പ്രേതത്തെ ഇത്രയും ധൈര്യപൂർവം നേരിട്ട ചേട്ടനിരിക്കട്ടെ കയ്യടി 👌👍👍😂😂
@MohananA-lt7rt4 ай бұрын
ധൈര്യവാനായ ചേട്ടൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@sherinsunny60864 ай бұрын
ഇത് കലക്കി...ഇനിയും പ്രേതം പ്രാങ്ക് വേണം ഫ്രാൻസിസ് ചേട്ടാ & അനിത ചേച്ചി
@vinayakkanil78064 ай бұрын
ചന്ദ്രൻ ചേട്ടന്റെ ധൈര്യം 👍അടിപൊളി
@GourisankerV.R4 ай бұрын
വൈകാതെ ഈ ചാനൽ ആൾക്കാർ ഏറ്റെടുക്കും....❤️🫶🏻
@AkhilPauk4 ай бұрын
Etteduthu 🔥
@sirajponnani62594 ай бұрын
❤
@navaspt33184 ай бұрын
Good❤
@rnswamy20274 ай бұрын
ഉണ്ട പൊരി
@SatheesanPp-u8w4 ай бұрын
അടിപൊളി😂
@777.SalemTrust4 ай бұрын
😂 ചന്ദ്രൻ ചേട്ടന് പ്രേതങ്ങൾ പുല്ലാണ്. എന്നും അവരുടെ😊 കൂടെയാണെല്ലോ . ഇത്രയും ധൈര്യം ഞാൻ എന്റെ ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളു. Big Prank നന്നാവുന്നുണ്ട്.😅😮😢❤
@jayarajindeevaram56834 ай бұрын
ചന്ദ്രൻ ചേട്ടൻ വാക്കത്തിയെടുത്ത് ഒരു വീശ് വീശിയിരുന്നെങ്കിൽ ...... പേടിയില്ലാതെ ആ ചേട്ടന്റെ അടുത്ത് നിന്ന് അപകടകരമായ പ്രാങ്ക് ചെയ്ത ഫ്രാൻസിസിനിരിക്കട്ടെ ഒരു കുതിരപ്പവൻ ❤
@viji_zain_vlogz4 ай бұрын
ഇതുപോലത്തെ പ്രാങ്ക് ഇനിയും പ്രതീക്ഷിക്കുന്നു 🥰
@iamTheWay-zw8jx4 ай бұрын
ഇതേ പോലത്തെ പ്രേതം പരുപാടി കാണാൻ നല്ല രസമുണ്ട്.. ഇനിയും ഇതുപോലത്തെ ചെയ്യണം
@r.o...c..k..y4324 ай бұрын
സ്വന്തം ആയി ചാനൽ തുടങ്ങിയത് നല്ലത് ആണ് പക്ഷെ നേരത്തെ ഈ തീരുമാനം എടുക്കേണ്ടത് ആയിരുന്നു ചേട്ടാ ഞങ്ങൾ കൂടെ ഉണ്ട് 🥳🥳🥳
@jishnupurushothaman77864 ай бұрын
ഫ്രാൻസിസ് ചേട്ടാ..ആ ചേട്ടനും സമതല തെറ്റി... തൂമ്പയ്ക്ക് അടിക്കാഞ്ഞത് ഭാഗ്യം..... അവതരണം പൊളിച്ചു 🔥🔥🔥🔥👌👌👌👌👌👌👌👌👌❤️
@sini8254 ай бұрын
ഫ്രാൻസിസ് ചേട്ടാ, അനിത ചേച്ചി നിങ്ങളുടെ big fan ആണ് ഞാൻ.. പ്രാങ്ക് അടിപൊളി 🥰👌
@nasirdubai37084 ай бұрын
പൊളിച്ചു ഈ ചേട്ടന്ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤
@kamarutharayil86432 ай бұрын
അദ്ദേഹത്തിന് എങ്ങനെയെങ്കിലും ആ പണി കഴിഞ്ഞിട്ട് കൂലി വാങ്ങണം, അതിനിടക്ക് ഇനി പ്രേതമോ, ഭൂദമോ ഇനി എന്ത് വന്നാലും ഒരു പ്രശ്നവുമില്ല, പണിയെടുക്കാൻ അനുവദിച്ചിരുന്നെങ്കിൽ അതു കഴിഞ്ഞു അവരെ പറഞ്ഞയച്ച് പുള്ളിയോട് അല്പം നാട്ടു വർത്താനങ്ങൾ കൂടി പറഞ്ഞേ പുള്ളി പോകുമായിരുന്നുള്ളൂ !
@BIJUManattu4 ай бұрын
ഈ പുള്ളി ഒരു പൊട്ടൻ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ ഒരിക്കലും പറ്റിക്കാൻ പറ്റില്ലായിരുന്നു 😜🤣🤣🤣👍
@vijay36084 ай бұрын
പഴയ മനുഷ്യൻ അല്ലെ ന്യൂജൻ അല്ലല്ലോ പാവം വിശ്വസിച്ചു കാണും പുള്ളി.
@rasmithperambra81572 ай бұрын
S👍
@renjurenju-fu9fn4 ай бұрын
വെട്ടു കിട്ടിയിരിന്നെനിക്കിൽ സൂപ്പർ ആയേനെ 😂😂
@praveenkk93254 ай бұрын
ഫ്രാൻസിസ് ചേട്ടനും, അനിത ചേച്ചിയും ആണ് o my god നെ കൈ പിടിച്ചു ഉയർത്തിയത്.. Big Pranks അതുക്കും മേല്ലേ വരും ഉറപ്പാണ്.. ♥️♥️♥️♥️♥️♥️
പ്രേതം ആണെന്ന് അറിഞ്ഞിട്ടും പണി ചെയ്യാനുള്ള ആ മനസ് 😂
@musthaqkh2 ай бұрын
വൈറ്റ് ആളുടെ ഭാഗ്യം ചന്ദ്രൻ ചേട്ടൻ രണ്ടാമത് ഇപ്പോ മുടിയേനെ 😂😂
@ഇന്ത്യ-റ9ഗ4 ай бұрын
പൊളി ഇതുപോലെ വെറൈറ്റി നോക്കിയാൽ കൗമുദി ചാനലിലെ prank നിങ്ങൾക്കു അടിയിൽ വരും 👍🏻
@micheal18614 ай бұрын
പാവം പുള്ളിക്കാരൻ നന്നായിട്ട് പേടിച്ചു😆😆😆😆😍😍😍😍😊
@ShijithAaronAlphonsa4 ай бұрын
വീഡിയോ എഡിറ്റിംഗ് സൂപ്പറായിട്ടുണ്ടല്ലോ സൗണ്ട് മിക്സിങ്ഒക്കെ പക്ക
@jvc61034 ай бұрын
മൺവെട്ടി വെച്ച് താങ്ങാഞ്ഞത് ഭാഗ്യം 😂
@jomitk.j80162 ай бұрын
😂😂😂
@nivyavs62824 ай бұрын
സത്യത്തിൽ ഇത്പോലെ വന്നു പറയാൻ പറ്റുവരുന്നെങ്കിൽ ഓരോ മരിച്ചവർക്കും പറയാൻ കഥ ഒരുപാട് ഉണ്ടാവും 😂😂😂
@premlalkp90944 ай бұрын
ഫ്രാൻസിസ് ചേട്ടാ ഫുൾ സപ്പോർട്ട് നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട്
@sheejabeegam23103 ай бұрын
ഫ്രാൻസിസ്.. ചേട്ടാ.. അനിതമാം..❤❤❤👍👍👌👌
@binupanicker80434 ай бұрын
മരിച്ചാളെ വീണ്ടും വെട്ടുകത്തി ക്ക് കൊല്ലാൻ നോക്കി യാ..സേട്ടാ😅😅😅😂😂
@timetravel7922 ай бұрын
പാവങ്ങളെ ചൂഷണം ചെയ്യുന്ന പരിപാടി നിർത്തലാക്കണം 😢
@blueisland29974 ай бұрын
ഇനി ഇതുമായി മാറ്റവന്മ്മാർ ഇറങ്ങും.... ഫ്രാൻസ് ചേട്ടാ നിങ്ങളാണ് ഈ പ്രാങ്ക് എന്നപരിപാടി കൊണ്ടുവന്നത് അത് പ്രേക്ഷകർക്കറിയാം. നിങ്ങൾ വൻവിജയത്തിലേക്കാണ് പോകുന്നത്.
@saljimb98344 ай бұрын
അടിപൊളി...❤❤❤❤
@rajah13674 ай бұрын
ഫ്രാൻസിസ് ചേട്ടാ.... ❤️❤️❤️❤️🌹
@Mental-x8nАй бұрын
ചന്ദ്രൻ ചേട്ടൻ കൂടി അറിഞ്ഞു കൊണ്ടാണ് ഇത്.. ഇവിടെ ഒരാളുണ്ടെന്ന് അയാൾ പറയുന്നില്ല 😂എന്ത് കൊണ്ട്