"മരണ വെപ്രാളത്തിൽ അലറി വിളിച്ച ആന കുഴഞ്ഞു വീണു ചെരിഞ്ഞു"| Kerala elephant video |Snake bite elephant

  Рет қаралды 2,040,000

ആന കഥകൾ, aanakathakal

ആന കഥകൾ, aanakathakal

7 ай бұрын

"മരണ വെപ്രാളത്തിൽ അലറി വിളിച്ച ആന കുഴഞ്ഞു വീണു ചെരിഞ്ഞു"| cheloor ravi elephant |Snake bite elephant
#cheloorravielephant
#elephant #wild #aanakadhakal #elephantstory
This video containing life of a captive elephant named "Ravi", was killed by snake bite.
Our facebook channel.
profile.php?...
----------------------------------------------------------------------

Пікірлер: 147
@user-xh3ku5dz1e
@user-xh3ku5dz1e 5 ай бұрын
നാട്ടിൽ ഉള്ള ആനകൾ ചരിയുന്നത് വിഷമം ആണെങ്കിലും മറുവശത് അല്പം ആശ്വാസം തോന്നും, ഇനിയെങ്കിലും മനുഷ്യരെ പേടിക്കാതെ, മനുഷ്യന്റെ അടിയും കുത്തും ഏൽക്കാതെ, രക്ഷപെടട്ടെ എന്ന് 😪😪😪
@shahanasamal4014
@shahanasamal4014 7 ай бұрын
പാവം ഏറ്റവും ഐശ്യര്യമുള്ള നല്ല ബഹുമാനം തോന്നുന്ന ജീവി ആണ് ആന
@sarathps4858
@sarathps4858 7 ай бұрын
അരിക്കൊമ്പന്റ് വിവരം വല്ലതും അറിയുമോ ആരും ഒന്നും പറഞ്ഞു കേൾക്കുന്നില്ല... അവന്റ വിവരം അറിയാൻ ആഗ്രഹം ഉണ്ട്
@smilebedhel7377
@smilebedhel7377 5 ай бұрын
കാട്ടിൽ സുഖിച്ച് ജീവിക്കെണ്ട പാവം ജീവി .... ഇരുകാലികളുടെ ക്രൂരതയേററ് ചാവാനാ അതിന്റെ വിധി
@mayakrishnakumar3728
@mayakrishnakumar3728 5 ай бұрын
പാവം എന്തൊരു സങ്കടമാണ് ഇവരുടെ ജീവിതം പാവം❤❤❤🐘🐘🐘🐘🙏🙏🙏🙏🙏🌹🌹🌹🌹😭😭😭😭😭
@shilpakrishna.1.2.3
@shilpakrishna.1.2.3 6 ай бұрын
എന്തോ ഈ വീഡിയോ മനസ്സ് ആകെ സങ്കടപെടുത്തുന്നു 😔😔 പാവം അന കുഴഞ്ഞു വീണതുകണ്ട് ശെരിക്കും സങ്കടായി 😢😢😢😢😢 പ്രണാമം 🌹🌹🌹🌹🌹🌹🌹
@georgejohn7522
@georgejohn7522 7 ай бұрын
പാമ്പ് കടിച്ചതാകാൻ വഴിയില്ല. അതിന് ഹൃദയ സ്തംഭനം ആകാനാണ് കൂടുതൽ സാധ്യത. അല്ലെങ്കിൽ ഒരു പക്ഷാഖാതം....പാവം 😥😥😭😭😭😭😭😭 അതിന് കൂടുതൽ കഷ്ടപ്പെട്ട് ജീവിക്കണ്ടല്ലോ 😭😭😭😭🙏🙏🙏😇😇
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 7 ай бұрын
😥😥😥😄 ഏന്തൊരു ദയനീയ കാഴ്ച ദൈവമേ സഹിക്കാൻ പറ്റില്ല. 😥😥
@beenarose7731
@beenarose7731 7 ай бұрын
പാവം നാട്ടാനകൾ ഒരിക്കൽ മനുഷ്യന്റെ കയ്യിൽ പെട്ടാൽ മരിക്കും വരെ ചങ്ങല ഉം പീഡനം വും അവനു സ്വന്തം
@CR7988
@CR7988 7 ай бұрын
ഹാവു ഈ ആന രക്ഷപെട്ടു അടിമയിൽ നിന്ന് ഇപ്പോഴെങ്കിലും ഒരു മോചനം കിട്ടിയല്ലോ
@abhin7959
@abhin7959 5 ай бұрын
ബന്ധനത്തിൽ ജീവിതം . ബന്ധനത്തിൽതന്നെ മരണവും .
@pauljoseph1894
@pauljoseph1894 7 ай бұрын
ഏതോ ഒരു കറുത്ത കൈ ആ പാവം ആനയുടെ പിറകിൽ പ്രവർത്തിച്ചിരിക്കാം. അങ്ങനെ ആശ്വാസിക്കാനാണ് ജീവികളെ ഇഷ്ടപെടുന്ന കാണികൾ ആഗ്രഹിക്കുക.
@sheejashylesh2290
@sheejashylesh2290 6 ай бұрын
ആനയെ നന്നായി അറിയുന്നവർ മാത്രം അതിനെ പോറ്റാവു. അവയുടെ നീക്കം, അസുഖം ഒക്കെ കണ്ടറിയാൻ പറ്റണം.
@bindumartin142
@bindumartin142 7 ай бұрын
അതുങ്ങൾക്ക് വേദനയോ അസുഖമോ വന്നാൽ ആരറിയാൻ പാവങ്ങൾക്ക് പറയാൻ പറ്റില്ലല്ലോ
@vijayakumari9873
@vijayakumari9873 7 ай бұрын
പാവം മിണ്ടാപ്രാണികൾ 🥺😭
@sheebapk3015
@sheebapk3015 7 ай бұрын
4കാലും കുട്ടി കെട്ടി 😢പാവങ്ങൾ 😢
@sreemathitv5945
@sreemathitv5945 6 ай бұрын
അതിന്റെ ഭക്ഷണത്തിൽ എന്തെങ്കിലും കലക്കി കൊടുത്തുകാണും വേറേ ആരെങ്കിലും 😭😭😭😭😭
@mayakrishnakumar3728
@mayakrishnakumar3728 7 ай бұрын
എന്തെല്ലാം വിഷമതകൾ അവൻ അനുഭവിച്ചു. പാവം . ഈശ്വരാ എന്തിനാണ് ദുഖം . തരുന്നത് മിണ്ടാപ്രാണി❤❤❤❤🙏🙏🙏🐘🐘🐘🐘😭😭😭😭😭🌹🌹🌹🌹 പ്രണാമം
@basheerkb5963
@basheerkb5963 7 ай бұрын
പാവം കുറെ വേദന സഹിച്ചിട്ടുണ്ടാവും
@user-xh3ku5dz1e
@user-xh3ku5dz1e 5 ай бұрын
എത്ര ചൂടുള്ള സ്റ്റലതു ആണ് അതിനെ തളച്ചിരിക്കുന്നത്, കഷ്ടം
@panolanabdul7993
@panolanabdul7993 5 ай бұрын
ഞാൻ ആദ്യമായിട്ടാണ് ആന ചെരിയുന്നത് കണ്ടത്
@anandk.c1061
@anandk.c1061 7 ай бұрын
കേട്ടിട്ട് മനസ് ഇച്ചിരി വിഷമിച്ചു 😢😢😢
@remyar3861
@remyar3861 7 ай бұрын
എന്തോരു സങ്കടമാണു ദൈവമേ
@dilkajonez
@dilkajonez 4 ай бұрын
I am shocked to hear the background music for such a heartbreaking video...
@remiraj2718
@remiraj2718 7 ай бұрын
പാവം.. അവന്റെ വെപ്രാളം കണ്ടപ്പോൾ വിഷമം തോന്നി.
@vyga2
@vyga2 7 ай бұрын
Saramilla mone..e dhusta logathunu nee raskhapettallo...epol ne avide ayalum happy ayi erikka...
@KaladeviOSmahalakshmi89
@KaladeviOSmahalakshmi89 5 ай бұрын
അരിക്കൊമ്പൻറെ ഒരു വിവരവും ഇല്ല അതിനെ എന്ത് ചെയ്തെന്ന് ആർക്കറിയാം
@girijanair348
@girijanair348 7 ай бұрын
കഷ്ടം തന്നെ. ഒരു ദയവും മിണ്ടാ പ്രാണികളോട് കാട്ടാത്തത്
@achyuthmadhuraj4190
@achyuthmadhuraj4190 7 ай бұрын
ഗുരുവായൂർ ചന്ദ്രശേഖരന്റെ video venam
@jalajaan1791
@jalajaan1791 4 ай бұрын
പാവം ❤
@gangadharanke8088
@gangadharanke8088 7 ай бұрын
ആനക്ക് അപരിചിതർ ഭക്ഷണം കൊടുക്കാൻ അനുവദിക്കരുത് 🙏😭
@alfinah4545
@alfinah4545 5 ай бұрын
Orupade sangadapeduthiyiiii 😢😢😢😢 prenamam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@mohammedthaha5050
@mohammedthaha5050 7 ай бұрын
Poor baby....He was suffering so much... So..❤
@user-mw6sb9bd3c
@user-mw6sb9bd3c 7 ай бұрын
ആനയെ അധികം നടത്തിക്കരുത്
@dhanielsiriyac2320
@dhanielsiriyac2320 6 ай бұрын
പാവം 😞😞
@sajanjosemathews7413
@sajanjosemathews7413 6 ай бұрын
Mudinja manushyar kaaranam ethra mindaapraanikal kashtapedunnu ??
@user-nh8dz5ne9w
@user-nh8dz5ne9w 6 ай бұрын
ഗുഡ്.
@josephouseph2729
@josephouseph2729 7 ай бұрын
Pavam.kanunbhol sahikunnilla deivame.eeshapam evide chennu theerkum nannikettavare.ningalude kudumbhamgal vare nasichu venneeravum.ethra changalayanu.aa pavam ana ethra vedanichu kanum.enthu niyamam.arodu parayan.kashtam
@jasneerjasni520
@jasneerjasni520 7 ай бұрын
പോസ്റ്റ്‌ മോർട്ടം ഉണ്ടാവില്ലേ
@rishadrishadummer7254
@rishadrishadummer7254 7 ай бұрын
ഈ പാ ത്തിനെ ഇ നിഎങ്കിലും അദിനെ വേറു ദേ വിടു അവർ കാട്ടി ൽസുഖമായി ജീവിക്കട്ടെ
@user-ys7dp8ov8i
@user-ys7dp8ov8i 3 ай бұрын
Aana rakshappettu
@teddyr4475
@teddyr4475 6 ай бұрын
Daivame. Pavangal. Ennenkilum. Ee mndapranikal onnu reskshapedumo. Aavo.
@suresh-fw6oh
@suresh-fw6oh 7 ай бұрын
Very painful to see him..
@jayachandrans8903
@jayachandrans8903 7 ай бұрын
🙏😘😘😘🌹🌹🌹
@sachinkumars9082
@sachinkumars9082 5 ай бұрын
Pranamam ❤🙏🙏🙏
@SunilKumar-fp7mk
@SunilKumar-fp7mk 7 ай бұрын
🙏🙏🙏🌹🌹🌹
@bindhus4164
@bindhus4164 7 ай бұрын
Arikomban evideyanennariyumo
@sakinakwt6465
@sakinakwt6465 7 ай бұрын
Arikombanta valla vivaravum undo. Ellaavarum kai ozhinjo
@user-ew5kw4iz6i
@user-ew5kw4iz6i 5 ай бұрын
❤️🙏❤️😢😢😢😭 Pranamam 🙏😭😭
@mayapadmanabhan956
@mayapadmanabhan956 6 ай бұрын
Ayyo ethu kanan vayya dyvame aanayudy iru veshamavum sahikkan pattula pavam ❤
@muhsinact3782
@muhsinact3782 5 ай бұрын
Paavam😢
@vijayannair7416
@vijayannair7416 7 ай бұрын
ഹാർട്ട് അറ്റാക്ക്.
@nirmalasatish6317
@nirmalasatish6317 7 ай бұрын
Very sad heart breaking seems
@BabyUsha-ic2qm
@BabyUsha-ic2qm 5 ай бұрын
അയ്യോ പാവം മോൻ 🙏❤️💕🌷🔥🌹🙏
@Samsung-pq4ps
@Samsung-pq4ps 5 ай бұрын
Pavam ath ee narakathil nenne rekshapettu😢😢
@neonpkd947
@neonpkd947 7 ай бұрын
Gvr പഴയ പത്മനാഭനും ഈഗ്നേയാലേ ചരിഞ്ഞത്
@Usman-gl4io
@Usman-gl4io 5 ай бұрын
വിഷബാധ വല്ലതും ആവുമോ,
@smithak8984
@smithak8984 6 ай бұрын
🙏
@thamannaahh._2274
@thamannaahh._2274 6 ай бұрын
അതിനെ പേ ഉള്ള നായ കടിച്ചതാകുമോ
@gireeshkumar4207
@gireeshkumar4207 6 ай бұрын
🌹🌹🌹
@user-kp3yq3je7f
@user-kp3yq3je7f 6 ай бұрын
🙏 🌹🌹
@gregrin355
@gregrin355 5 ай бұрын
Very sad poor 😢
@williamn9852
@williamn9852 7 ай бұрын
My God!!
@sreekalap8173
@sreekalap8173 7 ай бұрын
Very sad...
@Renaissance261
@Renaissance261 6 ай бұрын
So sad. Pavam no proper caring. Looks so sad
@jayamohan5152
@jayamohan5152 7 ай бұрын
Why haven't they done postmortem,
@p-dm8qc
@p-dm8qc 7 ай бұрын
👹 ഞാൻ പോകുന്ന വഴിൽ കെട്ടാൻ ആരു പറഞ്ഞു. 💀🦴🤪
@padmasunil928
@padmasunil928 7 ай бұрын
പാവം
@subramanyaiyer6136
@subramanyaiyer6136 7 ай бұрын
അതിനെയും കൊന്നു
@rockyshali3602
@rockyshali3602 5 ай бұрын
Marichathine after Marana kaaranam entha anne aneshichile..
@user-fq7rr9pk8d
@user-fq7rr9pk8d 7 ай бұрын
😔pawam
@santhoshck9980
@santhoshck9980 7 ай бұрын
❤😢😢😢
@priyadarsini5735
@priyadarsini5735 7 ай бұрын
Sad സ്റ്റോറി ആയിപ്പോയി.😢പാവം
@Gladiator105
@Gladiator105 5 ай бұрын
ത്രിശൂർ രാമദാസ് തിയേറ്ററുകാരുടെ ആനയല്ലെ .... ചേലൂർ രവി...
@nishap.m4472
@nishap.m4472 7 ай бұрын
😢
@Binu2023Binu-od6vb
@Binu2023Binu-od6vb 7 ай бұрын
Oh deivame
@zyedfarhan7975
@zyedfarhan7975 7 ай бұрын
😢😢😢
@manojkv6215
@manojkv6215 5 ай бұрын
😢🙏
@ramarajendran9228
@ramarajendran9228 7 ай бұрын
❤❤🙏🙏😭
@karthikmohan8560
@karthikmohan8560 7 ай бұрын
Vijayan pilla aashan ❤️
@omana3782
@omana3782 7 ай бұрын
😢😢🌹🌹
@reshmitthomas3240
@reshmitthomas3240 6 ай бұрын
Pavam.😥
@maloottymalu778
@maloottymalu778 7 ай бұрын
Mindampranikalude duritham ennu theerum daivame
@alexmathew7796
@alexmathew7796 7 ай бұрын
Pavam enthinu kruratha
@arivintedevathakumarythan9439
@arivintedevathakumarythan9439 7 ай бұрын
😭😭😭😭😭😭😭🙏
@OGKAKASHIZB25
@OGKAKASHIZB25 7 ай бұрын
😢😢😢😢
@gejapremi1107
@gejapremi1107 4 ай бұрын
കഷ്ട്ടം 🙏🏻😔😔
@starpromotersvlog1225
@starpromotersvlog1225 7 ай бұрын
😢😢
@user-yu5jc5kg5m
@user-yu5jc5kg5m 4 ай бұрын
😢😢❤❤
@bujjikallamparambil1428
@bujjikallamparambil1428 6 ай бұрын
Very sad to hear the painful stories of Elephants .
@shailajank6076
@shailajank6076 7 ай бұрын
അരികൊബൻഎവിടേ
@anuaharajesh7525
@anuaharajesh7525 4 ай бұрын
❤❤❤😢😮
@Madu-pc
@Madu-pc 5 ай бұрын
Karnataka elephant
@jeemoncp8877
@jeemoncp8877 7 ай бұрын
😔
@user-kt2mw6oo6m
@user-kt2mw6oo6m 6 ай бұрын
Kashtam postmartamcheyumbol ariyille
@lekhasivakumar5384
@lekhasivakumar5384 7 ай бұрын
പാവം അതൊരു ജീവി യല്ലേ അതിനു എന്തിനു ഇങ്ങനെ ദ്രോഹിക്കുന്നു
@ajeshkasargod7374
@ajeshkasargod7374 6 ай бұрын
Sho...paaawam😢😢😢😢
@elizabaththomas1859
@elizabaththomas1859 7 ай бұрын
Very sad news
@user-yh1fy6gg6h
@user-yh1fy6gg6h 5 ай бұрын
Pavam ee jeevigalla peedippikunna bagthan mara thallanam
@MonuMonu-rs8dk
@MonuMonu-rs8dk 7 ай бұрын
Prenamam
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 53 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 4,9 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 42 МЛН
Мужчина узнал о изм*не жены🥺
1:00
Kino_sh
Рет қаралды 8 МЛН
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
BRUSH ONE’S TEETH WITH A CARDBOARD TOOTHBRUSH!#asmr
0:35
HAYATAKU はやたく
Рет қаралды 61 МЛН
Who is in the wrong?
0:12
Team Z
Рет қаралды 12 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 404 М.