പക്ഷെ ഈ രാജാവും ദൈവവും ഇപ്പോൾ ഒരേ ഒരു മനുഷ്യൻ ആണ് സാക്ഷാൽ മെസ്സി ❤️
@adduaddiaddi1819 Жыл бұрын
1000 mesi vannalum oru Maradona aavilla
@salesdepartment21872 жыл бұрын
Anganu njangalude hero...respect u sir
@aneesrahman55452 жыл бұрын
വിജയേട്ടൻ😍😍😍😍
@bajeeshkrishnan50092 жыл бұрын
Hero of india football.love you vijayetta..
@arshadarshu34062 жыл бұрын
Kannur❤️🔥
@subhadraharidas83562 жыл бұрын
ME TOO .....😊😇😍...HARIOM ❤ SIR..🙏
@syamkumar62032 жыл бұрын
നിങ്ങൾ ആണ് എന്റെ ഫുട്ബോൾ ഹീറോ ❤️❤️❤️
@sandeepns64962 жыл бұрын
നമ്മടെ കിങ് വിജയട്ടൻ പിന്നെ ഗോഡ് ഓഫ് ക്രിക്കറ്റ് സച്ചിൻ
@shabimon98882 жыл бұрын
Nammude deyvam niggalan vijeyetta❤️❤️
@mohamedanas12042 жыл бұрын
Nighalum pwoli ann…🇮🇳
@sineeshpn68812 жыл бұрын
KANNURRRRRR💪💪💪💪💪💪💪💪💪
@sadirthalappuzha33022 жыл бұрын
നിങ്ങ പൊളിയാണ്. സല്യൂട്ട്
@nithinantony24552 жыл бұрын
ഇപ്പോൾ രാജാവും ദൈവവും എല്ലാം ഒന്ന് തന്നെ GOAT MESSI 🔥🔥🔥
@adduaddiaddi1819 Жыл бұрын
maradona oru albuda bradibayanu mesiye orikalum Maradonayayi comper cheyyalle
@Sibilminson2 жыл бұрын
നിങ്ങൾ ആണ് വിജയേട്ടാ നമ്മുടെ ഒക്കെ hero
@keralabreeze39422 жыл бұрын
Maradonaye hug cheythath vijayettanu special moment But enikku kittiya bhagyam thankal orikkal enikku shake hand thanna moment aanu . I still cherish that sweet moment dear vijayetta 💖
@anucr172 жыл бұрын
അപ്പൊ ഇങ്ങളോ.. ഇങ്ങള് pwoli അല്ലേ 😍😍
@sooraj45092 жыл бұрын
If you are lucky to see Marodona we are more lucky to see you...😍
@ncali2 жыл бұрын
എന്റെ അനിയൻ ഫുഡ് ബോൾ കളിക്കാരൻ ആയിരുന്നു അനിയനെ നല്ലോണം പരിചയം ഉണ്ടായിരുന്നു അനിയൻ മരിച്ചു 🙏😥
@gamerluca65482 жыл бұрын
🌹🙏
@teqa4u4612 жыл бұрын
😓😓
@TQS782 жыл бұрын
😌Shanthi kittatte
@HareeshPc-tb1fkАй бұрын
നിങ്ങളും ഹീറോ തന്നെ ❤
@RRRAdithya7772 жыл бұрын
He is a legend
@Aswinleo2 жыл бұрын
കണ്ണൂർ നമ്മളെ place ❤️
@assanmk74132 жыл бұрын
നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ
@letters3912 жыл бұрын
ഫുട്ബോളിന്റെ മിശിഹാ leonal andreas MESSI 🥶 എക്കാലത്തെയും മികച്ചവൻ 🐐
@mmmssbb232 жыл бұрын
😝
@mvmsha2 жыл бұрын
ഇന്ത്യാമഹാരാജ്യം കണ്ട ഏറ്റവും വലിയ ഫുട്ബോള് പ്ലെയർ ആരാണെന്ന് ചോദിച്ചാൽ എനിക്ക് താങ്കളുടെ പേര് മാത്രമേ പറയാൻ അറിയൂ
@mrpassionfruit67282 жыл бұрын
ഒന്ന് poda. legend Ane but not all time legend
@mvmsha2 жыл бұрын
@@mrpassionfruit6728 തന്നോട് പറയാൻ പറഞ്ഞില്ല താൻ ആരുടെ പേര് പറഞ്ഞോ എനിക്കൊരു കുഴപ്പമില്ല
@Sahad_Cholakkal2 жыл бұрын
സുനിൽ ചേത്രി, ബൈജുങ് ബൂട്ടിയ
@shebsmohammed21012 жыл бұрын
IMV kazhinje ullu ആരും
@ashok_KA2 жыл бұрын
Sunil Chhetri is the greatest Indian player of all time
@nikhilniki35392 жыл бұрын
ഞങളുടെ മർഡോണയും പെലെ യും ഒക്കെ നിങ്ങൾ ആണ് ❤️
@realwayfreethinker45832 жыл бұрын
ഞങ്ങളുടെ പെലെ നിങ്ങളാണ് മനുഷ്യാ..
@wazeem99162 жыл бұрын
Football chakravarthi🔥🔥🔥💥💥pele yude kali kandal nee endha parayugaa
@shihabkts3702 жыл бұрын
Maradona very good player Then messi❤
@vineesh87572 жыл бұрын
ആദൈവം ബോച്ചേ യുടെ കൂട്ടുകാരൻ
@adduaddiaddi1819 Жыл бұрын
olaka ayal tallanu
@abhiramv85262 жыл бұрын
നിങ്ങളെ കാണാൻ വേണ്ടി edappalil sastha മെഡിക്കലിന്റെ കളിയിൽ ഗാലറി പൊളിച്ചു ഞങ്ങൾ കേറിയിട്ടുണ്ട് 🙏🙏🙏🙏
Vijayan sir .ningaludey.koodey.oru sefi edukkan pattiyirunnenkkil...
@jithinsjk73272 жыл бұрын
IMV ❤ Diego 💙
@stories_by_srk2 жыл бұрын
Kannur🔥
@retheeshkumarkunneveli35392 жыл бұрын
പെലെ തന്നെ ദൈവം. കാരണം മറഡോണ നല്ല ഫുട്ബോളെരെന്നാലും വ്യക്തി ജീവിതം അത്ര നല്ലതല്ല. പക്ഷെ പെലെയെ കുറിച്ച് സ്കൂളിൽ പഠിച്ചിട്ടുണ്ട്.
@jeevanjohn61902 жыл бұрын
tru
@RR-tp5gy2 жыл бұрын
പെലെ സിനിമ കണ്ടാൽ മനസിലാകും ...പെലെ ആരായിരുന്നു, ബ്രസീൽ എന്തായിരുന്നു❤️❤️❤️
@ashikm25232 жыл бұрын
കേരളത്തിന്റെ കറുത്ത മുത്ത് 😍
@tomc.thomas54442 жыл бұрын
കേരളയത്തിന്റെ മുത്തു അതുമതി പുള്ളി വെളുത്തിരിന്നാൽ വെളുത്ത മുത്ത് എന്ന് പറയുമോ
@TQS782 жыл бұрын
@@tomc.thomas5444satyam👍
@ashishjoseph172 жыл бұрын
Cristiano 🐐 ( king, god al of football)
@sajilaka76482 жыл бұрын
ഈ മനുഷ്യൻ കേരളത്തിൽ ജനിച്ച് പോയി അതാണ് ഇദ്ദേഹത്തിന്റെ നിർഭാഗ്യം
@adarshak95662 жыл бұрын
Cristiano Ronaldo ❤️
@kunhiprasad88222 жыл бұрын
കണ്ണൂർ അന്ന് ഞാൻ താങ്കളെ കാണാൻ ആണ് വന്നത് പിന്നെ പയ്യന്നൂരിൽ വെച്ചു താങ്കളെ കണ്ടു
@aswin44442 жыл бұрын
ഈ പോസ്റ്റിൽ തന്നെ ഉണ്ട് ഉത്തരം. ലൈക് എണ്ണം നോക്കുക. കമന്റ് നോക്കുക. ഐ എം വിജയൻ എന്നൊരു കമന്റ് ഇല്ല. ഇന്റർനാഷണൽ കളിയിൽ ഐ m😁വിജയന് ഒരു വിലയുണ്ട്. അത് അറിയുവോ ആവോ. 😎
@paalakkaran.2 жыл бұрын
താൻ എന്ത് തേങ്ങായാടോ പറയുന്നേ...
@jrjtoons7612 жыл бұрын
ഇനി മിശിഹായുടെ കൂടെ കളിക്കാൻ അവസരം വരട്ടെ
@mskdvlogs13402 жыл бұрын
സത്യം....
@achuuachu15282 жыл бұрын
God, king മാത്രമല്ല. ഒരു മിശിഹ കൂടെ ഉണ്ട്🥰
@XLR8_Neo2 жыл бұрын
മിശിഹാ ഒന്നേ ഉള്ളൂ...അത് മരണത്തെ തോല്പിച്ച ഒരു അടാർ ടീം അണ്... കൂട്ടിയാൽ കുടില്ല...
@pranavambady62632 жыл бұрын
❤️❤️💙💙
@Jai19752 жыл бұрын
We must thank bobby chemmannur for that
@WIKKY-3692 жыл бұрын
Logathil 2 perkkalla peru illath. Goat 🐐ennu perulla 2 peru avade vere und ❤ Cr7❤ Lionel Messi ❤
@awatarwahab74712 жыл бұрын
👍👍👍
@Rithiqsai2 жыл бұрын
God:- MARADONA KING:- PELE BUT NOW ?
@_Avaan_2 жыл бұрын
It has been Called by the People
@sibinraj68012 жыл бұрын
❤❤❤👍👌👌
@alexanderxd98032 жыл бұрын
Rumenigge💥💥💥Germany🇩🇪god of gods
@jobinthomas94772 жыл бұрын
I'm വിജയൻ 🔥🔥🔥
@sanalom7172 жыл бұрын
ഫുട്ബോൾ മൈതാനത്ത് വിജയേട്ടൻ തീർത്ത എത്രയെത്ര മാസ്മരിക നീക്കങ്ങൾ, ലാറ്റിനമേരിക്കയിലായിരുന്നെങ്കിൽ ഇദ്ദേഹവും ഒരു ഇതിഹാസമായേനെ. ഇന്ത്യയിലെ കിറുക്കറ്റ് താരങ്ങൾ പണത്തിന്റെയും ഗ്ലാമറിന്റെയും പ്രഭയിൽ താര ജീവിതം നയിക്കുമ്പോഴും ഇന്ത്യയിൽ ഫുട്ബോളിന് മേൽ വിലാസമുണ്ടാക്കി കൊടുത്ത പ്രധാനികളിലൊരാൾ , ഇപ്പോഴും സർക്കാരുദ്യോഗത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ കേരളത്തിന്റെ ഒരു മൂലയിൽ ഒരു മിഡിൽ ക്ലാസ് ജീവിതം നയിക്കുന്നു. എന്തൊരു വിരോധാഭാസം
സർ പെലെ രാജാവ് മറഡോണ ഗോഡ് ആണ് സർ ഇന്ത്യ ടെ ക്യാപ്റ്റൻ ആണ് സർ വേറെ ലെവൽ ആണ് സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത ആൾ
@f4fentertainment2802 жыл бұрын
Dai pottan.. Cricket God enn thanneyanu sachine ellarum vilikkunnath ella playersum athpole Anu ithum.. Sports ayitt Oru bedham ellathe kure pottanmaru vannolum