മരണപ്പെട്ടവർക്ക് വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം! | Abdul Muhsin Aydeed

  Рет қаралды 106,561

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

മരണപ്പെട്ടവർക്ക് വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം!
മരിച്ചു പോയ ബന്ധുക്കൾക്കും കൂട്ടുകാർക്കും വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്താണെന്നറിയുമോ?! എത്രയോ പേർ കുറവു വരുത്തുന്ന മഹത്തരമായ ഒരു സൽകർമ്മം!
4.30 Minutes
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 136
@suhura4875
@suhura4875 11 ай бұрын
എന്റെ മാതാപിതാക്കൾ മരണപ്പെട്ടു ഉപ്പ പോയിട്ട് മുപ്പത്തിനാല് വർഷം ഉമ്മ ഒരു വർഷം എല്ലാവരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്താണേ 🤲🤲
@firozosman
@firozosman 9 ай бұрын
الله يرحمهما ويغفر لهما.
@seenathseenu4929
@seenathseenu4929 2 жыл бұрын
എത്ര ഉപകാരമുള്ള വീഡിയോ ആണിത് സുബ്ഹാനല്ലാഹ് അങ്ങേക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ
@mohamedthasleem5240
@mohamedthasleem5240 2 жыл бұрын
👍
@nabeesaka8984
@nabeesaka8984 Жыл бұрын
Aameen
@navasnavask7982
@navasnavask7982 Жыл бұрын
​@@mohamedthasleem5240 😊
@AbdulMajeed-me6be
@AbdulMajeed-me6be 10 ай бұрын
മരിച്ചവന്റെ അധ്വാനത്തിന്റെ ഫലമായി ലഭിക്കാനുള്ളത് മൂന്നു കാര്യം മാത്രമേ ഉള്ളൂ എന്നാണ് ഹദീസിന്റെ ആശയം. മരിച്ചവരുടെ സ്വാലിഹായ സന്താനങ്ങൾ മാത്രമല്ല മുഅ്മിനീങ്ങളുടെ പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കും. മരിച്ചവർക്ക് വേണ്ടി മുഅ്മിനീങ്ങൾ സ്വദഖ ചെയ്യുന്നതും, അവർക്കുവേണ്ടി ഖുർആൻ ഓതുന്നതും അവർക്കു ലഭിക്കുമെന്ന് നാല് മദ്ഹബിലും സ്ഥിരപ്പെട്ടതാണ്. പക്ഷേ ഷാഫി മദ്ഹബിൽ പ്രബലമായ അഭിപ്രായം ഖുർആൻ ഓതുകയും, മിസ് ല് സവാബ് മരിച്ചവർക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കുകയും വേണം.
@siraj3796
@siraj3796 8 ай бұрын
​ വെറുതെ പറയാതെ അതിന്റെ തെളിവുകൂടെ കാണിക്ക്...
@kalakendramangalore3793
@kalakendramangalore3793 3 жыл бұрын
ഇനിയും ഇത്പോലെയുള്ള പ്രാർത്ഥനയുടെ മഹത്വം അറിയിക്കുന്ന short vedio ഉണ്ടാക്കാൻ ശ്രമിക്കുക അള്ളാഹു അതിനുള്ള കഴിവ് താങ്കൾക്ക് നല്കുമാരകട്ടെ Like status vedio
@malimali20
@malimali20 10 ай бұрын
*ഈയൊരറിവ് പകർന്ന് തന്ന താങ്കൾക്ക് അള്ളാഹു തക്ക പ്രതിഫലം നൽകട്ടെ* 🤲🤲🤲
@rasheedkalladi
@rasheedkalladi 5 ай бұрын
ആമീൻ
@shahirkannur8854
@shahirkannur8854 2 жыл бұрын
മരണപെട്ട ബന്ധുക്കളെ ഓർക്കുന്ന സന്ദർഭങ്ങൾ ഉണ്ടാക്കുകയും അതിൽ അവരുടെയും നമ്മുടെയും മക്കളെ ഭഗവാക്കുകയും ചെയ്യുമ്പോൾ സ്മരണ നില നിൽക്കും, ഈ സ്മരണയിൽ കൂടി ദുആ വർദ്ദിക്കും
@lailakallungal3779
@lailakallungal3779 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ പ്രാർത്ഥന സ്വീകരക്കേണമേ
@musthafapnp8600
@musthafapnp8600 2 жыл бұрын
മാഷാ അള്ളാഹ് മാഷാ അള്ളാ ഉപകാര ആയ ഉപദേശങ്ങൾ അങ്ങ് നമ്മൾക്ക് നൽകിയതിൽ സന്തോഷം അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
@mohammadkutty4016
@mohammadkutty4016 3 жыл бұрын
വലിയ ഒരു വിഭാഗം മനസ്സിലാക്കിയത് ഇങ്ങനെ മാത്രം അല്ലാത്തതുകൊണ്ട് ഇത് വലിയ ഉപകാരപ്രദമാകുംmashaallah
@jameelamuhammed1933
@jameelamuhammed1933 2 жыл бұрын
മരണവീടുകൾ പഴം പൊരിച്ചും പായസം വെച്ചും നെയ്‌ച്ചോറും സദ്യയുമുണ്ടാക്കി ആളുകളെ ക്ഷണിച്ചു ആഘോഷ വീടുപോലെയാണ് കണ്ടുവരുന്നത് , പ്രാർത്തിക്കാൻ കൂലിത്തൊഴിലാളികളും ..
@hussainkundilhussainkundil9733
@hussainkundilhussainkundil9733 Жыл бұрын
@@jameelamuhammed1933 ധാനം ചെയ്യുന്നതിൽ ഏറ്റവും നല്ലത് ബക്ഷണം ധാനം ചെയ്യലാണ് മരിച്ച ആൾക്ക് വേണ്ടി ബൻധുക്കൾ ബക്ഷണം പാകം ചൈതു അയൽക്കാരെയും ബൻധുക്കളെയും വിളിചു മരിച്ചവർക്ക് വേണ്ടി ദിക്ക്റ് കുർഹാൻ പാരായണംദുഹാ നടത്തുകയും ദീൻ പഠിപ്പിക്കുന്ന മഹല്ലിമിനെയും മുത ഹല്ലിമിനെയും അതിലേക്ക് ക്ഷണിക്കുന്നു അങ്ങിനെ സദസ്സിൽ ഇൽ മുള്ളവർ നേത്രുത്ഥം നൽകുകയുംപ്രർത്ഥ നടത്തുകയും മറ്റുള്ളവർ അമീൻ പറയുകയും സന്നി ന്തരായവർക്ക് എല്ലാം ഭാക്ഷണം നൽകുന്നു സാധിക്കുന്ന വർ അവിടെ കക്ഷണിക്കപെട്ട മുസ്ലിയാക്കൻമാർക്ക് എന്തെങ്കിലും പണമായിട്ട് സദക്ക കൊടുക്കുന്നു ഇതിൽ എവിടെയാ ആഗോസം . ഇത് ആഗോസമായി കാണുന്നവർ അത് ചെയ്യണ്ട ഇത് മരിച്ചവർക്ക് ഒരു ആശോ സമായി കരുതുന്നവർ അത് ചെയ്യട്ടെ . എല്ലാ അമലുകളും സ്വീകരിക്കപെടുക അവരുടെ നീയ്യത്ത് പോലെ അല്ലെ . അത് കൊണ്ട് നിങ്ങൾ ആ കാര്യത്തിൽ ടെൻസ നടിക്കണ്ട
@kunhammad1
@kunhammad1 3 жыл бұрын
اللهُمَّ اغْفِرْ لِيّ ولوَالديّ وللمُسلمِينَ والمُسلمَاتّ والمُؤمنينَ والمُؤمناتّ الأحَياءِ مِنهُم والأمّواتْ ..❀
@nishathanis1749
@nishathanis1749 Жыл бұрын
👍
@muhammednewstore7328
@muhammednewstore7328 Жыл бұрын
ആമീൻ, യാ റബ്ബൽ ആലമീൻ
@ummammaschannel
@ummammaschannel Жыл бұрын
എന്നെയും കുടുമ്പത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.🤲🤲🤲🤲🤲
@rafeekv4415
@rafeekv4415 Ай бұрын
അള്ളാഹു താങ്കളെയും നമേയും അനുഗ്രഹിക്കട്ടെ
@saheeda.aranhikkal3712
@saheeda.aranhikkal3712 2 жыл бұрын
It was only after listening to your class that it was able to make the prayer sincere.. Thank you so much... 🌹🌹🌹🌹🌹
@muhammedsalih1176
@muhammedsalih1176 3 жыл бұрын
Your preaching give relief
@abdulnazar2862
@abdulnazar2862 3 жыл бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@mohammeda6382
@mohammeda6382 21 күн бұрын
ആരേയും, ഒരു വിഭാഗക്കക്കരെയും വിമർഷിക്കാതെ വിശ്വാസ പരമായ കര്യങ്ങൾ മാത്രം പറയുന്നവർക്ക് അള്ളാഹുവിൻ്റെ അനുഗ്രഹമുണ്ടാവട്ടെ ആമീൻ..
@AbdhulLatheef-dj9go
@AbdhulLatheef-dj9go 4 ай бұрын
Ende aniyande kabaridam nannavan duhacheyyanam
@shabanamahamood203
@shabanamahamood203 3 жыл бұрын
Jazakallah Khair 👍
@sparkview2023
@sparkview2023 Жыл бұрын
Ee arivkal paranju nalkunnathinu allahu niggalkum arhamaya prethifalam nalkaett Ameen
@wuchuchi1989
@wuchuchi1989 2 жыл бұрын
صل الله عليه وسلم على نبينا وحبيبنا وعلى آله وصحبه وسلم تسليما كثيرا
@sulfiker2114
@sulfiker2114 3 жыл бұрын
Yaallah thoufeek nalkanee aameen yarabbal aalameen 🤲🤲🤲
@Vavachii-y4p
@Vavachii-y4p 2 ай бұрын
Eanta. Aniyan nammalea vitt poyitt enn 62 divasam aayi. Sorgam koduth anugrahikkaan dhua. Cheayyanea usthaadea😢😢😢
@asmiyafarha4453
@asmiyafarha4453 Жыл бұрын
അള്ളാഹു അക്ബർ! മാഷാ അള്ളാഹ്!
@nazar8849
@nazar8849 2 жыл бұрын
Nathaa Makkale Swaleehyakaname Ameen Ya Rabbilalameen
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar
@wuchuchi1989
@wuchuchi1989 2 жыл бұрын
ربرحم هما كما ربياني صغيرا امين يارب العالمين
@mohammedfawazm
@mohammedfawazm 2 жыл бұрын
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
@naseemahakeem3536
@naseemahakeem3536 2 жыл бұрын
Ameen yaa rabhilalameen
@shamseermandollathil5687
@shamseermandollathil5687 11 ай бұрын
അല്ലാഹ് സു. അനുഗ്രഹിക്കട്ടെ
@sparkview2023
@sparkview2023 Жыл бұрын
Alhumdulilla yenikum ummakum makkalkum kudumbattinum vendy duaa yeyyanaem
@ramlaali7100
@ramlaali7100 Жыл бұрын
ജ സാക്കല്ലാഹ്
@aminam2042
@aminam2042 Ай бұрын
السلام عليكم ورحمه الله സാർ പറയുന്ന ഹദീസുകളും പ്രാർത്ഥനകളും എഴുതി കാണിക്കാമോ
@beevimuhammed1463
@beevimuhammed1463 8 күн бұрын
Yry useful video sbhanallh
@sameermukkandath4341
@sameermukkandath4341 4 ай бұрын
സദഖ കൊടുത്തിട്ട് ദുആ ചെയ്യണം
@yousafml3110
@yousafml3110 2 жыл бұрын
سبحان الله الحمدلله. الله اكبر. بارك الله فيك
@beenaraheem2827
@beenaraheem2827 Ай бұрын
Assalamualaikum… when u say the prayer cn u pls say it slowly? So I cn pick it up easily. Jazaak Allah khair..
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖athe duakkall ttanheyann hadeesil sttirappett vanhath.marannappett poyavarkk vendi jeevichirikkunhavar cheyyendath avarkk vendi allhaahuvinod mattram aattmarttamayi dua cheyyukha ithann afllhal.pinhe swathakakhallum ithum rabbin 💖niyyatt vachkond vajh uddeshich matram cheyyukha.orkku shraddikku.ilah 💖allhaahurabb 💖nham evarkkum ttoufeeq cheyyatte
@wuchuchi1989
@wuchuchi1989 2 жыл бұрын
ربغفرلي ول والدينة ول والدية امين يارب العالمين
@mohammedriyasriyas6208
@mohammedriyasriyas6208 3 жыл бұрын
mashaa allaaah
@abdulnazar8435
@abdulnazar8435 3 жыл бұрын
Ma shaha allah
@sajithaaboobaker7426
@sajithaaboobaker7426 2 ай бұрын
Usthathinu hiidhaayath nalkatte
@jahmed3728
@jahmed3728 3 жыл бұрын
സുബ്ഹാനല്ലാഹ്
@musthusumi1678
@musthusumi1678 3 жыл бұрын
വളരെ ഉപഗാറപ്രധമായ വീഡിയൊ ജസാകല്ലഹ
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
Subhanallah
@ROSNATALKS
@ROSNATALKS 3 жыл бұрын
جزاك الله خيرا
@yousafml3110
@yousafml3110 2 жыл бұрын
ابحان الله. لحمدلله الله اكبر بارك الله فيك
@sharafudheen3975
@sharafudheen3975 7 ай бұрын
Yaseen othunathinte vidhy enthaann ustaa
@sHasHaJi625
@sHasHaJi625 Жыл бұрын
Allahu Akbar ☝️
@sajukatty406
@sajukatty406 Жыл бұрын
Masa Allah barakallahu feek
@khalidashikashik181
@khalidashikashik181 6 ай бұрын
Alhamthulillha jazakallah hayr
@mohammadsadik4354
@mohammadsadik4354 2 жыл бұрын
Ma sha allah
@Hashirmonu._.
@Hashirmonu._. 9 ай бұрын
Masha Allah❤
@aboobackermp6592
@aboobackermp6592 Жыл бұрын
മാഷാ അല്ലാഹ്.
@vlogbysilu1680
@vlogbysilu1680 2 жыл бұрын
Super👍👍💜💚🧡💛
@majeedkutty5581
@majeedkutty5581 2 жыл бұрын
അസ്സലാമു അലൈക്കും
@fasnafasna3599
@fasnafasna3599 10 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@imamshah7360
@imamshah7360 8 ай бұрын
അൽഹംദുലില്ലാഹ്
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@kabeermahamed708
@kabeermahamed708 2 жыл бұрын
Jazakallah khair
@haseena9801
@haseena9801 2 жыл бұрын
Barakallahu feekum
@majeedkutty5581
@majeedkutty5581 2 жыл бұрын
നമസ്കാരം ഒട്ടും ഇല്ലാത്തവർക്ക് എന്താണ് ശിക്ഷ
@shafishafi8437
@shafishafi8437 8 ай бұрын
മരുമക്കൾ സ്വാലിഹായ സന്താനത്തിൽ പെടുമോ
@abdulsalamak1798
@abdulsalamak1798 Жыл бұрын
സിർക് ചെയിതു മരിച്ച മാതാപിതാകൾക് വേണ്ടി പ്രാർത്ഥിക്കാമോ
@IbrahimThansir-wr2kl
@IbrahimThansir-wr2kl 8 ай бұрын
പാടില്ല...
@IbrahimThansir-wr2kl
@IbrahimThansir-wr2kl 8 ай бұрын
ശിർക്ക് ചെയ്ത് മരണപ്പെട്ടവർക്ക് വേണ്ടി ദുആ ഇല്ല
@MhdMhdke
@MhdMhdke 7 күн бұрын
Aarelum kurich nammalvidhi yeyuuthanda..
@MhdMhdke
@MhdMhdke 7 күн бұрын
Dhaaralamaayit manassarinnu dua cheyyuu
@muhammadrope-bs8hs
@muhammadrope-bs8hs Жыл бұрын
Aameen
@azcreations888
@azcreations888 27 күн бұрын
ഖുർആൻ ഓതി ഹദിയ ചെയ്യാമോ
@happiness3428
@happiness3428 3 жыл бұрын
മരിച്ചവർക് വേണ്ടി ഖുർആൻ ഓതുന്നത് എന്താണ് വിധി???
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 3 жыл бұрын
اقْرَءُوا ‏{‏ يس ‏}‏ عَلَى مَوْتَاكُمْ ‏" നിങ്ങളുടെ മരിച്ചവർക്ക് നിങ്ങള് യാസീൻ ഓതുക. (അബൂ ദാവൂദ്)
@2mambi
@2mambi 3 жыл бұрын
@@hafilmuhyidheenkaithakkad6885 റിപ്പോർട്ട് ദുർബലം..
@thaha7959
@thaha7959 Жыл бұрын
@@hafilmuhyidheenkaithakkad6885 ഇത് ഈ ഖുർആൻ ജീവിച്ചിരിക്കുന്നവർക്ക് ഉള്ളതാകുന്നു, ( സൂറ യാസീൻ 70) നിങ്ങൾക്ക് ഈ ഖുർആനെ നാം ഇറക്കിയിരിക്കുന്നു,ജീവിച്ചിരിക്കുന്നവർക്ക് താക്കീത്തും ഇത് ജനങൾക്ക് മാർഗദർശനവും അതുകൊണ്ട്
@hussainkundilhussainkundil9733
@hussainkundilhussainkundil9733 Жыл бұрын
@@2mambi വാറോലയാക്കാത്തത് ഭാഗ്യം
@abdulmusavirpv4284
@abdulmusavirpv4284 5 ай бұрын
ഇബ്‌നു കസീര്‍(റഹി) പറഞ്ഞു: وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബിﷺ പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)
@MarhabaGroups
@MarhabaGroups Жыл бұрын
*وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ ﴿٣٩﴾* *ഇത് ഒഹാബികളുടെ ക്യുറ്ആനിൽ നിന്നും നഷ്ട്ടപ്പെട്ടോ..?*
@nazcreationz3687
@nazcreationz3687 Жыл бұрын
Maranapetavark umrah cheyyamo
@ahammedafsal1520
@ahammedafsal1520 2 жыл бұрын
Goood 👍🏻
@user-kj4kt6sw1h
@user-kj4kt6sw1h 2 жыл бұрын
നിഷേധിക്ക് dua ചെയ്താലും അതും കിട്ടില്ല മോനെ.. പിന്നല്ലേ അരി
@ameenkp9647
@ameenkp9647 Жыл бұрын
മരിച്ചുപോയവർക്ക് വേണ്ടി എന്ത് ചെയ്താലും അത് അവർക്ക് എത്തില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ഈ മക്കൾ താങ്കളൊക്കെ മരണപ്പെട്ടുപോയ താങ്കൾക്ക് വേണ്ടി അവര് ദുആ ചെയ്യുമോ ഇപ്പോൾ നിങ്ങൾ പറഞ്ഞത് സുന്നികളുടെ വിശ്വാസമാണ്
@konanthebarbarian2152
@konanthebarbarian2152 Жыл бұрын
എന്ത് ചെയ്താലും എത്തില്ല എന്ന് സമസ്ത ഉസ്താദ്മാർഅണികളെ പിടിച്ചു നിർത്താൻ സലഫികളുടെ പേരിൽ കള്ള ആരോപണം നടത്തുന്നതാണ്. സത്യം ഇവരിൽ നിന്നും നേരെ കേട്ടു മനസിലാക്കുക
@muhammedkunhi6110
@muhammedkunhi6110 3 жыл бұрын
🌹🌹🌹👆yaalla
@abdullakelot4717
@abdullakelot4717 4 ай бұрын
Nammalk
@subaidaa8063
@subaidaa8063 2 жыл бұрын
ദുആകൾ അറബിയിൽ എഴുതി കാണിച്ചിരുന്നുഎങ്കിൽ കാണാതെ പഠിക്കാമായിരുന്നു
@mohammedhaneef4584
@mohammedhaneef4584 Жыл бұрын
ഹുസ്നുൽ മുസ്ലിം എന്ന പുസ്തകം വാങ്ങാന്‍ കിട്ടും, അതില്‍ എല്ലാ ദുആ കളും ഉണ്ട്. അറബിയിലും മലയാളത്തിലും.
@ramizenjakkadan6886
@ramizenjakkadan6886 Жыл бұрын
Mashaallah 🤍
@DARULARQAM-jkt
@DARULARQAM-jkt Жыл бұрын
💚
@ridaraina3612
@ridaraina3612 2 жыл бұрын
Marichavarkku Quran oathunnathinte vithi eanthu
@shaghanshaghanhamsa8780
@shaghanshaghanhamsa8780 2 жыл бұрын
❤❤❤
@abdurahimannnallakandy2546
@abdurahimannnallakandy2546 7 ай бұрын
അല്ല മൗലവി.... മരിച്ചയാൾക്ക് ഒന്നിൽ കൂടുതൽ മക്കൾ ഉണ്ടെങ്കിൽ കൂട്ടമായി ദുആ ചെയ്യാൻ പറ്റുമോ...!!!
@arifalmalaibari4021
@arifalmalaibari4021 6 ай бұрын
Evdennenkilum enthelum negative kittuvonn nokki nadakuvaanalee
@abdurahimannnallakandy2546
@abdurahimannnallakandy2546 6 ай бұрын
@@arifalmalaibari4021എവിടുന്നെങ്കിലും അല്ല...
@MhdMhdke
@MhdMhdke 7 күн бұрын
Yes
@abdurahimannnallakandy2546
@abdurahimannnallakandy2546 7 күн бұрын
സ്വന്തം നിലപാട് പറഞ്ഞത് ആയിരിക്കാം
@MhdMhdke
@MhdMhdke 7 күн бұрын
@@abdurahimannnallakandy2546 Ithoke pothuvayaathahn .. kootamayi dua cheyyundain virodhamila
@mediaencounter9697
@mediaencounter9697 Ай бұрын
പബ്ലിക് ടോയ്ലറ്റ്, സ്ട്രീറ്റ് ലൈറ്റ് ഇതൊക്കെ ജാരിയായ സ്വാദക ആവുമോ?
@MhdMhdke
@MhdMhdke 7 күн бұрын
Yes
@Amaal_mariyam1234
@Amaal_mariyam1234 2 жыл бұрын
രണ്ടാമത്തേത് ഏതാണ് ?
@blmedia8635
@blmedia8635 2 жыл бұрын
1. നിലനിൽക്കുന്ന സ്വദാഖ 2. അവൻ വിട്ടേച്ച് പോയിട്ടുള്ള ഉപകാര പ്രദമായ അറിവ് 3. അവൻ വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ സാന്താനങ്ങൾ
@Amaal_mariyam1234
@Amaal_mariyam1234 2 жыл бұрын
BlMedia 😊
@mujeebrahman8814
@mujeebrahman8814 8 ай бұрын
Oru upakaravumilla
@user-cp8ne1pv7j
@user-cp8ne1pv7j 10 ай бұрын
അല്ലബായ് മരണപെട്ടവർക്ക് അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്ത നന്മകളല്ലേ ഉണ്ടാവുകയൊള്ളു മറ്റുള്ളവർ ദുആചെയ്താലും വേറെ എന്ത് ചെയ്താലും മരണപെട്ട് പോയവർക്ക് കിട്ടുകയില്ലഎന്നല്ലേ വഹാബികൾ കാലങ്ങളോള മായിട്ടും പറയുന്നത് ഒരു വഹാബിന്റെ ജനാസ എന്തെങ്കിലും ചത്ത ജീവികളെ പക്ഷികൾ കൊത്തികൊണ്ട് പോകുന്നത് പോലെയാണ് എടുത്ത് കൊണ്ട് ഓടിയത് ദീനിയായിട്ട് മുസ്ലിമീങ്ങൾ ചൊല്ലുന്നതായ ഒന്നും കണ്ടില്ല കേട്ടില്ല
@sahiramolkolloli3853
@sahiramolkolloli3853 5 ай бұрын
Evanu thoppi dharikkan polum Ariyilla
@cvmoidheen3100
@cvmoidheen3100 9 ай бұрын
ഇവൻ ഇബ്ലീസ് ജാഗ്രത
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
ഇതിനിടെ യിലും തബിലീഗ് ആണൊ എന്നു ചോദ്യം. സത്യം ഉൾക്കൊള്ളുന്നിലാലൊ.
@younusabdurahman6890
@younusabdurahman6890 28 күн бұрын
Nee puttum muttayum orumich vizhungiyittano prasangikkunnath
@pkpthangalthangal809
@pkpthangalthangal809 3 жыл бұрын
തബ്‌ലീഗ് ആണോ?
@Misbahul___huda1
@Misbahul___huda1 3 жыл бұрын
മുസ്ലിം
@jahmed3728
@jahmed3728 3 жыл бұрын
സത്യ വിശ്വാസി
@fyzaltktk513
@fyzaltktk513 2 жыл бұрын
മുസ്ലിംലീഗ്
@Abid-ic4cp
@Abid-ic4cp 2 жыл бұрын
ചോര തന്നെ കൊതുകിന്ന് കൗതുകം
@vlogbysilu1680
@vlogbysilu1680 2 жыл бұрын
salafi Islam muslim
@stmtapkundar164
@stmtapkundar164 4 ай бұрын
വഹ്ഹാബി
@SaleemNoorja
@SaleemNoorja 11 ай бұрын
Vahabi
@musthafavpz1784
@musthafavpz1784 6 ай бұрын
😢
@musthafavpz1784
@musthafavpz1784 6 ай бұрын
Turn to ALLAH
@thasneemvb337
@thasneemvb337 2 жыл бұрын
جزاك الله خيرا
@lailavp9508
@lailavp9508 Жыл бұрын
മാഷാഅല്ലാഹ്‌
മരിച്ചവർ കേൾക്കുമോ?! | Abdul Muhsin Aydeed
7:06
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,5 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН