ഒലീവിയ ഡിസൈൻ പെൺകുട്ടികളോട് ചെയ്യുന്ന കൊടും ക്രൂരതകൾ I Oliviya Group in Adoor,Pathanamthitta

  Рет қаралды 229,283

Marunadan Exclusive

Marunadan Exclusive

4 күн бұрын

ലിപ്സ്റ്റിക് ഇട്ടില്ലേൽ,
കരഞ്ഞാൽ, 2 പേരെ ജോലിക്ക് കൊണ്ടുവന്നില്ലേൽ : ഫൈൻ 10,000 അടൂരിലെ ഒലീവിയയ്ക്കെതിരെ ഞെട്ടിക്കുന്ന തെളിവുകൾ
#OliviyaGroupAdoor #Pathanamthitta #me003 #mm001 #Oliviya #adoor #Oliviyalatestupdates #kerala #cpim #pathanamthitta #news #labour #beautiparlour

Пікірлер: 1 000
@nandininair1588
@nandininair1588 2 күн бұрын
സത്യം വിളിച്ചു പറയാൻ നട്ടട്ടെല്ലുള്ള മാധ്യമ പ്രവർത്തകനാണ് മറുനാടൻ പീയൂഷ് ചേട്ടൻ❤
@lisalal8275
@lisalal8275 2 күн бұрын
കരിമ്പട്ടികയിൽ പെടുത്തണം ഇത്തരം സ്ഥാപനങ്ങൾ. Boycot them.
@user-nc1lh9zk5d
@user-nc1lh9zk5d 2 күн бұрын
ജീവിക്കാൻ അടിമപണി ചെയ്യുന്ന യൗവ്വനങ്ങൾ. എത്ര സുന്ദരമായ കേരളം. നമ്പർ വൺ തന്നെ.
@lalumalayil4824
@lalumalayil4824 Күн бұрын
ഭൂലോക തട്ടിപ്പു കട. 2 വർഷം മുൻപ് ഞാൻ അവിടെ പോയിരുന്നു. യൂട്യൂബിൽ വിദേശത്ത് ആയിരുന്ന ഭാര്യ കുറെ നാളായി കണ്ടിട്ട് അവിടെ പോകണം എന്നു പറഞ്ഞു. അവിടെ എത്തിയപ്പോഴെ അവൻ്റെ തട്ടിപ്പ് മണത്തു. ഒന്നു കറങ്ങിയടിച്ച് അപ്പോൾ തന്നെ അവിടെ നിന്ന് സ്ഥലം വിട്ടു. അവിൻ്റെ വീഡിയോയിൽ അന്നുതന്നെ കമൻ്റിട്ടിരുന്നു. അടൂരിൽ കുറെ തട്ടിപ്പുകാരുണ്ട്. ഷോപ്പിങ്ങിന് അടൂരിൽ പോകാതിരിക്കുക.
@kabeerkalathil9221
@kabeerkalathil9221 Күн бұрын
ജനങ്ങളോട് കൂറില്ലാത ഭരണാധി കൽ ഉള്ള രാജ്യം.ഒരുത്തനും ഒര് സ്നേഹവും ഇല്ലല്ലോ...മോഡി വന്നപ്പോൾ എന്തെങ്കിലും മാറും എന്ന് പ്രതീക്ഷിച്ച്..😢😢. അതുo സ്വാഹ..😢
@K.J.F_1980
@K.J.F_1980 Күн бұрын
@@kabeerkalathil9221 എടോ ജനങ്ങളുമായി നേരിട്ട് 90% ബന്ദം പുലർത്തുന്നത് State government ആണ് അല്ലാതെ central അല്ല കേന്ദ്രം നല്ല രീതിയിൽ ഭരണം മുന്നോട്ട് പോകുന്നുണ്ട്
@shijumeledathu
@shijumeledathu Күн бұрын
UP IL ELLAAM VALAREY SUNDARAMAANALLO.AVIDEY POYI KURAKKU IVIDEY OTTAPPETTA SAMBHAVAMAANU ITHU
@shijumeledathu
@shijumeledathu Күн бұрын
ADIMAPPANI CHEYYICHATHU KONDAANU KITEX SABUVINEY ADIMAKALUDEY NADAAYA UP YILEKKU NAADU KADATHIYATHU SANGHIKALUDEY UP
@preethythomas3467
@preethythomas3467 2 күн бұрын
കാലൻമാര് ഭരിക്കുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും.... നിങ്ങൾ സംഘടിച്ച് ധൈര്യപൂർവ്വം നിയമനടപടികൾ സ്വീകരിക്കുക🙏
@user-us9vt2ix4s
@user-us9vt2ix4s Күн бұрын
ഏതു പാർട്ടി ഭരിച്ചാലും ഈ വാക്കുകൾ ഉണ്ടാകും.
@hemandmk5983
@hemandmk5983 Күн бұрын
നിന്റ അപ്പനാ കാലൻ
@Bulletlover-xy7bv
@Bulletlover-xy7bv Күн бұрын
സുപ്രീം കോടതിയിൽ നിന്ന് വലിയ വക്കീലന്മാർ എത്തും.... നിങ്ങളുടെ കേസ് സ്വാഹാ
@shijumeledathu
@shijumeledathu Күн бұрын
KAALANMAAR BHARIKKUNNA UPYILEKKU KITEX SABU VINEY NAADU KADATHIYATHU ARINJILLEY ADIMAKALUDEYUM SANGHIKALUDEYUM NAADAAYA UP
@ajayakumarajayakumar5311
@ajayakumarajayakumar5311 2 күн бұрын
ഒലീവിയയിൽ ജോലി ചെയ്ത ഒരു പെൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ വ്യക്തമായി എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് മറുനാടൻ പുറത്തുവിട്ടിരിക്കുന്നത് ഗതികേടുകൊണ്ട് ഒരു ജോലി തേടി ചെല്ലുന്ന പാവം പെൺകുട്ടികളോട് ഇവർ കാണിക്കുന്ന ക്രൂരതകൾ എൻ്റെ മകൾ വിശദമായി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. എൻ്റെ മകളോട്‌വാങ്ങിയ ചെക്കും കൊടുക്കാനുള്ള പൈസയും ഇതുവരെ കൊടുത്തിട്ടില്ല . ഒരു ദിവസം ഒലീവിയയിലേക്ക് ഞാൻ വിളിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ വളരെ മോശമായ രീതിയിൽ ആ സ്ത്രീ സംസാരിച്ചു സ്വാധീനത്തിൻ്റെയും പണത്തിൻ്റെയും അഹങ്കാരത്തിൻ്റേയും ശബ്ദമായിരുന്നു അവരുടേത്. കൈയിൽ കുറെ വക്കീലന്മാരുണ്ട് പോലീസുകാരുണ്ട് മന്ത്രിമാരുണ്ട് എന്നൊക്കെ പറഞ്ഞാണ് നമ്മളെ ഭീഷണിപ്പെടുത്താൻ നോക്കുന്നത്. ഗതികേട് കൊണ്ട് അവിടെയെത്തുന്ന പെൺകുട്ടികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന ഒരു നികൃഷ്ട ജീവിയുടെ പൊള്ളത്തരത്തിൻ്റേയും ചതിയുടേയും കഥ പുറം ലോകത്തെത്തിച്ചതിൽ വളരെ സന്തോഷമുണ്ട് മറുനാടന് ആയിരം അഭിനന്ദനങ്ങൾ.
@vijiajeeshajeesh9821
@vijiajeeshajeesh9821 Күн бұрын
Chettanu entha job.
@sasidharants7349
@sasidharants7349 2 күн бұрын
ഫൈൻ കൊടുത്തു ജോലി ചെയ്യുന്ന ഗതിയില്ലാത്ത യൗവ്വനങ്ങൾ. തൊഴിലില്ലായ്മക്ക് സർക്കാർ പരിഹാരം കാണണം.
@shjimoljerin9006
@shjimoljerin9006 2 күн бұрын
sir ഇതുപോലുള്ള privet job നു വേണ്ടി ഞങ്ങൾ സാധാരണക്കാർ ജോലി ചോദിച്ചു വിളിക്കുമ്പോൾ എജൻസി കൾ പറയുന്നത് 5000 .10000.സാലറിടെ പകുതി എന്നൊക്കെ ആണ് സർക്കാർ കണ്ണു നന്നായി ഒന്ന് തുറക്കൂ എന്താ സർക്കാരെ കാണുന്നില്ലേ കേൾക്കുന്നില്ലേ
@user-fx1tx2zg8w
@user-fx1tx2zg8w 2 күн бұрын
Cpm . Kar support anu
@musthafizur
@musthafizur 2 күн бұрын
​@@shjimoljerin9006athanu 😢
@VipinBalan-sp8hc
@VipinBalan-sp8hc 2 күн бұрын
സർക്കാർ എങ്ങനെ കാണാനാ ഇതൊക്കെ. പണ്ടെങ്ങാണ്ട് സർക്കാരിൽ ഒരു ജോലി ചെയ്തു എന്നുപറഞ്ഞു പെൻഷൻ വകയിൽ എന്തോരം പൈസ കളയാനല്ലേ സമയം.
@kabeerkalathil9221
@kabeerkalathil9221 Күн бұрын
​@@shjimoljerin9006അവനൊന്നും കണ്ണ് കാണില്ല.പാവം ജനങ്ങളെ കാണാൻ...മുതലാളി വർഗ്ഗത്തിൻ്റെ കൂടെ നിന്നാൽ അല്ലെ...ക്യാഷ് കിട്ടുള്ളൂ...😢😢
@marykuttyvarghese4925
@marykuttyvarghese4925 2 күн бұрын
ഇത് പുറത്ത് കൊണ്ടുവന്ന മറുനാടന് നന്ദി. ഈ സ്ഥാപനം പൂട്ടുക നഷ്ടപരിഹാരം ഈ പെൺകുട്ടികൾക്ക് കൊടുക്കുക
@anum3409
@anum3409 2 күн бұрын
ആര് കൊണ്ട് വന്നു 🙄🙄🙄, മറുനാടൻ അല്ല
@marykuttyvarghese4925
@marykuttyvarghese4925 2 күн бұрын
പിന്നെ ആരാ ഇത്ര ഓഫീഷ്യലായി പുറത്ത് കൊണ്ടുവന്നതു
@RamnaSaju
@RamnaSaju 2 күн бұрын
കണ്മണി എന്ന കുട്ടി vdo etta ശേഷം ആണ് പുറത്തേക്കു വന്നത്
@harinarayan8498
@harinarayan8498 Күн бұрын
​@@RamnaSajuoru varsham munne marunadan news koduthathanu
@remyas7620
@remyas7620 Күн бұрын
3 വർഷം മുൻപുള്ള മറുനാടൻ വാർത്ത നോക്ക്.വേറെ ഒരു ചാനലും chythilla
@manojmb4896
@manojmb4896 2 күн бұрын
നക്കിത്തിന്നുന്ന 'ഉളുപ്പില്ലാത്ത ...... പാർട്ടി : ....നേതാക്കൾ....🤧.😠😠😠😠
@josephvmathew4250
@josephvmathew4250 2 күн бұрын
സത്യസന്ധരായ വിജിലൻസ് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തി സർക്കാർ വേണ്ട നടപടി സ്വീകരിക്കണം 😮🙄
@syamtirur8532
@syamtirur8532 2 күн бұрын
യുവജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചിന്ത ചേച്ചി എവിടെ 😊😊😊
@Amar_amar12
@Amar_amar12 2 күн бұрын
രണ്ട് പേരെ കുഴിയിൽ ചാടിച്ചില്ലെങ്കിൽ 10000 രൂപ ഫൈൻ ഇവിടെ വേറെ വെല്ല പണിയും നടക്കുന്നുണ്ടോ 🤔
@lradora6428
@lradora6428 Күн бұрын
Eniku doubt Pennkutigala vera thrathil use cheyanano evaruda aim? 2 pera kindukodiyhillgil fine ennoka kelkkummbo angnyum pedikendathundu.
@yesudasfrancis6010
@yesudasfrancis6010 2 күн бұрын
ഇവൻ ഇവന്റെ ബിസിനസ്സ് വളർത്താൻ പാവപ്പെട്ട കുട്ടികളെ ഉപയോഗിക്കുകയാണ്. ഈ പറയുന്ന സംഭാഷണം കേട്ടാൽ എല്ലാവരും ഭയപ്പെട്ടു പറഞ്ഞതു പോലെ കുട്ടികൾ ചെയ്തു കൊള്ളും എന്നാണ് വിചാരം.
@thomasthomas8856
@thomasthomas8856 2 күн бұрын
ഇവനും SFI ക്കാരും കണക്കാണ്
@jacobmani9553
@jacobmani9553 2 күн бұрын
Bloody ideate
@niyasniyas1770
@niyasniyas1770 2 күн бұрын
ജോലി ഉപേക്ഷിച്ചു പോകുക ലേബർ ഓഫീസിൽ ഹ്യൂമൻ റൈറ്റിസ് സുപ്രിം കോടതിയിൽ കേസ് കൊടുക്കണം
@santhamurali8468
@santhamurali8468 2 күн бұрын
സത്യം ഈ കുട്ടികളുടെ അവസ്ഥ സഹായം ആവശ്യം ഉണ്ട് ജനങ്ങൾ ഇടപെടണം
@SajiSajir-mm5pg
@SajiSajir-mm5pg Күн бұрын
ഇവിടെ ജോലിക്ക് എടുക്കുന്നത് കമ്മീഷൻ ബേസിസിൽ ആണെന്ന് തോന്നുന്നു.. അപ്പൊൾ ലേബർ ഡിപ്പാർട്മെന്റ്ന് ഇടപെടാൻ പരിമിതി ഉണ്ട്
@shijumeledathu
@shijumeledathu Күн бұрын
SANGHIKALUDEY KODATHIYALLEY ATHRAKKU ATHRA THANNEY
@SajiSajir-mm5pg
@SajiSajir-mm5pg Күн бұрын
@@shijumeledathu അല്ല ഈ ഭാഷ.. മദ്രസ ഉസ്താദ് കൂത്തിൽ അടിച്ചപ്പോ പറഞ്ഞു തന്നത് ആണോ
@shijumeledathu
@shijumeledathu Күн бұрын
@@SajiSajir-mm5pg ALLA VISWKURU CHANAKAM VAAYIL THIRUKIYAPPOL VANNATHAANU...JNAAN THUPPI KALANJU...VENAMENKIL NEE ATHU VAARI THINNOLOO
@skariarose9105
@skariarose9105 2 күн бұрын
ഇവരുടെ ഡ്രസ് വാങ്ങാതിരിക്കുക
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
Aru vangal eda Kitta tha sadan alla
@abworld4891
@abworld4891 2 күн бұрын
ഇവരുടെ ഡ്രസ്സ്‌ കൊള്ളില്ല
@jincythomas4161
@jincythomas4161 2 күн бұрын
ഇത് അശ്വതി ഇയാളുടെ രണ്ടാം ഭാര്യയാണ്.
@jithinthomas848
@jithinthomas848 2 күн бұрын
Oola kadaya oru quality um illatha stuff annu street il ittu villkunna sadanama avide ullathu
@vijiajeeshajeesh9821
@vijiajeeshajeesh9821 Күн бұрын
@@jincythomas4161 nigalkku ariyo evare. First wife marichu poyo
@shafeenaeyelips
@shafeenaeyelips 2 күн бұрын
ഞാനും അവിടെ ജോലി ചെയ്തത്ആണ് എനിക്ക് ഒരു തവണ വയ്യതെ വന്നു ഞാൻ കാരഞ്ഞപ്പോൾ അതിന്റെ അശ്വതി വന്നു എന്റെ അടുത്ത' വന്നു പറഞ്ഞു കരയാൻ ഇത് നിന്റെ സത്രമാണോ എന്ന് എക്കെ തീരെ വയ്യതെ വന്നു ഞാൻ അവിടെ ഇരുന്ന് പ്പോൾ ആണ് അവർ വന്നു പറഞ്ഞത് എനെ ജോലി നിന്നും പറഞ്ഞു വിട്ടു. കുറെ നാളിന് മുൻപ് ആണ്.
@sreepankaj1302
@sreepankaj1302 7 сағат бұрын
അവളുടെ (അച്ചു എന്ന യക്ഷിയുടെ )കരണകുറ്റിക്ക് ഒന്ന് പൊട്ടിച്ചിട്ട് ഇറങ്ങി പോകരുതായിരുന്നോ.
@sasidharan-zj7gt
@sasidharan-zj7gt 2 күн бұрын
ഇതു മാത്രമല്ല പുറംലോകം അറിയാത്ത ധാരാളം സംഭവങ്ങൾ ഉണ്ട് ഈ കേരളത്തിൽ ഒരു മിനിമം കൂലി ഉണ്ടെന്നാണ് നിയമം അതും ഇട്ടുമണിക്കൂർ ജോലി ചെയിതാൽ മതി എന്നാണല്ലോ വെപ്പ് ഇതു അന്വേഷിക്കേണ്ട ലേബർ ഓഫിസർ കൈക്കൂലി വാങ്ങി ഒരാൻവേഷണവും നടത്തില്ല ആടുജീവിതം കണ്ടു സങ്കടപ്പെട്ടവർ ഓർക്കണം ഇന്നും കേരളത്തിൽ മാസം 5000 രൂപ ശമ്പളത്തിൽ പത്തും അതിലേറെയും മണിക്കൂർ ജോലി ചെയ്യിക്കുന്ന റിസോർട്ടുകൾ ഹോട്ടലുകൾ വീടുകൾ എന്നിവയിലെ ജോലിക്കാരോട് അന്വേഷിക്കുക അപ്പോൾ അറിയാം സത്യം
@ChinchuVs
@ChinchuVs 2 күн бұрын
Correct
@musthafizur
@musthafizur 2 күн бұрын
Crct 💯 മറ്റൊന്ന് കൂടി ഉണ്ട് കമ്മീഷൻ baise ആണന്നു പറയാതെ പലരും ഉടായിപ്പ് ഇത് പോലെ നടത്തുന്നുണ്ട്. labour officerkk അതിൽ ഒന്നും ചെയ്യാനും പറ്റില്ല. ആ നിയമത്തിൻ്റെ വിടവ് use ചൈതാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. എൻ്റെ kuuttuarnu ഇത് പോലെ ഒരിക്കൽ പറ്റിക്ക പെട്ടതാണ്. എടുക്കുമ്പോൾ 13 k അടുപ്പിച്ച് സാലറി പറയും free food accoumadation okke പറഞ്ഞ അവനെ എടുത്തത്.8 മണിക്കൂർ ജോലി അതിൽ 4 മണിക്കൂർ office duty 4 മണിക്കൂർ marketing.ട്രെയിനിംഗ് എന്നും പറഞ്ഞു എടുക്കും ട്രെയിനിംഗ് പൂർത്തിയാവുമ്പോൾ 20+ k salary അപ്പോൽ office duty മാത്രം എന്നും.but നടന്നത് 1 week പറഞ്ഞ പോലെ pinjed full time Marketing.last commission base ആണെന്ന് അറിയുന്നത് last ആണ്.appol 1 week കഴിയും എല്ലാവരും 1 month englim നിക്കാൻ നോക്കും ആ പൈസ വാങ്ങി ഇറങ്ങാൻ but അവനും നിന്നു പൈസ കൊടുത്തില്ല. അവർ മുങ്ങി.paradhikal കൊടുത്ത് ഒരു use illa. ഞാനും കൂടെ പോയത് ആണ്.7 case നിലവിൽ ഉണ്ട്.labour office il poiyappol അവിടത്ത sir എൻ്റെ clg il പഠിച്ച ആളായിരുന്നു അതോണ്ട് പുള്ളി പറഞ്ഞു തന്നു കമ്മിഷൻ baise aanel അവർക്ക് ഒന്നും ചെയ്യാൻ pattillaanu.police station il നിന്നും മോശം അനുഭവം ആണ് ഉണ്ടായതും പോയി നമ്മൾ കണ്ട് പിടിക്കാൻ പറഞ്ഞു.so ആരും പോയി പെട്ടുപോകരുത്.ocian of ayurvedic എന്ന പേരിൽ ആണ് പ്രവർത്തിക്കുന്നത് .വീടുകൾ വാടകക്ക് എടുത്ത് ആണ് ഇവർ പുള്ളരെ പറ്റിക്കുന്നത്.tvm pothencode ആയിരുന്നൂ. പിന്നീട് തിരക്കിയപ്പോൾ അരിഞ്ഞത് കണിയാപുരം ഭാഗം ആയന്നു.ഇപ്പൊൾ അവിടന്നും മുങ്ങി. ഒരുപാട് പിള്ളേർക്ക് പൈസ കൊടുക്കാൻ ഉണ്ട്.അതോണ്ട് അവർ മുങ്ങി.ഇപ്പൊൾ അറിയാൻ കഴിയുന്നത് thrissur ആണെന്ന്.ഇത്തരക്കാർ brain wash ചെയ്യാനും കള്ളം പറഞ്ഞു പറ്റിക്കാനും മിടുക്കാർ ആണ് സൂക്ഷിക്കുക
@reethasasi6889
@reethasasi6889 Күн бұрын
ഹോസ്പിറ്റലുകളിലും ജോലി ചെയ്യുന്നു.
@jyothipv9361
@jyothipv9361 2 күн бұрын
മുതലാളി ഒരു സൈക്കോ ആണല്ലോ. കഞ്ചാവടിച്ചു കോൺ തെറ്റിയ സംസാരവും.. ഫ്രോഡ് റാസ്ക്കൽ
@bindhusuresh9255
@bindhusuresh9255 2 күн бұрын
സത്യം
@harshanair4779
@harshanair4779 2 күн бұрын
കാലനും 🤮കാലത്തിയും 🥵 പിന്നെ ലോകം മുഴുവൻ ഇവന്റെ അടിയിൽ ആണെന്നാണ് ഇവന്റെ വിചാരം
@NeethuSanu846
@NeethuSanu846 2 күн бұрын
സത്യം അങ്ങനെ തന്നെ തോന്നുന്നു 😮😮
@NeethuSanu846
@NeethuSanu846 2 күн бұрын
നമ്മുടെ നിയമവും കോടതിയും ഒക്കെ വെറുതെ ആണോ ഈശ്വര 😢😢😢ആ പെൺകുട്ടികൾക്ക് നീതി കിട്ടണം 🙏🙏🙏
@akashashok9477
@akashashok9477 2 күн бұрын
ചുരുക്കി പറഞ്ഞാൽ ശമ്പളം പെറ്റി അടയ്ക്കാനേ കാണു
@annajojo1287
@annajojo1287 2 күн бұрын
സത്യം...എനിക്ക്.ഇതുപോലെ.ആയിരുന്നു.ഇരുപതിനായിരം.സാലറി..കൈൽ.കിട്ടിയപ്പോൾ.ആറായിരം.....ദുഃഖം.ഇല്ലാതെ.സാറ്റർഡേ.സൺഡേ.ലീവു.എടുത്തു.ഒരു ദിവസം.മൂവായിരം.വച്ച്.ആറായിരം.cut.ആയി...ലേറ്റ്.ആയി.വന്നതിനു...സ്റ്റാഫ്.കളോട്.കോപിച്ചതിന്..അങ്ങനെ.ഓരോ.കാരണം കണ്ടെത്തും.പിശാചുക്കൾ
@cookbook9977
@cookbook9977 2 күн бұрын
Chee😂പീ എം ഇല്ലാത്ത എന്ത് കാര്യം ആണ് ഉള്ളത്? കഷ്ടം പാവങ്ങളുടെ പാർട്ടിയുടെ ഗതികേട്
@lalumalayil4824
@lalumalayil4824 Күн бұрын
ഭൂലോക തട്ടിപ്പു കട. 2 വർഷം മുൻപ് ഞാൻ അവിടെ പോയിരുന്നു. യൂട്യൂബിൽ വിദേശത്ത് ആയിരുന്ന ഭാര്യ കുറെ നാളായി കണ്ടിട്ട് അവിടെ പോകണം എന്നു പറഞ്ഞു. അവിടെ എത്തിയപ്പോഴെ അവൻ്റെ തട്ടിപ്പ് മണത്തു. ഒന്നു കറങ്ങിയടിച്ച് അപ്പോൾ തന്നെ അവിടെ നിന്ന് സ്ഥലം വിട്ടു. അവിൻ്റെ വീഡിയോയിൽ അന്നുതന്നെ കമൻ്റിട്ടിരുന്നു. അടൂരിൽ കുറെ തട്ടിപ്പുകാരുണ്ട്. ഷോപ്പിങ്ങിന് അടൂരിൽ പോകാതിരിക്കുക.
@aynu3088
@aynu3088 2 күн бұрын
അയ്യേ എന്തൊക്ക കേക്കണം 😮😮2പേരെ ജോലിക്ക് കയറ്റില്ലെങ്കിൽ 10000രൂപ ഫൈൻ 😮😮
@XUserbaijan743
@XUserbaijan743 2 күн бұрын
ഇയാൾ ഭൂലോക തരികിട ആണല്ലോ, കൊടുക്കുന്ന സാലറി ഇവൻ തന്നെ fine ആയിട്ട് തിരിച്ചു പിടിക്കും
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
@@XUserbaijan743 ഭയങ്കര പുത്തി 😅
@user-ns5jq5kv8e
@user-ns5jq5kv8e 2 күн бұрын
Athinu paisa 25000 roopa ondenn paranjitt avide chellumbo 2000 roopa polum kittilla athumalla food kazhikkan ollath polun kailnn kodukkande avastha aahnu
@milanjosejose9939
@milanjosejose9939 2 күн бұрын
ഇങ്ങേരാര് Kim Jong Un നോ? ചിരിക്കാന്‍ പാടില്ല. കരയാന്‍ പാടില്ല. സംസാരിക്കാന്‍ പാടില്ല.
@user-pb3xn5km4p
@user-pb3xn5km4p 2 күн бұрын
കസ്റ്റമർ അങ്ങോട്ട് ചെന്ന് കയറിക്കൊടുക്കും ഒരു കാരണവശാലും അവിടെ കേറി സാധനം വാങ്ങരുത്
@anjalisekhar3900
@anjalisekhar3900 2 күн бұрын
എന്നിട്ട് ഉച്ച ഭക്ഷണത്തിന്റെ videos ഒക്കെ ഏതാണ്ട് free ആയിട്ട് കൊടുക്കുന്ന പോലെ ആണല്ലോ ഇവർ പറയുന്നത്. അത് കണ്ടപ്പോൾ വിചാരിച്ചു ഇവർ എത്ര നല്ലവരാണ് എന്ന്
@lakshmirmenon6843
@lakshmirmenon6843 Күн бұрын
Njanum fbyil kanditundu
@devassypl6913
@devassypl6913 2 күн бұрын
പിന്നെ സിപിഎം ഇങ്ങനെ ഉള്ള എല്ലാ പരിപാടികളിലും ഉണ്ടാകും
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
e Parti ella da ayala Kerala na navu sar
@thomassimon6975
@thomassimon6975 2 күн бұрын
നാളെ തന്നെ കട close ചെയ്യണം.
@simpledude2024
@simpledude2024 2 күн бұрын
പല മലറുകളും ബെൻസ് ലും bmw ലൂം നമ്മുടെ മുന്നിൽ കുടെ ആളായി നടക്കുന്നത് ഇത്പോലെ ഊും ബി തരം കാണിച്ചിട്ടാണ്
@jithinjosepeter6085
@jithinjosepeter6085 2 күн бұрын
😂😂😂👍🏻 exactly
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 2 күн бұрын
അതാണ്ശരി
@shijumeledathu
@shijumeledathu Күн бұрын
ATHU PARANJAAL NAMMAL KANNUKADI KARANAM AANENNU PARAYUM ANIL MURALI ENNA NADANTEY CHETTAN HARI ENNA CHETTA ENNODU MUNPU PARANJITTUNDU
@anoopbaby5650
@anoopbaby5650 2 күн бұрын
ഇവൻറെ സംസാരം കേട്ടിട്ട് ഒരു മാനസികരോഗി ആണെന്ന് തോന്നുന്നു
@milanjosejose9939
@milanjosejose9939 2 күн бұрын
ഇങ്ങേരാര് Kim Jong Un നോ? ചിരിക്കാന്‍ പാടില്ല. കരയാന്‍ പാടില്ല. സംസാരിക്കാന്‍ പാടില്ല.
@dhanyamohan9717
@dhanyamohan9717 2 күн бұрын
​@@milanjosejose9939 churukkam parajal ayalkkum pennumpillakkum alla vikaragalum onde jolikkarkke ethonnum padilla😂😂😂
@meenasuresh7751
@meenasuresh7751 2 күн бұрын
👍👍👍👍
@Blj791
@Blj791 Күн бұрын
Ivanano Dora bhuji hair style ulla bangali😡🤬
@Tceh524
@Tceh524 Күн бұрын
😂😂thayoli mon.. Avante samabanam adichu polikjana am
@ambily3784
@ambily3784 2 күн бұрын
അവളുടെ കടി, ചായ വീഡിയോ.... My god
@shylasuresh3679
@shylasuresh3679 2 күн бұрын
ശെരിക്കും അവളുടെ കടി 😂
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
മറ്റേ * കടിയാണ് പ്രശ്നം 😮
@truthmedia7279
@truthmedia7279 2 күн бұрын
വൽസൻ
@vickyg1176
@vickyg1176 2 күн бұрын
Kadi alla kali🤪
@antonyshabine
@antonyshabine 2 күн бұрын
കടി, ചായ ഒക്കെ salary യിൽ നിന്ന് പിടിക്കും
@tomam2256
@tomam2256 2 күн бұрын
ഒലീവിയ എന്ന ഈ സ്ഥാപനത്തെ ബഹിഷ്കരിക്കുക.
@sreenandans3539
@sreenandans3539 2 күн бұрын
ഭൂലോക ഉഡായിപ്പാണ് ഞാൻ വില കൂടുതലാണെന്ന് പറഞ്ഞു തിരികെ പോരാൻ തുടങ്ങിയപ്പോൾ ഒരു പെൺകുട്ടി കരഞ്ഞുകാല് പിടിക്കുന്ന രീതിയിൽപറഞ്ഞു കസ്റ്റമർ വാങ്ങാതെ പോയാൽ അവരുടെ കഴിവ്കേടാണെന്ന് പറഞ്ഞു വഴക്ക് പറയുമത്രേ,
@user-yc2md1kv5t
@user-yc2md1kv5t 2 күн бұрын
പാവം 😪
@parvathysyamlal5218
@parvathysyamlal5218 Күн бұрын
അതെ same അനുഭവം എനിക്കും ഉണ്ടായി... ആ പെൺകുട്ടികൾ ഒക്കെ ഭയന്ന് ആണ് അവിടെ നിക്കുന്നെ... നമ്മൾ dress എടുത്തില്ലെങ്കിൽ അവരെ വഴക്ക് പറയും
@AnuAnu-fv7kp
@AnuAnu-fv7kp Күн бұрын
Enthoru avastha kashtam.😢
@DileepKumar-tf4bt
@DileepKumar-tf4bt 19 сағат бұрын
എന്തായാലും ഈ ഉടായിപ്പ് കാരനെ ഒരു തീരുമാനം
@DileepKumar-tf4bt
@DileepKumar-tf4bt 19 сағат бұрын
എന്തായാലും ഈ ഉടായിപ്പ് കാരനെ ഒരു തീരുമാനം
@hit2129
@hit2129 2 күн бұрын
ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങി നക്കുന്നത് ലേബർ ഓഫീസ് കാരൻമാര് ആണ്
@sophievarghese3102
@sophievarghese3102 2 күн бұрын
Reels കണ്ടപ്പോഴേ തോന്നി, വെറും തട്ടിപ്പെന്ന്. 24000 rs ചെക്ക് ഒക്കെ കാണിച്ചു ശമ്പളം
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
റീൽസ്.. എവിടെ??
@sajithasanthosh4995
@sajithasanthosh4995 19 сағат бұрын
ഞാനും കണ്ടു 👍🏻
@rangoli2907
@rangoli2907 2 күн бұрын
ഈ പെണ്ണങ്ങൾ എന്തിനാ ഇത്രയും നാണം കെട്ട് അവിടെ നിൽക്കുന്നത്.
@lol-ud9ze
@lol-ud9ze 2 күн бұрын
Oru veetu jolikku vilicha aalilla…. Etharam nanamketta paripafikku uduthorungi pokan oru Kuzhappavum ella
@dreamcatcher7471
@dreamcatcher7471 Күн бұрын
Avar bond ezhuthi vangipikum
@jancybenny1435
@jancybenny1435 Күн бұрын
അതെ.. ആരും ഇവിടെ ജോലിക്ക് പോകരുത്... ഇവന്റെയൊക്കെ കടയിൽ നിന്നും ആരും ഒന്നും വാങ്ങരുത്...
@Mira-gu6we
@Mira-gu6we Күн бұрын
Do. Thanikku cash ind. Ee pillerude familiesnu kananam ennilla. Ellarum financially well off allalo. Oro chathi kuzhikal.
@rangoli2907
@rangoli2907 Күн бұрын
@@Mira-gu6we എനിക്ക് Cash ഉണ്ടെന്ന് തനിക്ക് എങ്ങനെ അറിയാം. ഞാൻ നല്ലൊരു ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്ന് കരുതി ഈ മാതിരി അലവലാതികളുടെ അടുത്ത്ഒരിക്കലും പോകില്ല'' make up ഇട്ട് അടിമപ്പണി ചെയ്യുന്നതിനേക്കാളും കൂലിപ്പണിക്ക് പോകുന്നതാണ് നല്ലത്. അതിന് ഇതിനേക്കാൾ അന്തസുണ്ട്. അവനവൻ പറ്റിക്കപ്പെടുക മാത്രമല്ല മറ്റുള്ളവരെ പറ്റിക്കാനും കൂടി കൂട്ട് നിൽക്കുക.നാണമുണ്ടോ ഈ പെണ്ണുങ്ങൾക്ക് '10000രൂപയ്ക്കായാലും അന്തസ്സായി പണിയെടുക്കണം.
@STAKILFC
@STAKILFC 2 күн бұрын
സിബിച്ചേട്ടന് നല്ല ഷൊന്ന ലുക്ക്
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
@@STAKILFC അതല്ലേ അവൾ നെയ്യ് കേറി കുറുകിയ ബോഡി ആയിപ്പോയത്
@josef433
@josef433 2 күн бұрын
സൈക്കോ ലുക്ക്‌
@merrymerry-qi3mo
@merrymerry-qi3mo 2 күн бұрын
😜😜😜😜​@@SajiSajir-mm5pg
@annmarymazhuppel4148
@annmarymazhuppel4148 2 күн бұрын
😂😂😂😂​@@SajiSajir-mm5pg
@ushajayakumar259
@ushajayakumar259 2 күн бұрын
Bocheye anukarikua shonnan
@milanjosejose9939
@milanjosejose9939 2 күн бұрын
ഇങ്ങേരാര് Kim Jong Un നോ? ചിരിക്കാന്‍ പാടില്ല. കരയാന്‍ പാടില്ല. സംസാരിക്കാന്‍ പാടില്ല...
@annieshaji8490
@annieshaji8490 Күн бұрын
പാവം പെൺകുട്ടികൾ അവർക്ക് നീതി കിട്ടട്ടെ
@sudhashaji2352
@sudhashaji2352 2 күн бұрын
പൈസാ ഉണ്ടേൽ എന്തും ആകാം, ഉടനെ എന്തേലും പോലീസ് ഇടപെട്ടാൽ മതിയായിരുന്നു
@howardmaupassant2749
@howardmaupassant2749 Күн бұрын
malayali kommunist police kallanmar malayali communistkaranmarude theettam thinnum.
@devassypl6913
@devassypl6913 2 күн бұрын
ഒരു തുണിക്കടയിൽ ജോലി ചെയ്യാൻ ബ്ലാങ്ക് ചെക്ക് ചിരിക്കാൻ വയ്യ 😄😄😄
@shinylawrence9562
@shinylawrence9562 2 күн бұрын
ഇവനെ കണ്ടലെ എന്തോ ഒരു തരികിട പോലെ
@jithinjosepeter6085
@jithinjosepeter6085 2 күн бұрын
😂 fraud mamman thane evan
@laijugeorgh6348
@laijugeorgh6348 2 күн бұрын
ചാന്തുപൊട്ട്
@annmarymazhuppel4148
@annmarymazhuppel4148 2 күн бұрын
​@@laijugeorgh6348sathiyam,athe look😂😂😂
@Blj791
@Blj791 Күн бұрын
Pennachi look
@user-si1xg8um4j
@user-si1xg8um4j Күн бұрын
അവൾ വെറുതെ കൊണ്ട് നടക്കുന്നു അവൾക്കു വേറെ കാണും 🤣
@ambikajoshy2852
@ambikajoshy2852 2 күн бұрын
Avarude vitilaanu office.. athu thanne kallatharava
@Meeraaal7x
@Meeraaal7x 2 күн бұрын
Athil enthu kallatharam aaa ollathu
@BijuOc
@BijuOc 2 күн бұрын
ഈ പെൺ കുട്ടികളോടൊപ്പം
@thomasjoseph-ow9rr
@thomasjoseph-ow9rr 2 күн бұрын
സകല വൃത്തികേടിനും, സാമൂഹ്യ വിരുദ്ധതയ്ക്കും മുൻ നിരയിൽ ഒരു ക്രിമിനൽ ചകാവ് കാണും ... കട്ടായം .. നിസ്സംശയം.
@krishnanaknda7923
@krishnanaknda7923 2 күн бұрын
അവന്റെ സ്ഥാപനം ഇങ്ങനെ പോയാൽ 😂😂😂
@daliaantony4730
@daliaantony4730 2 күн бұрын
Boycott this Olivia Don't buy anything from here
@jomonabraham5024
@jomonabraham5024 2 күн бұрын
ഇവരുടെ പേജിൻ്റെ കമൻ്റ് ബോക്സ് ഓഫ് ആണ് ആരും നെഗറ്റീവ് പറയാതെ ഇരിക്കാൻ വീടിൻ്റെ പോർച്ചിൽ ലെക്സസ് bmw ഒക്കെ ആണ് കിടക്കുന്നത് ഒരു ഗതിയും ഇല്ലാത്ത പാവം പെൺകുട്ടികളെ ഇട്ട് പണിയിപ്പിച്ച്
@iswaandarmanirfan360
@iswaandarmanirfan360 2 күн бұрын
Sariyaaa,,, comment box office aanu,,njanum kandittund
@mersonkv3765
@mersonkv3765 2 күн бұрын
ഈ അടിമപ്പണിക്ക് നിൽക്കാതെ സ്വയം തൊഴിൽ കണ്ടെത്തു, അയാൾ ഒരു ചെകുത്താനാണ്, എത്രയും വേഗം എല്ലാവരും ഒരുമിച്ച് ഇറങ്ങാനുള്ള തീരുമാനമെടുക്കൂ
@ymediaspot
@ymediaspot 2 күн бұрын
😂😂😂 അവൻ്റെ തൊലിഞ്ഞ ഒലിവിയ...😂😂😂
@sindhugopakumar7098
@sindhugopakumar7098 2 күн бұрын
കൊള്ളാലോ ഒലിവിയ. 😡😡😡
@jaymonjaymonjay6981
@jaymonjaymonjay6981 2 күн бұрын
സിബി ബംഗാളി ലുക്ക്‌ 😄😂😂
@thomasthomas8856
@thomasthomas8856 2 күн бұрын
അവന്റെ DNA ബംഗാളിയാണ്
@vijiajeeshajeesh9821
@vijiajeeshajeesh9821 Күн бұрын
​@@thomasthomas8856chettanu krithyamayitt egane ariyam chettan ano😅
@n.r.mohanan9460
@n.r.mohanan9460 2 күн бұрын
രക്ഷിക്കാൻ ഒരു പാർട്ടി ഉണ്ടെങ്കിൽ എന്തുകൊണ്ട് ഉത്തരവും ചെയ്യാം😮😮😮
@aynu3088
@aynu3088 2 күн бұрын
Online business ചെയ്യുന്നവർക്ക് എന്തിനു ലിപ്സ്റ്റിക്,perfume😮
@iamrashvnatgmailcom
@iamrashvnatgmailcom Күн бұрын
Promotion videos
@drisyadrishh1276
@drisyadrishh1276 19 сағат бұрын
Offline ndenn thonnunnu randum koode avum
@rejivarghese1125
@rejivarghese1125 2 күн бұрын
കുറച്ചൊക്കെ ഒരാളേ രൂപത്തില്‍ മനസില്‍ ആക്കാം. കൂടുതൽ സംസാരത്തിലും. അവനെ കേള്‍ക്കുമ്പോഴേ അറിയാം പെട്ടെന്നു ഉണ്ടായ ഉയര്‍ച്ചയിൽ മതിമറന്നവന്‍ ആണെന്നു. രണ്ടും oochalikal ആണ്. അതാണല്ലോ കാര്‍ കാണിക്കാനും കക്ഷം കാണിക്കാനും മിനക്കെടുന്നത്.
@kochurani7012
@kochurani7012 2 күн бұрын
അതെന്തു ജോലി എല്ലാവരുന്ന 2 പേരെ ജോലിക്ക് കൊണ്ടുവരുന്നത്, അതു എന്ത് ജോലി, കള്ളജോലിയാണല്ലോ,
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
അത് എന്താണെന്ന് മനസിലായില്ല 😮
@lintageorge4436
@lintageorge4436 2 күн бұрын
Avide arum nilkillayirikum
@rajagopalsukumarannair4206
@rajagopalsukumarannair4206 2 күн бұрын
ഇതിന്റ ഉടമസ്ഥരെ ഉടനെ അറസ്റ്റ് ചെയ്യണം.....
@geogieantony7318
@geogieantony7318 2 күн бұрын
ഇവൻ ഭൂലോക ഉടായിപ്പ് ആണ് കഴിയുമെങ്കിൽ എല്ലാവരും ബഹിഷ്കരിച്ച് സഹകരിക്കുക
@rameshanchoyyiantavida4985
@rameshanchoyyiantavida4985 2 күн бұрын
ഒന്നുകിൽ ജോലി ഒഴിവാക്കുക. ബ്ലാങ്ക് ചെക്ക് ബാങ്ക് മാനേജരുമായി സംസാരിച്ചു സ്റ്റോപ്പ് മെമ്മോ കൊടുക്കുക.
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
ബോയ് കോട്ട്.. ഒളിവിയ ഡിസൈൻസ്
@daytodaywithjosiya
@daytodaywithjosiya 2 күн бұрын
ലേബർ ആക്ട് പ്രകാരം മിനിമം സാലറി നിർബദ്ധവാണ്. കൂടാതെ എല്ലാ മാസം 7നു മുൻപ് തലേ മാസത്തെ സാലറി കൊടുക്കണം. ഇല്ലെകിൽ ലേബർ കോർട്ട് ൽ കംപ്ലയിന്റ് കൊടുകാം.
@myownembroiderywork5403
@myownembroiderywork5403 Күн бұрын
Voice kettille a penkutti paranjathu.... Oru senior staf leabour court l compliant koduthitt kure cash poyathallathe onnum sambhavichillannu, avar cash koduthu case illathakiyennu
@susammavarghese773
@susammavarghese773 2 күн бұрын
Very good information God bless you❤
@Theettakammi2679
@Theettakammi2679 2 күн бұрын
ജോലി ഉപേക്ഷിച്ചു പോകുക.
@vickyg1176
@vickyg1176 2 күн бұрын
പകരം നീ കൊടുക്കുമായിരിക്കും അല്ലേ🤪
@SmilingGreenTea-ew3kb
@SmilingGreenTea-ew3kb 2 күн бұрын
@@vickyg1176 athu kalakki😃
@craftandtips5470
@craftandtips5470 2 күн бұрын
ഇവനെ കാണുമ്പോൾ ചാന്തുപൊട്ട് പോലെയുണ്ടല്ലോ
@dineshanpp2150
@dineshanpp2150 2 күн бұрын
അടിമകളാക്കി നേട്ടമുണ്ടാക്കുക സിപിഎമ്മിനെ ഇങ്ങനെ ചെയ്യാൻ കഴിയു
@DhanyaDays
@DhanyaDays 2 күн бұрын
ellarum dhairyapoorvvam onnikuka ..High court pokuka
@anur3913
@anur3913 Күн бұрын
Nee paisa kodukumo high court I'll pokan
@sajinisajusaju6148
@sajinisajusaju6148 2 күн бұрын
ഇ ഷോപ്പ് പൂട്ടി സീൽ വെക്കുക.. അതാണ് വേണ്ടത് ഇനിയും ഒരിക്കലും കൊച്ചു പെൺകുട്ടികൾ പറ്റിക്കപെടാതിരിക്കട്ടെ 🙏🏻. വേറെ എവിടെങ്കിലും ജോലി ചെയ്തു ജീവിക്കട്ടെ പാവങ്ങൾ 🙏🏻
@sindhuthanduvallil4011
@sindhuthanduvallil4011 Күн бұрын
വേറെ പേരിൽ ഓൺലൈൻ തുടങ്ങും
@funwaymalayalam5600
@funwaymalayalam5600 2 күн бұрын
ചുക്ക് 🚩ഇല്ലാത്ത കഷായം ഇല്ല 😂
@thomaspj1247
@thomaspj1247 2 күн бұрын
എന്ന് വെച്ചാ ???
@fightingfile9280
@fightingfile9280 2 күн бұрын
​@@thomaspj1247സിപിഎം ഇല്ലാതെ ഉടായിപ്പ് ഇല്ലാന്ന്
@truthmedia7279
@truthmedia7279 2 күн бұрын
​@@thomaspj1247ചെങ്കോ ണം പാർട്ടി
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
​@@thomaspj1247ചീപ്പീയെം ഇല്ലാത്ത തട്ടിപ്പോയെന്ന് 😂
@thomaspj1247
@thomaspj1247 2 күн бұрын
@@SajiSajir-mm5pg 🤭
@fesata2523
@fesata2523 2 күн бұрын
എന്തൊരു വൃത്തികെട്ട മൃഗീയ മനസ്സ് സിബി എന്ന മാമറ്റിക്കുട്ടിക്
@sadhikajithesh1758
@sadhikajithesh1758 2 күн бұрын
😅😅
@reshmil8561
@reshmil8561 2 күн бұрын
😂😂😂
@veenanagappankalindhi9791
@veenanagappankalindhi9791 Күн бұрын
🤪🤪🤪🤪🤪
@neethusasikumar7258
@neethusasikumar7258 Күн бұрын
😂😂
@deepthybilan8042
@deepthybilan8042 Күн бұрын
🤣🤣🤣🙏🏻
@binkukunjachan7967
@binkukunjachan7967 2 күн бұрын
ഒലിവിയ എന്നാ അവിടെ പാവങ്ങളെ വിളിച്ചു ഫാഷൻ ഷോ ആണോ നടത്തുന്നത് ലിപ്സ്റ്റിക് പെർഫ്യൂം ഒക്കെ ഉപയോഗിക്കാൻ
@myownembroiderywork5403
@myownembroiderywork5403 Күн бұрын
Oliva fan ano🤮🤮🤮 ​@@AnuMinnu-s6f
@abikuttiyumnjangalum5811
@abikuttiyumnjangalum5811 Күн бұрын
അതെ അവരുടെ റീൽ സ് ഒക്കെ അങ്ങനെയാണ് അത് കണ്ടപ്പോൾ വിചാരിച്ചു നല്ല മനസുള്ള ആളാണ് എന്ന് ഇതിപ്പോൾ സത്യം ആണോ .പാവം കുട്ടികൾ 😢
@sunilgopinath7444
@sunilgopinath7444 2 күн бұрын
ലേബർ ഡിപ്പാർട്മെന്റ് 😢😢😢
@bevatsunil4883
@bevatsunil4883 2 күн бұрын
പോലീസും കോടതിയും ഇടപെടുന്നില്ലെങ്കിൽ നാട്ടുകാർ ഇടപെടണം. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ എവിടെ. അവർക്കും മാസപടി കിടങടായൊ
@foodfun3971
@foodfun3971 2 күн бұрын
എന്റെ wife 8 ദിവസം അവിടെ ജോലി ചെയ്യ്തു.... ഈ കാര്യങ്ങൾ എല്ലാം സത്യമാണ്
@regimarketxcel2424
@regimarketxcel2424 2 күн бұрын
ഈ ഒലിവന്ന സമരത്തിന്റെ ഫോൺ നമ്പർ ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റുമോ പറ്റുമെങ്കിൽ ഏറ്റവും നല്ലത്
@foodfun3971
@foodfun3971 2 күн бұрын
@@regimarketxcel2424 avarude number arkkum kodukkila
@SurendraKumar-sj6vd
@SurendraKumar-sj6vd Күн бұрын
സാധനം വാങ്ങാൻ ആളു കയറാതിരുന്നാൽ ഇവന്റെ അഹങ്കാരം അവസാനിക്കും
@user-ng1js5ou4g
@user-ng1js5ou4g 2 күн бұрын
I like your dare. Be careful brother
@sindhuabhilash6842
@sindhuabhilash6842 2 күн бұрын
Oru kalla lekshanam ... Randalkkum und
@Meeraaal7x
@Meeraaal7x 2 күн бұрын
Face kandu judge cheyuvanel athine time kaanatholalllooo😂
@Lavanya-s5g
@Lavanya-s5g 2 күн бұрын
Itrem kuttikalkku joli kodukkunnathu ano kalla lakshanam. Joli onnumillel poyi parambu kilakk
@fightingfile9280
@fightingfile9280 2 күн бұрын
​@@Meeraaal7xഅവന്റെ വെപ്പാട്ടി ആണോ നീ 🤬🤬
@surendranmanchery8828
@surendranmanchery8828 2 күн бұрын
താങ്കൾ വല്ലാതെ ന്യായീകരിക്കുന്നു അവരുടെ ആളാണോ? അതോ സിപിഎം?​@@Meeraaal7x
@അപരാജിത
@അപരാജിത 2 күн бұрын
Suresh gopi kku letter ayakkoo.. avade ammede oliviya..ini ivalude dress aarum vaangikkaruth..thunikku yaadoru quality yum illa..250 kittenda kurti aanu 599 nu pokunnathu..
@vinodks-hf2nn
@vinodks-hf2nn 2 күн бұрын
ശോഭ ചേച്ചിയുടെ പിന്തുണ തേടു തീർച്ചയായും സഹായിക്കും.
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
@@vinodks-hf2nn യെസ് 👍
@rangoli2907
@rangoli2907 2 күн бұрын
അതാരാ
@jaymonjaymonjay6981
@jaymonjaymonjay6981 2 күн бұрын
മഞ്ഞൾ ആണോ 😂😂
@happytalk8360
@happytalk8360 2 күн бұрын
Ara shoba
@user-ew9kh9dv1r
@user-ew9kh9dv1r 2 күн бұрын
മഞ്ഞൾ ആയാൽ ippo ന്താടോ..... ​ippo കേരളം ഭരിച്ചു മുടിക്കുന്നഅവരെക്കാൾ ഭേദം aahnu....
@rajisworld4837
@rajisworld4837 2 күн бұрын
Avanoru bengali look
@kalathmurali6408
@kalathmurali6408 2 күн бұрын
എന്തിനാണ് ഇവനോട് പണിക്ക് കെൻച്ചുന്നത്.ചിപ്പിഎം തൊഴിലാളികൾ ഇല്ലാത്ത നാടാണോ ഇത്?
@geethus1820
@geethus1820 2 күн бұрын
Evide labour court onnum elle engane fine vech work cheyan ulla rules oke undo?.
@joyaugustine2690
@joyaugustine2690 2 күн бұрын
മറുനാടൻ അഭിനന്ദനം അർഹിക്കുന്നു.😂
@sujithv9104
@sujithv9104 2 күн бұрын
എന്തൊക്കെയാ കേള്ക്കുന്നെ നമ്മുടെ നാട്ടിൽ
@daisypphilip3047
@daisypphilip3047 2 күн бұрын
Very good brother 👏👏👏👏
@anandhub.
@anandhub. 2 күн бұрын
അടൂർ ആണുങ്ങൾ ഇല്ലേടെ ഈ വെള്ളിമൂങ്ങ മോറൻ്റെ കയ്യും കാലും തല്ലി ഒടിക്കാൻ
@rajalekshmisreeraj8783
@rajalekshmisreeraj8783 2 күн бұрын
😂😂
@puthirichundavlogs737
@puthirichundavlogs737 Күн бұрын
​@@rajalekshmisreeraj8783😂😂😂
@shijumeledathu
@shijumeledathu Күн бұрын
ILLA SANGHIKAL MAATHRAMEY ULLOO
@jalajasasi4014
@jalajasasi4014 2 күн бұрын
എന്തിനാ ഈ സ്ഥാപനത്തിലേക്ക് പോകുന്നത്.
@layaswara
@layaswara 2 күн бұрын
This must be something like the old AMWAY.
@abhilashpunalur
@abhilashpunalur 2 күн бұрын
ഒത്തിരി ഭംഗി ഉള്ള പെൺകുട്ടികൾ ഇവിടെ ഉണ്ട്. സാധാരണ കടകളിൽ ഇത്രയും പെൺകുട്ടികൾ ഉണ്ടാവാറില്ല. ഞാൻ അവിടെ purchase ചെയ്യാൻ പോയിട്ടുണ്ട്
@vijiajeeshajeesh9821
@vijiajeeshajeesh9821 Күн бұрын
Bruty koodiyathano setta evidutha problem 😂
@abhilashpunalur
@abhilashpunalur Күн бұрын
@@vijiajeeshajeesh9821 അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ 🤔
@abhilashpunalur
@abhilashpunalur Күн бұрын
@@vijiajeeshajeesh9821 അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ 🤔
@Modigian
@Modigian 2 күн бұрын
The name Aswathi is notoriously hell known
@johnkm8473
@johnkm8473 2 күн бұрын
Nalla onnamtharam udayippu vidwan .
@ashamanuel2351
@ashamanuel2351 2 күн бұрын
Good to be future ruler.who is this gentle man
@Linju-George
@Linju-George 2 күн бұрын
ഇതിന്റെ ഓണർ ഒരു ഒമ്പത് ആണ് 😂😂.... പെൺകുട്ടി കളെ VIP കൾ ക്കു കാഴ്ച വെക്കുന്നും ഉണ്ട് 😂😂
@അപരാജിത
@അപരാജിത 2 күн бұрын
Kaanumbol ariyaam
@user-ob4io6bk8v
@user-ob4io6bk8v 2 күн бұрын
9 എന്ന് വെച്ചാൽ എന്താണ്‌???
@geethasajan8729
@geethasajan8729 2 күн бұрын
അറിയാതെ പറയരുത്. അവിടെ ജോലി ചെയ്ത അല്ലെങ്കിൽ ചെയ്യുന്ന കുട്ടികളുടെ ഭാവി ആണ്.
@aynu3088
@aynu3088 2 күн бұрын
ഒലിവിയ തട്ടിപ്പ് ആണ് പക്ഷെ വേറെ പരിപാടി ഒന്നുമില്ല ഇല്ലാത്തത് പറഞ്ഞു ഉണ്ടാക്കരുത് plzz ആ കുട്ടികളുടെ ഭാവി കളയരുത്
@user-yc2md1kv5t
@user-yc2md1kv5t 2 күн бұрын
അറിയാത്ത കാര്യങ്ങൾ ഇങ്ങനെ പബ്ലിക് ആയിട്ട് പറയരുത്.ആ പെൺകുട്ടികളുടെ അഭിമാനം കൂടി കളയരുത്
@sjsignature3156
@sjsignature3156 2 күн бұрын
ഇവനെത്താണ് ഈ അലവലാതി
@akk2024
@akk2024 2 күн бұрын
Aswathy Achu😂😂😂😂😂😂😂
@deepthybilan8042
@deepthybilan8042 Күн бұрын
E പേര് തന്നെ ഇപ്പോൾ ഉടായിപ്പാ
@sreedevip4022
@sreedevip4022 10 сағат бұрын
ഈ സ്ഥാപനം അടച്ചുപൂട്ടണം.
@SangeethaSumesh-ki4ld
@SangeethaSumesh-ki4ld Күн бұрын
Ee oru sthapanam ethrayum pettannu pootikanam ethupole anubhavicha oru aalanu njan 😢😢😢😢
@janesam15
@janesam15 2 күн бұрын
Where is the Labour officer hiding?Is he not knowing these atrocities
@reality1756
@reality1756 2 күн бұрын
ഇത് കൊള്ളാം അല്ലോ. ഇങ്ങനെയും ഷോപ്പ്‌കളോ. ചില ഇൻഷുറൻസ് കമ്പനികളും ഇങ്ങനെ തന്നെയാണ്. എന്തൊരു പ്രഷർ ആണ്.
@abcdas1098
@abcdas1098 Күн бұрын
അവര്ക് ഇഷ്ടം ഇല്ലെങ്കിൽ വേറെ ജോലി നോക്കിക്കൂടെ വേറെ ജോലിക്കു പോകണം
@minisujith-fg2tt
@minisujith-fg2tt 2 күн бұрын
സത്യം ജയിക്കട്ടെ
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*say no to olivia designs & yes to olive oil🔥*
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 30 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
Do you like icecream?
0:21
dednahype
Рет қаралды 12 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
В поисках семьи😢😱
0:56
Следы времени
Рет қаралды 8 МЛН