മരിച്ചുപോകുമെന്ന് കരുതിയവർക്ക് മുന്നിൽ മിസ്സിസ് ഇന്ത്യ ഫൈനലിസ്റ്റായ നാഹിദ | Flowers Orukodi | Ep

  Рет қаралды 307,736

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #NahidaMuhammad
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 314
@muhammedthameem2980
@muhammedthameem2980 Жыл бұрын
മുസ്ലിമായി ജനിച്ച് മുസ്ലിമായിജീവിച്ച് മുസ്ലിമായി മരിക്കാൻ നാഥൻ തൗഫീഖ്നൽകട്ടെ
@beevithanghal5908
@beevithanghal5908 Жыл бұрын
Aameen 🤲🏻
@lachuzzzlachu9762
@lachuzzzlachu9762 Жыл бұрын
ആമീൻ
@safainmedia7598
@safainmedia7598 Жыл бұрын
آمين
@harisjob1503
@harisjob1503 Жыл бұрын
Naragathinte kavaadum allahu thurannu vachitunde naragum nirakkaan.
@haseenafarook7449
@haseenafarook7449 Жыл бұрын
🤲🤲
@majeedck1783
@majeedck1783 Жыл бұрын
ഇനി എങ്കിലും മോളെ വിട്ടിലെ മുതിർന്നവർ പറഞ്ഞത് കേട്ട് അനിസരിച്ച് നടക്ക് അള്ളാഹു നല്ലതിലാക്കട്ടെ
@jessybiju3427
@jessybiju3427 Жыл бұрын
Nahidha, you should also consult a clinical psychologist....Then be strong, and have a good future....God bless you.
@sheenapayyampallil1870
@sheenapayyampallil1870 Жыл бұрын
ഈ പരിപാടി ഇല്ല എപ്പിസോഡ് കാണാറുണ്ട്. ഇത് ഒന്നും എനിക്ക് മനസിലായില്ല 🥰
@nusrath1045
@nusrath1045 Жыл бұрын
Nalla story anallo. Pinne entha manasilavathath
@kunhimoideenkp6556
@kunhimoideenkp6556 Жыл бұрын
ഈ എപ്പിസോഡ് വിമർശിക്കുന്നവരെ? നാം ഇനിയും ഒരു പാട് പഠിക്കാനുണ്ട് മനുഷ്യ ജീവിതത്തിൻ്റെ കാണഅപ്പുറങ്ങൾ. Nahida മോൾക്കും SK um അഭിനന്ദനങ്ങൾ.....
@nazar.methanam2556
@nazar.methanam2556 Жыл бұрын
സത്യത്തിൽ ആരെയും ഭയമില്ലാതെ ആരും പറഞ്ഞാൽ അനുസരിക്കാതെയും ഉള്ളവരെ പ്രോഗ്രാമിൽ കൊണ്ടുവരരുത്
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
correct
@ananyamenon9077
@ananyamenon9077 Жыл бұрын
Ithinu vendi allalo pgm il kond vannath.klnd vanath mrs india k ale.
@Chandrika-qn6lp
@Chandrika-qn6lp Жыл бұрын
Estam und engil kendal pore
@safiyaabubaker580
@safiyaabubaker580 Жыл бұрын
​@@ananyamenon9077y de fr CT CT CT❤❤❤❤ no no no CT CT CT😂 by 54336😮i(0😮🎉😂😂😅 CT no😂sx bu bud ft CT CT CT sec വേക്കുവി 5G in in 5G depth
@muhammedsulaiman7591
@muhammedsulaiman7591 10 ай бұрын
ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും (hypnotics)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ; ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ; ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്; ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “ സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ . ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ; part2 സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു . സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ് പള്ളുരുത്തി 400 പേര് നെല്ലിക്കുഴി 200 പേര് പറവൂർ 350 -400 പേര് ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും 2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR) സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു . മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ് കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു
@ramyakrishnank9126
@ramyakrishnank9126 Жыл бұрын
Nahida.. I still remember this girl with beautiful eyes and smile. We were worked together in KPMG different projects. We were in same cab. . May Gog give you all saccess and good health. Be bold dear
@kareemkareem5674
@kareemkareem5674 Жыл бұрын
ഇവൾ ഏതാ എ കെ ആൻറണിയുടെ ആരെങ്കിലും ആണോ പല്ല് കടിച്ചു പിടിച്ചു സംസാരിക്കുന്നു ബിളാടി
@musthafakallankandi4713
@musthafakallankandi4713 Жыл бұрын
കറക്ട്...
@fairoosapullat6852
@fairoosapullat6852 Жыл бұрын
🤭
@abdulkhadersaleem2810
@abdulkhadersaleem2810 Жыл бұрын
പ്രിയപ്പെട്ട സഹോദരി പടച്ചവൻ അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിലും ഒരുപാട് ദുരിതങ്ങൾ ഉണ്ടായിരുന്നു ആദ്യം കല്യാണം കഴിച്ചത് മാനസികരോഗിയായ പെണ്ണ് ആയിരുന്നു 28കൊല്ലം ആയി ഇന്നും ചികിൽസിച്ചു കൊണ്ട് നടക്കുന്നു ഇപ്പോഴത്തെ പ്രശനം അതിലൊരു മകൻ 23 ഉണ്ട് അവനും same പ്രോബ്ലം കുറെ ചികിത്സ ചെയ്തു മാറ്റാം ഇല്ല എന്താ ചെയേണ്ടത് എന്നറിയാതെ ഞാൻ പകച്ചു നില്കുന്നു എന്തെകിലും വഴിയുണ്ടോ എനിക്ക് 58 വയസായി പ്ലീസ് ഹെൽപ്
@mriyascp
@mriyascp Жыл бұрын
നിങ്ങൾ ദുആ ചെയ്യു നൂറേ അജ്മീർ ചാനൽ എടുത്തു ദിക്റുകൾ ചൊല്ലി ദുആ ചെയ്യിക്കു എല്ലാം ശെരിയാവും. ....
@musthafakallankandi4713
@musthafakallankandi4713 Жыл бұрын
@@mriyascp സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ തമാശ പറയുന്നോ? ബല്ലാത്ത ജാഥി
@gangsper007
@gangsper007 Жыл бұрын
മുഹമ്മദ് നബിയുടെ ആരാധിക, ബല്ലാത്ത ജാതി 😎
@naseemamuhammed4175
@naseemamuhammed4175 Жыл бұрын
👌😍😀😀
@jkk2464
@jkk2464 Жыл бұрын
സ്വന്തം വീട്ടുകാരെ വരെ ധിക്കരിച്ച് തോന്നിയപോലെ നടക്കുന്ന ഇവളുടെ കഥ കേട്ടിട്ടാണോ നീ എൻ്റെ നെബിയെ കുറ്റപ്പെടുത്തുന്നത്
@dasks5278
@dasks5278 Жыл бұрын
വിവരം വിദ്യാഭ്യാസം 2 ഉം 2 ധ്രുവങ്ങളിലാണെന്ന് പറയുന്നത് എത്ര കറക്റ്റ് ആണ്
@user-hk8tl6le8r
@user-hk8tl6le8r Жыл бұрын
മിസ്സിസ് ഇന്ത്യ ഓക്കേ ആകാൻ വിവരം വേണ്ട അല്ലേ.. ഒട്ടും ബോൾഡ് ആയോ.. കോൺഫിഡൻസ് ആയോ തോന്നിയില്ല സംസാരം ...
@parasakthiparthan3671
@parasakthiparthan3671 Жыл бұрын
സത്യം... അജ ഗജന്തര വത്യാസം ആണ്....
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
സത്യമാണ്.
@muhammedsulaiman7591
@muhammedsulaiman7591 10 ай бұрын
ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും (hypnotics)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ; ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ; ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്; ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “ സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ . ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ; part2 സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു . സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ് പള്ളുരുത്തി 400 പേര് നെല്ലിക്കുഴി 200 പേര് പറവൂർ 350 -400 പേര് ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും 2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR) സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു . മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ് കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു
@geevarghesepkurian8872
@geevarghesepkurian8872 Жыл бұрын
😍😍😍
@ansarini6420
@ansarini6420 Жыл бұрын
ശരിക്കും ഇവൾ ഒരു സൈക്കോ തന്നെ. അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ ) യെ എനിക്ക് ഇഷ്ടം but ആ സുന്നതിനെ തീരെ യുള്ള ജീവിതം 😄
@kptechnics6218
@kptechnics6218 Жыл бұрын
ഇതാണ് ശരിക്ക് സൈക്കോ ഭർത്താവ്, കഥ കേട്ട് സാർ ചോദ്യം ചോദിക്കാൻ മറന്ന് പോയി
@shamnadnajumasainudeen9875
@shamnadnajumasainudeen9875 Жыл бұрын
ഇത്തരത്തിൽ എന്ത് തോന്നിയവാസവും വന്ന് പറഞ്ഞാൽ അംഗീകരിച്ചു കൂടാ. ഭർത്താവിനെ കൂടി വിളിച്ചു അറിയാൻ ശ്രമിക്കുക
@Chandrika-qn6lp
@Chandrika-qn6lp Жыл бұрын
Ningalude sister nanegil engane parayumo
@sojanpunnackal8511
@sojanpunnackal8511 Жыл бұрын
ഇത് ഒരുകോടി ആണോ അതോ കഥയല്ല ജീവിതം ആണോ.
@majeed397
@majeed397 Жыл бұрын
Ith bisoshikkan PattTha kada. Iniyenkilum oru nallah jeevitham naichukude. Inyum thalathirichi pokano
@nishanthbabu502
@nishanthbabu502 Жыл бұрын
ഈ പ്രോഗ്രാം കാണുമ്പോൾ പലരുടെയും സ്റ്റോറി കേൾക്കുമ്പോൾ നമ്മുടെ പ്രോബ്ലംങ്ങൾ ഒന്നും ഒരു പ്രോബ്ലം പോലും അല്ലാന്ന് തോന്നാറുണ്ട്.
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Satyam,bro please contact number
@nishanthbabu502
@nishanthbabu502 Жыл бұрын
@@adhiladhilkm2388 Number thannallo kazhinja divasam arya yude videokku comment ittappol thanne number thannallo
@ajitharajan3468
@ajitharajan3468 Жыл бұрын
സത്യം
@Lowfamily.
@Lowfamily. Жыл бұрын
ഒരു മുസ്ലിമായ നീ സ്വയം തീരുമാനങ്ങൾ എടുക്കുമ്പോൾ ചിന്തിക്കേണ്ടിയിരുന്നു .... അനുഭവിച്ചേ തീരു ... നമ്മൾ ചെയ്യുന്ന വേണ്ടാത്തരങ്ങൾക്ക് ദൈവം നമ്മൾ മരിക്കുന്നതിന്റെ മുന്നേ തന്നെ ഈ ഭൂമിയിൽ നിന്ന് അനുഭവിച്ചിട്ടേ നമ്മളെ തിരിച്ചു വിളിക്കു ... ആ ഓർമ എപ്പോഴും വേണം ...!!
@arabianspices8588
@arabianspices8588 Жыл бұрын
എത്ര വിദ്യാഭ്യാസം ഉണ്ടായാലും ആണുങ്ങൾ ക്രിയാത്മകമായി ഒരു നുണ പറഞ്ഞാൽഭൂരിഭാഗം പെണ്ണുങ്ങളും വിശ്വസിക്കും എന്റെ എന്ന് ചുരുക്കം
@luckypulse2911
@luckypulse2911 Жыл бұрын
എന്നാലും ഏതു മൈ ആണ് ഇത്രേം സ്നേഹിക്കുന്നെ ഒരാളെ ഇങ്ങനൊക്കെ ചെയ്യാൻ കഴിയുന്നെ. ഇപ്പഴും പാവം, കഥ പറഞ്ഞാൽ പോകാൻ നിക്കുന്നെ പോലെ ഉണ്ട്. ഇനി എങ്കിലും എനിക്ക് ഞാൻ മാത്രം എന്ന് ഓർത്തു മുന്നോട്ടു പോവുക പ്രിയ സഹോദരി
@shajeerrahath1095
@shajeerrahath1095 Жыл бұрын
ശരിക്കും അവനാണ് കലാകാരൻ 😬
@shahanak5528
@shahanak5528 Жыл бұрын
Ethu vare kandathil vechu boraaya program ee appisod
@bangtanworld1104
@bangtanworld1104 Жыл бұрын
Vatte allatha pinna 🙏🙏🙏🙏
@kavithamony5517
@kavithamony5517 Жыл бұрын
🙏
@user-km1oq9be2d
@user-km1oq9be2d Жыл бұрын
ആർക്കാണ് വട്ട്
@space5478
@space5478 Жыл бұрын
Delivery ee problems mikavarkum undakarund but ithoke ingane open aayi parayarilla nn mathram Enikum same problem undayirunnu first delivery yil
@ananyamenon9077
@ananyamenon9077 Жыл бұрын
Kuttiyum Ith Pole e pen kutiye pole coma Ayiruno ? Enit eghane rekshapetath ?
@nadiyasalam7002
@nadiyasalam7002 Жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യല്ല തീരുമാനം എടുക്കാനുള്ള കഴിവും കൂടി വേണം.
@femina7551
@femina7551 Жыл бұрын
ഏതൊക്കെ വിധം ആൾകാരാ
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
We all have weaknesses and strengths, which we may realise or do not wish to know. There are people who can realise their weaknesses and strengths, but cannot act to overcome the weaknesses and utilise their strengths. Human mind is complex; individuals react uniquely to situations. Nahida and her man knew what they were doing, but could not come out of the relationship and move on with their lives - the man's a life of lies and Nahida's a life yearning for love and acceptance. Are there any genetic factors involved in the lives of both of them or are they both victims of environmental factors that surrounded them in their childhood and youth? Anyway, hope Nahida will be able to move on smoothly. From what we heard, her husband can only lead a life of cock and bull stories.
@HussainHussain-dz7uc
@HussainHussain-dz7uc Жыл бұрын
ഇതിൽ വലിയഒര് പാഠം ഉണ്ട് മാതാപിതാക്കളെ ധിക്കരികുന്നവ ർക്കുള്ള ഒര് പാഠം
@Rameesa5572
@Rameesa5572 Жыл бұрын
Poor heart ❤️ pavam
@kalnair8103
@kalnair8103 Жыл бұрын
The compere repeats the amounts to be won in English to emphasize them. What a pity! Why cant he repeat it in Malayalam itself?
@fish_cat42
@fish_cat42 Жыл бұрын
Hi
@sonythomas7726
@sonythomas7726 Жыл бұрын
I respect all the difficulties she had with her pregnancy. But the story about her husband is a cooked up one. Many of us who knows him will understand that and he is not that kind of a person. No one should ever judge another person by hearing only one side. When creating stories make it a little more believable. Sreekandan Nair sir try to bring some more quality people in the competition and check whether the stories they tell are true before telecasting them.🙏🏻 I hope the crew members and Nahida will understand what I'm saying.
@saijumon7119
@saijumon7119 9 ай бұрын
Sathyam
@shabeeshabee5687
@shabeeshabee5687 Жыл бұрын
മുഹമ്മദ്‌ നബിയുടെ ആരാധിക. കാണുമ്പോൾ മനസ്സിലാവുന്നുണ്ട്
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
സ്വന്തമായി ഓരോന്ന് തലയിൽ വെച്ചതല്ലേ അനുഭവിക്കുകയല്ലാതെ വേറെ ഒന്നുമില്ല ❤
@naseemamuhammed4175
@naseemamuhammed4175 Жыл бұрын
സത്യം 👌👍
@S8a8i
@S8a8i 8 ай бұрын
സ്വന്തമായി തലയിൽ വെക്കാത്തവർ അനുഭവിക്കുന്നില്ലേ
@Berlin-cj5ly
@Berlin-cj5ly Жыл бұрын
Skn ഇത്തരം കോമാളി കളെ ഇതിൽ പങ്കെടുപ്പിക്കരുത് പാവങ്ങൾ ആയ വേറെ എത്ര പേര് ഉണ്ട് 🙄
@muhammadanoop2340
@muhammadanoop2340 Жыл бұрын
Crt
@myspace9873
@myspace9873 Жыл бұрын
കഥ കേട്ടാൽ തന്നെ ആരും വിശ്വസിക്കൂല അതുപോലത്തെ കഥ. പിന്നെ ഇത്ത എങ്ങനെ വിശ്വസിച്ചു എന്നെനിക് മനസ്സിലാകുന്നില്ല. 😔
@SM-fs3xu
@SM-fs3xu Жыл бұрын
സത്യം ഒരു ലെവൽ story 🤭
@shridarajeesh8205
@shridarajeesh8205 Жыл бұрын
@@SM-fs3xu aaq q. Aq111
@muhammedsadiq1965
@muhammedsadiq1965 Жыл бұрын
Pottatheram time West modeling hoho
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ഇവരുടെ കഥ തീരെ വിശ്വസീനമല്ല എന്നാ ണ് തോന്നുന്നത്.
@anithamoljaison2365
@anithamoljaison2365 Жыл бұрын
@@SM-fs3xunk
@moiduk739
@moiduk739 Жыл бұрын
pppá
@anassilfath1393
@anassilfath1393 Жыл бұрын
😂😂😂 funny
@Sixtech11
@Sixtech11 Жыл бұрын
നല്ല ബംഗിയുള്ള ചിരി 😊
@imsamsu220
@imsamsu220 Жыл бұрын
മൈജി ഒരുകോടി കണ്ടതിൽ ഏറ്റവും മോശമായ എപ്പിസോഡ്
@smithasmitha4880
@smithasmitha4880 Жыл бұрын
Yr great Engane thanne Munneratte
@redwine1786
@redwine1786 Жыл бұрын
Paripadiyudr nilavaram kurayunnu
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
There is something not right. A girl, who had reached this height, falling into a silly trap. Nahida should consult a clinical psychologist/psychiatrist.
@seema192
@seema192 Жыл бұрын
Padippistukalkku usually പ്രായോഗിക പരിജ്ഞാനം കുറവാണ്
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
@@seema192 We cannot generalise. Selecting a life partner may be correct or could end up in disaster. Human relationship is such that close friends may become enemies, business partners may become bitter enemies, likewise, in husband-wife relationship there can break-ups and patching up. In Nahida's case, she had received information and advice about the man she chose to be her husband. But she didn't dare to escape from the man and move on to better pastures. If every individual does he right thing, then the world we live would be a paradise. Humans - padippists and non-padippists- make mistakes.
@Usmanmundott
@Usmanmundott Жыл бұрын
ഹായ് ഷാഹിദാ ഒരുപുനർജന്മംനൂറു വയസ്സു വരെ ജീവിക്കട്ടെ
@sarammatt1589
@sarammatt1589 Жыл бұрын
Mole aamanusyane divorce cheyyuka. Ok
@mujeebmalabarmalabar3474
@mujeebmalabarmalabar3474 Жыл бұрын
പ്രസവം നല്ല രസകരമായ വിശദീകരണം നടത്തുന്നത് ആദ്യമായിട്ട് 😮
@Abdulhakeem-rv2ve
@Abdulhakeem-rv2ve Жыл бұрын
സഹകരണ സംഗമം
@AbdulJaleel-uy7xz
@AbdulJaleel-uy7xz Жыл бұрын
Kalkumbol..vasham...🌺🌺🌺🌿
@jaisonthomas7016
@jaisonthomas7016 4 ай бұрын
Change the name of this programme to 1 lakh from 1 crore.
@shajubh2093
@shajubh2093 Жыл бұрын
മനസ്സിൽ നന്മകൾ ഉള്ള മോൾക്കും മോളുടെ കുഞ്ഞിനും പച്ചോൻ നല്ലത് മാത്രം നൽകട്ടെ 🌹🌹ആമീൻ 🌹🌹🌹
@shebymhd5489
@shebymhd5489 Жыл бұрын
Enikkonnum manassilakunnilla
@j.a.fernandez4061
@j.a.fernandez4061 Жыл бұрын
Haris nikalude no enik venam . Oru counciling venam
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
Why did Nahida fall for this man? The man sensed Nahida's weakness i.e., extreme adoration for Muhammed. So this man went through that route to show Nahida that he is prepared to study about Muhammed and get converted to Islam. People trap others through their weaknesses. Nahida exposed her weakness to the man and he exploited it for his benefit and motive. An interesting case study.
@abdurahmankuttikkattil7292
@abdurahmankuttikkattil7292 Жыл бұрын
നല്ല പള്ളീലച്ചൻ.
@rainbow5881
@rainbow5881 Жыл бұрын
Aarkanu serikum prob...😇
@meeravarghese2674
@meeravarghese2674 Жыл бұрын
Ethe oru story undakkeyathe eval
@mujeebmkm5730
@mujeebmkm5730 Жыл бұрын
എനിക്ക് ഒന്നും മനസിലായില്ല
@diamondbabys3607
@diamondbabys3607 Жыл бұрын
😀😀😀😀😀
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Ayal vere sthreekaleyum ethu pole pattichu jeevikkunnundakum
@rakheshptt291
@rakheshptt291 Жыл бұрын
Ithada kadha onnum onnum okkanillala... Sedation eduthit toilet poyenno 😛 irankan polum pattathe bleeding vech marathon odaan poyenno🤔
@abidaek6858
@abidaek6858 Жыл бұрын
എനിക്കൊന്നു മനസ്സിലായില്ല 😨☹️
@Subairfathima
@Subairfathima Жыл бұрын
ഇത്തരം ആളുകളെ ഒന്നും പങ്കടുപ്പിക്കല്ലേ നായർ സാറെ വിലപ്പെട്ട സമയം വേസ്റ്റായി 😇
@kappilkappil9024
@kappilkappil9024 Жыл бұрын
ചേട്ടൻ എത്രയാ ളുടെ ജീവിതം നല്ല നിലയിലാക്കി യിട്ടുണ്ട് ഈ നായര് നൂറ് കണക്കിന് പാവങ്ങളെ ചാനലിലൂടെ കരകയറ്റി ട്ടുണ്ട് പലർക്കും നബിയോ കൃഷ്ണനോ യേശുവോ അല്ല ദൈവം അവർ ചിചാരിച്ചിട്ട് നടക്കാത്തത്. ചാനൽ നടത്തിയിട്ടുണ്ട് ഒരു വിരൽ ചൂണ്ടുമ്പോൾ നേരെയുള്ള വിരൽ എണ്ണി നോക്കണം കെട്ടാ
@shameemastalk4101
@shameemastalk4101 Жыл бұрын
Respect all humuns. Tear is not waste dear
@muhammedsulaiman7591
@muhammedsulaiman7591 10 ай бұрын
ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും (hypnotics)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “ ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ; ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ; ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്; ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ അവൻ ഉപയോഗപ്പെടുത്തുന്നു ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “ സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ . ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ; part2 സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു . സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ് പള്ളുരുത്തി 400 പേര് നെല്ലിക്കുഴി 200 പേര് പറവൂർ 350 -400 പേര് ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും 2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR) സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു . മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ് കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Great nishitha
@nirmalachacko8034
@nirmalachacko8034 Жыл бұрын
പൈൻ കില്ലർ അല്ല pain വരാനുള്ള മെഡിസിൻ aanu thannat
@ananyamenon9077
@ananyamenon9077 Жыл бұрын
That is Pain Killer not for pain .Epidural is An Anesthesia. Holding pain for sometimes. If it doesn't give in a correct dose it will react.
@rathishjrathish3430
@rathishjrathish3430 Жыл бұрын
Epannuparanathusariala
@ponnuscalligraphy3634
@ponnuscalligraphy3634 Жыл бұрын
എങ്ങെനെ അറിയാം
@mylifejourney172
@mylifejourney172 Жыл бұрын
Kadha kettitt e sthreek entho problem ullath poley thonni.
@sakkeenakp1645
@sakkeenakp1645 Жыл бұрын
Mol pottirikkano?
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
കുറെ പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല കുറച്ചു ബോധവും കൂടി മനുഷ്യന് ഉണ്ടാവണം..
@ayesharasool3871
@ayesharasool3871 Жыл бұрын
Sneham Vere Padip vere
@jubimathew3169
@jubimathew3169 Жыл бұрын
13th vayasil marriage? That’s against the law! No matter how long ago it was
@Shahitha574
@Shahitha574 Жыл бұрын
Pavam
@meeravarghese2674
@meeravarghese2674 Жыл бұрын
No. Kalli
@niranjansworld1760
@niranjansworld1760 Жыл бұрын
Serial actress sarannya ind ..avar marichu poyi ath ellavarkkum ariyamlo avarde ammaye onu kondu varo
@mumthas4968
@mumthas4968 Жыл бұрын
Athe... Konduvaranam
@okm912
@okm912 Жыл бұрын
കുടുംബവും മുതിർന്നവരും പറയുന്നത് കേൾക്കുക
@beena7498
@beena7498 10 ай бұрын
Enthu parayana girls should be bold and try to understand men
@nishachacko8811
@nishachacko8811 Жыл бұрын
Skn 💙💙💙💙💙💙
@MohammedAli-uz1fj
@MohammedAli-uz1fj Жыл бұрын
ശരിക്കും ഇവൾക്ക് ആണ് സൈക്കോ ഒരു ഭംഗിയും ഇല്ല ഇവൾക്ക് ഇത് തന്നെ വേണം
@ayesharasool3871
@ayesharasool3871 Жыл бұрын
12 varsham munne aanu aale kand muttiyath ... കാലം അനുഭവം എല്ലാം maatum ...
@kannannair2618
@kannannair2618 Жыл бұрын
ഒല്ലൂക്കര തിരുവാണിക്കാവ് ഭഗവതി അനുഗ്രഹിക്കട്ടെ..🐘ഒല്ലൂക്കരക്കാരൻ 🐘🐘🐘🐘🐘
@jameelapp903
@jameelapp903 Жыл бұрын
Angne geevikanam ann kurane pareyunnude
@muhammedmuhmd4994
@muhammedmuhmd4994 Жыл бұрын
Molk enthina pott thottath😮
@Robin-dz1km
@Robin-dz1km Жыл бұрын
Ivar parayunnathu pakuthiyum kallam aanennu thonnunnu
@meeravarghese2674
@meeravarghese2674 Жыл бұрын
Yes
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
എന്നെ പങ്കെടുപ്പിയ്ക്കോ
@muhammad7215
@muhammad7215 Жыл бұрын
ആ കുഞ്ഞിന് പൊട്ട് തൊടീച്ച ടാണോ 😢മുഹമ്മദ്‌ നബിയുടെ ആരടിക അന്യ മദസ്ഥനെ വിവാഹം കഴിക്കുമോ
@user-hk8tl6le8r
@user-hk8tl6le8r Жыл бұрын
അന്യ മതത്തിൽ പെട്ടവന്റെ കൂടെ അവിഹിതം കണ്ടിട്ടുണ്ട് മുസ്ലിം പെണ്ണിന് അത് പറ്റുമോ
@sarirafi
@sarirafi Жыл бұрын
ലോകവിവരം ഇല്ലാത്തതു കൊണ്ടാണ് പൊട്ടു തൊടുന്നത് മുസ്ലിമിന് പാടില്ലാ എന്നൊക്കെ തോന്നുന്നത്.. ബംഗ്ലാദേശ് മുസ്ലിം സ്ത്രീകൾ പൊട്ടുതൊടുന്നവരാണ്.. കണ്ടിട്ടുണ്ടോ...
@ramnasanthosh8142
@ramnasanthosh8142 Жыл бұрын
അയാൾ മുസ്ലിം ആയിട്ടല്ലേ കഴിച്ചത്
@Berlin-cj5ly
@Berlin-cj5ly Жыл бұрын
@@ramnasanthosh8142 അയാൾ പേര് മുസ്ലിം ആണ് ഇവൾ ളും പേര് വേഷം മുസ്ലിം പക്ഷെ ഒറിജിനൽ മുസ്ലിം അല്ല
@Berlin-cj5ly
@Berlin-cj5ly Жыл бұрын
കുട്ടി 😊
@minacat8546
@minacat8546 Жыл бұрын
Nikaah vazhiyanu ningal marriage nadathiyathenkil palli registration cancel aaakunnathalla divorce.onnukil ayaal thalaaq chollanam.but ayal yathartha muslim allallo.vrthe ningale marry cheyyan cheythathalle.appo aa reason kond ningalk fasq cheyyan pattumayirikkum .ningal fasq cheythal ath divorce aaayi
@muhammadarshadkp4150
@muhammadarshadkp4150 Жыл бұрын
Karyam illatha karyangal parayunnu...
@josepv655
@josepv655 Жыл бұрын
Omni northyp oady
@user-dw3nj9dh5u
@user-dw3nj9dh5u Жыл бұрын
ഇവൾ എന്തിനാ വാ അടച്ചു പിടിച്ചു സംസാരിക്കുന്നത്. കടിച്ചു പിടിച്ചു സംസാരിക്കുന്നു
@shabeeshabee5687
@shabeeshabee5687 Жыл бұрын
എനിക്കും thonni
@ayshaaysha8o203
@ayshaaysha8o203 Жыл бұрын
സ്വെന്തം ജാതിയിൽ പെട്ട എത്ര പേര് ഉണ്ടായിരുന്നു കല്യാണം കഴിക്കാൻ വിവരം കൂടുന്തോറും പൊട്ടത്തരം കാണിച്ചു നടന്നിട്ട് ഇപ്പൊ ജീവിതം എന്തായി
@smithasmitha4880
@smithasmitha4880 Жыл бұрын
Sontham jathiyil kettiyaal Ellam subhamaano chechy Enthengilum coment parayaathe
@mylovingpetsandanimals9284
@mylovingpetsandanimals9284 Жыл бұрын
എന്നാലിപ്പോൾ 10 or 15 പിള്ളേരെ ഉണ്ടാക്കിയിട്ടു മുങ്ങിയേനെ 😄
@mylovingpetsandanimals9284
@mylovingpetsandanimals9284 Жыл бұрын
എന്നാലിപ്പോൾ 10 or 15 പിള്ളേരെ ഉണ്ടാക്കിയിട്ടു മുങ്ങിയേനെ 😄
@baavybaavy5881
@baavybaavy5881 Жыл бұрын
@@mylovingpetsandanimals9284 എന്നാപ്പിന്നെ മക്കളില്ലാതെ വിഷമിക്കുന്നവർക്ക് ആ മാർഗം നോക്കിയാമതിയല്ലോ. Ivf ന്റെ ആവശ്യം ഇല്ലല്ലോ. പൊട്ടത്തരം പറയാതെ
@naseemamuhammed4175
@naseemamuhammed4175 Жыл бұрын
@@mylovingpetsandanimals9284 അത് നിന്റെ അച്ചൻ
@nishachacko8811
@nishachacko8811 Жыл бұрын
Kutty job chayyithu mole nokki happy ayyi jiviku 💙💙💙
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@anithajohnson3611
@anithajohnson3611 3 ай бұрын
കുറെ ഏറെ ജീവിതങ്ങൾ ഇങ്ങനെ ഉണ്ട്. തുറന്ന് പറയാതെയും ആ trap ൽ തന്നെ കുടുങ്ങി കിടന്നും 'ഇനിയെങ്കിലും ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഈശോ അനുഗ്രഹിക്കട്ടെ!
@habseeramolutty2818
@habseeramolutty2818 Жыл бұрын
Avanekal valiya branthan ivalk allathe Avante kadhayum kett nadako
@friendship6387
@friendship6387 Жыл бұрын
😀😀
@Berlin-cj5ly
@Berlin-cj5ly Жыл бұрын
തീർച്ചയായും
@jasminijad9946
@jasminijad9946 Жыл бұрын
Sathyam... Kadha kett kett avante koode nadannu ivalkum vattaa
@jaferabubakerjafer1809
@jaferabubakerjafer1809 Жыл бұрын
പാവം
@asmasalim9957
@asmasalim9957 Жыл бұрын
ഇവളാണോ കഥകൾ മെനയുന്നെ? 🤔
@meeravarghese2674
@meeravarghese2674 Жыл бұрын
Ethe eval undakkeya story
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😂ഇവൾ ഒക്കെ നടി a
@sumayyatankerdriver
@sumayyatankerdriver Жыл бұрын
Ee parpiadyide nilavaram poyiii
@abdulrazaque6982
@abdulrazaque6982 Жыл бұрын
പാവം ഉമ്മ ആ ഉമ്മാന്റെ മോൾ ആണെന്ന് പറയാൻ പറ്റൂല
@aboothahir9957
@aboothahir9957 Жыл бұрын
Qhu6 6y
@ayesharasool3871
@ayesharasool3871 Жыл бұрын
Orale kurich ariyathe samsarikaruth
@nishachacko8811
@nishachacko8811 Жыл бұрын
Top singer upload 😠
@gamingwithraihan1091
@gamingwithraihan1091 Жыл бұрын
All is fake
@sabithapm3189
@sabithapm3189 Жыл бұрын
നല്ല കീറ് കിട്ടാത്ത കുഴപ്പമാണ്
@s.u.rfamily9052
@s.u.rfamily9052 Жыл бұрын
Edh enthoru kadhayaan pennin vattayo
@jasminijad9946
@jasminijad9946 Жыл бұрын
Ith enth thengaya ival parayunnath🙄🙄🙄🤔 dlvry kazhinja timil karyagal enthokeya parayunnath
@fairoosapullat6852
@fairoosapullat6852 Жыл бұрын
Ivalk entha thalakk sughamille
@faisalkaruvally1138
@faisalkaruvally1138 11 ай бұрын
ഈ കുട്ടിയെ വീണ്ടും ഉപ്പയും ഉമ്മയും സ്വീകരിച്ചത് തെറ്റായി
@ishascookingcrafting8592
@ishascookingcrafting8592 11 ай бұрын
കുഞ് പൊട്ട് തൊട്ടിട്ടുണ്ടല്ലോ
@hamseenashajahan3960
@hamseenashajahan3960 Жыл бұрын
Ayyeeee ee paripadide peru poyallo
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 112 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 3,7 МЛН
как попасть в закулисье в schoolboy runaway
0:51
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 105 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 74 МЛН