മരുമകൾക്ക് കുഞ്ഞിനെ കൊടുക്കാത്ത അമ്മായിയമ്മ..🥲 (Real Story)

  Рет қаралды 195,258

Liya Mathew

Liya Mathew

11 ай бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 370
@nadeerajabbar9865
@nadeerajabbar9865 11 ай бұрын
സത്യം . ഞാനും കുറെ സഹിച്ചതാ .മറ്റുള്ളവർക്ക് ഒക്കെ ഇത് കാണുമ്പോൾ എന്ത് സ്നേഹം ഉള്ള ആളാ അമ്മായിഅമ്മ എന്നെ തോന്നു . പക്ഷെ നമ്മൾക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും . Hus പോലും മനസ്സിലാക്കില്ല .
@aiswaryaaishusachu8807
@aiswaryaaishusachu8807 11 ай бұрын
Satiyam
@mariyafrancis4465
@mariyafrancis4465 11 ай бұрын
മരുമകൾ ആണെങ്കിലും അവനവന്റെ കാര്യം പറയാതിരുന്നാൽ മറ്റുള്ളവർ തലയിൽ കയറി നിരങ്ങും
@safun2676
@safun2676 11 ай бұрын
കുട്ടി കരയുമ്പോൾ പോലും ഒന്ന് തിരിഞ്ഞു നോക്കാത്ത ലെ എന്റെ അമ്മായിയമ്മ 🥲
@reshmapnair6420
@reshmapnair6420 11 ай бұрын
Ethu kanumbol ethupoloru ammayiamma undayirunnenkil enkil agrahichilledo, athane. Chilarkke kunjine nokkan alillanjittu, chilarkku undayittu.
@shahana_azwa
@shahana_azwa 11 ай бұрын
Chilavark igane ulla mind onnum undavilla, chila ummarku kujugale edukan ബുദ്ധിമുട്ട് ഉള്ളവരും ഉണ്ടാവും
@sajeeraanees6732
@sajeeraanees6732 11 ай бұрын
​@@reshmapnair6420ithinekkaal nallath aalillaathath aanu😢
@anu-zo5tj
@anu-zo5tj 11 ай бұрын
Ente ammayiamma choikkane enthina kunjine njn karayikkane enna
@bilsababy7241
@bilsababy7241 11 ай бұрын
​@@MeenuMohan1999😄
@sabithapm9432
@sabithapm9432 10 ай бұрын
കുട്ടികളെ നോക്കുന്ന കാര്യത്തിൽ അമ്മായിഅമ്മ എന്റെ ഭാഗ്യം ആണ്...എനിക്ക് മോനെ നോക്കാൻ അവകാശം ഉണ്ട് പിന്നെ എന്നെക്കാൾ നന്നായി എന്റെ അമ്മായിഅമ്മ അവനെ കെയർ ചെയ്യുന്നുണ്ട്.. മോന് വയ്യാണ്ടായാൽ ഏത് പാതിരാത്രി വന്നിട്ടാണെങ്കിലും അവന്റെ കരച്ചിൽ മാറിക്കോളും എന്നോട് rest എടുക്കാൻ പറയും 🥰 ഇടക്കിടക്ക് പാല് കൊടുക്കാൻ കൊണ്ടുവനുതരും... അടുക്കളയിൽ ഹെല്പ് ചെയ്യും.... എന്നാലും ഇടക്കൊക്കെ ബുദ്ധിമുട്ടവാറുണ്ട് എന്നാലും ഹാപ്പി ആണ്
@rockandroll85
@rockandroll85 11 ай бұрын
പണിയൊന്നും ചെയ്യാതിരിക്കാൻ കുഞ്ഞിനെ നോക്കുന്ന അമ്മായിഅമ്മ മാരും ഉണ്ട് 😅
@shahana_azwa
@shahana_azwa 11 ай бұрын
ഒന്നും പറയാനില്ല ചേച്ചി അത്രക്കും അടിപൊളി, സ്ത്രീകളുടെ മനസ്സ് കാണാൻ നിങ്ങളെങ്കിലും ഉണ്ടല്ലോ 👍🏻👍🏻👍🏻👍🏻👍🏻❤❤ ഇത് വല്ലാത്ത ഒരു മാനസികാവസ്ഥ ആണു മറ്റുള്ളവർക് പറയുമ്പോ വെറും തമാശ ഇത് ശെരിക്കും അധികാരം സ്ഥപിക ലാണ് പലയിടങ്ങളിലും, എന്ത് ചെയ്യാൻ നമ്മൾ അഥവാ എന്തെങ്കിലും parajo, പിന്നെ അത് മതി, എല്ലാ പെണ്ണുങ്ങളും എന്തും ക്ഷമിക്കും but ith കുറച്ചു പാടാണ്. അധിക സ്ത്രീകളും കുഞ്ഞുങ്ങൾ ആയതിനു ശേഷമായിരിക്കും പ്രതികരിക്കാൻ പടിക്കുക . അത് ഉറപ്പാ, അതും നമ്മുടെ മക്കളിൽ നമ്മുക്ക് കുറ്റം സ്ഥാപിക്കുന്ന വിധത്തിൽ ആണേൽ നമ്മുടെ control povum, അനുഭവം ഉള്ളവർക്കു അറിയാം
@dreamlover2286
@dreamlover2286 11 ай бұрын
അതെ ഞാനും പ്രതികരിക്കാൻ തുടങ്ങിയത് എന്റെ കുഞ്ഞു ഉണ്ടായതിനു ശേഷം ആണ്.
@mycutefamilybyswathiumesh7893
@mycutefamilybyswathiumesh7893 11 ай бұрын
👍
@anu-zo5tj
@anu-zo5tj 11 ай бұрын
Njnum
@anjuthomas9345
@anjuthomas9345 11 ай бұрын
𝙽𝚓𝚊𝚗𝚞𝚖
@somiv796
@somiv796 11 ай бұрын
Correct
@nimishamr4733
@nimishamr4733 11 ай бұрын
ഞാൻ ഇപ്പോ ഇത് അനുഭവിച്ചുകൊണ്ടിരിക്കുവാണ്. ഞാൻ ഒരു തവണ അച്ഛമ്മ ആണെന്ന് പറഞ്ഞാൽ അവിടുന്ന് ഒരു നൂറ്‌ തവണ അമ്മ അമ്മ എന്ന് പറഞ്ഞോണ്ടിരിക്കും. കേൾക്കുമ്പോ ദേഷ്യവും സങ്കടവും വരും. ഒരു തരം സ്ഥാനം പിടിക്കലാണ് 😢
@ivoncarolin123carolin9
@ivoncarolin123carolin9 11 ай бұрын
Ayyo nkkkum😊
@fahizafasal4784
@fahizafasal4784 11 ай бұрын
Same njnum ink thalakit vallarhum kodkkan thodangum
@husniyafazlu6841
@husniyafazlu6841 11 ай бұрын
ഞാനും
@minisunny7822
@minisunny7822 11 ай бұрын
Njan karuthy enk mathram anu ighane ennu
@shamithavarun
@shamithavarun 11 ай бұрын
ഒരു കുഞ്ഞിന് ഒരമ്മ മാത്രെ ഉള്ളൂ.. ബാക്കി എല്ലാ അമ്മ വിളിക്കു മുന്നിലും വേറെ ലെറ്റേഴ്സ് (അച്ഛമ്മ, അമ്മമ്മ )എന്നൊക്ക ഉള്ളത് അതു മാത്രം വിളിക്കാൻ ആണ്.. ഇന്ന് വിട്ടു കൊടുത്താൽ നാളെ കുഞ്ഞിനെ കൊണ്ടു കുഞ്ഞിന്റെ അമ്മയെ പേര് മാത്രം വിളിക്കാൻ വേണേലും പറയും... Never ever loose your right to your in laws..
@abhayar9265
@abhayar9265 11 ай бұрын
ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഒരു ചെറിയ ഭാഗം പോലെ തോന്നി. പ്രസവിച്ചു ഹോസ്പിറ്റലി കിടന്നപ്പോൾ പോലും അങ്ങനെ ആയിരുന്നു. അവസാനം നേഴ്സ് വാഴ്ക്ക് പറഞ്ഞു. ഈ അമ്മയെ ഒന്നും സൂക്ഷിക്കണം എന്ന് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നവർ പറഞ്ഞു.😂എന്റെ അവസ്ഥ
@jlsgaming1581
@jlsgaming1581 11 ай бұрын
Njan delivery kazinj kidannappol ente ammachi anu nokkith Amma varum pettann thanne pokum
@jamshijammu7122
@jamshijammu7122 3 ай бұрын
എനിക്ക് മാത്രം ആണെന്ന് കരുതി ഇവരൊക്കെ എന്താ ഇങ്ങനെ
@shahana_azwa
@shahana_azwa 11 ай бұрын
ആ അമ്മായിഅമ്മേടെ വർത്താനം കേൾക്കുമ്പോൾ എനിക്കങ്ങ് chorij vara
@LOVE.24.371
@LOVE.24.371 11 ай бұрын
എനിക്കും
@user-qw1jt5ce7y
@user-qw1jt5ce7y 11 ай бұрын
സൂപ്പർ ആയിട്ടുണ്ട് എന്റെ അവസ്ഥ ഇതാണ് എന്റെ അമ്മായിഅമ്മയുടെ സംസാരം കേട്ടാൽ തോന്നുന്നു എനിക്കും എന്റെ എന്റെ വീട്ടുകാർക്കും ഒരു അവകാശം ഇല്ലാത്ത പോലെ ആണ് ഒരു പേര് പോലും ഇടാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അച്ഛന്റെ വീട്ടുകാരുടെ അവകാശം ആണ് പോലും അത് വേദന സഹിച്ചു പ്രസവിച്ച അമ്മക്ക് ഒരു അവകാശം ഇല്ലേ സ്വന്തം കുഞ്ഞിന്റെ മേലിൽ 😢
@LiyaMathew
@LiyaMathew 11 ай бұрын
❤️❤️
@ammuarun601
@ammuarun601 11 ай бұрын
Endhina chechi avare peridan sammadhichathu nondhu prasavich kunjinte Mel oradhikaravum ille
@user-qw1jt5ce7y
@user-qw1jt5ce7y 11 ай бұрын
പേരിടുന്നത് അവരുടെ അവകാശം ആണ് പോലും അതിന് കുറിച്ച് ഏട്ടനും ഒന്നും പറഞ്ഞില്ല അത് കൊണ്ട് ഏട്ടന്റെ sis ആണ് ഞങ്ങളുടെ കുഞ്ഞിന് പേരിട്ടത് കുറെ വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കുഞ്ഞ് ആണ് 😔എന്നിട്ട് എനിക്ക് ഇഷ്ടം ഉള്ള ഒരു പേര് വീട്ടിൽ വിളിക്കാൻ എന്ന് വിചാരിച്ചു അപ്പൊ വീട്ടിൽ വിളിക്കുന്ന പേരും അവര് തന്നെ ഇട്ട് 😢ഞാൻ എനിക്ക് ഇഷ്ടപെട്ട പേര് ഞാൻ വിളിക്കുമ്പോ ഓരോന്ന് പറയും അവരുടെ അവകാശം ആണ് എന്നൊക്കെ എനിക്ക് എന്റെ കുഞ്ഞിന്റെ മേൽ ഒരു അവകാശം ഇല്ലാത്ത പോലെ അത് കേൾക്കുമ്പോ സങ്കടം വരും 😢ഏട്ടൻ പോലും ഞാൻ ഞാൻ വിളിക്കുന്ന പേര് കുഞ്ഞിനെ വിളിക്കാറില്ല 😔😔
@somiv796
@somiv796 11 ай бұрын
Enteem avasta itu tanne
@siarudeenn8342
@siarudeenn8342 11 ай бұрын
@@user-qw1jt5ce7y chumma mindathe noki ninna aganeyee nadakuu nallathu polle prathikarikanam swnatham kunjinu vendi swantham amma taney prarthikarikanm verey aarum varilaa igote adikaram kanichu vannal thrich nallathu kodukanam... Ee videoyil chechi nallathu polle prathikarichile athu polle prarthikarikanm
@fousiyafirose8365
@fousiyafirose8365 11 ай бұрын
ഞാനും ഇതുപോലെ അനുഭവിച്ചത് ഒരുപാട് കരഞ്ഞിട്ടുണ്ട് നമ്മുടെ മക്കളെ വേറെ arekkalum നന്നായിട്ട് നമ്മൾ നോക്കൂലെ
@riyasramshi6321
@riyasramshi6321 11 ай бұрын
ഇങ്ങനെയൊരു അനുഭവം എനിക്ക് ഉണ്ടാർന്നു.... 😞ബല്ലാത്ത സിറ്റുവേഷൻ ആയിരുന്നു അതു 😞
@musthafamuthu3940
@musthafamuthu3940 11 ай бұрын
Same
@simits575
@simits575 11 ай бұрын
Same...
@Haiza386
@Haiza386 11 ай бұрын
ഒരു രണ്ട് വർഷം മുമ്പ് എൻറെ അവസ്ഥ ആയിരുന്നു ഇത്.. പക്ഷെ ഒരു വ്യത്യാസം ഉണ്ടായിരുന്നു കുഞ്ഞിനെ പാലുകൊടുക്കാൻ പോലും പത്തുമിനിറ് സമ്മതിക്കില്ല അപ്പോൾ വിളി തുടങ്ങും കഴിഞ്ഞില്ലേ ന്ന് ചോദിച്ചു ഒച്ചയിടും എന്നിട് എന്റെ മോളെ മടിയിൽ വെച്ച പോക്കി ഉറക്കും നേരെ പാലും കിട്ടില്ല വേറെ ഒന്നും അമ്മായിമ്മ എണീച്ചു കൊടുക്കുകയും ഇല്ല എന്നിട്ട് എന്നോട് വീട്ടിലെ ജോലി മുഴുവൻ ചെയ്യിക്കും കുഞ്ഞു വിശന്നു പാല് കുടിച്ചു മതിയാവാതെ കരയും അപ്പോളും ഞാൻ അവര്ക് തിന്നാനുള്ളത് ഒരുക്കുകയാവും കുഞ്ഞിന് വയ്യെങ്കിൽ പനിയോകെ ആണെങ്കിൽ കൂടി പറയുമ്പോളും എല്ലാജോലിയും തീർത്തിട്ടല്ലാതെ കൈയിൽ എടുക്കാൻ പറ്റില്ലായിരുന്നു അവര്ക് നേരത്തിനു തിന്നാൻ മെനു അനുസരിച് മുമ്പിലെത്തിക്കണം. അവർ എന്നിട്ട് എന്റെ മോളെ tv യുടെ മുമ്പിൽ കൊണ്ടുപോയി കിടത്തും കുഞ്ഞു അങ്ങനെ കിടക്കും എന്റെ ഉമ്മയെ കുട്ടിക്ക് നല്ല ഇഷ്ടമാണ് എന്റെ ഉമ്മാക് കുഞ്ഞിനെ ജീവനും അതുകൊണ്ട്ടന്ന് എന്റെ വീട്ടിൽ പോയി രണ്ടു ദിവസം നിക്കട്ടെ ചോദിച്ചാൽ ഇത് ഞങ്ങളെ കുട്ടിയാണ് അന്റെ വീട്ടുകാരോട് വേണെങ്കിൽ ഇവടെ വന്നു കണ്ടോളാൻ പറയ് ന്ന്.അതുപോലെ ഞാൻ എങ്ങാനും kutti ഭക്ഷണം മരുന്ന് കഴിക്കാത്തതിന് ഒന്ന് ചീത്തപറഞ്ഞാൽ മെല്ലെ തല്ലിയാൽ വിളിച്ചുകൊണ്ടുപോയി കുഞ്ഞിനോട് അന്റെ ഇമ്മക് അന്നേ ഇഷ്ടല്ല പോയി പണിനോക്കാൻ പറ എന്നൊക്കെ പറഞ്ഞു കൊടുക്കും എന്നിട്ട് kutti അവരോട് വെള്ളം ചോദിച്ചാലോ ഉടനെ ഓർഡർ ഇടും എടീ കുട്ടിക്ക് വെള്ളം കൊടുന്നുകൊടുക്ക്.. ന്ന് നമ്മൾ അവര്ക് ഒരു ജോലിക്കാരി അതുപോലെ എന്റെ മോളെയും പഠിപ്പിക്കാൻ തുടങ്ങി അതുകൊണ്ട് തന്നെ എന്റെ മകളും എന്നെ ഒരു വെറും വീട്ടുജോലികരിയായി കാണുന്നതിന് മുൻപ് ഞാൻ പ്രതികരിക്കാൻ തുടങ്ങി ഇപ്പൊ അൽഹംദുലില്ലാഹ് ഹൈർ ആയി പോണു.. ഈ വീഡിയോ യിൽ കാണുന്നത് പോലെ എൻറെ അമ്മായിമ്മ കുഞ്ഞിനെ നല്ലതുപോലെ നോക്കി എന്നോട് പോയി കിടക്കാനോ tv കാണണോ പറഞ്ഞിരുന്നെങ്കിൽ എനിക്കിത്ര സങ്കടവും ദേഷ്യവും വരില്ലായിരുന്നു കാരണം പകൽ സ്വന്തം കുഞ്ഞിനെ നേരം വണ്ണം നോക്കാൻ പറ്റാതെ എല്ലുമുറിയെ പണിയെടുത്ത അവരെ തീറ്റിക്കുകയും രാത്രി കുഞ്ഞു ഉറങ്ങാതെ ഇരിക്കുമ്പോൾ കുഞ്ഞിനെ നോക്കുകയും ആയിരുന്നു എന്റെ പണി പകൽ മുഴുവൻ അവർ മടിയിൽ വെച്ച ഉറക്കും കളിപ്പിക്കുകയോ എടുത്ത് നടക്കുകയാ ഒന്നും ഇല്ല. രാത്രി കരയുമ്പോൾ തിരിഞ്ഞ് നോക്കുകയും ഇല്ല ഓൽ സുഗായി കിടന്നുറങ്ങും വീണ്ടും റിപീറ്റ്.. അതൊക്കെ കഴിഞ്ഞു.. ഇപ്പോ കുറെ പാഠങ്ങൾ പഠിച്ചു അതുകൊണ്ട് തന്നെ കുഴപ്പമില്ലാതെ പോകുന്നു..
@Haiza386
@Haiza386 11 ай бұрын
@@LonelyLife-pm7espambers use ചെയ്യുമായിരുന്നില്ല അത് കൊണ്ട് തന്നെ കുഞ്ഞു ഓരോ പ്രാവശ്യം മൂത്രം ഒഴിക്കുമ്പോളും ജോലി ചെയ്യുന്ന എന്നെ വിളിച്ചു തുടക്കൻ പറയും ഒരുപ്രാവശ്യം തുടച്ചാൽ ശരിയായില്ല ഇനിയും തുടക്ക് എന്ന് പറഞ്ഞു വീണ്ടും ചെയ്ക്കും അതിനിടയിൽ അവര്ക് ഇടക്കിടക്കു ചായ കഞ്ഞി മറ്റേത് മറിച്ചത് എന്നുപറഞ്ഞു പതിനാറു പ്രാവശ്യം എന്നെയിട് ഓടിക്കും.എന്റെ നടുവും കാലും ഒക്കെ വിട്ടുപോരുന്ന പോലെ തോന്നും 😥കുറെ എടങ്ങേറായി പിന്നെ രണ്ടാമത്തെ വിശേഷം ഉണ്ടായി അപ്പോൾ കുറെ പ്രാകി വഴക്കുണ്ടാക്കി അവർ ഞാൻ പ്രസവിച്ച കുട്ടിനെ നോക്കണമല്ലോ കുട്ടിക്ക് അസുഗം വന്നാൽ അതുപോലെ hsptl ചിലവൊക്കെ മകൻ നോക്കേണ്ടിവരുമല്ലോ എന്നൊക്കെ പറഞ്ഞു അങ്ങനെ അത് അബോർഷൻ ആയി വീണ്ടും പ്രെഗ്നന്റ് ആയി എന്നെ എന്തുപറഞ്ഞാലും ഓക്കേ ഞാൻ ക്ഷമിക്കും പക്ഷെ എന്റെ വയറ്റിലുള്ള കുഞ്ഞിനെ വരെ വെറുതെവിട്ടില്ല അവർ അബോർഷൻ ആയി സങ്കടത്തോടെ ഞാൻ ഇരിക്കുമ്പോൾ അവർ ചിരിക്കുകയായിരുന്നു അതോടെ വെറുത്തു പിന്നെ പ്രതികരിക്കാൻ തുടങ്ങി ഞാൻ ചെക്ക് upin പോകുമ്പോൾ ജോലി തീർത്തു എന്റെ വഴിക്കുപോകും കുട്ടിയെ എന്റെ വീട്ടിൽ ആക്കും അങ്ങനെ ഒക്കെ വല്ലാതെ ഓടി ജോലി ചെയ്യാനൊന്നും നിന്നില്ല അവർ പറയുന്നതിന് തിരിച്ചു നാലോണം പറഞ്ഞു എപ്പോളും ഓരോന്ന് പറയുമ്പോൾ ചിലത് കേൾക്കാത്ത പോലെ പോകും എപ്പോളും താന്ന് കൂന്ന് നിന്നിരുന്ന ഞാൻ അവരോട് മാത്രം എപ്പോളും ചിരിക്കാതെ പെരുമാറാൻ തുടങ്ങി കെട്ട്യോനോട് പറഞ്ഞു ഞാൻ ഇനി ഇങ്ങളെ ഉമ്മാനോട് ഇങ്ങനെ ഒക്കെ ആവും കുഴപ്പമുണ്ടോ എന്ന് ഓല് എല്ലാം അറിയുന്നോട് എത്തിരൊന്നം പറഞ്ഞില്ല
@diyasalim2843
@diyasalim2843 11 ай бұрын
Sathyam ado ente same anubhavam,veetile joli nadakanam atha main
@Foodandtravelbyshahana
@Foodandtravelbyshahana 11 ай бұрын
Appo husband onnum parayille
@Haiza386
@Haiza386 11 ай бұрын
@@Foodandtravelbyshahana അവർ എന്തേലും പറഞ്ഞാൽ പിറ്റേന്ന് അവർ ജോലിക്ക് പോയാൽ പിന്നെ അതിനും ഞാൻ കേൾക്കേണ്ടിവരും അതോണ്ട് ഞാൻ ഓലോട് ഒന്നും മിണ്ടല്ലേ പറയും..
@Foodandtravelbyshahana
@Foodandtravelbyshahana 11 ай бұрын
@@Haiza386 appo ini nee thanne prathikarikanam... Aa thallante swbhavathin ninn kodukaruth....... Prathikarichale mattam undakoo... Illel thalel kayari nirangum
@preethiravik1898
@preethiravik1898 11 ай бұрын
My situation was exactly the same. I suffered a lot.
@Neethuzzz
@Neethuzzz 11 ай бұрын
aha😂അടിപൊളി 😂😂
@LiyaMathew
@LiyaMathew 11 ай бұрын
😘
@aryae8925
@aryae8925 11 ай бұрын
Same avastha anubavichittundu...achamma ammayude sthaanam ettedthu..onnum cheyyaan pattaathe helpless aay .. depression aayrnnu result..korch naal aayte ullu athoke overcome cheythitt...chila ammayamma maar marumakkale vedhanipikaan ulla tool aay kochumakkale use cheyynnu...ellaarum alla kurach per..
@sobhascreations2038
@sobhascreations2038 11 ай бұрын
Ithinte part 2 edukkamo chechi pls🙏🙏
@sanumanu1997
@sanumanu1997 11 ай бұрын
Related... സങ്കടായി video കണ്ടപ്പോൾ
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
Ellam shariyakumtto
@stronggirl3531
@stronggirl3531 11 ай бұрын
ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നുന്നു 😡 അമ്മായിഅമ്മക് 👊👊👊
@ammuarun601
@ammuarun601 11 ай бұрын
Nammude makkale nammal thanne nokkanam athalle athinte oru sugam❤❤
@LiyaMathew
@LiyaMathew 11 ай бұрын
❤❤
@abhayar9265
@abhayar9265 11 ай бұрын
പ്രസവിക്കാൻ അറിയാം എന്നാൽ പിന്നെ കുഞ്ഞിനെ നോക്കാൻ എന്നാ പ്രയാസം. അതു നമ്മുടെ കുഞ്ഞിനെ നോക്കാൻ ആരേലും പറയണോ
@asnamumtaz3469
@asnamumtaz3469 11 ай бұрын
Kuttikale nokkuna pakuthi kashtam illa prasavikkan😂
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
​@@asnamumtaz3469dayavu cheythu niggalude marumakalkku avarude kunjine kodukku
@jinugeorge6865
@jinugeorge6865 11 ай бұрын
Part 2 venam chechi ❤️
@DivyaK-zv9ox
@DivyaK-zv9ox 11 ай бұрын
Ith orupad relatable ayipoyi..... Ente life il same situation ayirunnu. Delivery kazhinjapade kuttiye adyam vangendath "achante" veettukkar anennu paranju avarude amma vangichu....sarikkum husband anu vangendath.. Pinne kunjine "amma" ennu thanneyanu vilikan padipikunnath... Kunju adyamayit amma" paranju thudangumbol avar "ooi" nu vilikelkum😡 deshyvum sangadavum varunna avastha thanne aayirunnu.... 😢
@Appukashi1822
@Appukashi1822 11 ай бұрын
Ente pono ...😮 Ee ammade varthanam kettitti ikku dheshyam vannu😡
@Shikha.s.464
@Shikha.s.464 11 ай бұрын
Super chechi 👌👌
@LiyaMathew
@LiyaMathew 11 ай бұрын
Thanks😍
@aiswaryaa7385
@aiswaryaa7385 11 ай бұрын
Same situation njan anubavichitund epolum anubavikunund kuttyod edakk paranju kodukum unnik amma ellengilum kozhapallyale enn
@neethumurali2569
@neethumurali2569 11 ай бұрын
Enikum athe avasthya😢
@dubaiawe1863
@dubaiawe1863 11 ай бұрын
Same enthae ammayaemmaku same problem undu..enthu oru problem annu... Job ku mathum pokunanathu kondu onnum parayanum patila...lastil kunju varanapol hyper ula kazhyum njan arigila...njan ethu chythalum opposite parayum....main husband ennu parayuna aluku nammalu ethu paragalum kaelkila... Athae main... Nammalu entha chyuka... Don't think about this... Come out the situation... Because ee situation um kadanu pokum...nokuvanakil nokathu... workout for our next days .....Njan ethu polae orthu erekum... Arkum manasilavilarunnu...lastil njan oru job nu vaendi eragi... I use the situation... Oru kunjinaeyum kudi kodukan tonni... He he
@dianamariya35
@dianamariya35 11 ай бұрын
Same story njan istagramil kandirunnu Super acting 😍
@ourlifedaysvlogs
@ourlifedaysvlogs 10 ай бұрын
അനുഭവിച്ചു ഞാനും ഇത്.. മറ്റൊരാളോട് പറഞ്ഞാൽ നമ്മൾ കുറ്റക്കാരാവുന്ന അവസ്ഥ...
@Rose-fc2xv
@Rose-fc2xv 11 ай бұрын
Awesome!! My mother was exactly like this. I had to literally fight with her to get my child back. She always used to say I didn’t have enough milk and fed the formula..so baby got more attached to her. She also bathes the baby, rock the baby to sleep and held him all the time…until I had to take some crucial steps to get my child back…
@Rose-fc2xv
@Rose-fc2xv 11 ай бұрын
@@LonelyLife-pm7esBy doing what the girl did in the video. Taking charge of my baby, locking my bedroom door when I am with the baby. I switched my baby from formula to mostly breast milk so I can feed my baby when hungry and not my mother etc. All these steps was very hard because I was also fighting post partum depression as well during these times because of all the mental stress…
@aryae8925
@aryae8925 11 ай бұрын
Yes, enikum milk kuravaayrnnu..aa avastha ente mother in law use cheythu...avar, all in all aay...no place for me
@mariyafrancis4465
@mariyafrancis4465 11 ай бұрын
@@aryae8925 വിട്ടുകൊടുക്കരുത്. തള്ളേ നിലക്ക് നിർത്ത്
@ivoncarolin123carolin9
@ivoncarolin123carolin9 11 ай бұрын
Sathym
@rbethbb1916
@rbethbb1916 11 ай бұрын
Correct. Same situatuon enkkium undayitundu.atlast e vishmam sahikkathae njan hispitalil ayi.athallarasam after 1 year mon odinadannu thudagiyapol njan thannae nokkanam. appol arum illa.
@athiranairiv6150
@athiranairiv6150 11 ай бұрын
The one who does not care during daughter in law's pregnancy period, not even cared of during delivery, suddenly changing to take care of new baby when back to husband's home.... what a miracle... Timely action can avoid frustrations. Baby's foremost responsibility is mom herself.... No offense, it's my own experience
@dev-zs8yf
@dev-zs8yf 11 ай бұрын
Ayyoo ith palarkm anubhavathil ulla karym aavum. realistic one
@rudhavsanthosh9627
@rudhavsanthosh9627 11 ай бұрын
Chechiyude lifill ith nadanittundo
@muhsianas3657
@muhsianas3657 11 ай бұрын
It's true
@muhsianas3657
@muhsianas3657 11 ай бұрын
🤔
@anjuthomas9345
@anjuthomas9345 11 ай бұрын
എന്നെ മമ്മി എന്നു വിളിക്കാൻ പറഞ്ഞു കൊടുത്തപ്പോൾ ഞാൻ പറഞ്ഞു എന്റെ കുഞ്ഞു എന്നെ അമ്മേ എന്നു വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം എന്ന്. 3 മാസം ആയപ്പോൾ മുതൽ കുപ്പിപാൽ കുടിപ്പിക്കാനും കുറുക്കു കുടുപ്പിക്കാനുമൊക്ക നോക്കി ഞാൻ സമ്മതിച്ചില്ല...
@jlsgaming1581
@jlsgaming1581 11 ай бұрын
❤❤,👌👌👍
@dr.sindhup.7861
@dr.sindhup.7861 11 ай бұрын
Yes, same here. When they came for my baby's naming ceremony on the 28th day, my sister-in-law told me that I don't have enough milk to feed my baby. I don't know how she measured how much milk i have 🤔. After going back to my husband's house, my mother-in-law too said the same thing frequently. I experienced a lot of stress because of this.
@s4hm2cfriends63
@s4hm2cfriends63 11 ай бұрын
9 masam vayattil chumann vedanayum sahich prrasavich 3maasam anthasaayi nokki kunnjine. Barthaavinte veeettil ethi kazhinjaal pinne kunjiine prasavicha ammaykkum avlkk thaangaayi ninna veettukaarkkum aa kunjil oravakaashavum undaakilla
@snehasachidhanandhan375
@snehasachidhanandhan375 11 ай бұрын
Sathyam
@siyansworld967
@siyansworld967 11 ай бұрын
സത്യം. ഒരു ദിവസം നിക്കാൻ പോയാൽ പറയും കുഞ്ഞിനെ കാണാതെ നിക്കാൻ പറ്റുന്നില്ലേ എന്ന്. അപ്പോൾ പ്രസവിച്ച ഉടൻ നോക്കുന്ന നമ്മടെ വീട്ടുകാർക്കോ കുഞ്ഞിനെ കാണണ്ടേ
@amrutharenju3244
@amrutharenju3244 11 ай бұрын
Sathyam nammal edukunath sariyalla. Paalu kodukunath sariyalla. Kulipikunath anganalla.. ohh enthokke kelkanam. Ente mole 1 vayasu vare evdem kondupovan vare sammadhikillarnu. Kunjinem kond povan nikkunna njangalod Aa ningal poyko mole njan nokamn parayum. Enthin ente vetti thamasikan povumbo polum ee ammayamem porum kondu chenn vidan. Enik kochine edukanariyillalo enitt front seatil kuttynem kondirikum. Njangalk privacy tharathe. Bedroominte door polum adakan padilla kutty karanja njan ariyilla polum urangi povumn. 1 vayasu kazhinjappo enik thonni ithengane poya pattillan. Avide muthal njan nyayamaya karyangalk thirich chodikan thudangi. Ippazhum poornamayi ok aayittilla ennalum ere kure mari.
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
​@@amrutharenju3244enthalle ... Pattumenkil maari thamasiku chechi
@amrutharenju3244
@amrutharenju3244 11 ай бұрын
@@HakunaMatata-gr9mm athokke swapnam kanane pattu. Ottamona hus. Ini mari thamasicha athinum njan pazhi kelkande.
@shamnaismaeel3296
@shamnaismaeel3296 11 ай бұрын
Yente ammayiyamma edh pole ayirunu. But yenik adh nalladhayitan thoniyadh. Orupad helpfull ayitud. Yenik agane ulla ammayiamma ye kittayadh baguam ayitan thoniyadh
@ruksanaanshad8936
@ruksanaanshad8936 11 ай бұрын
Same situvation ആയ്യിരുന്നു എനിക്കും hus പോലും മനസിലാകില്ല. ഞാൻ കുറെ കരഞ്ഞിട്ടുണ്ട്. ഇവരുടെയൊക്കെ വിചാരം പ്രെസവിച്ചു ഒരു കുഞ്ഞിനെ കൊടുക്കാനുള്ള യന്ത്രം ആണ് നമ്മൾ എന്ന്. അവസാനം ഞാൻ പ്രേധികരിച്ചു തുടങ്ങി അതോടെ കുറച്ചൊക്കെ മാറ്റം ഉണ്ട്.നമ്മൾക് നമ്മുടെ മക്കളിൽ അവകാശം ഇല്ലാത്ത പോലെയാ ഓരോന്നിന്റെയും സംസാരം 😡😡😡😡. ഫുഡ്‌ കൊടുക്കാൻ നമ്മൾ എടുത്തോണ്ട് പോയാൽ അതു vagich അവര് കൊടുക്കും എന്നിട്ട് നാട്ടുകാരോട് പറയും നമ്മൾ ഒന്നും കൊടുക്കില്ലെന്ന്. എല്ലാം ഭർത്തകമാരുടെ അമ്മയോടും അച്ഛനോടും ബന്ധുകളോടും ഒന്നും ചോദികട്ടേ നിങ്ങളുടെ മകൻ മാത്രം വിചാരിച്ചാൽ ഒരു കുഞ്ഞു ഉണ്ടാകുമോ. ഉണ്ടാകില്ല അതിന് ഒരു സ്ത്രീ വേണം.ഒരു കുഞ്ഞിന് കിടക്കാൻ ഗർഭപാത്രം വേണം അതു നിങ്ങളുടെ മരുമോളുടെ കൈലാണ്. ഈ 10month ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഒരു പെണ്ണും പ്രസവിക്കുന്നത്. ബുദ്ധിമുട്ട് എല്ലാം മറികടക്കുന്നത് തന്റെ ഗർഭപാത്രത്തിൽ കിടക്കുന്ന പോന്നോമനക്കു വേണ്ടിയാ ഇത്രയും ഒന്നും നിങ്ങളുടെ മകൻ സഹിക്കുന്നില്ലല്ലല്ലോ. പിന്നേ കുഞ്ഞിനെ പ്രസവിച്ച കഴിഞ്ഞാൽ പിന്നേ കൂടുതൽ അവകാശം അച്ഛനും അച്ഛൻ വിട്ടുകാർക്കും. അതു verey അത്രയും സഹിച്ച ഞങ്ങൾക്ക് ഒരു വിലയുമില്ല......... ഇനി യെങ്കിലും ഒന്നും ചിന്തിക്കു. സ്നേഹിക്കണം അതു ഒരു അച്ഛമ്മയായും അച്ചാച്ചൻ ആയ്യിട്ടും അമ്മ അയ്യും അച്ഛനായും
@jashirahameed3827
@jashirahameed3827 11 ай бұрын
സത്യം ആണ് prgnt ആവുന്ന സമയത്ത് എന്തെല്ലാം ബുദ്ധിമുട്ട് ഉണ്ടാവും അപ്പൊ ഒന്നും തിരിഞ്ഞു നോക്കില്ല dlvry കഴിഞ്ഞ് കുട്ടിയെ കിട്ടിയാൽ പിന്നെ ഒരു അധികാരം കാണിക്കൽ ആണ് അത് കാണുമ്പോ തന്നെ സഹിക്കാൻ പറ്റില്ല. എന്തായാലും എന്റെ ചെറിയ ആളെ dlvry കഴിഞ്ഞപ്പോ ആ അധികാരം കാണിക്കാൻ ഞാൻ നിന്ന് കൊടുത്തില്ല 😄
@sreelakshmijithin5171
@sreelakshmijithin5171 11 ай бұрын
Same
@ruksanaanshad8936
@ruksanaanshad8936 11 ай бұрын
@@aravindr740 അന്നോ അറിഞ്ഞില്ല അണ്ണാ.
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
​@@aravindr740thante bhaaryade karyam😢
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
@@aravindr740 thankal ammayiamma ahno... Enthanu itra prasnam... Makkal santhoshayi jeevikkunathu kanan alle aagrahikkendathu
@jovinthomas3359
@jovinthomas3359 11 ай бұрын
പാവം അമ്മ
@rajialbs
@rajialbs 11 ай бұрын
❤😍😍
@saranyababu81
@saranyababu81 11 ай бұрын
Sathym..... Njn ipo anubhavikkunna avastha
@snehamalu3847
@snehamalu3847 11 ай бұрын
Enikum undaayirunnu same situation kochine ente koode kidann urengan sammathikkilla .. achammedem achachentem koode kidathi urekkum.. paalu kudich urengenda kunjine paattu paadi urekkum.. paalu kudikkan kunju karanjal athinu vendi kond vannit.. veendum eduth kond povum.. night 😤...
@nakshathra7220
@nakshathra7220 11 ай бұрын
കൊണ്ട് പോകാൻ പറ്റില്ല കുഞ്ഞു എന്റെ ചൂട് പറ്റി ഉറങ്ങട്ടെ എന്ന് പറയുക. എടുക്കാൻ വരുമ്പോൾ മുറിയിൽ കേറി ഡോർ ലോക്ക് ചെയ്തു കിടക്കണം കൊടുക്കരുത് കുഞ്ഞിനെ.😢 കുറച്ചു ഡേയ്‌സ് അങ്ങനെ പോകുമ്പോൾ എല്ലാം ശരിയാകും
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
​@@nakshathra7220👍
@aryavinodh1625
@aryavinodh1625 11 ай бұрын
Angane cheiyyan sammathikkaruth njanum kure anubhavichatha oru thavana pattilla ennu paranju nokku
@anuvava8960
@anuvava8960 11 ай бұрын
Ath ningalude mathram thettanu night oke kunjine kondu pokumbol no parayanam
@liyajacob8429
@liyajacob8429 11 ай бұрын
Ithu thanne entem avastha 😢
@krishnagopus8385
@krishnagopus8385 11 ай бұрын
Eth eante kaaryam aaayirunnu. Kure kettt eante ammayeyum aniyathiyeyum aduppikillatha reethi aayirunnu. kurach aayapool eante kshema nasich njan react cheyyan thudangiyapol ath ninnnu. Nnammal orikkalum eth angikarich kodukkaruth. Eante ammayeyum aniyathiyeyum aduppikkilaarunnu. Njan athellam maatti... Eppol swastham njan paranju njan aaannu avante amma njan mathram mathi ammmayayiteannu
@sam-yw1sb
@sam-yw1sb 9 ай бұрын
ഇത് കണ്ടപ്പോൾ എന്റെ അവസ്ഥ ആണ് ഓർമ വന്നത് ഞാൻ 90കയിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ വന്നപ്പോൾ എന്റെ അമ്മായിമ്മീം നാത്തൂനും ആണ് എപ്പളും കുട്ടിനെ എടുക്കുക എനിക്ക് പാൽ കൊടുക്കാൻ പോലും തരില്ല പാൽ കൊടുക്കട്ടെ കുട്ടിക്ക് വിശപ്പ് ഉണ്ടാകും എന്ന് പറഞ്ഞാൽ.. Ohh പിന്നെ അന്റെ പാൽ കുടിച്ചാൽ ഇപ്പൊ കുട്ടിന്റെ വയർ ഒന്നും നിറയൂല അനക് പാൽ ഉണ്ടോ എന്ന് തന്നെ ഡൌട്ട് ആണ് എന്നൊക്കെ പറയും ശെരിക്കും കരച്ചിൽ വരുന്ന നിമിഷം നാത്തൂൻ കുട്ടികൾ ഇല്ല എന്നിട്ട് ഓൾ തന്നെ കുട്ടിക്ക് ഈത്തപ്പഴം വെള്ളത്തിൽ ഇട്ട് അത് കുഴമ്പ് ആക്കി കൊടുക്കും ഞാൻ ഇതൊക്കെ കണ്ടു കുറെ കരഞ്ഞിട്ടുണ്ട് രാത്രി ആണെകിൽ ഓലെ കൂടെ കിടത്തും അസുഖം വന്നാൽ വേഗം എന്റെ അടുത്ത് തരും അത് പോലെ അപ്പി ഇട്ടാൽ ഇതിന് രണ്ടിനും അല്ലാത്ത എനിക്ക് എന്റെ കുട്ടിനെ കിട്ടിയില്ല... ഇതൊക്കെ സഹിക്കാം വീട്ടിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഞാൻ എന്റെ വീട്ടിൽ പോയി നിന്നു ഒരു മാസം എന്നിട്ട് എന്റെ അമ്മായിമ്മ പറയാ കുട്ടിനെ ഞാൻ നോക്കാറില്ലായിരുന്നു എന്റെ മോൾ ആണ് നോക്കൽ എന്ന് എന്നിട്ട് അവര്ക് കുട്ടിനെ വേണം എന്നെ വേണ്ട ഞാൻ വിട്ട് കൊടുത്തില്ല..... ലാസ്റ്റ് പ്രശ്നം സോൾവ് ആക്കി ഞാൻ വീണ്ടും അങ്ങോട്ട് പോയി
@swathikrishnak2358
@swathikrishnak2358 11 ай бұрын
Same avasta😥..... oru joli kitti moleyum kond pova nn vicharich kuthiyirunnu padikkua😥
@simits575
@simits575 11 ай бұрын
Oru kalathu njnum inganeyayrnnu...ammayiyayamma kochineyum kondu lokam motham nadatham...paalu kodukn matram kittum...ratri kochu karanjl avar vannu medichondu pokum....avar urakkiyittu tharum....avasanm njn prethikarichu...avar enne parayathadu onnum illa....ipl njngl veedu vechu mari happy aaytu jeevikkunnu.....kure Kalam njn anubavichu😢vallatha avasthayanu...enikku vattanennu vare paranju...pakshe idu arkkum paranjl manasilavatha avastha... Kunjine kondu amma ennu vilipikn nokki kochu achaama ennu thanne vilichu
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
​@@simits575chechi rakshapettallo ennorthappol thanne oru santhosham 😊
@simits575
@simits575 11 ай бұрын
@@HakunaMatata-gr9mm athe da...njn rekshapettu aa narahathinnu😊
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
@@simits575 😊👍
@aryavinodh1625
@aryavinodh1625 11 ай бұрын
Ente avastha ulla orupadu perundalle
@cochinstylebuilders1084
@cochinstylebuilders1084 11 ай бұрын
When seeing the video I am crying
@dyutielzashaji8589
@dyutielzashaji8589 11 ай бұрын
This is what I am dealing everyday
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
Veedu maari thamasikan valla vazhiyum undonnu nokku chechi
@anjusubash7622
@anjusubash7622 11 ай бұрын
അതൊക്കെ ഞാൻ എന്റെ അമ്മായി അമ്മയും കുഞ്ഞിനെ അമ്മാനു ആണ് വിളിപ്പിച്ചത് ബട്ട്‌ ഞാൻ അച്ഛമ്മ എന്ന് തന്നെ വിളിപ്പിച്ചു പഠിപ്പിച്ചു ഇപ്പൊ അവരു അമ്മ പറഞ്ഞാലും എന്റെ മക്കൾ അച്ഛമ്മ എന്നെ വിളിക്കു 😂😂
@sarah_saji
@sarah_saji 11 ай бұрын
Athinentha achammene amma nn vilichal???? Koch ningadath alland aavuooo🤨korachokke ningade ullile vishavum maattt 😏😏😏
@reshmapnair6420
@reshmapnair6420 11 ай бұрын
Kunjine nannayi nokkunnund kunju ammayiamma de aduthu safe anenkil ammayiamma ye amma nne kunju vilichotte, ennu vicharichu ningalude avakasam onnum pokilla, angane chindikkaruthe, kunjine nokkan alundakanam venam bhagyam.
@nakshathra7220
@nakshathra7220 11 ай бұрын
അവര് പറഞ്ഞതിൽ തെറ്റൊന്നുമില്ല ചില അമ്മായിഅമ്മമാർ അധികാരം സ്ഥാപിക്കാൻ അങ്ങനെ വിളിപ്പിക്കുന്നവരും ഉണ്ട്. Anjusubash നു അവരുടെ കുട്ടി മറ്റൊരാളെ അമ്മ എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടുന്നുണ്ടാകില്ല അത് ഒരു പേരെന്റ്സ് ഇന്റെ ഇഷ്ടം ആണ്
@dance_maniaac6534
@dance_maniaac6534 11 ай бұрын
Ath mathi cheachi.... Amma ennulla sthanam ath ammak mathram ullatha...
@Boostedsongsonly
@Boostedsongsonly 11 ай бұрын
Enikum ഇഷ്ട്ടംഅല്ല...
@reshminikhil
@reshminikhil 11 ай бұрын
Ee same avastha enik undayikond irikunn😢 avarod aaki attachment pinne next kunjine pregnant aayappo ente gathiked orupadu avar muthaleduth once ammai ammayude sister prayua ninte achanum ammakum ninne vende enn kunjinod njn kelke thanne ellam ente gathiked aarinu jolikm pokunnund porathen next pregnant koode aayi presavam kazhinj eppo oru kunju undai mol avalk pakshe attachment ennod mathram Aanu joli polum vendann vech njn nikunne avale koode akattathe irikan aanu hus polum parayunne kunjinu attachment avarod aakan karanam avarka. Sneham valarthan ariyavunath avark aanenn
@siarudeenn8342
@siarudeenn8342 11 ай бұрын
Nalathu polle prathikarinam chechi chumma noyikond nikaruth swantham kunjine swanthamayi nokanam aarkum vittu kodukaruth nammude kunjinu vendi swyam taney prathikarikanam
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
Chechi iniyum time undu... Mootha kochinodu chechi karyagal pathiye paranju kodukkanam... Ellam nannayi varatte🙏🏽
@ammuu4985
@ammuu4985 11 ай бұрын
Hus polum karyangal manasilakkathe varumbazha vallathe vishamam vara Nammade problem kelkkan nikkathe avarodum onnum parayathe thala thazhthi nikkumbo endhoru avasthayaanennu ariyuo
@siarudeenn8342
@siarudeenn8342 11 ай бұрын
@@ammuu4985 Ath husin ammayod ulla snehamo vishwasamo konda pashe ningal snehathaode relax aayi manasilavuna reethiyil kariyangal paranju kodukanam... Endhum face cheyan padikanam...
@NadiyaR.L-kc5pw
@NadiyaR.L-kc5pw 11 ай бұрын
Amithamaayaal amirthum vishamaan 😇
@dancebythachu
@dancebythachu 11 ай бұрын
Hey Chechiye❤️🥰
@LiyaMathew
@LiyaMathew 11 ай бұрын
Hii
@imcaty356
@imcaty356 11 ай бұрын
Adipoli acting chechi ❤
@LiyaMathew
@LiyaMathew 11 ай бұрын
Thank you 🥰
@sumayyanufail7052
@sumayyanufail7052 11 ай бұрын
Super
@LiyaMathew
@LiyaMathew 11 ай бұрын
Thanks
@aami237
@aami237 10 ай бұрын
Awesome ❤
@snehakrishnaraj7855
@snehakrishnaraj7855 11 ай бұрын
Same avastha undayitudu
@nasreenashafeeq2592
@nasreenashafeeq2592 11 ай бұрын
Same situation il kooode kadannu pokunne oru frnd und enkik paavam sangadam thonnum
@aryaraju4587
@aryaraju4587 11 ай бұрын
Relatable story
@ZahraJabir-ie2je
@ZahraJabir-ie2je 11 ай бұрын
ഇവിടെ same അല്ലേലും കൊറച്ചൊക്കെ ഇത്പോലെയാ കുട്ടിക് നല്ല ഉടുപ്പ് ഇട്ട് കൊടുക്കാൻ പറ്റില്ല ഒന്ന് hairband ഇടാൻ pattoola കൊറച്ചു സമയം കൊച്ചിന്റെ കൂടെ പുറത്തു ഇരിക്കാൻ പറ്റൂല കണ്ണ് ദ്രിഷ്ടി പേടിയാ ചിലപ്പോൾ thonnum ഇവർക്കു പ്രാന്തു ആണെന്ന്
@shahana_azwa
@shahana_azwa 11 ай бұрын
Correct
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
Kuttikku potte... Ivide eniku polum eniku ishtmulla dress idan pattilla... Hair style pattilla..😢
@praveenarajil2262
@praveenarajil2262 11 ай бұрын
​@@HakunaMatata-gr9mmenikum kalyanam kazinja time ill ishtamulla pole dress cheyaano mudi kettaano samathikilairunu. Pine njan prathikarichu nannayit. Kutty undayappo kutty yodaayi. njan prathikarichu ippo athinu kurach aakam kitti. Prathikarikoo
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
@@praveenarajil2262 shariyanu... Njanum samsarichu thudagenda samayam aayi.... Eniku orupadu colourful dressum idunnathu ishtamalla... Light color ahnu eniku ishtam... Athinu oru nooru kuttam parayum... Pinne black idan samathikkilla... Ente veedu swarggam ahnu Kalynam kazhinju vannathode ente karyathil oru theerumanamaayi... Randu nathoonmarkum washing machine undu... Ivide pakshe vagan samathikkilla njan thanne ellarudeyum alakkiyal mathiyennanu... Eniku joliyum undu... Ellam koodi orkumbol engottengilum iragi odan thonnum.. Ente veetukare orthu maatrama njan jeevikane... Njan karanam avarku buthimuttonnum vararuthu
@vedaagni6883
@vedaagni6883 11 ай бұрын
​@@HakunaMatata-gr9mm​​​ജോലി ഉണ്ടായിട്ടും ഇതിനൊക്കെ നിന്ന് കൊടുക്കേണ്ട വല്ല കാര്യമുണ്ടോ. സ്ട്രോങ്ങ്‌ ആയിട്ട് റിയാക്ട് ചെയ്യണം. നിങ്ങളുടെ ലൈഫ് ജീവിച്ചു തീർക്കേണ്ടത് നിങ്ങൾ തന്നെയാണ്.വാഷിംഗ്‌ മെഷീൻ വാങ്ങാൻ സമ്മതിക്കില്ലേൽ അവനവന്റെ വസ്ത്രം ഒറ്റക്ക് അങ്ങോട്ട് അലക്കാൻ പറയ്..
@itismeshanu4767
@itismeshanu4767 11 ай бұрын
My ammayiyamma😂
@bindhulalson
@bindhulalson 11 ай бұрын
എന്റെ അമ്മായി അമ്മ തന്നെ
@adithyapradeep7338
@adithyapradeep7338 11 ай бұрын
Ith kandapo enk ente virthiketta ammayiammaye orma vann.. Avrde ee perumattam karnm last kunj ayit ente vtlot vann... Ithinu apurm ayirnn ente kunjinte karynglil ammayiyammayum nathoonumayirnn avakashm... Last sahikett njn ponnu
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
Chechi veedu maariyo
@silpa6814
@silpa6814 11 ай бұрын
Comment boxil kooduthal perum parayunnathum ente athe anubhavam aanallo😢. Njn vijarichu enikk mathre engane ulloonn
@user-id7kj9jz1n
@user-id7kj9jz1n 11 ай бұрын
എൻ്റെ അമ്മായിയമ്മ ക്ക് കുഞ്ഞിനെ നോക്കി budhimuttan താല്പര്യം ഇല്ല പക്ഷെ kunjinekond അമ്മായിയമ്മയെ അമ്മ എന്ന് vilippikkan അറിയാം
@user-pd5tc1pq7d
@user-pd5tc1pq7d 11 ай бұрын
Vayil nakk ennu parayunna sadanam avishyathin upayogikkanan allathavar ithokke anubhavikkendi varum
@resmykt4735
@resmykt4735 11 ай бұрын
Apo enik mathram allale😂ipo parayumbo chiri. But ann kadannupoya manasikavastha😢8
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
Veedu maariyo
@devuvlog8548
@devuvlog8548 11 ай бұрын
സെയിം ഇതേ പോലെ തന്നെയായിരുന്നു എന്റെ അമ്മായി അമ്മ എന്റെ മൂത്തമകളോട്.രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോഴും മൂത്ത കുഞ്ഞിനെ തന്നെ
@rasilasherin3303
@rasilasherin3303 10 ай бұрын
ഇങ്ങനെ ഉള്ള അമ്മായിമ്മ മാരോട് mogath നോക്കി ചോയിക്കണം ,തള്ളെ ഈ കുട്ടി നിങ്ങടെ വയറ്റിൽ ഉണ്ടായാതാണോ അതോ എന്റെ വയറ്റിൽ ഉണ്ടായതാണോ എന്ന് ...ഇക്കാലത്തു നമ്മള് ഒരാളെയും പേടിക്കണ്ട ആവശ്യമില്ല . മമ്മുടെ ലൈഫ്ആണ് .അതിൽ ഒരാളെയും അഭിപ്രായം പറയാൻ സമ്മതിക്കരുത്
@never3385
@never3385 5 ай бұрын
Sathyam husband ayalum parayendath parayanam😊
@user-gc5dp9bu4i
@user-gc5dp9bu4i 11 ай бұрын
അത്രേം പണി eluppamayalllo 😂 കൊച്ചിൻ്റെ തുണി കൂടി അലക്കി തന്നൽ എളുപ്പം ആയി 😋
@siarudeenn8342
@siarudeenn8342 11 ай бұрын
Pinne endhina amma ennulla per ammayik kodutho..
@rabiyamanaf1148
@rabiyamanaf1148 11 ай бұрын
​@@siarudeenn8342athe
@shahanarashid1583
@shahanarashid1583 11 ай бұрын
Nte ammayiyamma ingane aayirunnu. Thare illayirunnu. Night okke koode kidathan nokkum.
@jincyadarsh3668
@jincyadarsh3668 11 ай бұрын
Ente ammaviym ammavanum ithipoleyaa...hus gulfilaa....palu kodukan mathram njn.onnu kaluppikano edukano enik Pattilla njn eduthond nadannal parayum,tharel kidathan...enthekilum parayumbo parayum Ente more kochannu. Oru day njn paranju ammere monte Koch. Ente monanannu..pinna onnum paranjilla...
@niharalakshmi4891
@niharalakshmi4891 11 ай бұрын
Good theam..
@jijinashokkayakkody9728
@jijinashokkayakkody9728 11 ай бұрын
Ingane ok perumaran ninnu koduthittalle.,aarum ithonnum prathikarikathe nikaruth
@kichuzzworldbyathi4149
@kichuzzworldbyathi4149 11 ай бұрын
Nalla nalu varthanam vaayi thurann parajal theerunna asugama ammachi ullu....athinu pakshe kujinde amma vaa thorakkanam 😂😂😂😂
@archajayakumar7471
@archajayakumar7471 11 ай бұрын
It's not just MIL
@chikkuadhi9692
@chikkuadhi9692 11 ай бұрын
Enteyum jeevitham eganey ah Oppam husband ammayeku mental ane paranju kodukunnu.. enike 2 boy ah oralke 5 vayasu oralke 8month ...mathiyai
@Devika24
@Devika24 11 ай бұрын
Onnum parayanilla chechi. Ith thanneyanu njan anubhavichath. Kunjinu 6 masam ayapozhe pasuvinpaalu koduth mulappalu kudi nirthicha aalanu ente husbandinte amma. Arod parayan.. Paranjalum ente utharavaditham illayma anenne parayu. Nammal anubhavikunnath bharthavinu polum manassilavilla.
@amrutharaj6842
@amrutharaj6842 2 ай бұрын
Ningal sammadhichu kodukkarutharnnu kunju ammede pala kudikkendathennu parayanamarunnu..Ennitu kutik IPO aroda kooduthal aduppam
@thasneemedpl5169
@thasneemedpl5169 11 ай бұрын
Same avastha
@AsmabiKappan-fq2lc
@AsmabiKappan-fq2lc 11 ай бұрын
Aaru nokkunnu
@suluriyas
@suluriyas 11 ай бұрын
Suuperrr👏🏻👏🏻👏🏻👏🏻👏🏻❤️
@athiraabhi7384
@athiraabhi7384 11 ай бұрын
ഈ അമ്മയും അച്ഛമ്മ വിളിയും ഇവിടേം ഉണ്ടായിരുന്നു.... ലാസ്റ്റ് പുള്ളിക്കാരി അത് അമ്മച്ചി ആക്കി പഠിപ്പിച്ചു.... ഹോ എന്തൊക്കെ അവസ്‌ഥ ആണോ
@LiyaMathew
@LiyaMathew 11 ай бұрын
🙂🙂
@sahanasherink1702
@sahanasherink1702 11 ай бұрын
Same avastha.
@aleenamaria6017
@aleenamaria6017 11 ай бұрын
Ignathe alkar indo😢😢😢
@HakunaMatata-gr9mm
@HakunaMatata-gr9mm 11 ай бұрын
Undallo.... Ithinu apuram undu
@deathspencer4217
@deathspencer4217 11 ай бұрын
Njan vijaarich enikk mathram aan enn... Appo angane allaallee😁
@shimivava3953
@shimivava3953 10 ай бұрын
ഇവിടെ അമ്മായിഅമ്മ ആണേൽ എനിക്ക് നാത്തൂൻ ആയിരുന്നു പ്രശനം. അതും അമ്മായിഅമ്മയുടെ ചേച്ചിയുടെ മോള് ആണ് കേട്ടോ നാത്തൂൻ. അവർ എന്റെ മോളോട് എന്നെ അമ്മേന്നെ വിളിച്ചാൽ മതിയെന്നെ പറഞ് അമ്മ അമ്മ എന്നെ പറഞ്ഞോണ്ടിരിക്കും. അമ്മേടെ മോള് വാ etc. അത് മനസിലാക്കി ദേഷ്യം വന്നെങ്കിലും വഴക് വേണ്ട കരുതി മിണ്ടാതിരുന്നു. ഞാൻ എന്റെ മോളോട് phn ഇൽ പിക് കാണിച്ചു മൂത്ത എന്നു പഠിപ്പിച്ചു. അവൾക് ഇപ്പൊ 2 വയസ്സ് ആയി. അവൾ ഇന്നുവരെ എന്നെ മാത്രമേ അമ്മ എന്നു വിളിച്ചുള്ളൂ. നമ്മുടെ മക്കൾ നമ്മുടെ സ്വന്തം ആണ്. അവരുടെ മേൽ ആർക്കും അധികാരം കൊടുക്കരുത്.
@remyasunil8801
@remyasunil8801 11 ай бұрын
എനിക്ക് ഇങ്ങനത്തെ അമ്മായിയമ്മ മതിയായിരുന്നു. 🥰സത്യമായിട്ടും
@radhikaur4337
@radhikaur4337 11 ай бұрын
Enikum
@divyashajuvs2550
@divyashajuvs2550 11 ай бұрын
Ath anubavichale ariyu.apo ithonum avilla paraya
@dr.sindhup.7861
@dr.sindhup.7861 11 ай бұрын
You don't know how toxic such a mother-in-law can be. A mother-in-law who behaves like this is only trying to show that the daughter-in-law is inefficient. The psychological trauma inflicted by such behaviour is immense. Forgive me if my words hurt you. Just pointing out the harsh reality.
@remyasunil8801
@remyasunil8801 11 ай бұрын
എന്റെ ഇളയ മോൾ ജനിച്ച സമയത്ത് രാത്രി 2.00 മണിക്ക് ആയാലും അവൾ ഉറങ്ങത്തില്ലായിരുന്നു.കുറെ സമയം husband നോക്കും. എനിക്ക് പകൽ മുഴുവൻ ഉറങ്ങാൻ പറ്റത്തില്ല. മൂത്ത മോനു 3 വയസായിരുന്നു. അപ്പോഴൊക്കെ ഇതിലെ അമ്മായിയമ്മ പറയുംപോലെ' മോളേ പോയികിടന്നോ 'എന്നു പറയാൻ എനിക്ക് ആരുമില്ലായിരുന്നു.എന്റെ അമ്മായിയമ്മ കുഞ്ഞിനെ 10 മിനിറ്റു പോലും നോക്കത്തില്ല.പോരാത്തതിന് വീട്ടിലെ സകല ജോലിയും ചെയ്യണം.അവർ ഒന്നും ചെയ്യത്തില്ല. അതുകൊണ്ടാണ്.കുഞ്ഞിനെ നോക്കുന്ന അമ്മായിഅമ്മയെ എനിക്ക് ഇഷ്ടമാണ് എന്നു ഞാൻ പറഞ്ഞത്. അന്നൊക്കെ എനിക്ക് ഒന്ന് നേരെ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്നു ഓർത്തു ഒരുപാട് വിഷമിച്ചിട്ടുണ്ട്. അല്ലാതെ ഈ topic ന്റെ അർത്ഥം അറിയാതെ കളിയാക്കിയതല്ല. 🙏🥰
@user-gc5dp9bu4i
@user-gc5dp9bu4i 11 ай бұрын
😂
@afeefat5606
@afeefat5606 11 ай бұрын
Sherikum achaarekkalym avksham aark vnm, krnm prgnency eathra budhimuttan ore ishttapetta foodpolum kykn pattathe 😞, delivry pimme postpartum, pinne makkale nokki velthakkal, pinny ore amma marichal acham eathra pettann vere kettum😞ammamar makkaleyum noki beetil irikalalle,,.....
@jesuslovesyou1548
@jesuslovesyou1548 11 ай бұрын
Undu eganathae alkkar
@dancebythachu
@dancebythachu 11 ай бұрын
Super ahhyittund 👌❤
@LiyaMathew
@LiyaMathew 11 ай бұрын
Thank you🥰
@opentlks
@opentlks 11 ай бұрын
Correct my in law.
@fahizafasal4784
@fahizafasal4784 11 ай бұрын
Intea ammaimma ith pole kaanich njn vannappo ann thanne njn kochine eftg kond vann.. Njn kodthile... Aah paripaady njn nirthichv
@thesniarshad5709
@thesniarshad5709 11 ай бұрын
Chechy njanoru content prajal cheyyamo? Mattullavarude mumbil over sneham kanikkunna amaayiamma.. ennal theere snehamillathe alla.. mattullavare kanikkan nammale joliyonnum cheyyikkilla.. aarum illenkil joli cheythal kozhappamilla.. nammal ethra nannay karyangal cheythalum avalk onnum ariyilla enn parayuka ellarodum .. avlk veettil enth paniya njanan ellam edukkuka enn paranj nadakkuka.. anganeyokke😂
@minsilanaushadminsila1789
@minsilanaushadminsila1789 11 ай бұрын
Ingane ammamar undavo..
@radhikaneeraj6360
@radhikaneeraj6360 11 ай бұрын
ഇത് എന്റെ കഥ
@DevikaKrishnao-yh8zy
@DevikaKrishnao-yh8zy 11 ай бұрын
Ividenerethirichanu sambavikaru kunjine 3months muthalellakaryangalum njan matram anu nokunne husband quterilanu achanum ammyum oru kadayund ini achanum ammayum vtl undelum kunjinte ellakaryavum njanthanneya nokunne
@lim1231
@lim1231 11 ай бұрын
Supperrr acting
@aryaab4712
@aryaab4712 11 ай бұрын
Njan okke avanam...olakka vech thalakkadichittayalum kunjine vangum....real story anenkil aa chechi anubavicha avastha😢
@lekshmibhadran8642
@lekshmibhadran8642 11 ай бұрын
Sathyam ethonnum arikkum paranjal manasilavilla...
@majidasafeer1871
@majidasafeer1871 11 ай бұрын
Sathyam 👍
Please be kind🙏
00:34
ISSEI / いっせい
Рет қаралды 186 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,1 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 27 МЛН
വണ്ണം കൂടിയ മരുമകൾ.. 💔🙂
8:46
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 4,4 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 3,5 МЛН
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 6 МЛН
Бросила дочку и мужа 🤯
0:35
Фильмы I Сериалы
Рет қаралды 2,4 МЛН