മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ഡിസംബർ 26 വ്യാഴം / Mariyan Evening Prayer / Let's Pray

  Рет қаралды 3,375

VOICE OF GRACE

VOICE OF GRACE

Күн бұрын

Пікірлер
@remyaremya520
@remyaremya520 11 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആക്കേണമേ 🙏🙏🙏
@rethyl
@rethyl 13 сағат бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻പുതിയ വർഷം തുടങ്ങുമ്പോൾ സമാധാനം നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻അമ്മേ ഈ വർഷം അവസാനിക്കുമ്പോൾ ഞാൻ വെച്ച് പ്രാർത്ഥിച്ച നിയോഗം സാധിച്ചു തരണേ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻കൈ വിടല്ലേ 🙏🏻🙏🏻🙏🏻
@reshmirajesh3528
@reshmirajesh3528 13 сағат бұрын
അമ്മെ എന്തങ്കിലും ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@reethasudheer5261
@reethasudheer5261 13 сағат бұрын
Amme prathyasheekaranathinu sashiyakkne✝️✝️✝️✝️✝️✝️✝️♥️🙏
@shinijohnson2832
@shinijohnson2832 14 сағат бұрын
Ente eshoye ente makkale katthukollaname🙏🙏🙏🙏
@KripaB-s3k
@KripaB-s3k 14 сағат бұрын
അമ്മേ മാതാവേ 2024 അവസാനിക്കും മുൻപ് തന്നെ എന്നെ അവിടുത്തെ പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തണമേ ❤
@shobanas4583
@shobanas4583 14 сағат бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@mayaviswan
@mayaviswan 14 сағат бұрын
അമ്മേ എന്റെ ജപ്തി ഒഴിവാക്കി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️
@haroshwd9260
@haroshwd9260 9 сағат бұрын
MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE FORGIVE OURS SINS , PLEASE HEEL , PLEASE PRAY FOR US AND SAVE US AMEN 🙏🏻
@rachelthomas2712
@rachelthomas2712 14 сағат бұрын
Ente krupasana mathave sherinmoente alargy mukeadape kadom lagareupayogam matey therane shebinmoente chuma jalathosham lagareupayogam matey therane ente kujugal vaganam odiqupol kathukolane ente parthavente vathrogam varecose vain ente kadom vetuvan markam therane🙏✝️🙏✝️✝️🙏amen
@elcil.1484
@elcil.1484 7 сағат бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിടട്ടെ 🙏🙏🙏
@vasanthakumari4589
@vasanthakumari4589 10 сағат бұрын
അമ്മേ കൃപാസനമാതാവേ , എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരായി ദൈവികചിന്തകളോട് കൂടി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ, എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@willii2498
@willii2498 13 сағат бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@shylajas8182
@shylajas8182 12 сағат бұрын
അമ്മേ എന്റെ ചെവി വേദന മാറ്റിതരണേ 🙏🙏🙏എന്റെ വായിലെ കുരുപ്പ് മാറ്റിതരണേ 🙏🙏
@ValsaNaigi
@ValsaNaigi 13 сағат бұрын
അമ്മേ കൃപാസനമാതവേ ചേട്ടന് പുറത്തോട്ട് പോകുവാൻ വഴി തുറക്കണമേ ആമേൻ🎉🎉🎉🎉🎉
@salystephan6162
@salystephan6162 12 сағат бұрын
അമ്മേ കൃപാസനം അമ്മേ മക്കളെ കാത്തു സംരക്ഷിക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളെ ത്തീർക്കണമേ
@remanisuresh1020
@remanisuresh1020 9 сағат бұрын
അമ്മ മാതാവേ എൻ്റെ കുടുംബത്തേയും എൻ്റെ പ്രിയപ്പെട്ടവരുടെ കുടുംബത്തേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ എൻ്റെ നിയോഗങ്ങൾ നടത്തിത്തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ
@mayakv3111
@mayakv3111 11 сағат бұрын
Amen 🙏 eshoye 🙏 anugrahikaname 🙏
@lelammaabraham2234
@lelammaabraham2234 13 сағат бұрын
എൻ്റെ മാതാവേ എൻ്റെ മോന് വിവാഹം അവൻ്റെ ബിസ്സിനസ് ദൈവത്തെ അറിഞ്ഞു ജീവിക്കാനും ദൈവമേ അമ്മേ എൻ്റെ മോൻ കൊടുക്കണമേ ആമേൻ🙏
@kanakkammarajan9284
@kanakkammarajan9284 12 сағат бұрын
അമ്മേ ദൈവ മാതാവേ എന്റെ കുടുംബത്തിൽ ശാന്തി സമാധാവും സന്തോഷവും തരണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SasikalaSasikala-lk1um
@SasikalaSasikala-lk1um 14 сағат бұрын
അവിടുത്തെ അനുഗ്രഹം എന്റെ മക്കളുടെ മേൽ ചൊരിയണമേ അവിടുത്തെ
@rose1513
@rose1513 13 сағат бұрын
അമ്മേ മാതാവേ മോളെയും ഉദരത്തിലുള്ള രണ്ടു കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ 9 മാസം ഉദരത്തിൽ തന്നെ പൂർണ്ണമായി വളർച്ചയെത്തിക്കണമേ
@ACHAPPAMhere
@ACHAPPAMhere 9 сағат бұрын
Amme parishudha amme njagalude kadabaadhyatha ettedukaname 😭😭😭
@ACHAPPAMhere
@ACHAPPAMhere 9 сағат бұрын
Hallelujah hallelujah hallelujah hallelujah hallelujah 🙏😭
@rachelthomas2712
@rachelthomas2712 14 сағат бұрын
Ente krupasana mathave ammaude prathishekaranathiente 31/12/24/ sasheakey therkane🙏✝️🙏🙏amen
@bijumullackal3524
@bijumullackal3524 10 сағат бұрын
അമ്മേ അനുഗ്രഹിക്കണേ കുഞ്ഞുങ്ങളെ കാത്തോണേ ദൈവമാക്കളായി വളരുവാൻ ഇടയ്ക്കണേ
@ShaluSumesh-z1i
@ShaluSumesh-z1i 10 сағат бұрын
എന്റെ അമ്മേ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹികണമേ... കുടുംബത്തിൽ കടങ്ങൾ ഇല്ലാതെ സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹികണമേ
@sreevidyapg8293
@sreevidyapg8293 14 сағат бұрын
Amme ennum ente koode undaganame amen 🙏🙏🙏🙏🙏🙏😭😭😭😭
@SobhanaKumary12
@SobhanaKumary12 13 сағат бұрын
Amme parishudha amme Njan gale kathu kollaname amen 🙏🙏🌹🌹
@bijilalu2314
@bijilalu2314 14 сағат бұрын
Amme madhavey prathikshikaranathintay sakshiyakki njaghalay anugrahikaney
@RobinJose-kh2fm
@RobinJose-kh2fm 14 сағат бұрын
AMMA MATHAVE KATUKOLANAMA 🙏🙏🙏🙏 AVE MARIYA 🙏🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏🙏 AMEN a good
@shinamathomas7326
@shinamathomas7326 Күн бұрын
മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ അമ്മയുടെ അൾത്താരയിൽ നിർത്തണമേ 🙏
@mayasatheesh563
@mayasatheesh563 13 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ തിരുക്കുമാരാ എന്റെ അമ്മേ, എന്റെ സതീഷ്‌ അണ്ണനെ കാത്തോളണേ. ഒരു ക്ഷീണവും തളർച്ചയും വിറയിലും ഗ്യാസ് കയറ്റവും ഉരുണ്ടു കയറ്റവും സർദിയും ശ്വാസം മുട്ടലും ഉണ്ടാകാതെ കാത്തോളണേ. എന്റെ ആനയുടെ വയറ്റിലെ അസ്വസ്ഥത മാറ്റികൊടുക്കേണമേ
@StancyYesudasan
@StancyYesudasan 14 сағат бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ ഒറ്റപ്പെട്ടിലിൻ്റെയും മനസി വിഷമവും ഭയവും മാറ്റി കൊടുക്കണമെ🌹🌹🌹🙏🙏🙏
@JessyJ-v7u
@JessyJ-v7u 13 сағат бұрын
അമ്മേ എനിക്ക് 2024അവസാനിക്കുന്നതിനു മുമ്പ് അമ്മയുടെ നാമത്തിൽ സാക്ഷ്യം പറയാൻ ഇടയാകണേ 🙏🙏🙏
@Krishna22x
@Krishna22x 10 сағат бұрын
അമ്മേ 🙏🙏
@bindhusalish5201
@bindhusalish5201 12 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മോളുടെ ജോലി കാര്യo ശരിയാക്കി തരണേ
@AmbiliManiyan
@AmbiliManiyan 13 сағат бұрын
Amme ente chechiyude marumol pinangi makkaleyum kondu avalude veettil ninnum vareneme 🙏🙏🙏
@L3YNA-L3YNA
@L3YNA-L3YNA 13 сағат бұрын
Amme mathave anugrahikkaname karuna thonnename amen amen
@UshaGopi-b3u
@UshaGopi-b3u 14 сағат бұрын
അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർത്തു തരണമേ എൻ്റെ കുഞ്ഞുങ്ങളെ എല്ലാം അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🕯️🕯️🕯️
@ThankammaT-kg6fy
@ThankammaT-kg6fy 12 сағат бұрын
വീട്ടുപാസനം മാതാവേ വചനം കേൾക്കാൻ അമ്മ ഉടമ്പടി എടുക്കുവാനും അമ്മയോടുന്ന സഹായിക്കണം അമ്മ സഹായിക്കണം
@maryjuliet8479
@maryjuliet8479 14 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവ് ൻന അസുഖം ഏറ്റെടുത്തു കൊള്ളണം എൻറെ കടം വീട്ടാൻ കനിയണം
@fredytj4755
@fredytj4755 14 сағат бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ
@SaliniJoshi-z1w
@SaliniJoshi-z1w 13 сағат бұрын
Amme mathae ente husbandinte madyapanavum vayil pukayila vekkunna seelavum poornamayim mattename amen 🙏🙏🙏
@ThankammaT-kg6fy
@ThankammaT-kg6fy 12 сағат бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞ് അവിടെ വന്ന് അമ്മയുടെ അടുത്തു വന്നു ഉടമ ഉടമ്പടി എടുക്കാനുള്ള മനസ്സമ്മേ കൊടുക്കണം എന്റെ മകൻ ഷിബുവിന്റെ കാലിന്റെ വേദന മാറ്റി കൊടുക്കണം കാലിന്റെ വേദന മാറ്റി കൊടുക്കണം
@Shimikrishna
@Shimikrishna 12 сағат бұрын
എല്ലാം അറിയുന്ന പരിശുദ്ധ കൃപാസനം അമ്മമാതാവേ നാളെ നടക്കുന്ന സെറ്റിൽമെൻ്റിൽ നല്ല ഒരു പരിഹാരം തന്ന് ഞങ്ങളെ കാത്തു കൊള്ളേണമേ അമ്മ മാതാവേ ആമേൻ
@ManjuManoj-hg3qe
@ManjuManoj-hg3qe 14 сағат бұрын
Amma mathave ente kada baadhyathakal theerthu tharename kaividalle mathave enikk oru jolikkulla vazhi amma enikk katti tharename mathave
@rejinshalu6456
@rejinshalu6456 13 сағат бұрын
Amen❤❤❤❤🙏🙏🙏🙏🙏
@Beenapanicheri
@Beenapanicheri 14 сағат бұрын
അമ്മേ മാതാവെ എന്റെ സഹോദരനോട് കരുണയുണ്ടാകണമെനന്റെ വിവാഹം എത്രയും വേഗം തന്നെ നടത്തി തരാൻകനിയണമെ അമ്മേ
@sureshk1202
@sureshk1202 14 сағат бұрын
അമ്മ മാതാവേ കുടുംബ സമാധാനം തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@ValsalaKp-ui6lf
@ValsalaKp-ui6lf 13 сағат бұрын
അമ്മേ മക്കളെ കാത്തോള ണെ 🙏🙏🙏
@ACHAPPAMhere
@ACHAPPAMhere 9 сағат бұрын
Amme parishudha amme ente makkalude kude udakaname epozhum kathollaname 🙏🙏🙏
@ShinaChacko
@ShinaChacko 14 сағат бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ മനോവിഷമം ഏറ്റെടുക്കണമെ ആമ്മേൻ
@JacquilinJoy
@JacquilinJoy 13 сағат бұрын
Amen 🙏🙏🙏🙏🙌
@SaliniJoshi-z1w
@SaliniJoshi-z1w 13 сағат бұрын
Ente mathave ente makanu college valare ishttamalukayim nalla koottukare kittuvanum anugrahikkane amen 🙏🙏🙏
@josephvarghese6265
@josephvarghese6265 14 сағат бұрын
ആമേൻ
@ThankammaT-kg6fy
@ThankammaT-kg6fy 12 сағат бұрын
അമ്മേ എന്റെ മകന്റെ കാലിന്റെ വേദന നീ മാറ്റി കൊടുക്കണം
@maryjuliet8479
@maryjuliet8479 14 сағат бұрын
അമ്മേ മാതാവേ എന്റെ മകൻ ൻന പഠനം കഴിഞ്ഞ് ഒരു സാക്ഷി യായീ കൃപാസനം അൾത്താര യിൽ നിൽകാൻ എന്റെ കുടുംബം ഏററൈടുക
@JincyJoy-wk8zh
@JincyJoy-wk8zh 7 сағат бұрын
അമ്മേ മാതാവേ എനിക്ക് നല്ല ശബളം ഉള്ള ജോലി നൽകി അനുഗ്രെഹികണേ
@manuvalvj1910
@manuvalvj1910 14 сағат бұрын
എന്റെ അമ്മേ മാതവേ എന്റെ അപ്പനെ സുഖപെടുത്തണമേ അപ്പന്റെ വേതന മാറ്റി നൽകണമേ എന്റെ അമ്മേ മാതവേ അപ്പനെ അനുഗ്രഹിക്കണം മേ എത്രയു വേഗത്തിൽ മാറ്റി കെടുക്കണമേ
@minshamol6973
@minshamol6973 13 сағат бұрын
Anta farthavina samarpich prarthikunnu anugrahikana mathavinta kripayal anugrahikana
@Ulahannanmangattukunnel
@Ulahannanmangattukunnel 12 сағат бұрын
BibinJohn Amen🙏🙏🙏
@BinuMol-s1x
@BinuMol-s1x 8 сағат бұрын
മാതവേ ചേച്ചിയുടെ കര്യത്തിൽ പ്രവർത്തിച്ചതിന് നന്ദി, എന്റെ കാലിലെ വിരലിന്റെ വേദന മാറ്റി നൽകേണമേ, നഖം ഉള്ളിലെയ്ക്ക് വളരുന്നത് മാറ്റണമേ അമ്മേ
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 13 сағат бұрын
അമ്മേ ഇന്ന് എനിക്കും എന്റെ കുടുംബത്തിനും അമ്മയും തിരുകുമാരനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ എനിക്കു നാളെ ലോൺ അടക്കാൻ 4800 രൂപ വേണം ഒരു മാർഗ്ഗം എനിക്കു കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShylajaPrakash-z2t
@ShylajaPrakash-z2t 9 сағат бұрын
Amma mathave njangalude asukhangal ellam mattli threname
@annammakurian-lf6hl
@annammakurian-lf6hl 14 сағат бұрын
Amme Mathave ente makkale yum sahoderangalleyum njangaley ellavareyum kathurakshikkukayum anugrahikkukayum cheyanamey
@sreejakripal2931
@sreejakripal2931 9 сағат бұрын
Amme parishudha amme ente molude theertha kripal salary kooti kidukkaname amen
@ThankammaT-kg6fy
@ThankammaT-kg6fy 12 сағат бұрын
മാതാവേ എന്റെ കുഞ്ഞ് ഷിബുവിന്റെ വേദന മാറ്റി കൊടുക്കണം സഹായിക്കണം അമ്മയോട് അനുഗ്രഹിക്കണമേ അവനെ അമ്മയെ മാതാവേ അനുഗ്രഹിക്കണേ മാതാവേ എന്റെ അമ്മയെ കൈവിടരുത് എനിക്ക് 2245ലേക്ക് വരുമ്പോൾ അവര് സന്തോഷമായിട്ട് വരുമാനം സഹായിക്കണം 2024 തീർന്ന് 25ലേക്ക് വരുമ്പോൾ എനിക്ക് സന്തോഷമായി അമ്മ എന്റെ മകൻ എനിക്ക് തരണം
@ACHAPPAMhere
@ACHAPPAMhere 9 сағат бұрын
Ammey parishudha amme auditting
@RemyaReshma-n7n
@RemyaReshma-n7n 14 сағат бұрын
എന്റെ അമ്മേ െ
@RenitaKj-lu9ne
@RenitaKj-lu9ne 5 күн бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave nyan pabiyan enne angeyode karagalil samarpikunnu ennil ulla belahinathegale angeyode karagalil aane karunayairikename kath samrakshikename amen
@akhilkurian4591
@akhilkurian4591 13 сағат бұрын
Amme parishudha amme.. Jolide avishyamayii sthalam maaarii pokuna eane puthiyaa sthalath eane samrakshikane🙏🙏
@sophypaulose2713
@sophypaulose2713 13 сағат бұрын
Ammea mathavea entea kudumbhathintea ellea thadasanghalum neeckitharenemea ammea sancharimathava entea mackalea anugrahickenemea entea kudubhathil kadannuvarenemea ammea orupadu thanks ammea entea mackalod karunathonnenemea
@minshamol6973
@minshamol6973 13 сағат бұрын
Anta farthav anik manasamadhanam snaham santhosham thann anugrahikana mathavinta kripayal anugrahikana
@astelkp2952
@astelkp2952 13 сағат бұрын
Njagalude kadathitemel karuna thoñnane esowye njagalude cash Thirichu thararan thonnikkane amme esowyodu prarthikkane amme mathave അവ mariya Ave mariya
@ShaibyThachattil
@ShaibyThachattil 10 сағат бұрын
Amme madhave ente kudubathinte kadabadhida Matti tharene
@annammakurian-lf6hl
@annammakurian-lf6hl 14 сағат бұрын
Amme Mathave ente brother inte asukhangal Ellam theerthu mattitharanamae
@BinuMol-s1x
@BinuMol-s1x 8 сағат бұрын
നാളെ ചേട്ടായും കുട്ടികളും tore പോവുകയാണ് അവരെയും കൂടെ ഉള്ളവരെയും വാഹനത്തിനും അങ്ങയുടെ സംരക്ഷണം നൽകേണമേ
@chithrachithra6243
@chithrachithra6243 13 сағат бұрын
Amen
@minshamol6973
@minshamol6973 13 сағат бұрын
Anik manasamadhanam snaham santhosham anta farthav thann anugrahikana
@jainyjohn9849
@jainyjohn9849 14 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ThankachanT-h3k
@ThankachanT-h3k 12 сағат бұрын
അമ്മ മാതാവേ ജനവരി പതിമൂന്നിന് കാ പാസനം അൾത്താരയിൽ സാക്ഷ്യ പറയാൻ സാധിക്കണ്ട മേ
@astelkp2952
@astelkp2952 13 сағат бұрын
Astel monu oru Joly തന്നു അനുഗ്രഹിക്കണമേ
@bonydcunha5237
@bonydcunha5237 13 сағат бұрын
Praying for the exam of jacob and calvin and for the faith in God and for the healing of my vough
@ThankammaT-kg6fy
@ThankammaT-kg6fy 12 сағат бұрын
2024 അവിടെ അമ്മയുടെ അടുത്ത് പറഞ്ഞ് എത്തുവാൻ എന്റെ മകൾ സിന്ധു അവിടെ വന്നെത്തുവാൻ അനുഗ്രഹിക്കണം അമ്മയുടെ അടുത്ത് വന്നു അവളുടെ എടുക്കാനുള്ള മനസ്സ് അവർക്ക് കൊടുക്കണം അവളുടെ ഉടമ്പടി എടുക്കുവാൻ അമ്മ അനുഗ്രഹിക്കട്ടെ
@minshamol6973
@minshamol6973 13 сағат бұрын
Anta kadangal theerth tharana yashuvinta namathil anta sornam mathav aduth tharana yashuvinta namathil mathavinta kripayal anugrahikana
@minshamol6973
@minshamol6973 13 сағат бұрын
Aslammonta kooda mathav undakana eshtapatta jeevithapankaliya koduth anugrahikana mathavinta kripayal anugrahikana
@SreekalaAK-c8m
@SreekalaAK-c8m 14 сағат бұрын
Ameen summa ameen
@MiniMole-u7g
@MiniMole-u7g 11 сағат бұрын
അമ്മേ എൻ്റെ വിഷമം മാറ്റഇ എൻ്റെ ഭർ താ ഇനെ തിരികെ നൽകി 2024തീ രു മുൻ പേ ത രേന്നെ
@marianazareth7647
@marianazareth7647 13 сағат бұрын
Ente sanjari mathave please change the mind of the custom people to give back the parcel so that I can clear all my huge debts amme
@SreekalaAK-c8m
@SreekalaAK-c8m 14 сағат бұрын
🙏🙏🙏
@RahulViswan-sg7st
@RahulViswan-sg7st 13 сағат бұрын
എന്റെ മേക്കൾക്കു കൃപ കോടുത്തു അനുഗ്രിക്കണം അവർക്കആയുസ്സു കൊടുത്തു കാത്തു രക്ഷിക്കാൻ ഞാൻ മുട്ടിപ്പായി എന്നും അമ്മയോട് യാചിക്കുന്നു ആമ്മേൻ അമ്മ മുതവേ ഉമ്മ ഉമ്മ ഉമ്മ
@dessyjacob3071
@dessyjacob3071 11 сағат бұрын
Amme aviduthe sakshiyayi enne nirthename
@jainyjohn9849
@jainyjohn9849 14 сағат бұрын
🙏🙏🙏🙏🙏.🙏🙏 :🙏🙏🙏🙏🙏🙏
@lakshmisudheer7553
@lakshmisudheer7553 14 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭
@sandrakrishnan2710
@sandrakrishnan2710 9 сағат бұрын
Ente amma 2025 feb 28aanu entey bdy aah divasam njan ettavum kooduthal agrahikkuna karayam enike ntey amma mathav saadhichu tharane aamen🙏🏻
@anithaani7007
@anithaani7007 12 сағат бұрын
Amme mathave enne e varshathil thanne prathyaksheekarana shakshiyakaname
@minshamol6973
@minshamol6973 13 сағат бұрын
Anta vasthu mathav vitt tharanam january 15 mathav inta kripayal anugrahikana mathavinta neelankiyal kathukollana 4ara laksham roopa vilakitty vilkan mathav undakana
@sreejakripal2931
@sreejakripal2931 9 сағат бұрын
Sreeja kripal ente parishudha mathave ente husbandintekripalinte kalile murivu ethreyum paettennu unangi kittaname amen
@sreejakripal2931
@sreejakripal2931 9 сағат бұрын
Kalile viralukal ambute cheythathanu Amma mathave husbandinte kallum jeevanum sanrakshikkaname
@sreejakripal2931
@sreejakripal2931 9 сағат бұрын
@RemyaReshma-n7n
@RemyaReshma-n7n 13 сағат бұрын
എന്റെ അമ്മേ എന്റെ മകൾക്ക് ഗവൺമെന്റ് ജോലി കിട്ടണം ഇപ്പോൾ1 ഐ എസ് ആർ ഈ സ്ഥാപനത്തിൽ ജോലിയക് വേണ്ടി പരീക്ഷ ജനവരി രണ്ടാം തിയതിന്നാണ് അമ്മ സഹായിക്കണം പരീക്ഷയിൽ ജയിക്കന്നം അമ്മ സാധിച്ച കൊടുക്കണം
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
DAILY BLESSING 2024 DEC-27/FR.MATHEW VAYALAMANNIL CST
11:08
Sanoop Kanjamala
Рет қаралды 170 М.