No video

#martialtechie

  Рет қаралды 26,732

Martial Techie

Martial Techie

Күн бұрын

നമ്മൾ ഇവിടെ കണ്ടു വരുന്ന master lock എന്ന മരണ പൂട്ടിന്റെ പ്രതിരോധവും സെരിയായ Master lock എങ്ങനെ ആണെന്നും ആണ് ഇ വിഡിയോയിൽ ഉള്ളത്
ഞങ്ങളുടെ പുതിയ വിശേഷങ്ങൾ അപ്പോൾ തന്നെ അറിയാൻ martialtechie എന്ന Instagram പേജ് ഫോളോ ചെയ്യൂ
...
വിഡിയോകൾ Facebook ഇൽ ലഭിക്കാൻ Martial techie എന്ന Facebook പേജ് ലൈക്‌ ചെയ്യൂ
/ martialtechie
ഞങളുടെ ഓൺലൈൻ ക്ലാസ്സ്‌ വാട്സ്ആപ്പ് നമ്പർ 7736376100

Пікірлер: 107
@MohammedAli-ch2cz
@MohammedAli-ch2cz 3 жыл бұрын
Thanks, very good and effective block.
@GangsterMalayali007
@GangsterMalayali007 2 жыл бұрын
Bro Kalaripayattil ' s ' grip പൊളിക്കാൻ ആവും with vital points by pressing on middle place on your knuckles ☝️in a particular way 👍
@MartialTechie
@MartialTechie 2 жыл бұрын
Thalaku purakil irikunna kayil kurachu bhudhimutt aanu ennalum sramichu noku, ❤️
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
വിധഗ്ദ റോളിംഗ് തന്നെ ,പoനാർഹം ...
@justinsachu1305
@justinsachu1305 3 жыл бұрын
ഹായ് ബിബിൻ... മാസ്റ്റർ ലോക്ക് ന്റെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട്... ഇത്രയും സിമ്പിൾ ആയി ആരും പറഞ്ഞു തന്നിട്ടില്ല... ലാസ്റ്റ് ലോക്ക്.. സൂപ്പർ... 👍👍ഇനി ഇതെങ്ങനെ അഴിക്കും...🤔 അതറിയുന്നവരെ ഒരു സമാധാനമില്ല.... അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.. ഫുൾ സപ്പോർട്ട് 👍👍💞💞💞💞💞
@MartialTechie
@MartialTechie 3 жыл бұрын
❤️❤️
@krishnadasan9923
@krishnadasan9923 24 күн бұрын
Ashane super ❤️
@bharatheeyan7651
@bharatheeyan7651 3 жыл бұрын
Great information 🙏
@sachinkamal9609
@sachinkamal9609 Жыл бұрын
Awesome
@abhayr3752
@abhayr3752 3 жыл бұрын
Power video idhupolleoru variety pradhishichilla 🔥🔥🔥🔥🔥
@MartialTechie
@MartialTechie 3 жыл бұрын
😊
@Robin_raj_r
@Robin_raj_r 8 ай бұрын
സൂപ്പർ ബ്രോ 😍
@muhammedshafi4814
@muhammedshafi4814 Жыл бұрын
സൂപ്പർ ബ്രോ ♥️♥️♥️
@_kirankumar._
@_kirankumar._ Жыл бұрын
❤❤
@jyothilalkg5110
@jyothilalkg5110 3 жыл бұрын
Last lock remove cheyyunna video chey 💪💪
@naseefao8592
@naseefao8592 Жыл бұрын
രക്ഷപ്പെടാൻ പറ്റും സാർ......
@BelovedbakthA
@BelovedbakthA 2 жыл бұрын
Ashane.... Kidu👌👍🏼
@akhiltpaul7069
@akhiltpaul7069 2 жыл бұрын
Last കാണിച്ച lock അഴിക്കാൻ സാധിക്കുന്നത് ആശാന് mathram🤣🔥
@MartialTechie
@MartialTechie 2 жыл бұрын
😂
@GangsterMalayali007
@GangsterMalayali007 2 жыл бұрын
Bro Kalaripayattil ' s ' grip പൊളിക്കാൻ ആവും with vital points by pressing on middle place on your knuckle ☝️in a particular way 👍
@ananthuskumar4197
@ananthuskumar4197 3 жыл бұрын
WWE Yil Ippo Kurachu Naalayi Bobby Lashley Ee Lock Idunnundu.Appo Eathenkilum Oru Martial Art Channel Il Doubt Comment Cheyyan Irunnathaanu Ithengane Azhikkum Ennu.Chodhikkunnathinu Munpu Thanne Video Vannu Kazhinju.Thanks Bro🥰
@midlxj3460
@midlxj3460 2 жыл бұрын
Bro muthann💞😍🥀🥀🥀
@user-mz8ml3fd3f
@user-mz8ml3fd3f 9 ай бұрын
Exelent
@MartialTechie
@MartialTechie 9 ай бұрын
Thanks
@muhammedsarvas5000
@muhammedsarvas5000 3 жыл бұрын
Thanks 🤝polli 🔥🔥🔥🔥
@MiniBenny-qv4zo
@MiniBenny-qv4zo 11 ай бұрын
🔥
@anurajajayan3579
@anurajajayan3579 3 жыл бұрын
How to wear martial arts uniform videos post cheyumoo.
@kabeermbasheer9262
@kabeermbasheer9262 3 жыл бұрын
Achayan poliya
@S.N.A.K.E.444
@S.N.A.K.E.444 2 жыл бұрын
This is danger
@shifaquet8453
@shifaquet8453 3 жыл бұрын
👍👍👍
@Robin_raj_r
@Robin_raj_r 8 ай бұрын
❤ 9:19 ❤ 9:19
@alvinsantosh7891
@alvinsantosh7891 3 жыл бұрын
Knockout points part 2 chyamoo please 🙏❤❤❤
@MartialTechie
@MartialTechie 3 жыл бұрын
Sure
@rajeevgeorge3903
@rajeevgeorge3903 Жыл бұрын
വിഡിയോ ഇഷ്ടപ്പെട്ടു
@soorajk6285
@soorajk6285 9 ай бұрын
ഗുഡ്... 👌👌👌❤️
@ramyashanuj2643
@ramyashanuj2643 Жыл бұрын
Aavasanamm paaranjhathhu azhikkkkan eluppoammanu kai randuum mukalilluyuarthi tazhekku kuniyuka
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
ലോക്ക് sooper👍👍👍👍👍👍
@gopalanvmp3849
@gopalanvmp3849 3 жыл бұрын
സൂപ്പർ
@igu642
@igu642 Жыл бұрын
❤❤❤❤
@MustafaMustafa-zn6zl
@MustafaMustafa-zn6zl 2 ай бұрын
. നിങ്ങളുടെ വീഡിയോസ് - വെളിച്ചം തീരെ ഇല്ല - അതിനാൽ തന്നെ വ്യക്തത ഇല
@MartialTechie
@MartialTechie Ай бұрын
ഇനി മുതൽ ശ്രദ്ധിക്കാം ബ്രോ, and thank u for your valuable feed back😊
@athulgm312
@athulgm312 Жыл бұрын
wwe bobbylashley also using this lock
@jincyjames5244
@jincyjames5244 3 жыл бұрын
Superb👌👌👌
@hexxor2695
@hexxor2695 Жыл бұрын
Useful
@MartialTechie
@MartialTechie Жыл бұрын
Thanks
@ssssssdfgf2161
@ssssssdfgf2161 3 жыл бұрын
Super
@fayasnazar471
@fayasnazar471 2 жыл бұрын
poli ❤️❤️❤️
@abhayr3752
@abhayr3752 3 жыл бұрын
Ip Man - 4 ൽ school fight-ൽ ഒരു lock idum കൈ രണ്ടും വല്ലിച്ച് പിടിച്ച് opponent രണ്ട് കൈയ്യിനേയും ബാക്കിൽ നിന്ന് lock cheyyum adhekhanea remove cheyum
@MartialTechie
@MartialTechie 3 жыл бұрын
Video cheyyam
@abcalicut4326
@abcalicut4326 3 жыл бұрын
Tanks
@velayudhant.a7269
@velayudhant.a7269 3 жыл бұрын
: Super
@abhinayk.j5793
@abhinayk.j5793 3 жыл бұрын
Oral adikkumbol aa adi engane block cheyyam allengil thirichadikkumbol ethellam karyam shrdhikkanam
@MartialTechie
@MartialTechie 3 жыл бұрын
വീഡിയോ ചെയ്യാം
@aulachaaulacha4565
@aulachaaulacha4565 2 жыл бұрын
Thank You Sir
@DileepKumar-jg4kc
@DileepKumar-jg4kc 2 жыл бұрын
👍👍
@amcafullcontact4058
@amcafullcontact4058 3 жыл бұрын
കൊള്ളാം 🔥🔥🔥
@MartialTechie
@MartialTechie 3 жыл бұрын
Thanks bro
@sebastianpoonkavanam7674
@sebastianpoonkavanam7674 3 жыл бұрын
Machane simple aayi s lock remove cheyyam pidi vittittu odum lock cheyyunna aall
@athulgm312
@athulgm312 Жыл бұрын
reverse neck chok chaythuda
@Channel23Channel23
@Channel23Channel23 3 жыл бұрын
Pwoli❤️
@prasanthpadmanabhan2229
@prasanthpadmanabhan2229 3 жыл бұрын
I hope reply..
@prafulm3250
@prafulm3250 2 жыл бұрын
S ലോക്കിൽ നിന്നും സിംപിൾ ആയി രക്ഷപെടാൻ ഒരു വഴി ഉണ്ട് ithink u knw that
@MartialTechie
@MartialTechie Жыл бұрын
😘
@raghuraghunathan7174
@raghuraghunathan7174 3 жыл бұрын
കയ്യിന്റെ പുറംഭാഗത്ത് കൈപത്തി യിൽ ഒരു പ്രഷർ പോയിന്റ് ഇല്ലേ. അവിടെ അടിക്കാൻ കഴിയുമോ?
@MartialTechie
@MartialTechie 3 жыл бұрын
ട്രൈ ചെയ്യാവുന്നത് ആണ് ബട്ട്‌ 100 % റിസൾട്ട്‌ പറയാൻ പറ്റില്ല, കാരണം നമ്മുടെ കൈ പുറകോട്ടു മടങ്ങി ഇരിക്കുമ്പോ അത്ര കൃത്യമായും പവറില്ലും അടിക്കാൻ ബുദ്ധിമുട്ട് ആണ്, എന്നാലും നല്ല ചിന്ത തന്നെയാണ് ❤️
@raghuraghunathan7174
@raghuraghunathan7174 3 жыл бұрын
ഓക്കെ. പക്ഷെ ഒരു തവണ മാത്രമേ അടിക്കാവൂ എന്നില്ലല്ലോ. തുടർച്ചയായി അവിടേക്ക് അടിക്കാൻ ശ്രമിച്ചാൽ ഒന്നെങ്കിലും അവിടേക്ക് കൊള്ളിക്കാൻ സാധിക്കില്ലേ... പക്ഷെ അതുകൊണ്ട് നമുക്ക് രക്ഷപ്പെടാൻ കഴിയുമോ ?...
@raghuraghunathan7174
@raghuraghunathan7174 3 жыл бұрын
ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യുമോ ...
@vishnugm3625
@vishnugm3625 2 жыл бұрын
@@raghuraghunathan7174 Angane onnm adikkan pattula anna swasam edukkan polm padayirikm pinne alle purakil ethi adikan
@achu8248
@achu8248 Жыл бұрын
Veed evida bro
@gowrisankarsalimon
@gowrisankarsalimon 2 жыл бұрын
Kayyil nakham valarthunna aarelum undel kayyile tholi nammakku manthi parichedukkathulle, I mean S lock pottikkan aayittu, vedana edupichal pore🤔
@MartialTechie
@MartialTechie 2 жыл бұрын
Shramichu nokavunathu aanu
@MustafaMustafa-zn6zl
@MustafaMustafa-zn6zl 2 ай бұрын
നിങ്ങൾ ചെയ്ത് കാണിക്കുന്ന ടെക്നിക്ക് - വ്യക്തമായി കാണുന്നില്ല-ശബ്ദം മാത്രമാണ് കേൾ😊ക്കുന്നത് -
@abhayr3752
@abhayr3752 3 жыл бұрын
🌈💥🌈💥🌈💥
@dr.abdulnazir5826
@dr.abdulnazir5826 3 жыл бұрын
Nelson
@jamsheerplkl1718
@jamsheerplkl1718 3 жыл бұрын
Avasaanathe s lockil viralinu pakaram kannilo kazuthilo pidikkaam shramichude?
@jamsheerplkl1718
@jamsheerplkl1718 3 жыл бұрын
Opponentinte
@MartialTechie
@MartialTechie 3 жыл бұрын
ലോക്ക് മുറുക്കിയാൽ പറ്റില്ല
@prasanthpadmanabhan2229
@prasanthpadmanabhan2229 3 жыл бұрын
Hello sir e gripil thump finger bend cheythal lock azhikaan pattum...
@MartialTechie
@MartialTechie 3 жыл бұрын
Video onnukoodi sradhichu kaanu njan ivide kanicha gripil thump finger bent cheyyan kittilla, try cheythu noku
@jyothilalkg5110
@jyothilalkg5110 3 жыл бұрын
Last lock Enghane open cheyyam
@MartialTechie
@MartialTechie 3 жыл бұрын
വീഡിയോ ചെയ്യാം
@anurajajayan3579
@anurajajayan3579 3 жыл бұрын
Master feetill kick cheyuvan possible akkumoo.
@MartialTechie
@MartialTechie 3 жыл бұрын
No
@anshadact5229
@anshadact5229 3 жыл бұрын
ഒരാൾ നമ്മളെ ആക്രമിക്കാൻ വരുമ്പോൾ ആദ്യമായി എന്താണ് ചെയ്യേണ്ടത്
@MartialTechie
@MartialTechie 3 жыл бұрын
പേടിക്കാതെ നിൽക്കുക
@anshadact5229
@anshadact5229 3 жыл бұрын
ആ ഒരു സമയത്ത് എന്ത് ചെയണം എന്ന് മൈൻഡിൽ വരാൻ എന്തു ചെയണണം
@shyamriyaz6838
@shyamriyaz6838 2 жыл бұрын
Pina.endnado kanikunad
@sambasivans7216
@sambasivans7216 11 ай бұрын
ഇത് ആർക്കാ അറിഞ്ഞുടതത്
@VinodKumar-ci7ns
@VinodKumar-ci7ns 2 жыл бұрын
ഈ ലോക്ക് ഊരാൻ പറ്റുമ ല്ലോ രണ്ടു കൈകൾ മുകളിലുയർത്തി സൂചിക്ക് ഇരിക്കാം
@MartialTechie
@MartialTechie 2 жыл бұрын
Pattilla bro tight cheythu pidichittu shramichu noku
@abhinayk.j5793
@abhinayk.j5793 3 жыл бұрын
ധൈര്യം എങ്ങനെ സംഭരിക്കാം
@robertraj5957
@robertraj5957 3 жыл бұрын
Bro താങ്കൾക്കു ഇഷ്ട്ടപ്പെട്ട ഏതേലും ഒരു martialart സ്ഥിരമായി കഴിവതും നിങ്ങളെക്കാളും ആരോഗ്യം ഉള്ള ആളുമായി ഫൈറ്റിംഗ് പ്രാക്ടീസ് ചെയ്യുക ,ധയിര്യം താനെ വന്നോളും,.. (ഞാൻ പ്രിഫർ ചെയ്യുന്ന martialart കളരിപ്പയറ്റ് ആണ്)..
@abhinayk.j5793
@abhinayk.j5793 3 жыл бұрын
@@robertraj5957 thank you sir
@sebastianpoonkavanam7674
@sebastianpoonkavanam7674 3 жыл бұрын
Bro thettayi edukkaruth ente oru aashayam prekadippichu ennu mathram
@MartialTechie
@MartialTechie 3 жыл бұрын
തെറ്റായി ഒന്നും എടുക്കുന്നില്ല ബ്രോ, ഞാൻ പറഞ്ഞല്ലോ ഇതൊരു കടൽ ആണ് അതിലേക്കു ഇറങ്ങണം അതിന്റെ ആഴം അറിയാൻ, മാസ്റ്റർ ലോക്ക് ചലഞ്ച് നെ കുറിച്ച് കേട്ടിട്ടുണ്ടോ
@mashimedia7447
@mashimedia7447 11 ай бұрын
കുനിയുമ്പോൾ മുട്ടുകാലിന് മൂക്കിൽ ഇ ടിച്ചാലോ
@sirajuddeenkk6383
@sirajuddeenkk6383 3 жыл бұрын
നടു വിരലിന്റെയും മോതിര വിരലിന്റെയും നക്കിളിന്റെ ഇടയിൽ നമ്മുടെ തള്ളവിരലിന്റെ തുമ്പ് കൊണ്ട് പ്രെസ്സ് ചെയ്‌താൽ അത് ഓപ്പൺ ആകും
@chidambarancp9846
@chidambarancp9846 3 жыл бұрын
Hi take small finger it not powerful cp Chidambaran kunnepadth Alappuzha Kerala
@MartialTechie
@MartialTechie 3 жыл бұрын
അറിയാം
@jayanp381
@jayanp381 Жыл бұрын
കണ്ണിൽ കുത്തിയാൽ പോരേടെ
@trollmalayalam7619
@trollmalayalam7619 3 жыл бұрын
Kalari ano atho karote ano chatta
@MartialTechie
@MartialTechie 3 жыл бұрын
എല്ലാം ഉണ്ട്
@patathoor
@patathoor 3 жыл бұрын
Thumb purathundallo" adh velichal pore Kaal maati vech merch idaan patumallo" Kannilak finger vech kuthamallo" Grovil adikan pattumallo Option und Ariv theeroola 👌
@MartialTechie
@MartialTechie 3 жыл бұрын
, s ഗ്രിപ്പിൽ thumbum കിട്ടാൻ പാടാണ്, പിന്നെ കൈ താഴത്തേക്കു വരില്ല, അതുകൊണ്ട് തന്നെ ഗ്രോയിൻ അറ്റാക്ക് പോസിബിൾ അല്ല, പിടിക്കുന്ന ആൾ ഫേസ് പുറകിലേക്കു വലിച്ചു പിടിച്ചാൽ കണ്ണിൽ കുത്തലും നടക്കില്ല, മാസ്റ്റർ ലോക്ക് ചലഞ്ച് വീഡിയോ കൾ കാണു, മാസ്റ്റർ ലോക്കിൽ ആർക്കും അറിയില്ലാത്ത പരശ്യം ആയി പെട്ടന്ന് പറഞ്ഞു തരാൻ പറ്റാത്ത ചില മർമ പ്രയോഗങ്ങൾ കൂടി ഉണ്ട് അതുകൊണ്ട് തന്നെ ഇപ്പോൾ ഇ വിഡിയോയിൽ കാണിച്ച പോലെ ജസ്റ്റ്‌ ഒന്ന് കൈ മടക്കാം എന്നലാണ്ട് വേറെ മൂവിമെന്റ്സ് അത്ര എളുപ്പം അല്ല, മാസ്റ്റർ ലോക്ക് ടൈറ്റ് അയാൾ 3 മുതൽ 5 സെക്കൻഡിൽ ലോക്ക് വീണ ആളുടെ ബോധം പോകും, പിന്നേം പിടിച്ചാൽ ആളു മരിച്ചും പോകും, അതുകൊണ്ട് തന്നെ ആണ് ഇതിനെയും മരണ ലോക്കിൽ പെടുത്തിയിട്ടുള്ളത്, എന്നും പറഞ്ഞു രക്ഷപെടാൻ പറ്റില്ല എന്ന് പറയുന്നില്ല, ആലോജിച് നോക്കു, 😊
@AbdulAbdul-ls9zj
@AbdulAbdul-ls9zj 3 жыл бұрын
ഇതൊക്കെ പഠിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ
@muhammadshafi8212
@muhammadshafi8212 3 жыл бұрын
സൂപ്പർ
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 4,6 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 20 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
കാല് പിടിച്ച് വലിച്ചാൽ /  if opponent grab your kick
8:54
KALARIPAYATTU - Battle Of Martial Art
Рет қаралды 36 М.
Best Self Defence Techniques | How To Defend A Powerful Punch
6:19
Martial Techie
Рет қаралды 30 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН