ടെക്നോ പാർക്കുമുണ്ട് ഇൻഫോ പാർക്കുമുണ്ട് പിന്നെ സുഭാഷ് പാർക്കുമുണ്ട്, ചിൽഡ്രൻസ് പാർക്കുമുണ്ട്.. മറൈൻ ഡ്രൈവിലാണെന്നു മാത്രം 🤣🤣🤣🤣
@junaidthaha74753 жыл бұрын
പ്യായാരി മണ്ടു ഒ എന്നാ ഒരു കെമസിട്രിയാ🙆❤️❤️😁🤩
@anishayyappan20523 жыл бұрын
"മണ്ഡു - പ്യാരി" മാരക കോംബിനേഷൻ🤗🤗🤗🤗😃😎
@lijukarothnambiar976411 ай бұрын
സത്യശീലൻ ഫോൺ തിരിച്ചാണ് പിടിച്ചിരിക്കുന്നത് 😃 ശ്രദ്ധിക്കുക crew മെംബേർസ്
@anukumar4493 жыл бұрын
16:30 മുതൽ പ്യാരി മണ്ടുവിനോട് ഇഷ്ടം ആണ് എന്ന് പറയുന്നത് സൂപ്പർ ആയി,
@bansali62263 жыл бұрын
ഇത് പോലെ കല്യാണം മുടക്കികളുടെ ഇരയായിട്ടുള്ളവരുണ്ടോ.... (ഞാനും ഒരു ഇര), എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലുള്ള മുടക്കികൾ, Super episode💯💯👍👍👍👍
@nasifmohammed85243 жыл бұрын
💯💯💯💯
@bansali62263 жыл бұрын
😃😃
@Coconut-n5c3 жыл бұрын
കള്ളം പറഞ്ഞു മുടക്കുന്നവരുമുണ്ട്.. സത്യം പറഞ്ഞു മുടക്കുന്നവരുമുണ്ട്..... +2 പോലും പാസ്സ് ആകാത്ത ചില തല്ലിപ്പൊളി ചെക്കന്മാർ പെണ്ണ് കെട്ടാൻ വേണ്ടി മാത്രം ഗൾഫിൽ പോകും...കെട്ടും കഴിഞ്ഞിട്ട് അടുത്ത വർഷം ഓനിങ്ങു പോരും.....പെണ്ണ് വീട്ടുകാർ അവന്റെ വലിയ വീട് കണ്ട് വീണു പോകുന്നതാണ് ...പിന്നീടാണ് അറിയുന്നത് വീട് ലോണിന്റെ മണ്ടേൽ ലോണിലാണെന്ന്... സ്വർണം വിറ്റ് ജപ്തി ഒഴിവാക്കും........ഈ മഹാന്മാർ ബ്രോക്കർമാരോടെ പറയുന്നത് ഡിഗ്രി ആണെന്നും ബിടെക് ആണെന്നും പോളി ആണെന്നുമൊക്കെയാണ്....ഇതൊക്കെ വിശ്വസിച്ചു ഏതെങ്കിലും പെണ്ണ് വീട്ടുകാർ കയറി തലവക്കും....നാട്ടിൽ ആരോടെങ്കിലും ചോദിച്ചാൽ ചിലർ സത്യാവസ്ഥ പറയും.. അതുപോലെ വെള്ളമടിച്ചു തല്ലിപ്പൊളിയായി നടന്നവരെപറ്റിയും സത്യം പറയും...പക്ഷെ അവർ വിടും ജോലിയും കണ്ടു കല്യാണം കഴിപ്പിച്ചു പിന്നീട് കണ്ണീർ ഒഴുക്കും.....ഇങ്ങനെ നടന്ന പല കല്യാണങ്ങളുമാണ് പ്രശ്നത്തിലേക്കും ഡിവോഴ്‌സിലേക്കും എത്തുക...
@MotoDreamHearts3 жыл бұрын
@@bansali6226 ഞാൻ ഒരു സോഷ്യൽ വർക്ക് സ്റ്റുഡന്റസ് ആണ്. 40 ഓളം കുട്ടികൾ ഒള്ള സ്നേഹതീരം എന്നാ ഓർഫൻ ആയി ചേർന്ന് പ്രവർത്തിക്കുന്നു അപ്പോൾ ഉണ്ടായ ഒരു ആശയം ആണ് യൂട്യൂബ് ചാനൽ എന്നത്.നിങ്ങളുടെ ലൈഫ് ലെ കുറച്ചു സെക്കന്റ് താഴത്തെ വീഡിയോ കു വേണ്ടി ചെലവ് അഴിച്ചാൽ അതു ഒരു ഹെല്പ് ആയി മാറും.. സബ്സ്ക്രൈബ്... ഷെയർ.. പ്ലീസ് kzbin.info/www/bejne/qXrHXnqde6-AoM0
@Richie_3692 жыл бұрын
Njnum😂
@Rahulthakku3 жыл бұрын
19:47 ഏയ് ഇനി ഒരാളോടും പറയണ്ട കാര്യം ഇല്ല 😂😂😂🤣🤣🤣
@zubairazhykodan38913 жыл бұрын
😅👌.... പ്യാരി ഓ. ഒരു 1 Love യു ❤️ പറഞ്ഞേക്കായിരുന്നു😆
@salmanulfarisct5666 Жыл бұрын
മന്മഥനും പൊളിച്ചു 😂😂😂
@gurupadam39013 жыл бұрын
അടിപൊളി എല്ലാവരും സൂപ്പർ തകർപ്പൻ സ്കിറ്റ് പുതിയ നടിയുടെ അഭിനയം സൂപ്പർ
ഇതൊക്കെ തന്നെയല്ലേ നാട്ടിൽ നടക്കുന്നത്... സ്വന്തം വീട്ടിൽ വരുമ്പോൾ ആണ് ഇതിന്റെ ബുദ്ധിമുട്ട് അറിയുള്ളൂ..🙅👏👏👏
@junaidthaha74753 жыл бұрын
മന്മദൻ പൊളി🤩🥰
@ideaokl60312 жыл бұрын
ഞാൻ ആരോടും പറഞ്ഞിട്ടില്ല ? വേണ്ടല്ലൊ ഇനി ആരോടും പറയണ്ട ?? ?😎😂🤣😅😜👍🏻👍🏻👍🏻👍🏻
@SanthoshKumar-hy9zw3 жыл бұрын
Adipoli concept🎉🎉 Proposal സീൻ മാരകം
@shinas0553 жыл бұрын
പണി കൊടുത്തു അടി വാങ്ങി 👌👌👌മറിമായം maass😍
@ajith17523 жыл бұрын
ഇതുപോലുള്ള കല്ല്യാണം മുടക്കികൾക്ക് മക്കളുണ്ടെങ്കിൽ അവർക്ക് ലോകത്തിലെ തറയായിട്ടുള്ള ആളുകളെ തന്നെ കിട്ടണം.... എല്ലാ കല്ല്യാണം മുടക്കികൾക്കും വേണ്ടി സമർപ്പിക്കുന്നു
Info Park, Techno Park,.. പിന്നെ :സുഭാഷ് പാർക്ക്, ചിൽഡ്രൻസ് പാർക്കും ഉണ്ട് പ്യാരി 😂😂😂
@sunithakrishnan854511 ай бұрын
അത് ന്യായം😄👍👍
@JOBIN-q4p2 жыл бұрын
ഇവർ കല്യാണം മുടക്കൽ അടിപൊളി 🤣🤣🤣
@prasanthtv2683 жыл бұрын
Correct Climax . Super Moral🙏👍
@SUNEESHTRAM3 жыл бұрын
സപ്ലൈക്കോല്... പിന്നെ സുഭാഷ് പാർക്കും ചിൽറൻസ് പാർക്കും... പ്യാരി വേറെ ലെവൽ കൗണ്ടേർസ്😂😂😂🔥🔥
@thedeviloctopus56873 жыл бұрын
😂😂😂😂😂
@NazeebTechWorld8 күн бұрын
ഇത്രയും പോസിറ്റീവ് റിവ്യൂ ഉള്ള വേറെ ഒരു ടിവി പ്രോഗ്രാമും എൻ്റെ അറിവിൽ ഇല്ല, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറച്ച് പേര് അതാണ് നമ്മുടെ മറിമായം ടീം❤❤
@akkuakbar77273 жыл бұрын
എല്ലാ നാട്ടിലും ഉണ്ടാകും ഇത്പോലെത്തെ കല്യാണം മുടക്കികൾ തല്ല് കിട്ടാത്ത കുഴപ്പം ആണ്
@abhilash49153 жыл бұрын
മര്യാദക്ക് നടന്നാൽ ഒരുത്തനും മുടക്കില്ല അല്ലാതെ പല തന്തയുടെ സ്വഭാവം കാണിച്ചാൽ പണി കിട്ടും.
@ajith17523 жыл бұрын
@@abhilash4915 താന്റെ സംസാരം കേട്ടാൽ തോന്നും താനും ഇതുപോലൊരു വ്യക്തിയാണെന്ന്
@farhana99233 жыл бұрын
𝓕𝓸𝓻𝓱𝓭
@ashrafaadil71503 жыл бұрын
@@ajith1752 xibymvvragkdbMbM
@latheef63083 жыл бұрын
ഞങ്ങളെ നാട്ടിലും ഉണ്ടായിരുന്നു..... അവസാനം മൂപരുടെ ഫ്ളക്സ് അടിച്ചാണ് നാറ്റിച്ചത്
@summicmaboobacker34633 жыл бұрын
ജുറാസിക് പാർക്ക് 😂
@semimolabdulaziz36559 ай бұрын
😂😂😂😂
@suneeshkrishna6231 Жыл бұрын
സുഭാഷ് പാർക്കുണ്ട്.... പിന്നെ ചിൽഡ്രൻസ് പാർക്കുണ്ട് 😂😂
@raphaelsensei3641 Жыл бұрын
ഇനി ഒരാളോടും പറയേണ്ട ആവശ്യമില്ല... ശീതളൻ...
@vishalsureshbabu70512 жыл бұрын
അടിപൊളി. മറിമായത്തിന്റെ ജൈത്രയാത്ര ഇനിയും തുടരട്ടെ
@jomonsworld2200 Жыл бұрын
പ്യാരി റോക്ക്സ് 🔥😂😂🔥🔥
@sulthanmuhammed92902 жыл бұрын
9.13 സത്യ ശീലന്റെ ആ ഡയലോഗ് മിക്ക കല്യാണം മുടക്കി കളുടെയും ഭാഷ ആണ് 🙏🤣
@shihabtk5080 Жыл бұрын
9'45 അങ്ങിനെ പരീക്ഷിക്കാൻ ഉള്ളതല്ല എന്റെ മോൾ 💪💪💪💪🌹🌹🌹
@ANEESHp-x4v Жыл бұрын
മുടങ്ങി 18:40 ഉള്ളിൽ ചിരി വന്നുകൊണ്ടുള്ള അഭിനയം മണികണ്ഠൻ പട്ടാമ്പി ഗ്രേറ്റ്❤