അറിഞ്ഞിട്ടു മിണ്ടാതെ വാർത്ത മുക്കിയ മറ്റു കന്യാസ്ത്രീകൾ അതിലും സൂപ്പർ.
@sollythomas57992 жыл бұрын
Avalumarum arudayangilum kooda pokunnundakum
@aryanaryan51292 жыл бұрын
ഈ വകകൾ എല്ലാം ശെരിയാ... എനിക്കു അറപ്പാ... കുറെ പാതിരികളേം തള്ളച്ചികളേം അറിയാം... മഠത്തിൽ അമ്മച്ചിമാർ... റൂം ശെരിക്കും തപ്പിയാൽ കാണാം ഓരോന്ന്
@statushome48642 жыл бұрын
@@farhanfathima234 mind ur words
@statushome48642 жыл бұрын
@@aryanaryan5129 വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ പടിക്ക്
@statushome48642 жыл бұрын
@@farhanfathima234 get out
@shanyxavier23742 жыл бұрын
പോയ ജീവിതം ഓർത്ത് ദുഃഖം ഉണ്ടാവാം പക്ഷേ ഒരിക്കലും അയാളെ ഓർത്ത് കരയരുത് ജീവിച്ച് കാണിച്ചു കൊടുക്കുക
@mohanankg97222 жыл бұрын
പോക്കിരിത്തരം കാണിച്ചവളെ കുറ്റിചൂലിനടിക്കണം.കന്യായെന്നു പറഞ്ഞു നടക്കുന്ന വർ ഒന്ന് മറ്റൊന്നിനു പിടിച്ചു കൊടുക്കുന്നവരാണ്.
@Joseph22 жыл бұрын
@@mohanankg9722 തന്റെ വീട്ടിലെ സ്ത്രീകൾ കന്യക ആയിരുന്നപ്പോൾ മറ്റുള്ളവർക്കു പിടിച്ചു കൊടുക്കുന്നവരായിരുന്നോ ഇപ്പോഴും ചെയ്യുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം വല്ല ആശ്രമത്തിൽ ചെന്ന് സ്ത്രീ ആൾദൈവങ്ങളുടെ ചവിട്ടു കൊള്ളാൻ പോയാട്ടെ ചിലപ്പോൾ അവർ തനിക്കു പിടിച്ചു തരുമായിരിക്കും
@panyalmeer50472 жыл бұрын
തിരുവസ്ത്രം ഇടുന്ന കന്നിയാ സ്ത്രീകൾ രാത്രിയില്‍ ജെട്ടി ഊരുന്ന ത് ആരും അറിയുന്നില്ല. എന്റെ കേശു വേ ഇവള്‍ ചെയുന്ന പാപം എന്ത് എന്ന് ഇവള്‍ അറിയുന്നില്ല എവള്‍ക്ക് ഒന്ന് അപ്പവടിച്ച് കൊടുക്കു 😫🤣😝😜
@abdullaa62692 жыл бұрын
ഇതൊരു സുഡാപ്പി ആണെങ്കിൽ നമുക്ക് പുതിയ ഒരു ജിഹാദിന്റെ പേര് കണ്ടുപിടിക്കാമായിരുന്നു
@musthafae69672 жыл бұрын
കർത്താവിന്ദയ മണവാട്ടി എന്ദുംചെയമല്ലോ kashttam
@muhammedmuhammedpp41662 жыл бұрын
ഈ വാർത്ത മറുനാടൻ തന്നെ വെളിച്ചത്ത് കൊണ്ട് വന്നതിന് ഒരായിരം നന്ദി
@satheeshchandran27212 жыл бұрын
ഈ സാഹചര്യത്തിലും വളരെ മാന്യമായി സംസാരിക്കുന്ന നല്ലൊരു സ്ത്രീ . ബഹുമാനം തോന്നുന്നു.
@binduac42912 жыл бұрын
അതെ നല്ല മന ക്കട്ടി ഉള്ള സഹോദരി ഉള്ളിൽ സങ്കടം ഒതുക്കി.എല്ലാം കൃത്യമായി പറയുന്നു ഉണ്ട്
@nasardoha87582 жыл бұрын
Correct
@real23202 жыл бұрын
ഒരു തുള്ളി കണ്ണീർ കാണിക്കാതെ അവർ അത് പറഞ്ഞു തീർത്തു...... പാവം അഭിമാനം ഉള്ള സ്ത്രീ... മീഡിയ യുടെ മുന്നിൽ കിടന്നു കരഞ്ഞു കൂവാതെ ബോൾഡ് ആയ സംസാരം ..... ഒരുപാട് വിഷമം തോന്നുന്നു... അഭയ കേസ് ഇലെ അമ്മച്ചിയെ വെറുതെ വിട്ട നിയമം നിങ്ങൾക് തുണ ആകുമോ????? 🤕😎എനിക്ക് വിശ്വാസം ഇല്ല... പീയുഷ് as usual u did a great job 😍
@fathimanowfal07162 жыл бұрын
ഇങ്ങനെയുള്ള കന്യാസ്ത്രീകൾ നല്ലവരായ കന്യാസ്ത്രീകളെയും പറയിപ്പിക്കും
@mpk.835p.m.s52 жыл бұрын
അവർക്കും. ഇല്ലേ വിഗാരം
@SreekumarV-su3eo4 ай бұрын
❤❤🎉
@Iamsindhuu4 ай бұрын
അതിനു വേറെ എന്തെല്ലാം പരുപാടിയുണ്ട് അതു പോരായിരുന്നോ @@mpk.835p.m.s5
@johnjohnson-fh1uk3 ай бұрын
ഏതാ നല്ലതു
@twistwr77982 жыл бұрын
ചേച്ചി ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യം 🙏🏿🙏🏿🙏🏿🙏🏿🙏🏿നമിച്ചു
@abyputhuparambil37852 жыл бұрын
😂😂
@starlingantonygeorge38492 жыл бұрын
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. പക്ഷേ... ഇതിലെ ഇര അന്തസ്സുള്ള കുടുംബിനിയായതുകൊണ്ട് അവർ സത്യസംഭവം സധൈര്യം തുറന്നടിച്ചു. പക്ഷേ...മിഥ്യാഭിമാനികൾ അതു മൂടിവച്ച് കൂടുതൽ ക്ഷുദ്രജീവികളെ വളർത്തുന്നു.
എന്നിട്ട് വേറെ സ്ഥലം.. അവിടെ ചെന്നിട്ടു.. ആ സ്ത്രീ ക്കു ജോലി കൊടുത്ത... നല്ല മാലാഖ മാർക്കു... 🙏🙏.. എന്നാലല്ലേ. അടുത്ത സിസ്റ്റർ മാരുക്ക് പ്രചോദനം.. ആകട്ടെ 🤣
@mindspace85332 жыл бұрын
ഈ സ്ത്രീയെക്കുറിച്ചും 8 വയസ്സുള്ള ആ പെൺകുഞ്ഞിൻ്റെ ഭാവിയെക്കുറിച്ചും ഒന്ന് ആലോചിച്ചു നോക്കു. വളരെ കഷ്ടമല്ലെ !
@wolverinejay34062 жыл бұрын
അതെ പക്ഷെ അതു ജനിപ്പിച്ച ആ ക്നാപ്പാണ് തോന്നണ്ടേ..
@anupgopalvarma92972 жыл бұрын
😢
@sasidharanv69562 жыл бұрын
കർത്താവിനു വേണ്ടാത്ത കന്യാസ്ത്രീ ഇതു തന്നെയാണ് കന്യാസ്ത്രീ
@knowledgeispower79522 жыл бұрын
Pavam
@SunFlower-md7ho2 жыл бұрын
@@antonyalexander6489 ആന്റണി പറഞ്ഞു വരുന്നതു നിങ്ങളുടെ കർത്താവ് കുരിശിൽ തൂങ്ങി മരിച്ചതു് ഞങ്ങൾക്ക് വേണ്ടിയാണന്ന് shut your mouth. ഞങ്ങളെ രക്ഷിയ്ക്കാൻ ഞങ്ങളുടെ ഈശ്വരൻ പല രൂപത്തിലും ഭാവത്തിലും ഞങ്ങളോടൊപ്പമുണ്ട്. കുരിശിൽ തൂങ്ങി മരിച്ച കർത്താവിനെ അഛായൻന്മാരും, അഛായത്തികളും വെച്ചോളൂ. ഞങ്ങൾക്ക് നിങ്ങളെ പോലെ അധ:പതിയ്ക്കണ്ട.
@RajRaj-du1bc2 жыл бұрын
ഈ അമ്മയുടെ സങ്കടം കാണാതിരിക്കാൻ കഴിയുന്നില്ല. നമുക്ക് ഇങ്ങനെ ഒരു അനുഭവം വന്നാൽ എന്താകും എന്ന് ചിന്തിച്ചാൽ അതിനുത്തരം കിട്ടും:
@jhonroserose76042 жыл бұрын
സഹോദരി നിങ്ങളുടെ വേദന ദൈവം കാണുന്നുണ്ട്. ഈ പോയ സിസ്റ്റർനു മരണം വരെ ഒരു സമാധാനവും കിട്ടില്ല. തീർച്ച 🌹.
@NoorKhan-hw4sf4 ай бұрын
Kinaril kanendavar karayil rakshapettu
@baburajchirayil1212 жыл бұрын
ഒരു വീട്ടമ്മയെ വഴിയാധാരമാക്കാൻ കൂട്ടുനിന്ന സഭക്കെതിരെയു൦ നിയമ നടപടി ഉണ്ടാകണ൦
@gracy61722 жыл бұрын
വിവാഹിതനും കുട്ടികൾ ഉള്ളതുമായ പുരുഷന്മാർ ഇതുപോലെ ചതിച്ചാൽ തക്കശിക്ഷ കൊടുക്കാനായി ഒരു നിയമം വരേണ്ട കാലം അതി ക്രമിച്ചു കഴിഞ്ഞു . അതുപോലെ തിരിച്ചും . എത്ര കുടുംബങ്ങൾ ആണ് നശിക്കുന്നത് ? എത്ര കുഞ്ഞുമക്കൾ ആണ് അനാഥമാകുന്നത് . സമൂഹമേ ഉണരുക . ഈ ക്രൂരതക്കു കൂട്ടുനിന്ന എല്ലാവരും ശിക്ഷിക്കപ്പെടട്ടെ
@jaikcthomas2 жыл бұрын
ശെരിയാണ് ഇതൊക്കെ ഇങ്ങനെ വിട്ടാൽ ഒരുപാട് മക്കൾ അനാഥറാവും
@AbdulAzeez-ux7mn2 жыл бұрын
ലിവിങ് ടുഗെതറിന്റെയൊക്കെ കാലത്ത് എന്തോന്ന് നിയമം, നമ്മുടെ നാടും എന്തെങ്കിലും കാര്യത്തിൽ വികസിത രാജ്യങ്ങക്ക് ഒപ്പം എത്തേണ്ടേ !
@mohanancg20132 жыл бұрын
പതിവിനു വിപരീധമായി പിടക്കോഴി അണ് ഇവിടെ പുവൻകോഴിയെ ഓടിച്ചിട്ട് കൊത്തിയത് (ഞങ്ങളുടെ നാട്ടിൽ പിടകോഴിയെ കൊത്തിക്കുക എന്നാണ് പറയുക ). അതുകൊണ്ട് ആ പുവനെ മാത്രം എന്തിന് അപരാധിയാക്കണം . ഇവിടെ പുരുഷൻ ചതിച്ചത് ഒരു കുടുംബത്തെയാണെങ്കിൽ സ്ത്രി ചതിച്ചത് ഒരു സമുദായത്തെ മുഴുവനയാണ് . രണ്ടു പേരും ചെയ്‌തത് നടക്കാൻ പാടില്ലാത്ത കാര്യമാണ് .
@srvrnv2 жыл бұрын
അതൊന്നും വേണ്ട. കന്യാസ്ത്രീകളെ നിരോധിച്ചാൽ മതി.
@nikosir3322 жыл бұрын
Currect
@reelsolii3612 жыл бұрын
ചേച്ചി അടിപൊളിയാണ് മാക്സിമം ഇവരെ നാറ്റിക്കാം ഇതിലും വലുത് ഒന്നും ഇനി അവർക്ക് കിട്ടാൻ ഇല്ല
@daisythomas56322 жыл бұрын
Correct
@മടിയൻമലയാളി2 жыл бұрын
പെങ്ങൾ അയാളെ ഓർത്ത് ദുഖിക്കേണ്ട, . രണ്ടുപേർക്കും ശിക്ഷ മേടിച്ചു കൊടുക്കാനായി നിയമനടപടിയുമായി മുന്നോട്ട് പോകുക.. മകളെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക, ആ ചെറ്റയുടെ കൂടെ ഇനിയൊരിക്കലും ജീവിക്കാൻ ആഗ്രഹിക്കാതിരിക്കുക... തന്റേടത്തോടെ ജീവിക്കണം... പെൻഷൻ ഉള്ളതിനാൽ നിങ്ങളുടെയും മകളുടെയും ചിലവ് വഹിക്കേണ്ടതായി വരും, അതിന് നല്ലൊരു വക്കീലുമായി വീട്ടിലെ മുതിർന്നവരുമായി ബന്ധപ്പെടുക... നല്ലത് മാത്രം വരട്ടെ......
@ibthisama19582 жыл бұрын
മുസ്‌ലിമാണ് ചെയ്‌തതെങ്കില്‍ ലൗ ജിഹാദ്..... തീവ്ര വാദം... സിറിയയിലേക്കുള്ള റിക്രൂട്ട്‌മെന്റ്.. കാസ, രവീന്ദ്രന്‍മാരുടെ തീപ്പൊരി പ്രസ്‌താവനകള്‍.. എന്തല്ലാം പുകിലുകള്‍..
@@beenabalakrishnan3265ഞാൻ ഒരു ഹിന്ദു ആണ് but ചേച്ചിയോട് യോജിക്കുന്നില്ല കാരണം ഒരുവൾ കാട്ടിയ ഈ അവസ്ഥ എല്ലാരും അങ്ങനെ ആകണം എന്നില്ല എത്ര സ്വാമിമാര് ഇതിലും വലുത് ചെയ്തു എത്ര മുസ്ലിയാരും ഇതിലും വലുത് ചെയ്തു so ആരേലും കാട്ടിയ കാര്യത്തിൽ എല്ലാരേം കുറ്റപ്പെടുത്തല്ല്
@reejav55195 ай бұрын
എല്ലാ അവള് മാരും കണക്കാ. സാധനം കാണുമ്പോൾ എന്ത് കന്യകാത്വം
@vinayanv76222 жыл бұрын
കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കന്യാസ്ത്രീ ആകുന്നതിൽ തെറ്റില്ല. അങ്ങനെ അല്ലാതെ മാതാപിതാക്കളുടെ ആഗ്രഹത്താൽ അല്ലെങ്കിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് കന്യാസ്ത്രീ ആകേണ്ടി വരുന്നവരുണ്ട്. അതൊഴിവാക്കപ്പെടേണ്ടതാണ്.
എത്ര മാന്യത ഉള്ള സ്ത്രീ ആണ് ഇവർ.. ഇവരുടെ സംസാരത്തിൽ നിന്നും മനസ്സിൽ ആകുന്നു.. വികാരത്തിനു അടിമകളായി മനുഷ്യൻ സ്വന്തം കുടുംബം പോലും തകർത്തു കളയുന്നു.. ചേച്ചി ധൈര്യം ഉള്ള ഒരു സ്ത്രീ ആണ് അന്തസ്സോടെ ജീവിച്ചു കാണിക്കൂ ഇനിയും. M
@sheyonk76532 жыл бұрын
8
@balakrishnannairvn23242 жыл бұрын
കുലസ്ത്രീയും കുലപുരുഷനും. കൊള്ളാം. കുലസ്ത്രീയുടെ കഴിവുകുറവു കൊണ്ടാണോ കുലപുരുഷൻ ഒളിച്ചോടിയത്. കുലസ്ത്രീകൾക്ക് ക്രിസ്ത്യൻ ആണുങ്ങളെയും കുലപുരുഷന്മാർക്ക് ക്രിസ്ത്യൻ പെണ്ണുങ്ങളെയും ആണ് പഥ്യമായി പൊതുവെ കാണുന്നത്. ഇവിടെ കന്യാസ്ത്രീ കുറ്റക്കാരിയും കുലപുരുഷൻ പുണ്യപുരുഷനും ആണോ. രണ്ടുപേരും തുല്യ കുറ്റക്കാരാണ്. എന്തിനാണ് ഇത്തരം കാര്യങ്ങളിൽ വർഗ്ഗീയ വിവേചനം കൊണ്ടുവരുന്നത്. അതിന്റെ പിന്നിൽ ഗൂഡോദ്ദേശം ആണ്.
@nandakumar73442 жыл бұрын
@@balakrishnannairvn2324 എടോ ബാലകൃഷ്ണാ താന പെൺകുട്ടി പറയുന്നത് ശ്രദ്ധിച്ചില്ലേ ഒരു സാധാരണ സ്ത്രീയാണെങ്കിൽ മനസ്സിലാക്കാം പക്ഷേ ഇവർ തിരുവസ്ത്രം ധരിച്ച് യേശുവിൻറെ മണവാട്ടി ആയി എന്ന് ഒരു ധാരണയെ എല്ലാവർക്കും ഉണ്ടല്ലോ. വീഡിയോ കോൾ ചെയ്തു എന്ന് പറയുമ്പോഴും ഒരു കന്യാസ്ത്രീയല്ലേ അതുകൊണ്ട് മറ്റൊന്നും വിചാരിച്ചില്ല എന്നല്ലേ ഇവർ പറയുന്നത്. ഇതിനിടയിൽ വർഗീയം എവിടുന്നാണ് കയറി വരുന്നത്. ഒരു ഹിന്ദു സന്യാസി ഇതുതന്നെ മറ്റൊരു പെൺകുട്ടിയോട് ചെയ്താൽ താൻ എങ്ങനെ പ്രതികരിക്കും. സന്യാസിയെയും സാധാരണ മനുഷ്യനെയും ഒരുപോലെ കാണുമോ. എല്ലാത്തിലും വർഗീയവും രാഷ്ട്രീയവും കുത്തിക്കയറ്റരുത്.
@lillijoseph58352 жыл бұрын
നല്ല അടി കൊടുക്കണമായിരുന്നു.
@josetk63742 жыл бұрын
@@nandakumar7344 v
@princemwilsonprincemwilson14812 жыл бұрын
സിസ്റ്റർമാർ ഇത്രേ വ്യത്തികെട്ട ഒരു സമൂഹം വേറെ ഇല്ല
@honeybeee6088 Жыл бұрын
എല്ലാവരും orupole alla. ദൈവവിളിയില്ലാതവാർ vannal agane varum
@ChristeenaVincent-gb4ts6 ай бұрын
@@honeybeee6088correct
@timnababu8115 ай бұрын
എല്ലാവരെയും ഒരുപോലെ കാണരുത്
@ancyjohn93172 жыл бұрын
പാവം കുട്ടി...... ഒരു കുടുംബം തകർത്തല്ലോ...... അധികം ജീവിക്കില്ല.... ഒരു അമ്മയുടെ നെഞ്ചു പൊട്ടുന്ന വേദന 😭 തളരരുത് കേട്ടോ കൊച്ചേ..... കന്യാസ്ത്രീകൾക്കും നാണക്കേട്..... എന്തൊരു ലോകമാണിത്... 🤭😭
@shamsudheenpulivalatthil15022 жыл бұрын
സാധാരണ ഗതിയിൽ കന്യക എന്ന് വിളിക്കാറുള്ള ഈ തരം സ്ത്രീകൾ ഏകദേശം അധികവുംഇത്തരം കേസുകൾ എല്ലായിടത്തും മൂടിവെക്കുന്ന സ്വഭാവക്കാരൻ സഭയെ നാണം കെടുത്താൻ പറ്റില്ലല്ലോ സ്വയം നാണം കേട്ടാലും സിസ്റ്റർ അനുപമയുടെ വാക്കുകൾ കേൾക്കണം ഈ ദാസിനികളുടെ സ്വഭാവ മാഹിമ അറിയാൻ
@starlingantonygeorge38492 жыл бұрын
കുടുംബം കലക്കികളായ ആ പരപരപരനാറികളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം.
@ikru_20232 жыл бұрын
Husband nokittalle avare paranjittentha kariyam
@dhanyavijayan25712 жыл бұрын
@@ikru_2023 athentha husband nokkiyaal Ella kanyaasthreekalum engane pokumo?
@ikru_20232 жыл бұрын
@@dhanyavijayan2571 angott nokaathe aarum e ngottt nokilla
@shajusaniyan22652 жыл бұрын
കന്യാസ്ത്രീ ആകാൻ സ്വമനസാലെ ആഗ്രഹിക്കുന്നവർ മാത്രം തിരുവസ്ത്രം സ്വീകരിക്കുക. വീട്ടുകാർ നിർബന്ധിച്ചു ഒരിക്കലും ആരേയും കന്യാസ്ത്രീ ആക്കരുത്, അങ്ങനെയുള്ളവരാണ് ഇങ്ങനെ ചാടിപോകുന്നത്. കുടുംബ ജീവിതം ആഗ്രഹം ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ.
@vijayangp4782 жыл бұрын
Correct
@easowgeorge1742 жыл бұрын
Shaju S Aniyans replies is absolutely correct
@statushome48642 жыл бұрын
വീട്ടുകാർ നിർബന്ധിച്ച് ആണ് അവരെ കോൺവെന്റിൽ ആക്കിയെന്ന് നിങ്ങളോട് ആരേലും പറഞ്ഞോ?? 🙏🏿
@inshot3152 жыл бұрын
കന്യാസ്ത്രീ എന്നൊരു സംഭവം ഇല്ല എല്ലാം ഉടയിപ്പിന് വേണ്ടി
@D.Goblin2 жыл бұрын
@@inshot315 who are you to decide on others.
@Samualkj4 ай бұрын
Good morning welcome to marunadan malayali news channel giving the report very important thank you very much God help us 🎉🎉
@aacharyaacademy97602 жыл бұрын
ലെ സിസ്റ്റർ : പുല്ല് കുറെ നാളായി സിസ്റ്റർ ആയി മടുത്തു ഇനി ഒന്നു മദർ ആയേക്കാം😉.ചുളുവിൽ സ്കൂളും famous aayi...എല്ലാവർക്കും ചീത്തപേരും ആയി😖 വാർത്തയുടെ ഇടയിൽ കാണിച്ച സിസ്റ്ററിന്റെ ഫോട്ടോ കണ്ട് ചിരിച്ച് ഒരു വഴിയായി....🧚🏻♂️
@gigigeorge20352 жыл бұрын
🙏😂
@adithyan.m92942 жыл бұрын
😁🤣
@mythoughtsaswords Жыл бұрын
😅😊😅😊😅😅😅😊😅😅😅😅😊
@valsalakollarickal74212 жыл бұрын
നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ടാ.. അവൾ ഒരു കുടുംബം തകർത്തതിന്റ ശിക്ഷ അനുഭവിക്കും... അവന്റെ മുന്നിൽ അന്തസായി ജീവിക്കണം.. അവളെക്കാൾ കാണാൻ സുന്ദരി ആണ്.. God bless you
@ajiaishu29812 жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ ചേച്ചി ആരും ഇല്ലെങ്കിലും ദൈവം കൂട്ടിനുണ്ടാകും 👍
@sreekaladevi82812 жыл бұрын
കർത്താവിന്റെ മണവാട്ടി, കാണിച്ചത് ഒരു കുടുംബം തകർത്തു. പക്ഷേ തോൽക്കരുത്, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ മടിക്കേണ്ട, ഈ അമ്മയ്ക്കും മോൾക്കും നന്മകൾ നേരുന്നു.
@betcysuniverse51522 жыл бұрын
Sho pavam sahodhari
@jomolvarghese45532 жыл бұрын
കർത്താവിന്റെ മണവാട്ടി സഭയാണ്.. സഭ എന്നത് ക്രിസ്തു ശിഷ്യൻമാർ ആണ്
@betcysuniverse51522 жыл бұрын
@@johnypp6791 why you simply justifying adultery?
@betcysuniverse51522 жыл бұрын
Maybe that nun belongs to your family
@Manjapra2 жыл бұрын
കത്തോലിക്കാ സഭയിലെ കന്യസ്തികളെ കെട്ടിച്ച് വിട്
@sudhaasokan60942 жыл бұрын
കുടുംബം നശിപ്പിച്ചു കൊണ്ട് മറ്റൊരു ജീവിതം തേടിപ്പോകുന്ന ഇവനെയൊക്കെ ദൈവം തീർച്ചയായും ശിക്ഷിക്കും സഹോദരി .ഇവളെയൊക്കെ സിസ്റ്റർ എന്ന് വിളിക്കാൻ പാടില്ല .നല്ല ദൈവഭയമുള്ള സിസ്റ്റർമാരും ഉണ്ട് . ഇതുപോലെയുള്ളവരാണ് മറ്റ് കന്യാസ്ത്രീകളെ കൂടെ പറയിക്കുന്നത് 🙏🙏🙏
@geniusmasterbrain42165 ай бұрын
'കന്യാ'സ്ത്രീ എന്ന സിസ്റ്റം തന്നെ തെറ്റാണ്.. സ്ത്രീയെ അവരുടെ വികാര വിചാരങ്ങൾ കെട്ടി പൂട്ടി വെക്കാൻ നിർബന്ധിക്കുന്ന രീതി, പ്രകൃതിക്ക് എതിരാണ്...
@antonygnanamuthan51092 жыл бұрын
എല്ലാ രക്ഷകർത്താക്കും ആ സ്കൂളിൽ നിന്ന് കുട്ടികളുടെ Tc വാങ്ങുക ഇത്തരം സ്ഥാപനങ്ങൾ ആവശ്യമില്ല
@kunchappanbudhiman94122 жыл бұрын
ഇത് എല്ലാ സ്ത്രീകൾക്കും ഒരു പാഠമാവേണ്ടതാണ്. ഒരിക്കലും ഭർത്താവ് എന്നു പറയുന്നവനെ പൂർണ്ണമായും വിശ്വസിക്കരുത്. ഏതു നിമിഷവും അവൻ ചതിക്കും എന്നു തന്നെ കരുതി, ഒരു കണ്ണും ഒരു കാതും എപ്പോഴും അയാളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും കേൾക്കാനും ആയി മാറ്റി വെയ്ക്കുക.
@sreekumarl20482 жыл бұрын
😃👏👏👏👏
@salutekumarkt50552 жыл бұрын
പെണ്ണും ഒരിക്കലും വിശ്വസിക്കരുത് ഏതു സമയത്തും ചതിക്കും 👍
@Srsss-p4h2 жыл бұрын
Ella ennavum Kanaka...
@jabalumanilal82402 жыл бұрын
Men are opportunitist. Looking forward for a chance
@nisark88252 жыл бұрын
@@Srsss-p4h hai sruthi
@sheebamolpc59782 жыл бұрын
ദൈവം ശിക്ഷ കൊടുത്തോളും 😭😭താമസിക്കാതെ ചേച്ചിക്ക് നല്ലവർത്ത കേൾക്കാൻ പറ്റട്ടെ 🙏🙏
@albinissac2 жыл бұрын
🤣🤣🤣 good news ആയിരിക്കും 😂
@mayadevikk68352 жыл бұрын
@@albinissac 😄😄
@ghostrider46002 жыл бұрын
😃
@mercysebastian60652 жыл бұрын
That Lydia is aShame . She should have gone with single one.
@albinissac2 жыл бұрын
@@mercysebastian6065 now a days there is no matter of age, experienced or no experience, married or unmarried 😄 They just wanted to enjoy. Later they will realised and rethink when they loose life
@geethanjaliunnikrishnan12552 жыл бұрын
നല്ലത് വരട്ടെ 🙏🙏🙏 സഹോദരി 🙏🙏 പ്രയാസങ്ങളൊക്കെ മാറട്ടെ, ദൈവം കൂടെ ഇണ്ടാവട്ടെ!!🙏🙏
@shebaabraham6872 жыл бұрын
വിട്ടുകൊടുക്കരുത് ഒരിക്കലും ഡിവോഴ്സ് ചെയ്യരുത് പെൺകുട്ടി അല്ലേ ഉള്ളത് അവൾക്ക് പ്രായപൂർത്തിയാകുന്നതുവരെ അച്ഛൻ നോക്കണം എത്രയും വേഗം നല്ല ഒരു വക്കീലിനെ കാണുക പോരാടുക അവരങ്ങനെ സുഖിക്കേണ്ട അവർക്ക് ഒരിക്കലും മനസ്സമാധാനം കിട്ടുകയില്ല മറ്റൊരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് സുഖമായി അധികം നാൾ വാഴുക ഇല്ല എവിടെയെങ്കിലും വെച്ച് ദൈവം പിടിക്കും
@dollybinoy75142 жыл бұрын
മാരക രോഗം പിടിച്ചു ചാകട്ടെ
@dharshana84162 жыл бұрын
ദൈവം പിടിക്കില്ല നമ്മൾ തന്നെ തേടി പിടിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക. പിന്നെ ഇവനെ പോലുള്ള നാണം കെട്ട അച്ഛൻ ആ കുട്ടിക്ക് എന്തിനാ? തേടി പിടിച്ചു കൊണ്ട് വന്നാലും ഇവനൊക്കെ ഇനിം പോകുമോ എന്ന് ആർക്കു അറിയാം. അതിലും ഭേദം അവർ തന്നെ മാന്യമായി ആ മോളെ വളർത്തട്ടെ.
@shymolshy44132 жыл бұрын
അതെ.. അയാൾക്ക്. ഡിവോഴ്സ് കൊടുക്കരുത്...പിനീട് വന്നാൽ. സ്വീകരിക്കുകയും ചെയ്യരുത്. നിങ്ങൾ. തന്റേടത്തോടെ ജീവിക്കുക. കുറച്ചു പ്രയാസങ്ങൾ ഇല്ല മേഖലയിലും ഉണ്ടാകും. സഹിക്കുക.. കുഞ്ഞിന് വേണ്ടി
@sunishpk65142 жыл бұрын
നമ്മൾ ഒന്നും ചെയ്യണ്ട... എല്ലാം അവിടുന്ന് നോക്കിക്കോളും
@gertrudejose87352 жыл бұрын
No dear , at least she is not killed as normally in our society it is usual that if not working he or she will be tortured or even murdered! It is better to give freedom rather than restricting and both should live happily as there is only one man or woman in this world! Nun or priest or any man or woman they are simple human beings, only one dress will not make any difference to the original instinct!
@joyaugustine26902 жыл бұрын
രണ്ടു പേരും ചെയ്തത് തെറ്റു തന്നെ. അന്യൻ്റെ ഭർത്താവിനെ ആഗ്രഹിക്കരുത് എന്ന ദൈവ പ്രമാണം കന്യാസ്ത്രികൾക്കും ബാധകമാണ്.
@LuckyLucky-ch9tp2 жыл бұрын
എന്നിട്ടും എന്താടോ ഈ ആറാംപ്രമാണം തന്നെ തെറ്റിയ്ക്കുന്നതു
@lathajohnaj83592 жыл бұрын
മോൾക്കുവേണ്ടി ജീവിയ്ക്കൂ, ദൈവം കൂടെയുണ്ട്,
@sejir71382 жыл бұрын
സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്നതല്ല. വെറും നിയമപരമായ ( വിഹാഹം) ബന്ധത്തിനുള്ളിൽ തന്നെ പരസ്പരം യാതൊരു സ്നേഹവുമില്ലാതെ അന്യരെ പോലെ ഒരു മേല്കൂരക്കു താഴെ വ്യത്യസ്ത റൂമുകളിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ദമ്പദികൾ കേരളത്തിലുണ്ട്. അങ്ങനെ ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു ഒറ്റയ്ക്ക് ജീവിക്കുന്നത്. എന്നെ വേണ്ടാത്ത ആളെ എനിക്കും വേണ്ട എന്ന നിലപാട് ആണ് ഏറ്റവും നല്ലത് .
ഇനിയും ഇങ്ങനെ ഉള്ള ടീച്ചർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ ഞാൻ കെട്ടിയിട്ടില്ല...
@raheemvp.kannattyvadukkal81982 жыл бұрын
സഹോദരി അയാൾ പോയത് നന്നായി നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ ദൈവം കൂടെയുണ്ട്
@anukumar4492 жыл бұрын
ഓരോ ചെറിയ കണക്കിനും ഉത്തരം കാലം കരുതി വെച്ചിട്ടുണ്ട് അത് മറുപടി ഇല്ലാതെ പോകില്ല ആരും
@tgworldh28302 жыл бұрын
ഈ ചേച്ചിയുടെ കാര്യം ഓർത്തിട്ട് വിഷമമുണ്ട്.😭😭. എങ്കിലും ആ കന്യകാ സ്ത്രീയുടെ കാര്യം ഓർത്ത് ചിരിയും വരുന്നു. 😄😄കർത്താവിന്റെ മണവാട്ടി കർത്താവിനിട്ട് പണിതു 😍
@earth59662 жыл бұрын
കന്യക എന്ന് ഇനി പറയരുത്
@tgworldh28302 жыл бұрын
@@earth5966 😄
@rejisd88112 жыл бұрын
🤣
@dreamsideas61952 жыл бұрын
Karthavine thechhu kanyasthri
@lawrencekx1182 жыл бұрын
എന്താണ് ചിരി വരാൻ കാരണം
@thulasijp70442 жыл бұрын
നമ്മളെ വേണ്ടാത്തവരെ നമ്മൾ തേടിപോവണ്ട. മോൾക്ക് വേണ്ടി ജീവിക്കു.
@sumeshjoseph24712 жыл бұрын
ഇരിഞ്ഞാലക്കുട രൂപതയുടെ അഭിമാനം 👍സിസ്റ്റർ ലിദിയ 👌
@sebastianantony75772 жыл бұрын
ഈ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ.... സ്കൂൾ /convent, അധികൃതർ കുടുംബത്തെയും പോലീസിനെയും അറിയിക്കാഞ്ഞത് തെറ്റ് തന്നെയാണ് 😔
@royjain49912 жыл бұрын
💯
@sumishavp92422 жыл бұрын
Devasena 990
@sumishavp92422 жыл бұрын
91735
@bijujoze40432 жыл бұрын
Yes if they have hide the incident, then it's a real shame on their part. And the convent higher authorities should probe this.
@saraswathyvm61432 жыл бұрын
സിസ്റ്റ൪ abayaye oru kathanarum vellaripravumkudiyane konnath akkaryam avarmudivachilley
@neenuabilash72702 жыл бұрын
ഒരു ദിവസം അവൻ കന്യാസ്ത്രീയെ എറിഞ്ഞുകളയും അപ്പോൾ ആ സ്ത്രീയുടെ വേദന അവൾക്ക് മനസ്സിലാകും. എത്ര ദിവസം അവർ സന്തോഷത്തോടെ ജീവിക്കും. അവൻ ഇപ്പോൾ ചെയ്തത് വീണ്ടും ചെയ്യും അപ്പോൾ കന്യാസ്ത്രീ ഒരു പാഠം പഠിക്കും
@jayasoorya67902 жыл бұрын
കൂട്ട് നിന്ന സിസ്റ്റർമാരും ഭർത്താവും എല്ലാവരും കൂടെ തരട്ടെ നഷ്ട പരിഹാരം.
@KanakammaSivadas-p1t11 ай бұрын
😂😂😢😢😢😢😮😮😮😮
@KanakammaSivadas-p1t11 ай бұрын
😅😅😅😊😊
@Freedom-jf4if2 жыл бұрын
പീയുഷേ നാളെ ഷാജൻ സാറിനോട് റിക്വേസ്റ്റ് ചെയ്യുക ഒരു പോസ്റ്റ് ഇടാൻ..ഈ പാവം സ്ത്രീ ക്ക് നീതി കിട്ടണം.
@pious.mathew84112 жыл бұрын
സാർ ഒരു സ്ത്രീയുടെ ഭർത്താവ് അവളെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെപ്പോയി. അതിന് ഷാജൻ സാർ പോസ്റ്റിട്ടാൽ എന്ത് നീതിയാണ് കിട്ടുക.? സിസ്റ്റർ ആയിരുന്നു എന്നതിൽ കവിഞ്ഞ് ,അവരെ ഏത് രീതിയിൽ നിയമപ്രകാരം ശിക്ഷിക്കാൻ പറ്റും ?ഒന്നിനും കഴിയില്ല പോയ ഭർത്താവ് പോയി എന്ന് ഭാര്യയും പോയ സിസ്റ്റർ പോയി എന്ന് മഠം കാരും കരുതി മുന്നോട്ട് ജീവിക്കുക.അത്രതന്നെ.
@abdullaa62692 жыл бұрын
സ്വന്തം മണവാട്ടി മാരെ പോലും രക്ഷിക്കാൻ കഴിയാത്ത കർത്താവേ ഞങ്ങളെ ഞങ്ങൾ തന്നെ കാത്തോളാം സ്തോത്രം
@milanomecca40022 жыл бұрын
@@abdullaa6269 ethayalum karthavinte manavatty prayapoorthy ayathalle. 6 age Kari onnum allallo
@SunFlower-md7ho2 жыл бұрын
@@abdullaa6269 ബലഹീനനായ കർത്താവ്. ചൊറിച്ചില് പിടിച്ച കുഞ്ഞാടുകൾ
@flower-cp7vv2 жыл бұрын
@@abdullaa6269 മദ്റസയിലെ പാവം കുട്ടികളെ ഉസ്ദാ ദിൽ നിന്നും Allah ക്ക് രക്ഷിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് അള്ള ye രക്ഷിക്കൂ
@laluthomas11882 жыл бұрын
കത്തോലിക്കാ സഭ ചെയ്യേണ്ടത് കന്യാസ്ത്രീകൾക്കും അച്ചന്മാർക്കും കല്യാണം കഴിക്കാനുള്ള അനുവാദം കൊടുക്കണം....
@sijijaison2282 Жыл бұрын
അങ്ങനെ സംഭവിക്കാൻ പാടില്ല. ഈ ആഹ്വാനം ആത്മീയ ജീവിതത്തിനുവേണ്ടിയാണ്. മാതാപിതാക്കൾ മക്കളെ നല്ല ധാർമ്മികതയോടെ കൊണ്ടുവരണം, പക്ഷേ അത് ദൈവഹിതമായിരിക്കണം, പുരോഹിതനോ കന്യാസ്ത്രീയോ ആകാൻ മാതാപിതാക്കളെ നിർബന്ധിക്കരുത്.
@Sinjunixon6 ай бұрын
പുരോഹിതർ ഏക ഭാര്യയുള്ളവനാണ്
@reejav55195 ай бұрын
ഇല്ലെങ്കിൽ വിഹാരം വരാത്ത രീതിയിൽ എന്തെകിലും ട്രീറ്റ് മെൻ്റ് കൊടുക്കണം
@mohandasdamodaran32682 жыл бұрын
സ്ത്രീകളുടെ ജീവിതം വളരെ സൂക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോൾ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് കഴിയുന്നത് ഉള്ള ലോ നിലവിൽ വന്നു കഴിഞ്ഞു കുടുംബ ബന്ധങ്ങൾ ഒരു വിലയും ഇല്ലാതായി ഈ സഹോദരിക്ക് സംഭവിച്ചത് മറ്റ് സഹോദരിമാർ വളരെ ശ്രദ്ധിക്കേണ്ട വിഷയമാണ്
@thomasthomas63822 жыл бұрын
വിവാഹ മോചനം നടത്താതെ വേറെ വിവാഹം ചെയ്താൽ അതിന് നിയമ സാധുത ഇല്ല.
Government jobinae kurichaanu paranjathu sahodhara.ethu jathyillullavarum aarae venel kettikottae.
@തൂവൽ-ജ5ണ2 жыл бұрын
Live in relation aakaamallo...kodathiyude othaashayundu
@bangtanworld67022 жыл бұрын
പോകുന്ന വർ പോകട്ടെ സ്ത്രീകൾ സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിയുടെ നാലിൽ ഒന്ന് പണി ഏതെങ്കിലും വീടുകളിൽ ചെന്ന് ജോലി ചെയ്താൽ ജീവിക്കാനുള്ള പണം കിട്ടും ഈ വാണത്തിന്റെയൊക്കെ അടിവസ്ത്രവും കഴി കി കൊടുത്ത് ഭർത്താവായി കൊണ്ടു നടക്കുന്നതിനേക്കാൾ ഭേദ o
@kamalav.s65662 жыл бұрын
ഇവൾക്ക് ഭർത്താവിന്റെ കൂടെ ജീവിക്കണമെങ്കിൽ സിംഗിൾ ആയ ഒരാളെ ആശ്രയിക്കാമായിരുന്നു , ഇപ്പോൾ കാണിച്ചത് പോക്രിത്തരം , കേസ് കൊടുത്തു 2 പേരെയും ശിക്ഷിക്കണം , ഇതുപോലുള്ള ഒത്തിരി നാറിയ അച്ചന്മാരും , വെർജിൻ ലേഡീസ് ഉം ഉണ്ട് , വല്ലാത്ത ചെയ്തതായി പോയി !!!
@abdulgafoor88662 жыл бұрын
മേഡം പറഞ്ഞത് വളരേ സത്യമാണ് ഒരു സഹോദരിക്കും, ഇതുപോലുള്ള ദുരാനുഭവം ഉണ്ടാകാൻ... പാടില്ല നീതി നിങ്ങക്ക് ലഭിക്കണം....
@krsherli11862 жыл бұрын
അല്ലെങ്കിലും ആണുങ്ങൾ തെറ്റ് ചെയ്താലും പെണ്ണുങ്ങൾക്ക് കുറ്റം വരൂ അതാണ് കാലം.. ഇനി നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട ധൈര്യസമേതം മുമ്പോട്ടു പോവുക. ജീവിച്ചു കാണിക്കുക .ദൈവം കൂടെ ഉണ്ടാവട്ടെ... അവർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും
@m.a.rabiyabeegam34442 жыл бұрын
😥
@sarithaj65602 жыл бұрын
കുട്ടിക്ക് നല്ല തന്റേടം ഉണ്ട്... പൊരുതി ജീവിക്കുക..
@jaisonjoseph13342 жыл бұрын
August 2022 aayittum ellaam link cheyyunna government registration departments / vakuppukalku repetition kandu pidikan options ille?
@girijasekhar30912 жыл бұрын
ഇവരെ സപ്പോർട്ട് ചെയ്തവർ വളരെ തെറ്റാണ് ചെയ്തത്.... സിസ്റ്റേഴ്സ് ന്റെ സ്കൂളിൽ വിട്ടിട്ടും, ഒരു ഫാമിലി തകർത്തു.... നാഹോദരി ലീഗൽ ആയി പോകണം... ഇവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം...
@philominaalwin24192 жыл бұрын
ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത ഒരു വർഗ്ഗമാണു കന്യാസ്ത്രീ 👍
@BAILEYNISHAND2 жыл бұрын
അച്ചന്മാരും വേണ്ണം എന്നു പറഞ്ഞിട്ടുണ്ടോ
@jayasankarprince31642 жыл бұрын
ശ്ശോ ചുമ്മാ 🤣😂
@philominaalwin24192 жыл бұрын
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായിട്ടാണ് സൃഷ്ടിച്ചത് അല്ലാതെ കുപ്പായമിട്ടു നാട്ടുകാരെ പറ്റിച്ചു ജീവിക്കാൻ പറഞ്ഞിട്ടില്ല.
@philominaalwin24192 жыл бұрын
എവിടെയാ പറഞ്ഞിട്ടുള്ളത് 😂😂സന്യസിക്കാൻ 😂
@tserieos85052 жыл бұрын
അതിനു നിങ്ങൾ ബൈബിൾ വായിച്ചുണ്ടോ 😂😂
@julieanu6283 Жыл бұрын
സന്യാസിനി അടക്കിപ്പിടിച്ചതെല്ലാം ഒരു നിമിഷം പുറത്തേക്ക് പ്രതിഫലിച്ചു😅 അത്രതന്നെ
@sherlimathew81372 жыл бұрын
ഈ കുഞ്ഞിന് അച്ഛനെ ഇല്ലാതാക്കിയ ഒരു കുടുംബത്തെ തരിപ്പണമാക്കി സുഖിക്കുന്ന ഇവരെ വെറുതെ വിടരുത്. പാവം ഇ കുട്ടി എന്തുമാത്രം അപമാനവും വേദനയും സഹിക്കുന്ന്നുണ്ടകും
ഒരു കുടുംബം തകർക്കാൻ ആരും കൂട്ടുനിൽക്കരുത്... അങ്ങനെ ഉണ്ടെങ്കിൽ 1st ആ കുടുംബത്തെ അറിയിക്കാമായിരുന്നു... പിന്നെ ആ ചേട്ടന് അറിയാമല്ലോ അയാള്ക്ക് ഭാര്യ കുട്ടി ഉണ്ട് എന്ന് പിന്നെ എന്തിന് പോയി... കഷ്ടം തന്നെ ഇങ്ങനെ എല്ലാം ഉണ്ടാകുമ്പോൾ ഒരു പെണ്ണിന് സഹിക്കാൻ കഴിയില്ല
@sijuce77502 жыл бұрын
ചേച്ചീടെ ആ ചങ്കൂറ്റം 🙏🏼പൊളി
@sivaprasadkadancheryillam2 жыл бұрын
വീട്ടിൽ നാലുകൂട്ടം പായസം ഉള്ള നല്ല സദ്യ ഉണ്ടെങ്കിലും ചില ആണുങ്ങൾക്ക് എലി ഓടികളിക്കുന്ന കഴുകാത്ത പാത്രം ഉള്ള ചീഞ്ഞ മണം ഉള്ള തട്ടുകടയിൽ പോയി കഴിച്ചാലേ കൃമികടി മാറു😡🤬
@sherlychemparathy18202 жыл бұрын
Super comment
@rejithaanilkumar68742 жыл бұрын
😂😂
@krishnarajkrishna51202 жыл бұрын
🤣🤣
@jack433-t5t2 жыл бұрын
പൊളിച്ചു 😃👌🏻
@SajuKDaniel722 жыл бұрын
ശിവപ്രസാദെ🙏 അടിപൊളി കമന്റ് 👍 കൊട് കൈ🙋♂️
@Vini-fq4br2 жыл бұрын
Jasmine is bold 👍. She will take care of her daughter.
@gandhipscacademykattakada56682 жыл бұрын
അവർ കടിച്ചു പിടിച്ചു നിന്ന് ആണുങ്ങളെ കണ്ടപ്പോൾ അണ പൊട്ടി. ഒരു കുടുംബത്തെ തകർത്തു
@lisasimpson-7772 жыл бұрын
🤣🤣🤣🤣
@funwaymalayalam56002 жыл бұрын
കുട്ടിയെ പഠിപ്പിച്ചിട്ട് ഭർത്താവിനെ കൊണ്ട് ഹോം വർക്ക് ചെയ്യിക്കാൻ ശ്രമിച്ചു ഈ കന്യാസ്ത്രീ, 😜
@starlingantonygeorge38492 жыл бұрын
" കന്യാസ്ത്രീ " എന്നതിനു പകരം " നരകസ്ത്രീ " എന്നു പറയുക.
വലിയ വിഷമമായിപ്പോയി.. നീതിയും ന്യായവുമില്ലാത്ത കാലം. ഒരു തകർന്ന ഹൃദയത്തിന്റെ വിതുമ്പലുകൾ .... ദൈവം വിധിക്കട്ടെ ... നിയമത്തിന്റെ മുൻപിൽ കുറ്റവാളികളെ കൊണ്ടുവരണം
സഹോദരി വിഷമിക്കേണ്ട, അവൻ പോട്ടെ, സഹോദരിക്ക് നല്ല ജീവിതം കിട്ടും. ആശംസകൾ 🌹
@beenabalakrishnan32652 жыл бұрын
അല്ലെങ്കിലും കന്യാസ്ത്രീകൾ ഒക്കെ നല്ലതാണോ അച്ഛന്മാരും. വൃത്തികെട്ട വർഗ്ഗങ്ങൾ
@girijasekhar30912 жыл бұрын
ട്രാൻസ്ഫർ കൊടുത്തു കോൺവെന്റ് സപ്പോർട്ട് ചെയ്തു... അയാളുടെ ഫാമിലി യെ സത്യം അറിയിക്കാൻ ഉള്ള മര്യാദ പോലും കാട്ടിയില്ല... കഷ്ടം തന്നെ...
@dreamcatcher51292 жыл бұрын
പാവം സ്ത്രീ.... അവര് ധൈര്യം സംഭരിച്ചു സംസാരിക്കുന്നുണ്ടെങ്കിലും അവര്ക് സങ്കടവും വരുന്നുണ്ട് പാവം.... എന്നിട്ടും പറയുന്ന കേട്ടോ എന്റെ ഹസ്ബൻഡ് എന്ന്..... പാവം സ്ത്രീ.... നല്ലത് പോലെ ജീവിക്കട്ടെ മോളും അമ്മയും ☺️
@johnypp67912 жыл бұрын
അവനും അവളും അധിക നാൾ മുന്പോട്ട് പോകില്ല. അവൾ തെരുവിൽ വലിച്ചെറിയപെടും. വീട്ടുകാരും ഉണ്ടാകില്ല.. ദൈവവും ഉണ്ടാകില്ല
@rakhikrisnanrakhi2012 Жыл бұрын
@@johnypp6791പോയി തുലയട്ടെ, ഇവരെ കൊന്നില്ലല്ലോ അത് ഭാഗ്യം, ഇവര് നന്നായ് ജീവിക്കട്ടെ
@chandranpillai29402 жыл бұрын
കേരള സമുഹത്തിന് ഉത്തമ മാതൃകയായ ഒരു കന്യാസ്ത്രി തന്നെ സഭയ്ക്ക് അഭിമാനിക്കാം ...!!
@VENUGPL12 жыл бұрын
എന്നാലും ഈ നല്ലോരു ഭാര്യയോട് ഒരിക്കലും ഇങ്ങനെ ചെയ്യരുത്.... ശാപം ഒഴിയില്ല.
@anilbabuantony2 жыл бұрын
അയാൾ, അയാൾ എന്ന വിളികേട്ട്, പറയുന്നത് മുഴുവൻ ശരിയല്ല എന്ന് തോന്നുന്നത്
@anilbabuantony2 жыл бұрын
അയാൾ രക്ഷപെട്ടു 👍
@anumol33242 жыл бұрын
@@anilbabuantony അപ്പോ നിങ്ങളും setup tte ഒപ്പം ആണ്
@jayavijesh80592 жыл бұрын
👍
@നീലി-12 жыл бұрын
@@anilbabuantony പിന്നെ വല്ലവൾ മാരുടെ കൂടെ പോയി ജീവിക്കുന്ന മഹാനോട് അത്രയും ആദരാവ് കാണിച്ചില്ലേ....
@sujapanicker71792 жыл бұрын
ഇതു പോലെ പോയ ഒരു കന്യാസ്ത്രീ അവസാനം ആരും നോക്കാനില്ലാതെ പുഴുവരിച്ചു ചത്തു.
@888------2 жыл бұрын
Kunna കേറി സുഖിച്ചു അത് മതി
@anuprasad94002 жыл бұрын
ഹലോ ജാസ്മിൻ ഞാൻ അനു എന്റെ അവസ്ഥയും ഇതു തന്നെ ആണ് എനിക്കും ഒരു മകൾ ആണ് അവൾക്കു 20 വയസ്സ് ആയപ്പോൾ അവളുടെ പപ്പാ തൃശൂർ വടനപ്പള്ളി എന്നാ സ്ഥലത്തുള്ള ജീന എന്ന സ്ത്രിയുടെ കൂടെ ഒളിച്ചോടി പോയി അയാൾ ദുബായ് ആയീരുന്നു ഞാൻ അറിയാതെ തൃശൂർ വന്നു അവളെ കല്യണം കഴിച്ചു തൃശൂർ ജില്ലയിൽ മറ്റുള്ളവരുടെ കുടുംബം തകർക്കാൻ മാത്രം ജീവിക്കുന്ന അവളുമാർ ഉണ്ട്. ജാസ്മിൻ അവനെയും അവളെയും വെറുതെ വിടരുത്.
@bijoypillai86962 жыл бұрын
ആദ്യം പ്രേമിച്ചു കെട്ടിയവളെ ഉപേക്ഷിച്ച് അവൻ വീണ്ടും പ്രേമിച്ചു ഒരു കന്യാസ്ത്രീയെ.. അടിച്ചു മാറ്റി കല്യാണം കഴിച്ചു.. ഭയങ്കരം ☹️..
@maryvarghese41732 жыл бұрын
Don't call her sister.Why are you calling her sister.She is not fit for that name.You are very timid.
@novavlogs84402 жыл бұрын
പാവം കുട്ടി
@bijoypillai86962 жыл бұрын
@@maryvarghese4173 Who called her SISTER..?? The guy called her love bird.
@daniya18312 жыл бұрын
🙁
@fizafathima992 жыл бұрын
അവൻ ഇനിയും പോകും.
@wolverinejay34062 жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.. ഈ ചേച്ചിയോട് അയാൾ കാട്ടിയത് മഹാപാരാധമാണ്..
@salutekumarkt50552 жыл бұрын
അയാളെ വലയെറിഞ്ഞ കന്യാസ്ത്രീ പൊളിയാണ്
@sebastiannellikunnel68472 жыл бұрын
അവരാതം! അതാ ശരി.
@laluthomas11882 жыл бұрын
കന്യാസ്ത്രീ കാണിച്ചത് മോശമല്ലേ.....??
@sajipulickal33172 жыл бұрын
സുന്ദരി ഗുഡ് കൊസ്മിട്ടിക് വെരി ഡയരിങ് ഗേൾ. മറ്റ് കാര്യം എന്താ പറയുക എല്ലാവർക്കും നന്മാ വരട്ടെ ,ആനുബ് നീ ഇപ്പോൾ മിടുക്കൻ ആണ് ബാക്കി എല്ലാം സ്രീകിനിൽ.
@m.a.augustineaugustine67752 жыл бұрын
Jasmine, you should immediately consult a good lawyer and file a court case against the sister and Anoop. You can also file a complaint/FIR before the police. Your marriage certificate is valid all over the country. Sister's marriage with Anoop is illegal and invalid. They will be charged for adultery. Keep up your fight for justice. Wish you success.
@oneplus55622 жыл бұрын
Adultery is no more a criminal offence. So nothing will happen in that regard. The sister's marriage is a void marriage though but Anoop & Lidhiya can continue to live together. Only way forward is divorce and claim for maintenance
@shaliunni82412 жыл бұрын
She can file case under JJ act.. juvenile justice act. Both of them will be put in jail.
@oneplus55622 жыл бұрын
@@shaliunni8241 juvenile justice act ? The father will have to pay maintenance for the child, the daughter will continue to be in the mother's care. That's it.
@minim78222 жыл бұрын
@@oneplus5562 Without divorcing first wife he cannot marry another lady..If he does, punishable under section 494 ipc. He will be behind bars if first wife goes to court. Live in relation too is punishable for adultery.
@oneplus55622 жыл бұрын
@@minim7822 please update yourself..Adultery is no longer a criminal offence in India. Also whatever section you have quoted is not cognizable,so immediate bail will be granted if at all police even try to remand in police custody. There is no question of putting anyone behind bars for live in relationship,even Supreme court has allowed it. Only the second marriage will be declared a void marriage in this case,so they can and will most likely continue the live in relationship until the first marriage is dissolved via mutual consent or otherwise.
@marykuttyabraham48332 жыл бұрын
അയാൾ പോട്ടെ ചേച്ചി...🤭🤭 സമാദാനം കിട്ടും 😂 അവനു കണ്ണിയാസ്ത്രിയുടെ ആണ് ഇഷ്ട്ടം 😂😂😂😂 ചേച്ചി അന്തസായി ജീവിക്കുക 👍
@manu63012 жыл бұрын
വികാരം അതു മനുഷ്യ സഹജമാണ് അതിനു ഒരു മരുന്ന് മാത്രമേ ഉള്ളൂ🤼♀️🫂
@manu63012 жыл бұрын
സിസ്റ്റർനു ഒരു bibreator മേടിച്ചു കൊടുത്തിരുന്നേൽ ഒരു കുടുംബം അനാഥമാകില്ലായിരുന്നു
@user-anuzzzz2 жыл бұрын
ചേച്ചി നിങ്ങളുടെ ഭാഗത്ത് തന്നെ ആണ് ശരി.. അയാളെ ഓർത്ത് ഒരിക്കൽ പോലും കരയരുത്.. അവളെ വെറുതെ വിടരുത് 😡😡😡 സ്വന്തം സ്വഭാവം ശരി അല്ലാത്ത അവൾ എങ്ങനെ മറ്റുകുട്ടികളെ പഠിപ്പിക്കുന്നത് 😡😡😡😡
@opinion...77132 жыл бұрын
Avane poojikkyano
@padmakumar66772 жыл бұрын
Online classes ഭർത്താവും ടീച്ചറും തമ്മിൽ ആയിരുന്നു.
@goodvoice44102 жыл бұрын
നിയമ നടപടി സ്വീകരിക്കുക. നമ്മെ വേണ്ടാത്തവരെ നമുക്കും വേണ്ട. ഇതുകൊണ്ടൊന്നും ലോകം അവസാനിക്കില്ലന്നു കാണിച്ചു കൊടുത്തു കൊണ്ട് മുന്നോട്ട് പോകുക .
@feehtal2 жыл бұрын
ഇവർ ഇട്ടിരിക്കുന്ന തിരു വസ്ത്രത്തിന്നു ഒരു മാന്യത യും ഇല്ല.. ഒന്നാമത് അച്ചന്മാർ ആ വസ് ത്രത്തിനു ഒരു മാന്യത കൊടുത്തിട്ടില്ല.. ആവസ്ത്രം ഇട്ട കന്യാസ്ത്രീ ക ളെയാണ് പീഡിപ്പത്...
@akt_19292 жыл бұрын
Dear sister first of all forgot your husband and go ahead with law and.fight till the end
@mohammedbadusha85 Жыл бұрын
ചതിയുടെ മുഖം വേറെ രൂപത്തിൽ. നിഷ്കളങ്കയായ ഒരു കുട്ടിയുടെ അമ്മയുടെ വേദന. ചതി യനായ അവരുടെ ഭർത്താവ് ഈ ഭൂമിയിൽ നരകിച് ഇനിയുള്ള കാലം തിർക്കണമ്മേ
@santhoshgeorge4262 жыл бұрын
ജാസ്മിൻ നിങ്ങൾ ഒരു നല്ല അമ്മയാണ്, നിരപരാധിയാണ്. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇത് സംഭവിച്ചത്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ചില ആളുകൾ ഇങ്ങനെയാണ്. ഈ സംഭവം ഞാൻ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല . ningalku nallathu varate ennu prarthikunnu .
@bigbang.forever2 жыл бұрын
ധൈര്യമായി മുന്നോട്ട് പോകുക... നിയമപരമായി നേരിടുക... ദൈവം കൂടുണ്ടാകും... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട
@judhan932 жыл бұрын
സിസ്റ്റര്‍ ലിഡിയ ഒളിച്ചോടിയതിന് കുറ്റം പറയാന്‍ പറ്റില്ല but കല്യാണം കഴിഞ്ഞ ഒരാളുടെ കൂടെ പോയത് ശുദ്ധതെമ്മാടിത്തരമാണെന്ന് പറയു. ആ കുഞ്ഞിന്റെ അവസ്ഥ പോലും ഓര്‍ക്കാതെ പോയ അവനെ ഇനി ജന്മത്ത് അടുപ്പിക്കരുത്. പിന്നെ ഇ കന്യസ്ത്രികളോട് നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ മാത്രം ഇ പണിക്കു പോവുക. വെറുതെ സമൂഹത്തിന് ഒരു ചീത്തപ്പേര് ഉണ്ടാക്കാതിരിക്കുക. ചേച്ചി എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത്. ചേച്ചി ജീവിച്ചു കാണിക്കുക.
@lillijoseph58352 жыл бұрын
ഒരു കന്യസ്തി പെഴയതിനു് 1000000 പേരേയും ഒരു പോലെ കുട്ടങ്ങള്കർത്താവിൻ്റെ ശിഷ്യരിൽ ഒരാൾ പിഴചവൻ ആയിരുന്നു' അതുക്കെന്ന് എല്ലാവരേയും അടയ് ആക്ഷേപിക്കുള്
@bipinkalathil69252 жыл бұрын
ഒറ്റപ്പെട്ട ഒരു കോടി സംഭവങ്ങളിൽ ഒന്ന് മാത്രം... ല്ലേ?
@Hope-zz5ms2 жыл бұрын
Thanarassery bishap evide
@bindutv16732 жыл бұрын
എന്തൊക്കെയാ കേൾക്കുന്നത്. നമ്മുടെ കാലത്തിന്റെ പോക്കെ . ഒരു വയസ്സും 2 വയസ്സും ആയ കുട്ടികളെ പീഡിപ്പിക്കാ . ഭാര്യയെ കളഞ്ഞ് വേറെ പെണ്ണിന്റെ കൂടെ പോവുക. ഭർത്താവിനെ കളഞ്ഞ് ഭാര്യ വേറെ പോവുക. കഷ്ട്ടം
@sreekumarl20482 жыл бұрын
ഇവിടെ എല്ലാത്തിനും നിയമത്തിന്റെ പരിരക്ഷയുണ്ട്, അതുതന്നെ കാരണം.
@bindutv16732 жыл бұрын
@@sreekumarl2048 സത്യം.
@bindutv16732 жыл бұрын
@@antonyalexander6489 ഞാൻ ആരേയും കുറ്റം പറഞ്ഞതല്ല. ഇന്നത്തെ കാലത്ത് നടക്കുന്ന ഓരോ പ്രശ്നങ്ങൾ ആണ് പറഞ്ഞത്. എനി അങ്ങോട്ട് ആവുമ്പോൾ ഇതിലും മോശമാവും ഓരോ ആൾക്കാരുടെയും ജീവിതം അത്രമാത്രം മോശമായി ക്കൊണ്ടിരിക്കയാണ് . പ്രാർത്ഥിക്കാം നല്ലത് വരട്ടെന്ന്
@shibu43312 жыл бұрын
കൂട്ടികളുള്ള പെണ്ണ് ഒളിച്ചോടിയാലും കുറ്റം ആണുങ്ങൾക്കാണ്.... 😀😀😀
@jaridmon89372 жыл бұрын
ഈ നിമിഷം ജനിക്കുന്ന ചോരകുഞ്ഞുങ്ങളെ മണവാട്ടിമാരാക്കി വെച്ച് അവരെ ഒക്കെ കേറി പണിയുന്ന ഒരു ദൈവം ഉണ്ടാകുബോൾ ഇതൊക്കെ എന്ത് അൽഭുതമാണ് ?
@ettilambalappuzha89372 жыл бұрын
കന്യാസ്ത്രീകളെ പറ്റി ആണ് ഇപ്പോൾ കൂടുതൽ വാർത്തകൾ... തിരുവസ്ത്രം ധരിച്ചോണ്ട് ആണ് ഇതൊക്കെ ചെയുന്നത് എന്ന് ഓർക്കുമ്പോൾ ആണ് വിഷമം.. ഒരു കുടുംബം തകർത്തപ്പോൾ സമാധാനം ആയി കാണും മാലാഖയ്ക്ക്...
@jayakumarchellappanachari85022 жыл бұрын
തിരുവസ്ത്രം ധരിച്ചാൽ വിശപ്പ് ശമിക്കുമോ. കന്യാസ്ത്രീകൾക്ക് രഹസ്യബന്ധങ്ങൾ ഉണ്ട്.
@shameentt96442 жыл бұрын
ചേച്ചി സ്വന്ധം മകളെ പീഡിപ്പിക്കാൻപോലും മടിക്കാത്ത അവൻ പോയതിൽ സന്തോഷിക്കുക ചേച്ചിക്ക് അതിനു കഴിയട്ടെ
@shebaabraham6872 жыл бұрын
വിവാഹം കഴിക്കാത്ത ആരെയെങ്കിലും തട്ടി എടുത്താൽ പോരായിരുന്നോ ഒരു കുടുംബം നശിപ്പിച്ചിട്ട് വേണമായിരുന്നോ എങ്കിലും എന്റെ സിസ്റ്ററേ സ്വന്തം വർഗ്ഗത്തിനു മുഴുവൻ നാണക്കേട് ആയില്ലേ
@anishkathiranthara93462 жыл бұрын
40താം വയസിൽ വിവാഹം കഴിക്കാത്ത ആരെ കിട്ടും ഒന്ന് കാണിച്ചു തകരുമോ
@tittuantony53882 жыл бұрын
Ellarum ningaleppolallallo sir ith snehichu poyatha ningale pole molaye nulluka ennnathalla
@michaelj47062 жыл бұрын
Kanyasthri kku mattareyum...kittyiyilla....evanakubol...lorry driver....2 um Match....aayirikkum .Ksnysstri..kku vearae..Kittandae...???
രഹസ്യമായും പരസ്യമായും പൈശാചികകാമസുഖം അനുഭവിക്കുന്ന നാണംകെട്ട ക്രിസ്തീയ പേക്കോലങ്ങൾ!!!
@jesskmon71692 жыл бұрын
സഹോദരി നിങ്ങൾ അവനെ എത്രയും വേഗം ഉപേക്ഷിക്കുക . നിങ്ങൾ ജീവിക്കാൻ ശ്രമിക്കുക . ആ കഴച്ചു പോയ രണ്ടിനെയും ഉപേക്ഷിച്ചു . നിങ്ങൾ അവരെ വിട്ടിട്ടു കുഞ്ഞുമായി ജീവിക്കുക
@salutekumarkt50552 жыл бұрын
👍♥️👌
@shameersharaf86312 жыл бұрын
👌
@sanam45142 жыл бұрын
👍
@jophyantony57562 жыл бұрын
Super coment സഹോ!
@namonews70692 жыл бұрын
സുപ്രീം കോടതിയെ പറഞ്ഞാൽ മതിയല്ലോ. ഇന്ത്യയിലെ വീട്ടമ്മമാരുടെ താലി പൊട്ടിച്ചു വേറെ കഴുത്തിൽ കെട്ടാൻ അനുവാദം കൊടുത്തത് സുപ്രീം കോടതി ആണ്. "ഉഭയാസമ്മതപ്രകാരം" 2 പേർ ഒരുമിച്ചു താമസിച്ചാൽ കേസ് എടുക്കാൻ പാടില്ല എന്ന കൂട്ടികൊടുപ്പിന് കൂട്ടുനിന്ന സുപ്രീം കോടതി ഓർഡർ... അതിനു ശേഷം എത്രയോ സ്ത്രീകളുടെ താലിചരട് പൊട്ടി... ആര് കാണാൻ.... ആര് ചോദിക്കാൻ.... ഹും
@anshuachu27582 жыл бұрын
Kalayanm kazhikkatha sthreekkum puruahanum onnichu thamasikkamennlle. Supreme court order 🤔🤔🤔🤔🤔🤔
@paulosemathay28722 жыл бұрын
എത്രയോ പേർ വിവാഹം കഴിക്കാൻ പറ്റാതെ ഇരിക്കുന്നു അവരെ കൊണ്ട് ഒളിച്ചു ഓടാൻ പാടില്ലായിരുന്നോ...?
@ashrafashru24722 жыл бұрын
വ്യക്തമായ ചങ്കൂറ്റത്തോടെയുള്ള മാന്യതയുള്ള ക്രൂരമ്പ് തറയ്ക്കുന്ന വാക്കുകൾ .... ചെന്നായ്ക്കളായ പാതിരിമാരുടെ വികൃതമുഖം ......
@vigorouscomments84622 жыл бұрын
വേറെ ചിലരുണ്ട്, പെണ്ണ് പിടിയനേ പ്രവാചകൻ ആയും അവൻ കൊണ്ട് വന്ന മതത്തിൽ വിശ്വസിച്ചു മറ്റുള്ളവരുടെ തെറ്റ് തിരുത്താൻ നടക്കുന്നവർ...അവരെ കാണുമ്പോൾ ആണ് ചിരി വരുന്നത് 🤣
@kmsebastian69232 жыл бұрын
നാല് ഒരേ സമയം. ചുമ്മാ തലാക്ക് എന്ന് മൂന്ന് തവണ പറഞ്ഞാൽ അടുത്തതിനെ കെട്ടാം. ഒന്നും ഒരിക്കലും പ്രവചിക്കാതെ പ്രവാചകൻ ആയ മമ്മദ് കെട്ടി 19❗️വേറെ കണക്കിൽ ഉള്ളതും കൂടെ കൂട്ടിയാൽ 44❗️❗️ ഇടവേളകൾ ഇല്ലാതെ പെറ്റു കൂട്ടികൊണ്ടിരിക്കുക❗️❗️അനാഥാലയങ്ങൾ ഇഷ്ടം പോലെ ❗️❗️പെണ്ണു പിടിയിൽ ആണ് കൂടുതൽ പഠനവും ഗവേഷണവും❗️❗️എന്നിട്ടാണ്, പാതിരിമാരുടെ പേര് പറഞ്ഞ് നടക്കുന്നത് ❗️❗️കുറാനിൽ ഉള്ളവ എല്ലാം ബൈബിളിൽ നിന്ന് കട്ടെഴുതി ❗️❗️എന്നാൽ ഒന്നും ശരിയായിട്ട് എഴുതിയില്ല ❗️❗️പഴയ കാല ഉസ്താതുമാരുടെ വേഷം മാറി, പാതിരിമാരുടെ വേഷവും കൊണ്ടുവന്നു ❗️❗️എന്നാലും ക്രിസ്ത്യാനികളെ കുറ്റം പറയൽ ആണല്ലോ മുഖ്യ തൊഴിൽ❗️❗️ എന്തൊരു ദുരന്തം ആടോ ഈ ഊള മതം 🙆♂️❗️❗️❓️❓️
@haris28362 жыл бұрын
ഒരു വിഷയത്തിൽ മൊത്തമായി പ്രതികരിച്ച മണ്ടൻ കാരണം നബി (സ) യുടെ പേര് പറയിപ്പിച്ചില്ലേ???
സഹോദരിക്ക് നിയമം അനുകൂലമാകുമോ എന്ന് എനിക്ക് ഭയമുണ്ട് ഞാനും ഇതുപോലെ ഒരു ഇരയാണ്.
@hitmanbodyguard80022 жыл бұрын
Your marriage certificate is even valid in the USA, not only in India. !!
@justinabraham72912 жыл бұрын
ഉവ്വോ 🤣
@hitmanbodyguard80022 жыл бұрын
@@justinabraham7291 yes bro, with the same marriage certificate I got from Kerala I came to the US with my spouse. Now I enjoy my job at prominent IT company.
@justinabraham72912 жыл бұрын
@@hitmanbodyguard8002 and how is that a new information?your marriage certificate is valid through out the world not just in usa.
@VENUGPL12 жыл бұрын
സ്കൂളുകാരും സഭക്കാരും കാണിച്ചത് വെറും തെണ്ടിത്തരം ....
@sollykon26142 жыл бұрын
പരമ തെണ്ടിത്തരം. അവർ ഈ പാവം സ്ത്രീയെ അറീക്കേണ്ടതായിരുന്നു
@sebastianv.j18362 жыл бұрын
നിയമ നടപടിയുമായി മുമ്പോട്ടു പോക്കുക സഹോദരീ. വിട്ടുവീഴ്ചക്കു പോകരുതു. ദൈവം കൂടെ ഉള്ളതു പോലെ ഞങ്ങടെയും സപ്പോർട്ട് ഉണ്ട്
@nasarmokkathmokkath87872 жыл бұрын
ithu ethu jihathil pedum kariyacha?
@മന്ത്രകോടികോട്ടയം2 жыл бұрын
ഇതിൽ main തെറ്റുകാരൻ നിങ്ങളുടെ husband ആകുന്നു. ഒരു കുടുംബം ഉള്ള ആളാണ് ഇതു ചെയ്തത്
@mridhulam52512 жыл бұрын
ഇത് ആ സിസ്റ്റർ നും തൊന്നാലോ... ഇയാള് ഒരു husband ആന്നു ഒരു കുട്ടിയുടെ അച്ഛൻ ആന്നു അതിലുപരി അവരുടെ സ്ഥാനം ഒരിക്കലും മറക്കരുതാർന്ന്.. 2 പേരും ഒരുപോലെ തെറ്റുകാര 😑
@amosvlogs67232 жыл бұрын
2perkum thettunde
@dhanyavijayan25712 жыл бұрын
Enthe main tettukaari aa azhinjaattakaari aavathe?
@dhanyavijayan25712 жыл бұрын
@teddy mairaa
@joseph_augustine2 жыл бұрын
രണ്ടും കണക്കാണ് കുടുംബജീവിതം തുടങ്ങി അവൻ ഒരു സ്ത്രീയെ വഞ്ചിച്ചു സന്യാസ ജീവിത തുടങ്ങിയ അവള് ആ സന്യാസ സമൂഹത്തെ പറ്റിച്ചു രണ്ടും വിശ്വസിക്കാൻ കൊള്ളാത്തതാണ്
@anilchandran97392 жыл бұрын
മറ്റു ബന്ധങ്ങൾ ഉള്ളവർ മാന്യമായി ഭാര്യാഭർത്തബന്ധം നിയമപരമായി വേർപ്പെടുത്തി നഷ്ടപരിഹാരവ്യവസ്ഥ ചെയ്യ്ത് മാത്രം പുതിയ ബന്ധം തുടരുക. വെറുതെ കോലിട്ടിളക്കി നാറ്റക്കേസാക്കരുത്.
@chillusweetchillu40462 жыл бұрын
ഹോ.. എന്തൊരു ഹൃദയം തകർക്കുന്ന ഒരു വാർത്തയാണിത്
@vskkd2 жыл бұрын
കഷ്ടം .അവരുടെ മാനസികാവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ല .ദൈവം അവർക്ക് ശക്തി നൽകട്ടെ
@jayanthie84522 жыл бұрын
ഉടുപ്പ് കൊണ്ട് മാത്രം മാറ്റം വന്നള്ള് ഇവർക്ക് ആസ്ത്രി കല്ലാണ കഴിച്ച പുരുഷാന് അവര് എന്ന് അറിയത്തില്ലെസ ഭയെ നാണം കൊടുത്താൻ ഇങ്ങനെ കുറെയണ്ണം
@rubeena71342 жыл бұрын
ചേച്ചി മുന്നേറുക... പിൻ വലിയരുത് പൊരുതുക.... നല്ലത് വരട്ടെ...
@santhoshnair15752 жыл бұрын
ഭാര്യ കളഞ്ഞു പാവം കന്യസ്ത്രിക്ക് ഒരു ജീവിതം നൽകിയ മഹാൻ 😂😂😂
@nandanamp80142 жыл бұрын
😂
@avanthikavinod31052 жыл бұрын
Eee Poo mon nalla pole gvkkum ennu thonnunnundo🤬🤬🤬
@jacobmundenchira93362 жыл бұрын
അച്ചന്മാരും മെത്രാന്മാരും ഇപ്പം ന്യായീകരണം കൊണ്ടു വരും.
@vigorouscomments84622 жыл бұрын
ആ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാത വിശ്വാസികൾ ആണ് ഭൂരിഭാഗവും
@okacet94122 жыл бұрын
No. They will not.
@salutekumarkt50552 жыл бұрын
അതെ ഫ്രാങ്കോ മുല.....😆..ക്കൻ എന്നൊരു കൂതറ പൊക്കിപിടിച്ചോണ്ട് നടക്കുന്നു നല്ല അച്ഛന്മാർക്കോട് നാണക്കേട് എല്ലാരും അല്ല..
@VinodKumar-wm8cc2 жыл бұрын
Udan idayalekhana prameyam prateekshikkam
@ത്രികാലജ്ഞാനി2 жыл бұрын
മതംമാറ്റ മാഫിയയുടെ കളികൾ, ലവ് ജിഹാദിന്റെ ക്രിസ്ത്യൻ പതിപ്പ് , സിസ്റ്ററിന് സഭയുടെ കയ്യിൽനിന്ന് ലക്ഷങ്ങൾ കിട്ടിക്കാണും !!