No video

ഒരു വ്യക്തിയുടെ മരണം എങ്ങനെ രജിസ്റ്റർ ചെയ്യാം | how to register death of a person

  Рет қаралды 26,625

Dhyanz Media

Dhyanz Media

Күн бұрын

Пікірлер: 72
@sreelekshmi4719
@sreelekshmi4719 Жыл бұрын
മരണകാരണം വാർദ്ധക്യ സഹജമായ അസുഖം ആണ്.. അപ്പോൾ cause of death (maiin part, sub part) ഏത് select ചെയ്യണം? Please replay....
@user-rw8sl1rr5i
@user-rw8sl1rr5i 9 күн бұрын
Sir എന്റെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി രജിസ്റ്റർ ചെയ്തിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത്
@anoopanoop7815
@anoopanoop7815 2 жыл бұрын
മരണപ്പെട്ട അച്ഛന്റെ ഡെത്ത് സർട്ടിഫിക്കറ്റ് ഇന്നലെ മെഡിക്കൽ കോളേജിൽ നിന്നും വാങ്ങി ഇനി അത് മുൻസിപ്പാലിറ്റി യിൽ ഹാജരാകേണ്ടത് ഉണ്ടോ
@satheeshkumar4940
@satheeshkumar4940 Жыл бұрын
സർട്ടിഫിക്കറ്റിൽ മരിച്ചയാളുടെ അമ്മയുടെ പേര് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് എങ്ങനെ തിരുത്താൻ പറ്റും?
@lalyjose739
@lalyjose739 4 ай бұрын
God information.
@muneebac6042
@muneebac6042 Жыл бұрын
Sir riyad il vech maricha aalude maranam nattil register cheyyano
@rohinirohu2886
@rohinirohu2886 Жыл бұрын
മരണറേജിസ്‌ട്രെഷൻ മുൻസിപ്പാലിറ്റിയിൽ21ദിവസം കഴിഞ്ഞ് ആണ് ചെയ്യുന്നതെങ്കിൽ അതിന.... ഹാജരാക്കേണ്ട രേഖകൾ എന്തല്ലാം ആണ്???
@sukanyasukanya8644
@sukanyasukanya8644 2 жыл бұрын
Sir nte ammuma marichite 10years ayye ippol death certificate kittan nthane cheyandath njgal ath register cheyethittilla
@chinjujibin6755
@chinjujibin6755 Жыл бұрын
മരിച്ച ആളുടെ ആധാർ നഷ്ടപ്പെടുപ്പോയി അപ്പോൾ എന്ത് ചെയ്യും,
@Pranav_Koliyedath
@Pranav_Koliyedath Жыл бұрын
വീഡിയോയിൽ പറഞ്ഞത് പോലെ ഫോം വാങ്ങി ആധാർ കോപ്പി വെച്ച് നഗരസഭയിൽ കൊടുത്തു... PHC യിൽ നിന്ന് ആളുകൾ വന്ന് അന്വേഷിച്ചു.... ഇനി സർട്ടിഫിക്കറ്റ് തയ്യാർ ആയി കഴിഞ്ഞാൽ അത് നമ്മൾ എങ്ങനെ അറിയും.... ഫോണിൽ മെസ്സേജ് വരുമോ
@shamseerpavannashamseerpav971
@shamseerpavannashamseerpav971 6 ай бұрын
Useful ❤
@justinsaji3948
@justinsaji3948 9 ай бұрын
മരണം റേജസ്റ്റർ ചെയാണ് താമസിച്ചു.... ഇപ്പോൾ 1വർഷം കഴിഞ്ഞു ന്താ ചെയെണ്ടേ റേജസ്റ്റർ ചെയ്യാൻ ഇനിയും എന്തൊക്കെയാണ് ചെയേണ്ടത്.... ആരെയാണ് സമിപ്പിക്കേണ്ടത്
@riswank1565
@riswank1565 9 ай бұрын
Hi bro , certificate kityooo ??
@vinithak7759
@vinithak7759 Жыл бұрын
Palakkad ജില്ലയിൽ താമസിക്കുന്ന എന്റെ അനിയൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചു മരണപ്പെട്ടു. അവിടെനിന്നും ഡോക്ടർ എഴുതിത്തന്ന death സർട്ടിഫിക്കറ്റ് ലഭിച്ചു. മരണം രജിസ്റ്റർ ആയിട്ടുണ്ടാവുമോ. അതോ ഞങ്ങൾ തൃശൂർ മുനിസിപ്പാലിറ്റിയിൽ വീണ്ടും രജിസ്റ്റർ ചെയ്യണോ.
@DhyanzMedia
@DhyanzMedia Жыл бұрын
നിങ്ങൾ ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ പോയി ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് കൊടുത്താൽ നിങ്ങൾക്ക് മുനിസിപ്പാലിറ്റി അനുവദിക്കുന്ന death certificate ലഭിക്കും
@kottotkk5841
@kottotkk5841 2 жыл бұрын
Hospital il ninnum deth certificate kitty ini enthanu cheyyendath panchayat ariyikendathundo
@DhyanzMedia
@DhyanzMedia 2 жыл бұрын
ഇല്ല, നിങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാം
@subeeshe6160
@subeeshe6160 Жыл бұрын
Sir... Death out of state anenkilo
@vandanavandu4132
@vandanavandu4132 2 жыл бұрын
Achan hospital ani marichadu 21 deay agunnu maricha devasam Hospital il report balki bus samaram baratha bandu karanam marana certificate vahan povanpattunila endhuku cheayanam sir vaigyanik problum undo please reply
@DhyanzMedia
@DhyanzMedia 2 жыл бұрын
തൊട്ടടുത്ത അക്ഷയ സെന്ററിൽ പോയി മരിച്ച date , പേര് പറഞ്ഞു കൊടുക്കുക.
@vidyas5549
@vidyas5549 Жыл бұрын
Sir eantei amma 2021 julyil maranapettu veettil aayirunnu cooperation area aanu death certificate kittumo sir
@DhyanzMedia
@DhyanzMedia Жыл бұрын
Labhikkum ..maranam register cheyyaan vaikiyaal Enna videoyil njan paranjittund
@vipindas9561
@vipindas9561 3 жыл бұрын
എന്റെ അച്ഛൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. (ഗവർൺമെന്റ് താലൂക്ക് ഹോസ്പിറ്റലിൽ വെച്ച്) കോവിഡ് ബാധിതനായിരുന്നു.മരണസർട്ടിഫിക്കറ്റിന് പരേതന്റെ ബന്ധുക്കളായ ഞങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ടോ?മരണസർട്ടിഫിക്കറ്റിൽ മരണകാരണം രേഖപ്പെടുത്തിയിരിക്കുമോ.?
@DhyanzMedia
@DhyanzMedia 3 жыл бұрын
തദ്ദശസ്വയംഭരണ സ്ഥാപനത്തിന്റെ website l നിന്നും അക്ഷയ സെന്റർ l നിന്നും നിങ്ങൾക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കും. നിങ്ങൾ അപേക്ഷ കൊടുക്കേണ്ടതില്ല. മരണ കാരണം സർട്ടിഫിക്കറ്റ് l രേഖപ്പെടുത്തുക ഇല്ല. കൂടുതൽ അറിയാൻ നിങ്ങളുടെ ഫോൺ നമ്പർ നൽകുക
@al-zaaimobilecherkala2549
@al-zaaimobilecherkala2549 3 жыл бұрын
കാസറഗോഡ് ഉള്ള ആൾ കണ്ണൂർ മെഡിക്കൽ കോളേജിൽ മരണപെട്ടു ഒരു മാസം കഴിഞ്ഞു deth സർട്ടിഫിക്കറ്റ് എവിടെന്നു എങ്ങനെ കിട്ടും. sir
@DhyanzMedia
@DhyanzMedia 3 жыл бұрын
കണ്ണൂർ നഗരസഭ യിൽ അല്ലെങ്കിൽ കണ്ടോൺമെന്റ് പഞ്ചായത്തിൽ അതും അല്ലെങ്കിൽ നിങ്ങളുടെ വീടിൻറെ തൊട്ടടുത്ത അക്ഷയ centrel പോയി മരിച്ച ആളുടെ പേരും മരണപ്പെട്ട തീയതിയും പറഞ്ഞു കൊടുത്താൽ ലഭിക്കുന്നതാണ്.
@al-zaaimobilecherkala2549
@al-zaaimobilecherkala2549 3 жыл бұрын
Thanks
@anjubinoy6162
@anjubinoy6162 3 жыл бұрын
Sir,30 yrs munpe maricha aalude death certificate eghine lebikm,marichathe karnataka yl aanu,register chythittm illaa
@DhyanzMedia
@DhyanzMedia 3 жыл бұрын
Ningalude mobile number nalkuka
@binaya8021
@binaya8021 Жыл бұрын
Enikum edh ariyanam an und ende papa marichit 6 years ay hyd vecha mariche pashe adakam kerala el arnu edh enik epo death certificate edkan patuvo
@chandransr4454
@chandransr4454 Жыл бұрын
10വർഷം മുന്നേ നാടുവിട്ടുപോയ അച്ഛന്റെ സ്വത്തു മക്കളുടെ പേരിലേക്കു മാറ്റാൻ എന്താണ് ചെയ്യേണ്ടത്
@samjohnsonjohnson4872
@samjohnsonjohnson4872 2 жыл бұрын
വൈഫിന്റെ അച്ഛൻ കോട്ടയത്ത് ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത് അവിടെ അവിടെ നഗരസഭയിൽ മരണ സർട്ടിഫേറ്റിന് അപ്ലൈ ചെയ്തിട്ടുണ്ട് . ശരിക്കുമുള്ള സ്ഥലം തൊടുപുഴ ആണ്. അവിടത്തെ പഞ്ചായത്തിൽ നമ്മൾ വീണ്ടും ഈ മരണം രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ
@DhyanzMedia
@DhyanzMedia Жыл бұрын
വേണ്ട
@true_comments_only3229
@true_comments_only3229 3 жыл бұрын
Sir... 20 വർഷം ആയിട്ടും മരണം രജിസ്റ്റർ ചെയ്തിട്ടില്ല.. ഇനി ഇപ്പോ എന്തൊക്കെ സർട്ടിഫിക്കറ്റ് ഒക്കെ വേണ്ടി വരും?? വീട്ടിൽ കിടന്ന് ആണ് മരിച്ചത്... pls reply
@DhyanzMedia
@DhyanzMedia 3 жыл бұрын
മരണം രജിസ്റ്റർ ചെയ്യാൻ വൈകിയാൽ എന്ന വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക kzbin.info/www/bejne/jp6bq6J5arGne5I
@true_comments_only3229
@true_comments_only3229 3 жыл бұрын
@@DhyanzMedia sir late ആയി death സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തു.. അത് ഇപ്പോ miss ആയി പോയി. reapply ചെയ്യാൻ പറ്റുമോ
@DhyanzMedia
@DhyanzMedia 3 жыл бұрын
അക്ഷയയിൽ പോയി നിങ്ങൾ ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ആണോ apply ചെയ്തിട്ടുള്ളത് അതിന്റെ പേരും , മരണപ്പെട്ട date um മരണപ്പെട്ട ആളുടെ പേരും പറഞ്ഞു കൊടുത്താൽ certificate ലഭിക്കേണ്ടത് ആണ്
@harics7048
@harics7048 3 жыл бұрын
@@true_comments_only3229 hello etra late ayit aanu death register chythath .
@KVPaul-sc9cw
@KVPaul-sc9cw 2 жыл бұрын
വീട്ടിൽ മരിച്ച ആളുടെ 86 വയസ്സുണ്ട് മരണ കാരണം വാർദ്ധക്യം സഹജം എന്ന് കാണിച്ചാൽ മതിയാകുമോ
@DhyanzMedia
@DhyanzMedia 2 жыл бұрын
Ath മതി
@vtnm5330
@vtnm5330 10 ай бұрын
20 വർഷം മുൻപ് മരണപെട്ട ആളുടെ death certificate കിട്ടാൻ എന്ത് ചെയ്യണം?
@achuthrnairachu5247
@achuthrnairachu5247 2 жыл бұрын
Sir രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് എത്ര ദിവസം കഴിഞ്ഞാണ് അവകാശിക്ക് ലഭ്യമാകുക
@DhyanzMedia
@DhyanzMedia 2 жыл бұрын
മരണം കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് രജിസ്റ്റർ ചെയ്തത് എന്ന് വ്യക്തമാക്കുക
@achuthrnairachu5247
@achuthrnairachu5247 2 жыл бұрын
@@DhyanzMedia 17-ാം നാൾ
@DhyanzMedia
@DhyanzMedia 2 жыл бұрын
ഒരു മാസം
@smitha973
@smitha973 2 жыл бұрын
Death certificate nu apply cheyyumbol Mundra pathram veno
@DhyanzMedia
@DhyanzMedia 2 жыл бұрын
Venda, death delay certificate nu mudhra pathram venam
@harilalcr
@harilalcr 3 жыл бұрын
Can birth and deth registration be done online?
@DhyanzMedia
@DhyanzMedia 3 жыл бұрын
You can't apply through online
@unnianeesh2636
@unnianeesh2636 2 жыл бұрын
@@DhyanzMedia Now online
@MaheshBabu-hb6pl
@MaheshBabu-hb6pl 3 жыл бұрын
Gud
@sanoobsanu3833
@sanoobsanu3833 3 жыл бұрын
മരണ സർട്ടിഫിക്കറ്റ് എത്ര ദിവസം കെണ്ട് കിട്ടും
@DhyanzMedia
@DhyanzMedia 3 жыл бұрын
21 ദിവസത്തിനകം കിട്ടണം. തേദ്ദേശ ഭരണ സ്ഥാപനത്തിലെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി പെട്ടെന്ന് തന്നെ ലഭിക്കവുന്നതാണ്.
@simple_media_pkd
@simple_media_pkd 3 жыл бұрын
sir, ഹോസ്പിറ്റലിൽ നിന്ന് മരിച്ച ആളുടെ സെർട്ടിഫികറ്റിൽ പേര് മാത്രമാണ് ഉള്ളത്,അഡ്രസ്സ് എന്നിടത്ത് ഹോസ്പിറ്റൽ പേര് ആണ് കൊടുത്തിട്ടുള്ളത്.ഇനി എന്താണ് ചെയ്യുക.മരിച്ച ആളുടെ ഇനിഷ്യൽ പോലും ഇല്ല.ഒരു replay തരണം please.
@DhyanzMedia
@DhyanzMedia 3 жыл бұрын
മരണ സ്ഥലം എന്നത് ഹോസ്പിറ്റൽ ആവാം. കക്ഷിയുടെ പിതാവിന്റെ അല്ലെങ്കിൽ ഭർത്താവിന്റെ പേര് ഉണ്ടാവാം . Registration number and date കഴിഞ്ഞതിനു ശേഷം സർട്ടിഫിക്കറ്റിൽ മരണപ്പെട്ട ആളുടെ address theerchayaayum rekhapeduthendathaanu.. athinu ningalude മരണ സർട്ടിഫിക്കറ്റ് കൊണ്ടുപോയി മരണ സർട്ടിഫിക്കറ്റ് അനുവദിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പോയി അന്വേഷിക്കുക . കൂടെ മരണപ്പെട്ട ആളുടെ തിരിച്ചറിയൽ കാർഡ് ഏതെങ്കിലും കൊണ്ടുപോകുക.( ഹോസ്പിറ്റൽ നിന്നുള്ള mistake aavaan aanu സാധ്യത)
@anjanaarjun7101
@anjanaarjun7101 2 жыл бұрын
Ei certificate kittan nammale application kodukano .hospital nine marichathine
@shafeeqkp1049
@shafeeqkp1049 3 жыл бұрын
തെറ്റ് വന്നത് തിരുത്താൻ ഓപ്ഷൻ ഉണ്ടോ
@DhyanzMedia
@DhyanzMedia 3 жыл бұрын
ഉണ്ട്, എവിടെ നിന്നാണോ നിങ്ങൾക്ക് certificate ലഭിച്ചത് അവിടെ നേരിട്ട് സമീപിക്കുക. എന്താണ് തെറ്റ് എന്ന് നിങ്ങൾ പറഞ്ഞിട്ടില്ല
@samrasheed5972
@samrasheed5972 2 жыл бұрын
ആക്‌സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിക്ക് മരണപ്പെട്ട ആളിന്റെ മരണ സർട്ടിഫിക്കറ്റ് കിട്ടാൻ എന്തൊക്കെയാണ് വേണ്ടത്.
@DhyanzMedia
@DhyanzMedia 2 жыл бұрын
Accident aayi കൊണ്ടുപോകുന്ന സമയത്ത് ആള് മരിച്ച സ്ഥലം ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉള്ളതാണോ അവിടെ അറിയിക്കുക. Aa സ്ഥലത്തെ പോലീസ് സ്റ്റ്റേഷനുമായി ബന്ധപെടുക
@rizwank.starofcochin2734
@rizwank.starofcochin2734 3 жыл бұрын
4 വർഷം കഴിഞ്ഞ് മരണം എങ്ങിനെ അപേക്ഷിക്കണം
@DhyanzMedia
@DhyanzMedia 3 жыл бұрын
മരണം രജിസ്റ്റർ ചെയ്യാൻ വൈകിയാൽ എന്നതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞിട്ടുണ്ട് .. link here 👇👇 kzbin.info/www/bejne/jp6bq6J5arGne5I
@jahanaah_fathimah.
@jahanaah_fathimah. 2 жыл бұрын
👍
@reading2208
@reading2208 Жыл бұрын
40 ദിവസം കഴിഞ്ഞാൽ ഫൈൻ
@mohammedsadakath9340
@mohammedsadakath9340 3 жыл бұрын
മരണ സർട്ടിഫിക്കറ്റ് ഫോം ഓൺലൈൻ ആയിട്ട് കിട്ടുമോ
@DhyanzMedia
@DhyanzMedia 3 жыл бұрын
മരണ സർട്ടിഫിക്കറ്റ് ലഭിക്കും , പക്ഷേ ഫോം ലഭിക്കില്ല. നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും ഫോം
@mohammedsadakath9340
@mohammedsadakath9340 3 жыл бұрын
@@DhyanzMedia thanks
@manikandanv8235
@manikandanv8235 4 ай бұрын
ഇയാൾക്ക് അയാളുടെ ഫോൺ നമ്പർ ഒന്ന് മൊബൈൽ മാനസികമായി ബുദ്ധിമുട്ടിക്കാൻ ഈ മറ്റേത്
@nayanaabhilash5808
@nayanaabhilash5808 2 жыл бұрын
രജിസ്ട്രേഷന് എന്തൊക്കെ രേഖകൾ ആവശ്യമാണ്. ഫോംമും ആധാർ എന്നിവ അല്ലാതെ?
@DhyanzMedia
@DhyanzMedia 2 жыл бұрын
വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ മതി ..
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН