Mars controlling Life in Earth - Latest Studies || Bright Keralite

  Рет қаралды 34,033

Bright Keralite

Bright Keralite

Күн бұрын

Пікірлер: 140
@BrightKeralite
@BrightKeralite 9 ай бұрын
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Journal paper: ijsti.ihrd.ac.in/images/vol1papers/1.15.pdf Reference paper: www.nature.com/articles/s41467-024-46171-5.pdf
@samsamuvel1629
@samsamuvel1629 9 ай бұрын
Albert Einstein part 3 evide
@samsamuvel1629
@samsamuvel1629 9 ай бұрын
3 month aayi waiting mikkappozhum chothikkaaurnd
@badarudeenh2394
@badarudeenh2394 9 ай бұрын
ഞാൻ സൈൻ്റിഫിക് വ്ലോഗുകൾ ധാരാളം കാണാറുണ്ട് - പറഞ്ഞുവെന്നു മാത്രം - വിട്ടു കളയൂ👍
@ArunKumar-zg1og
@ArunKumar-zg1og 9 ай бұрын
Good 👍👍👍
@BrightKeralite
@BrightKeralite 9 ай бұрын
@@badarudeenh2394, ??
@choi3310
@choi3310 9 ай бұрын
SUPER CONTINUE IT
@devarajanss678
@devarajanss678 9 ай бұрын
💥💫❤️🌹❤️💥💫 അഭിനന്ദനങ്ങൾ🌹☄️☄️☄️
@parkjimin-oo2wz
@parkjimin-oo2wz 9 ай бұрын
Sir... Arunachal ile incident ine kurich oru video cheyyyo
@bodypulse8900
@bodypulse8900 9 ай бұрын
You always amaze me…
@bensonkurien3810
@bensonkurien3810 8 ай бұрын
Inyum manushyanil ninnum parinamam sambhavikkumo
@BrightKeralite
@BrightKeralite 8 ай бұрын
Yes
@rwithwikpradeep8756
@rwithwikpradeep8756 7 ай бұрын
Orappayum
@shinekumar1873
@shinekumar1873 9 ай бұрын
ജാതകത്തിൽ ചൊവ്വ ദോഷത്തെ കുറിച്ച് പറയുന്നുണ്ട്
@Keralaforum
@Keralaforum 9 ай бұрын
ജാതകം ? കോണമാണ് .... ഉലക്ക !
@Minny306
@Minny306 9 ай бұрын
Sir did Brunhes-Matuyama reversal effect climate?
@arnolda5279
@arnolda5279 7 ай бұрын
👍👍👍👍
@jimmyjoy1766
@jimmyjoy1766 9 ай бұрын
ശരിക്കും നമ്മൾ അങ്ങോട്ട് അല്ലേ സ്വാധീനിക്കുന്നത്?, വയറ്റിപിഴപ്പിന് ആണെകിലും...
@ramyakollara4241
@ramyakollara4241 9 ай бұрын
Good explanation 👌🏻👌🏻
@BrightKeralite
@BrightKeralite 9 ай бұрын
Thank you 🙂
@fazlulrahman2804
@fazlulrahman2804 9 ай бұрын
ങേ...അപ്പോൾ ചൊവ്വാദോഷം സത്യമായിരുന്നോ? ഒരുപാട് തെറ്റിദ്ധരിച്ചു.
@xmedia7
@xmedia7 4 күн бұрын
ഞാൻ ഇടാൻ വന്നതാണ്
@farhanaf832
@farhanaf832 9 ай бұрын
Please make a video about boinc distributed computing software ♥️🙏
@radhakrishnann4309
@radhakrishnann4309 9 ай бұрын
Good
@BrightKeralite
@BrightKeralite 9 ай бұрын
Thanks
@BrightKeralite
@BrightKeralite 9 ай бұрын
@user-xp9ft1go5j , അറിയും തോറും അറിയാത്തവ വർധിക്കുകയാണ് അത് Astronomy ൽ മാത്രമല്ല എല്ലാ ശാസ്ത്ര മേഖലയിലും
@rover4418
@rover4418 9 ай бұрын
Athanu njammante chovvaadosham
@PKpk-or2oe
@PKpk-or2oe 9 ай бұрын
Njammante aku burakkinte putath poi vannappo ethokke kandaha❤
@rover4418
@rover4418 9 ай бұрын
@@PKpk-or2oe only two airways were there at that time, burak& pushpaka
@PKpk-or2oe
@PKpk-or2oe 9 ай бұрын
@@rover4418 90 percent hindukkalum pushpaka and heqven onnum viswasikkunnilla but where as 99 percent muslingalum burak and 72 huries viswasikkunnavar anu. Thats the difrence
@shiyas9321
@shiyas9321 9 ай бұрын
​@@PKpk-or2oeസൂര്യനെ വിഴുങ്ങിയ കൊരങ്ങ് ദൈവം ഹനുമാൻ സാമി കീ ജയ്
@rizwan_richu5735
@rizwan_richu5735 9 ай бұрын
Great vedio 🤍
@Keralaforum
@Keralaforum 9 ай бұрын
Utter crap.
@rizwan_richu5735
@rizwan_richu5735 9 ай бұрын
@@Keralaforum enna Vella vazha ke poyi vellm oyi
@Keralaforum
@Keralaforum 9 ай бұрын
@@rizwan_richu5735 ആദ്യം മലയാളത്തിൽ എഴുതാൻ പഠിക്കേടോ!
@jimmyjoy1766
@jimmyjoy1766 9 ай бұрын
ചൊവ്വദോഷം മാറാൻ ജ്യോൽസ്യനെ കാണണം, ജലദോഷം മാറാൻ ഡോക്ടരെ കാണണം, പേര് ദോഷം വന്നാൽ ആരെ കാണും?
@xtraaccount6060
@xtraaccount6060 9 ай бұрын
Swayam kannadiyil poi nokki kaananam
@Sinayasanjana
@Sinayasanjana 9 ай бұрын
😂😂😂😂
@A.V.VINOD.
@A.V.VINOD. 8 ай бұрын
Kayyilirippu nannayal mathi
@muhammadroshan619
@muhammadroshan619 9 ай бұрын
@kiranlukose6565
@kiranlukose6565 9 ай бұрын
❤❤❤😍😍😍
@Nicola-z5s
@Nicola-z5s 9 ай бұрын
❤🎉
@shibinam2666
@shibinam2666 9 ай бұрын
എനിക്ക് ഒരു ടെലസ്കോപ്പ് വാങ്ങണമെന്നുണ്ട് ഏതാണ് നല്ലത് please help me
@BrightKeralite
@BrightKeralite 9 ай бұрын
Description box ഒന്ന് നോക്കു
@sangeethsangeethsang5841
@sangeethsangeethsang5841 8 ай бұрын
പച്ച 🤙🏻🤣🤣🤣🤣🤣🤣
@premalathak6716
@premalathak6716 9 ай бұрын
എന്റെ സഹോദര! സായി പ്പൻ മാർ കണ്ട് പിടിക്കുന്നതിനു മുൻപ് പാവം സന്യാസിമാർ ഇതും പലതും കണ്ടുപിടിച്ചുനമിച്ചു😊😊😊😊😊😊😊😊!!!!!!!!
@BrightKeralite
@BrightKeralite 9 ай бұрын
സന്യാസിമാർ milankovich Cycle യുമായി ബിന്ധപ്പെട്ടു കണ്ടെത്തിയ കാര്യങ്ങൾ ഒന്ന് comment ചെയ്യാമോ
@ShijithAaronAlphonsa
@ShijithAaronAlphonsa 9 ай бұрын
😂😂😂😂​@@BrightKeralite
@shestechandtalk2312
@shestechandtalk2312 9 ай бұрын
😂😂ഇന്ന് സന്യാസിമാരുടെയും കാപാലികന്മാരുടെയും ബഹളം ആണല്ലോ ഇവിടെ 😂😂
@punchaami6248
@punchaami6248 9 ай бұрын
ചൊവ്വാദോഷം🙏🙏🏽🙏🙏🏽
@rahulallamkod
@rahulallamkod 9 ай бұрын
​@@punchaami6248അടിപൊളി 😂😂😂
@abhilashvr3724
@abhilashvr3724 9 ай бұрын
ethalle bro jyothishathilum parayunnathu
@BrightKeralite
@BrightKeralite 9 ай бұрын
ജ്യോതിഷത്തിൽ എന്താണ് പറയുന്നത്
@surasura6657
@surasura6657 9 ай бұрын
ഒന്ന് പറയോ
@shemiabl3660
@shemiabl3660 9 ай бұрын
99 like nan
@praveencp8070
@praveencp8070 9 ай бұрын
Lm
@Shahulhameed-nk8rb
@Shahulhameed-nk8rb 9 ай бұрын
അപ്പോ ചൊവ്വാ എഫക്ട് ഉള്ളത് തന്നെ. എന്തിനാണ് കേരളത്തിന്റെ പൊസിഷൻ പറഞ്ഞപ്പോൾ ഭാഗ്യ നിർഭാഗ്യപ്രയോഗം ❓.
@BrightKeralite
@BrightKeralite 9 ай бұрын
ഉയർന്ന ചൂട് നിർഭാഗ്യം, ഉയർന്ന തണുപ്പ് ഇല്ലാത്തത് ഭാഗ്യം
@NREG-c4e
@NREG-c4e 9 ай бұрын
0:09 Myr eccentricity (news paper)😂
@Bussid_Rajas
@Bussid_Rajas 9 ай бұрын
13:55😂
@senms3199
@senms3199 9 ай бұрын
ബ്രോ ഇന്ത്യൻ ജ്യോതിശാസ്ത്രത്തിൽ ഇത് പണ്ട് മുതൽക്കേ പറഞ്ഞിട്ടുണ്ട് പുരാതന ഇന്ത്യൻ ജ്യോതിശാസ്ത്രം പറഞ്ഞാൽ ഉടനെ ചോദിക്കും അങ്ങ് ലക്ഷകണക്കിന് പ്രകാശ വർഷങ്ങൾ നിൽക്കുന്ന ഗ്രഹങ്ങൾ എങ്ങനെ നമ്മുടെ ഭൂമിയിലെ ജീവജാലകങ്ങളെ സ്വധിനിക്കും എന്ന്... നമ്മുടെ ഇന്ത്യയിൽ പണ്ട് കാലങ്ങളിൽ ജീവിച്ചിരുന്ന സ്വാനാസിമാർ നക്ഷത്രംങ്ങളുടെ ദൂരം പോലും കൃത്യം ആയി കണക്ക് കൂട്ടിയിരിന്നു.. താങ്കൾ യുറോപിയൻ ശർദ്ധിക്കുന്നത് ഇവിടെ എടുത്ത് ചാർത്തുന്നു... താങ്കൾ ആദ്യ ചെയ്യണ്ടത് ഇവുടുത്തേ ജ്യോതിശാസ്ത്രത്തെ കുറിച്ച് നല്ലവണം പഠിക്കുക എന്നിട്ട്... അപ്പുറത്ത് നോക്കുക... ഇതിനെ കുറിച്ച് പഠിക്കണം എങ്കിൽ കണ്ണൂർ ഉള്ള ഒരു വ്യക്തി ഉണ്ട്‌ കാപാലി... എന്നാണ് പേര് അദ്ദേഹത്തെ പോയി കാണു.. അദ്ദേഹം പറഞ്ഞു തരും... ബാക്കി.... ഓം നമഃ ശിവായ 🙏🏼🙏🏼
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 9 ай бұрын
Onn😂😂😂😂😂😂
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 9 ай бұрын
Proof kondvannit konakku 😂😂😂😂
@shestechandtalk2312
@shestechandtalk2312 9 ай бұрын
അദ്ദേഹത്തെ പഠിപ്പിക്കാനും ഉപദേശിക്കാനും മാത്രം ഉണ്ടോ താങ്കൾ!!ഉം?? ആ ലാസ്റ്റ് പറഞ്ഞത് എന്തോന്ന്!!😆😆😆
@ArunKumar-zg1og
@ArunKumar-zg1og 9 ай бұрын
ജിഹാദി ആണ് അല്ലിയോ..
@manikandankm125
@manikandankm125 9 ай бұрын
😂യൂറോപ്പിയൻ കാരുടെ അപ്പി പണ്ടേ നമുക്കു പഥ്യമാണലോ 😂
@SreepathyKariat
@SreepathyKariat 9 ай бұрын
ചൊവ്വാദോഷം
@bithunkp7680
@bithunkp7680 9 ай бұрын
Aara ee kapali nammude kaalavastha okke parayunna aalano
@acharyakrlvedhikhastharekh2314
@acharyakrlvedhikhastharekh2314 9 ай бұрын
സയൻസ് എന്ന ഭാവനാ കോഡി, ഭാവി തലമുറകൾക്ക് പറഞ്ഞു ചിരിയ്ക്കുവാനുള്ള ഒരു ടൈം പാസായിരിയ്ക്കും.
@ArunKumar-zg1og
@ArunKumar-zg1og 9 ай бұрын
എങ്കിൽ നീ ഇനി ചികിത്സക്ക് ഹോസ്പിറ്റലിൽ പോകരുത്.. യാത്ര ചെയ്യാൻ വാഹനങ്ങൾ ഉപയോഗിക്കരുത്.. നീ ജീവിക്കേണ്ടത് വനത്തിൽ ആണ്.. ഒരു ഡ്രെസ് പോലും നീ ഉപയോഗിക്കരുത്.. എന്നിട്ട് നീ പറയുന്നത് ശരി എന്ന് ഞങ്ങൾ പറയും.. മദ്രസ പൊട്ടാ 😂😂😂
@kathanjose347
@kathanjose347 9 ай бұрын
ആണോ സയൻസ് എന്ന ഭാവനയുടെ സൃഷ്ടി ആയ ഇന്റർനെറ്റിൽ കേറി ഇരുന്നു തന്നെ ഇത് പറയണം ട്ടോ
@surasura6657
@surasura6657 9 ай бұрын
🥰🥰🥰🥰പൊട്ടൻ
@manuvelpigares3456
@manuvelpigares3456 9 ай бұрын
പൊട്ടൻ. എന്നുവച്ചാൽ ഭൂലോക പൊട്ടൻ. 🤣🤣
@nazeerabdulazeez8896
@nazeerabdulazeez8896 8 ай бұрын
ജീവിതത്തിൽ സയൻസ് ന്റെ സഹായം ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ പറ്റില്ല എന്നിട്ടും അത്‌ കപടം കോമഡി 🤣നമ്മുടെ ആഹാരം വസ്ത്രം പാർപ്പിടം സഞ്ചാരം ആരോഗ്യം തുടങ്ങി സമസ്ത മേഖലകളിൽ കൂടാതെ നമ്മുടെ ദൈവ ആലയങ്ങൾ എല്ലാം സയൻസിന്റർ സഹായത്തോടെ ആണ് പോകുന്നത്
@muhammed_safwan4679
@muhammed_safwan4679 9 ай бұрын
ദയവായി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കണം
@yeldhosful
@yeldhosful 9 ай бұрын
Orikkalum venda
@thanveerahamadp6771
@thanveerahamadp6771 9 ай бұрын
Yenthinu
@shijumonpspvhouse8300
@shijumonpspvhouse8300 9 ай бұрын
അതു വേണം 🔥🔥
@ArunJith-v4y
@ArunJith-v4y 9 ай бұрын
No
@rajeevkumarkumar7588
@rajeevkumarkumar7588 9 ай бұрын
✨✨✨🔔🔔🍃💕💕സംഗീതം.... പ്രപഞ്ചവും രണ്ടല്ല..... മെലഡി...മഴ... കാറ്റ്... കടൽ.... ഇടിനാദം,മറ്റ് ജീവജാലങ്ങൾ... അരുവി കൾ..... ..✨✨🌠🌠🔔
@shestechandtalk2312
@shestechandtalk2312 9 ай бұрын
🎉🎉❤❤❤❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 67 М.
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 390 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19