ഉണ്ണി,പ്യാരി ..സ്വയം ചിരിക്കാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനയ രാജാക്കന്മാർ...പെരുത്തിഷ്ടം...!!!
@sureshkumarn87334 жыл бұрын
Exactly right
@manisidhu69814 жыл бұрын
Pyari
@jmathew39424 жыл бұрын
Salimikka Ente fave!!
@rasheedak47204 жыл бұрын
Sathyam
@Jaabi_mhmd_4 жыл бұрын
രണ്ടാളും പൊളിയാ 😍
@unais_cherkala4 жыл бұрын
മണ്ടുക്ക് പകരം മണ്ടു മാത്രം ,ചിരിപ്പിക്കാൻ പറഞ്ഞാൽ ചിരിപ്പിക്കും കരയിക്കാൻ പറഞ്ഞാൽ കരയിക്കും
@ayishasafeerap6734 жыл бұрын
Hi.. cat lovers nu vendi njn oru channel ndakiyitund " our kitties world" kzbin.info/www/bejne/o6qYY3iZaqdglbM Plz watch my video and subscribe
@ARJUN-SS4 жыл бұрын
S
@jamsheenajamshi5644 жыл бұрын
Athe...crrct
@Mrfacts_Ji4 жыл бұрын
14:14 🤣🤣🤣
@unnikrishnan49173 жыл бұрын
@@ayishasafeerap673 a
@alifkhanhameed73124 жыл бұрын
ഈ സമയത്തിനു പറ്റിയ ഒരു പ്രോഗ്രാം മറിമായത്തിനു ഒരു ബിഗ് സല്യൂട്ട്
@muneemuni22083 жыл бұрын
മണ്ടു അഭിനയിക്കുക അല്ല ജീവിക്കുകയാണ് ഒരുപാട് ഇഷ്ട്ടമാണ് ഈ നടിയെ
@dr.umakrishnaprasad4 жыл бұрын
ശീതളന്റെ ആ ഞരമ്പിന്റെ പ്രശ്നം🤣 പ്രത്യേകിച്ചും ആ stage ൽ വെച്ചുണ്ടായത്. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. നല്ല ഒരു എപ്പിസ്റ്റോഡ്. നല്ല സന്ദേശം. സത്യശീലനും ശീതളനും മണ്ഡുവും ആ പയ്യനും നല്ല അഭിനയം.
@shijuk.s70854 жыл бұрын
അത് ശരി ആണ് മുത്തേ 😂😂😂😂🤣🤣🤣
@karthikgmenon4 жыл бұрын
14:10😂😂
@shajibferok67874 жыл бұрын
ഒരു വായിക്കായി
@dr.umakrishnaprasad4 жыл бұрын
Ksa 22 means?
@വചസ്പതി4 жыл бұрын
18:50 ൽ പയ്യൻ അറിയാതെ ചിരിച്ചുപോയി
@siddiqptb4 жыл бұрын
ആ മകൻ നല്ല അടിപൊളിയായി അഭിനയിച്ചു ട്ടാ..
@indianfromcalicut23514 жыл бұрын
പൊതി വാങ്ങുന്ന സ്ത്രീയുടെ മുഖം നോക്കുക എന്നിട്ട് എന്റെ അമ്മയോ ഉമ്മയോ ആണ് അതെന്ന് ഒരു മിനുട്ട് ചിന്തിക്കുക എല്ലാ പ്രശ്നവും തീരും !!
നാട്ടിലെ എല്ലാ പ്രമുഖ നന്മ മരങ്ങൾകിട്ടും ഒരു കൊട്ടു കൊടുത്ത എപ്പിസോഡ്
@ayishasafeerap6734 жыл бұрын
Hi.. cat lovers nu vendi njn oru channel ndakiyitund " our kitties world" kzbin.info/www/bejne/o6qYY3iZaqdglbM Plz watch my video and subscribe
@ARJUN-SS4 жыл бұрын
Rajith😆
@lakshmichandran-mg6gy5 ай бұрын
Pi0765rrf @@ARJUN-SS
@lakshmichandran-mg6gy5 ай бұрын
❤😂😢😅
@mohideenmammu75214 жыл бұрын
I am TamilNadu big big Biggest Fan Marimayam
@mohammedeyas75444 жыл бұрын
Thanks brother
@alexsajan90274 жыл бұрын
Great😁
@alexsajan90274 жыл бұрын
Thanks so much
@jamsheenajamshi5644 жыл бұрын
Good
@BADBOY-uf9cg4 жыл бұрын
😘💜
@HajarabiHajarabi-h1d Жыл бұрын
ഉപകാരം ചെയ്യുമ്പോൾ ലോകം മുഴുവൻ അറിയിച്ചു പരിഹസിപ്പിക്ക ഇത് ചാരിറ്റിയുടെ സ്ഥിരം ഗെയിം കഷ്ട്ടം ചാരിറ്റിടെ മറവിൽ അവർക്ക നേട്ടം 🙄😔
@abhijithvijayan60954 жыл бұрын
മറിമായം മലയാളത്തിന്റെ മികച്ച program.. prefect actors.. great concepts... Never stop doing this..
@abideintheoasis1233 жыл бұрын
മണ്ടുവിന്റെ മണികിലുക്കും പോലുള്ള ചിരികേട്ട് കുറെ ചിരിച്ചിട്ടുണ്ട്.. പക്ഷെ ഇവിടെ മണ്ടുവിന്റെ മുഖം കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചങ്ക് തകർന്നുപോയി.. നല്ല വിഷമം തോന്നി.. ജിനു ജോസഫ് 'ട്രാൻസിൽ' പറയുന്നപോലെ... "ഇത് അവരുടെ അഭിനയം ആണെങ്കിൽ.. അവർക്കൊരു അവാർഡ് കൊടുക്കണം... "..
@janeeshpk96613 жыл бұрын
മറിമായം ടീമിനെ വെല്ലാൻ ആരുമില്ല 🤗🤗🤗💘
@gamercop31794 жыл бұрын
പ്യാരി ഫാൻസ്.. ലൈക് 🤣🤣
@zakariamk58304 жыл бұрын
മണ്ടുന്റെ മുഖം കണ്ടപ്പോൾ മനസ്സിൻവിഷമം വന്നവർ ഉണ്ടോ??
@rahimkvayath4 жыл бұрын
ഉണ്ട്
@dianamary77274 жыл бұрын
Ye
@adipolipkd43084 жыл бұрын
Yes
@fazi1734 жыл бұрын
Mandune first kaanikkumbol ulla aa back round music yethaa ariyo
@democracyreturn674 жыл бұрын
Yes
@malinikrishnaprasad3653 жыл бұрын
സ്നേഹ ... വളരെ ഒതുക്കത്തോടെ ഭംഗിയായി അവതരിപ്പിച്ചു. നല്ല range ഉള്ള നടി
@reshmiramdas90633 жыл бұрын
പ്യാരി.... താങ്കൾ പുലി ആണ്....നമിച്ചു🙏🙏🙏🙏
@shamsudinvellaeikattil65404 жыл бұрын
ഈ രീതിയല്ലേ നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരത്തിലുള്ള പല സഹായങ്ങളിലും കണ്ടു വന്നിട്ടുള്ളത്.. കഷ്ടം 😔
@jithinraghupathy8473 жыл бұрын
മൊയ്‌ദുന്റെ പാട്ട് ശീതളന്റെ ഞരമ്പ് പ്യാരിടെ വീഴ്ച 😂😂😂😂😂😂
@abbaskumbla86374 жыл бұрын
ഏല്ലാ സംഘടനക്കാര്കും ഒരു തിരിച്ചറിവാണ് 👍👌👌. സംഘടനക്കാർ കണ്ടിരിക്കണം വീഡിയോ
@വചസ്പതി4 жыл бұрын
ഈ ഒരു വിഷയം മനസ്സുകളിൽ തറയ്ക്കണമെങ്കിൽ ഹാസ്യം തിരുകിക്കേറ്റാൻ പറ്റില്ല. അതിനുവേണ്ടി ശീതളന്റെ അവശത ഉപയോഗിച്ചത് ഒരു നല്ല ചിന്ത. സ്റ്റേജിൽ പ്യാരി വീഴുന്നത് എങ്ങനെയെന്നറിയാൻ റീവൈൻഡ് ചെയ്തത് ഞാൻ മാത്രമല്ലല്ലോ അല്ലേ ? 14:18 .ആ മാനറിസത്തിൽ പയ്യൻ പോലും അറിയാതെ ചിരിച്ചു.18:50
@sureshkumarn87334 жыл бұрын
I too
@shanusha59144 жыл бұрын
14:18ആണ്
@വചസ്പതി4 жыл бұрын
Shanu Sha 14:18 വീഴുന്നത് അല്ലേ ? 18:50 പയ്യൻ ചിരിക്കുന്നത് ഇപ്പോൾ എന്റെ പോസ്റ്റിൽ ആ സമയവും ഞാൻ ചേർത്തു .🙏🏻
@sajisaji28004 жыл бұрын
ഞാനും
@jamsheervalanchery75804 жыл бұрын
Njanum
@sifukgr4 жыл бұрын
നല്ലൊരു മെസ്സേജ് ആണ് ഇതിൽ... സഹായം വാങ്ങുന്നവന്റെ അഭിമാനം ... അത് തകർക്കാതെ രഹസ്യമായി വേണം ഒരാളെ സഹായിക്കാൻ... വലതു കൈ കൊടുക്കുന്ന സഹായം അവന്റെ ഇടതു കൈ പോലും അറിയരുത് എന്ന പ്രവാചക വചനം ഓർക്കുന്നു...
@Mrfacts_Ji4 жыл бұрын
14:14 🤣🤣🤣
@sureshkumarn87334 жыл бұрын
Pyariiii....real comedian
@jmathew39424 жыл бұрын
He proved himself on VAB. We r so lucky to have him on TV!
എവിടെയും രാഷ്ട്രീയം കാണുന്ന തെണ്ടി. നീയൊക്കെ ഉണ്ടാക്കിയ തന്ത ചത്തു കിടന്നാലും ഇതു തന്നെ പറയും.
@prasanthkumaral35123 жыл бұрын
കിടുക്കൻ ഉണ്ണി വായിൽ വെച്ച വട നീട്ടുന്ന രംഗം തകർത്തു. പിന്നെ സത്യശീലൻ ഏതു റോളും കൊടുത്താ മാത്രം മതി മൊത്തത്തിൽ നല്ല എപ്പിസോഡ്. ഏറെക്കുറെ ആലപ്പുഴ ജില്ല ആണല്ലോ ഷൂട്ട് സന്തോഷം
@indianfromcalicut23514 жыл бұрын
പാവപെട്ട മനുഷ്യന്മാരുടെ ദയനീയ മുഖം ഫോക്കസ് ചെയ്ത് അതിൽ നേട്ടം ഉണ്ടാക്കാൻ നോക്കുന്നവരെ നിങ്ങൾ ചെയ്യുന്ന സൽപ്രവർത്തി ആ സെക്കൻഡ് കൊണ്ട് തന്നെ ആവിയായി പോകുന്നത് നിങ്ങൾ അറിയുന്നില്ല. ഉദ്ദേശം ഫേമസ് ആണെങ്കിൽ അവരുടെ മുഖം കാണിക്കാതെ നിങ്ങളുടെ മുഖം കാണിക്കുക !!
@Maya-l8n7s4 жыл бұрын
👏👍
@shafeeqponnani85104 жыл бұрын
ബ്രോ ഈ കമെന്റ് ഞാൻ ഇങ് എടുക്കേണ് കുറെ ഉണ്ട് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്ന കുറെ ഉണ്ട് അവിടെ കൊണ്ടോയി ചാർത്താൻ ആണ്
@@ARJUN-SS മനസ്സിലായില്ല ഉണ്ണി ഉണ്ണി എന്താണ് ഉദ്ദേശിച്ചത്
@shanavasmhqasimi7034 жыл бұрын
സുഗതൻ പ്രസംഗം തകർത്തു
@riyazkm64604 жыл бұрын
ചില നന്മ മരങ്ങൾക്കുള്ള മുഖത്തടി 👌👌😀 പൊളി എപിസോഡ്... പ്യാരി ഉണ്ണി ഇഷ്ട്ടം... ഇടക്ക് മണി സാറിന് ഒരുപാട് കോട്ടും
@ranjinik29393 жыл бұрын
അസ്സലായി ... ഒരു രൂപ കൊടുത്താലും അതും സെൽഫിയെടുത്ത് പബ്ലിസിറ്റി കൊടുക്കുന്നവർക്കുള്ള ഒരു ചൂടൻ ചൊട്ട്.... എന്റെ ആത്മരോഷം മാഷുടെ വാക്കുകളിലൂടെ പുറത്തുവന്നപ്പോൾ ഒരു ആശ്വാസം .....ടീം മറിമായം .... അഭിനന്ദിക്കാൻ വാക്കുകളില്ല....👌🙏👍
@jarickjeevan11485 ай бұрын
സൂപ്പർ മെസ്സേജ്
@irshadvayad4 жыл бұрын
Ellarum high talented aanu. My favs Niyas Manikandan pattambi Riyas nedumngad
@adamrannan89055 ай бұрын
Aa stagile ninne veekunna scene 😂😂 pyari 🤣🤣
@frjhonson60463 жыл бұрын
എല്ലാം മറന്നൊന്നു ചിരിക്കാനും ചിന്തിക്കാനും... മറിമായം!!👌
@titusgeorge68424 жыл бұрын
I do watch your episodes regularly ..I really enjoy it ...all characters perform their act really well.
PR വർക്ക് നടത്തുന്ന നന്മ മരങ്ങളും, അടിമകൾ ആയ ന്യായീകരണ തൊഴിലാളികളും ചിരിക്കണ്ട.... നിങ്ങൾ കണ്ണാടിയിൽ നോക്കിയാൽ ഇത് പോലെ ഉണ്ടാകും... 🤭
@jaihind62084 жыл бұрын
എന്തൊരു പച്ച പരമാർത്ഥമായ ഒരു എപ്പിസോഡ്
@rahulkrishnaa31604 жыл бұрын
ശീതളൻ : അയാള് ഇത് ഫിറ്റ് ചെയ്തിട്ട്പോയി. ഇവിടെ ഒറ്റക്കിരുന്ന് പേടിയാവണെന്നും പറഞ്ഞ്...😁😁
@3gpaippad5344 жыл бұрын
എപ്പോഴും ഇല്ല മിനിട്ടിൽ 3 വെട്ടം 😂
@dp32864 жыл бұрын
🤣🤣
@adipolipkd43084 жыл бұрын
😃😃😃
@gopika81642 жыл бұрын
pyaari😹😹
@kozhikkodebeach50843 жыл бұрын
എന്റെ പൊന്നോ... എന്ത് കോമഡി ആണ്... ചിരിച്ചു... ചിരിച്ചു.. ഒരു വഴിക്ക് ആയി 😁🤣😁😁😁🤣😁🤣😁🤣😁😁🤣
@KUMARkumar-qb6km4 жыл бұрын
Oru siriyalstory എന്നെങ്കിലും കര ഞ്ഞുപോയി മണ്ഡോദരിയുടെ യും ആ മകന്റെയും അവസ്ഥ ദൈവമേ ആർക്കും വെക്കല്ലേ പാവപ്പെട്ടവന്റെ അവസ്ഥയെ മുതലെടുക്കുന്ന ഇതുപോലെയുള്ളവരോ ട് ഇനിയെങ്കിലും ഇതുപോലെയുള്ള പ്രഹസനം ഒഴിവാക്കുക നമ്മൾ സഹായിക്കുന്നവരുടെ അവസ്ഥയെ മുതലെടുക്കരുത്
@SADHILSHAEL4 жыл бұрын
One of the best favourite program marimayam... everyone is doing brilliant acting....
@basheerbasheer2110 Жыл бұрын
..........
@prasadkochukunju18754 жыл бұрын
മന്ത്രി MM മണിയെ ഒന്ന് താങ്ങി.ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുതെന്നാണ് പറയുന്നത്.
@farufizz49564 жыл бұрын
Oru pallu kond mass kaanikkunna sumeshettab😅😅😅
@underworld28584 жыл бұрын
മോൻ... ഉഷാറായി.
@sushmasuresh70584 жыл бұрын
Such a wonderful episode...! Very good message..
@royalstage334 жыл бұрын
സുരേഷ്..... എന്റെ ചാനൽ ഒന്ന് സബ് ആക്കുമോ.. ചാനലിൽ തീരെ സബ് കുറവാണ്...
@SHARFAN224 жыл бұрын
ഇന്നത്തെ സമൂഹത്തിനു നൽകാൻ കഴിയുന്ന ഏറ്റവും നല്ല സന്ദേഷം ആണു ഈ എപ്പിസോഡ്... അതിനു മറിമായം ടീമിനു ബിഗ് സലൂട്ട്... . ചാരിറ്റി എന്ന് പേരിൽ ഇന്നു നമ്മുടെ സമൂഹത്തിൽ പലരും കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ അവരോട് എനിക്ക് പറയാനുള്ളത്.. കൊടുക്കുന്നവനു മാത്രമല്ല..വാങ്ങുന്നവനും ഉണ്ട് അഭിമാനം..! . വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാതെ സഹായിക്കുക.. പടച്ചവൻ അനുഗ്രഹിക്കട്ടെ 😘
@sanilsathyan3404 жыл бұрын
ഇങ്ങനെ പോകുക ആണേൽ കൊറോണ വന്നല്ല ചിരിച്ചു ചിരിച്ചു മരിക്കും ഞാൻ 😁😁
@adipolipkd43084 жыл бұрын
😆😆😆😆😆😃😃😂😂
@ikuvava4 жыл бұрын
ഇത് കാണുമ്പോ ഒരു പാട്ട് ഓർമ വരുന്ന്..... കാലം കാത്തു വച്ച നിധിയാണെൻ.........