ഈ അവസരത്തിൽ ഇങ്ങനെ കുറിക്കുന്നത് തെറ്റാണെന്ന് അറിയാം. ക്ഷമിക്കുമല്ലോ?ജീവിതത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യുകയല്ലേ വേണ്ടത്. അല്ലാതെ ഒളിച്ചോടുകയാണോ?അങ്ങനെയെങ്കിൽ ഈ ഭൂമിയിൽ പലരും ഉണ്ടാകുമായിരുന്നില്ല. ആരോപണങ്ങൾക്ക് ചെവി കൊടുക്കാതെ മുന്നോട്ടുപോയവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ എന്ന കാര്യം മറക്കാതിരിക്കുക. എന്റെ അധ്യാപന ജോലിക്കിടയിൽ ഞാൻ അഭിമുഖീകരിക്കേണ്ടി വന്ന ആരോപണങ്ങൾ എന്നെ തകർത്തു കളഞ്ഞിട്ടുണ്ട്. അതിനുവേണ്ടി പോരാടി. ഇന്ന് ആരോപണങ്ങളൊക്കെ പുഷ്പങ്ങളായി മാറി. എല്ലാവർക്കും അങ്ങനെ ആകണമെന്ന് നിർബന്ധമില്ല.പലതും അഭിമുഖീകരിക്കുവാൻ പ്രത്യേക മാനസിക ബലം തന്നെ വേണം. ഇതിനേക്കാൾ സമ്മർദ്ദങ്ങൾക്കിടയിൽ ജോലിചെയ്യുന്ന ഒരുപാട് വ്യക്തിത്വങ്ങളെ എനിക്കറിയാം. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വലുതല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. ഞാൻ ചിന്തിച്ച കാര്യം എന്താണെന്ന് ഇതു ആരെങ്കിലുമൊക്കെ വായിച്ചാൽ വിരലിൽ എണ്ണാവുന്ന കുറച്ചുപേർക്ക് മനസ്സിലാകും.
ഇനിയും തഹസീൽദാർ സ്ഥാനത്ത് തുടർന്നാൽ നവീന്റെ മരണത്തെ സംബന്ധിച്ച പരാതിയുമായി മുന്നോട്ടു പോകാൻ സാധിക്കാത്ത സമ്മർദ്ദം ഉണ്ടാകും എന്ന് നന്നായി നന്നായി അറിയാം. ചിലപ്പോൾ ദിവ്യയുടേയും മറ്റും തട്ടകമായ കണ്ണർക്ക് ട്രാൻസ്ഫർ കൊടുത്തു തന്നെ തകർക്കാനും ശ്രമിക്കും എന്നറിയാം.
@sunilabraham89577 сағат бұрын
Another diplomatic approach by government. Shortly expected a job offer to children in govt service....
@RathnakaranCk-p7y10 сағат бұрын
Eni ippozhaano veetil iruthunnathu
@sinivlogzz11 сағат бұрын
Eni kandathu kanathirikanum cheythathu cheyathirikanum pattumo🎉🤔
@Abhiz6139 сағат бұрын
ദിവ്യയുടെ കാര്യത്തിന് സർക്കാരിന്റെ സുഖിപ്പിക്കൽ😆 ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റിലേക്കാണോ , നവീൻ ബാബുവിന്റെ ദുരൂഹമരണം വഴി മാറുന്നത് 🤔
@RajeshR-p3q8 сағат бұрын
പാവം ചേച്ചി ❤❤❤❤
@jayakumardivakaran53710 сағат бұрын
Kastam.... Enthoke natil nadakunnu.. Manushya jeevanu oru value um ilaaa
@SathiajithT5 сағат бұрын
പാർട്ടി കുടുംബമെന്ന് ഒരു രാഷ്ട്രീയ പാർട്ടി.! അത് റവന്യു കുടുംബമാണെന്ന് വകുപ്പുമന്ത്രി.! രണ്ടുംകൂടി അങ്ങ്ട്ട് സ്യൂട്ട് ആവുന്നില്ലല്ലോ?!🤭
@aagodia38192 сағат бұрын
We can expect more cheaper performances from this government, nothing to wonder 😅
@sha....11110 сағат бұрын
Aa pavam enth cheithu....iniyym krooshikkallee
@MartinaThomas-s4g11 сағат бұрын
Good/bad. Ariyilllla.
@whitedoves66711 сағат бұрын
Nalla theeerumaaanam...
@PradeebKoorachund12 сағат бұрын
Evare yethenkilum kaikooli case lo pokso case lo police kudukkum