പ്രസവശേഷം ഭർത്താവിന്റെ വീട്ടിൽ എത്തുമ്പോൾ.. 💔😢

  Рет қаралды 335,394

Liya Mathew

Liya Mathew

Жыл бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 368
@aswathymizhimanumanu8181
@aswathymizhimanumanu8181 Жыл бұрын
എന്റെ ഏട്ടന്റെ അമ്മ നേരെ തിരിച്ചാർന്നു 1 വയസു വരെ എന്റെ മോൾടെ തുണിയും എന്റെ തുണിയും അലക്കി തരും ഞാൻ വേണ്ടെന്നു പറഞ്ഞാലും എന്റെ കുഞ്ഞിനിപ്പോ 4 വയസായി ഇപ്പോഴും എനിക്കെന്തേലും വയ്യെങ്കിൽ എല്ലാ കാര്യവും പുള്ളിക്കാരിയ നോക്കുന്നെ I AM SO LUCKY TO HAVE THEM🥰
@salamsaluabc7143
@salamsaluabc7143 Жыл бұрын
👍
@fighter3108
@fighter3108 Жыл бұрын
Ethupolulla ammaiamma mare kittan bhagyam cheyyanam
@ammueditizz4527
@ammueditizz4527 Жыл бұрын
Nteyum ingane aan paava 😘💕
@raks7389
@raks7389 Жыл бұрын
Really then u r 💯 lucky ❤
@raks7389
@raks7389 Жыл бұрын
@@fighter3108 satym, enyk onnm ee bagym undaylla😌
@RS-ee1kv
@RS-ee1kv Жыл бұрын
ശരിയാ.... കുത്തി കുത്തി പറഞ്ഞോണ്ട് നിന്നിട്ട് സഹിക്കാൻ പറ്റാതെ ആകുമ്പോൾ തിരിച്ചു എന്തേലും പറഞ്ഞ മരുമക്കൾ കുറ്റക്കാരിയാകും.... എന്താ ചെയേണ്ടത് അധിക പേരും ഇങ്ങനെ തന്നെ ആണല്ലോ.....
@shahinak9015
@shahinak9015 Жыл бұрын
ഇന്ക് അനുഭവം ഇല്ലാ നമ്മൾ അതിലൊക്കെ ഭാഗ്യവതി
@raks7389
@raks7389 Жыл бұрын
Satyam aanu ithu...
@aske-sn5yb
@aske-sn5yb Жыл бұрын
Nte karym same thanne
@drelixir3476
@drelixir3476 Жыл бұрын
സത്യം. ഞാൻ ഒരു റൗണ്ട് kazhinjirikkuva.എന്ത് അഹങ്കാരി ആനെൺലും nml തന്നെ എല്ലാം സഹിക്കണ്ടെ
@usmankk9718
@usmankk9718 Жыл бұрын
എത്രയാണകിലും സ്വന്തം വീട്ടീന്ന് ഭക്ഷണം കഴിക്കും പോലെ കെട്ടിയോന്റെ വീട്ടീന്ന് കഴിക്കൂല. നമ്മുടെ വീട്ടിൽ കയറിയാൽ പാത്രം തുറക്കുന്ന കഴിക്കുന്നു. കെട്ടിയോന്റെ വീട്ടിൽ പോയാൽ പാത്രം തുറക്കാൻതന്നെ പേടിയാ. ഒന്നും ഉണ്ടായിട്ടല്ല അവർ ഒന്നും പറഞുട്ടും അല്ല എന്തോ ഒരു മാടിയ.
@suluthahir
@suluthahir Жыл бұрын
Sheriya
@sonythampan7157
@sonythampan7157 Жыл бұрын
Correct
@muhsinasinumuhsinasinu4235
@muhsinasinumuhsinasinu4235 Жыл бұрын
Sthym
@sahilarafy7120
@sahilarafy7120 Жыл бұрын
Sheriya
@shahinak9015
@shahinak9015 Жыл бұрын
പിന്നെ
@deepapramod2747
@deepapramod2747 Жыл бұрын
90% അമ്മായിഅമ്മമാരും മകന്റെ കുഞ്ഞിനെനോക്കുവാൻ ഇഷ്ട്ടില്ലാത്തവരാണ്. കുഞ്ഞിന്റെ നിറം, തൂക്കം ഇതൊക്കെ വച്ച് കുത്തുവാക്ക് പറയുന്നതും ഒരുതരം sadism ആണ്.ഒരു സഹായവും ചെയ്യാത്ത ഇത്തരം വീട്ടിൽ അത്യാവശ്യം മറുപടി തിരിച്ചും പറയുക. അപ്പോൾ മര്യാദക്ക് പെരുമാറിക്കൊള്ളും. മരുമകൾ ഒന്നും തിരിച്ചു പറയില്ല എന്ന ധൈര്യത്തിലാണ് അമ്മായിയമ്മമാർ ചൊറിഞ്ഞ വർത്തമാനം പറയുന്നത്. നമ്മുടെ ഭയത്തെയാണ് ഇവർ മുതലെടുക്കുന്നത്.. മാസത്തിൽ ഒരിക്കലെങ്കിലും സ്വന്തം വീട്ടിലേക്ക് പോകുന്നത് നന്ന്..അമ്മായിയമ്മ ചെയ്യുന്ന കാര്യങ്ങൾ മാന്യമായ രീതിയിൽ ഭർത്താവിനെ അറിയിക്കാൻ മടിക്കരുത്..
@fathimadiya9077
@fathimadiya9077 Жыл бұрын
സത്യം. എനിക്കും അത് തന്നെയാ പറ്റിയത്. മൂത്ത മകന്റെ മക്കളെയും പെണ്മക്കളെ മക്കളെയും പറ്റും. എന്റെ മക്കളെ പറ്റില്ല. തൊട്ടു പോലും നോക്കില്ല. എന്തോ വല്യ അസുഖം ഉള്ള മക്കളെ തൊടുനപോലയാ.😔😔😔 അപ്പോ തന്നെ പോയി കൈ കഴുകലും ആകെ നമ്മൾക്കു sangadaavum🥺🥺🥺.
@ShahanaRiyas-mf1cy
@ShahanaRiyas-mf1cy 16 күн бұрын
Saramillado. Karma phalam avar anubavikkum
@swalihasidheeq6460
@swalihasidheeq6460 Жыл бұрын
ഇതിൽ നിന്നെല്ലാം വിപരീതമാണ് എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ. ഭക്ഷണം കഴിച്ചില്ലെങ്കിലാണ് ചീത്ത പറയുക. സ്വർണം എൻ്റെ ഉപ്പയുടെ കയ്യിൽ പൈസ ഇല്ല എന്ന് മനസ്സിലാക്കി എല്ലാം ഇവിടുന്ന് തന്നെ വാങ്ങി. എൻ്റെ മോനും രാത്രി ഉറക്കം ഇല്ലായിരുന്നു. രാത്രി ഇവിടുത്തെ ഉമ്മയും ഉപ്പയും മാറി മാറി എടുത്തു നടക്കുമായിരുന്നു.
@haseenamohiuddin2109
@haseenamohiuddin2109 Жыл бұрын
Masha allah. Avrk allahu deergayus nalgatte
@swalihasidheeq6460
@swalihasidheeq6460 Жыл бұрын
@@haseenamohiuddin2109 Ameen🤲🏻
@samithavezhappillyabdulsam2056
@samithavezhappillyabdulsam2056 Жыл бұрын
ഏയ്! കൊച്ചിനെ എടുക്കാനൊന്നും പറ്റില്ല. അതൊക്കെ അമ്മയ്ക്കും അമ്മവീട്ടുകാർക്കും . ഞങ്ങൾക്ക് അവകാശം മാത്രം😁 എന്റെടുത്തായിരുന്നെകിൽ😠😠👊👊👊👊
@feritaslan457
@feritaslan457 Жыл бұрын
So true....👍👍👍
@aswathyaswathyes9780
@aswathyaswathyes9780 Жыл бұрын
sariya anugalude veetukarku nalla sugam avakasam mathram mathi.
@muhammedzaiqhamashas8012
@muhammedzaiqhamashas8012 Жыл бұрын
Nte Ammayamma paranja same dialogue aaaanith. Ippo samathanam. Separate poyappo
@kannappanzzworld8797
@kannappanzzworld8797 Жыл бұрын
👍🏻👍🏻👍🏻
@jeethuajay5287
@jeethuajay5287 Жыл бұрын
തിരിച്ചു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. 😡ഇവരും പ്രസവിച്ചതല്ലേ.. ഇവരുടെയൊക്കെ ഓരോ വർത്താനം കേട്ട മോന്തക്ക് ഒന്ന് കൊടുക്കാൻ തോന്നും 😡. മുഖത്തു നോക്കി നൊന്തു പ്രസവിച്ച കൊച്ചിനെ കുറ്റം പറഞ്ഞാ ഒരമ്മയും സഹിക്കില്ല.
@riyarasheed1338
@riyarasheed1338 Жыл бұрын
സത്യം അവർക്ക് ഒക്കെ അത് ഒരു സുഖം ആണ്. നമുക്ക് അല്ലെ അറിയൂ അതിന്റെ വേദന. ഞാനും നന്നായി തിരിച്ചു പറയരുണ്ട്.
@malavikamalu6414
@malavikamalu6414 Жыл бұрын
@@riyarasheed1338 .ende etande chechide barthavinde vetilum igane anu.washing machine adikam use cheyan samathikila current bill kudumenu paraghit.chechide barthav anu chilav oke nokunath.chechi tirich onum parayila.pavam.njan ende vetil anu nilkunath.athond kuzhapalya
@fighter3108
@fighter3108 Жыл бұрын
Ente ammaiamma Kum ethupolulla kure sokkedundairunu .
@raks7389
@raks7389 Жыл бұрын
​@@riyarasheed1338 ennyt ammayammayku valla maatom undo....nmku thannavylle thirichu paranjunulla kuttam
@emieldho6631
@emieldho6631 Жыл бұрын
Sathyam
@sajaabbas9000
@sajaabbas9000 Жыл бұрын
ഡെലിവറി കഴിഞ്ഞിട്ട് എന്റെ നാത്തൂൻ പറഞ്ഞിരുന്നു... നീ നന്നായി തടിച്ചു എന്റെ അനിയൻ മെലിഞ്ഞിട്ട് ആയതുകൊണ്ട് അവൻ എപ്പോഴും ചെറുപ്പക്കാരനെപോലെ ഉണ്ടാകും എന്ന്.. കുറച്ചു മാസം കഴിഞ്ഞപ്പോൾ ഞാൻ തടി കുറഞ്ഞു...
@anchujohn8375
@anchujohn8375 Жыл бұрын
എല്ലാം ശരിക്കും നടക്കുന്ന കാര്യങ്ങൾ തന്നെ 👍
@fathimarashid3107
@fathimarashid3107 Жыл бұрын
സത്യം
@snehanarayanan9513
@snehanarayanan9513 Жыл бұрын
Enthina igane sahikkunne.. React cheyyanam ellam kettondirikkanda avishyam onnum illa
@junujunaid1598
@junujunaid1598 Жыл бұрын
@@fathimarashid3107 I
@raks7389
@raks7389 Жыл бұрын
Sheriykm😐
@raks7389
@raks7389 Жыл бұрын
​@@snehanarayanan9513 react chythal ithu pole ahamkaari, vaayle naavu Neelam ennokke perum kittum
@sanasavad
@sanasavad Жыл бұрын
Delivery കഴ്ഞ്ഞവർ undo
@suhailasheri7956
@suhailasheri7956 Жыл бұрын
Und🥰
@thachuusworld5311
@thachuusworld5311 Жыл бұрын
Und😊
@devikasowmya4443
@devikasowmya4443 Жыл бұрын
Und
@ammarp.m9809
@ammarp.m9809 Жыл бұрын
😔
@jaingeorge7528
@jaingeorge7528 Жыл бұрын
Und
@athiraa.r7608
@athiraa.r7608 Жыл бұрын
എനിക്കും ഇതൊക്കെ അനുഭവം ആയിരുന്നു. ഭക്ഷണം കഴിച്ചാലും കുറ്റം പറയും. ഇതുപോലെ തന്നെയാ കുഞ്ഞു രാത്രി കരഞ്ഞാൽ ഒന്ന് തിരിഞ്ഞുപോലും നോക്കില്ലായിരുന്നു. പക്ഷെ അവകാശം അവർക്കുമാത്രം.എനിക്ക് പെൺകുഞ്ഞായത്തിന് ഇനി പറയാൻ ഒന്നും ഇല്ല. പ്രസവം കഴിഞ്ഞു ഞാൻ അനുഭവിച്ചതിനു കയ്യും കണക്കും ഇല്ല. 😥😥😥
@sumeerasidhiq1597
@sumeerasidhiq1597 Жыл бұрын
Ivideyum athu thane avakasham parayal avarude koode husbandum nilkum
@bellasindhi6564
@bellasindhi6564 Жыл бұрын
That girl will make u proud
@tharanisar8072
@tharanisar8072 Жыл бұрын
😔😔
@saidalavisaidalavi5941
@saidalavisaidalavi5941 Жыл бұрын
Correct
@ammu4934
@ammu4934 Жыл бұрын
Same....
@vichithrauv4918
@vichithrauv4918 Жыл бұрын
ഇതുപോലെ ഉള്ള അമ്മച്ചിമാർ ഉണ്ട് തലയ്ക്കു ബോധo കിട്ടാൻ ദൈവം സഹായിക്കട്ടെ
@vrindarajpv5678
@vrindarajpv5678 Жыл бұрын
എങ്ങനെ ഇത്ര കൃത്യമായി ഇതെല്ലാം അറിയുന്നു? സത്യം തന്നെ....
@nijisubi6226
@nijisubi6226 Жыл бұрын
എത്ര വിശന്നാലും കെട്ടിയോന്റെ വീട്ടിൽ സമയതല്ലാതെ ഞാൻ കഴിക്കില്ല. നേരിട്ട് പറഞ്ഞില്ലെങ്കിലും എനിക്കറിയാം എന്താ പറയുന്നെന്നു 🥴
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 Жыл бұрын
സത്യം..
@fathimarashid3107
@fathimarashid3107 Жыл бұрын
ഞാനും
@psclover409
@psclover409 Жыл бұрын
Ss സത്യം 🙂
@malavikamalu6414
@malavikamalu6414 Жыл бұрын
@@psclover409 .agane nokiyal onum nadakila.namuk epol vishakuno apol kazhikanam.
@psclover409
@psclover409 Жыл бұрын
@@malavikamalu6414 എന്നാ പിന്നെ നാട്ടുകാരോടൊക്കെ പറയും..24മണിക്കൂറും തീറ്റയാണെന്ന് 😂
@archanasaju5168
@archanasaju5168 Жыл бұрын
Monu 1.5 vayasu aayi, but ippozhum ettante amma enne bhayankara caring aanu. Kazhikkatha kurave ullu.
@jlsgaming1581
@jlsgaming1581 Жыл бұрын
Super ❤️ oro charactersum adipoly superb 💞enganeyokke ulla alukal eppozum und kochine kanan vannitt kure kuttam paranjitt pokum
@gayathri4095
@gayathri4095 Жыл бұрын
Ende mon husinde ammaye pole black aanu , but aa amma parayum ende achachane pole ennu , but mattulla husbandinde relatives ellam parayum aa ammaye pole ennu , pinne aa amma athu angu Sammathichu 😂
@sharijasp2976
@sharijasp2976 Жыл бұрын
എടോ സെയിം പിച്ച് എന്റെ അതെ അനുഭവം 😄അത് തന്നെ 😂🤣
@Hanny2825
@Hanny2825 Жыл бұрын
Chechi super 🥰 keep going
@sharanyashyju1658
@sharanyashyju1658 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്👍🥰 🥰❤❤
@nisvathninu7460
@nisvathninu7460 Жыл бұрын
Ente ikkade umma bayankara caring aan.nalla snehavum aan.njn food kazhikkathen cheetha kelkkollooo.
@annabiju7876
@annabiju7876 Жыл бұрын
Kollam chechi
@rosnavipin2480
@rosnavipin2480 Жыл бұрын
വളരെ ശരിയാ, കാണിച്ചത്
@mariya2126
@mariya2126 Жыл бұрын
So super especially last part
@shazashaz6074
@shazashaz6074 Жыл бұрын
Njn thadichit ente hus nte ammayi kanan vanitt paraya ippo njngal oru mich nadakunna kanda ammayum monum pole undakum nn😏. Aa thadi aanenki 5 mnth okke aayappo pokum cheythu. But ente hus nte amma pavam aayirunnu
@hafsathshanu5768
@hafsathshanu5768 Жыл бұрын
Sathyam swarnathinte kaaryam njanokke ethra anubhavichu ennalo parayunnavar oru gram polum tharilla athan sathyam
@athiraashwin6646
@athiraashwin6646 Жыл бұрын
Same Ith ellam njn ipo anubhavich kond irikkuva
@swisssw2696
@swisssw2696 Жыл бұрын
സത്യം ആണ്. നേരത്തിനു ഭക്ഷണം പോലും കഴിക്കാൻ പറ്റിയിരുന്നില്ല 😔
@duameh
@duameh Жыл бұрын
Ente babyum weight illa.husinte ammayi ithepole paranju aa kunjinyitt ration shop poya kurch aari kittum.ketappm ethoo poleayyu
@Siyamol420
@Siyamol420 Жыл бұрын
Ohhh anta ammayama engana mukath noki parayila but matullavara compare chythe parayum.....adhyam ok njan keet karayum ...but ipo onu parajal 2 njan thirichu parayum.....epo kurach samadhana....mattulavara kanikan vendy anta kunjinode sneham kanikum ...arum illathapo kochina polum thiriju nokila
@dhanyadhanyaa4027
@dhanyadhanyaa4027 Жыл бұрын
ividem udu agane oral
@Siyamol420
@Siyamol420 Жыл бұрын
@@dhanyadhanyaa4027 allam kanaka namal athra ammayayi kandalum avar namale anum marumakal ayi kanolu
@nazrindileep365
@nazrindileep365 Жыл бұрын
Enteyum same thanne
@muhammedzaiqhamashas8012
@muhammedzaiqhamashas8012 Жыл бұрын
Ingane Thanneyan Ahanghariyenna label enikkum kittiyath After Delivery 😔.... Nte Ammayamma same ith thanneya
@sannuschannel8662
@sannuschannel8662 Жыл бұрын
സൂപ്പർ ആയി ട്ടോ 👍
@satheeshpanath5703
@satheeshpanath5703 Жыл бұрын
Super cheachi 🧡💚💜🖤💖
@satheeshpanath5703
@satheeshpanath5703 Жыл бұрын
Thank you 💓☺️
@remyagireesh4894
@remyagireesh4894 Жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 6 വർഷമായി എനിക്ക് കുഞ്ഞുങ്ങളില്ല ഉണ്ടായാലും എന്റെ വിധി ഇതു തന്നെ ആയിരിക്കും😭😭😭
@Taekook_jiminishi
@Taekook_jiminishi Жыл бұрын
Wait cheyyado than vishamikkanda Ente chechikkum kalyanam kazhinj 8 varsham kazhinja kunjingal undayath Twins aarnnu oru boy oru girl Thanneyum orikkal daivam anugrahikkum💖 Prarthikkam🙏🙏
@ramkumarr5303
@ramkumarr5303 Жыл бұрын
Remya Gireesh ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഉണ്ടാക്കു കുട്ടി ഉണ്ടകുപ്പോഴു ഏല്ലം മറക്കു
@raks7389
@raks7389 Жыл бұрын
@remya gireesh: angane desp avalle...kuttyol okke ethrayum vegam undavum vth god's grace❤don loose hope, pray well dear 🙏
@sarithasmenon4443
@sarithasmenon4443 Жыл бұрын
എനിക്കും
@ramkumarr5303
@ramkumarr5303 Жыл бұрын
@@sarithasmenon4443 .എല്ലാവർക്കും ഉണ്ടാക്കൂ
@priyashibydhas7679
@priyashibydhas7679 Жыл бұрын
Real.real..❤❤❤
@afeefat5606
@afeefat5606 Жыл бұрын
Ithpolulla thallamark nalla marupadi kodkknm
@petsanimals440
@petsanimals440 Жыл бұрын
പ്രസവം കഴിഞ്ഞാൽ നല്ല വിശപ്പ് ആ,
@faumiyafaumiya7489
@faumiyafaumiya7489 Жыл бұрын
സത്യം ഞാൻ അനുഭവിക്കുന്നു
@meghaajith1098
@meghaajith1098 Жыл бұрын
Same situation
@sunailaeasa3711
@sunailaeasa3711 Жыл бұрын
Angane kurach janmangal, prasam kazhinj vannaa nammal makalde karyathil enthelum paranjaaa"ahangaari, onn prasavichappo ellaam ariyaannaayi ennoke😄😄,
@Sulaikhamanzil16
@Sulaikhamanzil16 Жыл бұрын
Avasanathe kutam parachil polichu vallom paranjal aalukal nammale rakshasi aakum pinne
@aiswarya5542
@aiswarya5542 Жыл бұрын
Marumol ayal ingane venam🙂
@Asna-cg7is
@Asna-cg7is Жыл бұрын
എന്റെ അമ്മായി ഉമ്മ എന്റെ സ്വതം ഉമ്മ യെക്കാൾ നോക്കും എല്ലാ കാര്യങ്ങളും പറയാതെ കണ്ട് അറിഞ്ഞു ചെയ്യും...
@lubabashirin4281
@lubabashirin4281 Жыл бұрын
ningade ella vedios ഉം adipoliyantto
@MyWayByKalyani
@MyWayByKalyani Жыл бұрын
😂
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
🥰🥰😍😍
@manjurathish3025
@manjurathish3025 Жыл бұрын
Ante അവസ്ഥ യും ഇതു തന്നെ
@hridhyam7023
@hridhyam7023 Жыл бұрын
❤❤❤❤❤❤
@myguppyies
@myguppyies Жыл бұрын
Ethupole anubhavishathan
@farsanafarsu9285
@farsanafarsu9285 Жыл бұрын
Enikkum ithe thanne avastha😢Adhyokke eduthirunnu mole ippo pakale polum edukkilla ellam njan ottak 6 mnth aayitullu babyk ippo enik back pain aanu 🙁
@raks7389
@raks7389 Жыл бұрын
Baby 1yr aakum vare own home ll poy nikkan pattylle
@remmusjiya1018
@remmusjiya1018 Жыл бұрын
Delivery kazhinji pani cheithu chakuna njan😭😭😳🙄
@annmaria8092
@annmaria8092 Жыл бұрын
Awesome 😊
@LiyaMathew
@LiyaMathew Жыл бұрын
Thanks 🤗
@shaann7233
@shaann7233 Жыл бұрын
മറുപടി പറഞ്ഞുള്ള vedio വേണം
@cheerupsoul
@cheerupsoul Жыл бұрын
Kaaaanunnathin mumbeee❤
@NIHALA8194
@NIHALA8194 Жыл бұрын
Correct 😃
@nasrinshaana5396
@nasrinshaana5396 Жыл бұрын
Rathri oru iruttadi kodukka.athoode sheriyavum.ingane ulla okkethinim angane cheyyandye
@deepthihari3882
@deepthihari3882 Жыл бұрын
Marumol polichu last.. karyam ariyathe enna ozhichu kathikkan varunna aualkkarku kurachu kude kodukkanayirunnu
@haripriyanair8710
@haripriyanair8710 Жыл бұрын
Nice but ennod inganonnum paranjilla aarum, corona time aayond aarem aduppichilla....
@rishanap4007
@rishanap4007 Жыл бұрын
Ente anubhavam
@amalamidhun
@amalamidhun Жыл бұрын
Ithupole pinangi poya ayalkkary enikum und 😁, njan deshyam pett onnum mindathe kunjinem kond roomilek poyathinu thanne aa chechy paranjathinu oru kayyum kanakkumilla
@adithyapradeep7338
@adithyapradeep7338 Жыл бұрын
Highly relatable in my life
@revathyvipin2558
@revathyvipin2558 Жыл бұрын
Sathyammm
@mohammedsharook9279
@mohammedsharook9279 9 ай бұрын
Climax പൊളിച്ചു 👍👍
@sahdiyyalifethings4004
@sahdiyyalifethings4004 Жыл бұрын
Liya chechi oru hi parayo
@LiyaMathew
@LiyaMathew Жыл бұрын
Hii
@dubaiawe1863
@dubaiawe1863 Жыл бұрын
Ethinaekalum ayirunnu ennodu....
@drelixir3476
@drelixir3476 Жыл бұрын
എന്തൊരു observation aahnu .sathyam
@rayyafathima9437
@rayyafathima9437 Жыл бұрын
Super
@LiyaMathew
@LiyaMathew Жыл бұрын
Tqq😍
@parvin1276
@parvin1276 Жыл бұрын
👌
@michimurshida1646
@michimurshida1646 Жыл бұрын
Same avastha neridunnor aarokke
@ashithaamjath7538
@ashithaamjath7538 Жыл бұрын
Same avastha
@reality1756
@reality1756 Жыл бұрын
സ്വൊന്തം വീടുപോലെ തോന്നിയില്ലെങ്കിൽ വീട് വിട്ടു പോകണം.കുട്ടിയെ പ്രസവിച്ചു പോകുന്നത് അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുടെ ഉത്തരവാദിത്തം ആണ്. അല്ലാതെ സ്വന്തകാരുടെയും നാട്ടുകാരുടെയും കനിവല്ല.ആ അമ്മായി അമ്മയെ പിടിച്ചു 4കൊടുക്കാൻ തോന്നും. 😅
@shameershami8323
@shameershami8323 Жыл бұрын
Super chechi polichu allenkilum prasavam kazhinju vannnalulla sthiram dialogues aanith ithupole thanne ellavarum marupadi kodukkanam
@ansijabi
@ansijabi Жыл бұрын
Foodnte karyam enikk crct anenn thonnunnilla.. 😊
@fathimanihala9711
@fathimanihala9711 Жыл бұрын
Adipoli topic 😂😂😂
@aswathimohan8047
@aswathimohan8047 Жыл бұрын
💯💯
@aydinsworld8656
@aydinsworld8656 Жыл бұрын
Sathyaman... 😭😭
@dreamsworld3224
@dreamsworld3224 Жыл бұрын
മരുമോൾ last polichu 👍
@raks7389
@raks7389 Жыл бұрын
But appom avalku thnnalle kuttam...athu thnnya realitylum undavua
@butterfliesworld6942
@butterfliesworld6942 Жыл бұрын
😍❤️🥰
@malavikab8714
@malavikab8714 Жыл бұрын
സത്യം എന്റെ അമ്മായി അമ്മയെ പോലെ എന്റെ നാത്തൂനോ 😡😡😡😡
@jaseerasajad7027
@jaseerasajad7027 Жыл бұрын
Oru viralinu enthu patti chechii??
@varshas.vijayan3886
@varshas.vijayan3886 Жыл бұрын
Haaa kalyanm kazhinjuu 2 yr ayittum adichuu polichuu nadakkunna Le njn😁😁😂😂
@aleesham609
@aleesham609 Жыл бұрын
Enteyum avastha ithanu
@Ajith-ny2dm
@Ajith-ny2dm Жыл бұрын
Same but njan onnum paragilla
@ashacatherine8303
@ashacatherine8303 Жыл бұрын
പാവം കണ്ടപ്പോ കഷ്ടം തോന്നി.
@shazadvlog4108
@shazadvlog4108 Жыл бұрын
🙏🏼🙏🏼☺️
@hafsalcphafsal9901
@hafsalcphafsal9901 Жыл бұрын
Nightl thre nokula mole njan ootk avum ikka gulflum ourupad anubavichu sherik food kazikkan pattulaa😒😒😒😒
@vajeedasiddiq9999
@vajeedasiddiq9999 Жыл бұрын
Nammukk kuttikal aayal ammayiammare pedikenda oru avishyavum illaa.enik oru pediyum illaa
@najeeba1299
@najeeba1299 Жыл бұрын
Relatable
@haizambilal6783
@haizambilal6783 Жыл бұрын
Mikkavaarum Ente avastha ithaayirikum🙃
@thasnisharafu3910
@thasnisharafu3910 Жыл бұрын
Ethra correct ithokke Ellam anubavangala😅
@shahlanishad2339
@shahlanishad2339 Жыл бұрын
Kunjungale edukkan ammayiammamarde sthiram sobavam
@sukanyaks9549
@sukanyaks9549 Жыл бұрын
Same situations
@user-lo3in2kf4t
@user-lo3in2kf4t Жыл бұрын
Its true 😝
@hameedck5711
@hameedck5711 Жыл бұрын
Chechi kollaaam ❤❤️❤️❤️❤️❤️❤️❤️❤️❤️❤️
@mubenaneju7614
@mubenaneju7614 Жыл бұрын
Njanippo depression adichirikkayirunnu, kaaranam enthanennoo, kazhinja oru maasamaayi njan ende vtl aayirunnu, ippo vannitt 2 dys aayi, annumuthal ende ammayiamma kaanunnavarodokke parayum kutti avide poyitt orupaad sheenichenn,avidevech idakk avanu panivann orupaad sheenichorunnu, iggot varumbbo ee kuth vaakk kelkkathirikkan njan paramaavathi sramichittundd, ennalum parayum kutti avideppoyappol sheenichathaanenn, orikke randduvattamonnumalla vaayakk vaayakk ith thanne parayum, entha ivarokke iggane 😓😔, enikkanenkil allenkil thanne depression aanu, poorathathinu ithum koodi keetitt thala perukkunundd 😡😡😡
@free-bird22
@free-bird22 Жыл бұрын
You dont care parayunnavark ath thanne pani
@najiyabn9735
@najiyabn9735 Жыл бұрын
Avrele pokqn paray
@malavika6206
@malavika6206 Жыл бұрын
😒 athoru avastha thanne ayirunnu... Varunnavarum pokunnavarum ellam body shaming... Penkuttyoo enna chodym vere...aharam kazhikkumbo parayum koreche thinnude charuvam pole ayi ennu 😒molu karayumbo parayum njn paalu kodukkathathkondanu ennu 🥺othiri anubhavichu iee samayam 🥴
@fathimasuhana2001
@fathimasuhana2001 Жыл бұрын
കുഞ്ഞിന് സ്വർണം കുറഞ്ഞതിന്റെ peeril വണ്ണം ഇല്ലാത്തതിന്റെ പേരിൽ ഒക്കെ കുറേ ആയി കേട്ടോണ്ടിരിക്കുന്നു ആണുങ്ങൾക്ക് ഇതൊന്നും അനുഭവിക്കണ്ടല്ലോ ഭാഗ്യവാന്മാർ
@svlogchannel4942
@svlogchannel4942 Жыл бұрын
Prasavam kazhinjal 3 time ullath 10 time thinnu pokum atrakk vishappa😢
@rishamathew7978
@rishamathew7978 10 ай бұрын
Very sad
@musicworld5078
@musicworld5078 Жыл бұрын
ethrakku mutti erikkuvaanaenggil chaechi kurachu anggu maedichu kodukku
@MJVLOGS767
@MJVLOGS767 Жыл бұрын
കൊള്ളാം 👍👍
@shahanarashid1583
@shahanarashid1583 11 ай бұрын
Pandathe aalkkare prasvakadha kettu maduthu😇
@adithyapradeep7338
@adithyapradeep7338 Жыл бұрын
Kochinte swarnathinte karym ozhich baki ellam ccrta
ഒരു വിരുന്നു പോക്ക് | Simply Silly Things
10:21
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
കല്യാണാഭരണം Say No To Dowry
10:46
Simply Silly Things
Рет қаралды 1,8 МЛН
വണ്ണം കൂടിയ മരുമകൾ.. 💔🙂
8:46
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 4,1 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 105 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 5 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,8 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 2,1 МЛН
😨 24 ЧАСА чтобы найти школьную ПИЦЦУ
0:41
Настя, это где?
Рет қаралды 4,4 МЛН