ഭരണം മാറുമ്പോൾ അന്വേഷിച്ചാൽ അറിയാം പിൻവാതിൽ നിയമനങ്ങൾ എത്ര നടന്നിട്ടുണ്ടെന്ന്.....
@ChandrababuBabu-ij9ov21 күн бұрын
ANNA. BIG. SALUTE. KEEP IT. UP👍👍👍👍👍👍👍👍👍👍👍👍
@indira596221 күн бұрын
പൊതുജനം രംഗത്ത് വരണം പാവം കുട്ടികൾ Text എഴുതി കാത്തിരിക്കുന്നു.
@sirajudeen875721 күн бұрын
Psc ടെക്സ്റ്റ് മറന്നേക്ക്, വൈ വേസ്റ്റ് ടൈം & money
@ChandrababuBabu-ij9ov21 күн бұрын
Anna. Big salute
@kiranrs683121 күн бұрын
എന്നിട്ട് കൊനേഷ് കൊണയടിയുമായി ഇറങ്ങും, പ്രധാനമന്ത്രിയെ കുറ്റം പറയാൻ
@SabuJoseph-rq9kf21 күн бұрын
തുല്ല്യ ജോലിയ്ക്ക് തുല്യമായ ശമ്പളം ആക്കാൻ ഇപ്പോൾ പറയുന്ന ആളെ പോലുള്ള വരുടെ ശമ്പളം കുറച്ചാൽ പോരെ
@sujeshkumarck100820 күн бұрын
കുപ്പായം വാങ്ങി അളവ് ശരിയല്ലെങ്കിൽ ശരീരഭാഗം വെട്ടിമാറ്റിയാണോ കറക്ട് ചെയ്യാറ്
@SomasenanS.P19 күн бұрын
ഈ മരവാഴ മന്ത്രിമാരുടെ എണ്ണം അവരുടെ personal സ്റ്റാഫ് എണ്ണം കുറച്ചാൽ പോരെ സഖാവേ.22മന്ത്രിമാർ എന്തിനു 35സ്റ്റാഫ് എന്തിനു
@rajeshvk109721 күн бұрын
ഇനി കടം വാങ്ങിച്ച് ശംബളവും മറ്റാനുകൂല്യങ്ങളും കൊടുക്കുമെന്ന് കേൾക്കുന്നൂ..എത്രമാത്രം ശരിയാണോ എന്തോ ?.
@anoopthomas776621 күн бұрын
Interive വനആൾ BMS പ്രതിനിധിയാണ് ആയാൾക്ക് തന്നെ അറിയാം ksrtc യിൽ ഇനി PSC വഴി നിയമം നടക്കില്ല എന്ന് Ksrtc അടച്ചു പുട്ടുന്നതാണ് ഇവൻ BMS നേതാവാണ് ഇവനെ യാണ് ആദ്യം പുറത്താക്കേണ്ട് ഇവൻ മാർ ഒക്കെ ചേർന്നാണ് Ksrtc ഈ പരുവത്തിൽ ആയത്
@krishnankuttyk15820 күн бұрын
കൊടുക്കാന്‍ കാശു വേണ്ടെ? ചിലവുകള്‍ കുറക്കാന്‍ കഴിയുമോ? ആരുടെയും സ്വന്തം അല്ലല്ലോ? വരുന്നവര്‍ക്ക് എല്ലാം കാലാ കാലം നയി ക്കാ വു oru പ്രസ്ഥാനം!!
@pvenkatachalam541121 күн бұрын
The protest should be through the ballot boxes by choosing a government other than the earlier ones for the next 25 years.
@ajithkumar65921 күн бұрын
ഇതത്രനാൾ എടിവിടെ ആയിരുന്നു ഈ നേതാവ്, മൂന്നാമത് ഒരു അങ്ങികൃതയൂണിയൻ ഇപ്പോൾ ഉണ്ടായിരുന്നത് അല്ലല്ലോ?ഈ അഴിമതിയിൽ നിങ്ങളുംകുടി ഒപ്പ് ഇട്ട് കൊടുത്ത് കാശ്കൈപ്പറ്റിയിട്ട് ഇപ്പോൾ ഈ സാറ് ഇറങ്ങിരിക്കുകയാണ്, മുതലകണ്ണീരുംമായി, ഇയാൾക്കുയൊക്കെഒരുഉളിപ്പും ഇല്ലാത്ത,ജാതികൾ തൊഴിലാളിയേമൊത്തം ksrtc, യിൽ കുട്ടിക്കോടുത്ത് അവന്റെ അവകാശം മാനേജ്‍ മെറ്റിനു കൊടുത്തു് ഇപ്പോൾ വന്നിരിക്കുന്നു, ksrtc, തൊഴിലാളിയേ വീണ്ടും വലിപ്പിക്കാൻ, പ്പോയി ksrtc, തൊഴിലാളിയുടെ തിട്ടും വാരിതിന്നുകയിതിൽഭേദം,
@AdharshMediaVlogss201419 күн бұрын
തേങ്ങാക്കൊല 😄😄
@SajiSajir-mm5pg21 күн бұрын
ആരാ... എന്റെകമന്റ് ഡിലീറ്റ് ചെയ്തു 😡😡😡😡
@SajiSajir-mm5pg21 күн бұрын
ഒരു പിൻ വാതിൽ നിയമനം നടത്തിഖിൽ അയാളുടെ കുടുംബം, ബന്ധുക്കൾ ഉൾപ്പെടെ കമ്മി അടിമ ആവും എക്കാലവും . അതാണ് ബുദ്ധി
@aliasvarghese461921 күн бұрын
സഹോദര തമാശ പറയാതെ. എവിടെ എങ്കിലും എന്തെങ്കിലും മര്യാദക്ക് നടക്കുന്നുണ്ടെങ്കിൽ പറയൂ. അതൊരു വാർത്തയാണ്.
@Ramlath-g8c21 күн бұрын
✌️✌️✌️✌️
@Kaafir91621 күн бұрын
തുല്യ ജോലിക്ക് തുല്യ വേതനം…. അപ്പോ നിങ്ങൾക്ക് ഇപ്പോ കിട്ടുന്നത് പകുതിയാക്കിയാൽ തുല്യമായില്ലേ….?😇 പ്രശ്നം സോൾവ്…😇