'മകളെ കൊണ്ടുപൊക്കോ എന്നാണ് മരുമകന്‍ പറയുന്നത്..അവള് ഇപ്പോൾ സ്വബോധത്തിൽ സംസാരിക്കുന്നില്ല..'

  Рет қаралды 40,426

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 53
@muneermehdisulthanmehdisul8384
@muneermehdisulthanmehdisul8384 8 сағат бұрын
മകളെ കണ്ടെന്ന് പറയുന്നു. എവിടുന്ന് എങ്ങിനെ.. ഒരു വാർത്ത കൊടുക്കുമ്പോൾ വ്യക്തത വേണ്ടേ..?
@SAEDXB
@SAEDXB 7 сағат бұрын
എനിക്ക് ഒന്നും മനസ്സിലായില്ല, ഒന്ന് തെളിച്ച് പറയെടാ റിപ്പോർട്ടർ കിഴങ്ങാ...
@gireeshnair6994
@gireeshnair6994 Сағат бұрын
Enthina ellam arinjittu
@SaneeshUs
@SaneeshUs 18 минут бұрын
​@@gireeshnair6994...namukku yanthakilumm chayaan kazhiyoumo yannunokaam Allooo....
@sajujoseph6646
@sajujoseph6646 5 сағат бұрын
ആർക്കും ഒന്നും മനസ്സിലാകാത്ത വാർത്ത...
@kashikollan
@kashikollan 7 сағат бұрын
കെഎംസിസി യുമായി ബന്ധപ്പെട്ട് നോക്കൂ എല്ലാം ശരി ആകും അമ്മേ
@Shafeer-zn2gh
@Shafeer-zn2gh 6 сағат бұрын
Correct
@vijayanvijayan1757
@vijayanvijayan1757 7 сағат бұрын
അവന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടണം എല്ലാവരും അറിയണ്ടേ....
@Beerankutty.KBapputty
@Beerankutty.KBapputty 5 сағат бұрын
എത്രയും പെട്ടന്ന് അമ്മച്ചിടെ കാര്യങ്ങൾ ശരിയായി മോളെ കൊണ്ട് പോകാൻ കഴിയട്ടെ പ്രാർഥിക്കുന്നു അവരുടെ സംസാരം സങ്കടപെടുത്തുന്നു
@SaujathBeevi-y9t
@SaujathBeevi-y9t Сағат бұрын
അബുദാബിയിൽ എവിടെ നിങ്ങൾ തുമ്പും വാലും ഇല്ലാതെവാർത്ത കൊടുത്തിട്ട് എന്ത് കാര്യം
@shebajames3151
@shebajames3151 11 минут бұрын
എന്താണ് സംഭവിച്ചത്....എന്തൊരു റിപ്പോർട്ടർ😮😮😮
@saburemesan8174
@saburemesan8174 7 сағат бұрын
കേഴുങ്ങാൻ റിപ്പോർട്ടർ
@AboobakkarKh-u4v
@AboobakkarKh-u4v 7 сағат бұрын
Not clear news
@fathimapachi472
@fathimapachi472 7 сағат бұрын
ഒന്നും മനസിലായില്ല
@mufeedanasari9268
@mufeedanasari9268 7 сағат бұрын
Newsil ivarentha udeshichath. Manasilakunnillalo
@nambiarradhikanambiar6998
@nambiarradhikanambiar6998 7 сағат бұрын
Ith onum vyakthamallallo.. mole entha nerit kanan patathe 😢 avide law enforcement onum sahayikille
@creationsofkmmisbahi7679
@creationsofkmmisbahi7679 49 минут бұрын
ഇതെന്താ സംഭവം.... ഒന്നും മനസ്സിലാവുന്നില്ല.
@ShilpaMohananP
@ShilpaMohananP 8 сағат бұрын
Ee makal ee ammumaye vlikille. 2016 inu shesham no contact aayrno appo?
@rangoli2907
@rangoli2907 47 минут бұрын
മരുമകൻ സമ്മതിക്കാഞ്ഞിട്ടാകും .
@DeepkDev
@DeepkDev 8 сағат бұрын
നടക്കട്ടെ അല്ല നിങ്ങൾ അതിന് നടത്തി കൊടുക്കണം
@deepthiradhakrishnan319
@deepthiradhakrishnan319 13 минут бұрын
Incomplete report
@arunkrishna149
@arunkrishna149 5 сағат бұрын
Enthuvadey. Ingane ano news report cheyunne
@ranju7765
@ranju7765 3 сағат бұрын
Vanitha commision a kuttiyuda chlv ettadukum ella masavum 100kodi chelv oru vathik vanitha commision kodukunnu
@royjohn2852
@royjohn2852 21 минут бұрын
Please contact Any KMCC members
@mariejohnpallipparambil
@mariejohnpallipparambil 6 сағат бұрын
ഭർത്താവ് ഉപേക്ഷിക്കാൻ എന്താണ് കാരണം അത് തിരക്കിയോ
@aadhilssworld9206
@aadhilssworld9206 26 минут бұрын
ഒരമ്മയ്ക് ആദ്യം മകളുടെ സുരക്ഷയെ നോക്കാൻ പറ്റു
@ideenmohammed2184
@ideenmohammed2184 8 сағат бұрын
Amme ellam sheriyakum
@makarakad2319
@makarakad2319 7 сағат бұрын
🙏
@ManjuSony-uj8mm
@ManjuSony-uj8mm 7 сағат бұрын
Pavam amma
@muhammedriyas4514
@muhammedriyas4514 2 сағат бұрын
Oru pratheka vibhagam anu streekale ingne upadravikkunnath😢😢
@preethuu9625
@preethuu9625 7 сағат бұрын
Since 2012 no. News of her daughter,now complaining its too late
@faisalkayalmadathilfaisalkayal
@faisalkayalmadathilfaisalkayal Сағат бұрын
KMCC അറിയിക്കുക
@Ebrahimkutty743
@Ebrahimkutty743 12 минут бұрын
എത്രയുംപെട്ടെന്ന് ശ്രീ Ma യൂസഫലിസാറിന്റെഇടപെടൽ ഉണ്ടാവുംഎന്നുപ്രതിക്ഷിക്കുന്നു തീർച്ചയായുംഅദ്ദേഹംഇടപ്പെട്ടാൽ ഈ പ്രശ്നംപരിഹരിക്കാൻ പറ്റും,,,
@iambenz22
@iambenz22 6 сағат бұрын
Ent news ah Mr ? Valum thala um elata news um .
@pmnoushad6150
@pmnoushad6150 6 сағат бұрын
😂😂Best reporting
@sonuc5007
@sonuc5007 46 минут бұрын
She must have gone into depression.
@haneefafthab4692
@haneefafthab4692 6 сағат бұрын
ആരെന്തൊക്കെ പറഞ്ഞാലും ഏത് ക്രിസംഗി.. മക്കൾ കുരച്ചാലും ആരൊക്കെ തലയിൽ കയറിയാലും അവിടെ നിങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് അഭയം നൽകാൻ കെഎംസിസി എന്ന സംഘടന ഉണ്ടാവും.. അവരുടെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ഒന്ന് കാണൂ.. കാര്യങ്ങൾ അവർ ശരിയാക്കി തരും... ഒരുപക്ഷേ ഞാൻ ചെയ്തപ്പോഴേക്കും നിങ്ങൾ അവർ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്... നന്മ ഉണ്ടാവട്ടെ.. നിങ്ങളുടെ മകൾ എത്ര പ്രതിസന്ധിയിൽ ആയാലും രക്ഷപ്പെടട്ടെ...
@defenderofophir
@defenderofophir 5 сағат бұрын
ക്രിസ്തു എന്ന പൂജനീയ പദത്തെ അപമാനിക്കരുത് മുഹമ്മദോളി! മുഹമ്മദ്‌ ജീവിച്ചിരുന്നപ്പോള്‍ ചെയ്തിരുന്ന പാപങ്ങളുടെ കണക്ക് നിനക്ക് അറിയാമോ? നിന്റെ ഒക്കെ സഹായം ആത്മാര്‍ത്ഥം ആണോ? ക്രൈസ്തവരെ മോശക്കാരക്കാന്‍ മാത്രമായി ചെയ്യുന്ന ഉടായിപ്പ് സഹായം! ദൈവം തമ്പുരാന്‍ നിന്നെ വിധിക്കട്ടെ! വ്യാജപ്രവചകന്‍ മുഹമ്മദിന്റെയും, അയാള്‍ ആരാധിച്ച മെക്കയിലെ ദുര്‍ഭൂതത്തിന്റെയും ഗുണം കാണിക്കാതെ സത്യദൈവമായ ഈശോ മിശിഹായെ മാത്രം ആരാധിക്ക്!
@defenderofophir
@defenderofophir 5 сағат бұрын
മറ്റു മതങ്ങളെ അനാവശ്യം പറയുകയും മോശക്കാരുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് പുണ്യപ്രവര്‍ത്തിയായി കാണുന്ന ഇസ്ലാം സത്യത്തില്‍ ദൈവത്തില്‍ നിന്നുള്ള ഒരു മതമാണോ? മുഹമ്മദ്‌ ജനിച്ചത് തന്നെ അബ്ദുള്ള എന്ന ആമിനയുടെ ഭര്‍ത്താവ് മറിച്ച് നാല് വര്ഷം കഴിഞ്ഞാണ് എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു! മുഹമ്മദ്‌ കാണിച്ചിട്ടുള്ള വ്യഭിചാരങ്ങളും കൊള്ളയും അടിമ കച്ചവടവും ഉള്‍പ്പെടെ എല്ലാം പുന്യങ്ങളായി ഖുറാനിലും ഹദീസുകളിലും കാണാം! അങ്ങനെ ഒരാളെ പിന്‍ചെല്ലുന്ന നിന്നില്‍ നിന്നൊക്കെ മറ്റുള്ളവര്‍ വേറെ എന്താണ് പ്രതീക്ഷിക്കേണ്ടത്??
@o..o5030
@o..o5030 2 сағат бұрын
അതിലും മതം തിരുകുന്ന മാനസിക രോഗത്തിന്റെ പേര് ആണ് ഇസ്‌ലാം 💚❤️ തെളിയിച്ചതിന് നന്ദി 💯
@binubinu4657
@binubinu4657 26 минут бұрын
ഇസ്രായിലിൽ ഒന്ന് ചെല്ലാൻ പറയ് , അല്ലങ്കിൽ ഫ്രാൻസിൽ കെ എം സി സി യോട് ഒന്ന് ഇടപെടാൻ പറയ്. 😂😂😂
@SaneeshUs
@SaneeshUs 18 минут бұрын
Reporater yanthinaavada poiyathui....
@muhammedfamilt8157
@muhammedfamilt8157 57 минут бұрын
Ith enthan onnum manassilayilla 😂
@thankammachittakkattu1849
@thankammachittakkattu1849 4 сағат бұрын
Vendatha relation valicheriyuka
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 43 минут бұрын
ഇവളേ ഉപേക്ഷിക്കാൻ എന്താ കാരണം ഒരു കാരണം ഉണ്ടാവുമല്ലോ അത് പറയാതെ
@mhdashrafkambiyil9999
@mhdashrafkambiyil9999 52 минут бұрын
ഭാര്യയെ ഉപയോഗപ്പെടുത്തി LLC ലൈസൻസ് തരപ്പെടുത്തി കടലാസ് കമ്പനി സ്ഥാപിച്ച് ഭാര്യയുടെ പേരിലെടുത്തവണ്ടി ച്ചെക്ക് നൽകി ആളുകളിൽ നിന്ന് പണം പിടുങ്ങിയ ഭർത്താവ് ഭാര്യയുടെ പേരിൽ കേസായപ്പോൾ കയ്യൊഴിഞ്ഞതാകാം.. അമ്മക്ക് ഒന്നുമറിയില്ല. മകളും മരുമകനും എല്ലാം ഭൂലോക തരികിടകൾ ആണ്.
@rangoli2907
@rangoli2907 43 минут бұрын
ഭാര്യയെ കുടുക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന അവനാണ് തരികിട 'സ്വന്തം വീട്ടുകാരുമായി പോലും Contact ചെയ്യാൻ സമ്മതിക്കാത്തവൻ' 'എല്ലാം ആ പെണ്ണിൻ്റെ തലയിൽ വച്ച് അവൻ രക്ഷപ്പെട്ടു. ഇപ്പോ അവളെ വേണ്ട😮
@Thepainfilledsoul
@Thepainfilledsoul 40 минут бұрын
അഹ് അതെ അവന് ലോക തരികിട ആണ് പണ്ട് എന്തോ കേസിൽ പെട്ടപ്പോൾ ആ ചേച്ചിടെ അച്ഛൻ ആണ് ഹെൽപ്പ് ചെയ്തത്. വിദ്യ കണ്ടിട്ട് ഒരുപാട് നാളായി ഇവരുടെ വീട് വെള്ളം കയറിയത് അണ് അത് ശരിയാക്കണം എങ്ങിൽ ഈ ചേച്ചി വരണം അച്ഛൻ വിൽപത്രം എഴുതി വെച്ചിട്ടില്ല മകൻ മരിച്ചു ഇളയ മോൾ കെട്ടി പോയി അവള്കും കടവും ബാധ്യതയും ആയി. ആ സുജിത് എന്ന അലവലാതി പണ്ടേ divorce ചെയ്ത് ഉപേക്ഷിച്ചിരുന്നേൽ ചേച്ചി സുഖമായി നാട്ടിൽ ഇരുന്നേനെ.
@thecitizen87935
@thecitizen87935 2 сағат бұрын
Kmccc yumayi connect cheyyu
@mammadolimlechan
@mammadolimlechan 8 сағат бұрын
കഷ്ടം
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 40 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11