Best Self Defence Techniques | How To Defend A Powerful Punch

  Рет қаралды 30,963

Martial Techie

Martial Techie

Күн бұрын

Пікірлер: 83
@shahad7231
@shahad7231 Жыл бұрын
Bro നീ അവസാനം കാണിച്ച ആ knock out മനുഷ്യന്റെ വളരെ പ്രധാനപെട്ട മർമവും വളരെ വീക് ആയിട്ടുള്ള സ്പോർട്ടും ആണ് ഇത്തരത്തിൽ പ്രതിരോധിക്കുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിക് മാരകമായ രീതിയിൽ അപകടം പറ്റുകയും ഒരു പക്ഷെ മരണം സംഭവിക്കാനും ഉള്ള സാധ്യത കൂടുതലാണ് നമ്മുടെ ഫ്രണ്ട്സുമായോ മറ്റോ വഴക് ഉണ്ടാവുമ്പോൾ ദയവ് ചെയ്ത് ഇത്തരത്തിൽ പ്രതിരോധിക്കാതിരിക്കുക
@vishnuak898
@vishnuak898 Жыл бұрын
ഇത് ഒരു അടിപൊലെ തോന്നി എന്തായാലും ഡിഫൻസ് സൂപ്പർ
@krishnadasappu7684
@krishnadasappu7684 Жыл бұрын
ഈ നെഞ്ച്, വയർ ഇതൊക്കെ വീക് പോയിന്റ് അല്ലെ Opposite നിൽക്കുന്നവൻ അടികൊണ്ട് സമാധി ആയാൽ എന്ത് ചെയ്യും 😶 ആള് ഡെഡ് ആവാതെ knock out ആക്കാൻ ഉള്ള വഴി എന്തെങ്കിലും ഉണ്ടോ?
@twinkletwinkie9858
@twinkletwinkie9858 Жыл бұрын
Thanks bro Please upload more face attack videos for self defence
@snowproductions7809
@snowproductions7809 Жыл бұрын
Thank you for this useful video 🤝🔥🔥🔥🔥
@MartialTechie
@MartialTechie Жыл бұрын
🤝
@dsp6950
@dsp6950 Жыл бұрын
ഒരു real sparing video ചെയ്യാമോ
@Yogamaaya
@Yogamaaya Жыл бұрын
Super class 👍 but I think making more defenders than fighters is better ❤️
@yedhu7908
@yedhu7908 Жыл бұрын
Bro wing chun le chain punch ne patiboru video cheyyo 😊 ath kore perk orupakshe upakarapedum
@rejeendranathvk4137
@rejeendranathvk4137 Жыл бұрын
😭😭🙏🏿🙏🏿ഇങ്ങനെ ഒന്നും ആരും ആരെയും അടിക്കരുത്.. പാവം ചത്തു പോകും... Please... ചെറുതായി അടി തടഞ്ഞ ശേഷം ഉടനെ ഓടിയാൽ മതി...😭😭🙏🏿🙏🏿🙏🏿🙏🏿🙏🏿
@am_Batman_42
@am_Batman_42 Жыл бұрын
Kore kaalamaati chetta self defense video wait cheydhitt❤️🔥
@MartialTechie
@MartialTechie Жыл бұрын
ഇനി അങ്ങോട്ട് ഉണ്ടാവും😊
@sachinkamal9609
@sachinkamal9609 Жыл бұрын
Bro നല്ല മെയ്‌വഴക്കവും full body power ഉം ഒക്കെ ഉണ്ടെങ്കിൽ അല്ലെ എതിരാളിയെ ഇങ്ങനെ കറക്കി എടുത്തു തറയിൽ അടിക്കാൻ പറ്റൂ നമുക്ക്...
@MartialTechie
@MartialTechie Жыл бұрын
നല്ല പ്രാക്റ്റീസ് ഉണ്ടേൽ പറ്റും ബ്രോ
@am.satisfied5997
@am.satisfied5997 Жыл бұрын
Abyasikku ponnatadi venamannilla bro
@pcrahmbhr
@pcrahmbhr Жыл бұрын
ഇത് കാണുന്ന കുട്ടികൾ നാളെ അവെന്റ്റ് സുഹൃത്തിൽ പ്രയോഗിക്കും. അല്ലങ്കിൽ എന്തെങ്കിലും ഡിസ്ക്ലൈമർ എഴുതിക്കാണിക്കൂ
@Thegamechanger0077
@Thegamechanger0077 Жыл бұрын
Shakthamaya idikal thumb nail pola mooku kond thadukunna oru kootukaran enikundayirun...😌
@sooryadevullas7375
@sooryadevullas7375 Жыл бұрын
Puthiya knockout inte video cheyyoo aduthath please
@shamilc-xq3kw
@shamilc-xq3kw Жыл бұрын
ടേജർ
@abrahamsamuel9216
@abrahamsamuel9216 Жыл бұрын
The easiest is to move away and attacker will fall off balance due to the powerful punch.
@jimmy.j.kidangara4931
@jimmy.j.kidangara4931 Жыл бұрын
very good sir
@akhilthankachan5103
@akhilthankachan5103 Жыл бұрын
Munnil varunna aal nammale kalum othiri height undel enth cheyyum....pinne kure neram prathirodich nikkane enth cheyyum
@akhil_subramanian
@akhil_subramanian Жыл бұрын
New subscriber from taekwondo
@priyaharish5986
@priyaharish5986 2 ай бұрын
Chetan oru nalla sir aniku poadikan naala akrahamundu
@MartialTechie
@MartialTechie 2 ай бұрын
Contact us 😊 7736376100
@foodcook5461
@foodcook5461 Жыл бұрын
Reload 👍👍😍
@shibliahammed7401
@shibliahammed7401 Жыл бұрын
Idikkan varunnavan oru boxer anenkil ithinonnum time kittilla bro..idich thagarthitt pokum
@mohananka2856
@mohananka2856 Жыл бұрын
Super
@skullrexgaming5083
@skullrexgaming5083 7 ай бұрын
Kalarippayattu self defense padippikko 😅
@harisachin4323
@harisachin4323 Жыл бұрын
RDX kandu vannavar undo😊
@baijugd3699
@baijugd3699 Жыл бұрын
Good
@Ramesh-gh2sy
@Ramesh-gh2sy Жыл бұрын
Power🔥🔥🔥🔥
@JustinAbrahamJustinAbraham
@JustinAbrahamJustinAbraham Жыл бұрын
🌊🌀🌪️
@RanjithRanjith-bg9ok
@RanjithRanjith-bg9ok Жыл бұрын
ഇത് പഞ്ചായില്ല. പഞ്ചു പോലെയുള്ള അടിയായിപ്പോയി ❤️❤️
@nandhan3443
@nandhan3443 Жыл бұрын
@ai66631
@ai66631 Жыл бұрын
🔥⚡️
@jyothilal9993
@jyothilal9993 Жыл бұрын
🔥🔥
@guruvayurappanr9219
@guruvayurappanr9219 Жыл бұрын
Straight ഇടി യെ തടുക്കുന്നത് എങ്ങനെയാ?
@sureshkt3499
@sureshkt3499 Жыл бұрын
❤❤❤❤❤❤
@bs320bhp5
@bs320bhp5 Жыл бұрын
Hai bro 🥰
@manumonkrkr7085
@manumonkrkr7085 Жыл бұрын
👏👏👏
@SreejithCC-l7x
@SreejithCC-l7x Жыл бұрын
Ozhuvu ariyavunnavane engane onnumcheiyan sathikkilla❤
@Markestreskothi17
@Markestreskothi17 Жыл бұрын
Block punch
@Ajithsunil04
@Ajithsunil04 Жыл бұрын
🌀
@rajeevbalachandran7553
@rajeevbalachandran7553 Жыл бұрын
🔥🔥🔥🔥🔥🔥
@MartialTechie
@MartialTechie Жыл бұрын
❤️
@blessoncmathew9108
@blessoncmathew9108 Жыл бұрын
👍👍👍
@LIGHT-ff6iy
@LIGHT-ff6iy Жыл бұрын
Bro schoolill oru karate black belt oru kuthi allavarayum varutha Shallam cheyukayannu varutha edikkukayannu how to defent it 😢 Plz reply❤🙏🏼🙄
@MartialTechie
@MartialTechie Жыл бұрын
Self defence nte kure videos cheythitundallo ellam kaanu ennittu nannai practice cheyyu
@thankanchettan8321
@thankanchettan8321 Жыл бұрын
Oru kambi vadi kond povan thala nokki kodukkuka 👍🏻🙂
@_SingleShot_FF_ofc
@_SingleShot_FF_ofc Жыл бұрын
Njnum nte pillerum verandi varuooo......lavante monta adich polikk broooo
@janakiivaan
@janakiivaan Жыл бұрын
Aaa samayathe ithonnum nadakkilla 👊👊
@aswindas4264
@aswindas4264 Жыл бұрын
ഈ കാലിൽ പിടിച്ചു പൊക്കി നിലത്തടിക്കുന്നത് എങ്ങനെ ഡിഫെൻഡ് ചെയ്യാം?
@mvanvarmakkiyan8154
@mvanvarmakkiyan8154 Жыл бұрын
👍👌❤️
@midhunkv4714
@midhunkv4714 Жыл бұрын
Bro , chankinu idichal prashnam undo?
@MartialTechie
@MartialTechie Жыл бұрын
Evide idichalum prashnam aanu, pinne swaya raksha nokumbol vere margam illel attack cheyyam
@midhunkv4714
@midhunkv4714 Жыл бұрын
@@MartialTechie face il idichu two fingers broken ayi , athu kondu chodichatha
@auto....kuttan..7777
@auto....kuttan..7777 Жыл бұрын
❤❤❤❤❤❤❤❤❤❤
@SALIN646
@SALIN646 Жыл бұрын
പ്രാക്ടീസ് പ്രാക്ടീസ് പ്രാക്റ്റിസ് ഇതു മാത്രമേ പ്രതിവിധി Video കണ്ടതുകൊണ്ട് ആർക്കും ഇത് pravarthikam അല്ല
@MartialTechie
@MartialTechie Жыл бұрын
Theerchayayum ❤️
@shinithkrishna721
@shinithkrishna721 Жыл бұрын
chetta aale thatti pokulalo 😅
@aflahaflu2635
@aflahaflu2635 Жыл бұрын
Oru liver hook kodukkim😂
@MiniBenny-qv4zo
@MiniBenny-qv4zo Жыл бұрын
👍
@monster-ft9hu
@monster-ft9hu Жыл бұрын
സാധരണ ഒരു ശക്തനായ വ്യക്തി നമുക്ക് നേരെ അടിക്കാൻ വരുമ്പോൾ രണ്ട് കൈ കൊണ്ട് push ചെയ്യുന്ന രീതിയിലാവുമല്ലോ നമ്മളെ തള്ളി തള്ളി കൊണ്ട് പോവുന്ന level അതിന് എങ്ങനെ ഡിഫെൻസ് ചെയ്യും
@MartialTechie
@MartialTechie Жыл бұрын
Video cheythitundallo Plz watch this video kzbin.info/www/bejne/aam7iKtth52BqM0si=77Oe92-1_5wAmrES
@eaglemediaver1.o611
@eaglemediaver1.o611 Жыл бұрын
നമ്മളെക്കാൾ ഉയരം ഉള്ള ആൾ ആണെങ്കിലോ അറ്റാക് ചെയ്യുന്നത് ഞാൻ 159 ആണ് ഉള്ളത്...
@MartialTechie
@MartialTechie Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@avmhospital548
@avmhospital548 Жыл бұрын
Ithil aayutamillallo
@anoopraj6289
@anoopraj6289 Жыл бұрын
നേരെ വരുന്ന പഞ്ച് എങ്ങനെ തടുക്കും
@rasheedtkp5720
@rasheedtkp5720 Жыл бұрын
നിങൾ എവിടെയാ ക്ലാസ് എടുക്കുന്നത് കാലിക്കറ്റ് ഉണ്ടോ
@MartialTechie
@MartialTechie Жыл бұрын
എറണാകുളം
@rasheedtkp5720
@rasheedtkp5720 Жыл бұрын
@@MartialTechie നാട്ടിൽ വരുബ്ബോൾ വാരം മൊബൈൽ നബ്ബർ തരൂ എനിക്ക് കുറച്ചു ടെക്നിക്കുകൾ പഠിപ്പിച്ചു തരണം ഞാൻ കരാട്ടെ യിൽ ബ്ലൂ ബെൽറ്റാണ് കുറച്ചു കലാ മായി പ്രാക്ടീസ് ചെയ്യാത്തത് ഇപ്പോൾ ദുബായിൽ ആണ് ഉള്ളത്
@sarath22raj
@sarath22raj 9 күн бұрын
​@@MartialTechiebro ende kuttye padipikkanamennund...puthyakavu anu veed
@shibup2803
@shibup2803 Жыл бұрын
അപ്പർക്കട്ട് ഫസ്റ്റ് നമുക്ക് കിട്ടിയാൽ പൂരപറമ്പിൽ നിന്ന് കുറേ കിട്ടിയതാ വല്ല വകുപ്പും ഉണ്ടോ സാറേ
@MartialTechie
@MartialTechie Жыл бұрын
Undallo, video cheyam
@amalmb8865
@amalmb8865 Жыл бұрын
Bro അത്യാവശ്യം ഉയരമുള്ള അക്രമികളെ എങ്ങനെയാണ് നേരിടാൻ പറ്റുക... 😢😢
@MartialTechie
@MartialTechie Жыл бұрын
Video cheythitundallo
@shinekar4550
@shinekar4550 Жыл бұрын
Ozhivayi pokko atha good😂
@abrahamsamuel9216
@abrahamsamuel9216 Жыл бұрын
Don't do it, it can be,fatal and land you in trouble.
@ajeshvkajeshaju7244
@ajeshvkajeshaju7244 Жыл бұрын
അല്ല മോനെ അനക് മീൻ പിടിച്ചു ഉണ്ടാക്കിയാൽ പോരെ 😂😂 അതുവേ ജാസ്തി... പൈസ ഒണ്ടാക്കാൻ ഓരോരോ സാനം 🤣
@avmhospital548
@avmhospital548 Жыл бұрын
Police tirajhum varum
@MartialTechie
@MartialTechie Жыл бұрын
Enthinu
@jacobthomas3180
@jacobthomas3180 Жыл бұрын
Not practical in real life.
How to Defend against a Shirt Grab - Self Defense / kalari payattu
5:41
Ekaveera kalari payattu Academy
Рет қаралды 21 М.
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 35 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 312 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 49 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
പിടികൾ / grabs
14:27
KALARIPAYATTU - Battle Of Martial Art
Рет қаралды 311 М.
വാൾപ്പയറ്റ് / sword attack and defence
13:45
KALARIPAYATTU - Battle Of Martial Art
Рет қаралды 63 М.
Self defence against a stick attack
6:49
Martial Techie
Рет қаралды 251 М.
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 35 МЛН