മരിച്ച വീട്ടിൽ ഖുർആൻ ഓതൽ...മയ്യത്തിന്റെ കൂടെ പോകുമ്പോൾ ദിക്ർ ചൊല്ലൽ! | Shihab Edakkara

  Рет қаралды 10,826

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер: 31
@ahmedabdulkareem2717
@ahmedabdulkareem2717 Жыл бұрын
സത്യം എത്ര തെളിയിച്ചു കൊടുത്താലും അവർ സമ്മതിക്കുകയില്ല
@sabanath.ksabanath.k738
@sabanath.ksabanath.k738 Жыл бұрын
Jazakumullahu kair
@saleelaanzari1185
@saleelaanzari1185 Жыл бұрын
👌👌🤲
@nazimvlog2090
@nazimvlog2090 Жыл бұрын
: ഇപ്പോൾ മരണ വീട്ടിൽ ചെന്നാൽ കല്യണ വീട്ടിൽ ചെന്ന പ്രതീതിയാണ് വിശ്വാസം എതായാലും മിനിമംഅവിടെ മൗനം പാലിക്കാൻ ശ്രദ്ധിക്കണം😢
@riyasriyas9075
@riyasriyas9075 Жыл бұрын
Superrrrrrrrrrrrrrrrrrrrrrrrrrr
@sabanath.ksabanath.k738
@sabanath.ksabanath.k738 Жыл бұрын
Barakallahufeekum
@nasarudheenkp2936
@nasarudheenkp2936 Жыл бұрын
പിന്നെ എങ്ങനെ കാശ് കിട്ടും
@ilyasamanath2893
@ilyasamanath2893 Жыл бұрын
സത്യം സത്യമായി വിളിച്ചു പറയുന്നു 👍🏻
@salihcherukatt
@salihcherukatt Жыл бұрын
അൽഹംദുലില്ലാ എത്ര നല്ല അറിവ് ഈ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവരുടെ ശ്രദ്ധക്ക് ഇതുപോലെത്തെ വീഡിയോകൾ 5 മിനിറ്റ് 10 മിനിറ്റ് 15 മിനിറ്റ് പ്രശസ്ത ഭാഗങ്ങൾ കട്ട് ചെയ്തു വിടുന്നത് നന്നായിരിക്കും വലിയ വീഡിയോകൾ ആൾക്കാർ കാണാൻ പ്രയാസമാണ്
@FRL971
@FRL971 Жыл бұрын
ഖുർആൻ ഓതിയാൽ കിട്ടില്ല. അരി കൊടുത്താൽ കിട്ടും : ന്യൂ ജൻ മുജാഹിദ്
@FRL971
@FRL971 Жыл бұрын
മാതൃഭൂമി പത്രം വായിക്കാമെന്ന് ബാലുശ്ശേരി😂😂
@FRL971
@FRL971 Жыл бұрын
اقرءو سورة يسين علي موتي كم
@FRL971
@FRL971 Жыл бұрын
എന്നിട്ട് മുജാഹിദുകൾ ഇപ്പോൾ ഉമ്മ ഉപ്പ മരിച്ചാൽ അരി വിതരണം ചെയ്യുന്നു😂
@nasimtk1695
@nasimtk1695 Жыл бұрын
👍
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
നമസ്ക്കരിക്കാൻ മാത്രം ഖുർആൻ അതും അത്ഥമറിയാതെ ഒരു യാസീൻ കാണാതെ പഠിച്ചു. വലിയ പണ്ഡിതര് ്് ആയവരോട. പറഞ്ഞിട്ട് ആ ചെവിയിൽ കയറില്ല സാർ.
@shihabuddeen2037
@shihabuddeen2037 Жыл бұрын
വഹാബി എന്നും വഹാബി തന്നെ വലിയ മുല്ലാക്ക മാർ ചൊല്ലിക്കൊടുത്തത് ഏറ്റുപാടുക എന്നതിനപ്പുറം പരിശുദ്ധ ഖുർആനോ ഹദീസോ പഠിക്കാൻ ഈ സാധുക്കൾ തയ്യാറാവുന്നില്ല ല്ലോ കഷ്ടം
@FRL971
@FRL971 Жыл бұрын
kzbin.info/www/bejne/aYKtlWSOeriZbdk ഇബ്നു തൈമിയ്യ പറഞ്ഞതിനെ നിഷേധിക്കല്ലേ മൗലവി😂
@klkutty6354
@klkutty6354 Жыл бұрын
ഖുർആൻ ഓതുന്നതിന് യാതൊരു കുഴപ്പവുമില്ല👌 ഖുർആൻ ഓതി അവർക്ക് വേണ്ടി ദുആ ചെയ്താൽ, അതിന്റെ പ്രതിഫലം അവർക്ക് ലഭിക്കുന്നതാണ് 👌
@ilyasamanath2893
@ilyasamanath2893 Жыл бұрын
തെളിവ്
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
​​​​Kutty aayath kond prathekich oru theliv(Dheeni evidance) ntea aavashiyam illallo.
@klkutty6354
@klkutty6354 Жыл бұрын
@@ilyasamanath2893 എന്തിനാ തെളിവ്🤔 ഖുർആൻ ഓതണമെന്നും, ദുആ ചെയ്യണമെന്നും , എല്ലാവർക്കും അറിയുന്നതല്ലേ🤔 പിന്നെന്തിനാണ് വേറൊരു തെളിവ് 🤔
@TestAccount-tt7bz
@TestAccount-tt7bz Жыл бұрын
@@klkutty6354 മതത്തിൽ ഈ വിഷയത്തിൽ നബി (സ )ഇങ്ങനെ ഒരു ചര്യ കാണിച്ചു തരണ്ടേ
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
​@@klkutty6354തീർച്ചയായും ഖുർആൻ ഓതണം. ഞാൻ ഒത്തിയാൽ അത് എന്റെ അമലിൽ ഉൾപെടും. നിങ്ങൾ ഓതിയാൽ നിങ്ങൾക്കും. അങ്ങിനെയാണെങ്കിൽ മയ്യത്തിന്റെ അടുത്തിരുന്ന് ഓതിയാൽ എങ്ങിനെയാണ് മയത്തിന് കിട്ടുക. നന്നായി ആലോചിച്ചു നോക്കു
@SirajudheenVnb
@SirajudheenVnb Жыл бұрын
മരണം നടന്ന പിറ്റേ ദിവസം തുടങ്ങി യാത്തീമുകളുടെ സർവവും ആകാത്തക്കി ഏമ്പക്കം ഇടുന്ന ഈ കൗമു ഒരു സംഭവം തന്നെ. ഒരാൾ മരിച്ചാൽ പരിപാടി തുടങ്ങും. അതിനിടയിൽ വേറെ ആരെങ്കിലും മരിച്ചാൽ ഇവർക്ക് ഭയങ്കര വെറുപ്പാണ്. കരം നക്കാൻ വേറെ വേറെ സമയം ഇല്ലല്ലോ.
@klkutty6354
@klkutty6354 Жыл бұрын
അതെങ്ങനെയാ നക്കാൻ ലഭിക്കുക🤔🌹
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 132 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 56 МЛН
NEWS @ 5 PM | 26-10-2024 | Amrita News
Amrita News
Рет қаралды 169