നമ്മൾ ജനങൾക്ക് വേണ്ടിയാണു അദ്ദേഹം സംസാരിക്കുന്നത് അപ്പോൾ നമ്മൾ അദ്ദേഹത്തിന്റെ കൂടെ തന്നെ നിൽക്കണം ഞാൻ പറഞ്ഞതിൽ യോജിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ
@muhammedali23233 жыл бұрын
IfI
@kmrp53 жыл бұрын
ജീവിച്ചു പോട്ടെ
@shijistany42193 жыл бұрын
njan und
@Officeequipmenttrading3 жыл бұрын
ഇപ്പോൾ ഇദ്ദേഹം പറയുന്നത് ആരും ശ്രെദ്ധിക്കുന്നില്ല പക്ഷെ ഇത് ഉണ്ടായതിനുശേഷം കരഞ്ഞിട്ട് കാര്യമില്ല . ദൈവം നേരിട്ട് വന്നു പ്രത്യക്ഷപെട്ടു ഒരു കാര്യം പറയണമെന്നില്ല പക്ഷെ ഇതുപോലെ ആളുകളിലൂടെ പറയുമ്പോൾ അത് കാത് കൊടുത്തു കേട്ട് വേണ്ടത് ചെയ്തു കൊടുക്കണം
@muhammadhaji60773 жыл бұрын
z uxxxxxxxxxxxxxzxxxxxxjxxxxxxG
@meera82393 жыл бұрын
ഇത്രയും ധൈര്യത്തോടെ പറയുന്നതിന് കാരണം ഇതു സംഭവിക്കും എന്നത് 100%... ഉറപ്പാണ്
@syamkumar64733 жыл бұрын
👍👍👍👍
@മീരഅരുൺ3 жыл бұрын
👍
@dijithdiju65673 жыл бұрын
Correct
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !..
@RjAllus3 жыл бұрын
👍
@a_b_h_i_ns_y_a_m97003 жыл бұрын
ഞാൻ ഈ മനുഷ്യനോട് യോജിക്കുന്നു. Save Kerala🤚🏻 Save people 🤚🏻
@aswanthgappuzz13783 жыл бұрын
Ith vtl kidane parenjit karyam illa
@anithagopalakrishnan51453 жыл бұрын
Save kerala
@aadharsh_3 жыл бұрын
LDF വരും എല്ലാം ശരിയാവും 🔥
@asifab15123 жыл бұрын
@@aadharsh_ aah ennit ennit😹
@rinovarghese3803 жыл бұрын
Aa ithinathirunn ellam koode yojichondiruno? Dam potti annakil kerumbolum youtubeil yojichondirikuke ollu...
@thesurroundingsshapeaperso72102 жыл бұрын
എത്രയും വേഗം ഇതിനൊരു പരിഹാരം കാണൂ. ജനങ്ങളെ ബോധവല്‍ക്ഷണിക്കുന്നതിനോടൊപ്പം അടിയന്തിരമായി പരിഹാരം കാണണം.ഒപ്പം ഞങ്ങൾ കേരള ജനത ഉണ്ട് സര്‍
@Bhaavari3 жыл бұрын
'സേവ് മുല്ലപെരിയാർ' ക്യാമ്പയിൻ ഉയർന്നു വരട്ടെ.. റസ്സൽ ജോയ് സാറിന്റെ പിന്നിൽ ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ അണിനിരക്കും....
@ajvasworld1823 жыл бұрын
Save Kerala Brigade kzbin.info/www/bejne/lZ2qhoJor9GmaNE
@binduvinodp2473 жыл бұрын
സേവ് ലക്ഷദ്വീപ് മാത്രമേ ഉള്ളൂ. സേവ് മുല്ലപ്പെരിയാർ, സേവ് കേരള ഒന്നുമില്ല. നമ്മൾ ഒന്നായി കടലിൽ എത്തുമല്ലോ. അപ്പോഴും നമ്മൾ പ്രബുദ്ധ മലയാളികൾ പറയും സേവ് ലക്ഷദ്വീപ്.... എന്ത് മനോഹരമായ ആചാരം .... ഹ ഹ ഹ
@sethulakshmi81703 жыл бұрын
SAVE KERALA BREGADE 🙌🙌🙌🙌
@pcphilip16793 жыл бұрын
മാങ്ങാത്തൊലി
@abuabu14163 жыл бұрын
ഇവിടെ നീയും ഞാനും മാത്രമായിരിക്കും വേറെ ആരും വരില്ല
@julieross80543 жыл бұрын
ഞങ്ങളുടെ ജീവനുവേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന adv റസ്സൽ ജോയ് സാറിന് അഭിവാദ്യങ്ങൾ 👏🙏
@anievarghesevarghese9973 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@ac3572 Жыл бұрын
@@anievarghesevarghese997⁸i😢😢
@abdu6688 Жыл бұрын
@@anievarghesevarghese997 eganeeeeeeeee
@ahznn Жыл бұрын
@@anievarghesevarghese997 🤔
@ramadheviramani12795 ай бұрын
'@@anievarghesevarghese997
@bijimathew90763 жыл бұрын
ജനസേവനത്തിനു വേണ്ടി ചെയ്ത ഈ വീഡിയോ 100 % അഭിനന്ദനങ്ങൾ
@lethasugathan44903 жыл бұрын
Correct
@ananthakrishnan78013 жыл бұрын
എല്ലാവരും PM Interact വഴി് Direct ഈ വീഡിയോ link ഉൾപ്പെടെ message അയക്കുക...നമ്മളുടെ നാടിനെ നമ്മൾ തന്നെ രക്ഷിക്കുക...ഇവിടുത്തെ Rashtryakkaruda വായിൽ കമ്പ് കുത്തയാലും അനങ്ങില്ല
@lakshmi563 жыл бұрын
എത്രയും ബഹുമാന്യരായ സഹോദരി സഹോദരന്മാരെ , കേരളത്തിൽ സംഭവിക്കാൻ വളരെ സാധ്യതയുളള അതിഭീകര ദുരന്തത്തെ കുറിച്ച് അഡ്വ. റസ്സൽ ജോയി സർ മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ ഷാജൻ സ്കറിയ സാറിനോട് വിശദമായി ചർച്ച ചെയ്യുന്നത് പൂർണ്ണമായി വീക്ഷിച്ച എല്ലാവർക്കും ആദ്യമായി സേവ് കേരളാ ബ്രിഗേഡിന്റെ പേരിൽ നന്ദി പറയുന്നു. പ്രതിരോധമാണ് എന്നും ചികിത്സയേക്കാൾ നല്ലത് എന്ന സത്യം നമുക്ക് ഏവർക്കും ഇന്ന് ശരിക്കുമറിയാവുന്നതാണ്. ലക്ഷക്കണക്കിന് മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം സുരക്ഷ ഉറപ്പാക്കുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ സധൈര്യം മുന്നോട്ട് പോകാൻ തീരുമാനിച്ചുറച്ചാണ് സേവ് കേരളാ ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഡാം തകർന്നാൽ 6 ജില്ലകൾ ചെളിയുടെ അടിയിലാകും , ചുരുക്കത്തിൽ കേരളം ഇല്ലാതാകും. ഇങ്ങനെ സംഭവിക്കാതെയിരിക്കാൻ സേവ് കേരളാ ബ്രിഗേഡിന്റെ മുന്നേറ്റത്തെ ഏത് തരത്തിലാണെങ്കിലും സഹായിക്കാൻ തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കുക. സേവ് കേരളാ ബ്രിഗേഡ് മെംബർഷിപ്പിന് ഫീസ് ഇല്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിക്കുക docs.google.com/forms/d/e/1FAIpQLSfL6uVIbNCyjhbISK6Umjoq5iFRzrI2hnrgnNk9UTG7jjoRGA/viewform?usp=sf_link അപകടം ഒഴിവാക്കാൻ നമ്മളെ കൊണ്ട് കഴിയുംവിധം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാം. സ്നേഹാദരങ്ങളോടെ, അഡ്വ.റസ്സൽ ജോയി പ്രസിഡന്റ് സേവ് കേരളബ്രിഗേഡ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Adv.Russel Joy & Amrutha Preetham 93886 06957, 98472 84265 savekeralabrigade@gmail.com www.savekeralabrigade.com Please support by signing our petition to Hon.PM through this link chng.it/bWt2kyCg
@aravindakshannv42703 жыл бұрын
Democles sword overhead...each life.hope responsible bodies take note and do needful....
@ashokanvk74153 жыл бұрын
@@ananthakrishnan7801 0
@sreelatha1332 Жыл бұрын
ആരെയും ഭയക്കാതെ ജനങ്ങളുടെ ജീവന് വേണ്ടി പൊരുതുന്ന അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ
@gopalakrishnanpoochakadan80813 жыл бұрын
നല്ലൊരു അഭിമുഖമാണ്... അതിന് പ്രധാന കാരണം അവതാരകന്റെ ക്ഷമയും ശരിയായ ചോദ്യവും അതിനുള്ള കൃത്യമായ ഉത്തരങ്ങളും.... അവതാരകൻ ഒരു പ്രാവശ്യം പോലും അനാവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.. അതിനാൽ അദ്ദേഹത്തിന് കൃത്യമായി സംസാരിക്കാനും അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ളതെല്ലാം സത്യ സന്തമായി തന്നെമനസ്സ് തുറന്നു വിവരിക്കാൻ പറ്റിയിട്ടുണ്ട്.. അത് ജനങ്ങൾക്ക് ശരിക്കും അതിന്റെ ഭീകരതയും സത്യാവസ്ഥയും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്.. താങ്ക്സ്... ഇത് പോലെയാണ് ഒരാളെ അഭിമുഖം നടത്തേണ്ടത്.. അല്ലാതെ കുറേ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു അതിഥിയെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.... നിങ്ങൾ നല്ലൊരു അവതാരകനാണ്
@vandanas35153 жыл бұрын
💯
@Alinboban3 жыл бұрын
Perfect comment 👍
@sajeeshp78163 жыл бұрын
100%
@shahinahaneef1493 жыл бұрын
Exactly
@hydrix.7773 жыл бұрын
Yes!
@Sreeshailam.3 жыл бұрын
ഈ ചേട്ടന്റെ വാക്കുകൾക്ക് നല്ല ഉറപ്പ്... എല്ലാ വശങ്ങളും വ്യക്തമായും പഠിച്ചിരിക്കുന്നു.... ഈ ചേട്ടനെ എല്ലാവരും സപ്പോർട്ട് ചെയ്യണം.... അങ്ങനെ നമ്മുടെ കൊച്ചു കേരളത്തെ സംരക്ഷിക്കണം 🙏
@masobhathanka27403 жыл бұрын
| IP
@ananthakrishnan78013 жыл бұрын
എല്ലാവരും PM Interact വഴി് Direct ഈ വീഡിയോ link ഉൾപ്പെടെ message അയക്കുക...നമ്മളുടെ നാടിനെ നമ്മൾ തന്നെ രക്ഷിക്കുക...ഇവിടുത്തെ Rashtryakkaruda വായിൽ കമ്പ് കുത്തയാലും അനങ്ങില്ല
@jacobmathai51663 жыл бұрын
ഒരു പഴയകാല രാജാവുണ്ടായിരുന്നെങ്കിൽ,,, ആരവിടെ ഡാം ഉടൻ പൊളിക്കു, എന്നു പറയുമായിരുന്നു,, പക്ഷെ ഇന്ന് ജനാധിപയിത്യം ആയിപോയി???
@venugopals40223 жыл бұрын
ആദ്യം ജീവൻ രക്ഷിക്കാൻ നോക്കണം. പ്രസ്പര വഷക്കുകൾ പിന്നെ. അദ്ദേഹം പറയുന്ന സംഗതികൾ കഴമ്പുള്ളതാണ്. ഒരിക്കലും തള്ളികളയരുത്. എല്ലാവരും ഈ വിഷയം അധികാരികളുടെ മുൻപാകെ നടപടി ഉണ്ടാകുന്നതിനു മുന്നിട്ടിറങ്ങണം. ബഹുജന സമരം എങ്കിൽ അതും.സമയം പാഴാക്കരുത്.
@vijayakrishnakurup57983 жыл бұрын
L
@adilpm5273 жыл бұрын
എല്ലാം കമന്റുകളിൽ ഒതുങ്ങുന്നു. ഇ വീഡിയോ ഇറങ്ങിയിട് ഒരു മാസം ആയി 1M above views വന്നു. എന്നിട്ടും ഒരു പ്രതിഷേധവും എവിടെയും ഇല്ല. ജനങ്ങൾ ഇപ്പോഴും മൗനത്തിൽ ആണ്.
@technow79923 жыл бұрын
Because they trust India's court system not - a 3rd rate fool.
@archanaajayan74843 жыл бұрын
Sathiyam
@solorakeshvr97293 жыл бұрын
💯
@mohadroshin49643 жыл бұрын
@@technow7992 do you still believe 😂😂lol
@shahinasjahan943 жыл бұрын
Satyam
@georgejoseph93162 жыл бұрын
അഡ്വ റസ്സൽ ജോയ് ഡാം ദുരന്തത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ കേരളത്തിലെ ജനങ്ങൾക്കും ഭരണ പ്രതിപക്ഷ പാർട്ടികൾക്കും നൽകിയിട്ടും ഉടനെ ഒരു നടപടിയും ഉണ്ടായിട്ടില്ല നിയമ നടപടികൾ എടുക്കണം എല്ലാ ജനങ്ങൾക്കും വേണ്ടി GoD Bless You and all others with you.
@georgekurian24977 ай бұрын
വക്കീൽ സാറിൻ്റെ ഒരു തള്ള് ഇടുക്കിയുടെ താഴെ ഇത്രമാത്രം ഡാമുകൾ ഏതൊക്കെയാണോ ? ഇദ്ദേഹം ഒരു പ്രവാചകനാണോ? എവിടെ നിന്നാണു് ഈ വിവരങ്ങളൊക്കെ കിട്ടിയതു്. ഇദ്ദേഹം നിയമവിദഗ്ധരോടല്ലാതെ വിവരമുള്ള വല്ല എൻജിയറന്മാരോടും വിവരങ്ങൾ തിരക്കിയോ?വെറുതെ ഗീർവാണം അടിച്ച് ജനത്തെ വിരട്ടുകയാണു്. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴർ കൃഷി ചെയ്യുന്നതുകൊണ്ടാണു് കേരളീയർ പച്ചക്കറി കൂട്ടി കഞ്ഞി കുടിച്ച് കഴിയുന്നതും ചരിത്ര വും ഭൂമിശാസ്ത്രവും പഠിക്കാതെ വെറുതെ തള്ളുകയാണ്.
@manjadikkurumedia3383 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് മുല്ലപെരിയാർടാം പൊട്ടുന്നതിലും 10000മടങ്ങ് ശക്തി ഉണ്ട്. നമ്മൾ കൂടെ നിൽക്കണം ദുരന്തം വളരെ അടുത്താണ് 🙏🙏🙏
@reshmasajeev3653 жыл бұрын
വളരെ ശരിയാണ്
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !..
@johnpaul41113 жыл бұрын
@@mercyvarghese420 i ആം ready
@manjadikkurumedia3383 жыл бұрын
@@mercyvarghese420 mmm👍
@ajvasworld1823 жыл бұрын
kzbin.info/www/bejne/lZ2qhoJor9GmaNE
@jayarajrnair84303 жыл бұрын
He speaks the truth. He is sincere & honest. FULL SUPPORTS
@niyasraheem92053 жыл бұрын
സർ... ഇത്രത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി പോരാടുന്ന അങ് ദൈവത്തിന് സമമാണ്..... ബിഗ് സ്വലൂട്ട് സർ
@musthafamusthumusthu12513 жыл бұрын
ഇത്ര ഭീകരമായ ഒരു അവസ്ഥ മുന്നിൽ കണ്ടിട്ടും ജനങ്ങൾ മൗനം പാലിക്കുന്നത് എന്ത്....😳🤔save Kerala....⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
@AnilKumar-rv6pd3 жыл бұрын
റസ്സൽ സാർ എനിക്ക് അങ്ങയെ അറിയാം കണ്ടിട്ടും ഉണ്ട് ആലുവയിൽ തന്നെ യാണ് എന്റെയും വീട്... ഒളിച്ചിരുന്ന ഈ വലിയ അപകടത്തെ കുറിച്ച് മനസ്സിലാക്കിയതിന് നന്ദി സാർ... ബിഗ് സല്യൂട്ട്... കട്ട സപ്പോർട്... 👍👍👍
@ravipadinhakkara67303 жыл бұрын
മാന്യ പ്രേക്ഷകർ,ഇതിൽ പറയുന്ന വിഷയങ്ങൾ വളരെ സത്യമാണ്.ഒരു അപകടം നടക്കുന്നത് മുൻ കൂട്ടി കണ്ടുകൊണ്ട് അതിനെതിരെ നല്ലൊരു തീരുമാനം എടുക്കുന്നതിന് വേണ്ടി ഈ പരിപാടി സംഘടിപ്പിച്ച ഇരുവർക്കും അഭിനന്ദനങ്ങൾ. ഇവിടെ പറയുന്ന എല്ലാം തന്നെ വളരെ സത്യമാണ്.
@anoopve45313 жыл бұрын
എന്നിട്ടും അപകടം ഒഴിവാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഒന്നും ചെയ്യുന്നില്ലല്ലോ
@antonyfrancis52893 жыл бұрын
Adv RUSSEL SIR ,Thankal parayayunnath 100 alla 101 % sathym aanu ,,, njngalaal kazhiyum vidham njngalum thankalude koode und ,theerthum ith oru valiya charcha vishaym aakendathaanu....... 2018 Il vanna Chariya pralaym Kerala makkalk thaangan paatittila sesham undaya Pala urlpottalum athupole thanne aayirunnu angane irikumbol Varaanirikunna Van dhurandhm chinthikanpolum pattilla theerathum ozhivaknm ingane oru dhuranm namuk ithinayi munneram.......
@Rajcrizz3 жыл бұрын
Sathyama pakshe enth cheyaan. aarod parayan
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !.
@ajvasworld1823 жыл бұрын
kzbin.info/www/bejne/lZ2qhoJor9GmaNE
@sheenalyju70843 жыл бұрын
ഞങ്ങൾ കൂടെ ഉണ്ട് സർ. ഈ വിഷയം കാര്യമായി തന്നെ ജനങ്ങൾ എടുക്കണം. സർക്കാർ എത്രയും വേഗം ഇതിൽ ഒരു തീരുമാനം ഉ ണ്ടാക്കണം 🙏
@jobin9143 жыл бұрын
Athe
@chandranpekkath74353 жыл бұрын
Ini oru vazhiye ullo. Enthengilum sambhavikan sadyatha Ulla stalathe ellavareyum mati ithu janagal koodi pathuke angu potikanam
ഇദ്ദേഹത്തിന്റെ വാക്കുകൾ വിലയേ റിയതാണ്. എന്റെ വ്യക്തി പരമായ അപിപ്രായം. 🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ.
@saumyas17673 жыл бұрын
ഈശ്വരാ ...മരണം മുന്നിൽ കണ്ടു ജീവിക്കുന്നു.എല്ലാവർക്കും ഒന്നിച്ചു പൊരുതാം...ജീവനുവേണ്ടി. ദൈവത്തിന്റെ നാട്ടിൽ ഇങ്ങനെയൊരവസ്ഥ😭
@mohammedeyas75443 жыл бұрын
Good night
@seliammakv3393 жыл бұрын
Pattikalevegam enthrngilum cheyyoo
@SubaithaNM5 ай бұрын
അളളാഹുവെ നീ തന്നെ കാവല്
@prasanthbalakrishnan18213 жыл бұрын
അഭിമുഖം, ഇങ്ങനെ ആയിരിക്കണം... പറയാൻ വന്ന അതിഥിക്ക് പൂർണ്ണമായി പറയാൻ അനുവദിക്കണം ഇടയ്ക്ക് കല്ലുകടി പോലുള്ള വാക്കുകളോ പദങ്ങളോ പോലും പ്രയോഗിക്കാതെ ശ്രോതാക്കളെ അതിഥിയിലേക്ക് തന്നെ കണ്ടും കേട്ടും ഇരുത്തുക.... അല്ലാതെ ബ്രിട്ടാസിനെ പോലെ ആവരുത്..... Superb സാജൻ സർ
@sidhi50703 жыл бұрын
സത്യത്തെ സത്യമായി തന്നെ മലയാളികളെ ധരിപ്പിച്ച അങ്ങേയ്ക് 🙏എളിയവന്റെ ബിഗ് സല്യൂട്ട് സാർ 🙏🙏🙏
Athinu idhehathe pole ulavar ningalk ishtamulla party il thane nilkanam enu mathram alenkil nallavanayalum shari ilenkilum shari prabudhar angot parayum kadakk purathenu
@aswathyivin98963 жыл бұрын
@@sarathk46 മതവും രാഷ്ട്രീയവും മാത്രo നോക്കി കാര്യങ്ങൾക്കു പ്രാധാന്യം കൽപ്പിക്കുന്ന സമ്പൂർണ്ണ സാക്ഷരത കൈവരിച്ച വിഡ്ഢികളായി മാറുന്നു എല്ലാരും 😖😖😖
@pranav18483 жыл бұрын
Kit kittum ellam sheri akum😌
@jannetjoseph87143 жыл бұрын
This Advocate Russell Joy house 🏠 too living in this high risk zone, he is 100% sincere in his talk Full support 👍👌👏Save Kerala
@hannamajeed43713 жыл бұрын
ഇതൊക്കെ കേട്ട് വീട്ടിൽ ഇരുന്നുകൊണ്ട് ഇദ്ദേഹം പറയുന്നത് വളരെ ശെരിയാണെന്നും ഞാൻ ഇദ്ദേഹത്തോട് യോജിക്കുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മളും ഇറങ്ങേണ്ടതായിരിക്കുന്നു രംഗത്തേക്ക്…....
@kshemasaji5433 жыл бұрын
Sathym...
@Ashwathi2433 жыл бұрын
But how..ellaa jillayilm oro alkkar munnitturangi start aakkanam
@romanreings80543 жыл бұрын
Eniparajit kaariam ella bro.. Vere evdekengilum marendivarum kaaranam ee dam inte pani enn tudangiyal kuranjath theeran 5 kollam engilum vendivarum.. Ath vare padichunilumo
@BertRussie3 жыл бұрын
സത്യം
@solorakeshvr97293 жыл бұрын
💯
@shemiambru19883 жыл бұрын
ജനങ്ങളെ രക്ഷിക്കൂ സാർ 🙏🏻. ഒരു സർക്കാരും പാവങ്ങളുടെ കൂടെ ഇല്ല
@tattookid3423 жыл бұрын
അദ്ദേഹം ഒറ്റക്ക് പോരാടിയിട്ട് കാര്യമില്ല. എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണം അതാണ് വേണ്ടത്.....
@@xaviervinod6065 കുറെ പാവങ്ങൾ പോകും വമ്പന്മാർ ചെന്നൈ ലും അമേരിക്കയിലും പറക്കും😢
@sunnyedix7463 жыл бұрын
HE DESERVES SO MUCH RESPECT FROM US🙏 WE NEED TO STAND WITH HIM
@anily2ksane3 жыл бұрын
He doesn't need respect, he needs a generation's support...!
@azrael38183 жыл бұрын
O
@achutty16353 жыл бұрын
Hai dears❤️ Eppol thane nammal late ayi swantham nattile friends , Clubs, organization, oke maximize Utilise cheyuka munnot eranghi sammaram cheyuka👍 namade nadu verum Orma mathram akum🙏 Lets take a strong Decision and Protest #SAVEKERALA🔥
@vishnumurug59623 жыл бұрын
നാടു ഭരിക്കാൻ ഇത്രയും യോഗ്യനായ മനുക്ഷ്യൻ 🙏🙏🙏🙏🙏🙏
@suryaks96583 жыл бұрын
Ethehathe mukyamandriyaakanam
@remeezacee7123 жыл бұрын
Sariyaaann
@ashiqashi26443 жыл бұрын
❤️yess
@KeralaNatanam9 ай бұрын
പ്രധാനമന്ത്രിയെ അറിയിക്കൂ
@RamaniP-xi6gu5 ай бұрын
ഇദ്ദേഹത്തേ പോലുള്ള കേരള ജനത രംഗത്ത് വരണം 🙏കേരളം തീരാൻ പോകുന്നു നമുക്ക് രാഷ്ട്രീയം മറന്നു ജീവനും പാർപ്പിടതിനും മുതലുകൾക്കും വേണ്ടി പോരാടാം.. 🙏🙏🙏
@gourinandhana28365 ай бұрын
എത്രയും വേഗം കേരളത്തെ രക്ഷിക്കണം 🙏🙏. Sir നിങ്ങളുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏.
@anandhakrishnan77354 ай бұрын
Sir rekshikanea
@ramlathpa78663 жыл бұрын
Adv Russel Joy! അദ്ദേഹത്തെ പരിചയപ്പെടുത്തിയ Mr Shajan, അഭിനന്ദനങ്ങൾ ! എത്ര ആധികാരികമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത് !. ഇതൊന്നും ചെവിക്കൊള്ളാൻ ഇവിടാരുമില്ലെ ? കേട്ടിട്ട് പേടിയാകുന്നു !
@lakshmi563 жыл бұрын
എത്രയും ബഹുമാന്യരായ സഹോദരി സഹോദരന്മാരെ , കേരളത്തിൽ സംഭവിക്കാൻ വളരെ സാധ്യതയുളള അതിഭീകര ദുരന്തത്തെ കുറിച്ച് അഡ്വ. റസ്സൽ ജോയി സർ മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ ഷാജൻ സ്കറിയ സാറിനോട് വിശദമായി ചർച്ച ചെയ്യുന്നത് പൂർണ്ണമായി വീക്ഷിച്ച എല്ലാവർക്കും ആദ്യമായി സേവ് കേരളാ ബ്രിഗേഡിന്റെ പേരിൽ നന്ദി പറയുന്നു. പ്രതിരോധമാണ് എന്നും ചികിത്സയേക്കാൾ നല്ലത് എന്ന സത്യം നമുക്ക് ഏവർക്കും ഇന്ന് ശരിക്കുമറിയാവുന്നതാണ്. ലക്ഷക്കണക്കിന് മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം സുരക്ഷ ഉറപ്പാക്കുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ സധൈര്യം മുന്നോട്ട് പോകാൻ തീരുമാനിച്ചുറച്ചാണ് സേവ് കേരളാ ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഡാം തകർന്നാൽ 6 ജില്ലകൾ ചെളിയുടെ അടിയിലാകും , ചുരുക്കത്തിൽ കേരളം ഇല്ലാതാകും. ഇങ്ങനെ സംഭവിക്കാതെയിരിക്കാൻ സേവ് കേരളാ ബ്രിഗേഡിന്റെ മുന്നേറ്റത്തെ ഏത് തരത്തിലാണെങ്കിലും സഹായിക്കാൻ തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കുക. സേവ് കേരളാ ബ്രിഗേഡ് മെംബർഷിപ്പിന് ഫീസ് ഇല്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിക്കുക docs.google.com/forms/d/e/1FAIpQLSfL6uVIbNCyjhbISK6Umjoq5iFRzrI2hnrgnNk9UTG7jjoRGA/viewform?usp=sf_link അപകടം ഒഴിവാക്കാൻ നമ്മളെ കൊണ്ട് കഴിയുംവിധം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാം. സ്നേഹാദരങ്ങളോടെ, അഡ്വ.റസ്സൽ ജോയി പ്രസിഡന്റ് സേവ് കേരളബ്രിഗേഡ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Adv.Russel Joy & Amrutha Preetham 93886 06957, 98472 84265 savekeralabrigade@gmail.com www.savekeralabrigade.com Please support by signing our petition to Hon.PM through this link chng.it/bWt2kyCg
@PRADEEPCK-ht4ge3 жыл бұрын
ഇദ്ദേഹം പറയുന്നത് 💯%ശരിയാണ്.. സംഭവിച്ച് കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല.. സംഭവിക്കാതെ നോക്കണം..സംഭവിച്ചാൽ ജനങ്ങളുടെ ജീവന് ഭീഷണി മാത്രമല്ല, കേരള ഗവണ്മെന്റ് ദാരിദ്യം നേരിടേണ്ടി വരും.. ഓർത്താൽ നല്ലത്🙏
@judahmaccabeusmaccabee6743 жыл бұрын
... If this happens billions of dollars will come from different parts of the world .... as international aid from countries ... Who will benefit ? Showing something done for rehabilitation, the ruling gov can be back in power ... May need better value kit for those survive ... But many will be wiped off with whole family ... Lifting shutters for a feet makes flood then what about break ... Unimaginable damage
@anupamaanu95343 жыл бұрын
വളരെ വ്യക്തവും ശക്തവും ആയ വാക്കുകൾ. പക്ഷെ ആരും ഇത് ചെവികൊള്ളുന്നില്ല 😔
@adthi.x3 жыл бұрын
Arum manasilakunilla😶🙁
@sarath.g44053 жыл бұрын
Sathyam tto ☹️
@konandarmedia96463 жыл бұрын
അണ്ണാക്കിനകത്തു വെള്ളോം ചെളിയും കേറുമ്പോ പഠിക്കും
@shandrypo62985 ай бұрын
കണ്ടില്ലേ വയനാട്ടിൽ ഉണ്ടായ സംഭവംഇനി മുല്ലപ്പെരിയാരിൽഇതുപോലെ ഉണ്ടാവാതിരിക്കാൻനമുക്ക് എല്ലാവർക്കും പരിശ്രമിക്കാം😢😢
@rajeshpr50263 жыл бұрын
ഇതു റെഡിയാവാൻ ഒറ്റ വഴിയേയുള്ളു കേരളത്തിലെ തിരുവനന്തപുരത്തെ ഗവണ്മെന്റ്ഓഫീസുകൾ ഇടുക്കിയിൽ കൊണ്ടുവരിക എല്ലാം പിന്നെ വളരെ പെട്ടന്ന് തന്നെ റെഡിയാകും
@jomolbenny21323 жыл бұрын
😁😁 Sathyam
@thiruselvamthiruselvam34463 жыл бұрын
🤣🤣
@SangeethPrakash3 жыл бұрын
👍👍
@sheenalyju70843 жыл бұрын
അതു തന്നെ 😂😂
@anoopve45313 жыл бұрын
ഇടുക്കിയെക്കാൾ നല്ലത് എറണാകുളമാ.
@sonofnanu.62443 жыл бұрын
താങ്കളുടെ വാക്കുകൾ 100 % ശരിയാണെന്ന് വിശ്വസിക്കുന്നു...... അഭിനന്ദനങ്ങൾ.
@ananthakrishnan78013 жыл бұрын
എല്ലാവരും ഈ വീഡിയോ ലിങ്ക് innclude ചെയ്ത് Prime ministers officilakkum മറ്റ് ministers/ offficilakum മെയിലുകൾ അയച്ചു ഈ വിഷയം ശ്രദ്ധയിൽ പെടുത്തുക.....
എത്രയും ബഹുമാന്യരായ സഹോദരി സഹോദരന്മാരെ , കേരളത്തിൽ സംഭവിക്കാൻ വളരെ സാധ്യതയുളള അതിഭീകര ദുരന്തത്തെ കുറിച്ച് അഡ്വ. റസ്സൽ ജോയി സർ മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ ഷാജൻ സ്കറിയ സാറിനോട് വിശദമായി ചർച്ച ചെയ്യുന്നത് പൂർണ്ണമായി വീക്ഷിച്ച എല്ലാവർക്കും ആദ്യമായി സേവ് കേരളാ ബ്രിഗേഡിന്റെ പേരിൽ നന്ദി പറയുന്നു. പ്രതിരോധമാണ് എന്നും ചികിത്സയേക്കാൾ നല്ലത് എന്ന സത്യം നമുക്ക് ഏവർക്കും ഇന്ന് ശരിക്കുമറിയാവുന്നതാണ്. ലക്ഷക്കണക്കിന് മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം സുരക്ഷ ഉറപ്പാക്കുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ സധൈര്യം മുന്നോട്ട് പോകാൻ തീരുമാനിച്ചുറച്ചാണ് സേവ് കേരളാ ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഡാം തകർന്നാൽ 6 ജില്ലകൾ ചെളിയുടെ അടിയിലാകും , ചുരുക്കത്തിൽ കേരളം ഇല്ലാതാകും. ഇങ്ങനെ സംഭവിക്കാതെയിരിക്കാൻ സേവ് കേരളാ ബ്രിഗേഡിന്റെ മുന്നേറ്റത്തെ ഏത് തരത്തിലാണെങ്കിലും സഹായിക്കാൻ തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കുക. സേവ് കേരളാ ബ്രിഗേഡ് മെംബർഷിപ്പിന് ഫീസ് ഇല്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിക്കുക docs.google.com/forms/d/e/1FAIpQLSfL6uVIbNCyjhbISK6Umjoq5iFRzrI2hnrgnNk9UTG7jjoRGA/viewform?usp=sf_link അപകടം ഒഴിവാക്കാൻ നമ്മളെ കൊണ്ട് കഴിയുംവിധം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാം. സ്നേഹാദരങ്ങളോടെ, അഡ്വ.റസ്സൽ ജോയി പ്രസിഡന്റ് സേവ് കേരളബ്രിഗേഡ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Adv.Russel Joy & Amrutha Preetham 93886 06957, 98472 84265 savekeralabrigade@gmail.com www.savekeralabrigade.com Please support by signing our petition to Hon.PM through this link chng.it/bWt2kyCg
@lijimol12353 жыл бұрын
@@lakshmi56 ദയവു ചെയ്തു ഈ comment, main comment ആക്കി ഇട്ടു കൂടെ Sir. ഇതു reply comment മോഡലിൽ ആണ് കിടക്കുന്നതു. അതിനാൽ ഇതു ആരും കാണാതെ പോകുന്നു 🙏🏻
@lakshmi563 жыл бұрын
@@lijimol1235 Good morning Ms Lijimol. Thank you for guidance. Accordingly I have posted it in main comments. Hope it is correct now. Thank you for support .
@sreestech58653 жыл бұрын
വെറും 5 മണിക്കൂർ കോട്ടയത്തു മഴ പെയ്തപ്പോൾ ജില്ല വെള്ളത്തിൽ 10 ഓളം മരണം..ഈ വീഡിയോ ഇട്ട് 2 week..
@dipujoseph90123 жыл бұрын
അതെ
@shaana53503 жыл бұрын
Ithu vare pottila
@rinshantt57573 жыл бұрын
ഈ വീഡിയോ 1 month മുൻപ് ഇട്ട വീഡിയോ ആണ് but ഞാൻ ഇത് oct 17 കഴിഞ്ഞ് ആണ് കാണുന്നത് അതുപോലെ എന്തെകിലും സമ്പവി ച്ചിട്ടു അന്ന് sir പറഞ്ഞ മാതിരി ഏതേലും ചെയ്താൽ മതിയായിരുന്നു എന്ന് നമ്മുടെ ഗവണ്മെന്റ് ഓർക്കും ആർക്കും ഒന്നും സഭാവിക്കാതിരിക്കട്ടെ
@sreestech58653 жыл бұрын
ഞാൻ മരിക്കില്ല എന്ന ഓരോരുത്തരുടെയും അഹങ്കാരം ആണ് പ്രതികരിക്കാൻ മറക്കുന്നത്...പൊട്ടിയ ഒന്നു കാണാം ലോ എന്നു മറ്റു ജില്ലാക്കാരും..കുറെ പേർക്ക് ചാനൽ വാർത്ത,ദുരിതാശ്വാസം,ലോകത്തിന്റെ പലഭാഗത്തും നിന്നും funds..etc etc ഇതുപോലെ ഓരോന്നു വന്നു കുറെ പേർ മരിച്ചാലെ manusyante അഹങ്കാരം തീരൂ എന്ന dialogode ശുഭം.. ഇനി എങ്കിലും dam നു എത്ര ആയുസ്സ് ഉണ്ട് എന്ന് govt പറയുന്നില്ല? 150 ,200 ഒന്നും കേട്ടില്ല
@CRUZADO-5 ай бұрын
@vasco71832 വർഷം കഴിഞ്ഞു.!🙂
@sreedevip4022 Жыл бұрын
സർക്കാറിന് ജനങ്ങളോട് പ്രതിബദ്ധത വേണം.
@അരുൺകാർത്തികേയൻ3 жыл бұрын
കാലം തെളിയിക്കും ഈ മനുഷ്യൻ തന്നെയായിരുന്നു ശരിയെന്നു.. പക്ഷെ അത് കാണാൻ നമ്മൾ ആരും ഉണ്ടാവില്ലെന്നു മാത്രം ☹️
@JananiAjith3 жыл бұрын
Sathyam madhav gadkil annu paranjapolum aarum sammathichilla
@poochi30213 жыл бұрын
സത്യം....
@soniyageorge21213 жыл бұрын
😒😒😒😒
@roneykkunjumon64783 жыл бұрын
ഞൻ ഉണ്ടാവും ഞൻ കേരളത്തിൽ ഇല്ല.. രാഷ്ട്രീയ പറയുന്നതെ കേരളത്തിൽ നടക്കു.. ശെരിയല്ല ഇതൊന്നും 🖕🖕
@abdhulkadar5443 жыл бұрын
👍
@Adv.ചന്തഹംസMBBS3 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തിന്റെ പോരാട്ടം ഒരു സിനിമ ആക്കണം... കാരണം ഇതിന്റെ ഗൗരവം മനസ്സിലാക്കാത്ത സാദാരണ മനുഷ്യർക്ക് ഇടയിലേക്ക് ഈ വിഷയം എത്തിക്കാൻ ഏറ്റവും നല്ല മാർഗ്ഗം സിനിമ ആണ്... ഷട്ടർ തുറന്നപ്പോൾ ഉള്ള കാഴ്ച നമ്മൾ കണ്ടതാണ് അനുഭവിച്ചതാണ്... ഒന്നും വരുത്താതെ ദൈവം രക്ഷിക്കട്ടെ
@girijab5513 жыл бұрын
സത്യം, അതാണ് നല്ലത്
@wishfulthinking15303 жыл бұрын
Film release avilla. Makers nu opposite case edukkum
@JOSH_TOM3 жыл бұрын
Athinu mumbu ee daminte karyathil theerumanamedukanam
@seenaajims95603 жыл бұрын
Stand up with you sir
@wishfulthinking15303 жыл бұрын
@@ArunKumar-zk7ju ഞാൻ ഉൾപ്പെടെ ഉള്ള മലയാളി ജനതക്ക് പ്രതികരണ ശേഷി കുറവായതു കൊണ്ട്
@Nch19933 жыл бұрын
ഇനിയുള്ള ചാനൽ ചർച്ചകൾ മുല്ലപെരിയാറിനെ കുറിച്ചവട്ടെ. ഷാജൻ സാർ ഈ വിഷയം ഇനി വിടാതെ കൈകാര്യം ചെയ്യണം
@sumod69933 жыл бұрын
ഇതൊന്നും ഒരിക്കലും വാർത്തയായില്ല ഇതൊന്നും ഒരിക്കലും ഒരു ചാനലിലും വരില്ല അവർക്ക് വേണ്ടത് മറ്റ് പലതുമാണ്
@happymood59713 жыл бұрын
ഏത് നിമിഷവും പൊട്ടിതെറിക്കാവുന്ന ഈ ജലബോംബിന് ഒറ്റ പരിഹാരമെ ഉള്ളു ഡാം പൊട്ടുന്നതിന് മുമ്പ് ജനങ്ങൾ കൂട്ടത്തോടെ ചെന്ന് ബലമായിട്ട് ഡാമിലെ വെള്ളം ഊറ്റികളയുക ശേഷം ചർച്ച ചെയ്യാം
Why such a hue & meaningless cry about a dam built with a strong base. Repeatedly accusing and repeatedly again & Again accusing the same dam even with your news papers..... Do not worry.. don't make sensational & baseless excuses pretending to be the savior of kerala. Don't pretend to be a selfish savior, you will not.. ......l
@tomcymi41143 жыл бұрын
@@raymand9394 plz don't post meaningless comment about mullapperiyaar dam. Plz stay back. every object's have its own limitations. Long back ago it was TN's property.. TN is the ultimate beneficial of this dam... If dam collapse, water & electricity is the concern. But the kerala side? Millions of life, land, eco- system, buildings, electricity &economy... You really don't understand this or act for what?
@SainabasainabaCh-op7dh5 ай бұрын
ഞാൻ അതിൽ യോജിക്കുന്നു എത്രയും വേഗം ഡാം ശെരിയാക്കണം എല്ലാവരെയും ദൈവം കാക്കട്ടെ
@shyamshivakumar19403 жыл бұрын
If decommissioning becomes successful Adv Russel deserves Bharat Ratna.. And a documentary/film needs to be made.. I pray for Malayalees and for this man..
@veekishor0073 жыл бұрын
Dam999
@ramanpillairsjendran56143 жыл бұрын
മറുനാടനിൽ ഇന്റർവ്യു വന്നതിനാൽ ഈ മനുഷ്യനണ് ആദ്യം സംരക്ഷണം കൊടുക്കണം. സാജൻ സാറിനും നന്ദി.
@sindusanthosh59843 жыл бұрын
Big salute sir🙏🙏🙏... കേരളത്തിലെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി ഇദ്ധേഹത്തിന്റെ കൂടെ നിൽക്കണം... നമ്മുടെ നാടിനെ രക്ഷിക്കാൻ ...🙏🙏
@lakshmi563 жыл бұрын
എത്രയും ബഹുമാന്യരായ സഹോദരി സഹോദരന്മാരെ , കേരളത്തിൽ സംഭവിക്കാൻ വളരെ സാധ്യതയുളള അതിഭീകര ദുരന്തത്തെ കുറിച്ച് അഡ്വ. റസ്സൽ ജോയി സർ മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ ഷാജൻ സ്കറിയ സാറിനോട് വിശദമായി ചർച്ച ചെയ്യുന്നത് പൂർണ്ണമായി വീക്ഷിച്ച എല്ലാവർക്കും ആദ്യമായി സേവ് കേരളാ ബ്രിഗേഡിന്റെ പേരിൽ നന്ദി പറയുന്നു. പ്രതിരോധമാണ് എന്നും ചികിത്സയേക്കാൾ നല്ലത് എന്ന സത്യം നമുക്ക് ഏവർക്കും ഇന്ന് ശരിക്കുമറിയാവുന്നതാണ്. ലക്ഷക്കണക്കിന് മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം സുരക്ഷ ഉറപ്പാക്കുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ സധൈര്യം മുന്നോട്ട് പോകാൻ തീരുമാനിച്ചുറച്ചാണ് സേവ് കേരളാ ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഡാം തകർന്നാൽ 6 ജില്ലകൾ ചെളിയുടെ അടിയിലാകും , ചുരുക്കത്തിൽ കേരളം ഇല്ലാതാകും. ഇങ്ങനെ സംഭവിക്കാതെയിരിക്കാൻ സേവ് കേരളാ ബ്രിഗേഡിന്റെ മുന്നേറ്റത്തെ ഏത് തരത്തിലാണെങ്കിലും സഹായിക്കാൻ തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കുക. സേവ് കേരളാ ബ്രിഗേഡ് മെംബർഷിപ്പിന് ഫീസ് ഇല്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിക്കുക docs.google.com/forms/d/e/1FAIpQLSfL6uVIbNCyjhbISK6Umjoq5iFRzrI2hnrgnNk9UTG7jjoRGA/viewform?usp=sf_link അപകടം ഒഴിവാക്കാൻ നമ്മളെ കൊണ്ട് കഴിയുംവിധം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാം. സ്നേഹാദരങ്ങളോടെ, അഡ്വ.റസ്സൽ ജോയി പ്രസിഡന്റ് സേവ് കേരളബ്രിഗേഡ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Adv.Russel Joy & Amrutha Preetham 93886 06957, 98472 84265 savekeralabrigade@gmail.com www.savekeralabrigade.com Please support by signing our petition to Hon.PM through this link chng.it/bWt2kyCg
@happymood59713 жыл бұрын
ഏത് നിമിഷവും പൊട്ടിതെറിക്കാവുന്ന ഈ ജലബോംബിന് ഒറ്റ പരിഹാരമെ ഉള്ളു ഡാം പൊട്ടുന്നതിന് മുമ്പ് ജനങ്ങൾ കൂട്ടത്തോടെ ചെന്ന് ബലമായിട്ട് ഡാമിലെ വെള്ളം ഊറ്റികളയുക ശേഷം ചർച്ച ചെയ്യാം
@chandravathynambrath40603 жыл бұрын
അതെ സപ്പോർട്ട് ചെയ്യുക എല്ലാവരും Arivulla ആൾ ഭഗവാനെ എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടാകൂ. ശംഭോ മഹാദേവ 🙏
@amalraj66143 жыл бұрын
Athu parinjittu entha chechi karyam?
@mercyvarghese4203 жыл бұрын
@@amalraj6614 Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !
@manojvarghese17683 жыл бұрын
We all with Russel sir. Russell sir is struggling for our life, without any expectations. Hi is like God., like No harm. I don't know l never seen like a human being., l like him so much.ln this new generation we cannot find anybody like him. Everybody please pray for him. We all should get together and support Russell sir and join for save kerala brigade. Everybody get ready fast., it is not the time for sleep. Jagratha
@paulnk9683 жыл бұрын
സാധാരണ ജനം എത്രയും വേഗത്തിൽ ഉണരേണ്ടതാണ്. ഇതു വളരെ ദുഖകരമായ കാര്യമാണ്. നമുക്ക് ഉണരേണ്ട സമയമായിരിക്കുന്നു. അതി ഭയാനകമാണ്. 🙏🙏🙏
@abhaybertin35643 жыл бұрын
Finally a man has come forward to talk about this issue. LETS STAND WITH HIM
@MyWorld-ok4sy3 жыл бұрын
SIR YOUR RIGHT
@thampipadmanabhan3432 жыл бұрын
ഇദ്ദേഹം സത്യത്തിൽ ഒരു encyclopedia തന്നെ. 🙏🙏🙏
@varghesejacob3401 Жыл бұрын
Unity in positive opinions help to save innocent people
@akhilap93093 жыл бұрын
ഇദ്ദേഹം ആണ് ശെരി.. കേരളം കണ്ടതിൽ വച്ചു ഏറ്റവും വലിയ മഹാമാരി ആണ്... മുല്ലപെരിയാർ 🔥🔥🔥🔥🔥🔥
@muhammedsalimmsl43223 жыл бұрын
Adv. Rassal joy , കേരളത്തിന് വേണ്ടി ആത്മാർത്ഥമായി സംസാരിക്കുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ !കേരളത്തിലെ ഒരു ഡാമിനും 100 മീറ്ററിൽ കൂടുതൽ ഉയരം വേണ്ട ! എന്തു വിലകൊടുത്തും ഡാമുകളെ നിയന്ത്രിക്കണം !
@ashislearning57233 жыл бұрын
നിങ്ങളെ പോലുള്ള മനുഷ്യരെ യാണ് sir നാടിനു ആവശ്യം ♥️♥️♥️👍
@josephsabu6043 жыл бұрын
ഒരു വക്കീലിനെ ഇത്ര നിഷ്കളങ്കമായി സംസാരിക്കാൻ കഴിയുമെന്ന് സർ തെളിയിച്ചു
@baburajp Жыл бұрын
അ
@ارشادبنسلام3 жыл бұрын
16:33 സാറിന് ജനങ്ങളോടുള്ള സ്നേഹം,,, 😭😭😭വോട്ട് ചെയ്ത് ജയിപ്പിച്ചവാന്മാർക്ക് ഇല്ലാത്ത സ്നേഹം അങ്ങേയുടെ അടുത്ത് നിന്ന് കിട്ടുമ്പോ,,, സാറിന്റെ ഈ വാക്കുകൾ ശരിക്കും എന്നെ കരയിപ്പിച്ചു സത്യം 😭😭😭😭💔💔💔💔💔💔💔
@rahmanelangoli97465 ай бұрын
Adv Russel Joy ❤️❤️❤️ respect .. ബഹുമാനം. ആദരവ്... ❤️❤️❤️❤️❤️❤️
@ambadyvlogs21633 жыл бұрын
സർ ഒരിക്കലും പിന്നിലോട്ടു പോകരുത്. ലക്ഷ്യം നേടും വരെ പോരാടണം. ഞങ്ങൾ കൂടെ ഉണ്ട് 🙏🙏🙏🙏♥️
@licyk.m84033 жыл бұрын
രാഷ്ട്രീയം നോക്കാതെ മനുഷ്യരുടെ ജീവൻ രക്ഷിക്കുക.ഗുഡ് മെസ്സേജ്.Sir you are great.I support you🙏🙏🙏
@ramannair75783 жыл бұрын
ഇതു വെറും തട്ടിപ്പാണ്
@Siju22353 жыл бұрын
Raastriyakaar Helicopter 🚁 il rekshapedum.
@TouchTouch3 жыл бұрын
Save kerala🔥🔥ഇടിമുഴക്കം പോലെ ഉയർന്നുവരണം ഈ വാക്കുകൾ....
@rajendranpillai37922 жыл бұрын
താങ്കളുടെ അഭിപ്രായം വളരെ വലുതാണ്. പൂർണമായും യോജിക്കുന്നു. പുതിയതായി വേറൊരു ഡാം കൂടി നിർമിക്കണം. ചെലവ് രണ്ടു സ്റ്റേറ്റുകളുംകൂടി നിർവഹിക്കണം. ജനങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്. സംരക്ഷിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി.
@midhunmalappuram69743 жыл бұрын
നമ്മൾ ഇനിയെങ്കിലും ചിന്തിക്കേണ്ട സമയമായി നമ്മുടെ സംരക്ഷണത്തിനായി നമ്മൾ തിരഞ്ഞെടുത്ത അധികാരികൾ മൗനം പാലിക്കുന്നു. Save kerala
@ananthakrishnan78013 жыл бұрын
എല്ലാവരും ഈ വീഡിയോ ലിങ്ക് innclude ചെയ്ത് Prime ministers officilakkum മറ്റ് ministers/ offficilakum മെയിലുകൾ അയച്ചു ഈ വിഷയം ശ്രദ്ധയിൽ പെടുത്തുക.....
@midhunmalappuram69743 жыл бұрын
ഞാനും ഇന്ന് മുതൽ ഇതിനായി പ്രവർത്തിക്കാൻ തയ്യാറാണ്
@rajugeorge72253 жыл бұрын
@@ananthakrishnan7801 p p
@ananthakrishnan78013 жыл бұрын
എല്ലാവരും PM Interact വഴി് Direct ഈ വീഡിയോ link ഉൾപ്പെടെ message അയക്കുക...നമ്മളുടെ നാടിനെ നമ്മൾ തന്നെ രക്ഷിക്കുക...ഇവിടുത്തെ Rashtryakkaruda വായിൽ കമ്പ് കുത്തയാലും അനങ്ങില്ല
@happymood59713 жыл бұрын
ഏത് നിമിഷവും പൊട്ടിതെറിക്കാവുന്ന ഈ ജലബോംബിന് ഒറ്റ പരിഹാരമെ ഉള്ളു എത്രയും പെട്ടെന്ന് ജനങ്ങൾ കൂട്ടത്തോടെ ചെന്ന് ഡാമിലെ വെള്ളം ഊറ്റികളയുക ശേഷം ചർച്ച ചെയ്യാം
@adthi.x3 жыл бұрын
എല്ലാരും അദ്ദേഹത്തെ വിശ്വസിക്കുക അദ്ദേഹം പറയുന്ന കാര്യം സത്യം ആണ് 💯😶 അദ്ദേഹത്തെ എത്രപേര് സപ്പോർട്ട് ചെയ്യുന്നു. ചെയ്യുന്നവർ ഈ കമന്റ് ലൈറ്റ് ചെയ്യുക👍🏼.stay safe 🙂
@muhammedsuneer36983 жыл бұрын
എത്ര പറഞ്ഞാലും മനസ്സിലാവില്ല.. ഒരു പുതിയ ഡാം ഉടൻ നിർമിക്കാൻ ഉത്തരവാകണം 🙏🙏🙏
@mariyamartin93505 ай бұрын
വയനാട് ഉരുൾപൊട്ടലിനു ശേഷം കാണുന്നവർ ഉണ്ടോ😢
@reshmanishadreshmanishad19955 ай бұрын
S
@geethudivakaran85155 ай бұрын
Yes
@gangadharankandankavil16825 ай бұрын
@gourinandhana28365 ай бұрын
Yes. Ellam സത്യമാകുന്നു. 2024 ആയി .പറഞ്ഞത് സത്യമായി. ഇനി ഇദ്ദേഹം പറഞ്ഞത് സംഭവിക്കാൻ താമസം ഉണ്ടാവില്ല എന്നത് 100% സത്യം
@gilfeat19905 ай бұрын
Yes😢
@jlvlog74053 жыл бұрын
നമ്മൾ ഒന്നായി നിൽക്കണം നമ്മുടെ ജീവനെയും നമ്മുടെ കേരളത്തെയും രക്ഷിക്കണം 🙏🙏🙏🙏
@leenakuwaitsupersongs46953 жыл бұрын
നമ്മൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന അദ്ദേഹത്തോടൊപ്പം നിൽക്കുക 👍👍🙏🙏
@saneeshsathyan55473 жыл бұрын
വന്നുകഴിഞ്ഞാലേ നമ്മൾ മലയാളികൾ പ്രതിരോധിയ്ക്കാൻ തുടങ്ങൂ... എനിയ്ക് അഭിമാനം ഉണ്ട് ഞൻ ഒരു പാർട്ടിയിലും/ ഭരണകൂടത്തേയും വിശ്വസിക്കുന്നില്ല...
@robinpoulose44733 жыл бұрын
Very correct
@nkstudiomalayalam6323 жыл бұрын
വന്നു കഴിഞ്ഞിട്ട് പ്രതികരിക്കാൻ ആരേം ജീവിച്ചിരിക്കോ എല്ലാം ജലബോംബ് കൊണ്ടൊവൂലെ
@jasminekader37923 жыл бұрын
💯💯
@JPointBelieve3 жыл бұрын
But vote please...
@nbnb91233 жыл бұрын
Me too
@dhakshinadruvam37615 ай бұрын
വയനാട് ദുരന്തം കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ??
@singlelifeisvibe34875 ай бұрын
Yes
@rasheedk26785 ай бұрын
S
@jincyraju94345 ай бұрын
Ee commentinividenprasakthi illa maam
@SavushkinAidennoble5 ай бұрын
2024 ആഗസ്റ്റ് 3
@sijifrancisfrancis96395 ай бұрын
Yes
@ponnarasserykarappansurend4403 жыл бұрын
ഇപ്പൊഴത്തെ കാലാവസ്ഥ അനുസരിച്ച് ഡാം പൊട്ടാനുളള സാദ്ധൃത വളരെയാണ്. കേരളത്തിലെ എല്ലാ തലപ്പത്തിരിക്കുന്നവരും ഇത് മനസ്സിലാക്കി തങ്ങൾക്കും ജനങ്ങൾക്കും വേണ്ട പരിരക്ഷ നൽകണം
@____.kalas.____3 жыл бұрын
ശരിയാണ് ഇദ്ദേഹത്തിനൊപ്പം ജനങ്ങൾ നില്കണം.... കേരളം ഒറ്റ കെട്ട് ആകണം.മോദീ ജീ ഇതിൽ ഒരു പരിഹാരം ഉണ്ടാകണം..... സുപ്രീം കോടതി ഇതിന് ഒരു തീരുമാനം ഉണ്ടാകണം.
@lakshmi563 жыл бұрын
എത്രയും ബഹുമാന്യരായ സഹോദരി സഹോദരന്മാരെ , കേരളത്തിൽ സംഭവിക്കാൻ വളരെ സാധ്യതയുളള അതിഭീകര ദുരന്തത്തെ കുറിച്ച് അഡ്വ. റസ്സൽ ജോയി സർ മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ ഷാജൻ സ്കറിയ സാറിനോട് വിശദമായി ചർച്ച ചെയ്യുന്നത് പൂർണ്ണമായി വീക്ഷിച്ച എല്ലാവർക്കും ആദ്യമായി സേവ് കേരളാ ബ്രിഗേഡിന്റെ പേരിൽ നന്ദി പറയുന്നു. പ്രതിരോധമാണ് എന്നും ചികിത്സയേക്കാൾ നല്ലത് എന്ന സത്യം നമുക്ക് ഏവർക്കും ഇന്ന് ശരിക്കുമറിയാവുന്നതാണ്. ലക്ഷക്കണക്കിന് മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം സുരക്ഷ ഉറപ്പാക്കുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ സധൈര്യം മുന്നോട്ട് പോകാൻ തീരുമാനിച്ചുറച്ചാണ് സേവ് കേരളാ ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഡാം തകർന്നാൽ 6 ജില്ലകൾ ചെളിയുടെ അടിയിലാകും , ചുരുക്കത്തിൽ കേരളം ഇല്ലാതാകും. ഇങ്ങനെ സംഭവിക്കാതെയിരിക്കാൻ സേവ് കേരളാ ബ്രിഗേഡിന്റെ മുന്നേറ്റത്തെ ഏത് തരത്തിലാണെങ്കിലും സഹായിക്കാൻ തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കുക. സേവ് കേരളാ ബ്രിഗേഡ് മെംബർഷിപ്പിന് ഫീസ് ഇല്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിക്കുക docs.google.com/forms/d/e/1FAIpQLSfL6uVIbNCyjhbISK6Umjoq5iFRzrI2hnrgnNk9UTG7jjoRGA/viewform?usp=sf_link അപകടം ഒഴിവാക്കാൻ നമ്മളെ കൊണ്ട് കഴിയുംവിധം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാം. സ്നേഹാദരങ്ങളോടെ, അഡ്വ.റസ്സൽ ജോയി പ്രസിഡന്റ് സേവ് കേരളബ്രിഗേഡ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Adv.Russel Joy & Amrutha Preetham 93886 06957, 98472 84265 savekeralabrigade@gmail.com www.savekeralabrigade.com Please support by signing our petition to Hon.PM through this link chng.it/bWt2kyCg
@happymood59713 жыл бұрын
ഏത് നിമിഷവും പൊട്ടിതെറിക്കാവുന്ന ഈ ജലബോംബിന് ഒറ്റ പരിഹാരമെ ഉള്ളു ഡാം പൊട്ടുന്നതിന് മുമ്പ് ജനങ്ങൾ കൂട്ടത്തോടെ ചെന്ന് ബലമായിട്ട് ഡാമിലെ വെള്ളം ഊറ്റികളയുക ശേഷം ചർച്ച ചെയ്യാം
@happymood59713 жыл бұрын
പതിറ്റാണ്ടുക ജയിട്ട് തുടങ്ങിയ ചർച്ച എവിടെയും എത്താത്ത സ്ഥിതിക്ക് ഇനി ജനങ്ങൾ ഇറങ്ങുക അല്ലെങ്കിൽ നമ്മളാരും ബാക്കി ഉണ്ടാവില്ല ഡാം പിടിച്ചെടുത്ത് വെള്ളം ഊറ്റികളഞതിന് ശേഷം ചർച്ച ചെയ്യാം
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !
@syambabu48573 жыл бұрын
Ente ponnaliya ithu pulli arinja current bill koode kootum dam pottunenu munne🤣
@vijayankeramam63263 жыл бұрын
കാര്യങ്ങൾ ഭംഗിയായി പഠിച്ച് കൈകാര്യം ചെയ്യാൻ അറിയുന്ന ഒരു മഹത് വ്യക്തി.. ❤️🙏🙏👍👍
@Archa20245 ай бұрын
വയനാട്ടിലെ സംഭവം ഉണ്ടായിട്ട് ഇത് കാണുന്നവരുണ്ടോ 🙏കേട്ടിട്ട് പേടി ആകുന്നു ഞാൻ ആലപ്പുഴ ആണ്.... ഒരാഴ്ച നല്ല മഴ പെയ്താൽ തന്നെ ഇവിടെ ഏറിയ സ്ഥലവും വെള്ളം കേറും, അപ്പൊ പിന്നെ dam പൊട്ടിയാൽ പറയണോ.... ഭയം ആകുന്നു എങ്ങനെ കുഞ്ഞുങ്ങളുമായി രാത്രി വിശ്വസിച്ചു ഉറങ്ങും 🙏കാത്തോണേ തമ്പുരാനെ
@athirasarath33795 ай бұрын
ഞങ്ങൾ തൃശൂരിലെ coastal area യിലാണ് താമസം... ഡാം പൊട്ടിയാൽ മിക്കവാറും അറബിക്കടലിൽ പോവും😢😢
@priyankadilish31315 ай бұрын
Save kerala from mullaperiyar dam disaster എന്ന petition Google Adv. Russel joy sir start ചെയ്തിട്ടുണ്ട്. 2018 തുടങ്ങിയതാണ് 15 ലക്ഷം ആളുകളുടെ ഒപ്പ് വേണം. ഇപ്പോൾ 14 ലക്ഷം ആയി. അതു sign ചെയ്യാതില്ലെങ്കിൽ ചെയ്യുക
@gourinandhana28365 ай бұрын
ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഗവണ്മെന്റ് എത്രയും വേഗം വേണ്ടുന്ന തീരുമാനം എടുക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏🙏
@KOCHUS-VLOG5 ай бұрын
@@athirasarath3379എന്റെ പൊന്നു പെങ്ങളെ..... 6 ജില്ല മുഴുവൻ ആയിട്ടാണ് പോകുന്നത്.... Thrissur മാത്രം പറയാത്....
@kunjattaevakkutti32645 ай бұрын
ഞങ്ങൾ ത്രിശൂർ ഇരിഞ്ഞാലക്കുട അടുത്താണ്
@athulya75123 жыл бұрын
ഇത്രയും കൃത്യമായി ഉറപ്പിച്ചു പറയുന്നുണ്ട് എങ്കിൽ ഉറപ്പ് അത് സംഭവിക്കും....100%
@vivamixmedia18843 жыл бұрын
Mm ശരിയാണ്
@kl09kiddo483 жыл бұрын
കരിനാക്ക് വെച്ചൊന്നും പറയല്ലെ😓🏃
@vivamixmedia18843 жыл бұрын
Mm
@nousheelnousheel36113 жыл бұрын
ശെരിയാണ്
@molammajose17353 жыл бұрын
100 percent coract
@rajanpunnoose39323 жыл бұрын
Full support to Advt. Russel Joy sir. Save kerala brigade. Fight for the survival of Kerala.
@rajudaniel13 жыл бұрын
മുല്ലപ്പെരിയാറിനെക്കുറിച്ച് ഇത്രയും പഠനം നടത്തിയ ഒരാളും കേരളത്തിൽ കാണില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന റസ്സൽ സർ നെ ആളും അർത്ഥവും നൽകി സഹായിക്കാൻ കടപ്പെട്ടവരാണ് നമ്മൾ. ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നീട് പറയാൻ ജീവനോടെ ഉണ്ടായെന്ന് വരില്ല
@josephbabu34663 жыл бұрын
I salute you sir for your truthfully speaking and sincerity. We can pray to God 4 saving people of Kerala from this big disaster 🙏🙏🙏
@rajeshperiyakavil3 жыл бұрын
മറുനാടൻ ഈ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിക്കണം
@jijomongeorge73 жыл бұрын
മുഖ്യമന്ത്രി സ്റ്റാലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക
@ananthakrishnan78013 жыл бұрын
എല്ലാവരും PM Interact വഴി് Direct ഈ വീഡിയോ link ഉൾപ്പെടെ message അയക്കുക...നമ്മളുടെ നാടിനെ നമ്മൾ തന്നെ രക്ഷിക്കുക...ഇവിടുത്തെ Rashtryakkaruda വായിൽ കമ്പ് കുത്തയാലും അനങ്ങില്ല
@soniyageorge21213 жыл бұрын
അതെ
@shobavp57773 жыл бұрын
ഡാം ഒന്നങ്ങിളകിയാൽ പാതാളം ഉണ്ടാവും, വെള്ളം പാതാളത്തിലേക്ക് ഒഴുകും,.... ഗോളങ്ങൾ നല്ലവരായ ജനങ്ങളെ സംരക്ഷിക്കാനുള്ള വഴി കാണും,
@happymood59713 жыл бұрын
ഇനിയും ചർച്ച ചൈതിട്ട് യാതൊരു പ്രയോജനവുമില്ല എത്ര കാലം വേണേലും ചർച്ചയും മുന്നോട്ട് പോകും തലക്കു മുഗളിൽ സ്ഥിതി ചെയ്യുന്ന ഈ ജലബോംബിന് ഒരൊറ്റ പരിഹാരമേ ഉള്ളു ജനങ്ങൾ സംഘടിച്ച് കൂട്ടമായി ചെന്ന് ഡാം പിടിച്ചെടുത്ത് വെള്ളം ഊറ്റികളയുക ശേഷം ചർച്ച ചെയ്യുക
@somarajan6883 жыл бұрын
മറുനാടൻ ഈ വിഷയം അവതരിപ്പിച്ചതിൽ രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ദയവായി ഇത് ഇവിടെ അവസ്സാനിപ്പിക്കരുത്. ജനമനസ്സുകളിൽ തറഞ്ഞു കയറണം. അതിന് സാജൻ സാറിനേപ്പോലുള്ളവർക്കുകഴിയും.
@sanjaybiju29763 жыл бұрын
ഈ വീഡിയോ കാണുന്നവർ മണ്ടന്മാർ അല്ലെങ്കിൽ.... 👍👍👍 തീർച്ചയായും നാടിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും മുന്നിട്ടിറങ്ങണം 👍👍👍
@saritham.k.85233 жыл бұрын
👏👏👏
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !.
@Lexlabbyharis3 жыл бұрын
Iam ready
@darkenedsky67013 жыл бұрын
@@mercyvarghese420 Right
@mercyvarghese4203 жыл бұрын
Twiteril varanam
@sulekhap49295 ай бұрын
വളരെ ശെരി ആണ്. ഇത് എത്ര നാളുകൾ കൊണ്ട് പറയുന്നു. ബന്ധപ്പെട്ടവർ എന്ത് ചെയ്യുന്നു
@sushmit49773 жыл бұрын
ഇദ്ദേഹം ശരിക്കും ഒരു ഭാരതീയനാണ്
@jishnusanthosh50953 жыл бұрын
അയിന്.. ബാക്കി ഉള്ളവർ പകസിസ്താനികൾ ആണോ
@wolfcast84743 жыл бұрын
Ithenth myr
@abdumncy63543 жыл бұрын
We the people off india എന്ന് പറഞ്ഞു പടിക്ക് 👍
@balanm61763 жыл бұрын
Bharatheeyan ennalla manushyanaanu ennu parayu..
@sivinsajicheriyan79373 жыл бұрын
@@jishnusanthosh5095 😬😬😂😂
@johnny41753 жыл бұрын
Russel Joy, what a man ! Respect .
@ambikavathig10813 жыл бұрын
ഇതുപോലെയുള്ള വ്യക്തികളെ യാണ് നമ്മുടെ നാടിനാവശ്യം
@ponnuaamiii67183 жыл бұрын
Exactly🙌
@KADUKUMANIONE3 жыл бұрын
അതെ.. ഞങ്ങളും വീഡിയോ ചെയ്തിട്ടുണ്ട്
@ajithajagannath44503 жыл бұрын
ഞാൻ,വലിയ പഠിപ്പോ, വിവരമോ ഇല്ലാത്ത ഒരു സാധാരണ വീട്ടമ്മയാണ് എന്നാലും ഇദ്ദേഹം പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നു
Ajitha jagannath നിങ്ങൾക് ഇത് കേട്ടപ്പോ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലായി എങ്കിൽ നിങ്ങൾക് ആവ്യശ്യത്തിന് വിവരവും വിദ്യഭ്യസം ഉണ്ട്... നമ്മുടെ നാട്ടിലെ രാഷ്ട്രീയകാർക്ക് അത് പോലും ഇല്ല.... നമ്മുടെ വിധി...
@aaryag53153 жыл бұрын
@@sreevalsan86 രാഷ്ട്രീയക്കാർക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല, ശെരി തന്നെ. പക്ഷെ, അതിനും മുകളിൽ, അവർ കോർപ്പറേറ്റ് കുത്തകകളുടെ വെറും പപ്പറ്റ്സ് മാത്രം ആണ്. അത് ഏത് പാർട്ടി ആയാലും കണക്ക് തന്നെ.
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !..
@ajvasworld1823 жыл бұрын
kzbin.info/www/bejne/lZ2qhoJor9GmaNE
@muhammedsalimmsl43223 жыл бұрын
ഷാജൻ മനുഷ്യ നന്മക്കു വേണ്ടി ധർമ്മ യുദ്ധം നടത്തുന്ന adv. റസ്സൽ ജോയ് സാറിൽ നിങ്ങൾക്ക് മാതൃകയുണ്ട് ! അദ്ദേഹം രാജ്യത്തിനും ജനങ്ങൾക്കും നന്മ ആഗ്രഹിക്കുന്നു ! നിങ്ങളോ മനുഷ്യരെ തമ്മിലടിപ്പിക്കാനും അങ്ങനെ രാജ്യത്തെ തന്നെ തകർക്കാൻ പ്രവർത്തിക്കുന്നു ! ശുഭം
@Anoopkumar-zm6ch3 жыл бұрын
സേവ് കേരള ബ്രിഗെഡിയർ എല്ലാ ജില്ലയിലും ശക്തം ആക്കണം
@rajeshcr32583 жыл бұрын
എത്രയും പെട്ടന്ന് എല്ലാ ജനങ്ങളും ഈ വിഷയത്തിന്റെ വിജയത്തിനായി സപ്പോർട്ട് ചെയ്യൂ, അധികാരികളുടെ കണ്ണുതുറക്കട്ടെ
@MrAdithya163 жыл бұрын
Big Salute for Adv. Rassal Joy, Marunadan എത്രയും വേഗം ഇത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കണം
@lakshmi563 жыл бұрын
എത്രയും ബഹുമാന്യരായ സഹോദരി സഹോദരന്മാരെ , കേരളത്തിൽ സംഭവിക്കാൻ വളരെ സാധ്യതയുളള അതിഭീകര ദുരന്തത്തെ കുറിച്ച് അഡ്വ. റസ്സൽ ജോയി സർ മറുനാടൻ എക്സ്ക്ലൂസീവ് ചാനലിൽ ഷാജൻ സ്കറിയ സാറിനോട് വിശദമായി ചർച്ച ചെയ്യുന്നത് പൂർണ്ണമായി വീക്ഷിച്ച എല്ലാവർക്കും ആദ്യമായി സേവ് കേരളാ ബ്രിഗേഡിന്റെ പേരിൽ നന്ദി പറയുന്നു. പ്രതിരോധമാണ് എന്നും ചികിത്സയേക്കാൾ നല്ലത് എന്ന സത്യം നമുക്ക് ഏവർക്കും ഇന്ന് ശരിക്കുമറിയാവുന്നതാണ്. ലക്ഷക്കണക്കിന് മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം സുരക്ഷ ഉറപ്പാക്കുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ സധൈര്യം മുന്നോട്ട് പോകാൻ തീരുമാനിച്ചുറച്ചാണ് സേവ് കേരളാ ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഡാം തകർന്നാൽ 6 ജില്ലകൾ ചെളിയുടെ അടിയിലാകും , ചുരുക്കത്തിൽ കേരളം ഇല്ലാതാകും. ഇങ്ങനെ സംഭവിക്കാതെയിരിക്കാൻ സേവ് കേരളാ ബ്രിഗേഡിന്റെ മുന്നേറ്റത്തെ ഏത് തരത്തിലാണെങ്കിലും സഹായിക്കാൻ തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കുക. സേവ് കേരളാ ബ്രിഗേഡ് മെംബർഷിപ്പിന് ഫീസ് ഇല്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിക്കുക docs.google.com/forms/d/e/1FAIpQLSfL6uVIbNCyjhbISK6Umjoq5iFRzrI2hnrgnNk9UTG7jjoRGA/viewform?usp=sf_link അപകടം ഒഴിവാക്കാൻ നമ്മളെ കൊണ്ട് കഴിയുംവിധം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാം. സ്നേഹാദരങ്ങളോടെ, അഡ്വ.റസ്സൽ ജോയി പ്രസിഡന്റ് സേവ് കേരളബ്രിഗേഡ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : Adv.Russel Joy & Amrutha Preetham 93886 06957, 98472 84265 savekeralabrigade@gmail.com www.savekeralabrigade.com Please support by signing our petition to Hon.PM through this link chng.it/bWt2kyCg
@mruthyumjayan22883 жыл бұрын
👌👍
@ranassukumar7852 Жыл бұрын
ആദരണീയനായ സർ തങ്ങയോ ട് ഞങ്ങൾ 100 % യോജിക്കുന്നു. അങ്ങയുടെ പ്രവർത്തനങ്ങളോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു.
@leenalouis35943 жыл бұрын
We need educated politicians,The one who knows how to solve the problem.He is talking with scientific evidence and it's 💯% true.why no one care about the people's lives
@rahulkrishnan4443 жыл бұрын
Govt നമ്മളെ ചതിക്കുവാണ്..
@gangadharanpv29993 жыл бұрын
@@rahulkrishnan444 assam Kuiiuyû
@kesiyasebastian48103 жыл бұрын
ഞങ്ങൾ support ചെയുന്നു സാർ ഒപ്പം പ്രാർത്ഥിക്കുന്നു, നമ്മുക്ക് എല്ലാവർക്കും ഇദ്ദേഹത്തിന്റെ കൂടെ നിൽക്കാം🙏🏼🙏🏼
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !....
@ajvasworld1823 жыл бұрын
kzbin.info/www/bejne/lZ2qhoJor9GmaNE save Kerala Brigade
@kesiyasebastian48103 жыл бұрын
@@mercyvarghese420 തീർച്ചയായും
@kesiyasebastian48103 жыл бұрын
@@ajvasworld182 വീഡിയോ കണ്ടിരുന്നു🙂
@abhinavchinnan36643 жыл бұрын
Yes
@messyeatingchannel773 жыл бұрын
പോട്ടി എല്ലാം കടലിൽ പോകട്ടെ , ഇതിന് വേണ്ടി പ്രതികരിക്കാൻ ഇത്ര മനുഷ്യന്റെ ജീവനെ പറ്റി സംസാരിക്കാൻ ഈ ഒര് മനുഷ്യൻ മാത്രമെ ഉള്ളു എന്ന് ചിന്തിക്കുമ്പഴാണ് , ഇവിടെ എല്ലാവരും ഉറങ്ങുക ആണ് എന്താ ചെയ്യു ക, എത്ര സമ്പന്നർ ഉണ്ട് എന്നിട്ടും ആരും ചെറ് വിരൽ അനക്കാത്തത്
@exland3913 жыл бұрын
ഈ മനുഷ്യനെ കേരളത്തിലെ സി എം ആക്കണം 👍 എന്തുകൊണ്ടും അതിന് യോഗ്യൻ വളരെ നല്ല രീതിയിൽ പഠിച്ചിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്
@varghesevy36422 жыл бұрын
അധികാരികൾഖമനസൂവറനാൽ ലീ വു
@rajukinaruvila4252 Жыл бұрын
ഈ മുന്നറിയിപ്പ് അവഗണിക്കരുതു്
@shanavashindi25904 ай бұрын
എന്നിട്ട് വേണം വിജയൻ ചേട്ടന്റ പോലെ ഈ നല്ല മനുഷ്യൻ സ്വാർത്ഥൻ ആകാൻ...
പുതിയ ഡാം എത്രയും വേഗം പണിയാൻ ജനങ്ങൾ സമരം ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kochuthresiarajan75713 жыл бұрын
Kkkkk
@kochuthresiarajan75713 жыл бұрын
K K
@kochuthresiarajan75713 жыл бұрын
O.mmmmk Km Kom.mmmkmom Kkkkkp P Mmm K . Mm . Mk
@nithin843 жыл бұрын
നടക്കില്ല ബ്രോ, കേരളസംസ്ഥാനം ഡാം പണി തുടങ്ങിയാൽ നൂറ്റാണ്ടുകളെടുത്താലും തീരില്ല എന്ന് തമിഴ്നാടിനു അറിയാം... ഇവിടെ 1km ദൂരമുള്ള ഒരു പാലം പണിയാൻ കുറഞ്ഞത് 10 വർഷമെങ്കിലും എടുക്കും... ഇവിടുത്തെ ഗവണ്മെന്റിന് ജനങ്ങളുടെ ജീവനിൽ ഒരു പട്ടിയുടെ വില പോലും കല്പിക്കില്ല, ഉദാഹരണം അല്ലെ കൊറോണ. ഈ കൊറോണ തന്നെ വിറ്റു കാശാക്കിയില്ലേ ഈ നായിന്റെ മക്കൾ...
@manojeappan24893 жыл бұрын
ഹ ഹ...... സ്വന്തം ജീവൻ രക്ഷിക്കാനും സമരം.... മലയാളി പോളിയാണ് പോലും..... പൊളിയാൻ പോകുന്നതേ ഉള്ളൂ.... ഈശ്വരോ രക്ഷതു.,..
@aravindks093 жыл бұрын
Save kerala 🙏... ഇതിൽ കൂടുതൽ വേറെ ഒന്നും പറയാനില്ല... Support for this brave man 🔥
@sanumuji13193 жыл бұрын
ഇതിനുവേണ്ടി നമുക്കും ഇറങ്ങണം... എല്ലാ ജില്ലകാരും വരണം... എല്ലാ ജില്ലയിലും ഇതിനെതിരെ അലയടിക്കണം... യുവജനങ്ങൾ ഇറങ്ങി തിരിക്കണം 🔥
@sushamaprakash16203 жыл бұрын
T
@rafnu98265 ай бұрын
വയനാട് ഉരുൾപൊട്ടൽ നടന്ന ശേഷം കാണുന്നവരുണ്ടോ !
@rasheednelliyil66603 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ. കഴിഞ്ഞു... Big salute to Adv. Russel joy...
@human5933 жыл бұрын
*എല്ലാരും ജാതിയും മതവും പറഞ്ഞു തല്ലാതെ ഇതിനെപ്പറ്റിയുള്ള ചർച്ചകൾ നടത്തൂ😭😭*
@mercyvarghese4203 жыл бұрын
Eda ലക്ഷദീപ് oru vedio cheytha hashtag ഇണ്ടായിരുന്നു അതുപോലേ നമക്ക് ഒരു വീഡിയോ present ചെയ്യണം #savekerala. അതുപോലെ എല്ലാവരും share ചെയ്യണം. കൊടുത്താൽ ആളുകളിലേക് എത്തിക്കണം ! Hashtag kodi varatee ശബ്ദം ഉയരട്ടെ !.
@cherrybomb79953 жыл бұрын
@@mercyvarghese420 Yes angane cheyyanm..
@abhinavchinnan36643 жыл бұрын
Yes
@imcherry_red3 жыл бұрын
shariyaa
@ANASGAFOORMMLME3 жыл бұрын
#DecommisionMullaperiyarDam ഇതാണ് ആ ഹാഷ്ടാഗ്
@powerdriveautomobiles39683 жыл бұрын
മനുഷ്യനിര്‍മ്മിതമായ എല്ലാം ഒരു നാള്‍ നശിക്കും അത് പ്രകൃതി നിയമം ആണ് വലിയ ഒരപകടം ഒഴിവാകാന്‍ മുന്‍കരുതലുകള്‍ എടുക്കുക Save mullaperiyar ✊💪 Save people ✊💪
@premkumarg77515 ай бұрын
കാലം കാതോർക്കുന്ന ചർച്ച, yes ഇനിയും സമയമുണ്ട്.
@kallakammy53343 жыл бұрын
നല്ല വിവരമുള്ള മനുഷ്യൻ.. He must be telling the truth