വിറകിന് ഉപയോഗിക്കുന്ന റബ്ബർ മരം തേക്കിനോളം ശക്തമായ ഫർണിച്ചർ നിർമ്മിക്കുന്ന രഹസ്യം | Rubco | FZ ROVER

  Рет қаралды 940,075

FZ ROVER

FZ ROVER

Күн бұрын

RUBCO
KANNUR
Contact: 04972766640
www.rubcogroup.com
Mail ID: info@rubcomail.com
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
Business Enquiry,
FZ ROVER (Firoz Kannipoyil)
Mob: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#rubco #fzrover #malayalam

Пікірлер: 548
@aju2433
@aju2433 2 жыл бұрын
ഇക്കാടെ ഈ വീഡിയോ എന്നല്ല എല്ലാ വീഡിയോസും ഒത്തിരി കഷ്ടപ്പെട്ടാണ് ഞങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ഇത് കണ്ടാൽ തന്നെ മനസ്സിലാവും. ഓരോ വീഡിയോസും കാണുമ്പോൾ ഓരോ പ്രൊഡക്ട് നമ്മളിലേക്ക് എത്തുന്നതിന്റെ ശരിക്കുള്ള കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. റബ്കോ എന്ന കമ്പനിയുടെ ഫർണിച്ചർന്നെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് ഇത്രയും ഡീറ്റെയിൽ ആയി കാണുന്നത്. ഒരുപാട് നന്ദി ഇക്കാ ❤
@FZROVER
@FZROVER 2 жыл бұрын
എന്നും കൂടെ ഉണ്ടാവണം 🥰 വീഡിയോസ് ഒക്കെ share ചെയ്യാനും മറക്കരുത് 😊
@aju2433
@aju2433 2 жыл бұрын
@@FZROVER തീർച്ചയായും👍
@petscorner3839
@petscorner3839 2 жыл бұрын
@@FZROVER ഇവിടെ വേക്കൻസി വല്ലോം ഉണ്ടോ. ഉണ്ടങ്കിൽ പറയോ. കയറാൻ എന്താണ് വകുപ്പ്.
@premkumartc1479
@premkumartc1479 2 жыл бұрын
Y
@fidhashrein7311
@fidhashrein7311 2 жыл бұрын
ഈ സ്ഥലം എവിടെ യാണ്
@ajirajem
@ajirajem 3 жыл бұрын
റബ്കോ എന്നും അതിൻ്റെ ഉൽപ്പന്നങ്ങളെ കുറിച്ചും അറിയാം... പക്ഷേ അത് ഇത്രയും വിശാലവും ആധുനികവുമായ ഒരു ഫാക്ടറിയിൽ നിന്നാണ് വരുന്നത് എന്ന് അറിയില്ലായിരുന്നു.... ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ....
@unnimaharani4703
@unnimaharani4703 3 жыл бұрын
Loans on I'm adakunillallo
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@davidmj9171
@davidmj9171 2 жыл бұрын
@@unnimaharani4703 . Nol U
@JoseThomas2050
@JoseThomas2050 2 жыл бұрын
Yes...
@RASHEEDKA-xe3vl
@RASHEEDKA-xe3vl 3 жыл бұрын
വളരെ കൃത്യമായ സ്റ്റഡി ചെയ്തുള്ള വിവരണം ആണ് എന്ന് വോയിസ് കേൾക്കുമ്പോൾ തോന്നും,സൂപ്പർ വീഡിയോ.
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
കേരളത്തിന്റെ അഭിമാനം... ഇങ്ങനൊക്കെ നമ്മുടെ നാട്ടിൽനിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ വളരെ ഏറെ സന്തോഷം തോന്നുന്നു.... 👍
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@abysonjo
@abysonjo 2 жыл бұрын
Veruthe aanu.. ithum oru vellaana aanu.. union kaliyum thonniyavaasom aanu ivde nadakkunnath. Ente veedinu aduth oru unit und. Vannu kand nok
@Sottanpoomkavu
@Sottanpoomkavu 2 жыл бұрын
പാഴ് തടിയായി കളയുന്ന റബർ തടി വെച്ച് എത്ര മനോഹരമായി ഫർണിച്ചർ. ഇതുകൊണ്ട് എത്ര തൊഴിലവസരങ്ങൾ. ഗ്രേറ്റ് 👍
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@rajeevanmv4600
@rajeevanmv4600 3 жыл бұрын
Rubco വിനെ കുറിച്ചുള്ള എല്ലാ ക്വാളിറ്റി സംശയങ്ങളും മാറി കിട്ടി 👍, vdo super 👌
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@sasiachikulath8715
@sasiachikulath8715 3 жыл бұрын
റബ്കോ ഉൽപ്പന്നങ്ങൾ ഗുണമേന്മയിൽ മുൻപന്തിയിൽ തന്നെയാണ്.15 വർഷത്തിലധികമായി ഞാൻ വാങ്ങിയ ഫർണീച്ചർ ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു.👍
@FZROVER
@FZROVER 3 жыл бұрын
ആഹാ കൊള്ളാലോ 🥰
@manojm1533
@manojm1533 2 жыл бұрын
Very correct.
@aneeshnedumpana4764
@aneeshnedumpana4764 2 жыл бұрын
പ്രൈസ് കൂടുതൽ ano
@sasiachikulath8715
@sasiachikulath8715 2 жыл бұрын
@@aneeshnedumpana4764 അങ്ങനെ തോന്നിയില്ല
@siddiqedv04
@siddiqedv04 2 жыл бұрын
ഞാൻ ദുബൈയിൽ interior designer ആണ്.. ദുബായിലും ഷാർജയിലും അബുദാബിയിലും ചില സമ്പന്നരായ അറബികളുടെ വീട്ടിൽ നമ്മുടെ Rubco ഉൽപ്പന്നങ്ങൾ ഫർണിച്ചറുകൾ, Luxurious style furniture കാണാൻ സാഹചര്യം ഉണ്ടായിട്ടുണ്ട്... Which made എന്ന് ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു.." ഹാദ അൽ മഫ്രൂശാത്ത് ഇസ്മു റബ്കൂ...മിൻ അഹല് കൈരളാ..... അശൻ വാജിദ് ളമാൻ " സന്തോഷത്തോടെയാണ് അവർ reply നൽകിയത്... Italy, France, Sweden Furniture കൂടുതൽ ഇഷ്ടപ്പെടുന്ന അറബ് സമൂഹം നമ്മുടെ Rubco യും ഏറ്റു പിടിച്ചത് സന്തോഷം തന്നെ.. അഭിമാനം Rubco..👍🏼
@FZROVER
@FZROVER 2 жыл бұрын
😊😊😊
@shijuvk8232
@shijuvk8232 2 жыл бұрын
റബ്കോ കമ്പനിയുടെ വർക്കിനെക്കുറിച്ച് ഏറ്റവും വിശദമായി പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി. ശരിക്കും ആ കമ്പനിയിൽ നേരിൽ പോയി കണ്ട ഒരനുഭവം ഈ വീഡിയോയിൽ നിന്ന് കിട്ടി.
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
23 വർഷം മുൻപ് ഡെയിനിങ് ടേബിൾ ആറുകസേരയും വാങ്ങി യിരുന്നു ഇന്നും അതുപോലെയുണ്ട് താങ്ക്സ് rebco
@FZROVER
@FZROVER 2 жыл бұрын
Thanks alot🥰
@sooraj4998
@sooraj4998 2 жыл бұрын
എന്റെ വീട്ടിലും റബ്കോ ഫർണീച്ചറുകൾ ഉണ്ട്, പക്ഷേ ഇപ്പഴാണ് ഇതിന്റെ നിർമ്മാണ രീതി ഇത്ര വിശദമായി മനസ്സിലാക്കാൻ സാധിച്ചത്. നന്ദി, വളരെ നല്ല വീഡിയോ.👍🏻
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@shijugs4914
@shijugs4914 2 жыл бұрын
Rubco furniturinte price details please
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 2 жыл бұрын
22 years back ,window and door frames were procured from a company near Pattambi. They have a similar processing plant for rubber wood and they have assured guaranty for 25 years. These are now stands the all climate variation much better to teak wood. Chemical treatment makes the rubber wood a superior quality furniture,building frames.
@ismayilasharaf6735
@ismayilasharaf6735 2 жыл бұрын
Ippozhum aaa company avide indsoo
@shynic1336
@shynic1336 Жыл бұрын
Address plz
@shajivk7104
@shajivk7104 Жыл бұрын
Bro, according to u... Door frames company at pattambi.... Where is this factory????... BIT details plz????
@prince7103P
@prince7103P 3 жыл бұрын
കണ്ണൂർ താമസിക്കുന്ന ഞാൻ തലശ്ശേരിയിൽ ഇത്ര വലിയ ഒരു സ്ഥാപനം (factory) work ചെയ്യുന്നതായിട്ട് എന്തുകൊണ്ടോ അറിഞ്ഞിട്ടേയില്ല. Rubwood ഉപയോഗിച്ചിട്ടുണ്ട്, അതിൻ്റെ finishing (Joints)കണ്ട് അതിശയപ്പെട്ടിട്ടുണ്ട്. എന്തായാലും vedio ഇറക്കിയ വ്യക്തിക്ക് വളരെ നന്ദി . Great .
@shibushibu6529
@shibushibu6529 3 жыл бұрын
Super
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@ksa7010
@ksa7010 3 жыл бұрын
ഇങ്ങനെ ഒരു അറിവ് നിങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ചു 👍
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@girijanacharya1858
@girijanacharya1858 2 жыл бұрын
റബ്കോ ഉൽപ്പന്നങ്ങളുടെ Exclusive showroom കൾ കൂടി എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും ഉയർന്നു വരേണ്ടത് അത്യാവശ്യമാണെന്ന് RUBCO യെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. തീർച്ചയായും കേരളത്തിന് ഒരഭിമാനിക്കാവുന്ന സംരഭമാണിതെന്ന് പറയുവാൻ സന്തോഷമുണ്ട്. റബ്‌കോ ഉയരങ്ങൾ ഇനിയും കീഴടക്കുവാൻ സാധിക്കട്ട . വീഡിയോവിനും നന്ദി !!
@FZROVER
@FZROVER 2 жыл бұрын
Thanks alot🥰
@vmmanoj4018
@vmmanoj4018 3 жыл бұрын
ഗംഭീര ഫാക്ടറി ഗംഭീര അവതരണം👍🏼
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@prasadkeelatheprasadprasad4266
@prasadkeelatheprasadprasad4266 3 жыл бұрын
മികച്ച അവതരണം ❤
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@rajankurungot5025
@rajankurungot5025 2 жыл бұрын
റബ്കോയുടെ പന്നങ്ങളെ കുറിച്ച് ന്നറിയാം നല്ല വിശദീകരണo നന്നായി കാര്യങ്ങൾ മനസ്സിലായി താങ്ക്സ്
@sabup.v1161
@sabup.v1161 2 жыл бұрын
കേരളത്തിൽ തിളങ്ങാവുന്ന നല്ല സംരംഭം. പാഷാണം സമരക്കാർ അഴിഞ്ഞാടി ആ നല്ല മനുഷ്യനെ കുത്തുപാള പിടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ.
@itsme1938
@itsme1938 6 ай бұрын
ഇത് സ്വകാര്യ വ്യക്തിയുടെ സ്ഥാപനമല്ല; ഇത് ഒരു സഹകരണ സ്ഥാപനമാണ്.
@Selumk
@Selumk 2 жыл бұрын
റബ്കോ product കൾ കണ്ടിട്ടുണ്ട് പക്ഷേ ഇത് ഇത്ര വലിയ റബ്ബർ വുഡ് ഫർണിച്ചർ ഉണ്ടാക്കുന്ന ഒരു പ്രസ്ഥാനമാണ് എന്ന് നിങ്ങളുടെ വീഡിയോ കണ്ടപോഴാണ് മനസ്സിലായത് Kidilan video👍👍👍
@FZROVER
@FZROVER 2 жыл бұрын
Thanks alot 🥰🥰🥰
@sudeerth8246
@sudeerth8246 2 жыл бұрын
സൂപ്പർ വളരെ അധികം ഇഷ്ട്ടം ആയി
@FZROVER
@FZROVER 2 жыл бұрын
thank u😊
@jacobchacko4747
@jacobchacko4747 2 жыл бұрын
Wonderful. Good effort. I didn't know exactly the merits of rubber Wood.
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@shajahan190
@shajahan190 3 жыл бұрын
കൊള്ളാം വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@bijoypillai8696
@bijoypillai8696 2 жыл бұрын
ബംഗളുരുവിൽ റബർമരം പോളിഷ് ചെയ്ത ഫർണിച്ചർ ഈട്ടി തടിയുടെ വിലയ്ക്ക് ആണ് വിലക്കുന്നത് ..
@vinodv7034
@vinodv7034 2 жыл бұрын
16 വർഷത്തിലധികമായി ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെfront office ഫർണിച്ചർ ആയി Rubco യുടെ wood Panal ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത് എനിക്ക് നേരിട്ടറിയാം ,റബ്കോയുടെ ടെക്നീഷ്യൻമ്മാർ നേരിൽ കൊണ്ട് വന്ന് സെറ്റ് ചെയ്ത് കൊടുത്തത് ഞാൻ നേരിൻ കണ്ടതാണ്. രണ്ട് ദിവസം മുമ്പ് വരെ ആ ഫർണിച്ചറുകൾക്ക് യാതൊരു കെടുപാടുകളും സംഭവിച്ചിട്ടില്ല
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@abdulhameedpa8260
@abdulhameedpa8260 3 жыл бұрын
Rubco furniture എന്താ ഇത്ര വില എന്ന സംശയം മാറിക്കിട്ടി...12years ആയിട്ടും എന്റെ rubco furniture ൽ ഒരു പൂപ്പൽ പോലും വന്നിട്ടില്ല
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@shajikalarikkal2512
@shajikalarikkal2512 3 жыл бұрын
കൃത്യം ആയ വിവരണം, ഞാൻ ഈ ഫീൽഡിൽ ആണ് ജോലി
@FZROVER
@FZROVER 3 жыл бұрын
Aano😊
@sajalspi
@sajalspi 2 жыл бұрын
Can I get your number @Shaji Kalarikkal
@media7317
@media7317 3 жыл бұрын
എത്ര കൃത്യമായ രീതിയിലാണ് ഈ വീടിയോ തയ്യാറാക്കിയിരിക്കുന്നത്.... ഇതാണ് ഈ ചാനലിൽ കൂടി മാത്രമേ ലഭിക്കൂ. വളരെ നന്ദി!
@FZROVER
@FZROVER 3 жыл бұрын
വലിയ സന്തോഷം 🥰 നിങ്ങളുടെ ഒക്കെ സപ്പോർട്ട് 😊
@shiraskhan2832
@shiraskhan2832 3 жыл бұрын
@@FZROVER TNx
@anandantp935
@anandantp935 3 жыл бұрын
L
@FarisPt-ck2ke
@FarisPt-ck2ke 3 жыл бұрын
ഇതൊരു പുതിയ അറിവാണ് ട്ടൊ 👍
@FZROVER
@FZROVER 3 жыл бұрын
Thank u🥰 എല്ലാ വിഡിയോസും കാണാറില്ലേ 😊
@FarisPt-ck2ke
@FarisPt-ck2ke 3 жыл бұрын
@@FZROVER ഉണ്ട്
@anuranjck6496
@anuranjck6496 2 жыл бұрын
15 വർഷത്തിൽ അധികമായി ഉപയോഗിക്കുന്നതു. Best ക്വാളിറ്റി. പലരും ഇത് അറിയുന്നില്ല.
@saheedp3218
@saheedp3218 3 жыл бұрын
ഇതുവരെ കാണാത്ത ഫാക്ടറി വീഡിയോ എത്തിച്ചു തന്നതിന് നന്ദി
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@joshygeorge9661
@joshygeorge9661 Жыл бұрын
Hai fz rower adipoly video. Disruption very good. Thank you
@experimenttravelexperience9078
@experimenttravelexperience9078 2 жыл бұрын
പുതിയ ഒരു അറിവാണ്...
@FZROVER
@FZROVER 2 жыл бұрын
ഇനിയും ഒത്തിരി വീഡിയോസ് മുന്നോട്ട് പ്രതീക്ഷിക്കാം 🥰
@bineeshstephen74
@bineeshstephen74 2 жыл бұрын
Factory ൽ നേരിട്ട് പോയി നമ്മുക്ക് മേടിക്കാൻ പറ്റുമോ?
@jobyjohn8116
@jobyjohn8116 3 жыл бұрын
ഇതു പോലെ ഒരു കംബിനി നമ്മുടെ നാട്ടിലുമുണ്ട്... പൂഞ്ഞാറിനടുത്ത്...പെരിങ്ങുളം.. !
@FZROVER
@FZROVER 3 жыл бұрын
ആണോ 😊
@vjoserajesh
@vjoserajesh 2 жыл бұрын
Metro wood
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
ഇരുപത് വർഷം മുമ്പ് ഞാൻ ഒരു ഡെയിനിങ് ടേബിളും ആറ് ചെയറും വാങ്ങി അത് ഇന്നും അത്പോലുണ്ട് ഒരുകൊഴപ്പവുമില്ല താങ്ക്സ് റേബ്ക്കോ 👍💐👍
@FZROVER
@FZROVER 2 жыл бұрын
😊😊😊
@balladofbusterscruggs515
@balladofbusterscruggs515 2 жыл бұрын
Proud to see an kerela industrial area , way to go ....🥰
@kuttippala
@kuttippala 2 жыл бұрын
Rubwood is good idea from keralites industry using rubber tree. Many hard workers got jobs in this industry
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@ajeesha4835
@ajeesha4835 3 жыл бұрын
നല്ലൊരു സാധമാനം സ്ത്രീകൾ വർക്ക്‌ ചെയ്യുന്നു സന്തോഷം
@FZROVER
@FZROVER 3 жыл бұрын
🥰
@ot2uv
@ot2uv 2 жыл бұрын
Kozhi 🐤🐤 🤣
@sethukrishna5746
@sethukrishna5746 3 жыл бұрын
വളരെ മികച്ച ഒരു episode ❤️
@FZROVER
@FZROVER 3 жыл бұрын
എന്നും കൂടെ ഉണ്ടാവണം
@sethukrishna5746
@sethukrishna5746 2 жыл бұрын
ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീഷിക്കുന്നു 💓❤️
@AbdulMajeed-nx7is
@AbdulMajeed-nx7is 2 жыл бұрын
Good information. will purchase Rubco furniture next time.
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@shajivk7104
@shajivk7104 Жыл бұрын
DISPITE all, I like that. News from owners side.... Rabco ECO FRIENDLY. yes indeed it's really eco friendly
@antoanto1130
@antoanto1130 2 жыл бұрын
നൈസ് വിഡിയോ.. 👌 നല്ല ഫാക്ടറി പക്ഷെ തൊഴിലാളികൾക്ക് കുറച്ചു സേഫ്റ്റി മേഷേഴ്സ് കൂടെ വേണം.
@FZROVER
@FZROVER 2 жыл бұрын
🥰
@vichuzgallery7068
@vichuzgallery7068 2 жыл бұрын
മലേഷ്യൻ വുഡ് ഫർണിചർ പാർസൽ വരുന്നത് പോലെ ചെറിയ ബോക്സിൽ അസംബിൾ ചെയ്യാനുള്ള പിക്ചർ ഗൈടും ചേർത്ത് വിദേശത്തേക്ക് കൂടി മാർക്കറ്റ് ചെയ്യാൻ സാധിച്ചാൽ വളരെ നന്നായിരുന്നു
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@abraham12348
@abraham12348 3 жыл бұрын
Another excellent and informative video from FZ Rover. Congrats bro for a research and presentation well done. So impressed with Rubco especially the Quality control and also the usage of wood waste thereby controlling the production cost. Waiting for more videos from FZ Rover.
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@maniksks5867
@maniksks5867 2 жыл бұрын
നല്ല viedo നല്ല അവതരണം ഗോഡ് ബ്ലെസ് യു സാർ 💐💐💐
@FZROVER
@FZROVER 2 жыл бұрын
Thanks alot🥰
@OPPILOTGAMING5789
@OPPILOTGAMING5789 2 жыл бұрын
Nalla avatharanam
@manojantony8930
@manojantony8930 2 жыл бұрын
കൊള്ളാം അഭിനന്ദനങ്ങൾ 🙏🙏
@bineeshnj4563
@bineeshnj4563 2 жыл бұрын
I have rubber trees for sale. Any idea if RUBCO will buy it?
@jibinjames6517
@jibinjames6517 Ай бұрын
Thalassry aviday aannu varunathu
@aneeshchandran9023
@aneeshchandran9023 2 жыл бұрын
Coconut tree also to be promoted 🙏
@Sober_Bee
@Sober_Bee 3 жыл бұрын
Very Informative video, thanks for doing it !
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@joypadinjath9371
@joypadinjath9371 2 жыл бұрын
റബ്ക്കോ ഒക്കെ കൊള്ളാം. പക്ഷെ.... സർക്കാറിനോടും ബാങ്കിനോടും ഇതുവരെ വാങ്ങിയ ഒറ്റ പൈസ തിരിച്ചു കൊടുത്തിട്ടില്ല. കുറെ പാർട്ടിക്കാർക്ക്‌ പണി കൊടുത്തു എന്നതാണ് എടുത്തു പറയാനുള്ളത് 🤔
@anurajkr9697
@anurajkr9697 2 жыл бұрын
സർക്കാർ ഓരൊ പദ്ധതി കോൺട്രാക്ക്ർക്ക് കൊടുത്തു എത്ര പണം വെറുതെ പാഴാക്കുന്നു. ഗുണനിലവാരം ഇല്ലാത്ത റോഡുകൾ, ശുദ്ധജല വിതരണം, ഹോസ്പ്പിറ്റൽ. തുടങ്ങി...
@sudishpk1910
@sudishpk1910 3 жыл бұрын
Rubco Furnitures are very very good quality, any one can buy with out thinking, I purchased Rubco Cot & mattress in year 2002, Still today I am sleeping on it. 😀
@shijinashiji1729
@shijinashiji1729 3 жыл бұрын
എന്റെ വീട്ടിലും ഉണ്ട് 11വർഷമായി. ഇതുവരെ ഒരു ഡാമേജും ഉണ്ടായിട്ടില്ല 👍🏻
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@FZROVER
@FZROVER 3 жыл бұрын
🥰🥰🥰
@rajbalachandran9465
@rajbalachandran9465 2 жыл бұрын
നല്ല അവതരണം 👏👏👏👍
@FZROVER
@FZROVER 2 жыл бұрын
Thanks alot🥰
@vARMA-
@vARMA- 2 жыл бұрын
safety gloves evararum thanne upayogikunillallo.?
@albakkarperupuram3706
@albakkarperupuram3706 2 жыл бұрын
റബ്ബർ തടികൾ നേരിട്ട് വില്പന നടത്താൻ കഴിയുമോ!
@premarajanm7620
@premarajanm7620 2 жыл бұрын
Excellent quality. Using since 2004.
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@Jonathutube
@Jonathutube 2 жыл бұрын
Nice ....if all the manual handling workers would be given proper hand gloves....
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@Mysteriousman03
@Mysteriousman03 3 жыл бұрын
Background music edathathu nanayi Presentation powli👍
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@French1907
@French1907 3 жыл бұрын
തൊഴിലാളികളുടെ ശമ്പളം, മറ്റ്‌ ആനുകൂല്യങ്ങൾ ഒക്കെ അന്താരാഷ്ടനിലവാരത്തിൽ തന്നെയാണോ?!! കാരണം ഉൽപ്പന്നങ്ങൾക്ക് ലോകത്തിൽ എവിടെയും ഇല്ലാത്ത വിലയാണ്...!! 25 കൊല്ലം ഞാൻ ഫർണിചർ വ്യവസായത്തിൽ കുറെ രാജ്യങ്ങളിൽ കണ്ടതാണ്..!!😂😂
@siddiqedv04
@siddiqedv04 2 жыл бұрын
Good valuable information this video channel... Appreciated your efforts FZ..
@FZROVER
@FZROVER 2 жыл бұрын
Thank u😊 എന്നും സപ്പോർട്ട് ഉണ്ടാവണം
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
പുതിയ അറിവാണ്. സൂപ്പർ വീഡിയോ 🔥
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@rejikumar6296
@rejikumar6296 2 жыл бұрын
Very informative video and well explained.
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@k.mabdulkhader2936
@k.mabdulkhader2936 6 ай бұрын
പക്ഷേ നഷ്ടത്തിലൊടുന്ന ഒരു കമ്പനിയാണ് എന്നുള്ളതാണ് സത്യം യൂണിയൻ ഭരണം എല്ലാം തകർക്കുന്നു!
@khalidrahiman
@khalidrahiman 3 жыл бұрын
കൃത്യമായ അവതരണം നല്ലൊരു വീഡിയോ
@FZROVER
@FZROVER 3 жыл бұрын
Thank u🥰
@saheedp3218
@saheedp3218 3 жыл бұрын
ഇവരുടെ ഷോറൂം എവിടെയാണ്
@sebastianmjsebastianmj8884
@sebastianmjsebastianmj8884 3 жыл бұрын
Rubco ഡിസൈൻ ഡോറുകൾനിർമിച്ചു നൽകുന്നുണ്ടോ?
@FZROVER
@FZROVER 3 жыл бұрын
നമ്പറിൽ കോൺടാക്ട് ചെയ്താൽ കൂടുതൽ details അറിയാം 😊
@manjuissac7975
@manjuissac7975 2 жыл бұрын
Good product but not available everywhere
@ishasdairy4131
@ishasdairy4131 2 жыл бұрын
Nammede nattilum Inganoke oru unit undegil joli ayeene
@shajivk7104
@shajivk7104 Жыл бұрын
Bro FZ,... I know about Rabco furnitures.. Surely its so strong & beyond. But its costly!!!!. So ordinary people can't buy... So I quistin to u that why u not ask to owners & how its possible to buy ordinary???. people?????. Also Rabco why not makes door's frame (kattala) & window's frame (genal frame) for House?????
@georgevarghese238
@georgevarghese238 2 жыл бұрын
Is there any modular kitchen available from Rubco.?
@muhamedriyaskavil2179
@muhamedriyaskavil2179 Жыл бұрын
Yes
@jaleelchand8233
@jaleelchand8233 3 ай бұрын
റീ പ്ലാൻറേഷൻ ഇപ്പോൾ കുറവാണല്ലൊ?അപ്പോൾ ഈ വ്യവസായത്തിന്റെ ഭാവി?
@johnylopuslopus7007
@johnylopuslopus7007 2 жыл бұрын
Very good manufacturing unit the RUbco
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@sharafuzamannilagiri1039
@sharafuzamannilagiri1039 2 жыл бұрын
അന്വേഷണത്തി നും കൂടുതൽ അറിയാനും നമ്പർ ഉണ്ടോ
@FZROVER
@FZROVER 2 жыл бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് 😊
@Nivedhya143
@Nivedhya143 2 жыл бұрын
Machante presentation oru rakshayumilla powli.
@FZROVER
@FZROVER 2 жыл бұрын
Thanks alot bro🥰 കൂടെ ഉണ്ടാവില്ലേ എന്നും 😊
@augusthyvarghese2093
@augusthyvarghese2093 2 жыл бұрын
Rubco meterial complaint on purchased material what to do for replacement_cotact no.pl.
@sreerajv.s.9971
@sreerajv.s.9971 2 жыл бұрын
പുതിയ അറിവ്‌👏
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@royvarghese1650
@royvarghese1650 2 жыл бұрын
Evide vangikkan kittum?
@sunnykurian9854
@sunnykurian9854 3 жыл бұрын
Super Where is this factory
@FZROVER
@FZROVER 3 жыл бұрын
Kannur thalassery
@ubaidlatheefi7999
@ubaidlatheefi7999 2 жыл бұрын
അറിവുകൾ വ്യക്തമാക്കി തന്നിട്ടുണ്ട്... ഒരോ സെക്ഷനും ഒന്നും രണ്ടും ഏക്കറോളം ഉണ്ടാകും.. കോടികളുടെ മുടക്കും...
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@nailedit6430
@nailedit6430 2 жыл бұрын
ഇവിടെ ജോലിക്ക് കയറാൻ എന്താണ് ചെയ്യേണ്ടത്
@esmu-800-z-x
@esmu-800-z-x 2 жыл бұрын
സ്വന്തം പാഷൻ ഉള്ള കാര്യം ചെയ്തു ജോലി കൊടുക്കുന്ന ഒരു മുതലാളി ആകൂ ബ്രോ 👍
@niyasksniyasks736
@niyasksniyasks736 2 жыл бұрын
ഇത് കേരളത്തിൽ തന്നെ ആണോ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല സാധാരണ കമ്പനി പൂട്ടിക്കാൻ സമരം തൊഴിലാളി കൾ രാഷ്ട്രീയ പാർട്ടികൾ സർക്കാർ ജോലിക്കാർ ഉണ്ട് അത്ഭുതം തന്നെ
@pankajatv701
@pankajatv701 Жыл бұрын
Kannur aaano
@midhunghosh499
@midhunghosh499 2 жыл бұрын
13:11 Ganeshettan Uyir🔥🔥
@thejwelt3627
@thejwelt3627 2 жыл бұрын
🔥🔥🔥
@sivanandans3835
@sivanandans3835 2 жыл бұрын
Rubber furniture kurachu naal ne oru kuzhappavum illa, 10, 15 kollam kazhiyumbol konam kaanikkum
@faisalvnna
@faisalvnna 2 жыл бұрын
good ,calicut branch undo?
@subisubair1678
@subisubair1678 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാ നന്നായി അവതരിപ്പിച്ചിട്ടുണ്ട്
@FZROVER
@FZROVER 2 жыл бұрын
Thank u🥰 ഇനി കൂടെ ഉണ്ടാവണം 😊
@OSLAVOFACTORY
@OSLAVOFACTORY 2 жыл бұрын
2.5/5 rebco furniture...not bad
@ansarimohammed3575
@ansarimohammed3575 2 жыл бұрын
How to dispose the wood wood waste
@chandran.mv.mv.chandran.9923
@chandran.mv.mv.chandran.9923 2 жыл бұрын
Iam using rubco furniture in my home that furniture is meny long life don't touch water inthis furniture so life is long guaranteed furniture seem same theak finish
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@RajeshKumar-of5kr
@RajeshKumar-of5kr 2 жыл бұрын
Furniture allathe raw materials ivideninnu kittumo
@dia1576
@dia1576 2 жыл бұрын
എന്റെ വീട്ടിൽ റബ്ക്കോയുടെ ഒരു മേശ ഉണ്ട് 😊.. വാങ്ങിച്ചപ്പോൾ 25 വര്ഷത്തെ വാറണ്ടി ആണ് പറഞ്ഞത്...
@FZROVER
@FZROVER 2 жыл бұрын
🥰
@sunnyk4741
@sunnyk4741 2 жыл бұрын
ഇത്രയധികം വിൽപന ഉണ്ടായിട്ടും എന്തിനാണ് ഗവർണ്മെൻറ് എല്ലാ സാമ്പത്തിക വർഷവും കമ്പനിക്ക് സാമ്പത്തിക സഹായം നൽ കുന്നു ത് . നഷ്ടത്തിലാണോ ?
@sabukj7158
@sabukj7158 2 жыл бұрын
പൊതുമേഖല എല്ലാം നഷ്ടത്തിലാണ്...
@habeebmullali1318
@habeebmullali1318 4 ай бұрын
പാർട്ടി പ്രവർത്തകരെ തള്ളി കയറ്റിയ പ്രസ്ഥാനമാണ്. ഇടതും വലതും
@gokulharidas2200
@gokulharidas2200 3 жыл бұрын
Very precise presentation 👌🏻👌🏻Good work👌🏻👌🏻
@alikuttyvattakandy4362
@alikuttyvattakandy4362 3 жыл бұрын
ഭയങ്കരം
@FZROVER
@FZROVER 3 жыл бұрын
Thanks alot🥰
@mazingdreamz3793
@mazingdreamz3793 2 жыл бұрын
Actually you are our oxygen in this ERA after Santhosh George Khullanghara
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@shamsudeenshamsu4104
@shamsudeenshamsu4104 2 жыл бұрын
Palakkad vala video chayo
@FZROVER
@FZROVER 2 жыл бұрын
Details ayakkamo😊
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
കമ്പനി നല്ലതാണെങ്കിലും അത് ഒരു വെള്ളാനയായി മാറി. 250 കോടിയലധികം രൂപയുടെ കടമാണ് ഈ കമ്പനിയുടെ സർക്കാർ അടുത്തായി എഴുതിത്തളളിയത് !
@gopalakrishnantp8969
@gopalakrishnantp8969 2 жыл бұрын
Only way to loot public funds by antisocial elements of Party.
@glamourusride994
@glamourusride994 2 жыл бұрын
Industrial വിഭാഗത്തിൽ പെടുന്നവർ മാത്രം അല്ല ഈ വീഡിയോ കാണുന്നത്, സാധാരണക്കാരും കാണുന്നുണ്ട്, അവരെപോലുള്ളവർക്ക് കൂടി മനസിലാവുന്നവണ്ണം പറയുകയാണെങ്കിൽ നന്നായിരുന്നു, ഇൻഡസ്ട്രിയൽ ലാംഗ്വേജ് ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി ലളിതമാക്കാൻ ശ്രെദ്ധിക്കുക.....
@FZROVER
@FZROVER 2 жыл бұрын
സിമ്പിൾ ആയി അല്ലേ വിവരിക്കുന്നത് 😊 മുന്നോട്ട് ശ്രദ്ധിക്കാട്ടോ
@johnkuruvilla748
@johnkuruvilla748 2 жыл бұрын
ഇതിന്റെ പാനൽ ഷീറ്റ് എവിടെ എല്ലാം ലഭിക്കും. Cub ബോർഡ്‌ undakkananu
@joshuacherian6718
@joshuacherian6718 3 жыл бұрын
Excellent... Very good presentation..
@FZROVER
@FZROVER 2 жыл бұрын
Thanks alot🥰
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН