1 Lakh views പോലും ഇല്ലാതെ നിങ്ങൾക്ക് big prank ലൂടെ എങ്ങനെ ലാഭം കിട്ടും??? Post ചെയ്ത് ഒരാഴ്ച ആയിട്ട് പോലും ഒരു ലക്ഷം viewers ഇല്ല.
@BigPranks4 ай бұрын
ആയിക്കോട്ടെ... മറ്റു ചാനലുകൾ ചെയ്യുന്നത് പോലെ ഉള്ള പ്രൊഡക്ഷൻ എക്സ്പെൻസ് ഞങ്ങൾക്കില്ല. പിന്നെ ഞങ്ങൾ ഈചാനൽ തുടങ്ങിയതേ ഉള്ളു. 50.m സബ്സ്ക്രൈബ്ർ ഉള്ള ചാനലുകളിൽ ഇതേ പോലുള്ള പ്രോഗ്രാം ഒരാഴ്ച കൊണ്ട് രണ്ട് ലക്ഷം ആകാൻ അവർ പാട്പെടുന്നു. ഞങ്ങക്ക് ഇപ്പോൾ 18000 ത്തിനുള്ളിൽ ഉള്ള സബ്സ്ക്രൈബെഴ്സ് ഉള്ളു. അത് വെച്ച് നോക്കുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന ഈ ഒരു ലക്ഷം 10 ലക്ഷത്തിന് തുല്യം തന്നെ ആണ് ചേട്ടാ. എന്തായാലും സംശയം ചോദിച്ചതിന് വളരെ നന്ദി
@renjurajan37474 ай бұрын
@@BigPranks Thanks for reply... Big prank വലിയ വിജയം ആകാൻ ആശംസകൾ നേരുന്നു...👍 Good Luck... 🥰🥰
@BigPranks4 ай бұрын
@@renjurajan3747Thanku
@AkhilPauk4 ай бұрын
1 lakhs view ayi
@HarishKumar-nl3uf4 ай бұрын
views 100k + done
@navasnavab92674 ай бұрын
അടി കിട്ടിട്ട് കല്ല് എടുത്ത് എറിയാൻ പോകുന്ന scene അയാളുടെ expression 😂😂ചിരിച്ചു ചത്ത് 😂😂
@RajeshRajeshkumar-l4m4 ай бұрын
ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ഒരേ പൊളി ആണ് ബിഗ് പ്രാങ്ക് പ്രോഗ്രാം സു സൂപ്പർ 👍👍👍🌹🌹🌹🌹
@trajeesh694 ай бұрын
നിങ്ങൾ ശരീരംകൂടി നോക്കി അഭിനയിക്കൂ. എത്ര പ്രാവശ്യം അടിവാങ്ങി. പരിപാടി അടിപൊളി. അഭിനന്ദനങ്ങൾ 👍🏾
@നിത്യഹരിതനയകൻ4 ай бұрын
ഫ്രാൻസിസ് ചേട്ടാ ho my ഗോഡ് അതിലും മികച്ച പ്രാങ്ക് പരിപാടികൾ നിങ്ങൾ ഉഷാർ ആകുന്നുണ്ട്. ചെറിയ ക്രൂ വച്ചു മികച്ച പരുപാടി അതിൽ നിങ്ങൾ വിജയിച്ചു ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@നിത്യഹരിതനയകൻ4 ай бұрын
അന്ന് കൗമുദിയുടെ മുന്നിൽ വച്ചു ഫോട്ടോ എടുത്ത ആളാണ് 🙏ഇത്രയും ലൈക് എന്റെ കമന്റ്‌നു കിട്ടി എല്ലാർക്കും നന്ദി എന്റെ അഭിപ്രായം എല്ലാർക്കും തോന്നി എന്നതിൽ. 🙏
@thechottuzvlog504 ай бұрын
നമസ്കാരം 🥰നമുക്ക് ഒരു പ്രാങ്ക് ചെയ്യേണ്ടേ 😃
@നിത്യഹരിതനയകൻ4 ай бұрын
എനിക്കുള്ള റിപ്ലൈ ആണെകി ok
@MONSTER-kh7tx4 ай бұрын
ആദ്യം മുതൽ അവസാനം വരെ ഉണ്ടായ ആ നായക്കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤
@jayarajindeevaram56834 ай бұрын
നന്നായി അഭിനയിച്ചു തകർത്ത ആ നായ്ക്കുട്ടിക്കു കൂടി ഒരു സമ്മാനം കൊടുക്കാമായിരുന്നു ❤
@kiranmurali17924 ай бұрын
Cute dog
@sujayarajan94304 ай бұрын
Athe
@Newvlog3014 ай бұрын
പ്രോഗ്രാം സൂപ്പറാകുന്നുണ്ട് ❤❤❤ അനിത ചേച്ചി അഭിനയത്തിൽ ഒരു രക്ഷയുമില്ല ... സിനിമയിൽ നല്ല ഭാവിയുള്ള കലാകാരിയാണ്🎉🎉🎉
@GHOST_MAST3R4 ай бұрын
പച്ച ചുരിദാർ ഇട്ട ചേച്ചി കിടു ലുക്ക് 😍😍😁
@christy1444 ай бұрын
Zoom ചെയ്ത് അല്ലെ😆🫵🏼
@VineeshRishi4 ай бұрын
വട മോഷണം 😂
@GHOST_MAST3R4 ай бұрын
@@VineeshRishi dey dey😂
@GHOST_MAST3R4 ай бұрын
@@christy144 asleelam🤮
@ratheeshratheeshkumar8753 ай бұрын
കോഴി
@RajeshRajeshkumar-l4m4 ай бұрын
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും സു സൂപ്പർ ഞാൻ ഒരു എപ്പിസോഡ് പോലും വിടില്ല എല്ലാം ഞാൻ കാണും 🌹🌹👍👍👍
@Its-Me9204 ай бұрын
ഫ്രാൻസിസ് ചേട്ടൻ 👍 അനിത ചേച്ചി👌 🔥❤❤❤
@BILALANDIVAAN4 ай бұрын
മ്യൂസിക് ഒഴിവാക്കാൻ പറ്റിയ സൂപ്പർ ആകും
@Syamvinay4 ай бұрын
Aathey muzic pora
@sajnavk10184 ай бұрын
അതൊരു ഒന്നൊന്നര അടിയായിപ്പോയി. ഫ്രാൻസിസ് ചേട്ടന്റെ കിളി പോയി. സുരേഷേട്ടന്റ് കൂടെ ഓടിയാൽ pt ഉഷ പോലും തോറ്റുപോകും. അമ്മാതിരി ഓട്ടം 😂😂😂. പരിപാടി പൊളിച്ചു ♥️♥️♥️♥️
@ajay_motorider4 ай бұрын
Pattikuttan acts his role perfectly 💜 😂
@zmeyysuneer41544 ай бұрын
സപ്പോർട്ടിങ് ആർട്ടിസ്റ്റ് പേടിച്ചു മാറി നിക്കാതെ കുറച്ചു വഴക്ക് ഉണ്ടാക്കിയിരുന്നെങ്കിൽ.. പ്രാങ്ക് വേറെ ലെവലായാനെ.. അടുത്ത വട്ടം പൊളിക്കണം ഗുഡ് ലക്ക്. 👍👍
@zmeyysuneer41544 ай бұрын
പ്രാങ്ക് കിടിലൻ 👍👍
@btv84024 ай бұрын
Green churidhar... adipoli.. sundari
@planetmedia77204 ай бұрын
മികച്ച ആശയങ്ങൾ. പട്ടീടെ ഓട്ടം അടിപൊളി ❤️
@JanardhanamKrishna-ix8lr4 ай бұрын
ഇതുപോലെ സ്വന്തമായി ചാനൽ തുടങ്ങി ചെയ്യുന്നതാണ് നല്ലത്
@applemedia29894 ай бұрын
ഒരു എപ്പിസോഡ് എനിക്ക് താ പൊളിച്ചു തരാം 😊
@YWFM4 ай бұрын
16:28 Best part pana payale 😂😂🤣
@ArjunKrishna-wo6vv4 ай бұрын
Brown mund udutha chettan nice acting 🔥🔥
@twinkle7354 ай бұрын
സൂപ്പർ ആകുന്നുണ്ട് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണുന്നതാണ് ഞങ്ങൾ നിങ്ങൾ എല്ലാവരും നന്നായി മുന്നോട്ടു പോവുക ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ടാകും
@ANGLERS714 ай бұрын
നിങ്ങളുടെ പ്രോഗ്രാം പൊളിക്കുന്നുണ്ട് ആശംസകൾ ❤️💜
@micheal18614 ай бұрын
ചേട്ടന് ഇന്നും ഒരു അടി കിട്ടിയല്ലോ😖😖😖🥰🥰🥰😍😍
@Hari-ly4qi2 ай бұрын
കല്ല് എടുത്തപ്പോൾ ലെ ചേട്ടൻ : സിവനെ കല്ല് 😁
@sarath2514-4 ай бұрын
Green itta chechye kaanan vendi matharam video full kandu
@noushadnoushad88874 ай бұрын
നിങ്ങളുടെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🥰
@praveenkumar-oy3vx4 ай бұрын
പരുപാടി കൊള്ളാം 👌വൻ വിജയം ആകെട്ട... പക്ഷെ ഏതോ മ്യൂസിക് സെൻസ് ഇല്ലാത്ത മൊണ്ണ ഇട്ട bgm...
@gold44504 ай бұрын
സമ്മാനത്തിൻ്റെ കൂടെ ഒരു പാക്ക് അരി കൂടി കൊടുക്കുക. കാരണം അന്നത്തിന് വേണ്ടിയാണ് പാവം ചേട്ടൻമാർ ഒന്നും നോക്കാതെ വിളിക്കുമ്പോൾ ഇറങ്ങി വരുന്നത്
@civilservant5576Ай бұрын
നിങ്ങൾ sponsor chey😂
@NaushadMadikkai4 ай бұрын
അടിപൊളി എപ്പിസോഡ് ഫ്രാൻസിസ് ചേട്ടന്റെ ഒരു പല്ല് പോയി അത്പോലെ അനിതേച്ചിക്ക് ഓടാൻ പറ്റുന്നില്ല
@Shan-y6y4 ай бұрын
അണ്ണൻ ഓടിയ ഓട്ടം 🤣🤣🤣🤣🤣🤣🤣
@Meandmyworldbysara4 ай бұрын
പരിപാടി നന്നായിരുന്നു... ചിരിച്ചു ഒരു വഴിയായി... കുറച്ചു കൂടി സമ്മാനം കൊടുക്കാൻ നോക്കണേ ചേട്ടാ.... ❤️
@pradeepibl4 ай бұрын
പ്രോഗ്രാം ഉഷാറായി വരുന്നു... വ്യത്യസ്തമായ ഐഡിയകൾ വർക്ക് ആകുന്നു.. എല്ലാ ആശംസകളും...❤❤❤
@nishanthviru53604 ай бұрын
പാവം ചേട്ടൻ കുറേ ഓടി 😌😂
@codmobyt45854 ай бұрын
Chechimar thakarth abinayich ❤❤eniyum ella chechimarum indavanam❤❤katta support❤
@MaheshMahi-cl4jm4 ай бұрын
ഓരോ എപ്പിസോഡു കഴിയുന്തോറും നന്നായി വരുന്നുണ്ട്❤all the best
@ikkrumon32584 ай бұрын
@16:06അണ്ണൻ ഇടത്തൻ ആയ കൊണ്ട് പ്രേതീക്ഷിച്ചില്ല കിട്ടി 😅
@wanderer5241Ай бұрын
5:49 ണിങ്.. ണിങ്.. ണിങ്.. ണിങ്.. ണിങ്.. ണിങ് 🤣🤣🤣
@Gayathri--3 ай бұрын
ഇത് കിടിലം എപ്പിസോഡ് ചേട്ടാ😂😂👍🏻
@SarojuRajan4 ай бұрын
പരിപാടി സൂപ്പർ🤣🤣🤣🤣🤣🤣🤣
@sajeevsv24014 ай бұрын
സ്വന്തം ചാനൽ .ആഹാ...അന്തസ്സ് ... മുന്നോട്ടു പോകുക...
@adarsh.94154 ай бұрын
ലാസ്റ്റ് ആ ഓട്ടം 😂😂
@sijovarghese50414 ай бұрын
കാണാം എന്നലാതെ ചേച്ചി വേറൊന്നും പറയുന്നില്ലല്ലോ.... എല്ലാ പ്രവശ്യവും കാണാം കാണാം കാണാം
@ShiyahamdanShiya4 ай бұрын
Njaan oh my goldinte sthiram prashakan aann , but ippom ningalude program ishtamayi thudagii,,😊😊😊
@veenavasuvasu9484 ай бұрын
അടിപൊളി എപ്പിസോഡ് 🥰🥰All the best👍🏽👍🏽
@udayappanmadhavan99324 ай бұрын
Originality undayirunnu. Super 😅
@sherin63244 ай бұрын
ഒരു വർഷം ഇരുന്നു ചിരിച്ചാലും ചിരി മാറത്തില്ല 🤣🤣
@RajeevKumar-rz9ne4 ай бұрын
നിങ്ങൾ കൗമുദി വിട്ടോ? പരിപാടി സൂപ്പറാണ്. കൂടുതൽ മികച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. തോക്കും ഒക്കെ ഉപയോടിക്ക്. പരിപാടി തകർക്കട്ടെ. 👍👏
@thahirathahi84004 ай бұрын
ചിരിച്ച് ചിരിച്ച് എനിക്ക് കണ്ണിൽ കൂടെ വെള്ളം വന്നു ഇത് നല്ല പരിപാടി
16:07 ആളിൻ്റെ കൈ വിരലുകൾ ഒട്ടിയതാണെങ്കിലും അടിക്ക് നല്ല പവ്വർ ഉണ്ട്😅
@wilsonsimon43774 ай бұрын
FRANCIS CHETTEN GOOD PERFORMANCE THANKS GOD BLESS YOU 👏
@arunrajputhra74744 ай бұрын
Climax ottam kidukki😂😂
@ShiyahamdanShiya4 ай бұрын
Program super avunnund😘😘😘😘
@sherin63244 ай бұрын
നീ വഴിയേ പോയ എന്നെ എനക്കെടാ, ഏതുക് എന്നെ കുറുക്കിയെ, നീ ഏത്ക്ക് എന്നെ കുറുക്കി 😂
@ShijithAaronAlphonsa4 ай бұрын
ഫ്രാൻസിഏട്ടാ അടികിട്ടിയപ്പോ ചത്തതുപോലെ അവിടെ കിടന്നിരുന്നെങ്കിൽ കൂടുതൽ പേടിച്ചേനെ 😀😀😀
@shaheelahammed34004 ай бұрын
Super chirich madth😂😂😂😂😂
@sonofnanu.62444 ай бұрын
Very good 👍. Congratulations.
@Emuzlite4 ай бұрын
5:50 മാമന്റെ ഉണ്ണി കുട്ടൻ ചാടി കളിക്കുന്നു 🤣🤣 ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അമ്പനെ 😄😄
@bharathanc81554 ай бұрын
ആ ഡോഗ് സാമാനം ഇല്ല 😂😂😂
@777.SalemTrust4 ай бұрын
Very good,keep it up ❤❤❤❤❤❤❤❤❤❤❤
@Goatvj4 ай бұрын
ഞാൻ കുറയെ ദിവസം കൊണ്ട് നോക്കുന്നു എല്ലാരേയും ഒരുമിച്ച് കാണുന്നില്ല എന്ന് എന്തിനാ നിങ്ങൾ രണ്ട് ആയതു 🫤🫤
@thomasvarghese1104 ай бұрын
❤❤❤സൂപ്പർ ❤😂
@roshan-v7w4 ай бұрын
💚💚😘
@abhilashabhilash97634 ай бұрын
Pulliyude ottam chirichu oru paruvam ayi super 👌
@brossdds2 ай бұрын
Green super
@Saleekca2356Saleek4 ай бұрын
ini oru variety kond varanam🔥🔥🔥🔥
@ismailkannur7784 ай бұрын
Sooper❤ asamsakal
@Venugobalan-n8s2 ай бұрын
Sub. ചെയ്തു ആ പാവം ആകെ പേടിച്ചുപോയി.ആരായാലും പേടിച്ചുപോകും ഒരു കാര്യവും ചെയ്യാതെ കള്ളൻ എന്ന പേര് കിട്ടുമ്പോൾ.
@subashbindu45414 ай бұрын
Super 👍
@sherin63244 ай бұрын
നീ ഏതുക് എന്നെ കുറുക്കിയെ 🤣🤣🤣🤣🤣🤣
@shajeerm3712Ай бұрын
nettayam guys muzhuvan ondallo😂😂
@baijumanesjh4 ай бұрын
frasisu chettan super ani tha chechisuper
@AlsameenAlsameen-m4o4 ай бұрын
വെറുതെ ചോദിച്ചു വച്ചു ഫ്രാൻസിസ് ചേട്ടൻ 😂
@harisadoor4 ай бұрын
Bigg parng Amezingg ❤
@Jonavlog64922 ай бұрын
Green colour churidar girl super vera lavel 😮😮
@rahulk1667Ай бұрын
😂bra idatha pavm allee
@b.a.chellappanrobinson56844 ай бұрын
ഫ്രാൻസിസേ, അനിത നല്ല അഭിനയമാണ് പക്ഷെ പാവമാണ് അടിവാങ്ങി കൊടുത്തുള്ള സുഖിപ്പീരു വേണ്ട. ഈ എപ്പിസോഡ് സൂപ്പർ ......
@sojic1584 ай бұрын
Polliiiiiii😂😂😂😂😂😂
@ലാസർഇളയപ്പൻ4 ай бұрын
പേടിച്ച് പോയ്യോ..... പിന്ന. പ്യാടിക്കാതെ...😂😂😂😂😂
@mullavallikal34 ай бұрын
പൊളിച്ചു 💪🏻💪🏻
@aneeshveliyam4 ай бұрын
All the best fransis chettaaa👍👍
@sreevidhyavijayan89334 ай бұрын
Jupper 😂
@sanilkumar88244 ай бұрын
Super
@sallusalman1114 ай бұрын
ഫ്രാൻസിസ് ചേട്ടാ എന്നേം കൂട്ടോ prank ചെയ്യാൻ പ്ലീസ് ചേട്ടാ 😢
@maheshkrishnan46154 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤❤❤😂😂😂
@san7dxb4 ай бұрын
Chettay cheachy onnode usharakkkkanami rikkunnnuduthunnu irakkkivitttavrude munpil irunnnu kanikkkanam Creativity maximum eduthu work cheyyan shramikkanam All the best chetttai cheachy
@nadhniya97084 ай бұрын
Enthina evre erakkivitath?
@mohammedfaizal774 ай бұрын
Onn usharaaya paye pole charity start cheyy❤
@BaijuThomas-s9c4 ай бұрын
സപ്പോർട്ടിങ് ആർ ട്ടിസ്റ്റ് കൊള്ളില്ല അത് ശരിയാക്കും ഫ്രാൻസിസ് എ ന്നാലെ പ്രോഗ്രാം കലക്കും അനിത verygod പ്രോഗ്രാം
@ShiyahamdanShiya4 ай бұрын
Mic onnum koodi clear aakanam please
@RenjithgopinathGopinath-we9eb4 ай бұрын
ഫ്രാൻസിസ് അനിത കോമ്പോ സൂപ്പർ 👌👍🥰❤️
@anianiarnd83254 ай бұрын
👍👍👍👍
@SharadhaGopi-y1s4 ай бұрын
കൊള്ളാം 👍
@praveenbabu35704 ай бұрын
Super ❤❤
@RajeshRajeshkumar-l4m4 ай бұрын
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും സു സൂപ്പർ ഞാൻ ഒരു എപ്പിസോഡ് പോലും വിടില്ല എല്ലാം ഞാൻ കാണും 🌹🌹👍👍👍
@mansoorsalim37454 ай бұрын
Anithayum, francyudeyum vivaham kazhinju
@spiritualsongs45454 ай бұрын
Francis Chettan Ethu o my god pranku paripadi anennu parayan vannathayirunnu
@മില്ലെനിയം4 ай бұрын
പൊളി
@akhilgkannan54854 ай бұрын
🔥🔥🔥സൂപ്പർ
@ajaykadapra52164 ай бұрын
ദയവായി സാധുക്കളെ വെച്ചു prank ഉണ്ടാക്കാൻ ശ്രെമിക്കുന്നത് നന്നല്ല.