നല്ല ഗായിക, സ്വർഗത്തിൽ റസ്റ്റ് എടുക്കട്ടെ,....... കണ്ണീർ പ്രണാമം, സോദരി
@krshaji5180 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദം.,. സ്മരണാഞ്ജലി...
@shanavaskv20492 жыл бұрын
മാധുരിയുടെ ശബ്ദം തന്നെ :-... ജീവിച്ചിരിക്കുമ്പോൾ ആദരിക്കാനറിയാത്തവരാണ് മലയാളികൾ :..സഹോദരിയുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ എന്ന പ്രാർത്ഥിക്കുന്നു.
@ittoopkannath67479 күн бұрын
അവസരങ്ങളും പ്രോത്സാഹനവും ഉണ്ടായിരുന്നെങ്കിൽ ഈ പ്രായത്തിൽ തന്നെ എത്രയോ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന കലാകാരി. എല്ലാവർക്കും സ്വന്തം ഉയർച്ച മാത്രം ലക്ഷ്യം. മറ്റുള്ളവരെക്കൂടി കൈ പിടിച്ച് ഉയർത്തിക്കൊണ്ടുവരാൻ ആരും മെനക്കെടുന്നില്ല. ഇതിന്റെ ഇന്നത്തെ ഉദാഹരണമാണ് സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടുന്ന സൂപ്പർ സ്റ്റാറുകൾ പരസ്യങ്ങൾ പോലും മറ്റുള്ളവർക്ക് വിട്ടുകൊടുക്കുന്നില്ല എന്നത്. കഷ്ടം
@somanindu14294 жыл бұрын
വേദനയും സങ്കടവും കടിച്ചൊതുക്കി, നേർത്തു വരുന്ന കണ്ണീർ കണികകൾ കോർത്തു തന്ന ഈ മനോഹര ഗാനം അവസാനമായി തന്നിട്ടു പോയ പാവം പാവം ഗായികക്കുട്ടീ, നിനക്കെന്റെ കണ്ണീർ പ്രണാമങ്ങൾ
@k.k.johnson4818Ай бұрын
Super voice 😢
@b.kumarpillai66773 жыл бұрын
ഈ ഒരൊറ്റ പാട്ട് മതിയല്ലോ,..... ദൈവമേ...... നമിക്കുന്നു സഹോദരി.....!!
@khajapaduvathil74025 жыл бұрын
നന്നായി പാടി ഈ സഹോദരിയുടെ ആത്മാവിന് ദൈവം നിത്യ ശാന്തി കൊടുക്കുമാറാവട്ടെ
@-chimizhu4 жыл бұрын
ഗോത്ര ഭാഷയായ മലവേട്ടുവ ഭാഷയില്‍ രചിച്ച കവിത kzbin.info/www/bejne/ZqKrlWV5e5mlbck
@sajeeshm55844 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഈ ചേച്ചിയുടെ പാട്ട് കേൾക്കുന്നത്.. സംഗീതം ഈശ്വരനാണ് ചേച്ചി സംഗീതത്തിൽ ലയിച്ചുചേർന്നു.. ആദരാഞ്ജലികൾ
@CaptainSankarji3 жыл бұрын
ഈ അനശ്വര കലാകാരിക്ക് എന്റെ കണ്ണീർ പ്രണാമം 🙏🙏🙏🌹🌹🌹
@vijayanpillai52433 жыл бұрын
സ്വപ്നം നുറു മേനി വിളയുന്നതിനു മുമ്പേ പൊലിഞ്ഞുപോയല്ലോ. മോൾക്ക് ഈ വൃദ്ധന്റെ ആദരാജ്ഞലികൾ. അത്മാവിന് ശാന്തിക്കായി പ്രാർത്ഥിക്കുന്നു.നമസ്കാരം.
@VinodkumarChamblon-gq5zw18 күн бұрын
🙏🏼🌹🌹🌹
@vinodpk81875 жыл бұрын
ആ നാദത്തിന് (ആത്മാവിന്)എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം!
@archanadj36425 жыл бұрын
vinod pk eey
@dennyaugustymanickathan3844 жыл бұрын
മനുഷ്യൻ്റ ആൽ മാവ് എന്താണ്? *മരിച്ചു കഴിഞ്ഞാലും* അതിന് നമ്മൾ നൽകുന്ന ആദരവ് *സ്വീകരിക്കാൻ പറ്റുമോ?* ബൈബിളിൽ അത് എവിടെയാണ് എഴുതിയിരിക്കുനന്നത്?
@prabhakaratk59424 жыл бұрын
പ്രണാമം. ഈ ശബ്ദം ഞങ്ങൾ മറക്കില്ല .... കുഞ്ഞിപെങ്ങൾക്ക് പ്രണാമം
@krishnannambeesan33304 жыл бұрын
മനോഹരമായി പാടി . അപ്പോഴും ദു:ഖം സമ്മാനിച്ച് കടന്നുപോയ മോൾക്ക് നിത്യശാന്തി നേരുന്നു.
@rajendrakumarg72025 ай бұрын
മോൾ ഒരിക്കലും മരിക്കില്ല എല്ലാ മലയാളി ഹൃദയത്തിൽ എന്നും മോൾ undakum🙏
@valsalak40654 ай бұрын
@@rajendrakumarg7202🐔❄☀❄☄️❄☀☄️☄️❄☄️☄️☄️☄️
@satheeshv80992 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ സഹോദരിയുടെ പാട്ട് കേൾക്കുന്നത്. നല്ല ശബ്ദം. സഹോദരിക്കു ആദരാഞ്ജലികൾ.
@reenaK-ut3in2 ай бұрын
ഞാനും
@drgvincentgeotechdrgvincen80224 жыл бұрын
തിരുവനന്ദപുരം ബീറ്റ്സ് ഗാനമേള ടീമിൽ വർഷങ്ങൾ സൗണ്ട് വർക്ക് ചെയ്യാൻ സാധിച്ചത് എൻ്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ലതിക ചേച്ചിയുടെ സാന്നിദ്ധ്യം തിരുവനന്ദ പുരം ബീറ്റ്സ് ഗാനമേള ടീമിന് വളരെ അനുഗ്രഹമായി തോന്നിയിട്ടുണ്ട്. അവർ പാടി തുടങ്ങിയാൽ ഉൽസവപറമ്പിൽ ശ്രോതാക്കൾ അനങ്ങാതെ ഇരുന്ന് കേൾക്കുന്നത് എല്ലാ പ്രോഗ്രാമിനും കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇവരെ പോലെ ലൈവ് പാടാൻ കഴിവുള്ളവർ വളരെ കുറവാണെന്ന് തോന്നിയിട്ടുണ്ട്. ഇവരോടൊപ്പം, ബീറ്റ്സിനോടൊപ്പം വളരെ കാലം സൗണ്ട് എൻജിനിയറായി എനിക്ക് വർക്കു ചെയ്യാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയാത്ത വലിയ സത്യമാണ്. ലതിക ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
@AANETTOSVIDEOS2 ай бұрын
God bless you bro .🙏🙏🙏. May her soul rest in peace.
@celestialvision-bovaseliaz88186 жыл бұрын
മനുഷ്യർക്കു ദൈവം നല്കുന്ന ഏറ്റവും ശ്രേഷ്ഠമായ താലന്താണ് സംഗീതം. മരിക്കുന്നതിനു മുമ്പ് ഇത്രയും ഹൃദ്യമായി പാടാൻ കഴിഞ്ഞല്ലോ ! ആദരാജ്ഞലികൾ....
@gopakumarr92463 жыл бұрын
പ്രണാമം 🙏🙏🙏
@ashrafchitarayil20954 жыл бұрын
ആത്മാവിന് നിത്യ ശാന്തി നേരുന്നു ഒരു പാട് തവണ കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത ആലാപനത്തിലുണ്ട് എന്റെ ഹൃദയത്തിൽ നിന്നും RIP
@BabuBabu-uo9ie6 жыл бұрын
നല്ല മനോഹരമായ പാട്ട് ''സഹോദരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@gopinathanmk89785 жыл бұрын
She is always living in our Heart with songs. From.. Gopinathan M.K. Chengannur.
@sreejithbdk66574 жыл бұрын
@@gopinathanmk8978 L
@sreejithbdk66574 жыл бұрын
@@gopinathanmk8978 .
@arung90513 жыл бұрын
ഞാൻ ഇത് കേൾക്കുമ്പോൾ സഹോദരി സ്വർഗ്ഗത്തിൽ നിന്ന് കാണുന്നുണ്ടാകും
@Mr3319706 жыл бұрын
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത ആദരം മരണശേഷം ആയിരിക്കും കിട്ടുക ... അതൊരു സത്യമാണ് .... ആ ചേച്ചി പാടുന്നത് കാണുമ്പോൾ തന്നെ ഒരുപാട് വിഷമം ഉള്ളിൽ ഉണ്ടെന്നു അറിയാൻ കഴിയുന്നു.. എന്നിട്ടും അവർ നല്ല രീതിയിൽ പാടി .... അവരുടെ ആത്മാവിനു ജീവിതത്തിൽ കിട്ടാത്ത ഏറ്റവും ഉന്നത സ്ഥാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kunjumonoomen35905 жыл бұрын
Nasar Badar o
@technologyofsilence16285 жыл бұрын
മരിച്ചവരെ കുറിച്ച് സഹതപിക്കാതെ ജീവിച്ചിരിക്കുന്നവരെ സ്നേഹിക്കാൻ പഠിക്കു എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
@ramesandamodaran6055 жыл бұрын
സംഗീതം ദൈവം നൽകുന്ന ഒരു അനുഗ്രഹം ആണ്, അത് അപൂർവം ചിലർക്ക് കിട്ടും. May her soul rest in peace.
@mdsadis92154 жыл бұрын
Pranamam
@gitaravi14634 жыл бұрын
പ്രണാമം
@rajendraprasadthettivila28005 жыл бұрын
നല്ല ശബ്ദം. അഭിനന്ദനങ്ങൾ......
@manafpadoor64953 жыл бұрын
ആദരാജ്ഞലികൾ .. കേരളക്കരക്ക് നല്ലൊരു ഗായികയെ നഷ്ടമായി ..
@madhuramvlogs49298 күн бұрын
ഇത് ലതികയല്ലേ... ഒത്തിരി വേദികളിൽ പാട്ട് കേട്ടിട്ടുണ്ട്. സഹോദരീ... കണ്ണീർ പ്രണാമം
@roypt3260Ай бұрын
ഞാൻ 1971,ഇൽ റേഡിയോയിൽ ആദ്യ മായി കേട്ട പാട്ട്, സഹോദരിഇനി സ്വർഗത്തിൽ പാടി ഉല്ലസിച്ചു നടക്കട്ടെ
@msalimmoosabeautywolrdsali64856 жыл бұрын
നല്ല കുയിൽ പാടി അകന്നുപ്രണാമം പ്രിയ സോദരി
@SunnyMS-uv9xc2 ай бұрын
ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു നല്ല വോയ്‌സ് ഉള്ളവരെ സിനിമയിൽ നിന്നും മാറ്റിനിർത്തും ഉയരാൻ വിടില്ല ഗായികക്ക് പ്രണാമം 🌹
@anishmathew75936 жыл бұрын
പ്രണാമം . . . നല്ല ആലാപനം . . . ഇതിനും 958 ഡിസ് ലൈക്ക് . . . മനുഷത്വം മരവിച്ചവർ
@bijupunnakkal95136 жыл бұрын
anish mathew street H
@shibugopal46626 жыл бұрын
അമ്മെ തടവക്ക് കൊടുത്തിട്ടു പുട്ടടിക്കുന്നോമ്മാര്
@manafk.a.50046 жыл бұрын
the first
@SandeepSandeep-gw4qr6 жыл бұрын
anish mathew o
@mathewp25156 жыл бұрын
Msrvelous
@premadasanak75166 жыл бұрын
എല്ലാവരുടെയും കണ്ണ് നിറച്ചു സഹോദരി യാത്രയായി.... പ്രണാമം
പലരും മരിച്ചവരുടെ ആൽ മാവിനു നിത്യശാന്തി നേരുന്നത് കണ്ടിട്ടുണ്ട്. *മരിച്ചവരുടെ ആത്മാവ് ശാന്തിയില്ലാതെ അലഞ്ഞു നടക്കുന്നു* എന്ന് ചിന്തിക്കാൻ കാരണമെന്താണ് പറയാമൊ? ആൽമാവ് എന്താണ്? അതിന് കാണാനും കേൾക്കാനും നമ്മൾ കൊടുക്കുന്നതു് സ്വീകരിക്കാനും പറ്റുമൊ?
@alikeke61026 жыл бұрын
മണിയേട്ടന്റെ പാട്ടുകാണുംബ്ബോ സങ്കടന്നു അതുപോലെ ആയീപോയി ഇ ചേച്ചിയുടെ പാട്ടുകേൾക്കുമ്പോളും കാണുമ്പോളും...??? 😢....
@satheesankk59575 ай бұрын
എത്ര മനോഹര ശബ്ദം ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ സ്വർഗഗായിക :
@thumkeshp38355 жыл бұрын
ഈ ചേച്ചി പാടിയ പാട്ടു ഒരുപാടു പ്രാവിശ്യം കേട്ടു ,മനോഹരം
@Tkb3735 жыл бұрын
Ok ok just in
@abrahamkoothottil33884 жыл бұрын
Beautiful
@SanthoshKumar-dv2mm3 жыл бұрын
കണ്ണീർ പ്രണാമം സഹോദരീ 🙏🏼🙏🏼
@ajayanb20242 ай бұрын
🙏🌹🙏 അകാലത്തിൽ പൊലിഞ്ഞ പ്രിയ സഹോദരിക്ക്...കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹🙏🙏🙏
@babysukumaran45956 жыл бұрын
സൂപ്പർ എനർജറ്റിക്ക് പറയാൻ വയ്യ സങ്കടം വരുന്നു
@susanpalathra76462 ай бұрын
എത്ര നല്ല സ്വരം. നന്നായി പാടി. മരണം വേദനിപ്പിക്കുന്നു. പ്രാർത്ഥനകൾ
@kgsivaprasad23566 жыл бұрын
ഈ നല്ല ഗാനം പാടിയ ലതികയ്ക്ക് ആദരാഞ്ജലികൾ... !!! RIP... !!!
@prakash454836 жыл бұрын
എന്റെയും കുടുംബത്തിന്റെയും ആദരാജ്ഞലികൾ.
@ratheeshbabu785 жыл бұрын
മരണം ഒരു സത്യമാണ് അത് ക്ഷണിക്കാതെ വരുന്ന ഒരു വിരുന്നുകാരനാണ് വന്ന് കഴിഞ്ഞാൽ ഉടനെ അവന്റ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്യും, പ്രിയ സോദരിക്ക് പ്രണാമം
എത്ര കേട്ടലും മതിവരാത്ത ഒരു അനുഭൂതി ഇതിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു ബണ്ഡ പെടുവാൻ ആതിയായ ആഹമുണ്ട്ഇവരുന്ന ഫെബ്രുവരി എന്റെ മകളുടെ വിവാഹമാണ് ആരെങ്കിലും അന്ന് വരണം ഒരു വലിയ ആഗ്രഹമാണ് ഉപേക്ഷിക്കരുതു്
@a.p.harikumar43133 жыл бұрын
പ്രണാമം....മഹാത്ഭുതം ബാക്കിയാക്കി യാത്രയായി......
@friedafelix60994 жыл бұрын
Super aayittu paadi...orupadu sangadam...marichu poyi ennarinjappol...Heartfelt condolences