വീണ വിജയന് കരിമണൽ കർത്ത മാസപ്പടി കൊടുത്തത് ഇതിനാണ് I Veena Vijayan I Karimanal Kartha I Pinarayi

  Рет қаралды 202,399

Marunadan Exclusive

Marunadan Exclusive

Күн бұрын

വീണ വിജയന് കരിമണൽ കർത്ത എന്തിന് മാസപ്പടി കൊടുത്തു? ഉത്തരമിതാ...
#kerala #karimanal #karimanalkartha #pinarayivijayan #veenavijayan #exalogic #curruption #thottappalli #cmrl #kmml #MM001 #ME004

Пікірлер: 324
@funwaymalayalam5600
@funwaymalayalam5600 8 ай бұрын
കരിമണൽ കർത്ത എന്ത് ചെയ്യും🤷🏻‍♂❓ അത് വെളുപ്പിക്കാൻ ഒരുപാട് പാടുപെടേണ്ടി വരും😃🙏🏻
@anilkumarvadukkumchery
@anilkumarvadukkumchery 8 ай бұрын
തകർത്തു ഷാജൻ ചേട്ടാ... 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@leelammach.5851
@leelammach.5851 8 ай бұрын
തോട്ടപ്പള്ളി പിണറായിയുടെയും കുടുംബത്തിന്റെതും സ്വന്തം
@GgYu-m8e
@GgYu-m8e 8 ай бұрын
സോഷ്യൽ മീഡിയയിലും, TV വാർത്തകളിലും മുഴുവൻ പിണറായിയുടെയും, മകളുടെയും അഴിമതി ആരോപണങ്ങൾ മാത്രം 👍
@ashtamanraj3084
@ashtamanraj3084 8 ай бұрын
ഷാജൻ സമയം കിട്ടുകയാണെങ്കിൽ തോട്ടപ്പള്ളി മുതൽ ആറാട്ടുപുഴ വരെ ഒന്ന് നേരിൽ കണ്ടു മനസ്സിലാക്കു കാണാൻ നല്ല ഭംഗി യുള്ള സ്ഥലം ആണ്
@muraleedharankailasam9889
@muraleedharankailasam9889 8 ай бұрын
പറഞ്ഞിട്ട് കാര്യമില്ല കേന്ദ്ര സർക്കാർ കൂട്ട് നിൽകുമ്പോൾ നിയമം വഴിമാറും നാടിന്റെ നാശം ഉറപ്പാകും
@anathakrishnan9700
@anathakrishnan9700 7 ай бұрын
Super 🎉
@jackyk6125
@jackyk6125 8 ай бұрын
വളരെ നന്ദി ഷാജൻ ഇത്രയും സത്യം പുറത്തു കൊണ്ടുവന്നതിനു....ഒരു കാര്യം മനസിലായി ഈ രാഷ്ട്രീയ നേതാക്കൾ എന്ന് പറയുന്ന വർഗങ്ങൾ നാടിന്റെ ശത്രുക്കൾ ആണെന്ന് ..ഏതു കൊടി ആയാലും.. എല്ലാ പാർട്ടി നേതാക്കളും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രം ..സുരേഷ് ഗോപിയെ ഈ സമരത്തിൽ ക്ഷണിച്ചു നോക്ക് ..പുള്ളിയേയും മനസിലാക്കാൻ ഉള്ള അവസരം ആണ് ..❤❤❤
@johneygeorge1232
@johneygeorge1232 5 ай бұрын
33:38
@gangadharanponthen4442
@gangadharanponthen4442 8 ай бұрын
❤ഇതിൽ പറയാത്ത ഒരുപാട് ശാസ്ത്ര സത്യങ്ങളുണ്ട് മറുനാടനെ അറിയിക്കാൻ എങ്ങനെയാണ് അറിയിക്കേണ്ടത് ? 😢
@manoharankr9223
@manoharankr9223 8 ай бұрын
വീണയുടെ തീറെഴുതികിട്ടിയ പ്രദേശമാണ് തോട്ടപ്പിള്ളി സ്പിൽവേ.
@lalyharvey2118
@lalyharvey2118 8 ай бұрын
Very true sir
@antojose8144
@antojose8144 8 ай бұрын
ഇതാണ് ഷാജൻ സർ മാധ്യമ ധർമം. യാതൊരു ബോധവും ഇല്ലാത്ത ജനങ്ങളെ ഇതുപോലെ വ്യക്തമായി ബോധവത്കരിക്കാൻ ഏതറ്റം വരെയും പോകുന്ന മാധ്യമ ധർമം.
@Sandee109
@Sandee109 8 ай бұрын
പുതിയ മാധ്യമ ധർമ്മം എന്നാൽ ആനയുടെ പിൻഭാഗത്തിൻ്റെ Live . സ്വണ്ണക്കട പരസ്യങ്ങൾ ' പിണു ഭക്തി ഗാനങ്ങൾ
@viswanathannairtviswanath1475
@viswanathannairtviswanath1475 8 ай бұрын
സുപ്രീം കോടതിവരെ പിണറിയെ തൊഴുകും പിന്നെ ഈ ലോക്കൽ കോടതി
@parvathysukumaranes5587
@parvathysukumaranes5587 8 ай бұрын
ലോക്കൽ കോടതിയിൽ നാളെ ആന വരുന്നു... വിധി പറയും
@ravikannimelk5440
@ravikannimelk5440 8 ай бұрын
ഷാജൻ സ്കറിയയ്‌ക്കു സ്വാഗതം.🙏
@ajibaby1046
@ajibaby1046 8 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ സമരം ചെയ്തിട്ടുള്ള ജനം നമ്മളായിരിക്കും. എന്താ പവർ അല്ലേ? നമ്മളെ സമ്മതിക്കണം💪💪💪 നമ്മളെ ഭരിക്കുന്നവരെ ഓർത്ത് അഭിമാനിക്കാം
@EMANSGROUP971
@EMANSGROUP971 8 ай бұрын
ഈ കൊള്ളയ്ക്കു് ഏതിരെ പോരാടുന്ന ഷോൺ ജോർജ്ജിനും മാത്യു കുഴൽനാടനെയും സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
@Chako-hp6xh
@Chako-hp6xh 8 ай бұрын
😢😢
@sasidhahran108
@sasidhahran108 8 ай бұрын
If the BJP support Pinarayi what you will do?
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 8 ай бұрын
ഈ കള്ളനെയും കുടുംബത്തിനെയും പുറത്താക്കുക dhu
@raveendrannarayana
@raveendrannarayana 8 ай бұрын
kzbin.info/www/bejne/hqSZi2yPhtdni5Ysi=Qw24OTIpFlT1Rrev AIR CONDITIONING THE MOTHER EARTH 🌎 By Raveendran Narayanan USA kzbin.info/www/bejne/rpemg6GhmMugr9Usi=QczrglHn13v9qV_U CORRUPTION BY CENTER GOVERNMENT OF INDIA 😭😭😭😭 Bjp's #IT_CELL Poem came from #AKG_CENTER. 33 Croers #Lalith and #SC_ST in #INDIA. United we must STOP 🛑 #Shengole + #Crown + #Manusprithy + #SanadhanaDharma = ZERO. #2024_Indian_Elections. #Hon_KR_Narayanan first #SC_ST #INDIAN_PRESIDENT. #Not_Hon_Murmu. Even the #Hon.PresidentOfINDIA not invited for opening Ceremony of New Parliament Building and #Rama_Prana_Prathista Ceremony 🎑. #Stop_SanadhanaDharma. #Bramanical_UllySure 😭😭😭 #Masappady_UllySure 😭😭😭 #KUZHAL_DHAN_YOJANA😭😭 acmotherearth.org 🌎 🌹 🌄🌹👏👏🏀🌹🗽🌹🏙️🌹🌆✋✋✋✋✋ #raveendrannarayanan
@anupj-ik3kg
@anupj-ik3kg 8 ай бұрын
@@sasidhahran108 Yes But GOD Will Hunt
@sudhesanparamoo3552
@sudhesanparamoo3552 8 ай бұрын
ജനസേവന വ്യവസായികൾ വിയർക്കാതെ അപ്പം തിന്നു ശീലിച്ചു പോയതു കൊണ്ട് ചുമ്മാ കിട്ടുന്ന പണം എത്രയധികം ആയാലും ഇങ്ങു പോരട്ടെ എന്ന മനോഭാവത്തിൽ നിന്ന് മോചനം നേടണം.
@harinedumpurathu564
@harinedumpurathu564 8 ай бұрын
നോക്കുകുലി കൊടുത്തതാ
@dreamthebest6146
@dreamthebest6146 8 ай бұрын
അപ്പൊ നിശ ബ്ധ മായി എല്ലാരും കലാ കാലം തുക കൈപറ്റി.. ഇപ്പോൾ മനസ്സിൽ ആയി ഇതിനെനേരിടാൻ എല്ലാവർക്കും പേടി 😄കേരള ത്തിന്റെ പാവപ്പെട്ട ആളുകൾ അവരുടെ ജീവിതം ഈ പൊതു ഭരണകൂടത്തിനു വേണ്ടി ബലി കൊടുക്കുന്നു 🙏🙏
@soumyalathap6945
@soumyalathap6945 8 ай бұрын
ഇങ്ങനെ വിളതിന്നുന്ന വേലിയെ ഇനിയും എത്ര കാലം സഹിക്കണം ദൈവമേ!!?
@joymathewmathew1238
@joymathewmathew1238 8 ай бұрын
ഇനിയും കുത്തി കൊടുക്കണം അരിവാളിന് 👍👍👍😂😂😂😂
@Sololiv
@Sololiv 8 ай бұрын
അന്തങ്ങൾ നിറഞ്ഞ സമൂഹം ഇത്രയേ അർഹിക്കുന്നുള്ളൂ 😂
@RanganathanAchary
@RanganathanAchary 8 ай бұрын
​@@joymathewmathew1238❤❤❤❤ cc
@unnikrishnannairunni5272
@unnikrishnannairunni5272 8 ай бұрын
കാര്യ വിവരം വ്യക്തമായി പറയാൻ അറിയുന്ന വെറെ ആരും ഇല്ലേ. സാറിൻ്റെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ ചില അവസരത്തിൽ കഴിയാതെ പോകുന്നു.
@EMANSGROUP971
@EMANSGROUP971 8 ай бұрын
മാസപ്പടി മേടിച്ചാലും ഞമ്മൾ GST അടച്ചില്ലേ..?
@leelammach.5851
@leelammach.5851 8 ай бұрын
😂😂😂
@reghuprakash
@reghuprakash 8 ай бұрын
😂😂😂
@unnikrishnanunnikpillai7631
@unnikrishnanunnikpillai7631 8 ай бұрын
😂😂😂
@raveendrannarayana
@raveendrannarayana 8 ай бұрын
kzbin.info/www/bejne/hqSZi2yPhtdni5Ysi=Qw24OTIpFlT1Rrev AIR CONDITIONING THE MOTHER EARTH 🌎 By Raveendran Narayanan USA kzbin.info/www/bejne/rpemg6GhmMugr9Usi=QczrglHn13v9qV_U CORRUPTION BY CENTER GOVERNMENT OF INDIA 😭😭😭😭 Bjp's #IT_CELL Poem came from #AKG_CENTER. 33 Croers #Lalith and #SC_ST in #INDIA. United we must STOP 🛑 #Shengole + #Crown + #Manusprithy + #SanadhanaDharma = ZERO. #2024_Indian_Elections. #Hon_KR_Narayanan first #SC_ST #INDIAN_PRESIDENT. #Not_Hon_Murmu. Even the #Hon.PresidentOfINDIA not invited for opening Ceremony of New Parliament Building and #Rama_Prana_Prathista Ceremony 🎑. #Stop_SanadhanaDharma. #Bramanical_UllySure 😭😭😭 #Masappady_UllySure 😭😭😭 #KUZHAL_DHAN_YOJANA😭😭 acmotherearth.org 🌎 🌹 🌄🌹👏👏🏀🌹🗽🌹🏙️🌹🌆✋✋✋✋✋ #raveendrannarayanan
@sivaramakrishnanmurukan4291
@sivaramakrishnanmurukan4291 8 ай бұрын
Sir You both take care of your life. Please...your life is priceless.........Kerala people will not support if any unwanted things happen. Please... Kerala politics is very dangerous sir....
@ramakrishnanachary8771
@ramakrishnanachary8771 8 ай бұрын
കേരളം ഇല്ലതായാലും മാസപ്പടി കിട്ടിയാൽമതി.
@devumanacaud4860
@devumanacaud4860 8 ай бұрын
അടുത്ത ഒരു തലമുറ നശിക്കുവാൻ വേണ്ടി ജന്മം എടുത്ത ഭൂതത്തിന് അഭിനന്ദനങ്ങൾ 🙏🌹🌹
@chandrannair4208
@chandrannair4208 7 ай бұрын
Shajan Sir, very proud of you. You are giving us truth with out fear or favor. The effort you are taking is grate.
@spbk1
@spbk1 8 ай бұрын
എന്തായേലും ഏതാനും കോടി കൈക്കൂലി വാങ്ങി ആയിരകണക്കിന് കോടികളുടെ നഷ്ടം ആണ് കേരളത്തിന് സംഭവിച്ചത്...എല്ലാവനെയും പൊക്കണം...നഷ്ടപെട്ട പണം തിരിച്ചു പിടിക്കണം. അതു വരെ പുറം ലോകം കാണരുത് ഒരുത്തനും
@mavarghese2718
@mavarghese2718 8 ай бұрын
നമ്മുടെ സാമ്പത്തു മോഷ്ടിക്കുന്ന ഏതവനെയും പിടിച്ചിരിക്കണം. ഉപേക്ഷ പാടില്ല!
@harinedumpurathu564
@harinedumpurathu564 8 ай бұрын
ഹരിപ്പാട് MLA ജീവിച്ചിരിപ്പുണ്ടോ
@renji0007
@renji0007 8 ай бұрын
aa narikkum kittum pocket money
@Sandee109
@Sandee109 8 ай бұрын
അവൻ്റെ സ്വിസ് എക്കൗണ്ട് മരവിപ്പിക്കണം
@vasujayaprasad6398
@vasujayaprasad6398 8 ай бұрын
ആസ്ട്രേലിയൻ റുട്ടൈൽസ് ആന്റ് മിനറൽസ് ഈ കമ്പനിയുമായി സഹകരിച്ച് കേരളത്തിലെ ധാതുക്കൾ ഡ്രില്ലി൦ഗ് ടെസ്റ്റിംഗ് എന്ത്രവുമായി കരുനാഗപ്പള്ളിയിൽ വന്നു. രാത്രി തൊഴിലാളികൾ തല്ലി പൊളിച്ചു. യുഡിഎഫ് കണ്ടു നിന്നു. ഇപ്പോൾ രണ്ടും മാസപ്പടിയിൽ.
@vasujayaprasad6398
@vasujayaprasad6398 8 ай бұрын
കേരളത്തിലെ ധാതു മണലിൽ എന്തുണ്ടു എന്നറിയാൻ ശ്രമിച്ച കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാ൪ലറിൽ പെടുത്തി ഒതുക്കി.
@anandvasudev1048
@anandvasudev1048 8 ай бұрын
കഷ്ടം തന്നെ കാര്യങ്ങൾ... എന്താകും???
@tresajessygeorge210
@tresajessygeorge210 7 ай бұрын
കരയുന്ന കടലിനൊപ്പം... കേരളത്തിക്കരയുടെ കണ്ണീരും... ചേരുന്നു...!!! നന്ദി M. M...!!!
@pauljoseph9875
@pauljoseph9875 8 ай бұрын
ഇവിടെ എണ്ണപാടം ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കു
@ktleena7564
@ktleena7564 8 ай бұрын
കേരളം ഇല്ലാതായേനെ
@m.krishnannair9319
@m.krishnannair9319 8 ай бұрын
2001 മുതൽ കരിമണൽ ഖനനത്തേ എതിർത്ത മുഴുവൻ രാഷ്ട്രീയ പാർട്ടി സമരത്തിൻ്റേയും മുന്നിൽ നിന്ന പാർട്ടി നേതാക്കളും ഇപ്പോൾ കർത്തായുടെ കൂടെ ആണ് ശ്രീ ഭദ്രൻ അന്നും ഇന്നും എതിർക്കുന്നു. ഹരീപ്പാട്ടേ മുഴുവൻ പത്രപ്രവർത്തകരും ഒറ്റകെട്ടായി ജനങ്ങളുടെ കൂടെ നിന്നു അന്ന് കർത്ത പത്രക്കാരേ ഏതു രീതിയിലും സ്വാധീനിക്കാൻ ഹരിപ്പാട്ട് സ്റ്റേ ചെയ്തു എന്നാൽ പരാജയപ്പെടുകയായിരുന്നു. മണലെടുപ്പ് തീരുമ്പോൾ ഒന്നുരണ്ട് പഞ്ചായത്ത് ഇല്ലാതെ കടലിൽ പോകും കുട്ടനാടു് കാർഷിക മേഘല ഇല്ലാതാകും: ഈ മണ്ണിൻ്റെ പണം സർക്കാരിൻ്റെ ഖജനാവിൽ വന്നിരുന്നങ്കിൽ കേരളത്തിന് ഒരു രൂപയുടെ കടം ഉണ്ടാകില്ലായിരുന്നു ഇപ്പോൾ പണം മൊത്തമായി സ്വകാര്യrക്കികൾക്കാണ് പോകുന്നത്
@explor_e
@explor_e 8 ай бұрын
Good
@surendrangopalansurendran7379
@surendrangopalansurendran7379 8 ай бұрын
SFIO വെരുതേ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത് ജയിലിൽ ഇട്ടാൽ പോരാ അടിച്ച് മാറ്റിയ മുഴുവൻ പൈസയും തിരിച്ചു പിടിച്ച് ഖജനാവിൽ എത്തിക്കണം അതിന് ഷോൺ ജോർജിന് നാടിൻ്റെ പോരാളിക്ക് പിന്തുണക്കുക എല്ലാം നേതാക്കളും ഗോതമ്ബ് ഉണ്ടതിന്നട്ടെ😮
@HaridasanKklm-gu6hc
@HaridasanKklm-gu6hc 8 ай бұрын
പ്ലീസ് സർ ശ്രെദ്ധിക്കുക ഇങ്ങേരുടെ പെൻഷൻ ചിലപ്പോൾ നിർത്തിയേക്കാം 🤔🙏🙏
@mukundannair1247
@mukundannair1247 8 ай бұрын
നമ്മുടെ നാട്ടിൽ നടമാടുന്ന ഒരു സന്ദേശം.
@manipk765
@manipk765 8 ай бұрын
എന്തിന് കർത്ത വീണക്ക് മാസപടി കൊടുക്കുന്നത്. കേരളത്തിന്റെ പൊതു മുതലിന്റെ ഒരു ഭാഗം കൈപ്പറ്റാൻ വീണക്ക് എന്ത വകാശം
@Lorappy
@Lorappy 8 ай бұрын
അടിമചങ്ങല പൊട്ടിച്ചു സഖാക്കൾ പുറത്തവന്ന് EX CPM സംഘടന രൂപീകരിക്കണം. എല്ലാ രാഷ്ട്രീയപാർട്ടികളും അതിനു പിന്തുണ നൽകണം. കൊള്ളയും കൊലയും കൊള്ളിവെപ്പും ചതിയും വഞ്ചന യും മാത്രം കയ്യിമുതലുള്ള സമാന്തര കോടതിയുള്ള ഈ പാർട്ടി നമ്മുക്ക് ഒരിക്കലും ഗുണംചെയ്യില്ല.
@beenacm6663
@beenacm6663 5 ай бұрын
🙏🏼👍🙏🏼Marunadan Sir
@sarasammag9063
@sarasammag9063 8 ай бұрын
Good 🎉🎉🎉🎉🎉🎉
@shanthamma1902
@shanthamma1902 8 ай бұрын
ഈ സാധാരണ മനുഷ്യരാണ് ldf നെ നില നിർത്തുന്നത്. ഒരു പാഠം പഠിപ്പിക്കാൻ ദൈവവും തീരുമാനിച്ചു. അത് ഏതൊക്കെ രീതിയിൽ എന്ന് അനുഭവിക്കുമ്പോഴേ അറിയൂ. കാത്തിരുന്നു കാണാം 🙏
@pradeepkumarvasudevan5144
@pradeepkumarvasudevan5144 8 ай бұрын
പാമ്പയാറ്റിൽ ആറാട്ടുപിഴ /മാലക്കര വരെ ഉപ്പുവെള്ളം കയറും എന്നാണ് കേൾക്കുന്നത്! അതായത് കടൽവെള്ളം പത്തനംതിട്ട ജില്ല വരെ എത്തും. 🙄
@JamesThomas-wp8wm
@JamesThomas-wp8wm 8 ай бұрын
തീരത്തിനാഴം കൂട്ടുമ്പോൾ കര ആഭാഗത്തെയ്ക് ഇടിയും
@sheebajoseph5411
@sheebajoseph5411 8 ай бұрын
Very véry Good 😢😮
@shajimadhavan7292
@shajimadhavan7292 8 ай бұрын
🙏🏻🙏🏻🙏🏻
@Max-qs9qi
@Max-qs9qi 8 ай бұрын
@georgethayiel2598
@georgethayiel2598 8 ай бұрын
🎉❤❤
@meenusanjath9963
@meenusanjath9963 8 ай бұрын
Karthav karmam kriya eppola athandu pudi kittiye 😂 thanks to Shajanji.😃👍👍👌👌❤🙏
@sugathanb.k2768
@sugathanb.k2768 8 ай бұрын
I think, Kmrl's real owner is Vijayan, Karta may be benami
@kgsubhash
@kgsubhash 8 ай бұрын
1.42 seconds... കരിമണൽ ഘനനം
@hummmusic8103
@hummmusic8103 8 ай бұрын
എല്ലാവരും പോട്ടെന്മാരാണ് കാരണം എല്ലാ മേഖലയിലും വൈറസ് ബാധിച്ചുകഴിഞ്ഞിരുന്നു വർഷങ്ങൾക് മുമ്പേ......
@damodarantp8923
@damodarantp8923 8 ай бұрын
നമ്മുടെ പല അനാവശ്യ സമരങ്ങളും പേക്കൂത്തുകളുമാണ് കേരളത്തെ ഈ മുടിഞ്ഞ ഗതിയിലെത്തിച്ചത്.
@prabhakaranpalatel4291
@prabhakaranpalatel4291 8 ай бұрын
Good job...vijayeebhava
@Fakruddeen01
@Fakruddeen01 7 ай бұрын
👍🏽
@thomasmathew4638
@thomasmathew4638 7 ай бұрын
Good man
@karthikibs9983
@karthikibs9983 8 ай бұрын
Sir kodi nameskarem
@mkpillakuzhiyath1945
@mkpillakuzhiyath1945 8 ай бұрын
കൊല്ലം ആലപ്പുഴ ജില്ലക്കാർക്ക് തീരദേശം സ്വയം കടലെടുക്കുന്നുണ്ട്,/ അതുകുടാതെ കരിമണൽ ഖനനം കൂടി ചെയ്യുമ്പോൾ തീര ദേശത്തെ കര ഭൂമി ഇല്ലാതായി കുറേശ്ശേ കുറേശ്ശേ കരയിലെ നിലവിലെ ഭൂമി ഇല്ലാതായികൊണ്ടിരിക്കും / അങ്ങനെ കിലോമീറ്ററോളം തീരമില്ലാതായികൊണ്ഫിറിക്കൊണ്ടിരിക്കുകയാണ്!!!!!!
@Gopalan-e5p
@Gopalan-e5p 8 ай бұрын
😊
@mohandasg7530
@mohandasg7530 8 ай бұрын
Punnappara neerkunnam,Aarattupuzha,Ambalappuzha trikunnappuzha 2000 to 4000 cubic metre soil
@ajibaby1046
@ajibaby1046 8 ай бұрын
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോ പെണ്ണിനെ ചാരി മണ്ണും കൊണ്ടുപോയി.കേരളത്തിന് കുറച്ചു കടൽത്തീരമുണ്ട് അതും കൂടെ കൊടുത്തു കാശ് മേടിക്കാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു അതും കൂടെ ശരിയായാൽ മൊത്തം ശരിയായി🤔
@mohandasg7530
@mohandasg7530 8 ай бұрын
Valiyazhikkal Thottappally
@BinuThomas-zl7zb
@BinuThomas-zl7zb 8 ай бұрын
ഈ സമരമൊന്നും കേരളീയരറിഞില്ല ആരും പറഞ്ഞില്ല
@JayaPrakash-kn5re
@JayaPrakash-kn5re 7 ай бұрын
ഷാജൻ സാർ ഇതെല്ലാം അവസാനിക്കാൻ . സാക്ഷാൽ കർത്താവിന്റെ രൂപത്തിൽ മുല്ലപ്പെരിയാർ വിചാരിക്കണം?
@chineselanguagestudyinginm5806
@chineselanguagestudyinginm5806 8 ай бұрын
കരിമണൽ കറുത്ത ആണ് കറുത്ത ഹൃദയം ഉള്ള മനുഷ്യ മൃഗം
@ValsammaKN
@ValsammaKN 8 ай бұрын
Entorru bharanam keralate vittu tinnunna koottukrushi vanokke kattu koottunnatu tinnan orru santati polum onninum avaseshikkatepotte
@vasujayaprasad6398
@vasujayaprasad6398 8 ай бұрын
അതുപയോഗപെടുത്താതെ നാടകം. ജനത്തെ മുൻ നിർത്തി കൊള്ള.
@wilsonpj2614
@wilsonpj2614 8 ай бұрын
കർത്താക്ക് കഴിച്ചിട്ട്‌
@hrdnh6492
@hrdnh6492 8 ай бұрын
മിണ്ടാതിരിക്കുന്നെ v d satheesan എത്ര കിട്ടും ?
@shailajap6407
@shailajap6407 8 ай бұрын
VD SATHEESAN. No.1.drohi.. Enthinoru..Prathipaksham....😢😢😢
@pesreeletha9756
@pesreeletha9756 6 ай бұрын
എല്ലാ അവൻമാർക്കും പടി കിട്ടും.. ഭരണപക്ഷത്തിന് 90%
@bharatmatha1877
@bharatmatha1877 8 ай бұрын
Maximum share this interview ... please
@Kerala08
@Kerala08 8 ай бұрын
എല്ലാ നാട്ടിലും mining ഉണ്ട് പക്ഷെ ബാധിക്കപ്പവടുന്നവർക്ക് compensation കൊടുത്തു നിയമപരമായി ചെയ്യണം. Thoriyam വളരെ അവശ്യമുള്ള വസ്തുവാണ്. ഇവിടെ എല്ലാരും കക്കാൻ മാത്രം നടക്കുന്നു.
@JayaPrakash-kn5re
@JayaPrakash-kn5re 7 ай бұрын
ഈ കേറോഫിൽ മാസ്സപ്പടി കിട്ടാത്തത് ഷാജൻ സാറും ഞാനും മാത്രമേ ഉള്ളൂ എന്നു തോന്നുന്നു?
@somethingnormal8998
@somethingnormal8998 8 ай бұрын
എന്തൊരു കഷ്ടം ആണ്.
@prasadvarghese3023
@prasadvarghese3023 8 ай бұрын
ഒരു കാര്യം നമ്മൾ മറക്കരുത് നമ്മുടെ രാജ്യരക്ഷയ്ക്കു ഈ കരിമണലിൽ നിന്ന് വേർതിരിച്ചു എടുക്കുന്ന ഒരു ഘടകം ആവശ്യം ആവശ്യം ആണ് നമ്മൾ ഒരു ആണവ ശക്തി ആണ് എന്ന് മറക്കരുത് രാജ്യത്തു നടക്കുന്ന എല്ലാ പ്രവർത്തികളും പരസ്യപെടുത്തി ചെയ്യാൻ പറ്റില്ല ഓരോ രാജ്യങ്ങളും പല സൈനിക ആവശ്യങ്ങൾക്കുള്ള കാര്യങ്ങളും രഹസ്യമായി വെയ്ക്കാറുണ്ട്
@sureshk3283
@sureshk3283 8 ай бұрын
അതിന് കർത്താവ് തന്നെ ഖനനം ചെയ്യണം എന്നില്ല. പൊതുമേഖല ഉണ്ടല്ലോ. കർത്താക്ക് വേണ്ടി ഇയാൾ വക്കാലത്തുമായി വന്നതാണോ
@finalejudge
@finalejudge 8 ай бұрын
ആണവ കർത്ത ?
@manimanikandan6321
@manimanikandan6321 8 ай бұрын
കേരളത്തിലെ കോടതികൾ ദയനീയ പരാജയം പാവപ്പെട്ടവർ ആണെങ്കിൽ ഉടനെ ശിക്ഷ വിധിച്ചത്
@josephthomas8519
@josephthomas8519 8 ай бұрын
മൊത്തം കേരളത്തെ കുളം തോണ്ടിയത് ഇനി ഏതു പൊട്ടനാണ് മനസിലാകാത്തത്. കഷ്ടം. നാണമില്ലേ നാട്ടാരെ ഈ വർഗത്തെ ഇനിയും വെച്ചോണ്ടിരിക്കുന്നത്
@chanduplychandu9857
@chanduplychandu9857 7 ай бұрын
വിജയാ......
@arungopaln1
@arungopaln1 8 ай бұрын
This seems like a subject that needs international attention
@fazaltech5342
@fazaltech5342 8 ай бұрын
Ipozha onnu karyangal thelinjathu 😂 sakariya ❤
@beenacm6663
@beenacm6663 5 ай бұрын
Protect environment and people🙏🏼🙏🏼🙏🏼👍🧚‍♂️💐🌷💅
@thomasmathew4638
@thomasmathew4638 7 ай бұрын
Save kerala
@ajayn7292
@ajayn7292 8 ай бұрын
Such a Horrible situation & a disgraced CM and administration, Blind Judiciary . Suffering people. Complete ROTTEN system.😢
@t.vijayakumarvijayan6940
@t.vijayakumarvijayan6940 8 ай бұрын
സൂഹൃത്തെ സുധീരനെ കണ്ണും പൂട്ടി വിശ്വേസിക്യല്ലേ !
@devadasanpk6241
@devadasanpk6241 7 ай бұрын
തമിഴ്നാട്ടിലെ ഒരു കമ്പനിക്ക് കരിമണൽ കൊണ്ടുപോവുന്നതായി കേട്ടിട്ടുണ്ട്
@padmasenan557
@padmasenan557 8 ай бұрын
അതി ഭീകരമായ, സംഘടിതമായ, മനുഷ്യവിരുദ്ധമായ ഗവണ്മെന്റ് നീക്കങ്ങൾ. കഷ്ടം തന്നെ
@Max-qs9qi
@Max-qs9qi 8 ай бұрын
🎉🎉
@nithilkcuts5447
@nithilkcuts5447 7 ай бұрын
😢
@krajagopal1603
@krajagopal1603 7 ай бұрын
Sir, Our parliament must enact rules to put behind bars the politiants / administrators who give permission for such criminal offences. Also, to recover losses from them.
@leelabinny2981
@leelabinny2981 8 ай бұрын
ഇതു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളോളം ആയി. എന്നിട്ടും എന്തു കൊണ്ട് യാതൊരു നടപടിയും എടുക്കുന്നില്ല. ഇപ്പോൾ ഒരു സാധാരണ കാരൻ ആയിരുന്നു എങ്കിൽ അയാളുടെ അവസ്ഥ എന്താകുമായിരുന്നു.
@johnabraham2318
@johnabraham2318 8 ай бұрын
ഉമ്മൻചാണ്ടിക്കെതിരെയും വാതോരാതെ പ്രസംഗിച്ച വി എം സുധീരൻ എന്തുകൊണ്ട് നിശബ്ദനായി.....
@Sololiv
@Sololiv 8 ай бұрын
പല്ല് കൊഴിഞ്ഞു, പിന്നില് നിന്ന് കുത്താൻ മിടുക്കൻ
@Sandee109
@Sandee109 8 ай бұрын
ഈ സമരങ്ങൾ ഒക്കെ നയിച്ചത് പിണുങ്ങാണ്ടിയും പാർട്ടിയും 😂😂😂
@sudarsanangurukripa7370
@sudarsanangurukripa7370 8 ай бұрын
👌🏻👌🏻👌🏻😅
@padmanabhankp8685
@padmanabhankp8685 8 ай бұрын
Shocking news Marunadann. Thanks for giving wide coverage to this national loot by a mafia.
@sureshkumarc4585
@sureshkumarc4585 8 ай бұрын
കുട്ടനാട്ടിൽ കടൽ കയറും വേറെ ഒന്നുമില്ല
@thomasutube1
@thomasutube1 8 ай бұрын
ഇന്ന് 22-Feb-2024. BJP ക്യു എതിരായി തുടരെ തുടരെ കോടതി വിധികളും വിമർശനങ്ങളും വരുന്നത് മൂലം സംഘി അല്ലാത്ത പണിക്യർക്കു ഇന്നലെ വരെ വയറു വേദനയായിരുന്നു. ആയതുകൊണ്ടാണ് ചർച്ചകളിൽ പങ്ങ് എടുക്കുവാൻ സാധിക്യാതെ വന്നത്. ഇന്ന് കോടതിയുടെ ഉപദ്രവം ഇല്ലാത്തതുകൊണ്ട് വയറിനു നല്ല സുഖമുണ്ട്. ഇന്ന് മുതൽക്കോ നാളെ മുതൽക്കോ ചർച്ചയിൽ സജീവമാകും എന്ന് എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. Jai Subash Chandra Bose
@gopakumart.r.7170
@gopakumart.r.7170 8 ай бұрын
എടോ ഹൈക്കോടതി ഒന്നും ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ സുപ്രീം കോടതിയിൽ പോകേണ്ടേ. ഇതിനൊന്നും മിനക്കേടാത്ത ഒരു ചുമ്മാ samaram
@ramaChandran-zj3zh
@ramaChandran-zj3zh 8 ай бұрын
സതൃ०😊😊😊😊😊
@sureshkumarc4585
@sureshkumarc4585 8 ай бұрын
കരിമണൽ കറുത്ത ഒരു വില്ലൻ അല്ല അദ്ദേഹം ഒരു ബിസിനസുകാരനാണ് രാഷ്ട്രീയക്കാരാണ്
@krishnanko3474
@krishnanko3474 8 ай бұрын
എല്ലാം മാ. പ്ര. കാർക്ക് തൽകാലം ആഘോഷ വാർത്ത.😂 അവസാനം പുകയായി പോകും.
@sureshkrishna3233
@sureshkrishna3233 5 ай бұрын
Mr.shajan pls visit thrikkunnappuzha,arattupuzha and thottappally purakkadu
@mohandasg7530
@mohandasg7530 8 ай бұрын
കരിമണൽ വിഷയൻ മാസപ്പടി വീണ
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Chakkappazham 2│Comedy Series│EP# 380
19:26
Flowers Comedy
Рет қаралды 596 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН