9:57 ന് ശേഷം :( "പൊട്ടന്‍ തന്നെ ആണല്ലോ" എന്ന് സ്വയം പറയുമ്പോ... മണികണ്ഠന്‍ ചേട്ടന്റെ ഭാവം... എന്തോ വല്ലാതെ വിഷമം തോന്നിക്കുന്നു...
@akkusejaz14523 жыл бұрын
സത്യം ❤️
@sabeermmm87337 жыл бұрын
മലയാള സിനിമയിൽ അനുഗ്രഹീത ഹാസ്യനടൻമാരുടെയും സ്വഭാവനടൻമാരുടെ ഒഴിവുകൾ നികത്താനാവത്തതാണ് അവർക്കൊപ്പം വരില്ലെങ്കിലും .. ഈ സത്യശീലനും .. മൻമഥനും ..കോയയും ഒക്കെ എത്രയോ മികച്ച നടൻമാരാണെന്ന് ഈ ഒരൊറ്റ പരിപാടിയിലെ പെർഫോമൻസ് തെളിയിക്കുന്നു .. കഴിവുള്ള ഈ കലാകരൻമാരെ മലയാള സിനിമയിലെ സംവിധായകർ പ്രയോജനപെടുത്താതിൽ നിരാശ തോന്നുന്നു
@simisabu53647 жыл бұрын
Sabeer Mm
@esevanakendram6 жыл бұрын
കലക്കി....This is Really Happening in India...You can Learn Lot of Akshaya Center work from this Channel..View and Subscribe and Promote Sincere People....kzbin.info
@alokpsgold6 жыл бұрын
Pinne sheethalam evide poi
@ajnas13475 жыл бұрын
@@alokpsgold അത് തന്നെ ആണ് കോയ
@jameelakunjimuhammed46936 ай бұрын
p😂😂@@ajnas1347
@floccinaucinihilipilification05 жыл бұрын
ശരിക്ക് സത്യശീലനെ പോലെ പോകണം അക്ഷയയിലും,ഗവൺമെന്റ് ഓഫീസിലും ഒക്കെ... എന്നാ ഇവർക്ക് പേടിയും ബേജാറും കാണും. പെട്ടെന്ന് കാര്യം റെഡിയാകും..
@mssasiantony80613 жыл бұрын
Correct
@sindhunair47872 жыл бұрын
😄👍🏼
@nrnazirihan3 жыл бұрын
സത്യശീലൻ.. ഇങ്ങനെ അഭിനയിച്ചു അത്ഭുതപെടുത്തുന്ന ഒരു മനുഷ്യൻ...
@anuragv.h5 жыл бұрын
എന്റെ മണികണ്ഠൻ ചേട്ടാ ഇങ്ങള് പുലിയാണ് 😍😘
@nisarmuhammad7334 жыл бұрын
സത്യശീലന്റെ അഭിനയത്തിന് ദേശീയ അവാർഡ് കൊടുത്തു കൂടെ
@priyamanasam3 жыл бұрын
പിന്നല്ലാതെ
@JamsheenaJamshi-zx9rj6 ай бұрын
സത്യം
@johnxavier58426 жыл бұрын
മണികണ്ഠൻ പട്ടാമ്പി എന്താ അഭിനയം സിനിമ യിലൊന്നും ഇദ്ദേഹത്തെ വേണ്ട പോലെ ഉപയോഗിക്കുന്നില്ല
@TheRatheeshmr5 жыл бұрын
@John Xavier you are correct Sir
@suvarnashijith3135 жыл бұрын
True
@gsssrrr32813 жыл бұрын
TRUE
@lijolinta65213 жыл бұрын
Correct
@adil35272 жыл бұрын
True
@shijushanmugan10064 жыл бұрын
മലയാള സിനിമാലോകതിനു ഉപയോഗിക്കാൻ അറിയാതെ പോയ ഒരു മഹാ നടൻ മണികണ്ഠൻ പട്ടാമ്പി 🙁🙁☹☹☹☹
@nathggnath4 жыл бұрын
Amazingly Talented എന്ന് പറഞ്ഞാൽ പോരാ.... അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു തോന്നും... എല്ലാരും ഒന്നിനൊന്നു മെച്ചം... സത്യശീലൻ വേറെ level
@rijonikitha43722 жыл бұрын
സത്യശീലൻ ഒരു രക്ഷയും ഇല്ല... നല്ല അഭിനയം 👏🏻
@manafmanu21674 жыл бұрын
നിയസിന്റെ സംസാരം മണികണ്ഠന്റെ അഭിനയം എന്റമ്മോ കലക്കി.... 😍😍😍😍😍😍😍😍
സിനിമയെ വെല്ലുന്ന, ജീവിത ഗന്ധിയായ, നർമ്മത്തിൽ പൊതിഞ്ഞ, ഒന്നിനൊന്നുമെച്ചപ്പെട്ട episode കളുമായെത്തുന്ന മറിമായത്തിന്പിന്നിലുള്ള എല്ലാ കലാകാരന്മാർക്കും ഒരായിരം🙏, അഭിനന്ദനങ്ങൾ. 😍
@nahasmoideenkutty69235 жыл бұрын
അഭിനയത്തിന് ദേശീയ അവാർഡ് കൊടുക്കുന്നെങ്കിൽ നമ്മടെ സത്യശീലൻ ചേട്ടന് ഈ എപ്പിസോഡിലെ അഭിനയത്തിന് കൊടുക്കണം....
@kavyalokam32994 жыл бұрын
എല്ലാ എപ്പിസോഡിനും കൊടുക്കണം
@jibindanielponnachan17524 жыл бұрын
@@reddevils8401 zmsawoaqz;zmzmzmz;add
@reddevils84014 жыл бұрын
@@jibindanielponnachan1752?
@ginourmousboy12024 жыл бұрын
carry on
@dineshankm78833 жыл бұрын
@@reddevils8401 ko
@jabir10458 жыл бұрын
വളരെ നല്ല എപ്പിസോഡ് . മറിമായം പ്രോഗ്രാം കാണാറുണ്ട് ഇതിൽ ശീതളൻ,സത്യ ശീലൻ, ശ്യാമള , മണ്ഡോദരി എന്നിവരെ അഭിനന്ദിക്കുന്നു
@bjpbjp44915 жыл бұрын
T. V yile mattu കോമഡി പ്രോഗ്രാമുകളേക്കാൾ എത്രയോ നല്ല പ്രോഗ്രാമാണിത്. Innu സമൂഹത്തിൽ നടക്കുന്ന പച്ചയായ കാര്യങ്ങൾ. I like it😍👌
@22mediamalayalam637 жыл бұрын
എന്‍റമ്മോ സത്യശീലന്‍ മാരക പെര്‍ഫോമന്‍സ്
@ഞാൻഞാനല്ല6 жыл бұрын
ഇവൻ കുള്ളനല്ലേ,,,.. 😂😂😂
@adarshkalathil3 жыл бұрын
ഏത് ക്യാരക്ടറും നല്ല രസമായിട്ട് അവതരിപ്പിക്കാൻ സത്യശീലൻ മിടുക്കനാണ്. The Quality of Palakkad🔥
@sajisajeesh6886 жыл бұрын
നെടുമുടി വേണു ചേട്ടന്റെ ഒഴിവ് sathyaseelan നികത്തും 😃👌
@പാലക്കാടൻ-ബ6ഹ5 ай бұрын
അതിന് അവർക്ക് അവസരം നൽകണ്ടേ
@ichimon28104 жыл бұрын
മറിമായം 80 കളിൽ ആയിരുന്നെങ്കിൽ മലയാളത്തിന്റെ മെഗാസ്റ്റാർ സത്യശീലൻ തന്നെ ആകുമായിരുന്നു എന്നതിൽ യാതൊരു സംശയവും വേണ്ട.. അതേപോലെ തന്നെ ശീതളൻ എന്ന കോയയും. ജനങ്ങൾക്ക് ഉപകാരം ഉള്ള ഒരേ ഒരു പരിപാടി മറിമായം
@dontbefooledbyjumla78693 жыл бұрын
രണ്ടു മണിക്കൂർ സിനിമ കണ്ടു വെസ്റ്റ് ചെയ്യാറില്ല ഇപ്പൊ മറിമായം കാണും ടൈം കിട്ടിയാൽ. സിനിമ ഉണ്ടാകുകയും അഭിനയം അവരുടെ കുത്തക ആണെന്ന് വിചാരികയുകയും അവർ മാത്രമേ അഭിനയത്തിന്റെ അവസാന വാക്കു എന്നു കരുതുകയും ചെയ്യുന്നവർക്ക് എന്റെ നടു വിരൽ നമസ്കരം. ഇവർ ചെയ്യുന്ന അഭിനയത്തിന്റെ നിലവാരത്തിൽ ഉള്ള ഒരു സിനമ ഇപ്പോൾ കാണാൻ പറ്റില്ല. നടന്മാരെ അമാനുഷികറക്കി അവരുടെ സ്തുതി പാടി നടക്കുന്ന ആളുകളോട് പുച്ഛം. മറിമായം പണ്ടത്തെ ശ്രീനിവാസൻ സിനിമകൾകും അപ്പുറം. സൂപ്പർ സൂപ്പർ സൂപ്പർ.
@Rtechs22553 жыл бұрын
TPR അന്ന് തണ്ട പേര് രജിസ്റ്റർ .. ഇപ്പോൾ TPR = Test Positivity Rate..😜
@shimnashinu90643 жыл бұрын
☺️☺️☺️☺️
@dymonchattambi65173 жыл бұрын
😂
@Kumarmullackal8 жыл бұрын
നല്ല നിലവാരം പുലർത്തുന്ന പരിപാടി. TV യിൽ കാണാൻ മുടങ്ങിയത് ഇവിടെ കാണാറുണ്ട്. നിങ്ങളുടെ കൂട്ടായ്മയ്ക്ക് എല്ലാ വിജയവും നേരുന്നു.ᅠ ഒരു റസിഡൻഷ്യൽ സർട്ടിഫികറ്റിന് വേണ്ടി തിരുവനന്തപുരം ചാക്ക അക്ഷയ സെന്റർ വഴി അപേക്ഷിച്ചിരുന്നു. (സെന്ററിൽ നല്ല സർവീസുമായിരന്നു ) :) പക്ഷെ മാസം ഒന്ന് തികഞ്ഞിട്ടും മുട്ടത്തറ വില്ലേജ് ഓഫീസിലെ "നെറ്റ്" പ്രവർത്തിക്കുന്നില്ല . അവസാനം പുതിയതായി ചാർജ്ജെടുത്ത വില്ലേജ് ഓഫീസർ സ്ഥലത്തെ മെംബറിന്റെ കത്ത് കൊണ്ട് വരാൻ നിർദ്ധേശിച്ച് , സർട്ടിഫികറ്റും തന്നു. ഈയിടെ കരം അടയ്ക്കാൻ ചെന്നപ്പൊ അറിഞ്ഞു - നാളിതുവരെ അവിടുത്തെ "നെറ്റ്" ഉണർന്നിട്ടില്ല :)
@esevanakendram6 жыл бұрын
കലക്കി....This is Really Happening in India...You can Learn Lot of Akshaya Center work from this Channel..View and Subscribe and Promote Sincere People....kzbin.info
ഒരുപാട് സങ്കട പെട്ട് ഇരിക്കുന്ന ടൈംലും ഇങ്ങനെ ചിരിപ്പിക്കുന്ന മറിമായം ടീമിനു എന്റെ എല്ലാവിധ ആശംസകളും ഓരോ എപ്പിസോഡ്മ് ഒന്നിന് ഒന്ന് മെച്ചം ഒരു സിനിമ ഇറക്കി കൂടെ ?
@saraprajin8 жыл бұрын
👍
@hamzakk39618 жыл бұрын
sarath lal
@esevanakendram6 жыл бұрын
കലക്കി....This is Really Happening in India...You can Learn Lot of Akshaya Center work from this Channel..View and Subscribe and Promote Sincere People....kzbin.info
@faisalfaiz88694 жыл бұрын
സന്ദര്ഭത്തിന് അനുസരിച്ചു കൊടുക്കുന്ന Back round മ്യുസിക് അത് പോലും സൂപ്പറാ..
@AdilaAdilsha3 жыл бұрын
സത്യ ശീലൻ pwoli💥💥💥
@raghuramalath97304 жыл бұрын
ക്ലൈമാക്സ് ശീതളന്റെ ഡയലോഗ് ഉഗ്രൻ🤣🤣🤣
@irshada67123 жыл бұрын
എന്താ ഒരു ഒർജിനാലിറ്റി....... ഒരു രക്ഷയും ഇല്ല....... 👌👌👌👌
@muralikrishnakanat63793 жыл бұрын
സത്യശീലൻ ആണ് നടൻ ❤️🔥
@noushadmmb3 жыл бұрын
സത്യശീലൻ ഒരു രക്ഷയുമില്ല👍🙏
@anishayyappan20523 жыл бұрын
സത്യശീലൻ പൊളിച്ചു🤗🤗🤗👏👏👏👍🏽
@zain_malik64212 жыл бұрын
Sathyettan njangade pattambikarude Abhimanam🥰😍🥰
@sudhakaranalukkal22162 жыл бұрын
വളരെ നല്ല അഭിനയം . സത്യശീലൻ !!
@sivasankarank58116 жыл бұрын
Sathyaseelan special.....sooper.....
@smileplease95724 жыл бұрын
സത്യശീലൻ ജീവിക്കുന്നു 👌👌👌👌👌👌👏👏
@raviiyer19664 жыл бұрын
Manikandan altime rocking
@lakshmimenon15506 жыл бұрын
Manikandan chettanu abhinayikkane ariyilla. Ella episodilum jeevikkukayanu . Hats off !!!☺👍
@pranavpranav93384 жыл бұрын
സത്യശീലൻ best acter
@manojviswambharan2 жыл бұрын
ചെങ്ങന്നൂർ ഒരു.. മോൾ നടത്തുന്ന അക്ഷയ ഉണ്ട്. ജില്ല കളക്ടർ ആണെന്നാണ് അവടെ ഭാവം.
@semimolabdulaziz36556 ай бұрын
😂😂😂😂😂
@dhanyamoldhanya60883 жыл бұрын
സത്യേട്ടാ, പൊളിച്ചു
@musafir84473 жыл бұрын
ചില അക്ഷയകേന്ദ്രങ്ങളുടെ നേർചിത്രമാണ് നിങ്ങൾ വരച്ചു കാട്ടിയത് ., ഒന്നും മാറ്റി നിർത്താനില്ല , ഇപ്പോൾ കുറെ മാറ്റങ്ങൾ വന്നു തുടങ്ങി ,കഥാപാത്രങ്ങൾ ആരാണ് മികച്ചു നിൽക്കുന്നതെന്ന് പറയാൻ പ്രയാസം എല്ലാവരും 100% മുന്നിട്ട് നിൽക്കുന്നു.
Pattambikkaran andSathyaseela you are acting naturally.
@pradeepponniyam58605 жыл бұрын
ഇതിലെ അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം.. അഭിനന്ദനങ്ങൾ
@Dracula00715 жыл бұрын
ഈ പ്രോഗ്രാം ഇനിയും ഒരു ലക്ഷം എപ്പിസോഡുകൾ ഉണ്ടാകട്ടെ
@AKM936 жыл бұрын
manikandan chettan great :)
@abhikrishna913 жыл бұрын
സത്യേട്ടൻ😍😍
@binoy72233 жыл бұрын
മന്മധൻ സാറിന്റെ കമ്പ്യൂട്ടർ മോണിറ്ററിന് പവർ കേബിളും ഇല്ല ഡാറ്റാ കേബിളും ഇല്ലാ... വർക്ക് ചെയ്യണില്ലാത്രെ 🤣🤣
@sindhuv9274 Жыл бұрын
sathyasheelan super abhineyam❤❤
@TheAnnavincent7 жыл бұрын
Excellent episode... Sathyaseelan kalakki
@ishaquek17142 жыл бұрын
Actor king Manikandan pattambi 👌
@harisignalseditz1610 Жыл бұрын
Niyas bekkar aan marimayathile abhinayathile king, sathyasheelan orupad limitations und... Niyas bekkar,Riyas narmakala ivar rand perkkum eath character um ease aayi cheyyan pattum
@noufalkk4528 жыл бұрын
sathy seelan policu
@rayanr43855 жыл бұрын
satyasheelan sir enthoru naturality aanu awesome..
@chandrika830 Жыл бұрын
സത്യേട്ടൻ പൊളിച്ചു
@girishvalathil54706 жыл бұрын
Sathyaseelan rocks...!!!!
@shajahanph29908 жыл бұрын
I have no worfs express my feeling... excellent acting by each and everyone.... great......great.....
@nithin848 жыл бұрын
Thakarthu...sathyaseela....ningal oru kola mass anu...
@ebykrishna063 ай бұрын
22:45 😮😮 seethalan.. ijjaathi acting
@nishajacob50235 жыл бұрын
A great show depicting social causes using satire...great actors all of them...keep up the good work!!!
@ajaykumar-kn6ccАй бұрын
Manikandan pattambi....enthoru actor...real gem 💎
@unnikollam53822 жыл бұрын
സത്യേട്ടൻ 🔥🔥🔥🔥🤣🤣🤣🤣
@troll2.0922 жыл бұрын
Pattambi mani eattan super polichu
@hjirabiassees21953 жыл бұрын
Sathyasela spr Acting Excellent 🙏
@rashidrock14563 жыл бұрын
Sathyasheelan polichu
@charlesthomasjasmi95626 ай бұрын
Super 😂❤😂
@sivaprasadmg17333 жыл бұрын
10:18 -10:27 സത്യം ....
@ravindransankar21423 жыл бұрын
Sathyasheelan nd sheethalan kalakki😃😃
@whoiam8703 жыл бұрын
ഇത് സത്യം ആണ്.... എന്റെ നാട്ടിൽ ഒരു cafe ഉണ്ട് അവിടെ psc അപേക്ഷിക്കാനോ PSC പ്രിന്റ് എടുക്കാനോ അങ്ങേരുടെ ഓഫീസിൽ വലിയ Q നിൽക്കണം... സംസാരിക്കാൻ പാടില്ല...phone use ചെയ്യാൻ പാടില്ല... etc 😁😁😁😁 ഇവരുടെ ഒക്കെ വിചാരം എന്ധോ വലിയ office ആണെന്ന് എന്ധോ അവരുടെ വീട്ടിൽ നിന്ന് തരുന്നതാണെന്ന്.... ഇപ്പൊ jio വന്നതോടുകൂടി അവരുടെ ആപ്പീസ് പൂട്ടി
@zakariyamt74383 жыл бұрын
Marimayam vannappol 80kalile cinimavare kanathe marimayam kanunnatha ishtam marimayathinte oro episodum super
@sunder33964 жыл бұрын
Sathyasheelan 👌👌👌Terrific acting!!!!!!!!!
@nivinraj39174 жыл бұрын
SathyaSeelan Great Actor
@moossamk95439 ай бұрын
മറിമായത്തിലെ കഥാപാത്രങ്ങൾ അഭിനയമാണന്ന് തോന്നില്ല.അവർ ജീവിക്കുകയാണ്. നമ്മൾ ഒരു വിധികർത്താവായി ഇരുന്നാൽ ഏതെങ്കിലും ഒരു കഥാപാത്രത്തിന് ഒരു മാർക്ക് കുറയ്കാനോ കുട്ടാനൊ കഴിയില്ല. ബിഗ് സല്യൂട്ട്
@unnikrishnank58913 жыл бұрын
ഏതായാലും അക്ഷയ സെന്ററുകൾ സർക്കാർ ഓഫീസിനേക്കാൾ കഷ്ടമാണ്. കൈക്കൂലി മറ്റൊരു തരത്തിൽ വാങ്ങാൻ സർക്കാരിന്റെ ഒത്താശ. അക്ഷയ കേന്ദ്രങ്ങളിൽ തനി തെണ്ടികളാണ് പലതിലും. ഇവരൊക്കെ രാഷ്ട്രീയ ക്കാരുടെ പിണിയാളുകളാണ്. ഏതായാലും ഇത് കലക്കി.
@bindubindu85393 жыл бұрын
O സത്യേട്ടൻ പൊളിച്ചു
@mohanm56048 жыл бұрын
satthyasheelan kalakki
@damodaranvk21934 жыл бұрын
What a wonderful script and perfomance. Performer's are super stars not properly rewarded yet.Why?.super Sathyaseelan.
Monstrous officer from akshaya center. ഇങ്ങനെ വേണം caption കൊടുക്കാൻ 🙌🏻🙌🏻
@Seli...-xv6om6 ай бұрын
Sathyasheelan.... 💯💯💯👍👍👍
@Marjanasherin-34506 жыл бұрын
Satya sheelan marana maasssaaanu
@kaleel7775 жыл бұрын
എനിക്ക് പറയാനുള്ളത് അന്നുമുതൽ ഇന്നുവരെയും ഒരു മുസ്ലിം ഏതു സർക്കാർ officil പോയാലും പേര് പറയുമ്പോൾ അവരോന്നു മാറ്റിയെഴുതും അതെന്തിനാ ഉദാഹരണത്തിന് സുമയ്യ എന്നു പറയുമ്പോൾ സുമയ്യേ എന്നെ എഴുത്തറുള്ളൂ
@singaporesin26158 жыл бұрын
this is what exactly happening in akshaya , I also thought they were govt employees , their behaviour and attitude is also like that
@satheeshkumar16766 жыл бұрын
എല്ലാ അക്ഷയക്കാരും അങ്ങനെ അല്ല ട്ടോ. ഞാൻ ഒരു അക്ഷയ samrambakananu
@KrishnaPrasad-om1qb3 жыл бұрын
സത്യശീലൻ ..... മണികണ്ഠൻ പട്ടാമ്പി മലയാളസിനിമാസംവിധായകർക്ക് ഇദ്ദേഹത്തെ നല്ല നല്ല വേഷങ്ങൾ കൊടുത്തു നല്ലരീതിയിൽ ഉപയോഗിക്കാമായിരുന്നു പക്ഷേ ചെയ്തില്ല... ഇന്ന് മലയാളസിനിമയിൽ ഉള്ള പലരെയും കടത്തിവെട്ടുന്ന അഭിനയ പ്രതിഭ തന്നെയാണ് അദ്ദേഹം അതിലൊരു സംശയവുമില്ല... മലയാള സിനിമയിൽ നല്ല വേഷങ്ങളിൽ കാണാൻ ആഗ്രഹിക്കുന്നു...