveerankutty7356 4 ай бұрын
എൻ്റെ ഉന്മ മരിച്ചിട്ട് 26 കൊല്ലമായി രേഗ ഒന്നുമില്ല ഞാൻ എന്താ ചെയ്യേണ്ടത് എന്നറിയിക്കുമോ
@nabeesa-qt5um
@nabeesa-qt5um 11 ай бұрын
മരിച്ച വ്യക്തിക്ക് തിരിച്ചറിയൽ രേഖ ഇല്ല 45കൊല്ലം മുമ്പ് രണ്ടു വയസ്സ് പ്രായത്തിൽ മരിച്ചതാണ്. സർട്ടിഫിക്കേറ്റ് ആവിശ്യവുമാണ്. എന്താ ചെയ്യുക
@shinoyck4589
@shinoyck4589 2 жыл бұрын
Death certificatil name mistake unde,ID proof onumila eni enthanu ready akuvan cheyedath
@jiyajainakottur4330
@jiyajainakottur4330 6 ай бұрын
2020 ൽ മരിച്ചു. പഞ്ചായത്തിൽ അപേക്ഷ കൊടുത്തു. Covid ടൈം ആയതു കൊണ്ടു ബോക്സിൽ ഇട്ടതാണ്. അവിടുന്ന് കിട്ടിയ സ്ലിപ് നഷ്ടപ്പെട്ടു. അപേക്ഷ പഞ്ചായത്തിൽ കാണുന്നില്ല. സർട്ടിഫിക്കറ്റ് കിട്ടാൻ എന്ത് ചെയ്യും
@ammuammuz3714
@ammuammuz3714 4 ай бұрын
1995 ൽ മരിച്ചു ആളുടെ ഒരു രേഖയും ഇല്ല മരണം രജിസ്റ്റർ ചെയ്തിട്ടുമില്ല ഇനി എന്ത് ചെയ്യണം
@shoukathalitp
@shoukathalitp Жыл бұрын
മരണപ്പെട്ട ആളുടെ പേരിൽ അക്ഷരപ്പിശക് വന്നു, ഇതു ചെയ്യണം, തിരുത്താൻ എന്തെങ്ലം രേഖകൾ വേണം, വയസ്സായ ആളാണ് aadar കാർഡ് ഇല്ല, റേഷൻ കാർഡ് മാത്രം മതിയോ
@jamsheermuhammed7905
@jamsheermuhammed7905 2 ай бұрын
Hi gulfnn maranapetta oralude death certificat enganya aakuka marichitt varshangal aayi body naatil kond vannin
@austinpeterv4870
@austinpeterv4870 2 жыл бұрын
Sir, enter friendinte father (from Tamil Nadu) keralathil vechu road accidentil 2005 il maranapettu.. registration onnum ithu vare nadathiyittilla.. hospital recordls maranam hospitalil vachu nadannathinte reghakal illa.. iny certificate kittan evide aanu apply cheyendathu
@vinaykrishna6846
@vinaykrishna6846 2 жыл бұрын
Sir 2018 death Panjachayathil registration cheythu pakshe death certificate medichilla. Adacha recept mathiyo medikkan sir plz reply.
@abdullatheef5351
@abdullatheef5351 2 жыл бұрын
സാർ പറഞ്ഞത് പോലെ എല്ലാ പേപ്പ റൂം കൊടുത്തു നൊണവിലാബിൾ കിട്ടി ആർഡിയോ ഓഫീസിൽ നിന്നും വില്ലജ് ഓഫീസിൽ കൊടുത്തു 9മാസം കഴിഞ്ഞു ഇപ്പോൾ വില്ലേജ് ഒഫീസർ പറയുന്നു അപേക്ഷ കാണാൻ ഇല്ല എന്ന് ഇനി ഞാൻ എന്താണ് ചെയ്യണ്ടത്
@Kmrashid4
@Kmrashid4 Жыл бұрын
ചെകിടം നോക്കി പൊട്ടിച്ചിട്ട് ഒന്ന് ചോദിച്ചു നോക്ക്😂, അപ്പോ കിട്ടും
@SalahuSalahu-yk9wi
@SalahuSalahu-yk9wi Жыл бұрын
സർ, ഇത് ഏകദേശം എത്ര വൈകിയാൽ ചെയേണ്ടത് ആണ്
@fawazfawaz8390
@fawazfawaz8390 3 жыл бұрын
കാലപ്പഴക്കം ചെന്ന മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ എന്തല്ലാം വേണം - ഫോമുകൾ - ഒന്ന് റീപ്ലേ തരുമോ?
@DhyanzMedia
@DhyanzMedia 3 жыл бұрын
1. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും മരണ റജിസ്ട്രേഷൻ ഫോം 2 എണ്ണം 2. സത്യവാങ്മൂലം 100 രൂപ stamp paper l അപേക്ഷകന്റെ പേരിൽ, അപേക്ഷകന്റെ ഒപ്പ് gazetted officer സാക്ഷ്യപെടുത്തണം. 3. മരണം burial chamber vettiya ആളുടെ സത്യവാങ്മൂലം a4 sheetil എഴുതുക 4. അയൽവാസിയുടെ സത്യവാങ്മൂലം a4 sheetil എഴുതുക 5. ഒന്നോ രണ്ടോ gazatted officer മരണം സാക്ഷ്യപെടുത്തണം . 6. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉള്ള ജനന മരണ രജിസ്ട്രാർക്ക് അപേക്ഷ a4 sheetil എഴുതുക 7. ബന്ധപ്പെട്ട RDO ക്ക് മാപ്പപേക്ഷയും കൂടാതെ മരണം രജിസ്റ്റർ ചെയ്ത് തരണം എന്നുള്ള അപേക്ഷയും കൊടുക്കുക. കൂടാതെ id card um ബന്ധപ്പെട്ട രേഖ കളും ആയി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ സമർപ്പിക്കുക.. കൂടുതൽ vyakthathakk വീഡിയോ ഒന്ന് കൂടെ കാണുക... And please support
@fawazfawaz8390
@fawazfawaz8390 3 жыл бұрын
@@DhyanzMedia സാറിന് വളെരെ നന്ദി OK👌👌👌👌
@maheshmahi8386
@maheshmahi8386 3 жыл бұрын
സാർ എന്റെ അച്ഛൻറ്റ അനിയൻ 1996മരിച്ചു.മരണം രജിസ്റ്റർ ചെയ്യ്തില്ല. മരണന്തര കർമ്മം വീട്ടിൽ ആണ് നടത്തിയത്. മരണപ്പെട്ടആളുടെ ഒരു ഫ്രും ഇല്ല. എന്ത് ചെയ്യാൻ പറ്റും
@DhyanzMedia
@DhyanzMedia 3 жыл бұрын
മരിച്ച ആളുടെ പേര് റേഷൻ കാർഡിൽ ഉണ്ടോ??
@maheshmahi8386
@maheshmahi8386 3 жыл бұрын
@@DhyanzMedia പഴയ റേഷൻകാർഡിൽ ഉണ്ടായിരുന്നു?
@rafirafik8670
@rafirafik8670 2 жыл бұрын
സാർ എന്റെ മാതാവ് ആംബുലൻസിൽ വെച്ചാണ് മരണപ്പെട്ടത് ഒരു വർഷം കഴിഞ്ഞു രജിസ്ട്രേഷൻ നടന്നിട്ടില്ല മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ ഞാൻ എന്തൊക്കെ ചെയ്യണം
@DhyanzMedia
@DhyanzMedia 2 жыл бұрын
മരണ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ആംബുലൻസ് ഏത് സ്ഥലത്ത് നിൽക്കുമ്പോൾ ആണോ മാതാവ് മരിച്ചത് aa സ്ഥലത്തെ പോലീസ് സ്റ്റേഷനും അതുപോലെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി ബന്ധപെടുക അല്ലെങ്കിൽ, നിങ്ങൾ മാതാവിനെ മരിച്ചതിന് ശേഷം ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോയിട്ടുണ്ടെങ്കിൽ അവിടെ മരണം രജിസ്റ്റർ cheythittundo എന്ന് നോക്കുക ഉണ്ടെങ്കിൽ aa ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി ബന്ധപ്പെടുക
@dhanushvt4976
@dhanushvt4976 3 жыл бұрын
സാർ, 07-07-1989 നു ഹോസ്പിറ്റലിൽ വെച്ച് മരിച്ച ഒരാളുടെ മരണ സർട്ടിഫിക്കറ്റ് ഓൺലൈൻ നോക്കിയിട്ട് കിട്ടുന്നില്ല. ഇത് എന്ത്‌ കൊണ്ടാണ്? ഇനി മരണ സർട്ടിഫിക്കറ്റ് കിട്ടാൻ ആയിട്ട് എന്ത് ചെയ്യണം?
@DhyanzMedia
@DhyanzMedia 3 жыл бұрын
മരണപ്പെട്ട ആൾ മരിച്ച തീയ്യതി, പേരിലുള്ള spelling mistake undaavaam . അതുകൊണ്ട് മരണപ്പെട്ട ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നേരിട്ട് അന്വേഷിക്കുക . ഹോസ്പിറ്റലിൽ പോയും അന്വേഷിക്കാം
@arunm6799
@arunm6799 3 жыл бұрын
എന്റെ ഒരു ബന്ധു ഒരുപാട് മുൻപ് മരിച്ചതാണ് എന്നമരിച്ചത് കൃത്യം അറിയില്ല അദ്ദേഹം ഒ സ്യത് എഴുതി വച്ചത് 1972ആണ് അത്രേറിയൂ....അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു കൃത്യമായി date അറിയില്ല....ഭാര്യ 1976ലെ പട്ടയത്തിൽ പേരുണ്ട് അതിനു ശേഷമാവും മരിച്ചത് എന്നെ അറിയൂ...അവരുടെ ഭൂമി വിൽക്കേണ്ട സാഹചര്യം വന്നത് കൊണ്ടാണ് ഇതിന്റെ ആവശ്യം വന്നത് death രജിസ്റ്റർ ചെയ്യാൻ പറ്റുമോ...ഉണ്ടെങ്കിൽ വേഗത്തിലാക്കാൻ എന്താവഴി
@DhyanzMedia
@DhyanzMedia 3 жыл бұрын
1/1/1970 മുതൽ ആണ് ജനന മരണ registration തുടങ്ങിയത്... അതുകൊണ്ട് ഇവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി മരണ registration nu അപേക്ഷിക്കാവുന്നതാണ്
@shynibaijunath67
@shynibaijunath67 2 жыл бұрын
Death certificate കിട്ടി അതിൽ മാതാവിന്റെ പേര് രേഖപ്പെടുത്തിയത് തെറ്റായിട്ടാണ് ഇത് തിരുത്താൻ എന്തു ചെയ്യണം കല്യാണി എന്നതിന് പകരം കല്ലിയാണി എന്നാണ് രേഖപ്പെടുത്തിയത്
@DhyanzMedia
@DhyanzMedia 2 жыл бұрын
Death certificate ലഭിച്ചിട്ട് എത്ര നാളായി?
@shynibaijunath67
@shynibaijunath67 2 жыл бұрын
@@DhyanzMedia 3 ആഴ്ച കഴിഞ്ഞു
@DhyanzMedia
@DhyanzMedia 2 жыл бұрын
നേരിട്ട് സർട്ടിഫിക്കറ്റ് നൽകിയ ഓഫീസിൽ പോയാൽ തിരുത്തി ലഭിക്കും . ഇവരുടെ ഏതെങ്കിലും ഐഡി കാർഡ് കൊണ്ടുപോവുക
@febinabraham9403
@febinabraham9403 2 жыл бұрын
മരണപെട്ട ആളുടെ ആധാർകാർഡ് അല്ലെങ്കിൽ id card നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം
@DhyanzMedia
@DhyanzMedia 2 жыл бұрын
ഏതെങ്കിലും ഐഡി proof mathi
@febinabraham9403
@febinabraham9403 2 жыл бұрын
ഏതൊക്കെ രേഖകൾ അങ്ങനെ കൊടുക്കാൻ പറ്റും.... Ration card valid ആണോ. Important ആയത്കൊണ്ടാണ് ചോദിക്കുന്നത്..ഞങ്ങളുടെ സ്ഥലം എഴുതിമാറാൻ വേണ്ടിയാണ്
@DhyanzMedia
@DhyanzMedia 2 жыл бұрын
Ration card valid aanu
@leenaanish7588
@leenaanish7588 2 жыл бұрын
Sir ente Amma punjabil vechaitanu marichathu. 5masam aakunnu. Ivide athu register cheyunnathil enthelum prashnamundo.
@DhyanzMedia
@DhyanzMedia 2 жыл бұрын
Ivide register cheyyan pattilla. Punjab l evdide vachano marichath avidathe thadhesha bharana sthapanathil ninnum marana certificate labhikkum
@leenaanish7588
@leenaanish7588 2 жыл бұрын
Thank you sir...angane cheyam
@hashimshavasc1321
@hashimshavasc1321 Жыл бұрын
Chettante number tharumo chila karyangal chothykkananu
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН