Mari Kuliril Neela Thulasi - Kauravar(1992) | K J Yesudas | K S Chithra | Kaithapram | S P Venkitesh

  Рет қаралды 1,441,229

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

MARI KULIRIL NEELA THULASI...
Movie : Kauravar (1992)
Lyrics : Kaithapram
Music : S P Venkitesh
Singers : K J Yesudas, K S Chithra
________ Lyrics ________
മാരിക്കുളിരില്‍ നീലത്തുളസി-
ക്കതിരുകളുലയുമ്പോള്‍
മലര്‍വള്ളിക്കുടിലില്‍ നീലക്കുയിലിന്‍
നറുമൊഴിയുതിരുമ്പോള്‍
അമ്പലമുറ്റത്താലുവിളക്കുകള്‍
മിന്നിമുനിഞ്ഞമ്പോള്‍
പൂക്കണിയാടുമൊരാവണിമേട്ടില്‍
പൂപ്പടയുണരുകയായ്
തരിവളയിളകിയ പൈമ്പുഴ പോലും
മധുമോഹിനിയായ്...
(മാരിക്കുളിരില്‍...)
കോലക്കുഴലുണ്ടോ ചോലക്കിളിയേ
നീലാഞ്ജനമുണ്ടോ പനിനീര്‍മുകിലേ
പൊന്നലരിപ്പെണ്ണാളേ സിന്ദൂരക്കുറിയുണ്ടോ
അതിരണിമലയുടെയി-
പ്പുറമിന്നൊരു മോഹസംക്രമം
കളിചിരിവട്ടമൊരുക്കുകയായ് പൂമ്പുലരി
മണിമുത്തു കൊരുക്കുകയായ് സ്വരജതികള്‍
(മാരിക്കുളിരില്‍...)
നാടോടിക്കാറ്റിന്‍ കേളിക്കൈയ്യില്‍
തിരുതേവിക്കുന്നിന്മേല്‍ പൊന്‍‌മയിലാട്ടം
ചിറ്റാടത്തുമ്പത്തും ചിറ്റോലത്തുഞ്ചത്തും
മെല്ലെപ്പൊഴിയുമൊരി-
ത്തിരിമഞ്ഞിന്‍ വര്‍ണ്ണരാജിയില്‍
പുഞ്ചിരിവെട്ടമൊരുക്കുകയായ് പുതുപുലരി
കളിവട്ടമൊരുക്കുകയായ് മടുമലരി
(മാരിക്കുളിരില്‍...)
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер: 500
@vidumontv9147
@vidumontv9147 4 жыл бұрын
മലയാളത്തിൽ എനിക് ഏറ്റവും ഇഷ്ടപ്പെട്ട 10 സിനിമകളിൽ ഒന്ന് കൗരവർ...
@rajeevanraj0
@rajeevanraj0 3 жыл бұрын
Me too
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 жыл бұрын
എനിക്കും.
@preetha4188
@preetha4188 3 жыл бұрын
ബാക്കിയുള്ള 9 എണ്ണം ?
@vidumontv9147
@vidumontv9147 3 жыл бұрын
@@preetha4188 ഒ.. ഇനി കണക്ക് എടുക്കാൻ വയ്യ..
@sajeeshponnari9717
@sajeeshponnari9717 2 жыл бұрын
@@vidumontv9147 പറയുമ്പം അത് കൂടിപ്പറയണം ഹേ😏
@ashoksivanandanam
@ashoksivanandanam 2 жыл бұрын
ഈ സിനിമയിൽ മമൂട്ടിയെക്കാൾ സൂപ്പർ വിഷ്ണുവർദ്ധൻ ആണ് 👍
@muneermuneer3334
@muneermuneer3334 2 жыл бұрын
Podaaa pulaayaaadimone poori Mone lalunni Vishnu Vardhan sound vere aaro koduthe mairaa
@ashoksivanandanam
@ashoksivanandanam 2 жыл бұрын
@@muneermuneer3334 ninte baapayanu poliyadimon... Oodu thali
@muneermuneer3334
@muneermuneer3334 2 жыл бұрын
@@ashoksivanandanam podaaa pulaayaaadimone poorimone veshi kurchi aayiram kunnaku pirrannvane ikkaa ippoyum trend setter chullan Vishnu Vardhan sound vere boran paavam marichu
@muneermuneer3334
@muneermuneer3334 2 жыл бұрын
Poora vargeeyavaadhi
@muneermuneer3334
@muneermuneer3334 2 жыл бұрын
@@ashoksivanandanam poda mairaa
@neethusumeshvyshu2905
@neethusumeshvyshu2905 4 жыл бұрын
ഈ പാട്ട് ഒന്നും ഒരു രക്ഷയും ഇല്ല എന്ത് രസം ആണ് ഇപ്പോഴും കേൾക്കാൻ ❤❤✌️
@nammalmedia9196
@nammalmedia9196 4 жыл бұрын
Sp venkatesh ellam hit patukal aanu
@JP-bd6tb
@JP-bd6tb 4 жыл бұрын
താനാള് സുന്ദരിയാട്ടാ... ശരിക്കും പറഞ്ഞതാ.. സൂപ്പർ...
@neethusumeshvyshu2905
@neethusumeshvyshu2905 4 жыл бұрын
@@JP-bd6tb 🙄
@neethusumeshvyshu2905
@neethusumeshvyshu2905 4 жыл бұрын
@@nammalmedia9196 ✌️
@JP-bd6tb
@JP-bd6tb 4 жыл бұрын
@@neethusumeshvyshu2905തെറ്റിധരിക്കേണ്ട..!! സത്യം പറഞ്ഞതാ 😔
@sisilkumar4422
@sisilkumar4422 2 жыл бұрын
ജോണിവാക്കർ കൗരവർ ധ്രുവം തുടർകഥ കടലോരക്കാറ്റ് രാജാവിന്റെ മകൻ S - P - വെങ്കശേഷ് സാർ താങ്കളുടെ സംഗിത മാന്ത്രിക കരവിരുത് അപാരം തന്നെ എല്ലാ പാട്ടുകളും ഹിറ്റ് കൾ നമിച്ചു സാറേ ഈ 20 22 തിലും താങ്കളുടെ സംഗീതം വേണ്ടതായിരുന്നു
@shameermisri9687
@shameermisri9687 4 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ മുത്തുമണി തൂവൽ തരാം എന്ന പാട്ട് എത്രകേട്ടാലും മതിവരില്ല.
@nounoushifa9464
@nounoushifa9464 3 жыл бұрын
Yes.😪😪😪1992.
@jkn3443
@jkn3443 3 жыл бұрын
SP Venkatesh
@vijayakrishnankp8230
@vijayakrishnankp8230 2 жыл бұрын
Yeട
@PreethisKitchenWorld
@PreethisKitchenWorld Ай бұрын
Yes ഞാൻ എത്ര തവണ കേട്ടൂ എന്ന് എനിക്ക് തന്നെ അറിയില്ല
@hineshkochan2511
@hineshkochan2511 8 ай бұрын
പ്രതിഭകളുടെ മഹാ സംഗമം. നായകൻ ആരെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത പടം. കൗരവർ❤❤❤❤
@harikumarj6893
@harikumarj6893 4 жыл бұрын
ദൈവത്തിന്‍റെ കരസ്പര്ശമേറ്റ തിരക്കഥകൃത്ത്,നടന്‍ ,ഡയറക്ടര്‍ പിന്നെ ഈ ഗാനവും ആഹാ!ജീവിതമറിഞ്ഞവര്‍. പ്രകൃതിയുടെ നേരിട്ടുള്ള സൃഷ്ടി !വിശേഷണങ്ങള്‍ കിട്ടുന്നില്ല.
@jkn3443
@jkn3443 3 жыл бұрын
SP Venkateshൻറെ മ്യൂസികും BGMഉം കൂടിയുണ്ട്
@unnikrishnankp450
@unnikrishnankp450 3 жыл бұрын
ലോഹിതദാസിന്റെ രചനയിൽ ജോഷി ഒരുക്കിയ ഉജ്വലചിത്രം. കൈതപ്രം..വെങ്കിടേഷ് ടീമിന്റെ അതിമനോഹരഗാനങ്ങൾ. മമ്മൂട്ടി, വിഷ്ണുവർദ്ധൻ, തിലകൻ, മുരളി, പപ്പു, രഘു, ബാബു ആന്റണി, മണിയൻപിള്ള രാജു, ദേവൻ,കുഞ്ചൻ, സാദിഖ്, അസീസ്, രാധാരവി, ശാന്തികൃഷ്ണ, അഞ്ജു, വത്സല മേനോൻ, രുദ്ര.....മികച്ച അഭിനയം. മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ്അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന്കൂടി ആയിരുന്നു.
@ansariansari3025
@ansariansari3025 2 жыл бұрын
ശക്തമായ കഥയും തിരക്കഥയും. ഒപ്പം പാട്ടുകളും, പിന്നെ അഭിനേതാക്കളും എറ്റവും മുകളിൽ സംവിധായകനും... എല്ലാം കൊണ്ടും powerful ആയ ചില സിനിമകളിൽ ഒന്ന്.... മാത്രമല്ല, തിലകൻ ചേട്ടൻ അഭിനയിച്ചതിൽ, അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട കഥയും കഥാപാത്രവും.... അതാണ്‌ "കൗരവർ ".
@athulyaav1999
@athulyaav1999 4 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ ഗാനം
@Ishikaworld-07
@Ishikaworld-07 3 жыл бұрын
Yes
@rajeevanraj0
@rajeevanraj0 3 жыл бұрын
Yesss
@sineethkp7114
@sineethkp7114 3 жыл бұрын
Defnit
@jkn3443
@jkn3443 3 жыл бұрын
SP Venkatesh music and bgm
@commonman1220
@commonman1220 3 жыл бұрын
Very true
@harilalcr
@harilalcr 2 жыл бұрын
ആകാശവാണി തിരുവനന്തപുരം നിലയത്തിലെ രഞ്ജിനി പ്രോഗ്രാമിൽ സ്ഥിരം പ്രക്ഷേപണം ചെയ്തിരുന്ന ഗാനം. ഞാനും കത്തെഴുതി ആവശ്യപ്പെട്ട പ്രിയഗാനം 😍😍
@santhoshraj6134
@santhoshraj6134 Жыл бұрын
അതും ഒരു കാലം എല്ലാം ഓർമ്മകൾ
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
sp.venkitesh ചിത്ര ചേച്ചി ഒരു സംഭവം തന്നെയാണ്
@krishnakarthik2915
@krishnakarthik2915 2 жыл бұрын
എടോ ഇ പാട്ട് എഴുതിയ അളെ പൊക്കി പറയു Chumar🤔ഉണ്ടക്കിലെ ചിത്രം വരക്കാൻ പറ്റാത്ത്തൊള്ളൂ 🙏🙏🙏🙏
@mychoice-vk7697
@mychoice-vk7697 2 жыл бұрын
@@krishnakarthik2915 aara ezhuthiyath..
@arunvlogswapna
@arunvlogswapna 4 жыл бұрын
മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു അടിപൊളി ചിത്രമാണ് കൗരവർ. ഈ ചിത്രത്തിലെ എല്ലാ പാട്ടും മനോഹരമാണ്. ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് മനസ്സിൽ എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്...
@prajishputhans8592
@prajishputhans8592 4 жыл бұрын
Yes
@jkn3443
@jkn3443 3 жыл бұрын
SP Venkatesh music and bgm
@jalajamullanezhi3321
@jalajamullanezhi3321 Жыл бұрын
Correct 💯
@neelambari2847
@neelambari2847 3 жыл бұрын
Sp വെങ്കിടേഷ് സർ ന്റെ മ്യൂസിക്... അതി മനോഹരം. സൂപ്പർ 👌
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
മാരിക്കുളിരില്‍ നീലത്തുളസി- ക്കതിരുകളുലയുമ്പോള്‍ മലര്‍വള്ളിക്കുടിലില്‍ നീലക്കുയിലിന്‍ നറുമൊഴിയുതിരുമ്പോള്‍ അമ്പലമുറ്റത്താലുവിളക്കുകള്‍ മിന്നിമുനിഞ്ഞമ്പോള്‍ പൂക്കണിയാടുമൊരാവണിമേട്ടില്‍ പൂപ്പടയുണരുകയായ് തരിവളയിളകിയ പൈമ്പുഴ പോലും മധുമോഹിനിയായ്... കോലക്കുഴലുണ്ടോ ചോലക്കിളിയേ നീലാഞ്ജനമുണ്ടോ പനിനീര്‍മുകിലേ പൊന്നലരിപ്പെണ്ണാളേ സിന്ദൂരക്കുറിയുണ്ടോ അതിരണിമലയുടെയി- പ്പുറമിന്നൊരു മോഹസംക്രമം കളിചിരിവട്ടമൊരുക്കുകയായ് പൂമ്പുലരി മണിമുത്തു കൊരുക്കുകയായ് സ്വരജതികള്‍... നാടോടിക്കാറ്റിന്‍ കേളിക്കൈയ്യില്‍ തിരുതേവിക്കുന്നിന്മേല്‍ പൊന്‍‌മയിലാട്ടം ചിറ്റാടത്തുമ്പത്തും ചിറ്റോലത്തുഞ്ചത്തും മെല്ലെപ്പൊഴിയുമൊരി- ത്തിരിമഞ്ഞിന്‍ വര്‍ണ്ണരാജിയില്‍ പുഞ്ചിരിവെട്ടമൊരുക്കുകയായ് പുതുപുലരി കളിവട്ടമൊരുക്കുകയായ് മടുമലരി...
@julieanu6283
@julieanu6283 3 жыл бұрын
Hai RK
@julieanu6283
@julieanu6283 3 жыл бұрын
Thank you for your lyrics"
@jijinksasi1404
@jijinksasi1404 3 жыл бұрын
Thank you for your lyrics
@drarshamdev1426
@drarshamdev1426 5 жыл бұрын
പടം കണ്ടപ്പോൾ ഇതിൽ മൂന്നുപേരിൽ മമ്മൂക്കയുടെ മോൾ ആരെന്നു ചിന്തിച്ചവർ ഉണ്ടോ?
@ashwinisashokachus5936
@ashwinisashokachus5936 5 жыл бұрын
Ya
@sanimolkarthikeyan9702
@sanimolkarthikeyan9702 5 жыл бұрын
Vannamulla vattamukhamulla kutti. Athaanu makal.
@ramsirafi605
@ramsirafi605 4 жыл бұрын
4:00 മിനിറ്റിൽ കാണുന്നതാണ് മമ്മൂട്ടിയുടെ മകൾ
@sanimolkarthikeyan9702
@sanimolkarthikeyan9702 4 жыл бұрын
@@ramsirafi605 yes
@jyothijayakrishnan6185
@jyothijayakrishnan6185 4 жыл бұрын
@@sanimolkarthikeyan9702 അത് തന്നെ
@roychacko1805
@roychacko1805 4 жыл бұрын
വിഷ്‌ണു വര്ധന സൂപ്പർ
@sajeshkrishna6331
@sajeshkrishna6331 3 жыл бұрын
I love that man. Tremendous person.!! കിടു മനുഷ്യൻ 🥰
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@@sajeshkrishna6331 yes. അദ്ദേഹം എന്റെ favourite നടൻ ആണ്. He is good actor, good left hander, good martial artist, good action hero, good playback singer, in kannada cinema.
@Deepuraj78
@Deepuraj78 3 жыл бұрын
My favorite
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Glamour king ❤️
@vishnumanu4486
@vishnumanu4486 2 жыл бұрын
വിഷ്ണുവർദ്ധൻ സർ ❤❤❤
@sudheeshsudhi5507
@sudheeshsudhi5507 2 жыл бұрын
സിനിമ എന്താണ് എന്ന് കാണിച്ച തന്ന film ആരെയും മാറ്റി നിർത്താൻ തോന്നാത്ത സിനിമ...
@thoufeequemuhammed4287
@thoufeequemuhammed4287 4 жыл бұрын
വിഷ്ണു ദാദാ... അങ്ങയെ മറക്കാൻ പറ്റുന്നില്ല
@firewallfirewall3032
@firewallfirewall3032 3 жыл бұрын
Super duper in 2021 എത്രയിഷ്ടം എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ലാ... 85 കിഡ്സ്
@nammalmedia9196
@nammalmedia9196 4 жыл бұрын
കുറേ ഹിറ്റ്‌ പാട്ടുകൾ തന്ന sp venketesh Sir
@sasidharannadar1517
@sasidharannadar1517 4 жыл бұрын
ആഹാ. ..ഹാ... ...ആലാപനസുഖ० അത്യാനന്ദകര०. ചിത്രീകരണ മേൻമ ചേതോഹര०. മൂവരുടേയു० മന്ദഹാസം അതിമനോഹര०. മൺമറഞ്ഞ നാലാമന്റെ ഭാവ ചലനം അതി ഗംഭീരം....
@samadkottakkal8608
@samadkottakkal8608 3 жыл бұрын
അന്നത്തെ കാലത്തു പോലും അന്യഭാഷയിൽ നിന്നും ഒരാൾക്ക് ലീഡ് റോൾ കൊടുത്തു.... 👍🏻👍🏻
@ibruibroos8662
@ibruibroos8662 2 жыл бұрын
വിഷ്ണു വർധൻ അതിന് അർഹൻ തന്നെ
@anilj6618
@anilj6618 2 жыл бұрын
Dr Rajkumar കഴിഞ്ഞാൽ വിഷ്ണുവർദ്ധൻ ആയിരുന്നു
@muneermuneer3334
@muneermuneer3334 2 жыл бұрын
Ikkaaaa superb visnu Vardhan sound vere aaro koduthe
@manjujayakumar8888
@manjujayakumar8888 2 жыл бұрын
🥰🥰🥰
@vineeshkumarvineeshkumar8284
@vineeshkumarvineeshkumar8284 2 жыл бұрын
@@muneermuneer3334 ഷമ്മി തിലകൻ
@LaluLaluLalu-pp8lm
@LaluLaluLalu-pp8lm 3 жыл бұрын
തിരക്കഥാകൃത്തിനും, സംവിധാകനും അറിയാത്ത കാര്യം' സിനിമ കാണുന്നവരുടെ ഇഷ്ടത്തിന് വിട്ടു തന്ന കാര്യം.
@palloorchapter
@palloorchapter 4 жыл бұрын
ഈ പാട്ടായിരുന്നു അന്ന് സ്‌കൂൾ ആനിവേഴ്‌സരിക്കു ഡാൻസിന് select ചെയ്തത്..
@vivekm970
@vivekm970 4 жыл бұрын
🙆
@sithinek3966
@sithinek3966 4 жыл бұрын
Enteenikkukittattasaranyutesweetememmorese
@shijubnc8447
@shijubnc8447 4 жыл бұрын
😁😁😁😁😁😁😁 ആ എന്നിട്ട്
@nounoushifa9464
@nounoushifa9464 3 жыл бұрын
👌👌👌👌🙋‍♀️🙋‍♀️🙋‍♀️😁😁
@sarathsrt1246
@sarathsrt1246 4 жыл бұрын
ഇവർ 3 പേരും മമ്മൂക്കയുടെ മക്കളായിരുന്നെങ്കിലെലെന്ന് ആശിക്കാത്ത മലയാളികൾ അന്നുണ്ടോ????
@Rajuraju-ix5sf
@Rajuraju-ix5sf 3 жыл бұрын
Yes
@iqbalkm9489
@iqbalkm9489 2 жыл бұрын
എന്റെ മരണം വരെ മറക്കില്ല കൗരവർ നീലഗിരി സോങ്‌സ് ഇക്ക 🙏🙏
@Krishnakumar.82
@Krishnakumar.82 3 жыл бұрын
മോഹനരാഗം ഓരോ മ്യൂസിക്ക് ഡയറക്കറ്റേഴ്സ് എടുത്തു ചെയ്യുമ്പോഴും ഓരോ വിസ്മയം ❤❤
@karthik.pkarthik6934
@karthik.pkarthik6934 4 жыл бұрын
Malayalam Megastar -Mammootty Kannada Mega Star - Vishnu vardhan Super mega hit compo
@shoukathc1997
@shoukathc1997 5 жыл бұрын
Chitra chechiyude voice ufff😘😘😘😘
@ssiva7581
@ssiva7581 5 жыл бұрын
Shoukath C ഇടയ്ക്ക് ദാസേട്ടന്റെ വോയ്സ് അതാണ് അന്യായം
@vtravelvatakara3945
@vtravelvatakara3945 3 жыл бұрын
നൂറുവട്ടം കണ്ടാലും മതിവരില്ല ഈ സിനിമ ജോഷി മമ്മൂട്ടി ടീമിന് അഭിനന്ദനങ്ങൾ
@vipinkk107
@vipinkk107 3 жыл бұрын
ഇഷ്ടം ലാലേട്ടൻ ആണ് പക്ഷെ ഏറ്റവും ഇഷ്ടം ഉള്ള സിനിമ യാത്ര കൗരവർ 🌹🌹🌹
@NithaNithasimon
@NithaNithasimon 5 ай бұрын
Ithilum nalla cinema kal A10 nu undallo
@kailasnath.rkailasnath.r203
@kailasnath.rkailasnath.r203 3 ай бұрын
ഇത് പോലെ ഒര് ഇടിവെട്ട് പടം ഇനി ഒരിക്കലും ഉണ്ടാകില്ല അഭിനയിച്ച ഓരോ ആൾക്കാരും ഒന്നിന് ഒന്നിന് മെച്ചം 👌👌
@mayadevanandan480
@mayadevanandan480 3 жыл бұрын
മലയാള സിനിമയുടെ സുവർണ കാല ഘട്ടം, കൊല്ലം പ്രണവം തിയേറ്ററിൽ പോലീസ് ലാത്തി ചാർജിൽ ടിക്കറ്റ് എടുത്തു കണ്ട സിനിമ
@Vidyasagar-91
@Vidyasagar-91 2 жыл бұрын
1992 February release alle?. Enik appol 10 months matram prayam😊. Pranavathil okke laathi charge nadathi ennathu adyamaayi kelkkukayaanu.
@onpassivesgp
@onpassivesgp 4 жыл бұрын
Powerful story and brilliant actor vishnu sir is so handsome and very stylish...
@SKGVideo-wc3jb
@SKGVideo-wc3jb 4 жыл бұрын
yes
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ചിത്ര ചേച്ചി💞💖💙👏🌹💐🔥🌷
@ഷീനഹരിപ്രിയ
@ഷീനഹരിപ്രിയ 2 жыл бұрын
സൂപ്പർ Song .വിഷ്ണുവർധൻ സാർ👍
@karuns.sekhar846
@karuns.sekhar846 5 жыл бұрын
Sahasa Simha Dr. Vishnuvardhan the Legend of Kannada Film Industry.
@rejithrajan1617
@rejithrajan1617 4 жыл бұрын
He did well in this movie. Loving dad of lovely 3 daughters. Huge respect to Vishnuvardhan Sir.
@ShivaKumar-mf6rc
@ShivaKumar-mf6rc 4 жыл бұрын
Vishnu dada mis u
@vin07mp
@vin07mp 4 жыл бұрын
So stylish, I am fan of him!
@mhdshakirhamza8370
@mhdshakirhamza8370 4 жыл бұрын
Aliyaaaar thilakan chetan no raksha
@jonarjun
@jonarjun 4 жыл бұрын
Bheeman Reghu, Babu Antony aarum moshamalla...
@krishnadarshu6237
@krishnadarshu6237 4 жыл бұрын
Kannada legendary actor dr Vishnu Vardhan sir...
@hemanthyadav7931
@hemanthyadav7931 2 жыл бұрын
ಸೂಪರ್ ಸ್ಟಾರ್. ಸೂಪರ್ ಸಾಂಗ್
@shameercheriyil3541
@shameercheriyil3541 3 жыл бұрын
ഇനിയുണ്ടാകുമോ ഇതുപോലെത്തെ സിനിമ മലയാള സിനിമയുടെ സുവർണ കാലം നൊസ്റ്റാൾജിയ 😍
@VenuVenu-bq8lm
@VenuVenu-bq8lm 3 жыл бұрын
ഇല്ല എന്നു പറയേണ്ടി വരും
@yeshwanthiyer6028
@yeshwanthiyer6028 3 жыл бұрын
Dr.Vishnuvardhan Sir.. amazed in this movie with others 👍👍👍
@jonarjun
@jonarjun 4 жыл бұрын
Powerful story, powerful performance by all actors... 9/10 rating for this masterpiece..
@harisalankar
@harisalankar 3 жыл бұрын
💯👍
@sabithagopi8170
@sabithagopi8170 2 жыл бұрын
10/10
@vsrealestate6697
@vsrealestate6697 2 жыл бұрын
വിഷ്ണു വർദ്ധൻ സൂപ്പർ ആക്ടിംഗ്
@sunilv9654
@sunilv9654 Жыл бұрын
Who is watching this beautiful song in 2023😀
@kanakambikakk5741
@kanakambikakk5741 Жыл бұрын
Me
@sobhanab1586
@sobhanab1586 Жыл бұрын
Iam 😅😅
@renjithmohanan5675
@renjithmohanan5675 4 жыл бұрын
വില്ലൻ ആണേലും ഈ song കൊണ്ട് പുള്ളി ഒരു stand പിടിച്ചു..... മനസ്സിൽ.. അതാണ് തിരക്കഥ
@maneeshpm354
@maneeshpm354 4 жыл бұрын
വിഷ്ണുവർദ്ധൻ
@kiron1153
@kiron1153 4 жыл бұрын
@VISHNU VARDHAN 😂😂😂
@manuxavier4281
@manuxavier4281 4 жыл бұрын
😄
@shaijasunil5635
@shaijasunil5635 4 жыл бұрын
Villanova allallo nallayoru police officer.
@300moonman
@300moonman 4 жыл бұрын
ee sinimayile ettavum classic character aanu VV yudethu...orikkalum oru antagonist alla pulli
@maneeshpm354
@maneeshpm354 4 жыл бұрын
ലോഹി സാറിന്റെ തിരക്കഥ, S. P. V സംഗീതം
@pradeephmutticharal6484
@pradeephmutticharal6484 4 жыл бұрын
Lyrics. Kaithapram alle?
@maneeshpm354
@maneeshpm354 4 жыл бұрын
@@pradeephmutticharal6484 yess
@krishnakarthik2915
@krishnakarthik2915 2 жыл бұрын
മനീഷ് താങ്കളെ ഒരു കാര്യം ഓർമപ്പെടുത്തട്ടെ ഇതു ഇ പാട്ട് രചിച്ച ആളെ ഫസ്റ് പൊക്കി പറയു 🙏🙏🙏🙏
@Rajumon5
@Rajumon5 Жыл бұрын
വിഷ്ണു വർദ്ധൻ 👍👍👍. Good actor.. Good person
@jinesheramam374
@jinesheramam374 2 жыл бұрын
മറക്കാൻ പറ്റാത്ത തരത്തിൽ ഒരു Song സ്യഷ്ടിച്ചു.
@sudheeshk3135
@sudheeshk3135 3 жыл бұрын
ഇങ്ങനെ ഒരു അച്ഛൻ ഉണ്ടെങ്കിൽ പിന്നെ ഒരുത്തനും ചൊറിയാൻ വരില്ല
@ihtawss24
@ihtawss24 2 жыл бұрын
Vishnuvardhan sir forever and always❤️❤️😘
@manafmanaf1607
@manafmanaf1607 4 жыл бұрын
Sp venkitesh sir 💕👍👍👍
@yeshwanthiyer6028
@yeshwanthiyer6028 3 жыл бұрын
Dr ASHA .. I watched the movie first day in Kottayam Abhilash.. that time no one was calling Mammmokka.... He was simply Mammooty
@ammuz2442
@ammuz2442 3 жыл бұрын
കൗരവർ സിനിമ എനിക്ക് വളരെ അധികം ഇഷ്ടമാണ്
@khalilpathan9619
@khalilpathan9619 2 жыл бұрын
നല്ല സിനിമയും നല്ല പാട്ടുകളും
@prasanthkookal
@prasanthkookal 4 жыл бұрын
Superb song from my favourite music director SP venkitesh 😍
@raju-bq3xs
@raju-bq3xs 4 жыл бұрын
എന്റെയും പക്ഷെ അദ്ദേഹം ഇപ്പോൾ മലയാളത്തിൽ സജീവമല്ല
@prasanthkookal
@prasanthkookal 4 жыл бұрын
m.t rajesh Yes. Correct
@yeshwanthiyer6028
@yeshwanthiyer6028 3 жыл бұрын
One and only K.S Chitra 💕💕💕
@anilj6618
@anilj6618 3 жыл бұрын
Two pillers of our Karnataka Dr Rajkumar and Visnuvardhan
@suneersuneer778
@suneersuneer778 2 жыл бұрын
ഈ സേംഗിൽ മമ്മുട്ടിയുടെ മകളെ ഒരു നിമിഷം പ്രത്യാഗം കാണിക്കുന്നുണ്ട്
@phoenix.354
@phoenix.354 2 жыл бұрын
വിഷ്ണുവർദ്ധൻ❤️❤️😥😥miss you sir🙏🙏😥😥❤️❤️🌹🌹
@20thcenturyHuman
@20thcenturyHuman 4 жыл бұрын
Beautiful song and picturisation too..😍❤
@kannanpk1181
@kannanpk1181 9 ай бұрын
ഈ മൂന്ന് ചേച്ചിമാരുടെ ഡ്രസ്സ് സൂപ്പർ ഡാൻസ് സൂപ്പർ ❤️❤️❤️
@sethulakshmipc1146
@sethulakshmipc1146 3 жыл бұрын
Vishnu vardhan sir... Vishnu dada 😍😍
@nithinb6962
@nithinb6962 4 жыл бұрын
Sp വെങ്കിടേഷ് 👌👌👌❤❤❤
@shintot6496
@shintot6496 3 жыл бұрын
ചിത്ര ചേച്ചി 👏👏👏👏
@nowfalnowfal8293
@nowfalnowfal8293 4 жыл бұрын
Fantastic script.. Mammookkka oru rakshayumillla acting.. Living legend
@Vjik-1234
@Vjik-1234 2 жыл бұрын
കേൾക്കാൻ കൊതിക്കുന്ന ഗാനം 😍
@latha861
@latha861 4 жыл бұрын
എനിക്കിഷ്ടപ്പെട്ട പാട്ടാ 💐💐💐
@satheeshkumar9934
@satheeshkumar9934 Жыл бұрын
ആയ്ക്കോട്ടെ
@latha861
@latha861 Жыл бұрын
@@satheeshkumar9934 😀
@satheeshkumar9934
@satheeshkumar9934 Жыл бұрын
രണ്ട് കൊല്ലം മുന്‍പ് കമന്‍റിട്ട ആള്‍ എന്‍റെ മുന്‍പില്‍ ......മറുപടിയുമായി....ഈ പാട്ടും നോക്കി ജീവിതം തീര്‍ക്കുകയാണോ ദെെവമെ..
@vipinkk107
@vipinkk107 4 жыл бұрын
ബാബ എനിക്ക് ഒരു ആയുധം വേണം 😢😢
@rajeevanraj0
@rajeevanraj0 3 жыл бұрын
Ethina moneeee😆😆
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Antony ❤️
@mohananpalakkalugrapuram6322
@mohananpalakkalugrapuram6322 2 жыл бұрын
കൈതപ്രം സാർ❤️
@gangadharam9917
@gangadharam9917 8 ай бұрын
Kannada superstar Vishnu sir in a Malayalam movie. Glad to watch!!!
@SKGVideo-wc3jb
@SKGVideo-wc3jb 4 жыл бұрын
Vishnuvardhan superstar of kannada movie
@jayasankarjs4767
@jayasankarjs4767 3 жыл бұрын
വെങ്കടേഷ് സാർ ന്റെ പുതിയ ഇന്റർവ്യൂ caprice മീഡിയ ഹബ് ഇൽ വന്നിട്ടുണ്ട്.🎸😍
@nayanastastebuds5594
@nayanastastebuds5594 3 жыл бұрын
Link undo
@jayasankarjs4767
@jayasankarjs4767 3 жыл бұрын
@@nayanastastebuds5594 link idummpo remove alunund. Copy right issue. Just u tubil. Search cheyumpo thane kittum
@shiju.welder.1244
@shiju.welder.1244 2 жыл бұрын
മമ്മൂക്കയും 3 മൂന്നു ചേച്ചിമാരും തകർത്തഭിനയിച്ചു
@malathishailesh7982
@malathishailesh7982 4 жыл бұрын
Dr Vishnuvardhan miss you sir...
@shibuvs1511
@shibuvs1511 4 жыл бұрын
50,% Vishnuvardhan acting ..hit this movie
@padmababu8810
@padmababu8810 3 жыл бұрын
Eee Pattukalude Dairactrarku Ende Big Salute.
@hidhaya.k1710
@hidhaya.k1710 2 жыл бұрын
2023 വന്നവരുണ്ടോ
@tencymathew-rp4tm
@tencymathew-rp4tm 8 ай бұрын
Nalloru melody song, ee moonnu penkuttikaludeyum perfomance nallathanu❤❤
@shobha9370
@shobha9370 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു നെമ്പരം 😌
@antonygipson6120
@antonygipson6120 2 жыл бұрын
"മാരികുളിരിൽ നീല തുളസി " മനസ്സിൽ കുളിർ കോരിയിടുന്ന പോലെ
@vaisakhvr3375
@vaisakhvr3375 4 жыл бұрын
Nadodi kaatin 🔥😍❤ #dasettan❣
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Chitra chechy ❤️ Legend Vishnuvardan sir❤️
@sherinraveendran
@sherinraveendran 3 жыл бұрын
ചിത്ര ചേച്ചി അസാധ്യ.feel
@thehero5316
@thehero5316 5 жыл бұрын
Kauravar oru onnuonnarapadamaayirinnu🔥
@suneersuneer778
@suneersuneer778 2 жыл бұрын
ഇതാണ് മക്കളെ സിനിമ നമ്പർ 1
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
2022 ലും കേൾക്കാൻ വന്നവർ🙏🔥🍁🙏
@amHarikrishnan
@amHarikrishnan 2 жыл бұрын
Vishnuvardhan at his best
@jijojoseph3409
@jijojoseph3409 10 ай бұрын
One of my favourate film in mammokka😊
@jimneshlal8666
@jimneshlal8666 4 жыл бұрын
Chitra cheachi voice... Spr
@lijok2117
@lijok2117 5 жыл бұрын
Vishnuvardhan super . Kannada star
@SKGVideo-wc3jb
@SKGVideo-wc3jb 4 жыл бұрын
yes he is a very good handsome actor
@josephsalin2270
@josephsalin2270 4 жыл бұрын
മമ്മൂട്ടിയുടെ കഥാപാത്രത്തെ നിഷ്പ്രഭമാക്കിയ വിഷ്ണുവർദ്ധന്റെ കഥാപാത്രം
@vipin9809851556
@vipin9809851556 4 жыл бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@francissham872
@francissham872 4 жыл бұрын
Ennu lal fan
@bellariraja9438
@bellariraja9438 3 жыл бұрын
പോടോ മണ്ടാ..ആന്റണിയും ഹംസയും രാമയ്യയും അലിയാരും കഴിഞ്ഞേ inspector ഹരിദാസ് ഉള്ളു
@ablemeldo1767
@ablemeldo1767 4 жыл бұрын
Vishuvardhan super perfomense mamukkaaaa supersupersuperrrr
@susmithap4234
@susmithap4234 4 жыл бұрын
My favourite song fentastic തന്നെ
@ratheshkannana2673
@ratheshkannana2673 2 жыл бұрын
S. P വെങ്കിടെഷ് ഗ്രേറ്റ്‌ മ്യൂസിക് ഡയറക്ടർ
@devfamily7847
@devfamily7847 4 жыл бұрын
ഇതാണ് പാട്ട്
@makeshka7682
@makeshka7682 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabukc635
@sabukc635 3 жыл бұрын
Perfect casing Vishnu Vardhan..Pinne ekka,Thilakan,Onnum parayaanilla
@madhusudanannair2850
@madhusudanannair2850 3 жыл бұрын
മാരിക്കുളിരില്‍ നീലത്തുളസിക്കതിരുകളുലയുമ്പോള്‍ മലര്‍വള്ളിക്കുടിലില്‍ നീലക്കുയിലിന്‍ നറുമൊഴിയുതിരുമ്പോള്‍ അമ്പലമുറ്റത്താലുവിളക്കുകള്‍ മിന്നിമുനിഞ്ഞമ്പോള്‍ പൂക്കണിയാടുമൊരാവണിമേട്ടില്‍ പൂപ്പടയുണരുകയായ് തരിവളയിളകിയ പൈമ്പുഴപോലും മധുമോഹിനിയായ് (മാരിക്കുളിരില്‍) കോലക്കുഴലുണ്ടോ ചോലക്കിളിയേ നീലാഞ്ജനമുണ്ടോ പനിനീര്‍മുകിലേ പൊന്നലരിപ്പെണ്ണാളേ സിന്ദൂരക്കുറിയുണ്ടോ അതിരണിമലയുടെയിപ്പുറമിന്നൊരു മോഹസംക്രമം കളിചിരിവട്ടമൊരുക്കുകയായ് പൂമ്പുലരി മണിമുത്തു കൊരുക്കുകയായ് സ്വരജതികള്‍ (മാരിക്കുളിരില്‍) നാടോടിക്കാറ്റിന്‍ കേളിക്കൈയ്യില്‍ തിരുതേവിക്കുന്നിന്മേല്‍ പൊന്‍‌മയിലാട്ടം ചിറ്റാടത്തുമ്പത്തും ചിറ്റോലത്തുഞ്ചത്തും മെല്ലെപ്പൊഴിയുമൊരിത്തിരിമഞ്ഞിന്‍ വര്‍ണ്ണരാജിയില്‍ പുഞ്ചിരിവെട്ടമൊരുക്കുകയായ് പുതുപുലരി കളിവട്ടമൊരുക്കുകയായ് മടുമലരി (മാരിക്കുളിരില്‍)
@madhusankaran8907
@madhusankaran8907 2 жыл бұрын
Ithu kannada nadan vishu vardhan aanallo othiri kannadapadamkandittundu yajamanan hitt..
KOURAVAR FILMSONGS AUDIO JUKEBOX
17:14
Nisari Chithrageetham
Рет қаралды 1,4 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Kanakanilave Thuyilunaru - Kauravar (1992) | K J Yesudas | K S Chithra | Kaithapram | S.P Venkitesh
4:26
Vellarapoomala mele|Varavelppu|Mohanlal|Revathy|Innocent|
4:49
Raaga music
Рет қаралды 650 М.
Жандос Қаржаубай - Көзмоншағым
2:55
Qanay & ALI Otenov - Lolly (Music Video)
2:59
AAA Production
Рет қаралды 87 М.
Ұланғасыр Қами - Ямахау (Қызыл Раушан 2)
3:41
Kalifarniya- UAQYT (feat Qarakesek)
2:55
Kalifarniya
Рет қаралды 930 М.
V $ X V PRiNCE x DE LACURE - СУ (Mood Video)
3:06
V S X V PRiNCE
Рет қаралды 1,1 МЛН