Self defence using pressure points tutorial video from Martial techie follow instagram for latest updates ... Like Martial techie Facebook page for getting videos on Facebook plz Whatsapp for any enquiry 7736376100
Пікірлер: 308
@Indian-wb6jj3 жыл бұрын
മർമ്മങ്ങളെ കുറിച്ച് ഇനിയും വേണം
@charliechaplin16972 жыл бұрын
കൊള്ളാം mowne
@aaa-cp4xg3 жыл бұрын
ആളുകൾൽ ഉപകാരപ്രദമായ ഇത്തരം video cheyyunna നിങ്ങൾക്കിരിക്കട്ടെ കുതിരപ്പവൻ ❤❤❤❤
@MartialTechie3 жыл бұрын
Thanku😊
@galaxydynamic4unme9403 жыл бұрын
ആ ചുവപ്പ് കുപ്പായം ഇട്ട പാവം കുഞ്ഞി 😄😄. എത്ര നേരം അനുഭവിക്കണം വേദന 🙏🙏
@adharshsanju17273 жыл бұрын
KL 14 kaaran
@binoshbinosh90822 жыл бұрын
നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഗുരുകളെ ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പ്രതിയിക്കുന്നു
@rajarajan12102 жыл бұрын
Eniyum venam ethe pole ulla videos
@justinsachu13053 жыл бұрын
ബിബിൻ... കൊള്ളാട്ടോ വീഡിയോ.. ഇനിയും മർമങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോസ് ചെയ്യണം.. സംസാരത്തിനു സ്പീഡ് ഇത്തിരി കൂടുതൽ ആണ്.. പേര് പറയുന്നത് പോലും മനസ്സിലാകുന്നില്ല.... അടുത്ത വീഡിയോസ് നു കാത്തിരിക്കുന്നു 💞💞💞💞💞
@MartialTechie3 жыл бұрын
Speed kurakan sramikam bro.. thanku
@manusworldwithgaming14073 жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയുക ആളുകൾക്കു ഉപകാരപ്രതമാകും
@MartialTechie3 жыл бұрын
Ok
@sreenivasannarayanan3203 жыл бұрын
നാലാമത്തെ ഒഴിച്ച് മറ്റുള്ള തു കാണിച്ചതൊക്കെ ഇഷ്ടപ്പെട്ടു. അഭ്യാസ പൂർത്തീകരണത്തിനാണ് അർഹതയുള്ളവന് ഗുരു മർമ്മ വിദ്യ അഭ്യസിപ്പിക്കുന്നത്. അതും പ്രായം കൊണ്ട് പക്വത വന്നവനെയും. പൊതുവെ ശത്രുക്കളോടു പോലും അര കൈ വിദ്യയെ പ്രയോഗിക്കാവൂ എന്നാണ് അറിവ്. ഓരോ മർമ്മത്തിനും ഇത്ര ഇത്ര പലം ബലമേ ആകാവൂ എന്നും മറ്റും ഉണ്ട്. അരപലം പ്രയോഗിക്കാവുന്നിടത്ത് ഇതു കണ്ടിട്ട് 1 പലം ബലം പ്രയോഗിച്ചാലത്തെ അവസ്ഥ പറയേണ്ടല്ലോ. അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു. ഞാൻ അഭ്യാസം പഠിച്ച ആളുമല്ല.
@aneeshvarghese3321 Жыл бұрын
അതെ വളരെ ശരിയാണ് പറഞ്ഞത്. ഗുരുമുഖത്തുനിന്നാണ് മർമ വിദ്യ അഭ്യസിക്കേണ്ടത്. ഓരോ മർമ പ്രയോഗം മൂലം ഉണ്ടാകുന്ന മർമക്ഷതം വലുതാണ്, അതിന്റെ ഇളക്കുമുറയും, അടങ്കലും അറിയില്ലഎങ്കിൽ വിദ്യ പ്രയോഗിക്കാൻ മുത്തിരരുത്,
@thomaspc14562 жыл бұрын
ഇനിയും വേണം അടിപൊളി വീഡിയോ
@nikhilkk192 жыл бұрын
Unlike alla like cheyyum
@gopalanvmp38493 жыл бұрын
നന്നായി ടുണ്ട്
@fighter97923 жыл бұрын
Sir Super 🔥 പിന്നെ Sir Knockout points video ചെയ്യുമോ pls 🙏
@MartialTechie3 жыл бұрын
Sure, will do that
@musicbox58642 жыл бұрын
മർമ്മങ്ങളുടെ വീഡിയോ ഇനിയും വേണം
@ansilans2025 Жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം
@Ranju760 Жыл бұрын
Thanks
@mohammedkuttykv18482 жыл бұрын
വള രെ നല്ല അറിവ് ബിഗ് സല്യൂട്
@seenajohn6832 жыл бұрын
I was searching self defence video...very good information...thanks bro...waiting for next video
Sir human all defending pressure point image Instagramil vidoo please sir
@sukup74373 жыл бұрын
സൂപ്പർ
@astrockprogamerff55733 жыл бұрын
ok പറയൽ പൊളി
@amalpalliparambil3 жыл бұрын
Adipoliii sir iniyum ithepole ulla tips tharanam ok
@MartialTechie3 жыл бұрын
Ok✌️😊
@rajansurya682 Жыл бұрын
Good this was very usefull. Thank You.
@priyeshvp33873 жыл бұрын
Sir adi poli
@MartialTechie3 жыл бұрын
Thank u
@vijayannanfans86562 жыл бұрын
Continue continue
@ajalkjayan31113 жыл бұрын
നല്ല അറിവ്
@MartialTechie3 жыл бұрын
Thanku
@manusworldwithgaming14073 жыл бұрын
Mashe supper technic
@MartialTechie3 жыл бұрын
😊
@HariKrishnan-tt3kl3 жыл бұрын
സൂപ്പർ സൂപ്പർ
@manumg21182 жыл бұрын
Supper
@vasukalarikkal1683 Жыл бұрын
Excelllent
@ibrahimvp15453 жыл бұрын
Katta sapportt witing for next poli videos
@MartialTechie3 жыл бұрын
Thanku
@sabumeppiliy3 жыл бұрын
തുടർന്നും ഇതുപോലുള്ള ടിപ്സ് തുടരുക
@MartialTechie3 жыл бұрын
Sure
@kvmani1552 жыл бұрын
Fine
@sujithnair19842 жыл бұрын
👌👌👌👌
@Queen-bk7we2 жыл бұрын
Bro ningall poliyan ♥️
@achu-x-t65662 жыл бұрын
Keep going vro💖
@dastp76983 жыл бұрын
Hi Bro കൂടുതൽ വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു. മർമ്മങ്ങളുടെ പേരുകൾ അറിയാമെങ്കിൽ കൂടെ പറയുന്നത് വളരെ ഉപകാരപെടും.
@MartialTechie3 жыл бұрын
Ok
@adharshsanju17273 жыл бұрын
Perfect ook
@KumarKumar-xs3ck Жыл бұрын
❤️❤️❤️🙏🙏🙏👍👍👍
@sreyamanojmanoj37213 жыл бұрын
Kollam esttapettu
@MartialTechie3 жыл бұрын
Thanku
@virtualvoyage80612 жыл бұрын
Continue
@vishnuks1833 Жыл бұрын
Yes venam
@sabithsabi59142 жыл бұрын
Poli sambavam marmani polichu
@favaskt43073 жыл бұрын
I am waiting next
@MartialTechie3 жыл бұрын
😊✌️
@abdulrahmanelliyan75623 жыл бұрын
ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുക എന്ന് പറഞ്ഞാൽ മാത്രം മതി, ചില അസൂയക്കാരായിരിക്കാം ഡിസ്ലൈ ക്കിൻ്റെ ആശാന്മാർ .....
@alanmj85143 жыл бұрын
Bro ee video mathi...ini marmangale kurich vere video undakkkiyal athu sheriyakilla kaaranam kuttikal adakkam ee video kanunatha...avaru nale arudelum marmathu kuthi enthelum pattiya pinne nokkandaa... ithu nalla video anu self defence ne avashyam anu... But ini video idumbo dangerous ayitulla techniques idathe venam idan....
@arshadaluvakkaran675 Жыл бұрын
Loving from aluva
@MartialTechie Жыл бұрын
❤️ from perumbavoor 😊
@arshadaluvakkaran675 Жыл бұрын
@@MartialTechie mm
@shabnanaseem1942 Жыл бұрын
Marmam venam katta sapport
@AdithyarajRajesh6 ай бұрын
Yes continue video
@killerkukka3 жыл бұрын
Bro bo staff attacksiteyum nunchuk attacksiteyum oru video cheyyamo plz