പഴയതിലും ഞാൻ കമൻ്റ് ഇട്ടതാണ് But ഡിലീറ്റായി .. ഇതിലും തുടരും.... Bro പറഞ്ഞത് തെറ്റ് ....😘 ആ മരത്തെ താങ്ങി നിർത്തുന്നത് ദൈബമാണ് .... 🤭ൻ്റെ ദേവ്യേ.... നാളെ അവിടെ വലിയൊരു ക്ഷേത്രം വരും ...🤫 മൂടില്ലാമരത്തപ്പൻ കോവിൽ .... 🤐പിന്നല്ല....😎😏🤣😆
@sebastianantony96284 ай бұрын
അവിടെ ചരടും കെട്ടി, ചന്ദനവും തേച്ചു, തിരിയും കത്തിച്ചു.
@Shanavas95264 ай бұрын
ഈ വൃക്ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണിച്ചാൽ പൂർണ്ണമായി മണ്ണുമായി ബന്ധമില്ലാത്തതിനാൽ ഉണങ്ങി കാണും
@TheSebantec4 ай бұрын
ആദ്യത്തെ വീഡിയോ ഞാൻ കണ്ടിരുന്നു. ഷെയർ ചെയ്യാത്തതിൽ ഖേദിക്കുന്നു. ഇപ്പോൾ ഷെയർ ചെയ്യുന്നു👍
@VijithaLatha4 ай бұрын
Fazilkka ❤❤❤
@anilkumar.e.v90634 ай бұрын
എന്നും ഫാസിൽ Bro യൊടൊപ്പം. അന്ധ വിശ്വാസങ്ങൾ കൂടുതലും മറ്റു സംസ്ഥാനങ്ങളിൽ ആണ്.❤❤❤
@remeshsathyadevan4 ай бұрын
Full support, Ikka👍
@Kuttanaadan4 ай бұрын
Share cheythu ❤❤
@thesoul43514 ай бұрын
Fasil bro❤❤❤
@TravelBaitz4 ай бұрын
പഴയ എപ്പിസോഡ് കണ്ട ഞാൻ 🤣🤣🤣
@salim.p78944 ай бұрын
Njanum😅
@anamika70514 ай бұрын
Njanum😂
@lekshmilechuz.30154 ай бұрын
Njanum
@bijurahana26164 ай бұрын
ഞാനും
@babugeorge9514 ай бұрын
ഞാനും
@kiranrs68314 ай бұрын
മനുഷ്യന്റെ തലച്ചോർ ❌️ മത-ദൈവ വിശ്വാസം ✅️
@sijoantony78744 ай бұрын
ഞാൻ മുമ്പ് കണ്ട എപ്പിസോഡിൽ എല്ലാം കൃത്യമായി ഇക്ക വിശദീകരിച്ചതാണ്. ഇപ്പോഴും ഈ മരത്തിന് വേര് കൊടുത്തുകൊണ്ടിരിക്കുന്ന വിശ്വാസി ലോകിന് നമോവാകം.
@Vahidvahi-z2i4 ай бұрын
ഫാസിൽകാ ❤❤
@pattersonpaskal11944 ай бұрын
Ur great 👍👍 brother ❤
@liyakathali87444 ай бұрын
👍👍👍
@razakmadavu37044 ай бұрын
Good messege ❤
@sudhia46434 ай бұрын
വീണ്ടും. പൊളിച്ചടുക്കി. 😆.... ട്രിക്‌സിനൊപ്പം. നേരിനൊപ്പം... 👌👍🙏. S. എറണാകുളം
@anillina924 ай бұрын
പണ്ടത്തെ എപ്പിസോഡ് ഞാനും കണ്ടതാണ്. 😄😄😄. ഇനിയും കാണാത്തവർ പോയി കണ്ടിട്ടിട്ടു വാടെ 😄😄. ചിരിപ്പിക്കാൻ കൊറേ എണ്ണം. 😄😄
@Ashoken37464 ай бұрын
മുൻപത്തെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്
@sabaritricks18704 ай бұрын
👍
@Enlightened-homosapien4 ай бұрын
BGM poli💫
@IsmailDxb-x6p4 ай бұрын
👍👍
@agneljobin4 ай бұрын
👌👌👌👌👍👍👍
@johnymathew25704 ай бұрын
Good effort
@divyamolpg83514 ай бұрын
Very nice 🎉
@afaworld86494 ай бұрын
എന്തൊക്കെ തട്ടിപ്പാണ് നടക്കുന്നത് ..ഇതിലൊക്കെ ജനങ്ങൾ വീഴുന്നല്ലോ എന്നോർക്കുമ്പഴാണ് സങ്കടം
@JitheshKrishnan-s7v4 ай бұрын
5 നേരം നിസ്കരിക്കുക എന്ന ഭൂലോക മണ്ടത്തരം ലോകത്തു മുഴുവൻ നടക്കുന്നില്ലേ??
@Azmeenaazeez4 ай бұрын
അല്ല സഹോദരാ @@JitheshKrishnan-s7vഅഞ്ചുനേരം നിസ്കാരവും ഈ മരവും തമ്മിൽ എന്താണ് ബന്ധം. താങ്കളുടെ തലയിൽ ചാണകമാണ് എന്ന് മനസ്സിലായി
@JitheshKrishnan-s7v4 ай бұрын
@@Azmeenaazeezസഹോദര....രണ്ടും ജനങ്ങളെ പറ്റിക്കുന്ന കാര്യം അല്ലെ??? ജനങ്ങൾ വീഡിയോ സത്യം അറിയാത്ത പ്രചരിപ്പിക്കുന്നു... ജനങ്ങൾ സത്യം അറിയാതെ നിസ്കരിക്കുന്നു രണ്ടും തെറ്റായ വിശ്വാസം തന്നെ 😄😄😄
@NoushadNoushu-d8i4 ай бұрын
👍❤️❤️
@jalajakumraip.k93754 ай бұрын
Congrats bro
@MrsMenon-bv3ut4 ай бұрын
Nice clarification 🎉🎉
@Maheshunnithan4 ай бұрын
❤❤
@NaserNaser-fu2jt4 ай бұрын
Super
@rajeevrajan11163 ай бұрын
🎉
@സ്വന്തംചാച്ച4 ай бұрын
നുണക്കഥങ്ങൾ പൊളിച്ചടുക്കാം❤❤❤❤
@SajeevKumar-gl1hd4 ай бұрын
മാഷേ ആർക്കും മനസ്സില്ലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോവാൻ പറ
@sujithnair19844 ай бұрын
Good message 😊😊
@sameedamoly57664 ай бұрын
❤
@devarajanss6784 ай бұрын
❤️❤️🌞👍👍
@Nandhu-w2i4 ай бұрын
ഞാൻ ആ വിഡിയോ കണ്ടിരുന്നു
@samuelgeorge37404 ай бұрын
❤
@wincyk.g22364 ай бұрын
👏👍🙏
@thejuskrishn84414 ай бұрын
❤❤❤😊
@ShareefP-z2o4 ай бұрын
Good.. ❤️
@sujithnair19844 ай бұрын
😊😊😊😊😊😊😊
@bapujithomas31134 ай бұрын
❤ ok 👌 Good 👍
@AabdhurahmanT4 ай бұрын
Good messege
@mask-dy5bh4 ай бұрын
❤🎉
@TraWheel4 ай бұрын
love you.
@Neran-h7u4 ай бұрын
🎉❤🎉
@anjuanjuuus3534 ай бұрын
Ethuu vanathuu allayooo😊
@zerodark21754 ай бұрын
Commented and shared
@tsb91884 ай бұрын
ഈ മരം താങ്ങുമ്പോൾ ഒരുപാട് പേർക്ക് വരുമാനം ആകുന്നു " പണം സ്വപ്നങ്ങൾ " വഴി ഏതു മാകാം
@farisfari27894 ай бұрын
👏👍👍👍
@SalmathKA-q1v4 ай бұрын
👍👍
@simijayaraj54474 ай бұрын
😂👍🏻
@paulvarghese39374 ай бұрын
Good
@Alpha902004 ай бұрын
🎉❤❤
@syamkumar88594 ай бұрын
Old വീഡിയോ കണ്ടു എന്നാൽ പുതിയ വീഡിയോയു കണ്ടു 😊
@rameshsabitha65594 ай бұрын
ഞാനും കണ്ടതാ ❤
@sabuabram82874 ай бұрын
👌👌👌
@parvathipaaru90114 ай бұрын
Old video njanum kandirunnu
@dancestageperformance4 ай бұрын
😍😍😍
@arunk78624 ай бұрын
First
@msfmusthafa54504 ай бұрын
Njan karudi pasaya video anenha😂😂
@marykuttyabraham48334 ай бұрын
ഞാൻ കണ്ടിരുന്നു 🤭🤭🤭
@JPMnewsTv4 ай бұрын
എന്തു കൊണ്ട് അത് ഉണങ്ങി പോകുന്നില്ല... 🤔
@jj.IND.0074 ай бұрын
Pattikkapedan aalakr undallo appo pattikanum aalkar undavum. Thozhil rahitharaya yuvakal psc upekshich inganathe karyangal cheyyatte😂 side oru bucket vechal mathi.😅😅
@NandhuUzhamalakkal4 ай бұрын
217 episode തന്നെ നമ്മൾ ഇതൊക്കെ വിട്ടതാണ് അന്ന് ആ എപ്പിസോഡിന് ഞാനിട്ട കമൻറ് ഇതായിരുന്നു "നല്ല നമസ്ക്കാരം ഇക്കാ 🙏 അത് കലക്കി കൊള്ളാം സൂപ്പർ 👍👍👍👍"
@CharuKsd-eu5om4 ай бұрын
ഞാൻ പോയി 217മത്തെ എപ്പിസോഡ് കണ്ടിട്ടു വരാം 🚶♀️
@nishpakshan4 ай бұрын
എപ്പിസോഡിന്റെ നമ്പർ കൂടി ക്യാപ്‌ഷനിൽ കൊടുക്കുന്നത് നല്ലതാണ്. Repeat ആയതുകൊണ്ടാണോ കോഡുൽകാഞ്ഞത്?
@muraleedharanomanat39394 ай бұрын
Hello
@nasheedabeegambeegam44784 ай бұрын
മനുഷ്യൻ നന്നാവില്ലേ 🤔🤔🤔
@KunjumonGeorge-xp6tj4 ай бұрын
ഇവന്മാരോടൊന്നും ഇനിയും പറഞ്ഞിട്ട് പ്രയോജനം ഇല്ല. ആ കൂട്ടര് അങ്ങനെയങ്ങ് പോകട്ടെ
@jojojojohnson4 ай бұрын
Old Episode kandavar 😂😂
@Hari916roast4 ай бұрын
ഇതിനകം അത് ഉണങ്ങി പോകേണ്ടതല്ലേ .. എന്തുകൊണ്ട്
@alimedia6144 ай бұрын
പഴയ വീഡിയോ പോയി കാണുക
@islandkinglp71464 ай бұрын
😂😂😂😂😂 എന്താ കഥ അല്ലേ......
@msnworld24 ай бұрын
വേര് ഇല്ലാതെ ഇലകൾ എങ്ങനെ പച്ചയായി തന്നെ നിൽക്കുന്നു 🤔🤔🤔
@bullymaguire39054 ай бұрын
Stems also provide nutrients and water also there is enough sunlight
@ahamedkabir96434 ай бұрын
Budding yennu pararum😂
@HUSSAINKMKM4 ай бұрын
അത് പേരാൽ ആണ് അതിന്റെ തടിയിൽ നിന്ന് വേരുകൾ വരും...!!! നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും ഈ മരം ഉണ്ട്....😂😂😂
@josoottan4 ай бұрын
അന്ന് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതാണ്, പക്ഷെ അത് ചെയിൻ ആവുന്നില്ല!☹️ എല്ലാർക്കും ഗോസ്റ്റും ഗോസ്സിപ്പും മതി! ബാക്ഗ്രൗണ്ട് മുൂസിക് വേറൊരെണ്ണം ചെയ്താൽ നന്നായിരുന്നു🙂
@afaworld86494 ай бұрын
😂😂😂
@acutepower69984 ай бұрын
ഞാൻ ഒരു വീഡിയോ തന്നാൽ അതിന്റെ സത്യ സ്ഥിതി പറയുമോ..
@shalinic89734 ай бұрын
Face book ലും youtube ലുമായി oru ലേഡി യുടെ മൂക്കുത്തി, പൊട്ട് , പല്ല് എന്നിവയിൽ നിന്നും പല നിറത്തിൽ ഉള്ള വെളിച്ചം വരുന്നു എന്ന തരത്തിൽ വീഡിയോ വരുന്നു. മാസ്റ്റേഴ്സ് ബ്രെയിൻ ഒരു വീഡിയോ ചെയ്തിട്ടും ഉണ്ട്. ഈ ലേഡി എല്ലാരെയും വെല്ലുവിളിക്കുന്നു ഇത് സത്യം അല്ലെന്ന് തെളിയിക്കാൻ പറ്റുമോ എന്ന്. അവർ പറയുന്നത് ഇത് ശിവൻ വരുന്നത് ആണെന്നാ. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@Mariyamol.N4 ай бұрын
😅😂
@jobinjose63694 ай бұрын
ഇത് എങ്ങനെ ആണ് ഉണങ്ങാതെ നില്കുന്നത്?😮
@ashaas1223 ай бұрын
Plastic leaves ayirikum
@aruntg44674 ай бұрын
😅
@kavithar5354 ай бұрын
അപ്പോൾ ആ പച്ചില 🤔🤔🤔ഉണങ്ങി പോകില്ലേ ഇലകൾ 🤔🤔🙆🏻♀️
@behappy9184 ай бұрын
Atha njnm aloniche
@vishnudevdev88894 ай бұрын
അത് എത് മരം ആദ്യം പറ
@Anp-z9x4 ай бұрын
മുസ്ലിം യുവതികൾക്ക് ലോകത്ത് ഏറ്റവും സുരക്ഷിതവും സ്വാതന്ത്രവുമുള്ള രാജ്യമാണ് ഇന്ത്യ, അത് നിങ്ങളുടെ കാക്കാൻ ആങ്ങളമാർ ദീനിന് വേണ്ടി ജിഹാദിന് എന്ന നിലക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത്, ദയവ് ചെയ്ത് മുസ്ലിം യുവതികൾ മനസിലാക്കണം, താലിബാനിലെ യുവതികളെ പോലെ ആവാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം,😢😢😢😢😢😢😢😢😢😢
@kingajmal7774 ай бұрын
Fake Account Vazha Spotted ❗🌹 Eni : - Ee Video And Ni itta Comment Nthu Bendham?🤔 2 muslim Sthreekal Eaghana Nadakanamenna Ni Parayunne? Shariram Muzhuvan Kanicho? Bikini ittitto? 🤔🌹
@sebastianantony96284 ай бұрын
ഹിന്ദുകളിലെ andhavishwasam
@capslock72914 ай бұрын
😂😂
@noushichotz95594 ай бұрын
Mandanmar Noolokke ketti 😂
@prajeeshpayyannur34554 ай бұрын
ഇത് പഴയത് 😂😂😂
@Vishnuksasi4 ай бұрын
Title😂
@AbdulRahma-qi8ls4 ай бұрын
ഹാങ്ങ് ചെയ്‌താൽ നിക്കോ
@Rajan-sd5oe4 ай бұрын
ആ മരം മറ്റു" ചിലരെ' പുണ്യാളൻ ആക്കിയത് പോലെ അതിനെയും പുണ്യാളൻ ആക്കിയത് അറിയുന്നുണ്ടുണ്ടോ ആവോ?,😄😄😄😄😄😄q
@AbdulRahma-qi8ls4 ай бұрын
ഒന്നും നേരിൽ കാണാതെ കുറ്റം പറയുന്നു. ആദ്യം നേരിട്ട് കണ്ട് മനസിലാക്കുക